100 questions with answers · 10th Level
1.താഴെ കാണിച്ച സംഭവങ്ങളെ കാലഗണന അനുസരിച്ചു ക്രമീകരിക്കുക. (a) ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിൽ റൗലറ്റ് നിയമങ്ങൾ പാസാക്കി. (b) ഗദ്ദർ പാർട്ടി അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ സ്ഥാപിച്ചു. (c) ആനി ബസന്റിന്റെയും ബാല ഗംഗാധര തിലകിന്റെയും നേതൃത്വത്തിൽ ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചു. (d) സി.ആർ. ദാസും മോത്തിലാൽ നെഹ്റുവും ചേർന്ന് സ്വരാജ് പാർട്ടി രൂപീകരിച്ചു.
Tap the question or an option to reveal the answer
2.ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക. (a) ഗദ്ദർ പാർട്ടി - ലാലാ ഹർദയാൽ (b) ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് - ജയപ്രകാശ് നാരായൺ (c) യുഗാന്തർ പാർട്ടി - അജിത് സിങ്ങ് (d) ആസാദ് ഹിന്ദ് ഫൗജ് - സുഭാഷ് ചന്ദ്രബോസ്
Tap the question or an option to reveal the answer
3.ശരിയായ രണ്ടു പ്രസ്താവനകൾ അടങ്ങുന്ന ഓപ്ഷൻ കണ്ടെത്തുക. (a) നാഷണൽ ഹെറാൾഡ് ജവഹർലാൽ നെഹ്റുവിന്റെ പത്രമാണ്. (b) നവജീവൻ ഗോപാലകൃഷ്ണ ഗോഖലെയുടെ പത്രമാണ്. (c) ആനി ബസന്റിന്റെ പ്രസിദ്ധമായ പത്രമാണ് ന്യൂ ഇന്ത്യ. (d) സംബാദ് കൗമുദി ബങ്കിംചന്ദ്ര ചാറ്റർജിയുടെ പത്രമാണ്.
Tap the question or an option to reveal the answer
4.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക. (a) മക്കയിൽ ജനിച്ച സ്വാതന്ത്രസമര സേനാനിയാണ് മൗലാനാ അബ്ദുൽകലാം ആസാദ്. (b) അൽ അമൽ മൗലാനാ അബ്ദുൽ കലാം ആസാദിന്റെ പത്രമാണ്. (c) മരണാനന്തര ബഹുമതിയായി 1990ൽ രാജ്യം ഭാരതരത്ന നൽകി അദ്ദേഹത്തെ ആദരിച്ചു. (d) ഇന്ത്യ വിൻസ് ഫ്രീഡം അദ്ദേഹത്തിന്റെ കൃതിയാണ്.
Tap the question or an option to reveal the answer
5.താഴെ കാണിച്ച സംഭവങ്ങളെ കാലഗണന അനുസരിച്ചു ക്രമീകരിക്കുക. (a) ഓൾ ഇന്ത്യ കിസാൻ സഭയുടെ രൂപീകരണം. (b) സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്തു. (c) റോയൽ ഇന്ത്യൻ നേവിയിലെ നാവികർ ബ്രിട്ടീഷ് ഭരണത്തിനെതിരെ നാവിക കലാപം നടത്തി. (d) ഗാന്ധിജി ബ്രിട്ടീഷുകാർക്കെതിരെ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിച്ചു.
Tap the question or an option to reveal the answer
6.2025-ലെ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ ആരാണ്? (a) സൂരജ് ഭാൻ (b) ശിവരാജ് പാട്ടീൽ (c) എസ്. മല്ലികാർജുനയ്യ (d) ഇവരൊന്നുമല്ല
Tap the question or an option to reveal the answer
7.സ്വതന്ത്ര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളാണ് : (a) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തൽ (b) നാട്ടുരാജ്യങ്ങളുടെ സംയോജനം (c) ആരോഗ്യ-വിദ്യാഭ്യാസ മേഖലയുടെ നവീകരണം (d) സ്വതന്ത്ര വിദേശ നയങ്ങളുടെ രൂപീകരണം
Tap the question or an option to reveal the answer
8.ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയിൽ നിന്നും കണ്ടെത്തുക.
Tap the question or an option to reveal the answer
9.താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക. (a) ദുർഗാപൂർ ഇരുമ്പ്-ഉരുക്ക് വ്യവസായം പശ്ചിമബംഗാളിലാണ് സ്ഥിതി ചെയ്യുന്നത്. (b) ബൊക്കാറോ ഇരുമ്പ്-ഉരുക്ക് വ്യവസായം ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്. (c) ബ്രിട്ടന്റെ സഹായത്തോടെയാണ് ഭിലായ് ഇരുമ്പ്-ഉരുക്ക് വ്യവസായം സ്ഥാപിച്ചത്. (d) റൂർക്കേല ഇരുമ്പ്-ഉരുക്ക് വ്യവസായം ജർമ്മനിയുടെ സഹായത്തോടെ ഒഡീഷയിൽ സ്ഥാപിച്ചു.
Tap the question or an option to reveal the answer
10.തന്നിരിക്കുന്നതിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക. (a) ദേശീയ ബഹിരാകാശ ദിനം ആഗസ്റ്റ് 20 ആണ്. (b) ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് 1970 ഏപ്രിൽ 19 നാണ്. (c) മംഗൾയാൻ വിക്ഷേപിച്ചത് 2012ൽ ആണ്. (d) ആദിത്യ-L1 വിക്ഷേപണ ദൗത്യം സൂര്യഗവേഷണത്തിനും ബഹിരാകാശ കാലാവസ്ഥാ പഠനങ്ങൾക്കും വേണ്ടിയായിരുന്നു.
Tap the question or an option to reveal the answer
11.താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക. (a) സിംല കരാർ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. (b) കാർഗിൽ വിജയ ദിനം ജൂലൈ 16 ആണ്. (c) താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയാണ്. (d) ബംഗ്ലാദേശ് സ്വതന്ത്രരാഷ്ട്രമായത് 1970ൽ ആണ്.
Tap the question or an option to reveal the answer
12.2025-ൽ ഇന്ത്യയുടെ അറ്റോർണി ജനറൽ :
Tap the question or an option to reveal the answer
13.2025-ൽ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത് :
Tap the question or an option to reveal the answer
14.ഇന്ത്യൻ ഭരണഘടന സമത്വാവകാശം ഉറപ്പുവരുത്തുന്നതിന് 18-ാം വകുപ്പ് പ്രകാരം നിർത്തലാക്കിയത് എന്ത്?
Tap the question or an option to reveal the answer
15.ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ആരാണ്?
Tap the question or an option to reveal the answer
16.ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന വ്യവസ്ഥ ഏത് ഭരണഘടനയിൽ നിന്ന് കടം കൊണ്ടതാണ്?
Tap the question or an option to reveal the answer
17.ഇന്ത്യൻ ഭരണഘടനയിലെ ഏത് വകുപ്പിലാണ് മൗലിക കടമകൾ എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്?
Tap the question or an option to reveal the answer
18.അധികാരവിഭജനം നടത്തിയിട്ടുള്ള യൂണിയൻ, സംസ്ഥാന, കൺകറന്റ് ലിസ്റ്റുകൾ ഭരണഘടനയുടെ ഏത് പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്?
Tap the question or an option to reveal the answer
19.കേരള നിയമസഭയുടെ സ്പീക്കർ ആരാണ്?
Tap the question or an option to reveal the answer
20.ചുവടെ തന്നിരിക്കുന്ന പ്രസ്താവനയിൽ ശരിയായവ ഏതൊക്കെ? (i) ഏഷ്യാ ഭൂഖണ്ഡത്തിന്റെ തെക്ക് - മധ്യ ഭാഗത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. (ii) ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനമാണ് ഹിമാചൽപ്രദേശ്. (iii) ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനമാണ് ഗുജറാത്ത്.
Tap the question or an option to reveal the answer
21.ചുവടെ തന്നിരിക്കുന്ന നദികളിൽ അറബിക്കടലിൽ പതിക്കുന്നവ ഏതാണ്?
Tap the question or an option to reveal the answer
22.ഇന്ത്യയുടെ മാനക-രേഖാംശം (Standard Meridian) ഏതാണ്?
Tap the question or an option to reveal the answer
23.1911-ൽ ഇന്ത്യയുടെ വ്യോമഗതാഗതം ആരംഭിച്ചത് എവിടെയായിരുന്നു?
Tap the question or an option to reveal the answer
24.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യാപിച്ചുകിടക്കുന്ന മണ്ണിനം ഏത്?
Tap the question or an option to reveal the answer
25.ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി ശ്രീ.വി.ഡി. സതീശൻ മത്സരിച്ച നിയമസഭാമണ്ഡലം ഏതാണ്?
Tap the question or an option to reveal the answer
26.കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ & കുടുംബക്ഷേമ വകുപ്പ് മന്ത്രി ആര്?
Tap the question or an option to reveal the answer
27.മുഖ്യമന്ത്രി ശ്രീ.വി.ഡി. സതീശൻ തെരഞ്ഞെടുപ്പിൽ പ്രതിനിധീകരിച്ച മണ്ഡലം താഴെ പറയുന്നവയിൽ ഏതാണ്?
Tap the question or an option to reveal the answer
28.താഴെ പറയുന്നവയിൽ ഇടുക്കി ജില്ലയിൽ ഉൾപ്പെടാത്ത വെള്ളച്ചാട്ടങ്ങൾ ഏതെല്ലാം? (I) മീൻവല്ലം, തുഷാരഗിരി, സീതാർകുണ്ട് (II) ചീയപ്പാറ, തൊമ്മൻകുത്ത്, തൂവാനം (III) വളഞ്ഞങ്ങാനം, ന്യായംകാട്, അഞ്ചുരുളി (IV) വാളറ, ലക്കം, ചിന്നക്കനാൽ
Tap the question or an option to reveal the answer
29.താഴെ പറയുന്നവയിൽ 100 കി.മീ.യിൽ കൂടുതൽ നീളമുള്ള നദികൾ ഏതെല്ലാം? (I) ഭാരതപ്പുഴ (II) കടലുണ്ടി (III) വളപട്ടണം (IV) ചാലിയാർ
Tap the question or an option to reveal the answer
30.കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി സ്ഥാനം നിർവ്വഹിച്ചിട്ടുള്ള മലയാളികൾ ആരെല്ലാം? (I) A.K. ആന്റണി (II) സുരേഷ് ഗോപി (III) O. രാജഗോപാൽ (IV) V.K. കൃഷ്ണമേനോൻ
Tap the question or an option to reveal the answer
31.നാടുകാണിച്ചുരം ഏതെല്ലാം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
Tap the question or an option to reveal the answer
32.കീലേരി കുഞ്ഞിക്കണ്ണൻ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
33.താഴെ പറയുന്നവയിൽ നിന്നും ദേശീയോദ്യാനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. (I) മതികെട്ടാൻ ചോലയെ 2003-ൽ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു (II) ബ്ലാക് ബുൾ ബുൾ പക്ഷിയെ സൈലന്റ് വാലിയിൽ കാണാം. (III) ട്രീഫേണിനെ ആനമുടിച്ചോലയിൽ കാണാം. (IV) സൈലന്റ് വാലിയുടെ സംരക്ഷണം ഏറ്റെടുത്ത സംഘടനയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.
Tap the question or an option to reveal the answer
34.അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ (AERB) ചെയർമാനായി പുതുതായി നിയമിക്കപ്പെട്ട മലയാളി ആരാണ്?
Tap the question or an option to reveal the answer
35.പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആദ്യ വിമാനത്താവളം ഏതാണ്?
Tap the question or an option to reveal the answer
36.കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത് എന്നാണ്?
Tap the question or an option to reveal the answer
37.കടൽത്തീരത്തിന്റെ നീളം ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല ഏതാണ്?
Tap the question or an option to reveal the answer
38.അടുത്തിടെ ഡോ. സൈറസ് പൂനവാല 167.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ വിഖ്യാതമായ പെയിന്റിംഗ് ഏതാണ്?
Tap the question or an option to reveal the answer
39.'വില്ലുവണ്ടി സമര'ത്തിന് നേതൃത്വം നൽകിയ സാമൂഹ്യപരിഷ്കർത്താവ് ആര്?
Tap the question or an option to reveal the answer
40.'ശ്രീരംഗപട്ടണം സന്ധി' ഒപ്പു വച്ച വർഷം ഏത്?
Tap the question or an option to reveal the answer
41.തെക്കേ ഇന്ത്യയിൽ ആദ്യത്തെ 'കണ്ണാടി പ്രതിഷ്ഠ' നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആര്?
Tap the question or an option to reveal the answer
42.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം? 1. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കെ. കേളപ്പൻ വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് 'സവർണജാഥ' നടത്തി 2. ക്ഷേത്ര പ്രവേശന വിളംബരത്തെ 'ആധുനിക കാലത്തെ മഹാത്ഭുതമെന്ന്' ഗാന്ധിജി വിശേഷിപ്പിച്ചു. 3. 1947-48 കാലഘട്ടത്തിലാണ് പാലിയം സത്യാഗ്രഹം നടന്നത് 4. ചരിത്ര പ്രസിദ്ധമായ 'കുണ്ടറ വിളംബരം' പുറപ്പെടുവിച്ചത് മാർത്താണ്ഡവർമ്മയാണ്.
Tap the question or an option to reveal the answer
43.സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
Tap the question or an option to reveal the answer
44.ചേരും പടി ചേർക്കുക : 1. പ്രത്യക്ഷ രക്ഷാദൈവ സഭ - a. കെ.പി. കറുപ്പൻ 2. ആത്മ വിദ്യാസംഘം - b. വി.ടി. ഭട്ടതിരിപ്പാട് 3. അരയ സമാജം - c. പൊയ്കയിൽ യോഹന്നാൻ 4. യോഗക്ഷേമസഭ - d. വാഗ്ഭടാനന്ദൻ
Tap the question or an option to reveal the answer
45.2025-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
Tap the question or an option to reveal the answer
46.കേരളത്തിലെ ഇപ്പോഴത്തെ റവന്യൂ വകുപ്പ് മന്ത്രി ആര്?
Tap the question or an option to reveal the answer
47.മഹാത്മാഗാന്ധി സർവ്വകലാശാല ഈ അടുത്ത കാലത്ത് ഡി.ലിറ്റ് (D.Litt) ബിരുദം നൽകി ആദരിച്ച സിനിമ താരം ആര്?
Tap the question or an option to reveal the answer
48.ലഹരിക്കെതിരെ പോരാടാനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ നൂതന പരിപാടി ഏത്?
Tap the question or an option to reveal the answer
49.ഇൻഫൊർമേഷൻ ടെക്നോളജി ആക്ട് പാർലമെന്റിൽ പാസാക്കിയ വർഷമേത്?
Tap the question or an option to reveal the answer
50.സന്തോഷ് ട്രോഫി ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
51.ആലപ്പുഴ ജില്ലയിലെ ഏക റിസർവ് വനം സ്ഥിതിചെയ്യുന്നത് എവിടെ?
Tap the question or an option to reveal the answer
52.ഐ.എസ്.ആർ.ഒ.യുടെ പുതിയ ചെയർമാൻ ആര്?
Tap the question or an option to reveal the answer
53.താഴെ കൊടുത്തവയിൽ ധമനിയുമായി (Artery) ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത്?
Tap the question or an option to reveal the answer
54.ഏതു വിറ്റാമിന്റെ അഭാവമാണ് കുട്ടികളിൽ അസ്ഥികൾ ശുഷ്കമാകുന്ന 'റിക്കറ്റ്സ്' (Rickets) എന്ന രോഗത്തിനു കാരണമാകുന്നത്?
Tap the question or an option to reveal the answer
55.താഴെ കൊടുത്തവയിൽ നെല്ലിന്റെ സങ്കരയിനമല്ലാത്തത് ഏത്?
Tap the question or an option to reveal the answer
56.പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല :
Tap the question or an option to reveal the answer
57.DDT പോലുള്ള കീടനാശിനികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ പ്രതിപാദിച്ച് 1962-ൽ റേച്ചൽ കാഴ്സൺ എന്ന അമേരിക്കൻ ഗവേഷക പ്രസിദ്ധീകരിച്ച പുസ്തകം :
Tap the question or an option to reveal the answer
58.ഇന്ത്യയിൽ 'തിനകളുടെ പിതാവ്' (Father of Millets) എന്നറിയപ്പെടുന്നത് :
Tap the question or an option to reveal the answer
59.കൊക്കെയ്ൻ ആസക്തി ചികിത്സിക്കുന്നതിനുള്ള വാക്സിൻ പുറത്തിറക്കിയ രാജ്യം :
Tap the question or an option to reveal the answer
60.ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ കാണുന്ന കണങ്ങൾ :
Tap the question or an option to reveal the answer
61.പ്രകാശ വേഗത ഏറ്റവും കൂടുതലുള്ള മാധ്യമം :
Tap the question or an option to reveal the answer
62.കൂട്ടത്തിൽ പെടാത്തത് :
Tap the question or an option to reveal the answer
63.അലുമിനിയത്തിന്റെ അയിര് :
Tap the question or an option to reveal the answer
64.ഉയർന്ന കലോറിക മൂല്യം ഉള്ള ഇന്ധനം :
Tap the question or an option to reveal the answer
65.ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം :
Tap the question or an option to reveal the answer
66.ഏതൊക്കെ ആഗോള ബഹിരാകാശ ഏജൻസികളുടെ സംയുക്ത ദൗത്യമാണ് NISAR?
Tap the question or an option to reveal the answer
67.ഡെങ്കിപ്പനി പരത്തുന്നത് താഴെ പറയുന്നവയിൽ ഏതാണ്?
Tap the question or an option to reveal the answer
68.സിക്ക വൈറസ് പരത്തുന്ന കൊതുക് ഏതാണ്?
Tap the question or an option to reveal the answer
69.മലേറിയ പരത്തുന്ന കൊതുക് ഏതാണ്?
Tap the question or an option to reveal the answer
70.അമിതമായ മാനസിക സമ്മർദം കാരണം ഉണ്ടാകാൻ സാധ്യതയില്ലാത്ത രോഗം ഏതാണ്?
Tap the question or an option to reveal the answer
71.കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ട ജീവിതശൈലി രോഗം ഏതാണ്?
Tap the question or an option to reveal the answer
72.ഉയർന്ന രക്തസമ്മർദത്തിന് (Hypertension) കാരണമാകുന്ന ഒരു പ്രധാന ജീവിതശൈലി കാരണം ഏതാണ്?
Tap the question or an option to reveal the answer
73.സർക്കാർ ആശുപത്രികളെ ജനസൗഹൃദമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള കേരള സർക്കാർ പദ്ധതി ഏതാണ്?
Tap the question or an option to reveal the answer
74.അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേരള സർക്കാരിന്റെ പദ്ധതി ഏതാണ്?
Tap the question or an option to reveal the answer
75.ഭിന്നശേഷിയുള്ള കുട്ടികൾക്കായി സർക്കാർ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതി ഏതാണ്?
Tap the question or an option to reveal the answer
76.അടിസ്ഥാന ശുചിത്വ ശീലങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
Tap the question or an option to reveal the answer
77.2025 ഒക്ടോബറിൽ കേരളം പോളിയോ നിർമ്മാർജ്ജനത്തിനായി പൾസ് പോളിയോ പ്രതിരോധ കുത്തിവയ്പ് ഡ്രൈവ് സംഘടിപ്പിച്ചു. ഈ ഡ്രൈവിൽ അഞ്ച് വയസ്സിന് താഴെയുള്ള എത്ര കുട്ടികളെയാണ് ലക്ഷ്യമിട്ടത്?
Tap the question or an option to reveal the answer
78.2025 ഒക്ടോബറിൽ മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട Mpox ക്ലേഡ് 1 സ്ട്രെയിനിന്റെ ആദ്യ കേസ് ഇന്ത്യയിൽ എവിടെ നിന്നുള്ള യാത്രക്കാരനാണ്?
Tap the question or an option to reveal the answer
79.2025 ഒക്ടോബറിൽ, കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒന്നര മാസത്തിനിടെ 14 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. താഴെ പറയുന്നവയിൽ ഏത് അമീബയാണ് ഈ രോഗത്തിന് കാരണമാകുന്നത്?
Tap the question or an option to reveal the answer
80.2025 ഒക്ടോബറിൽ, കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാൻ ഒരു വിദഗ്ദ്ധ സമിതിയെ കേരള സർക്കാർ നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോർട്ട് പ്രകാരം താഴെപ്പറയുന്നവയിൽ ഏത് മരുന്നാണ് സംസ്ഥാനത്ത് നിരോധിച്ചത്?
Tap the question or an option to reveal the answer
81.1 - 2 + 3 - 4 + 5 - 6 + ...... + 99 - 100 എത്ര?
Tap the question or an option to reveal the answer
82.2, 6, 12, 20, 30, ____ വിട്ടുപോയ സംഖ്യ എത്ര?
Tap the question or an option to reveal the answer
83.8, 12, 15 എന്നീ സംഖ്യകൾ കൊണ്ട് ഭാഗിച്ചാൽ ശിഷ്ടം 5 വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
Tap the question or an option to reveal the answer
84.91 മീറ്ററും 117 മീറ്ററും നീളമുള്ള രണ്ട് കയറുകൾ തുല്യ നീളമുള്ള കഷ്ണങ്ങളായി മുറിക്കുകയാണെങ്കിൽ ഓരോ കഷ്ണത്തിന്റെയും പരമാവധി നീളം എത്ര?
Tap the question or an option to reveal the answer
85.3/5, 5/8, 2/3 എന്നിവയെ ആരോഹണ ക്രമത്തിലെഴുതുക.
Tap the question or an option to reveal the answer
86.ഒരു സമചതുരത്തിന്റെ ചുറ്റളവ് 36 cm ആയാൽ അതിന്റെ പരപ്പളവ് എത്ര?
Tap the question or an option to reveal the answer
87.ഒരു ക്ലാസ്സിൽ 20 കുട്ടികളുടെ ശരാശരി വയസ്സ് 12 ആണ്. ഒരു പുതിയ കുട്ടി വന്നപ്പോൾ ശരാശരി 13 ആയി. എന്നാൽ പുതിയ കുട്ടിയുടെ വയസ്സ് എത്ര?
Tap the question or an option to reveal the answer
88.ഒരു വസ്തു 480 രൂപയ്ക്ക് വിറ്റപ്പോൾ 20% നഷ്ടമായി, എത്ര രൂപയ്ക്ക് വിറ്റാൽ 20% ലാഭം കിട്ടും?
Tap the question or an option to reveal the answer
89.4.32 + 0.8 + 12.001 - 5.6 എത്ര?
Tap the question or an option to reveal the answer
90.120 m നീളമുള്ള ട്രെയിൻ, 160 m നീളമുള്ള ഒരു പ്ലാറ്റ്ഫോം പൂർണ്ണമായി കടക്കാൻ, സെക്കന്റിൽ 20 m വേഗത്തിൽ സഞ്ചരിച്ചാൽ, എത്ര സമയം വേണം?
Tap the question or an option to reveal the answer
91.ഒറ്റയാനെ കണ്ടെത്തുക : 2417, 4529, 5117, 3429
Tap the question or an option to reveal the answer
92.65 വിദ്യാർത്ഥികൾ ഉള്ള ഒരു ക്ലാസിൽ രമേശിന്റെ സ്ഥാനം 21 ആണെങ്കിൽ താഴെ നിന്ന് എണ്ണുമ്പോൾ രമേശിന്റെ സ്ഥാനം എത്ര ആയിരിക്കും?
Tap the question or an option to reveal the answer
93.കാപ്രേക്കർ സ്ഥിരസംഖ്യ (Kaprekar's Constant) എന്നറിയപ്പെടുന്നത് ഏത്?
Tap the question or an option to reveal the answer
94.8 വർഷം മുൻപ് അച്ഛന്റെ പ്രായം മകന്റെ പ്രായത്തിന്റെ 4 മടങ്ങായിരുന്നു. 8 വർഷത്തിന് ശേഷം അച്ഛന്റെ പ്രായം മകന്റെ പ്രായത്തിന്റെ 2 മടങ്ങായിരിക്കും. എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ പ്രായം എത്ര?
Tap the question or an option to reveal the answer
95.കൂട്ടത്തിൽ പെടാത്തത് ഏത്?
Tap the question or an option to reveal the answer
96.വില കണ്ടെത്തുക : 16 + 8 ÷ 4 - 2(3 - 1)
Tap the question or an option to reveal the answer
97.ശരിയായ ക്രമം കണ്ടെത്തുക : 1. വസ്ത്രം 2. പരുത്തി 3. നെയ്ത്ത് 4. നൂൽ
Tap the question or an option to reveal the answer
98.പക്ഷി : ആകാശം :: മത്സ്യം : ______
Tap the question or an option to reveal the answer
99.ശ്രേണി പൂരിപ്പിക്കുക : 140, 68, 32, 14, ____
Tap the question or an option to reveal the answer
100.ഒരു ക്ലോക്കിലെ മൂന്ന് സംഖ്യകൾ യോജിപ്പിച്ച് എത്ര സമഭുജ ത്രികോണങ്ങൾ വരയ്ക്കാം?