All question papers

LGS 2024 Alappuzha, Ernakulam, Kozhikode Question Paper

91 questions with answers · 10th Level

Practice this paper

1.ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം

Tap the question or an option to reveal the answer

A.1921
B.1924
C.1930
D.1931

2.ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കു വഹിച്ച ആദ്യത്തെ സമരമേത് ?

Tap the question or an option to reveal the answer

A.ചമ്പാരൻ സത്യാഗ്രഹം
B.അഹമ്മദാബാദ് കോട്ടൺമിൽ സമരം
C.ഖേഡ സമരം
D.നിസ്സഹകരണ സമരം

3.ജാലിയൻ വാലബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം ഏത് ?

Tap the question or an option to reveal the answer

A.ശാശ്വത ഭൂനികുതി നിയമം
B.ദത്തവാകാശ നിരോധന നിയമം
C.വെർണ്ണക്കുലർ പ്രത നിയമം
D.റൗലത്ത് നിയമം

4.ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസിയേഷൻ എന്ന സംഘടനയുമായി ബന്ധമില്ലാത്തതാര് ?

Tap the question or an option to reveal the answer

A.ചന്ദ്രശേഖർ ആസാദ്
B.ഭഗത്സിംഗ്
C.രാജ്ഗുരു
D.ഉദ്ദംസിംഗ്

5.ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരം വരുത്തുന്നത് ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്തതാണ് വട്ടമേശ സമ്മേളനങ്ങൾ. എല്ലാ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തിയാര് ?

Tap the question or an option to reveal the answer

A.ഗാന്ധിജി
B.അംബേദ്കർ
C.ദാദാഭായ് നവറോജി
D.നെഹ്റു

6.നിർദേശക തത്വങ്ങൾ നടപ്പാക്കുന്നതിനായി സമീപിക്കേണ്ട കോടതിയേത് ?

Tap the question or an option to reveal the answer

A.جില്ലാ കോടതി
B.മുൻസിഫ് കോടതി
C.സി. ജെ. എം. കോടതി
D.കോടതിയെ സമീപിക്കാനാകില്ല

7.ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം

Tap the question or an option to reveal the answer

A.അമേരിക്ക
B.ഇന്ത്യ
C.ചൈന
D.സൗത്ത് ആഫ്രിക്ക

8.പാർലമെന്റിൻ്റെ പ്രധാന ചുമതലയെന്ത് ?

Tap the question or an option to reveal the answer

A.പൗരന്മാരുടെ അവകാശ സംരക്ഷണം
B.നിയമ നിർമ്മാണം
C.പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണൽ
D.കൃത്യമായ ഭരണം കാഴ്‌ചവെക്കൽ

9.ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം നേതാവായ മലയാളി ആര് ?

Tap the question or an option to reveal the answer

A.അക്കാമ്മ ചെറിയാൻ
B.കുട്ടിമാളുഅമ്മ
C.ക്യാപ്റ്റൻ ലക്ഷ്മി
D.ആനി മസ്ക്രീൻ

10.കേരള കലാമണ്ഡലത്തിൻ്റെ സ്ഥാപിതവുമായി ബന്ധപ്പെട്ട വ്യക്തി ആര് ?

Tap the question or an option to reveal the answer

A.വൈലോപ്പിള്ളി ശ്രീധരമേനോൻ
B.വള്ളത്തോൾ നാരായണ മേനോൻ
C.കുമാരനാശാൻ
D.കുഞ്ചൻ നമ്പ്യാർ

11.സമ പന്തിഭോജനം നടത്തിയ കേരളത്തിലെ സാമൂഹ്യ പ്രവർത്തകനാര് ?

Tap the question or an option to reveal the answer

A.ചട്ടമ്പി സ്വാമികൾ
B.വൈകുണ്ഠ സ്വാമികൾ
C.അയ്യങ്കാളി
D.കുമാര ഗുരുക്കൾ

12.സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചതാര് ?

Tap the question or an option to reveal the answer

A.രാമകൃഷ്ണപിള്ള
B.കെ. പി. കേശവമേനോൻ
C.വക്കം അബ്ദുൾ ഖാദർ മൗലവി
D.വി. ടി. ഭട്ടതിരിപ്പാട്

13.ആദ്യമായി ഫുട്ബോൾ ലോക കപ്പ് കിട്ടിയത് ഉറൂഗേ എന്ന രാജ്യത്തിനാണ്. എന്നാൽ ഏറ്റവും കൂടുതൽ തവണ ഫുട്ബോൾ ലോകകപ്പ് കിട്ടിയത് ഏത് രാജ്യത്തിനാണ് ?

Tap the question or an option to reveal the answer

A.അർജന്റീന
B.ഫ്രാൻസ്
C.ബ്രസീൽ
D.ജർമ്മനി

14.ശ്രീലങ്കയിലെ നിലവിലെ പ്രസിഡൻ്റിന് തൊട്ടു മുൻപ് പദവിയിൽ ഉണ്ടായിരുന്ന പ്രസിഡന്റ് ആരായിരുന്നു ?

Tap the question or an option to reveal the answer

A.അനുര കുമാര ദിസാനായകെ
B.ഗോതാബയ രാജപക്സ
C.റനിൽ വിക്രം സിൻഹ
D.ചന്ദ്രികാ കുമാരതുങ്ക

15.'ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ്

Tap the question or an option to reveal the answer

A.സർദാർ വല്ലഭ്ഭായ് പട്ടേൽ
B.വി. പി. മേനോൻ
C.കെ. എം. പണിക്കർ
D.എസ്. എൻ. ഭട്നാകർ

16.ചേരുംപടി ചേർക്കുക. (ഇരുമ്പുരുക്ക് ശാലകൾ - സഹായം നൽകിയ രാഷ്ട്രങ്ങൾ: a. ഭിലായി - സോവിയറ്റ്, b. ബൊക്കാറോ - സോവിയറ്റ്, c. റൂർക്കേല - ജർമ്മനി, d. ദുർഗാപ്പൂർ - ബ്രിട്ടൺ)

Tap the question or an option to reveal the answer

A.a-i, b-ii, c-iii, d-iv
B.a-ii, b-iii, c-iv, d-i
C.a-iii, b-iv, c-i, d-ii
D.a-iv, b-i, c-ii, d-iii

17.വിദ്യാഭ്യാസത്തെ സംസ്കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പ് 1979 ൽ രൂപീകരിച്ച സ്ഥാപനമായ സെൻ്റർ ഫോർ കൾച്ചറൽ റിസോഴ്സ് ആന്റ്റ് ട്രെയിനിങിൻ്റെ ആസ്ഥാനം

Tap the question or an option to reveal the answer

A.കൊൽക്കത്തെ
B.ബാംഗ്ലൂർ
C.ന്യൂഡൽഹി
D.ചെന്നൈ

18.'പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ദേശീയവിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം

Tap the question or an option to reveal the answer

A.1984
B.1948
C.1968
D.1986

19.രാഷ്ട്ര പുരോഗതിയിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് 10+2+3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം എന്ന് ശുപാർശ ചെയ്ത വിദ്യാഭ്യാസ കമ്മീഷൻ

Tap the question or an option to reveal the answer

A.ഡോ. രാധാകൃഷ്‌ണൻ കമ്മീഷൻ
B.ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ
C.ഡോ. ഡി. എസ്. കോത്താരി കമ്മീഷൻ
D.ഫസൽ അലി കമ്മീഷൻ

20.ലോക ഫുട്ബോൾ ദിനം എന്നാണ് ?

Tap the question or an option to reveal the answer

A.മെയ് 25
B.ജൂൺ 25
C.ആഗസ്റ്റ് 25
D.മാർച്ച് 25

21.2024 ലെ ഒ. എൻ. വി. സാഹിത്യ പുരസ്കാര ജേതാവ്

Tap the question or an option to reveal the answer

A.പ്രതിഭ റായ്
B.സി. രാധാകൃഷ്ണൻ
C.പി. വൽസല
D.എസ്. കെ. വസന്തൻ

22.ഇന്ത്യയുടെ ഭൂമിശാസ്ത്ര വിവരങ്ങളിലെ തെറ്റ് ഏത്? (a. അക്ഷാംശം 8°4' വടക്കുമുതൽ 37°6' വടക്കുവരെ, c. രേഖാംശം 68°7' കിഴക്കുമുതൽ 97°25' കിഴക്കുവരെ)

Tap the question or an option to reveal the answer

A.a, b
B.b, c
C.a, c
D.b, d

23.ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി

Tap the question or an option to reveal the answer

A.ബോൽടോരോ
B.സിയാച്ചിൻ
C.മൗണ്ട് K2
D.പാമീർ

24.ഇന്ത്യയുടെ ഭൂപ്രകൃതി സവിശേഷത - ഒറ്റയാനെ കണ്ടെത്തുക.

Tap the question or an option to reveal the answer

A.ഉത്തരപർവ്വത മേഖല
B.ഹിമാലയം
C.ഉത്തരേന്ത്യൻ സമതലം
D.തീരസമതലങ്ങളും ദ്വീപുകളും

25.കേരളത്തിൻ്റെ ഭൂപ്രകൃതി സവിശേഷതകളിൽ ശരി ഏത് ? (1. അക്ഷാംശം 8°18' N - 12°48' N, 2. രേഖാംശം 74°52' E - 77°22' E, 3. മലനാട്, ഇടനാട്, തീരപ്രദേശം)

Tap the question or an option to reveal the answer

A.1, 3 ശരി
B.2, 3 ശരി
C.3 ശരി
D.എല്ലാം ശരി

26.സൂചനകളിൽ നിന്ന് പ്രദേശം തിരിച്ചറിയുക. (1. തമിഴ്നാടിനെയും കേരളത്തിനെയും യോജിപ്പിക്കുന്ന മലമ്പാത, 2. 40 കി.മീ വീതി, 3. ഏറ്റവും താഴ്ന്ന പ്രദേശം തൃശൂരിലാണ്)

Tap the question or an option to reveal the answer

A.തൃശൂർ - കാഞ്ഞങ്ങാട് സമതലം
B.പാലക്കാട് ചുരം
C.എറണാകുളം - തിരുവനന്തപുരം റോളിങ് സമതലം
D.തീരസമതലം

27.കേരളത്തിലെ നദികളെ നീളത്തിൻ്റെ അടിസ്ഥാനത്തിൽ നീളംകൂടിയത് ആദ്യം എന്ന രീതിയിൽ പട്ടികപ്പെടുത്തുക.

Tap the question or an option to reveal the answer

A.ഭാരതപ്പുഴ, പമ്പ, കല്ലടയാർ, കടലുണ്ടി, ചാലിയാർ
B.കല്ലടയാർ, ചാലിയാർ, പമ്പ, കടലുണ്ടി, ഭാരതപ്പുഴ
C.പമ്പ, ഭാരതപ്പുഴ, കല്ലടയാർ, ചാലിയാർ, കടലുണ്ടി
D.ഭാരതപ്പുഴ, പമ്പ, ചാലിയാർ, കടലുണ്ടി, കല്ലടയാർ

28.കേരളത്തിലെ നദികൾ - ഒറ്റയാനെ കണ്ടെത്തുക.

Tap the question or an option to reveal the answer

A.മഞ്ചേശ്വരം പുഴ
B.ഉപ്പള
C.ഷിറിയ
D.നെയ്യാർ

29.താഴെ തന്നിരിക്കുന്നതിൽ കേരളത്തിലെ ദേശീയജലപാത

Tap the question or an option to reveal the answer

A.NW1
B.NW2
C.NW3
D.NW4

30.കേരളത്തിലെ വൈദ്യുത പദ്ധതികൾ - ജില്ലകൾ ഒറ്റയാനെ കണ്ടെത്തുക.

Tap the question or an option to reveal the answer

A.ശബരിഗിരി - പത്തനംതിട്ട
B.ഇടുക്കി പദ്ധതി - ഇടുക്കി
C.കുറ്റിയാടി പദ്ധതി - കോഴിക്കോട്
D.സിയാൽ പദ്ധതി - എറണാകുളം

31.കേരളത്തിൻ്റെ മത്സ്യബന്ധന വകുപ്പ് മന്ത്രി

Tap the question or an option to reveal the answer

A.സജി ചെറിയാൻ
B.വി. എൻ. വാസവൻ
C.എ. കെ. ശശീന്ദ്രൻ
D.റോഷി അഗസ്റ്റിൻ

32.താഴെ തന്നിട്ടുള്ള സൂചനയിൽ നിന്ന് കേരളത്തിലെ വന്യജീവി സങ്കേതം കണ്ടെത്തുക. (മഴനിഴൽ പ്രദേശം, ചാമ്പൽ മലയണ്ണാൻ്റെ വാസസ്ഥലം)

Tap the question or an option to reveal the answer

A.ഇടുക്കി വന്യജീവി സങ്കേതം
B.ശെന്തുരുണി വന്യജീവി സങ്കേതം
C.ചിന്നാർ വന്യജീവി സങ്കേതം
D.പേപ്പാറ വന്യജീവി സങ്കേതം

33.ഗ്രാമസഭയുടെ കൺവീനർ ആരാണ് ?

Tap the question or an option to reveal the answer

A.പഞ്ചായത്ത് പ്രസിഡന്റ്
B.പഞ്ചായത്ത് സെക്രട്ടറി
C.വാർഡ് മെമ്പർ
D.ഇവരാരുമല്ല

34.പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് ഏത് ജില്ലയിൽ ?

Tap the question or an option to reveal the answer

A.എറണാകുളം
B.കോഴിക്കോട്
C.കൊല്ലം
D.തിരുവനന്തപുരം

35.കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സംയോജിത പോർട്ടലാണ്

Tap the question or an option to reveal the answer

A.കതിർ ആപ്പ്
B.മണ്ണ് ആപ്പ്
C.വെളിച്ചം
D.നവോത്ഥാൻ പദ്ധതി

36.ഇപ്പോഴത്തെ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി ആര് ?

Tap the question or an option to reveal the answer

A.പ്രഹ്ലാദ് ജോഷി
B.ശിവരാജ് സിംഗ് ചൗഹാൻ
C.പിയൂഷ് ഗോയൽ
D.രാജീവ് രഞ്ജൻ സിംഗ്

37.പാരീസ് 2024 ഒളിമ്പിക്സിൽ നീരജ് ചോപ്ര ജാവലിൻ എറിഞ്ഞ ദൂരം

Tap the question or an option to reveal the answer

A.89.45 m
B.87.58 m
C.92.97 m
D.85.95 m

38.യുണൈറ്റഡ് നേഷൻസ് (യു. എൻ.) മാനവ വികസന സൂചിക 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം

Tap the question or an option to reveal the answer

A.132
B.134
C.122
D.124

39.ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം

Tap the question or an option to reveal the answer

A.ബുധൻ
B.വ്യാഴം
C.ഭൂമി
D.യുറാനസ്

40.സൽത്തനത്ത് - മുഗൾ കാലഘട്ടത്തിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വാധീന ഫലമായി രൂപപ്പെട്ട സംഗീത ശൈലി ഏത് ?

Tap the question or an option to reveal the answer

A.ഖവ്വാലി
B.ഗോഥിക്
C.ഹിന്ദുസ്ഥാനി സംഗീതം
D.കർണ്ണാട്ടിക് സംഗീതം

41.ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മക ശൈലിയിൽ എഴുതിയത് ആര് ?

Tap the question or an option to reveal the answer

A.Dr. B. R. അംബേദ്‌കർ
B.Dr. S. രാധാകൃഷ്ണൻ
C.M. P. നാരായണ മേനോൻ
D.ജവഹർലാൽ നെഹ്റു

42.ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്

Tap the question or an option to reveal the answer

A.ജനുവരി 1 മുതൽ ഡിസംബർ 31 വരെ
B.മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ
C.മാർച്ച് 31 മുതൽ ഏപ്രിൽ 30 വരെ
D.ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ

43.നമ്മുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവമുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും. ഈ വാക്കുകൾ ആരുടേതാണ് ?

Tap the question or an option to reveal the answer

A.ജവഹർലാൽ നെഹ്റു
B.ഗാന്ധിജി
C.സുബാഷ് ചന്ദ്രബോസ്
D.സരോജിനി നായിഡു

44.ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം

Tap the question or an option to reveal the answer

A.800
B.എണ്ണൂറ്
C.വിന്നർ
D.ജീവിത നൗക

45.ലോക അദ്ധ്യാപക ദിനം എന്ന് ?

Tap the question or an option to reveal the answer

A.ജനുവരി 25
B.ഒക്ടോബർ 5
C.മാർച്ച് 4
D.ജൂൺ 15

46.ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ വിനോദ സഞ്ചാര ബോട്ട്

Tap the question or an option to reveal the answer

A.ഇന്ദ്ര
B.അപ്പു
C.ജലറാണി
D.പത്മിനി

47.2024 G.20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന രാജ്യം ഏത് ?

Tap the question or an option to reveal the answer

A.ബ്രസീൽ
B.ഇന്ത്യ
C.ഓസ്ട്രേലിയ
D.ഫിൻലാൻഡ്

48.പ്രസ്താവനകൾ വിലയിരുത്തി താഴെ പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക. (b. ശുദ്ധരക്തം വഹിക്കുന്നത് ശ്വാസകോശ സിര, c. അശുദ്ധരക്തം വഹിക്കുന്നത് ശ്വാസകോശ ധമനി)

Tap the question or an option to reveal the answer

A.a, b ശരി
B.c, d ശരി
C.a, d ശരി
D.b, c ശരി

49.താഴെ പറയുന്നവയിൽ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതെല്ലാം ?

Tap the question or an option to reveal the answer

A.വിറ്റാമിൻ - എ
B.വിറ്റാമിൻ - ബി
C.വിറ്റാമിൻ - സി
D.വിറ്റാമിൻ - ഡി

50.താഴെ പറയുന്നവയിൽ മെച്ചപ്പെട്ട ഇനം പച്ചമുളകാണ്

Tap the question or an option to reveal the answer

A.ലോല
B.മാലിക
C.ജ്വാലാമുഖി
D.ഭാഗ്യലക്ഷ്മി

51.താഴെ പറയുന്നവയിൽ 'ഫിറമോണി'ന് ഉദാഹരണമായത് ഏത് ?

Tap the question or an option to reveal the answer

A.സൈറ്റോ കൈനിൻ
B.ബോംബിക്കോൾ
C.ഓക്സിൻ
D.ജിബറില്ലിൻ

52.താഴെ പറയുന്നവയിൽ ജീവജാലങ്ങളുടെ 'എക്സിറ്റു' സംരക്ഷണത്തിന് (ex-situ conservation) ഉദാഹരണം ഏത് ?

Tap the question or an option to reveal the answer

A.ബൊട്ടാണിക്കൽ ഗാർഡൻ
B.ബയോസ്ഫിയർ റിസർവ്
C.നാഷണൽ പാർക്ക്
D.വന്യജീവി സങ്കേതം

53.2023-ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് രോഗത്തിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയതിനാണ് ?

Tap the question or an option to reveal the answer

A.AIDS
B.അൽഷിമേഴ്സ്
C.COVID-19
D.ഹെപ്പറ്റൈറ്റിസ്

54.നിപ (NIPAH) രോഗത്തിന് കാരണമായ രോഗാണു ഏത് ?

Tap the question or an option to reveal the answer

A.ബാക്ടീരിയ
B.വൈറസ്
C.ഫംഗസ്
D.പ്രോട്ടോസോവ

55.ധവള പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രവർത്തനം ഏത് ?

Tap the question or an option to reveal the answer

A.അപവർത്തനം
B.പ്രകീർണ്ണനം
C.പ്രതിപതനം
D.വിസരണം

56.ഉറുമ്പ് കടിക്കുമ്പോൾ വേദന തോന്നുന്നത് അവ നമ്മുടെ ശരീരത്തിൽ കുത്തിവയ്ക്കുന്ന ഒരാസിഡ് മൂലമാണ് ഏതാണീ ആസിഡ് ?

Tap the question or an option to reveal the answer

A.ഫോർമിക് ആസിഡ്
B.അസെറ്റിക് ആസിഡ്
C.ലാക്ടിക് ആസിഡ്
D.സിട്രിക് ആസിഡ്

57.താപം പ്രേഷണം ചെയ്യപ്പെടുന്ന രീതികളിൽ പ്പെടാത്തത് ഏത് ?

Tap the question or an option to reveal the answer

A.ചാലനം
B.സംവഹനം
C.വിസരണം
D.വികിരണം

58.താഴെ തന്നിരിക്കുന്നവയിൽ പിച്ചളയുടെ ഘടകമായി വരുന്ന ലോഹം ഏത് ?

Tap the question or an option to reveal the answer

A.സ്വർണ്ണം
B.വെള്ളി
C.സിങ്ക്
D.അലുമിനിയം

59.മൂലകങ്ങളെ ആദ്യമായി വർഗീകരിച്ച ശാസ്ത്രജ്ഞനാര് ?

Tap the question or an option to reveal the answer

A.മെൻഡലിയേഫ്
B.മോസ്ലി
C.ന്യൂലാൻഡ്‌സ്
D.ലാവോസിയെ

60.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ഇന്ത്യയുടെ ചാന്ദ്രവാഹനം ഏത് ?

Tap the question or an option to reveal the answer

A.ചന്ദ്രയാൻ - 1
B.ചന്ദ്രയാൻ - 2
C.ലൂണാർ - 1
D.Chanthrayan - 3

61.ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക. (1. ക്ഷയം - മൈകോബാക്ടീരിയം, 2. എലിപ്പനി - ലെപ്റ്റോസ്പൈറ, 3. ഡെങ്കിപ്പനി - വൈറസ്, 4. മലമ്പനി - പ്ലാസ്മോഡിയം)

Tap the question or an option to reveal the answer

A.1-ii, 2-iv, 3-i, 4-iii
B.1-ii, 2-iii, 3-iv, 4-i
C.1-iii, 2-iv, 3-ii, 4-i
D.1-iii, 2-i, 3-i, 4-ii

62.മന്ത് രോഗം പരത്തുന്ന കൊതുക് ഏത് ?

Tap the question or an option to reveal the answer

A.ക്യൂലക്സ്
B.ഈഡിസ്
C.അനോഫിലസ്
D.മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നുമില്ല

63.താഴെ തന്നിരിക്കുന്നവയിൽ വായുവിൽ കൂടി പകരുന്ന രോഗം ഏത് ?

Tap the question or an option to reveal the answer

A.കോളറ
B.ടൈഫോയിഡ്
C.മീസിൽസ്
D.മഞ്ഞപിത്തം

64.രക്തത്തിലെ ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ഘടകം

Tap the question or an option to reveal the answer

A.ഇരുമ്പ്
B.കാൽസ്യം
C.അയഡിൻ
D.സോഡിയം

65.ലോകത്തിൽ ആദ്യമായി വാക്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ

Tap the question or an option to reveal the answer

A.അലക്സാണ്ടർ ഫ്ലമിംങ്
B.എഡ്വേർഡ് ജെന്നർ
C.റോബർട്ട് ഹുക്ക്
D.ലൂയി പാസ്‌ചർ

66.രക്തസമ്മർദ്ദം അളക്കുന്നതിനുള്ള ഉപകരണം ഏത് ?

Tap the question or an option to reveal the answer

A.സ്റ്റെതസ്കോപ്പ്
B.സി. ടി. സ്കാനർ
C.അൾട്രാസൗണ്ട് സ്കാനർ
D.സ്ഫിഗ്മോമാനോമീറ്റർ

67.താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക. (ii. പക്ഷാഘാതം - മസ്തിഷ്ക രക്തക്കുഴൽ പൊട്ടുന്നത്, iii. ക്യാൻസർ - അനിയന്ത്രിത കോശവിഭജനം)

Tap the question or an option to reveal the answer

A.i, iv ശരി
B.ii, iii ശരി
C.i, ii ശരി
D.iii, iv ശരി

68.എംഫിസീമ രോഗം ബാധിക്കുന്ന അവയവം ഏത് ?

Tap the question or an option to reveal the answer

A.ഹൃദയം
B.കരൾ
C.ശ്വാസകോശം
D.മസ്തിഷ്കം

69.കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവ കൈമാറ്റ പദ്ധതി

Tap the question or an option to reveal the answer

A.സ്പെക്ട്രം
B.ജീവനം
C.പരിരക്ഷ
D.മൃതസഞ്ജീവനി

70.ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി

Tap the question or an option to reveal the answer

A.അമൃതം ആരോഗ്യം
B.ആയൂർദളം
C.ആരോഗ്യജാഗ്രത
D.ആശ്വാസകിരണം

71.2024 ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീമിൻ്റെ ക്യാപ്റ്റൻ ആരായിരുന്നു ?

Tap the question or an option to reveal the answer

A.ശ്രീജേഷ് പി. ആർ.
B.ഹർമൻപ്രീത് സിങ്
C.സഞ്ജു സാംസൺ
D.ലക്ഷ്യസെൻ

72.70-ാം ദേശീയ ചലച്ചിത്ര അവാർഡിന് അർഹമായ മികച്ച ചിത്രം

Tap the question or an option to reveal the answer

A.ആട് ജീവിതം
B.ആട്ടം
C.കാന്താര
D.ഗുൽമോഹർ

73.അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നത് ഏതിലൂടെ ?

Tap the question or an option to reveal the answer

A.മലിനജലം
B.ഭക്ഷണം
C.വായു
D.സ്പർശനം

74.ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യുടെ ഇപ്പോഴത്തെ ചെയർമാൻ ആര് ?

Tap the question or an option to reveal the answer

A.കെ. രാധാകൃഷ്ണൻ
B.എസ്. സോമനാഥ്
C.ജി. മാധവൻ നായർ
D.കെ. ശിവൻ

75.1/2, 2/3, 3/4, 1/5 ഇവയെ ആരോഹണ ക്രമത്തിൽ എഴുതിയാൽ ശരിയായത് ഏത് ?

Tap the question or an option to reveal the answer

A.1/2 < 2/3 < 3/4 < 1/5
B.1/5 < 1/2 < 2/3 < 3/4
C.1/2 < 1/5 < 2/3 < 3/4
D.1/2 < 2/3 < 1/5 < 3/4

76.ഒരു കുടുംബത്തിലെ 5 പേരുടെ ശരാശരി ഉയരം 160 cm ആണ്. അതിൽ 4 പേരുടെ ഉയരം യഥാക്രമം 163, 160, 161, 162 എന്നിങ്ങനെയാണ്. അഞ്ചാമത്തെ ആളുടെ ഉയരം എത്ര ?

Tap the question or an option to reveal the answer

A.160
B.161
C.154
D.159

77.41 - 30 + (45 + 7) × 7 =

Tap the question or an option to reveal the answer

A.441
B.353
C.375
D.435

78.ഒരു വിമാനം അരമണിക്കൂർ സമയം കൊണ്ട് 250 km ദൂരം സഞ്ചരിച്ചു. വിമാനത്തിന്റെ വേഗത എത്ര ?

Tap the question or an option to reveal the answer

A.125 km/h
B.250 km/h
C.400 km/h
D.500 km/h

79.1,600 രൂപയ്ക്ക് വാങ്ങിയ ഒരു വസ്തു 12% നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റവില എത്ര ?

Tap the question or an option to reveal the answer

A.1418
B.1408
C.1518
D.1410

80.55, 80, 100 എന്നീ സംഖ്യകളുടെ ഉ. സാ. ഘ. (HCF) എത്ര ?

Tap the question or an option to reveal the answer

A.10
B.8
C.5
D.2

81.കൂട്ടത്തിൽ ചേരാത്തത് ഏത് ? (8, 16, 27, 64)

Tap the question or an option to reveal the answer

A.8
B.16
C.64
D.27

82.1, 3, 6 എന്നിങ്ങനെ തുടങ്ങുന്ന ശ്രേണിയുടെ അടുത്ത പദം ഏതായിരിക്കും ?

Tap the question or an option to reveal the answer

A.10
B.9
C.7
D.11

83.2^(n+1) = 32 ആയാൽ n =

Tap the question or an option to reveal the answer

A.5
B.4
C.6
D.3

84.ഒരു കന്നുകാലി ചന്തയിൽ കുറെ പശുക്കളും മനുഷ്യരും ഉണ്ട്. ആകെ കാലുകൾ 70 ഉം ആകെ തലകൾ 30 ഉം ആണ്. മനുഷ്യരുടെ എണ്ണവും പശുക്കളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം എത്ര ?

Tap the question or an option to reveal the answer

A.40
B.15
C.35
D.20

85.(0.05)^2 × 1/20 =

Tap the question or an option to reveal the answer

A.(0.25)^2
B.(0.05)^3
C.(0.05)^2
D.(0.25)^3

86.1, 2, 4, 8 എന്ന സംഖ്യാശ്രേണിയുടെ അടുത്തപദം ഏത് ?

Tap the question or an option to reveal the answer

A.10
B.12
C.16
D.ഇവയൊന്നുമല്ല

87.1 + (2 × 3) ÷ 6 - 1 =

Tap the question or an option to reveal the answer

A.0
B.2
C.1
D.ഇവയൊന്നുമല്ല

88.11 : 132 = 22 : ____

Tap the question or an option to reveal the answer

A.220
B.154
C.143
D.264

89.ഒറ്റയാൻ ഏത് ?

Tap the question or an option to reveal the answer

A.ചതുർഭുജം
B.ലമ്പകം
C.സാമാന്തരികം
D.ചതുരം

90.2, 3, 5, 7, .... ഇങ്ങനെ തുടർന്നാൽ 8-മത്തെ സ്ഥാനത്തെ സംഖ്യ ഏത് ?

Tap the question or an option to reveal the answer

A.19
B.8
C.15
D.17

91.4 2/6 ÷ 1 2/6 =

Tap the question or an option to reveal the answer

A.3 1/6
B.3 1/4
C.3 1/2
D.3 1/3