93 questions with answers · 10th Level
1."പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു." ആരുടെ പ്രസ്താവന ?
Tap the question or an option to reveal the answer
2.താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത്? (I. കാൺപൂരിൽ നാനാസാഹിബും താന്തിയാ തോപ്പിയും, II. ഫൈസാബാദിൽ ബീഗം ഹസ്രത് മഹൽ, III. ലക്നൗവിൽ മൗലവി അഹമ്മദുള്ള)
Tap the question or an option to reveal the answer
3.ദാദാഭായ് നവറോജി 'ചോർച്ചാ സിദ്ധാಂತം' അവതരിപ്പിച്ച പുസ്തകം
Tap the question or an option to reveal the answer
4.ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി സ്ഥാപിച്ച സംഘടന
Tap the question or an option to reveal the answer
5.രാജാറാം മോഹൻറോയ് തുടക്കം കുറിച്ച പത്രങ്ങൾ (III. മിറാത്-ഉൽ-അക്ബർ, IV. സംബാദ് കൗമുദി)
Tap the question or an option to reveal the answer
6.രവീന്ദ്രനാഥ ടാഗോർ 'കേരളത്തിൻ്റെ രാജാറാം മോഹൻറോയ്' എന്നു വിശേഷിപ്പിച്ചത് ആരെ?
Tap the question or an option to reveal the answer
7.1821-ൽ രാമൻ നമ്പിയുടെ നേതൃത്വത്തിൽ നടന്ന കുറിച്യ കലാപത്തിന്റെ കാരണം
Tap the question or an option to reveal the answer
8.ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട 'ശബരി ആശ്രമം' സ്ഥിതി ചെയ്യുന്ന ജില്ല
Tap the question or an option to reveal the answer
9.ഈ. വി. രാമസ്വാമി നായ്ക്കരുമായി ബന്ധപ്പെട്ട സത്യാഗ്രഹം
Tap the question or an option to reveal the answer
10.കേരളത്തിലെ ആദ്യരാജവംശമായ 'മൂഷകവംശം' ഭരണം നടത്തിയിരുന്നത് എവിടെ?
Tap the question or an option to reveal the answer
11.ലോക ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യാക്കാരി
Tap the question or an option to reveal the answer
12.2024 വർഷത്തെ ജി-7 ഉച്ചക്കോടി നടന്ന രാജ്യം
Tap the question or an option to reveal the answer
13.ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ നിന്നും പിന്നീട് നീക്കം ചെയ്യപ്പെട്ട അവകാശം
Tap the question or an option to reveal the answer
14.ഇന്ത്യൻ ഭരണഘടനയിൽ ബാലവേല നിരോധിക്കുന്ന ആർട്ടിക്കിൾ
Tap the question or an option to reveal the answer
15.ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സമീപിക്കാവുന്ന കോടതി
Tap the question or an option to reveal the answer
16.ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്
Tap the question or an option to reveal the answer
17.ഇന്ത്യൻ ഭരണഘടനയുടെ അവസാനത്തെ ഭേദഗതി
Tap the question or an option to reveal the answer
18.നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപെടുന്നവ ഏതെല്ലാം? (i. സ്ഥിരതയോടു കൂടിയ വളർച്ച, iii. സ്വാശ്രയത്വം)
Tap the question or an option to reveal the answer
19.സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് സ്വീകരിച്ച മാർഗങ്ങൾ ഏതെല്ലാം ?
Tap the question or an option to reveal the answer
20.മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പദ്ധതി
Tap the question or an option to reveal the answer
21.1999 ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
Tap the question or an option to reveal the answer
22.2024 പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത
Tap the question or an option to reveal the answer
23.ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
Tap the question or an option to reveal the answer
24.ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 സ്ഥിതി ചെയ്യുന്നത് എവിടെ?
Tap the question or an option to reveal the answer
25.ചെമ്മണ്ണിന് ചുവപ്പ് നിറം നൽകുന്നത് എന്തിന്റെ സാന്നിധ്യമാണ്?
Tap the question or an option to reveal the answer
26.ഇന്ദ്രാവതി ഏത് നദിയുടെ പോഷക നദിയാണ് ?
Tap the question or an option to reveal the answer
27.പാമ്പാടുംചോലയെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം
Tap the question or an option to reveal the answer
28.ലോക രാജ്യങ്ങളിൽ വലുപ്പത്തിൽ ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ വിസ്തൃതി എത്രയാണ് ?
Tap the question or an option to reveal the answer
29.ഇടുക്കി ജലവൈദ്യുതപദ്ധതി നിലവിൽ വന്ന കാലഘട്ടത്തിലെ ഇന്ത്യൻ പ്രധാനമന്ത്രി
Tap the question or an option to reveal the answer
30.53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
Tap the question or an option to reveal the answer
31.2023-ലെ ഏകദിന ലോകകപ്പ് ജേതാക്കൾ
Tap the question or an option to reveal the answer
32.കക്കാട് ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
Tap the question or an option to reveal the answer
33.കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്ക പ്രഖ്യാപിക്കപ്പെട്ട വർഷം
Tap the question or an option to reveal the answer
34.'റാം C/o ആനന്ദി' എന്ന അഖിൽ പി. ധർമ്മജൻ എഴുതിയ നോവലിലെ കഥാപാത്രമല്ലാത്തത് ആര് ?
Tap the question or an option to reveal the answer
35.অনലൈൻ ഗെയിം വഴിയുള്ള വരുമാനത്തിന് നിശ്ചയിച്ചിട്ടുള്ള നികുതി എത്ര ശതമാനമാണ് ?
Tap the question or an option to reveal the answer
36.കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത് ഏത് ജില്ലയിലാണ്?
Tap the question or an option to reveal the answer
37.പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല
Tap the question or an option to reveal the answer
38.വന്യജീവി സങ്കേതങ്ങളും സംരക്ഷിത ജീവികളും ചേരുംപടി ചേർക്കുക (a. റീഡ് തവള - കക്കയം, b. ചാമ്പൽ മലയണ്ണാൻ - ചിന്നാർ, c. സിംഹവാലൻ - സൈലന്റ്വാലി, d. വരയാട് - ഇരവികുളം)
Tap the question or an option to reveal the answer
39.താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? (i. തെക്ക്-വടക്ക് നീളം 3214 കി.മീ, ii. മാനകരേഖാംശം 82.5° E, iii. വടക്കേയറ്റം ഇന്ദിരാകോൾ, iv. തെക്കേയറ്റം ഇന്ദിരാപോയിന്റ്)
Tap the question or an option to reveal the answer
40.ഇന്ത്യയിലെ ജലസേചന പദ്ധതികളിൽ ശരിയായവ ഏവ? (ii. നീളം കൂടിയ അണക്കെട്ട് ഹിരാകുഡ്, iv. വലിയ കല്ലണക്കെട്ട് നാഗാർജ്ജുന സാഗർ)
Tap the question or an option to reveal the answer
41.ഇന്ത്യൻ പാർലമെൻ്റിൻ്റെ ഭാഗമായ ലോകസഭയുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏവ? (i. സംസ്ഥാനങ്ങളുടെ കൗൺസിൽ, iii. ഉപരാഷ്ട്രപതി അധ്യക്ഷൻ)
Tap the question or an option to reveal the answer
42.സാമ്പത്തിക വളർച്ചയുമായി (Economic Growth) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
43.ചേരുംപടി ചേർക്കുക (1. വരാഹമിഹിരൻ - ലഘുജാതകം, 2. കാളിദാസൻ - വിക്രമോർവശീയം, 3. വിശാഖദത്തൻ - മുദ്രരാക്ഷസം, 4. ശൂദ്രകൻ - മൃച്ഛഘടികം)
Tap the question or an option to reveal the answer
44.കൃത്രിമോപഗ്രഹം ആദിത്യ-L1 [Aditya-L1] വിക്ഷേപിച്ച വാഹനം
Tap the question or an option to reveal the answer
45.സമൂഹശാസ്ത്രത്തിന്റെ പിതാവ് ആരാണ് ?
Tap the question or an option to reveal the answer
46.2022 ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പ് ജേതാവായ രാജ്യം ഏത് ഭൂഖണ്ഡത്തിൽ നിന്നായിരുന്നു ?
Tap the question or an option to reveal the answer
47.'മണ്ണും വെള്ളവും : ജീവൻ്റെ ഉറവിടം' എന്നതാണ് 2023-ലെ ലോക ____ ദിന സന്ദേശം.
Tap the question or an option to reveal the answer
48.ഐക്യരാഷ്ട്ര സംഘടനയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലിന്റെ ജന്മദേശം
Tap the question or an option to reveal the answer
49.2023-ൽ സാമ്പത്തികശാസ്ത്ര നോബൽ ലഭിച്ചത് ആർക്ക് ?
Tap the question or an option to reveal the answer
50.ചുവടെ നൽകിയിരിക്കുന്നതിൽ ചെറുകുടലുമായി യോജിച്ച പ്രസ്താവന ഏത്? (i. പോഷകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നു, ii. വില്ലസുകൾ കാണപ്പെടുന്നു)
Tap the question or an option to reveal the answer
51.'മങ്ങിയ പ്രകാശത്തിൽ കാണാൻ കഴിയില്ല'. ഈ ലക്ഷണം കാണിക്കുന്ന അപര്യാപ്തതാ രോഗം ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
52.ദേശീയ വനനയം നിലവിൽ വന്ന വർഷം ഏത് ?
Tap the question or an option to reveal the answer
53.'റെഡ് ഡാറ്റാ ബുക്ക്' പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ പരിസ്ഥിതി സംഘടന ഏത് ?
Tap the question or an option to reveal the answer
54.2024-ലെ ലോകപരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ?
Tap the question or an option to reveal the answer
55.രാജ്യത്തിൻ്റെ കറൻസി പ്രതിസന്ധി പരിഹരിക്കാനായി സിംബാബ്‌വെ പുറത്തിറക്കിയ കറൻസിയുടെ പേര് എന്ത് ?
Tap the question or an option to reveal the answer
56.നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഭക്ഷ്യവസ്തു ആണല്ലോ കറിയുപ്പ്. താഴെ കൊടുക്കുന്നവയിൽ നിന്ന് കറിയുപ്പിൻ്റെ രാസനാമം തിരഞ്ഞെടുക്കുക.
Tap the question or an option to reveal the answer
57.പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള ഊർജ്ജ രൂപമാണ്
Tap the question or an option to reveal the answer
58.മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ പരിധി
Tap the question or an option to reveal the answer
59.ആറ്റത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏവ? (എല്ലാ ദ്രവ്യവും ആറ്റം കൊണ്ടുണ്ടായതാണ്, ആറ്റം പുതിയതായി നിർമ്മിക്കപ്പെടുന്നില്ല നശിക്കുന്നില്ല)
Tap the question or an option to reveal the answer
60.ധാതുക്കളും അയിരുകളും സംബന്ധിച്ച പ്രസ്താവനകളിൽ ശരിയേത്? (2. എല്ലാ അയിരും ധാതുക്കളാണ്)
Tap the question or an option to reveal the answer
61.2024-ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ തീം എന്താണ് ?
Tap the question or an option to reveal the answer
62.2023-ലെ രസതന്ത്ര നൊബേൽ സമ്മാനം എത്ര പേർക്ക് ലഭിച്ചു?
Tap the question or an option to reveal the answer
63.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?
Tap the question or an option to reveal the answer
64.താഴെ പറയുന്നവയിൽ പ്രോട്ടോസോവ രോഗം ഏത് ?
Tap the question or an option to reveal the answer
65.രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ
Tap the question or an option to reveal the answer
66.മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
Tap the question or an option to reveal the answer
67.രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷിക്കെതിരെ പോരാടാൻ ലക്ഷ്യം വെച്ച് കേരളത്തിൽ നടപ്പിലാക്കിയ കർമ്മപദ്ധതിയുടെ പേര് ?
Tap the question or an option to reveal the answer
68.സസ്യകോശങ്ങളിൽ തൊട്ടടുത്ത കോശങ്ങളെ ബന്ധിപ്പിക്കുന്ന കോശദ്രവ്യപാത ഏത് ?
Tap the question or an option to reveal the answer
69.അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് രോഗത്തിന്റെ രോഗകാരി ഏത് ?
Tap the question or an option to reveal the answer
70.ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര്
Tap the question or an option to reveal the answer
71.ശ്വസകോശത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം
Tap the question or an option to reveal the answer
72.താഴെ പറയുന്നവയിൽ പോർട്ടൽ സിരയുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം? (ii. അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക്, iv. വില്ലസിൽ നിന്നും കരളിലേക്ക്)
Tap the question or an option to reveal the answer
73.കേരളത്തിലെ ആദ്യ ബയോ റിസോഴ്സ് നാച്ചുറൽ പാർക്ക് എവിടെയാണ്?
Tap the question or an option to reveal the answer
74.ഏതു രോഗത്തിന്റെ രോഗവ്യാപനം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ?
Tap the question or an option to reveal the answer
75.ഇന്ത്യയിൽ ആദ്യമായി ഹിമാലയൻ കഴുകന്മാരുടെ പ്രജനനം റിപ്പോർട്ട് ചെയ്ത സംസ്ഥാനം
Tap the question or an option to reveal the answer
76.ഡിസാസ്റ്റർ മാനേജ്മെന്റ്റ് ഇൻഷുറൻസ് സ്കീം ആരംഭിക്കുന്ന ആദ്യ സംസ്ഥാനം
Tap the question or an option to reveal the answer
77.പൈഥഗോറസ് ത്രികകങ്ങൾ അല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
78.5 + 2 × 3 - 1/2 × 6 = ?
Tap the question or an option to reveal the answer
79.താഴെ തന്നിരിക്കുന്നവയിൽ വലിയ സംഖ്യ ഏത് ?
Tap the question or an option to reveal the answer
80.x / √484 = 2 ആയാൽ x ന്റെ വില എന്ത് ?
Tap the question or an option to reveal the answer
81.10 സംഖ്യകളുടെ ശരാശരി 23 ആണ്. ഇതിലെ ഓരോ സംഖ്യയോടും 4 കൂട്ടിയാൽ കിട്ടുന്ന സംഖ്യകളുടെ ശരാശരി എത്ര ?
Tap the question or an option to reveal the answer
82.ഒരു സ്കൂട്ടർ 9,200 രൂപക്ക് വിറ്റപ്പോൾ 15% ലാഭം കിട്ടി എങ്കിൽ വാങ്ങിയ വില എത്ര?
Tap the question or an option to reveal the answer
83.A യിൽ നിന്ന് B യിലേക്ക് 60 km/hr വേഗതയിലും തിരിച്ച് B യിൽ നിന്ന് A യിലേക്ക് 40 km/hr വേഗതയിലും യാത്ര ചെയ്താൽ ശരാശരി വേഗത എത്ര?
Tap the question or an option to reveal the answer
84.2, 11, 32, ? (ശ്രേണി പൂർത്തിയാക്കുക)
Tap the question or an option to reveal the answer
85.ഒരു ലക്ഷത്തിൽ എത്ര 100 ഉണ്ട് ?
Tap the question or an option to reveal the answer
86.അപ്പുവിൻറെ അമ്മയുടെ പ്രായം അപ്പുവിൻ്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങായി മാറും. എങ്കിൽ അപ്പുവിൻ്റെ പ്രായം എത്ര ?
Tap the question or an option to reveal the answer
87.രാമൻ ഒരു ക്യൂവിൽ മുന്നിൽ നിന്ന് ഒമ്പതാമനും പിന്നിൽ നിന്ന് പതിനഞ്ചാമനും ആണ്. എന്നാൽ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?
Tap the question or an option to reveal the answer
88.2024-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം
Tap the question or an option to reveal the answer
89.തുക കാണുക: 3 + 6 + 9 + ... + 90
Tap the question or an option to reveal the answer
90.A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദരന്മാരാണ്. E യ്ക്ക് A യുമായുള്ള ബന്ധം എന്ത് ?
Tap the question or an option to reveal the answer
91.ഒരു കോഡുഭാഷയിൽ FMPQC എന്നത് HORSE എന്നാണെങ്കിൽ, ഇതേ കോഡുഭാഷയിൽ ILGDC എന്തായിരിക്കും ?
Tap the question or an option to reveal the answer
92.ലക്ഷണങ്ങൾ മാറ്റുക: ':' എന്നാൽ 'x', '-' എന്നാൽ '+', '+' എന്നാൽ '-', 'x' എന്നാൽ ':' എങ്കിൽ 4 ÷ 3 - 2 + 6 × 3 ന്റെ വില എത്ര ?
Tap the question or an option to reveal the answer
93.X ഉം Y ഉം ഒറ്റസംഖ്യയാണെങ്കിൽ തന്നിരിക്കുന്നതിൽ ഏതായിരിക്കും ഇരട്ടസംഖ്യ ?