93 questions with answers · 10th Level
1.ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
2.ചോർച്ചാ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവാരാണ് ?
Tap the question or an option to reveal the answer
3.ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറൽ ആരാണ് ?
Tap the question or an option to reveal the answer
4.താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
5.ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാരാണ് ?
Tap the question or an option to reveal the answer
6.തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം ഏതു പേരിലറിയപ്പെടുന്നു ?
Tap the question or an option to reveal the answer
7.ഇന്ത്യൻ ഭരണഘടനയിൽ ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത് ?
Tap the question or an option to reveal the answer
8.ഇന്ത്യൻ ഭരണഘടനയുടെ മൗലീകാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
9.ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21A എന്തിനുള്ള അവകാശമാണ് ഉറപ്പ് നൽകുന്നത് ?
Tap the question or an option to reveal the answer
10.മലബാറിലെ കർഷക കലാപങ്ങളെപ്പറ്റി പഠിക്കാൻ ബ്രിട്ടീഷുകാർ നിയമിച്ച കമ്മീഷൻ :
Tap the question or an option to reveal the answer
11.കുറിച്ച്യ കലാപത്തിൻ്റെ നേതാവാര് ?
Tap the question or an option to reveal the answer
12."സർവ്വ വിദ്യാധിരാജ" എന്നറിയപ്പെട്ടതാരെയാണ് ?
Tap the question or an option to reveal the answer
13.സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ എന്നറിയപ്പെടുന്ന പത്രം ഏത് ?
Tap the question or an option to reveal the answer
14.കല്ലുമാല പ്രക്ഷോഭത്തിൻ്റെ നേതാവാരാണ് ?
Tap the question or an option to reveal the answer
15.G20 കൂട്ടായ്മയിൽ ഉൾപ്പെടാത്ത രാജ്യമേത് ?
Tap the question or an option to reveal the answer
16.ഇസ്രായേലിൽ നിന്നും പാലസ്‌തീനിൽ നിന്നും തങ്ങളുടെ പൗരന്മാരെ കൊണ്ടുവരാൻ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ്റെ പേരെന്താണ് ?
Tap the question or an option to reveal the answer
17.'പട്ടിണി ഇല്ലാതാക്കൽ. സാമൂഹ്യ നീതി. തുല്യതയിലധിഷ്‌ഠിതമായ വളർച്ച' - ഈ ഉദ്ദേശത്തോട് കൂടി തുടങ്ങിയ പഞ്ചവൽസര പദ്ധതി:
Tap the question or an option to reveal the answer
18.ഏത് ഇന്ത്യൻ സംസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്നത് ?
Tap the question or an option to reveal the answer
19.ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണ വിഷയത്തിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ? (ii. എം.എൻ. കുൻസ്രു ആയിരുന്നു അതിൻ്റെ അദ്ധ്യക്ഷൻ)
Tap the question or an option to reveal the answer
20.മുംബൈ, കൊച്ചി, മധുര, ചെന്നൈ, കട്ല, മംഗലാപുരം ഈ കൂട്ടത്തിൽ പൊത്ത പട്ടണം ഏത് ?
Tap the question or an option to reveal the answer
21.ഭക്രാനംഗൽ അണക്കെട്ടിൻ്റെ പ്രാധാന്യം താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ്? (ii. സത്ലജ് നദിയിൽ സ്ഥിതിചെയ്യുന്നു, iv. വിവിധോദ്ദേശ പദ്ധതി)
Tap the question or an option to reveal the answer
22.താഴെ പറയുന്നവയിൽ കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകുന്ന ദേശീയ പുരസ്കാരം ഏത് ?
Tap the question or an option to reveal the answer
23.നിസാം സാഗർ നദീതട പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് ?
Tap the question or an option to reveal the answer
24.ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മേജർ തുറമുഖം ഏതാണ് ?
Tap the question or an option to reveal the answer
25.'ദക്ഷിൺ' എന്ന സംസ്കൃത പദത്തിൽ നിന്ന് പേര് ലഭിച്ച പീഠഭൂമി ഏത് ?
Tap the question or an option to reveal the answer
26.ഹിമാചൽ പ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ് ?
Tap the question or an option to reveal the answer
27.ഏത് രേഖാംശത്തിലെ സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിട്ടുള്ളത് ?
Tap the question or an option to reveal the answer
28.കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ് ?
Tap the question or an option to reveal the answer
29.കേരളത്തിലെ ഏറ്റവും വലിയ കോട്ട സ്ഥിതിചെയ്യുന്നത് ഏത് വില്ലേജിലാണ് ?
Tap the question or an option to reveal the answer
30.സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം താഴെപറയുന്നവയിൽ ഏതാണ് ?
Tap the question or an option to reveal the answer
31.താഴെപ്പറയുന്നവയിൽ ഏത് വിളയുടെ ഉൽപാദനത്തിലാണ് സംസ്ഥാനടിസ്ഥാനത്തിൽ കേരളത്തിന് രണ്ടാം സ്ഥാനമുള്ളത് ?
Tap the question or an option to reveal the answer
32.1859-ൽ കേരളത്തിൽ എവിടെയാണ് ആദ്യത്തെ കയർ ഫാക്‌ടറി ആരംഭിച്ചത് ?
Tap the question or an option to reveal the answer
33.മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്ന് പരാമർശിക്കുന്ന ആദ്യകാല ഗ്രന്ഥം ഏതാണ് ?
Tap the question or an option to reveal the answer
34.താഴെപ്പറയുന്നവയിൽ ആനമുടിയെക്കുറിച്ചുള്ള തെറ്റായ പരാമർശം ഏതാണ് ?
Tap the question or an option to reveal the answer
35.2025-ലെ G-20 ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം ഏതാണ് ?
Tap the question or an option to reveal the answer
36.കേരളത്തിൻ്റെ ഇപ്പോഴത്തെ കായിക വകുപ്പ് മന്ത്രി ആരാണ് ?
Tap the question or an option to reveal the answer
37.ലക്ഷദ്വീപിൽ ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏതാണ് ?
Tap the question or an option to reveal the answer
38.2024-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടൻ :
Tap the question or an option to reveal the answer
39.2024 പാരീസ് ഒളിമ്പിക്‌സിൽ ജാവലിനിൽ നീരജ് ചോപ്രയ്ക്ക് പിന്നിലാക്കി സ്വർണ്ണം നേടിയ പാകിസ്ഥാൻ താരം ആര് ?
Tap the question or an option to reveal the answer
40.ലോക നാട്ടറിവ് ദിനം (World Folklore Day) എന്നാണ് ?
Tap the question or an option to reveal the answer
41.ലോകാരോഗ്യ സംഘടന അനുമതി നൽകിച്ച ടാക്-003 (TAK-003) വാക്‌സിൻ ഏത് വൈറസിനെതിരെ ഉള്ളതാണ് ?
Tap the question or an option to reveal the answer
42.96-ാം ഓസ്‌കാർ പുരസ്‌കാരത്തിൽ 'ഓപൺഹെയ്‌മർ' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയതാര് ?
Tap the question or an option to reveal the answer
43.രണ്ടാം പിണറായി സർക്കാരിൻ്റെ പുതിയ പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ. കേളു ഏത് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. ആണ് ?
Tap the question or an option to reveal the answer
44.2024 കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരത്തിന് അർഹനായ ഉണ്ണി അമ്മയമ്പലത്തിന്റെ കൃതി :
Tap the question or an option to reveal the answer
45.2024 കോപ്പ അമേരിക്ക ഫുട്ബോൾ ജേതാക്കൾ:
Tap the question or an option to reveal the answer
46.മനുഷ്യ മസ്‌തിഷ്‌കത്തിൽ ആദ്യമായി വയർലെസ് ചിപ്പ് (ഇംപ്ലാൻ്റ്) വിജയകരമായി സ്ഥാപിച്ച ഇലോൺ മാസ്കിൻ്റെ കമ്പനി :
Tap the question or an option to reveal the answer
47.70-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന നീലപൊൻമാനിന് നൽകിയ പേര് :
Tap the question or an option to reveal the answer
48.ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ആഹാരം ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ ഏവ? (ii. ചർവണകം, iv. അഗ്രചർവണകം)
Tap the question or an option to reveal the answer
49.സൂര്യപ്രകാശമേൽക്കുമ്പോൾ ശരീരത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത് ?
Tap the question or an option to reveal the answer
50.ഏത് വിളയുടെ സങ്കരയിനമാണ് 'സൽക്കീർത്തി' ?
Tap the question or an option to reveal the answer
51.വനാവകാശനിയമം നിലവിൽ വന്ന വർഷം ഏത് ?
Tap the question or an option to reveal the answer
52.സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ഏത് ?
Tap the question or an option to reveal the answer
53.2024-ലെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) നടന്ന സംസ്ഥാനം ഏത് ?
Tap the question or an option to reveal the answer
54.ഇലക്ട്രക് മണ്ണ് (eSoil) വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ രാജ്യം ഏത് ?
Tap the question or an option to reveal the answer
55.വൈദ്യുത സർക്കീട്ടുകളിൽ ശരിയായ പ്രസ്താവന ഏത്? (i. അടഞ്ഞ സർക്കീട്ട് പൂർണ്ണമാണ്, ii. തുറന്ന സർക്കീട്ട് പൂർണ്ണമല്ല, iii. അടഞ്ഞ സർക്കീട്ടിൽ മാത്രമേ പ്രവർത്തിക്കൂ)
Tap the question or an option to reveal the answer
56.തുല്യ വലിപ്പമുള്ള രണ്ട് സമതലദർപ്പണങ്ങൾക്കിടയിൽ വച്ചിരിക്കുന്ന ഒരു വസ്തുവിന്റെ പ്രതിബിംബങ്ങളുടെ എണ്ണം 3 ആകണമെങ്കിൽ ദർപ്പണങ്ങൾ തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കണം ?
Tap the question or an option to reveal the answer
57.കാന്തങ്ങളെപ്പറ്റിയുള്ള ശരിയായ വിവരങ്ങൾ ഏവ? (ii. സ്വതന്ത്രമായി തൂക്കിയാൽ തെക്കുവടക്ക് നിൽക്കും, iii. അസമധ്രുവങ്ങൾ ആകർഷിക്കും)
Tap the question or an option to reveal the answer
58.ധാതുക്കൾ, അയിരുകൾ എന്നിവയെ സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി ?
Tap the question or an option to reveal the answer
59.വിനാഗിരി, ബേക്കിംഗ് സോഡയുമായി പ്രവൃത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകത്തിന്റെ സവിശേഷത ഏത് ?
Tap the question or an option to reveal the answer
60.സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ തൊഴിൽവകുപ്പിനെ അറിയിക്കാനുള്ള കോൾ സെൻ്ററിന്റെ പേര് ഏത് ?
Tap the question or an option to reveal the answer
61.കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച എ ഐ ചിപ്പിന്റെ പേര് ?
Tap the question or an option to reveal the answer
62.ലോകവ്യാപകമായി പടർന്ന് പിടിച്ച കോവിഡ്-19 ആദ്യമായി പൊട്ടിപുറപ്പെട്ട സ്ഥലം :
Tap the question or an option to reveal the answer
63.താഴെപ്പറയുന്നവയിൽ ജീവിതശൈലിരോഗം അല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
64.സ്തനാർബുദം കണ്ടুപിടിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ടെസ്റ്റ് :
Tap the question or an option to reveal the answer
65.എച്ച് ഐ വി ബാധിതരുടെ ടെസ്റ്റിംഗിനും കൗൺസിലിംഗിനുമായി കേരള ഗവൺമെന്റ് ആവിഷ്ക്കരിച്ച സംവിധാനം :
Tap the question or an option to reveal the answer
66.2024 സെപ്റ്റംബറിൽ എം. പോക്‌സ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല :
Tap the question or an option to reveal the answer
67.ജലജന്യ രോഗമായ കോളറ പരത്തുന്ന രോഗാണു :
Tap the question or an option to reveal the answer
68.ജലസ്രോതസ്സുകൾ അണുവിമുക്തമാക്കുന്നതിനുള്ള വില കുറഞ്ഞതും ഫലപ്രദവുമായ മാർഗ്ഗം :
Tap the question or an option to reveal the answer
69.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥിതി ചെയ്യുന്ന സ്ഥലം :
Tap the question or an option to reveal the answer
70.താഴെപ്പറയുന്നവരിൽ ആരാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി :
Tap the question or an option to reveal the answer
71.ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള ഗവൺമെന്റ്റ് രൂപീകരിച്ച നൂതന പദ്ധതി :
Tap the question or an option to reveal the answer
72.താഴെപ്പറയുന്നവയിൽ ഏത് മാർഗ്ഗേണയാണ് ഹെപ്പറ്റൈറ്റിസ്-എ (Hepatitis A) പകരുന്നത്?
Tap the question or an option to reveal the answer
73.ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പിന് നൽകിയിരിക്കുന്ന പേരെന്താണ് ?
Tap the question or an option to reveal the answer
74.താഴെപ്പറയുന്നവയിൽ ജന്തുജന്യരോഗങ്ങൾ (Zoonotic Diseases) എന്ന വിഭാഗത്തിൽ പെടുന്ന രോഗങ്ങൾ ഏതെല്ലാം? (i. നിപ, iii. എം. പോക്സ്)
Tap the question or an option to reveal the answer
75.7654325 എന്ന സംഖ്യയെ 11 കൊണ്ടു ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം എത്രയാണ് ?
Tap the question or an option to reveal the answer
76.ഒരു സമഭുജത്രികോണത്തിൻ്റെ ചുറ്റളവ് 12.9 സെ.മീ. ആണ്. അതിൻ്റെ ഒരു വശത്തിന്റെ നീളം എത്രയാണ് ?
Tap the question or an option to reveal the answer
77.ഒരു സംഖ്യയിൽ നിന്നും 3/8 കുറച്ച് വീണ്ടും 1/8 കുറക്കുമ്പോൾ 5/12 കിട്ടുന്നു. ആദ്യത്തെ സംഖ്യ ഏത് ?
Tap the question or an option to reveal the answer
78.(1.25 - 0.25) / (1.25 + 0.75) =
Tap the question or an option to reveal the answer
79.രണ്ട് ചതുരങ്ങളുടെ നീളങ്ങൾ യഥാക്രമം 12 cm, 10 cm. വീതി 6 cm, 8 cm. പരപ്പളവുകൾ തമ്മിലുള്ള അംശബന്ധം എന്ത് ?
Tap the question or an option to reveal the answer
80.2 × 5 × 7 × 4 × 2 × 5 × 7 എന്നതിൻ്റെ വർഗമൂലം എത്ര ?
Tap the question or an option to reveal the answer
81.1500 രൂപ പരസ്യവിലയുള്ള സാരി 8% ഡിസ്ക്കൗണ്ടിൽ വിൽക്കുന്നു. 20% ലാഭം ലഭിച്ചാൽ സാരിയുടെ യഥാർത്ഥ വില എത്ര ?
Tap the question or an option to reveal the answer
82.+8 × +12 ÷ +4 × -6 =
Tap the question or an option to reveal the answer
83.160 m നീളമുള്ള ട്രെയിൻ പ്ലാറ്റ്ഫോമിലെ ഒരാളെ കടക്കാൻ 8 sec എടുത്തു. 200m നീളമുള്ള പ്ലാറ്റ്ഫോം കടക്കാൻ എടുത്ത സമയം എത്ര ?
Tap the question or an option to reveal the answer
84.1, 8, 27, 64, 125, ____ (ശ്രേണി പൂർത്തിയാക്കുക)
Tap the question or an option to reveal the answer
85.9, 11, 15, ____, 29, 39 (വിട്ടുപോയത് കാണുക)
Tap the question or an option to reveal the answer
86.EYE = 828, ARM = 639 ആയാൽ EAR = ?
Tap the question or an option to reveal the answer
87.ബാബു A-ൽ നിന്ന് 6km കിഴക്കോട്ട് സഞ്ചരിച്ച് B-യിലെത്തി, ഇടത്തോട്ട് തിരിഞ്ഞ് 3km നടന്ന് C-യിലെത്തി, വീണ്ടും ഇടത്തോട്ട് 6km നടന്ന് D-യിലെത്തി. A-ൽ നിന്ന് എത്ര അകലെയാണ് ?
Tap the question or an option to reveal the answer
88.ഒരു വരിയിൽ അഞ്ജു മുൻപിൽ നിന്ന് 11-ാമതും പുറകിൽ നിന്ന് 7-ാമതുമാണ്. ആകെ എത്ര പേരുണ്ട് ?
Tap the question or an option to reveal the answer
89.2.02 ÷ 202 എത്രയാണ് ?
Tap the question or an option to reveal the answer
90.x:y = 4:3, y:z = 6:5 ആയാൽ x:z എത്ര ?
Tap the question or an option to reveal the answer
91.ഇപ്പോൾ വാച്ചിൽ 12 മണി. ക്ലോക്കിൽ 12.15 ആകുന്നതിന് എത്ര സെക്കൻ്റ് കഴിയണം ?
Tap the question or an option to reveal the answer
92.അബുവിന്റെ പ്രായം മകന്റെ 4 മടങ്ങാണ്. 4 വർഷം മുമ്പ് 7 മടങ്ങായിരുന്നു. അബുവിന്റെ പ്രായമെത്ര ?
Tap the question or an option to reveal the answer
93.ത്രികോണ ചിത്ര യുക്തി പ്രകാരം വിട്ടുപോയ സംഖ്യ കണ്ടെത്തുക (ചിത്ര ചോദ്യം) :