All question papers

LDC 2025 SR Question Paper

99 questions with answers · 10th Level

Practice this paper

1.വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രധാന സംഭവം ഏത്?

Tap the question or an option to reveal the answer

A.വിമോചന സമരം
B.സവർണ്ണജാഥ
C.സത്യാഗ്രഹം
D.പന്തിഭോജനം

2.10 + 2 + 3 എന്ന വിദ്യാഭ്യാസ രീതി കൊണ്ടുവന്നത് ആരാണ്?

Tap the question or an option to reveal the answer

A.ഡോ. ഡി.എസ്. കോത്താരി കമ്മീഷൻ
B.ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ
C.ഡോ. രാധാകൃഷ്ണൻ കമ്മീഷൻ
D.ഹണ്ടർ കമ്മീഷൻ

3.ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം ഏതാണ്?

Tap the question or an option to reveal the answer

A.1914
B.1916
C.1917
D.1918

4."പ്രാതിനിധ്യമില്ലാതെ നികുതിയില്ല" (No taxation without representation) എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത് ആര്?

Tap the question or an option to reveal the answer

A.വാറൻ ഹേസ്റ്റിംഗ്സ്
B.തോമസ് പെയിൻ
C.ജെയിംസ് മാഡിസൺ
D.ജെയിംസ് ഓട്ടിസ്

5.കറുപ്പ് വ്യാപാരവും (Opium Trade) തുറന്ന വാതിൽ നയവും (Open Door Policy) ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.ചൈനീസ് വിപ്ലവം
B.അമേരിക്കൻ സ്വാതന്ത്ര്യസമരം
C.റഷ്യൻ വിപ്ലവം
D.ഫ്രഞ്ച് വിപ്ലവം

6.ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആര്?

Tap the question or an option to reveal the answer

A.ബാൻ കി മൂൺ
B.അന്റോണിയോ ഗുട്ടെറസ്
C.ഐറിനാ ബെക്കോവ
D.ഡാഗ് ഹാമർഷോൾഡ്

7.തെക്കെ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനും ഇടയിൽ കാണുന്ന ചെറിയ ഫലകം ഏതാണ്?

Tap the question or an option to reveal the answer

A.കോക്കോസ്
B.ഫിലിപ്പൈൻ
C.പസഫിക്
D.നാസ്ക

8.പർവ്വതനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന മണിപ്പൂരിലെ ഏറ്റവും വലിയ തടാകം ഏതാണ്?

Tap the question or an option to reveal the answer

A.ലോക്താക്
B.ദാൽ
C.വൂളാർ
D.ചിൽക്ക

9.ഉപോഷ്ണ ഗുരുമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ നിമ്നമർദ്ദ മേഖലയിലേയ്ക്ക് വീശുന്ന കാറ്റ് ഏതാണ്?

Tap the question or an option to reveal the answer

A.വാണിജ്യ വാതങ്ങൾ
B.ധ്രുവീയ വാതങ്ങൾ
C.പശ്ചിമ വാതങ്ങൾ
D.കാലിക വാതങ്ങൾ

10.പ്രാഥമിക ശിലകൾ (Primary Rocks) എന്നറിയപ്പെടുന്നത് ഏവ?

Tap the question or an option to reveal the answer

A.അവസാദ ശിലകൾ
B.ആഗ്നേയ ശിലകൾ
C.കായാന്തര ശിലകൾ
D.ഇവയൊന്നുമല്ല

11.കേരളത്തിൽ ചീനക്കളിമണ്ണിന് (China Clay / Kaolin) പ്രസിദ്ധമായ സ്ഥലം ഏതാണ്?

Tap the question or an option to reveal the answer

A.കരുനാഗപ്പള്ളി
B.നീണ്ടകര
C.ആറ്റിങ്ങൽ
D.കുണ്ടറ

12.ദേശീയ കാർഷിക ഗ്രാമീണ വികസന ബാങ്ക് (NABARD) നിലവിൽ വന്ന വർഷം ഏത്?

Tap the question or an option to reveal the answer

A.1984
B.1980
C.1982
D.1985

13.താഴെ കൊടുത്തിരിക്കുന്നവയിൽ ധവളവിപ്ലവം (White Revolution) ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.മുട്ട ഉത്പാദനം
B.ക്ഷീരോല്പാദനം
C.കാർഷിക ഉത്പാദനം
D.മത്സ്യ ഉത്പാദനം

14.ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ദേശസാൽക്കരണം നടന്നത് ഏത് പഞ്ചവത്സര പദ്ധതിയുടെ കാലത്താണ്?

Tap the question or an option to reveal the answer

A.നാലാം പഞ്ചവത്സര പദ്ധതി
B.അഞ്ചാം പഞ്ചവത്സര പദ്ധതി
C.മൂന്നാം പഞ്ചവത്സര പദ്ധതി
D.രണ്ടാം പഞ്ചവത്സര പദ്ധതി

15.നീതി ആയോഗിന്റെ എക്സ് ഒഫിഷ്യോ ചെയർപേഴ്സൺ ആരാണ്?

Tap the question or an option to reveal the answer

A.റിസർവ്വ് ബാങ്ക് ഗവർണ്ണർ
B.പ്രധാനമന്ത്രി
C.ഉപരാഷ്ട്രപതി
D.ധനമന്ത്രി

16.1991-ലെ ഉദാരവൽക്കരണ നയങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Tap the question or an option to reveal the answer

A.ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള അളവുപരമായ നിയന്ത്രണങ്ങൾ ഇല്ലാതാക്കുക
B.വ്യവസായ മേഖലയിലെ നിയന്ത്രണങ്ങൾ നീക്കുക
C.പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഭാഗികമായി സ്വകാര്യമേഖലയ്ക്ക് വിൽക്കുക
D.വിദേശ കറൻസിയുമായി താരതമ്യം ചെയ്ത് ഇന്ത്യൻ കറൻസിയുടെ മൂല്യം കുറയ്ക്കുക

17.റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണ്ണർ ആയി നിയമിതനായത് ആരാണ്?

Tap the question or an option to reveal the answer

A.ശക്തികാന്ത ദാസ്
B.ഉർജിത് പട്ടേൽ
C.രഘുറാം രാജൻ
D.സഞ്ജയ് മൽഹോത്ര

18.2024-ൽ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിൽ (ADB) 69-ാമത് അംഗമായ രാജ്യം ഏത്?

Tap the question or an option to reveal the answer

A.ഇസ്രയേൽ
B.അർജന്റീന
C.സൗദി അറേബ്യ
D.ക്യൂബ

19.ഇന്ത്യയിൽ പഞ്ചായത്തീരാജിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) പഞ്ചായത്തീരാജ് വ്യവസ്ഥ ഇന്ത്യയിൽ നിലവിൽ വന്നത് 73-ാം ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് (ii) പഞ്ചായത്തീരാജിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ 40 (Part IV) ആണ് (iii) പഞ്ചായത്തീരാജ് ദിനം ആയി ആചരിക്കുന്നത് ആഗസ്റ്റ് 24 ആണ് (iv) ഇന്ത്യയിൽ പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത്റായ് മേത്ത ആണ്

Tap the question or an option to reveal the answer

A.(i), (ii), (iii)
B.(i), (ii), (iv)
C.(ii), (iii), (iv)
D.All the above

20.ഇന്ത്യൻ ഭരണഘടനയുടെ 'സുവർണ്ണ ത്രികോണം' (Golden Triangle) എന്ന് അറിയപ്പെടുന്ന മൂന്ന് ആർട്ടിക്കിളുകൾ ഏതെല്ലാം?

Tap the question or an option to reveal the answer

A.ആർട്ടിക്കിൾ 14, 19, 21
B.ആർട്ടിക്കിൾ 14, 16, 19
C.ആർട്ടിക്കിൾ 19, 20, 21
D.ആർട്ടിക്കിൾ 14, 18, 21

21.താഴെ തന്നിരിക്കുന്നവയിൽ ഗവണ്മെന്റിന്റെ ശിഷ്ട അധികാരത്തിൽ (Residuary Powers) പെടുത്താവുന്നത് ഏത്?

Tap the question or an option to reveal the answer

A.രാജ്യരക്ഷ
B.ആണവ ഗവേഷണം
C.സൈബർ നിയമങ്ങൾ
D.തീർത്ഥാടനം

22.ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സമിതിയിൽ ഉണ്ടായിരുന്ന ഏക ദളിത് വനിത ആര്?

Tap the question or an option to reveal the answer

A.അമ്മു വിശ്വനാഥൻ
B.ദാക്ഷായണി വേലായുധൻ
C.ആനി മസ്ക്രീൻ
D.കമലാ ചൗധരി

23.ഇന്ത്യയിൽ ഒരു വ്യക്തിക്ക് പൗരത്വം നഷ്ടമാകുന്ന മൂന്ന് രീതികൾ ഏതെല്ലാമാണ്? (i) പരിത്യാഗം (Renunciation) (ii) പൗരത്വാപഹാരം (Deprivation) (iii) ആർജിത പൗരത്വം (Acquisition) (iv) നിർത്തലാക്കൽ (Termination)

Tap the question or an option to reveal the answer

A.(i), (ii), (iii)
B.(i), (iii), (iv)
C.(i), (ii), (iv)
D.(ii), (iii), (iv)

24.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യൻ എന്ന പദവി അടുത്തിടെ കരസ്ഥമാക്കിയത് ആര്?

Tap the question or an option to reveal the answer

A.മാഗ്നസ് കാൾസൺ
B.വിശ്വനാഥൻ ആനന്ദ്
C.ഡി. ഗുകേഷ്
D.ഡിങ് ലിറെൻ

25.ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആര്?

Tap the question or an option to reveal the answer

A.അനൂപ് ചന്ദ്ര
B.രാജീവ് കുമാർ
C.സുശീൽ ചന്ദ്ര
D.ഗ്യാനേഷ് കുമാർ

26.കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾക്ക് നിലവിൽ നൽകുന്ന ക്ഷേമ പെൻഷൻ എത്ര രൂപയാണ്?

Tap the question or an option to reveal the answer

A.₹1,400
B.₹1,500
C.₹1,600
D.₹2,000

27.താഴെപ്പറയുന്ന പ്രസ്താവനകളിൽ "കിഫ്ബി"യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) കേരള സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം സംഭരിക്കാനുള്ള ഒരു സംവിധാനമാണ് “കിഫ്ബി” (ii) സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയാണ് “കിഫ്ബി” ചെയർമാൻ (iii) നിലവിൽ ചീഫ് സെക്രട്ടറിയായ ശ്രീമതി ശാരദ മുരളീധരൻ ആണ് “കിഫ്ബി” സി ഇ ഒ

Tap the question or an option to reveal the answer

A.(i) മാത്രം
B.(i), (ii) മാത്രം
C.(i), (iii) മാത്രം
D.ഇവയെല്ലാം

28.2005-ലെ വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി വിവരാവകാശ അപേക്ഷ നൽകുമ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉൾപ്പെടുന്ന വിഭാഗങ്ങളിലെ വ്യക്തികൾ എത്ര രൂപ ഫീസായി നൽകണം?

Tap the question or an option to reveal the answer

A.10 രൂപ
B.5 രൂപ
C.3 രൂപ
D.ഫീസില്ല

29.“സംസ്ഥാന തണ്ണീർത്തട അതോറിറ്റി കേരള”യുടെ ചെയർമാൻ ആരാണ്?

Tap the question or an option to reveal the answer

A.കൃഷി വകുപ്പ് മന്ത്രി
B.മുഖ്യമന്ത്രി
C.തദ്ദേശ വകുപ്പ് മന്ത്രി
D.ചീഫ് സെക്രട്ടറി

30.താഴെപ്പറയുന്ന പ്രസ്താവനകളിൽ "കേരള സംസ്ഥാന ആസൂത്രണ ബോർഡ്"മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) സംസ്ഥാനതലത്തിൽ സമഗ്രമായ ആസൂത്രണം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ 1967-ൽ രൂപം നൽകിയതാണ് “കേരള സംസ്ഥാന ആസൂത്രണ ബോർഡ്” (ii) സാമ്പത്തിക ആസൂത്രണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാളെ ആസൂത്രണ ബോർഡിന്റെ അധ്യക്ഷനായി നിയമിക്കുന്നു (iii) ആസൂത്രണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി എല്ലാ വർഷവും ബജറ്റ് അവതരണത്തിന് മുമ്പ് സംസ്ഥാന നിയമസഭയിൽ സമർപ്പിക്കുന്ന രേഖയാണ് “കേരള ഇക്കണോമിക് റിവ്യൂ”

Tap the question or an option to reveal the answer

A.(i) മാത്രം
B.(i), (ii) മാത്രം
C.(i), (iii) മാത്രം
D.ഇവയെല്ലാം

31.2021-ൽ നിലവിൽ വന്നത് എത്രാമത്തെ കേരള നിയമസഭയാണ്?

Tap the question or an option to reveal the answer

A.13
B.14
C.15
D.16

32.കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ആപ്ലിക്കേഷൻ ഏതാണ്?

Tap the question or an option to reveal the answer

A.കെ സേവന
B.കെ സ്മാർട്ട്
C.സഞ്ജയ
D.സുഗമ

33.ഒരു പാരിസ്ഥിതിക സമൂഹത്തിന്റെ പ്രവർത്തനത്തെയും വൈവിധ്യത്തെയും ബാധിക്കുന്ന ഒരു പ്രത്യേക ജീവിയുടെ (Species) നഷ്ടം ഒരു ആവാസവ്യവസ്ഥ ജീർണ്ണിക്കാൻ കാരണമായേക്കും എന്ന് വിശദീകരിക്കുന്ന സിദ്ധാന്തം ഏതാണ്?

Tap the question or an option to reveal the answer

A.ഗയ സിദ്ധാന്തം
B.റിവറ്റ്-പോപ്പർ സിദ്ധാന്തം
C.ആവാസവ്യവസ്ഥ കോർ സിദ്ധാന്തം
D.ഗൗസ് ഒഴിവാക്കൽ സിദ്ധാന്തം

34.HIV അണുബാധയെ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി വികസിപ്പിച്ചെടുത്ത ചികിത്സാരീതി താഴെപ്പറയുന്നവയിൽ ഏതാണ്?

Tap the question or an option to reveal the answer

A.അഡ്ജുവന്റ് തെറാപ്പി
B.ആന്റി-റിട്രോവൈറൽ തെറാപ്പി
C.അബോർട്ടീവ് തെറാപ്പി
D.കീമോതെറാപ്പി

35.സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പിന്റെ പദ്ധതി ഏതാണ്?

Tap the question or an option to reveal the answer

A.കൂട്ട്
B.ഉണർവ്വ്
C.നേർവഴി
D.ഉഷസ്

36.ഫംഗസിൽ നിന്നും വേർതിരിച്ചെടുക്കുന്ന രോഗപ്രതിരോധ നിയന്ത്രണ മരുന്ന് (Immuno Suppressive agent) താഴെ പറയുന്നവയിൽ ഏതാണ്?

Tap the question or an option to reveal the answer

A.സൈക്ലോസ്പോറിൻ A
B.സ്റ്റാറ്റിൻ
C.മാനോമൈസിൻ
D.ആമ്പോടെറിസിൻ B

37.ബാക്ടീരിയകളെ വിഴുങ്ങി നശിപ്പിക്കുന്ന (Phagocytosis) ശ്വേതരക്താണുക്കൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്? (i) ന്യൂട്രോഫിൽ (ii) മോണോസൈറ്റ് (iii) ബേസോഫിൽ (iv) മാക്രോഫാജസ്

Tap the question or an option to reveal the answer

A.(i) and (ii)
B.(ii) and (iii)
C.(iii) and (iv)
D.(i), (ii) and (iv)

38.കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വന്യജീവി സങ്കേതം ഏതാണ്?

Tap the question or an option to reveal the answer

A.ചെന്തുരുണി
B.കരിമ്പുഴ
C.മലബാർ
D.കൊട്ടിയൂർ

39.2024-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? (i) മൈക്രോ ആർ.എൻ.എ. (Micro RNA) യുടെ കണ്ടുപിടുത്തം (ii) ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസ്സിലാക്കുന്നതിനുവേണ്ടി (iii) കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ രൂപകല്പന ചെയ്യുന്നതിന് (iv) കൃത്രിമ നാഡീവ്യവസ്ഥയെ അടിസ്ഥാനമാക്കി മെഷീൻ ലേണിംഗിന്റെ കണ്ടുപിടുത്തം

Tap the question or an option to reveal the answer

A.(i) only
B.(i) and (ii)
C.(iii) and (iv)
D.എല്ലാം

40.'ആട്ടിടയന്മാരുടെ താഴ്വര' (Valley of Shepherds) എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലമേതാണ്?

Tap the question or an option to reveal the answer

A.പുൽവാമ
B.ഗുരസ് വാലി
C.പഹൽഗാം
D.പാംപോർ വാലി

41.സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോൾ ഏറ്റവും കൂടുതൽ വിസരണം (Scattering) സംഭവിക്കുന്ന പ്രകാശവർണ്ണം ഏത്?

Tap the question or an option to reveal the answer

A.ചുവപ്പ്
B.നീല
C.മഞ്ഞ
D.വയലറ്റ്

42.ഒരു വസ്തുവിനെ തിരശ്ചീന ദിശയിൽ തറയിലൂടെ ചലിപ്പിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തി ഏത് ബലത്തിനെതിരെയാണ്?

Tap the question or an option to reveal the answer

A.ഭൂഗുരുത്വബലം
B.പേശീബലം
C.ഘർഷണബലം
D.കാന്തികബലം

43.ശബ്ദം പരമാവധി വേഗതയിൽ സഞ്ചരിക്കുന്ന മാധ്യമം ഏതാണ്?

Tap the question or an option to reveal the answer

A.ദ്രാവകം
B.ഖരം
C.വാതകം
D.ശൂന്യത

44.2025 നവംബർ മാസത്തിൽ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?

Tap the question or an option to reveal the answer

A.സൗത്ത് ആഫ്രിക്ക
B.ഇന്ത്യ
C.ഫ്രാൻസ്
D.അമേരിക്ക

45.പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ മിസൈൽ ആക്രമണങ്ങളിൽ നിന്ന് വ്യോമപ്രതിരോധത്തിനായി ഇന്ത്യ ഉപയോഗിക്കുന്ന 'സുദർശൻ ചക്ര' എന്നറിയപ്പെടുന്ന പ്രതിരോധ സംവിധാനത്തിന്റെ പേരെന്ത്?

Tap the question or an option to reveal the answer

A.HQ-9
B.BARAK-8
C.S-400 TRIUMF
D.PAC-3

46.ശുദ്ധജലത്തിലേക്ക് ഏതാനും തുള്ളി വിനാഗിരി ഒഴിച്ചാൽ ആ ലായനിയുടെ pH മൂല്യം എന്ത് സംഭവിക്കും?

Tap the question or an option to reveal the answer

A.കൂടുന്നു
B.കുറയുന്നു
C.ന്യൂട്രൽ ആയി നിൽക്കുന്നു
D.മാറുന്നില്ല

47.ആറ്റോമിക സംഖ്യ 20 ഉള്ള മൂലകം ആവർത്തനപ്പട്ടികയിൽ ഏത് ബ്ലോക്കിൽ പെടുന്നു?

Tap the question or an option to reveal the answer

A.s ബ്ലോക്ക്
B.p ബ്ലോക്ക്
C.d ബ്ലോക്ക്
D.f ബ്ലോക്ക്

48.അമോണിയ (NH₃) യുടെ തന്മാത്രാഭാരം 17 ആണെങ്കിൽ 34 ഗ്രാം അമോണിയ വാതകം STP യിൽ എത്ര വ്യാപ്തം എടുക്കും?

Tap the question or an option to reveal the answer

A.2 ലിറ്റർ
B.22.4 ലിറ്റർ
C.11.2 ലിറ്റർ
D.44.8 ലിറ്റർ

49.താഴെ പറയുന്നവയിൽ ഏത് ആസിഡാണ് സ്വർണ്ണാഭരണങ്ങൾ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നത്?

Tap the question or an option to reveal the answer

A.ബോറിക് ആസിഡ്
B.സൾഫ്യൂറിക് ആസിഡ്
C.നൈട്രിക് ആസിഡ്
D.കാർബോണിക് ആസിഡ്

50.2024-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഡേവിഡ് ബേക്കറിന് ലഭിച്ചത് എന്തിനാണ്?

Tap the question or an option to reveal the answer

A.ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിന്
B.കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ രൂപകല്പനയ്ക്ക്
C.ക്ലിക്ക് കെമിസ്ട്രിയുടെ വികസനത്തിന്
D.മൈക്രോ ആർ.എൻ.എ.യുടെ കണ്ടുപിടിത്തത്തിന്

51.താഴെ തന്നിരിക്കുന്നവയിൽ അനുഷ്ഠാനകല അല്ലാത്തതേത്?

Tap the question or an option to reveal the answer

A.തെയ്യം
B.പടയണി
C.മുടിയേറ്റ്
D.കൂടിയാട്ടം

52.കേരള സ്പോർട്സ് കൗൺസിലിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു?

Tap the question or an option to reveal the answer

A.സി. അച്യുതമേനോൻ
B.ഐ.എം. വിജയൻ
C.ജി.വി. രാജ
D.ജോസഫ് മുണ്ടശ്ശേരി

53.‘തിക്കോടിയൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

Tap the question or an option to reveal the answer

A.പി. കുഞ്ഞിരാമൻ നായർ
B.കുഞ്ഞനന്തൻ നായർ
C.എൻ.വി. കൃഷ്ണവാരിയർ
D.എസ്. ഗുപ്തൻ നായർ

54."താരിതു മാമകഹൃദയം, വീണിതു ചേരട്ടെ നിൻ തൃച്ചേവടിയിൽ..." ഈ വരികളുടെ കർത്താവ്, കൃതി എന്നിവ ഏത്?

Tap the question or an option to reveal the answer

A.വൈലോപ്പിള്ളി ശ്രീധരമേനോൻ, വിട
B.വൈലോപ്പിള്ളി ശ്രീധരമേനോൻ, കടൽക്കാക്കകൾ
C.സുഗതകുമാരി, ഇരുൾച്ചിറകുകൾ
D.സുഗതകുമാരി, പാവം മാനവഹൃദയം

55.കേരള സംഗീത നാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്?

Tap the question or an option to reveal the answer

A.കരിവെള്ളൂർ മുരളി
B.മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ
C.പുഷ്പവതി പി.ആർ.
D.പല്ലാവൂർ അപ്പുമാരാർ

56.77-ാമത് കാൻ ചലച്ചിത്രമേളയിൽ 'ഗ്രാൻഡ് പ്രി' (Grand Prix) അവാർഡ് നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ആര്?

Tap the question or an option to reveal the answer

A.പായൽ കപാഡിയ
B.നന്ദിതാ ദാസ്
C.അഞ്ജലി മേനോൻ
D.ദീപാ മേത്ത

57.2023-ലെ 'സരസ്വതി സമ്മാൻ' പുരസ്കാരത്തിന് അർഹമായ ‘രൗദ്രസാത്വികം’ എന്ന കൃതിയുടെ കർത്താവാര്?

Tap the question or an option to reveal the answer

A.പ്രഭാവർമ്മ
B.എം.ടി. വാസുദേവൻ നായർ
C.എം. മുകുന്ദൻ
D.സക്കറിയ

58.ആന്റിവൈറസ് സോഫ്റ്റ്‌വെയർ താഴെ പറയുന്നവയിൽ ഏത് സോഫ്റ്റ്‌വെയർ വിഭാഗത്തിനാണ് ഉദാഹരണം?

Tap the question or an option to reveal the answer

A.ഓപ്പറേറ്റിംഗ് സിസ്റ്റം
B.യൂട്ടിലിറ്റി സോഫ്റ്റ്‌വെയർ
C.ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
D.ഫ്രീ സോഫ്റ്റ്‌വെയർ

59.HDMI യുടെ പൂർണ്ണരൂപം എന്ത്?

Tap the question or an option to reveal the answer

A.ഹൈ ഡെഫിനിഷൻ മൾട്ടിമീഡിയ ഇന്റർനെറ്റ്
B.ഹൈ ഡെഫിനിഷൻ മൾട്ടിപ്പിൾ ഇന്റർഫേസ്
C.ഹൈ ഡെഫിനിഷൻ മൾട്ടിമീഡിയ ഇന്റർഫേസ്
D.ഹൈവി ഡിജിറ്റൽ മൾട്ടിമീഡിയ ഇന്റർഫേസ്

60.ജിമ്പിൽ (GIMP) ഒരു അനിമേഷനെ സേവ് ചെയ്യാൻ അതിനെ ഏത് ഫോർമാറ്റിലാണ് സേവ് ചെയ്യേണ്ടത്?

Tap the question or an option to reveal the answer

A.gif
B.mpeg
C.png
D.jpeg

61.താഴെ പറയുന്നവയിൽ വെബ് ബ്രൗസർ അല്ലാത്തതേത്?

Tap the question or an option to reveal the answer

A.മോസില്ല ഫയർഫോക്സ്
B.ഡക്ക് ഡക്ക് ഗോ
C.ഗൂഗിൾ
D.ഡോൾഫിൻ

62.സ്മാർട്ട് ഹോം ഉപകരണങ്ങളെ ബന്ധിപ്പിക്കാനും നിയന്ത്രിക്കാനും മൊബൈൽ ഉപകരണങ്ങളെ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യ ഏത്?

Tap the question or an option to reveal the answer

A.മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം
B.സ്മാർട്ട്ഫോൺ
C.ഇന്റർനെറ്റ് ഓഫ് സ്മാർട്ട് ഹോംസ്
D.ഇന്റർനെറ്റ് ഓഫ് തിങ്സ്

63.വിവരാവകാശ നിയമത്തിലെ (RTI Act 2005) ഷെഡ്യൂളുകളുടെ എണ്ണം എത്രയാണ്?

Tap the question or an option to reveal the answer

A.1
B.2
C.3
D.4

64.ഉപഭോക്തൃ സംരക്ഷണ നിയമം 2019-ൽ എത്ര വകുപ്പുകൾ (Sections) ഉണ്ട്?

Tap the question or an option to reveal the answer

A.28
B.53
C.88
D.107

65.ഗാർഹിക പീഡന നിരോധന നിയമം (PWDVA) പാസ്സാക്കിയത് എന്ന്?

Tap the question or an option to reveal the answer

A.2000 സെപ്റ്റംബർ 13
B.2005 സെപ്റ്റംബർ 13
C.2008 ഒക്ടോബർ 15
D.2010 ഒക്ടോബർ 15

66.പോക്സോ (POCSO) കേസ് ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി എത്രയാണ്?

Tap the question or an option to reveal the answer

A.6 മാസം
B.1 വർഷം
C.2 വർഷം
D.സമയപരിധി ഇല്ല

67.കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?

Tap the question or an option to reveal the answer

A.തലശ്ശേരി
B.കോഴിക്കോട്
C.തൃശ്ശൂർ
D.തിരുവനന്തപുരം

68.2024-ൽ പ്രഖ്യാപിച്ച 2022-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാര ജേതാവ് ആരാണ്?

Tap the question or an option to reveal the answer

A.സൽമാൻ ഖാൻ
B.മിഥുൻ ചക്രവർത്തി
C.സഞ്ജയ് ദത്ത്
D.അനിൽ കപൂർ

69.ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം?

Tap the question or an option to reveal the answer

A.1993 ഒക്ടോബർ 12
B.1992 സെപ്റ്റംബർ 10
C.1994 സെപ്റ്റംബർ 10
D.1995 ഒക്ടോബർ 12

70.ഒരു സമാന്തര ശ്രേണിയുടെ 12-ാം പദത്തിന്റെയും 22-ാം പദത്തിന്റെയും തുക 100 ആയാൽ ഈ ശ്രേണിയുടെ ആദ്യത്തെ 33 പദങ്ങളുടെ തുക എത്ര?

Tap the question or an option to reveal the answer

A.1700
B.1650
C.3300
D.3400

71.27^x ÷ 3² = 3⁷ ആയാൽ x ന്റെ വില എത്ര?

Tap the question or an option to reveal the answer

A.3
B.2
C.1
D.4

72.6,000 രൂപ 10% പലിശയ്ക്ക് 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന കൂട്ടുപലിശയുടെയും സാധാരണ പലിശയുടെയും വ്യത്യാസം എത്ര?

Tap the question or an option to reveal the answer

A.180 രൂപ
B.156 രൂപ
C.196 രൂപ
D.186 രൂപ

73.15 നോട്ട് ബുക്കുകൾ 330 രൂപയ്ക്ക് വാങ്ങിയാൽ 418 രൂപയ്ക്ക് എത്ര നോട്ട് ബുക്കുകൾ വാങ്ങാം?

Tap the question or an option to reveal the answer

A.20
B.19
C.18
D.17

74.16 cm വശമുള്ള ഒരു സമചതുരത്തിനെ വളച്ച് 10 cm വീതിയുള്ള ഒരു ചതുരമാക്കി മാറ്റിയാൽ അതിന്റെ വിസ്തീർണ്ണം എത്ര?

Tap the question or an option to reveal the answer

A.220 cm²
B.200 cm²
C.160 cm²
D.180 cm²

75.ഒറ്റയാനെ കണ്ടെത്തുക : 16, 81, 64, 256, 625

Tap the question or an option to reveal the answer

A.81
B.16
C.64
D.256

76.വിട്ടുപോയ സംഖ്യ കണ്ടെത്തുക : 7, 25, 61, 121, ____

Tap the question or an option to reveal the answer

A.216
B.221
C.220
D.211

77.വില കാണുക : 3000 ÷ 5² + 1200 ÷ 2³ - 2²

Tap the question or an option to reveal the answer

A.420
B.266
C.274
D.400

78.2007 ജനുവരി 1 തിങ്കൾ ആയാൽ 2011 ജനുവരി 1 ഏതു ദിവസമായിരിക്കും?

Tap the question or an option to reveal the answer

A.ഞായർ
B.വെള്ളി
C.ശനി
D.ബുധൻ

79.C യുടെ മകനാണ് B. C യും P യും സഹോദരിമാരാണ്. P യുടെ അമ്മയാണ് R. R ന്റെ മകനാണ് F. എന്നാൽ F, B യുടെ ആരാണ്?

Tap the question or an option to reveal the answer

A.സഹോദരൻ
B.മുത്തച്ഛൻ
C.അമ്മാവൻ
D.സഹോദരിയുടെ ഭർത്താവ്

80.The cobra writhed and lashed about ______ a frightening manner.

Tap the question or an option to reveal the answer

A.to
B.for
C.in
D.none of these

81.Find out the correct answer : She ______ longer, if she hadn't fallen.

Tap the question or an option to reveal the answer

A.would live
B.wouldn't live
C.will have lived
D.would have lived

82.Something bitter and ______ tasting was coming up in his mouth.

Tap the question or an option to reveal the answer

A.vile
B.vale
C.veil
D.vail

83.Identify the correct question tag : I think he is from London, ______?

Tap the question or an option to reveal the answer

A.doesn't he?
B.isn't he?
C.amn't I?
D.am I?

84.Select the correct indirect form of the given sentence : "Don't push me", the beggar said.

Tap the question or an option to reveal the answer

A.The beggar requested them did not push me
B.The beggar requested them not to push him
C.The beggar told them whether to push him
D.The beggar told them don't push him

85.Anatolian means people of ______ :

Tap the question or an option to reveal the answer

A.East Asia
B.Asia Minor
C.Europe
D.Arabia

86.Synonym of alienable (adj) :

Tap the question or an option to reveal the answer

A.Negotiable
B.Conveyable
C.Transferrable
D.All of these

87.Select the most appropriate meaning of the idiom : 'in black and white'

Tap the question or an option to reveal the answer

A.in red tape
B.to feel sad
C.very rarely
D.in written form

88.The quality of being clever, original and inventive is ______ :

Tap the question or an option to reveal the answer

A.ineptitude
B.incompetence
C.ingenuity
D.clumsiness

89.Rearrange the parts of the sentence in correct order : P. with dedication and honesty Q. people will know R. how hard you have tried S. if you do your work

Tap the question or an option to reveal the answer

A.SQPR
B.RPSQ
C.SPQR
D.SRPQ

90.അജഗരന്യായം എന്ന ശൈലിയുടെ പൊരുളെന്ത്?

Tap the question or an option to reveal the answer

A.സ്വയം പര്യാപ്തമാകുക
B.തൃപ്തിയാകുക
C.ഒന്നിനും വേണ്ടി പരിശ്രമിക്കാതെ കിട്ടുന്നതുകൊണ്ടു തൃപ്തിപ്പെടുക
D.തന്റെ കാലിൽ നില്ക്കുക

91.താഴെ കൊടുത്തിരിക്കുന്നതിൽ നിന്ന് വാക്യശുദ്ധി വരുത്തിയ ഒരു വാക്യം എടുത്തെഴുതുക :

Tap the question or an option to reveal the answer

A.ഇന്നലെ മുതൽ പെയ്തു തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല
B.ഇന്നലെ പെയ്തു തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല
C.ഇന്നലെ മുതൽ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല
D.ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല

92.ശരിയായ പദം എടുത്തെഴുതുക :

Tap the question or an option to reveal the answer

A.സ്വൈരം
B.സ്വൈര്യം
C.സ്വര്യം
D.സ്വൊര്യം

93.താഴെ കൊടുത്തിരിക്കുന്ന പദങ്ങൾ ചേർത്തെഴുതി ശരിയായ രൂപം എടുത്തെഴുതുക : അ + ഇടം ->

Tap the question or an option to reveal the answer

A.ആവിടം
B.അവിടം
C.ആയിടം
D.അയിടം

94.Come in handy എന്ന ഇംഗ്ലീഷ് ശൈലിയുടെ മലയാള അർത്ഥമെന്ത്?

Tap the question or an option to reveal the answer

A.നടപ്പിൽ വരുക
B.വെളിച്ചത്തു വരുക
C.തക്കസമയത്തു പ്രയോജനപ്പെടുക
D.പൊരുത്തപ്പെടുക

95.പിരിച്ചെഴുതുക - വിണ്ടലം :

Tap the question or an option to reveal the answer

A.വിൺ + ടലം
B.വിണ് + ടലം
C.വിൺ + തലം
D.വിൻ + ടലം

96.താഴെ കൊടുത്തിരിക്കുന്ന പദങ്ങളുടെ ശരിയായ അർത്ഥം കണ്ടെത്തുക : കന്ദരം, കന്ദാരം

Tap the question or an option to reveal the answer

A.കിഴങ്ങ്, ആദികന്ദം
B.ഗുഹ, പേരാൽ
C.ഹൃദയം, ഉപകരണം
D.കടൽത്തീരം, വരൾച്ച

97.വിപരീതപദം എടുത്തെഴുതുക : ഉൽക്കർഷം

Tap the question or an option to reveal the answer

A.അഭ്യുദയം
B.അത്യുന്നതി
C.അപകർഷം
D.അധോഗതി

98.താഴെ കൊടുത്തിരിക്കുന്ന വാക്കിന്റെ പര്യായപദം എഴുതുക : ആരാമം

Tap the question or an option to reveal the answer

A.പ്രഭവം, സങ്കേതം
B.അരവിന്ദം, സരസ്സ്
C.കേസരം, ബിസം
D.പൂന്തോട്ടം, ഉദ്യാനം

99.Irony എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാള അർത്ഥം എടുത്തെഴുതുക :

Tap the question or an option to reveal the answer

A.വിപരീത പ്രശ്നങ്ങൾ
B.വിപുലീകരണം
C.വിപരീതാർഥപ്രയോഗം
D.വിപരീതോദ്ദേശ്യം