92 questions with answers · 10th Level
1.താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതെല്ലാം? (i) കുളച്ചൽ യുദ്ധം നടന്നത് 1748 ലാണ് (ii) കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം ഡച്ചു സൈന്യത്തെ പരാജയപ്പെടുത്തി (iii) കേരളത്തിൽ ആദ്യമായി എത്തിയ വിദേശശക്തി ഡച്ചുകാരായിരുന്നു (iv) ഡച്ചു ഗവർണ്ണർ ആയിരുന്ന വാൻറിഡിൻ്റെ നേതൃത്വത്തിലാണ് 'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്
Tap the question or an option to reveal the answer
2.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ഏക മലയാളി ചേറ്റൂർ ശങ്കരൻ നായരാണ്. ഇദ്ദേഹം ഏതു സമ്മേളനത്തിലാണ് അദ്ധ്യക്ഷത വഹിച്ചത്?
Tap the question or an option to reveal the answer
3.എ.പി.ജെ. അബ്ദുൾ കലാമുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം? (i) ഇദ്ദേഹം ഇന്ത്യയുടെ 'മിസൈൽ മാൻ' എന്നറിയപ്പെടുന്നു (ii) തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനിച്ചത് (iii) ഇദ്ദേഹം 'അഗ്നിസാക്ഷി' എന്ന ഗ്രന്ഥം എഴുതി (iv) ഇദ്ദേഹം ഇന്ത്യയുടെ 11-ാമത്തെ രാഷ്ട്രപതിയായിരുന്നു
Tap the question or an option to reveal the answer
4.നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ചതാര്?
Tap the question or an option to reveal the answer
5."ഫ്രഞ്ചുവിപ്ലവത്തിൻ്റെ പ്രവാചകൻ' എന്നറിയപ്പെടുന്നത് ആര്?
Tap the question or an option to reveal the answer
6.കേരളത്തിലെ ഇപ്പോഴത്തെ റവന്യൂ വകുപ്പ് മന്ത്രി ആര്?
Tap the question or an option to reveal the answer
7.പ്രസ്താവന 1 : സമമർദ്ദരേഖകൾ തമ്മിലുള്ള അകലം കൂടുതലാണെങ്കിൽ മർദ്ദ ചെരിവ് കൂടുതലായിരിക്കും പ്രസ്താവന 2 : മദ്ധ്യരേഖാ പ്രദേശങ്ങളിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കൊറിയോലിസ് ബലം വർദ്ധിക്കുന്നു തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
Tap the question or an option to reveal the answer
8.കേരളത്തിൽ കൂടുതലായി അനുവർത്തിച്ച് വരുന്ന കാർഷിക സമ്പ്രദായം :
Tap the question or an option to reveal the answer
9.ഇന്ത്യൻ മഹാസമുദ്രത്തിൽ മൺസൂൺ സീസണിൽ രൂപം കൊള്ളുന്നതും ഇന്ത്യയുടെ പടിഞ്ഞാറേ തീരസമതലത്തിൽ ഉയർന്ന മഴ ലഭിക്കാൻ കാരണമാകുന്നതുമായ ഉച്ചമർദ്ദമേഖല :
Tap the question or an option to reveal the answer
10.ഉപദ്വീപിയ ഇന്ത്യൻ നദികളിൽ കിഴക്കോട്ട് ഒഴുകുന്നവയെയും പടിഞ്ഞാറോട്ട് ഒഴുകുന്നവയെയും തമ്മിൽ വേർതിരിക്കുന്ന ജലവിഭാജകം ഏത്?
Tap the question or an option to reveal the answer
11.താഴെ തന്നിരിക്കുന്നവയിൽ ഹിമാലയ പർവ്വതവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
Tap the question or an option to reveal the answer
12.സർവ്വേ ഓഫ് ഇന്ത്യയുടെ വിസ്‌മയാവഹമായ ഭൂപട നിർമ്മാണചരിത്രം വിവരിക്കുന്ന "ഭൌമചാപം - ഇന്ത്യൻ ഭൂപട നിർമ്മാണത്തിൻ്റെ വിസ്‌മയചരിത്രം' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :
Tap the question or an option to reveal the answer
13.ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ ചേർത്തിരിക്കുന്ന പ്രസ്‌താവനയിൽ ശരിയായത് ഏത്? (i) ഡോ. എം.എസ്. സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു (ii) ഇന്ത്യയിൽ ഹരിതവിപ്ലവം ഗോതമ്പ് വിപ്ലവം എന്നറിയപ്പെടുന്നു (iii) ഹരിതവിപ്ലവം ധനിക കർഷകരും ദരിദ്ര കർഷകരും തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ചു (iv) ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തത നേടി
Tap the question or an option to reveal the answer
14.ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം :
Tap the question or an option to reveal the answer
15.WTO നിലവിൽ വന്ന വർഷം :
Tap the question or an option to reveal the answer
16.ലോക ബാങ്കിൻ്റെ മറ്റൊരു പേര് :
Tap the question or an option to reveal the answer
17.ഇന്ത്യയിൽ 1991 ലെ പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുവാൻ ഉണ്ടായ കാരണങ്ങൾ : (i) ഗൾഫ് യുദ്ധം (ii) വിദേശനാണയ കരുതൽ ശേഖരത്തിന്റെ കുറവ് (iii) ഉയർന്ന ഫിസ്ക്കൽ കമ്മി (iv) പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ്
Tap the question or an option to reveal the answer
18.റിസർവ്വ് ബാങ്ക് ഓഫ് ഇതിയയുടെ ഇപ്പോഴത്തെ ഗവർണ്ണർ :
Tap the question or an option to reveal the answer
19.2022-2023 ലെ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ചത് ആര്?
Tap the question or an option to reveal the answer
20.ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) മൌലിക അവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത് (ii) നിർദ്ദേശക തത്വങ്ങൾ ഐറിഷ് ഭരണഘടനയിൽ നിന്നാണ് കടമെടുത്തത് (iii) നിയമനിർമ്മാണ പ്രക്രിയ കനേഡിയൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്
Tap the question or an option to reveal the answer
21.റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരമുള്ളൂ (ii) സുപ്രീം കോടതിക്ക് മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാവൂ (iii) സുപ്രീം കോടതിക്കും ഹൈക്കോടതിക്കും ജില്ലാ കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാം.
Tap the question or an option to reveal the answer
22.ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) കമ്മീഷന് ശിക്ഷ വിധിക്കാനുള്ള അധികാരമില്ല (ii) ഗവണ്മെന്റ്റിനോട് ശുപാർശ ചെയ്യാനുള്ള അവകാശം മാത്രമേ ഉള്ളൂ (iii) കമ്മീഷൻ നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിക്കാൻ കോടതിയോട് ശുപാർശ നൽകാം
Tap the question or an option to reveal the answer
23.ചുവടെ ചേർക്കുന്നവയിൽ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്ന പ്രസ്‌താവന ഏത്? (i) ഏക പൌരത്വ നിയമം (Uniform Civil Code) (ii) അന്തർദ്ദേശീയ സമാധാനം പരിപോഷിപ്പിക്കുക (iii) ഇന്ത്യയുടെ അഖണ്ഡത ഊട്ടിയുറപ്പിക്കുക
Tap the question or an option to reveal the answer
24.ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഉപരാഷ്ട്രപതിയെ ആറു വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത് (ii) ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് (iii) സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ ഇലക്ടകറൽ കോളേജിൽ അംഗങ്ങളല്ല
Tap the question or an option to reveal the answer
25.കോടതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് സുപ്രീം കോടതിയെയാണ് (ii) കീഴ്കോടതികൾ സിവിൽ, ക്രിമിനൽ, സ്വഭാവമുള്ള കേസുകൾ പരിഗണിക്കുന്നു (iii) സുപ്രീംകോടതിക്ക് പ്രസിഡൻ്റിന് ഉപദേശം നൽകാം
Tap the question or an option to reveal the answer
26.കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായതേത്? (i) വിദേശകാര്യം (ii) പോസ്റ്റ് ആന്റ് ടെലഗ്രാഫ് (iii) കൃഷി
Tap the question or an option to reveal the answer
27.താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയേത്? (i) പൊതുജനാരോഗ്യം സംസ്ഥാന ലിസ്റ്റിലെ ഒരു വിഷയമാണ് (ii) വനം കൺകറൻ്റ് ലിസ്റ്റിലെ വിഷയമാണ് (iii) സൈബർ നിയമങ്ങൾ ശിഷ്ടാധികാരങ്ങളിൽ (Residuary Powers) വരുന്നതാണ്
Tap the question or an option to reveal the answer
28.ചുവടെ ചേർക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്? (i) 73-ാം ഭേദഗതിയെ 'ചെറുഭരണഘടന' എന്നറിയപ്പെടുന്നു (ii) 74-ാം ഭേദഗതിയിലൂടെ നഗരപാലികാസമ്പ്രദായം കൊണ്ടുവന്നു (iii) അനുച്ഛേദം 32 പ്രകാരം സുപ്രീംകോടതിക്ക് 'റിട്ട്' പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്
Tap the question or an option to reveal the answer
29.കേരള വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ചെയർപേഴ്‌സൺ ശ്രീമതി സതീദേവിയാണ് (ii) സ്ത്രീകൾക്ക് ക്ഷേമവും സുരക്ഷിതത്വവും ഉറപ്പു നൽകാനാണ് കമ്മീഷൻ രൂപീകൃതമായത് (iii) കമ്മീഷന് ശിക്ഷാ നടപടികൾ സ്വീകരിക്കാനുള്ള അധികാരമുണ്ട്
Tap the question or an option to reveal the answer
30.കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) എ. ഷാജഹാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ (ii) നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് പ്രധാന ധർമ്മം (iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക
Tap the question or an option to reveal the answer
31.മൌലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) പതിനൊന്ന് മൌലിക കർത്തവ്യങ്ങളാണുള്ളത് (ii) അനുച്ഛേദം 51-A - യിലാണ് കർത്തവ്യങ്ങൾ ഉൾപ്പെടുന്നത് (iii) ഭരണഘടനയിലെ ഭാഗം IV A യിൽ കർത്തവ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു
Tap the question or an option to reveal the answer
32.കോവിഡിനെതിരായി എം.ആർ.എൻ.എ. വാക്‌സിൻ വികസിപ്പിച്ചതിന് 2023- വൈദ്യശാസ്ത്ര നോബൽ നേടിയ വ്യക്തി ആര്?
Tap the question or an option to reveal the answer
33.ചീറ്റപദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളെ ഏത് ദേശീയോദ്യാനത്തിലാണ് പുനരധിവസിപ്പിച്ചത്?
Tap the question or an option to reveal the answer
34.നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ്
Tap the question or an option to reveal the answer
35.താഴെ തന്നിരിക്കുന്നവയിൽ നിന്നും പരസ്‌പരവിരുദ്ധമായി പ്രവർത്തിക്കാത്ത ജോഡി കണ്ടെത്തുക :
Tap the question or an option to reveal the answer
36.കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലം ഉണ്ടാകുന്ന രോഗം :
Tap the question or an option to reveal the answer
37.താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏതാണ്?
Tap the question or an option to reveal the answer
38.മന്തുരോഗം ഉണ്ടാക്കുന്ന രോഗാണു ഏത്?
Tap the question or an option to reveal the answer
39.എൻസൈമുകളില്ലാത്ത ദഹനരസം
Tap the question or an option to reveal the answer
40.താഴെ തന്നിരിക്കുന്നവയിൽ ദൂരത്തിൻ്റെ യൂണിറ്റ് ഏത്? (i) മീറ്റർ (ii) പ്രകാശവർഷം (iii) കാൻഡില
Tap the question or an option to reveal the answer
41.മഴവില്ല് ഉണ്ടാകുന്നതിന് കാരണം എന്ത്?
Tap the question or an option to reveal the answer
42.മണ്ണെണ്ണയുടെ സാന്ദ്രത 810 kg/m3 ആണെങ്കിൽ മണ്ണെണ്ണയുടെ ആപേക്ഷികസാന്ദ്രത എത്ര?
Tap the question or an option to reveal the answer
43.ആദിത്യ-L1 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണവാഹനം ഏത്?
Tap the question or an option to reveal the answer
44.ചന്ദ്രയാൻ-3 ദൌത്യത്തിലെ ലൂണാർ റോവറിന്റെ പേര് എന്ത്?
Tap the question or an option to reveal the answer
45.എന്താണ് കേവലപൂജ്യം ഊഷ്‌മാവ്?
Tap the question or an option to reveal the answer
46.S ബ്ലോക്ക് P ബ്ലോക്ക് മൂലകങ്ങളെ ചേർത്തു പറയുന്ന പേര് :
Tap the question or an option to reveal the answer
47.ലോഹങ്ങൾ നേർപ്പിച്ച ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം :
Tap the question or an option to reveal the answer
48.പുതുതായി കണ്ടുപിടിച്ച കാർബണിന്റെ രൂപാന്തരത്വം:
Tap the question or an option to reveal the answer
49.ഇവരിൽ ആർക്കാണ് 2023-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
Tap the question or an option to reveal the answer
50.ഉചിതമായത് ചേർത്തെഴുതുക : (i) താൻതാൻ നിരന്തരം ചെയ്യുന്ന ദുഷ്കൃതം അന്യരനുഭവിച്ചീടുകെന്നേ വരൂ! (ii) ഒരുവേള പഴക്കമേറിയാൽ ഈ നാറ്റവും നമുക്ക് സുഗന്ധമായ് വരാം (iii) മഴക്കാലമാണ് മറക്കേണ്ട കുഞ്ഞ മനസ്സീർപ്പമാർന്ന് മഹാരോഗമൊന്നും വരുത്തേണ്ട കുഞ്ഞ (iv) സന്തോഷമായ് ഗോപിയേട്ടാ സന്തോഷമായി ഭഗവാൻ പറഞ്ഞതാണ് ശരി സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന് (1) പി.പി. രാമചന്ദ്രൻ, (2) ഒ.പി. സുരേഷ്, (3) കെ.ആർ. ടോണി, (4) റഫീക്ക് അഹമ്മദ്, (5) അൻവർ അലി
Tap the question or an option to reveal the answer
51.ആത്മവിദ്യാസംഘവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ തെരെഞ്ഞെടുത്തെഴുതുക (i) ഊരാളുങ്കൽ ഐക്യനാണയസംഘം ആരംഭിച്ചു (ii) ബ്രഹ്മാനന്ദ ശിവയോഗിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു (iii) അഭിനവകേരളം മുഖപത്രം തുടങ്ങി (iv) ക്ഷേത്രപ്രതിഷ്‌ഠകളെ പ്രോത്സാഹിപ്പിച്ചു
Tap the question or an option to reveal the answer
52.ചെസ്സ് കളിയുമായി ബന്ധപ്പെട്ട പദങ്ങൾ താഴെ പറയുന്നവയിൽ ഏതാണ്? (i) ലെഗ് ബൈ (leg by) (ii) കാസ് ലിങ്ങ് (castling) (iii) പിഞ്ചിംഗ് (pinching) (iv) സ്റ്റെയിൽമേറ്റ് (stalemate)
Tap the question or an option to reveal the answer
53.കാളി-ദാരിക യുദ്ധം പ്രമേയമായ പ്രാചീന കലാരൂപം :
Tap the question or an option to reveal the answer
54.കാലക്രമമനുസരിച്ച് എഴുതുക ::
Tap the question or an option to reveal the answer
55.കേരള സർക്കാർ നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയെ സംബന്ധിച്ച ശരിയായ പ്രസ്താവന തെരെഞ്ഞെടുത്തെഴുതുക
Tap the question or an option to reveal the answer
56.ചേരുംപടി ചേർക്കുക : (i) കേരളശ്രീ, (ii) കേരളപ്രഭ, (iii) കേരളജ്യോതി, (iv) പത്മശ്രീ (1) ഓംചേരി എൻ.എൻ. പിള്ള, (2) വൈക്കം വിജയലക്ഷ്മി, (3) ചെറുവയൽ രാമൻ, (4) എം.ടി. വാസുദേവൻ നായർ, (5) കെ.ആർ. മീര
Tap the question or an option to reveal the answer
57.കംപ്യൂട്ടറിൻ്റെ ഔട്ട്പുട്ട് ഉപകരണങ്ങളിൽ പെടാത്തത് ഏത്?
Tap the question or an option to reveal the answer
58.PDF-ന്റെ പൂർണ്ണരൂപം :
Tap the question or an option to reveal the answer
59.താഴെ തന്നിട്ടുള്ളതിൽ വെബ് ബ്രൌസറിന് ഉദാഹരണം ഏത്?
Tap the question or an option to reveal the answer
60.ഗൂഗിളിൻ്റെ പുതിയ എ ഐ സംവിധാനം
Tap the question or an option to reveal the answer
61.ഒരു സ്ത്രീയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് താഴെ പറയുന്നവയിൽ ഏത് കുറ്റകൃത്യമാണ്?
Tap the question or an option to reveal the answer
62.ഉപഭോക്ത്യ സംരക്ഷണ നിയമപ്രകാരം ജില്ലാ കമ്മീഷൻ്റെ അധികാര പരിധി എത്രയാണ്?
Tap the question or an option to reveal the answer
63.പട്ടികജാതി വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്ന് പ്രസ്തുത വ്യക്തിയുടെ പൂർണ്ണ സമ്മതം ഇല്ലാതെ പുറത്താക്കിയാൽ ലഭിക്കാവുന്ന ശിക്ഷ :
Tap the question or an option to reveal the answer
64.ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന അംഗങ്ങൾ എത്രയാണ്?
Tap the question or an option to reveal the answer
65.ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമപ്രകാരം (POCSO) താഴെ പറയുന്നവയിൽ ശരിയായ പ്രസ്‌താവന ഏതാണ്? (i) 18 വയസ്സിന് താഴേയുള്ള പെൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു (ii) 18 വയസ്സിന് താഴേ പ്രായം വരുന്ന ആൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു
Tap the question or an option to reveal the answer
66.താഴെ പറയുന്നവയിൽ, വിവരാവകാശ നിയമപ്രകാരം (RTI) ലഭിക്കാവുന്ന വിവരം ഏതാണ്?
Tap the question or an option to reveal the answer
67.ഒറ്റയാനെ കണ്ടെത്തുക :
Tap the question or an option to reveal the answer
68.$168 + (72 \div 9) \times 3 - 21 + 12 \div 4 = $
Tap the question or an option to reveal the answer
69.താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ (Median) കാണുക : 6.10, 6.18, 6.25, 6.20, 6.10, 6.20, 6.21, 6.15
Tap the question or an option to reveal the answer
70.ഒരു കോഡ് ഭാഷയിൽ WHITE എന്ന വാക്കിനെ JUVGR എന്ന് എഴുതാമെങ്കിൽ BLACK എന്ന വാക്കിനെ എങ്ങനെ എഴുതാം?
Tap the question or an option to reveal the answer
71.1 നും 50 നും ഇടയ്ക്ക് വരുന്ന ഇരട്ടസംഖ്യകളുടെ തുക :
Tap the question or an option to reveal the answer
72.ഒരേ ചുറ്റളവുള്ള ചതുരങ്ങളിൽ ഏറ്റവും കൂടുതൽ വിസ്‌തീർണ്ണം ഉള്ള ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള ബന്ധം
Tap the question or an option to reveal the answer
73.3, 8, 15, 24, _____
Tap the question or an option to reveal the answer
74.$(125 / 8)^{2/3} \times (16 / 625)^{1/2} = $
Tap the question or an option to reveal the answer
75.അനന്തുവിനെ ചൂണ്ടി അമൃത പറഞ്ഞു 'അവൻ്റെ അച്ഛൻ എന്റെ മുത്തശ്ശിയുടെ ഒരേ ഒരു മകനാണ്'. എങ്കിൽ അനന്തുവും അമ്യതയും തമ്മിലുള്ള ബന്ധം :
Tap the question or an option to reveal the answer
76.തന്നിരിക്കുന്ന പേരും മേൽവിലാസത്തോട് പൂർണ്ണമായും തുല്യമായത് ഏത്? Muhammed Anzil Sania Manzil Raurkela 690732
Tap the question or an option to reveal the answer
77.Choose the correct punctuation for the following sentence. She opened the door and exclaimed "What a surprise"
Tap the question or an option to reveal the answer
78.Select the sentence that uses the correct form of the verb 'to be' in the past tense.
Tap the question or an option to reveal the answer
79.Identify the sentence with the correct use of a modal verb.
Tap the question or an option to reveal the answer
80.Which of the following words is a synonym for 'abundant'?
Tap the question or an option to reveal the answer
81.Choose the word that means the opposite of 'harmonious'.
Tap the question or an option to reveal the answer
82.Select the word that is most similar in meaning to 'ephemeral'.
Tap the question or an option to reveal the answer
83.Find the one word for the expression: Craze for flowers.
Tap the question or an option to reveal the answer
84.ശരിയായ പദം എഴുതുക :
Tap the question or an option to reveal the answer
85.ഭാഗികം - വിപരീതപദം ഏത്?
Tap the question or an option to reveal the answer
86.കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ - ഒറ്റപദം ഏത്?
Tap the question or an option to reveal the answer
87.നീഹാരം - പര്യായപദം ഏത്?
Tap the question or an option to reveal the answer
88.കലാശക്കൊട്ട് - ശൈലിയുടെ അർത്ഥം എന്ത്?
Tap the question or an option to reveal the answer
89.Proceedings - ശരിയായ മലയാള പരിഭാഷ ഏത്?
Tap the question or an option to reveal the answer
90.വാക് + മയം ചേർത്തെഴുതുക :
Tap the question or an option to reveal the answer
91.അവൻ - പിരിച്ചെഴുതുക :
Tap the question or an option to reveal the answer
92.പൂജകബഹുവചനം ഏത്?