99 questions with answers · Teaching Exams
1.രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി സർവ്വീസ് 'തേജസ്' എവിടെ മുതൽ എവിടം വരെയാണ് ?
Tap the question or an option to reveal the answer
2.താഴെ കൊടുത്തവരിൽ 2019-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിക്കാത്തത് ആര് ?
Tap the question or an option to reveal the answer
3.കേരളത്തിൽ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പരിപൂർണ്ണ നിരോധനം നിലവിൽ വന്നത്
Tap the question or an option to reveal the answer
4.ഭിലായ് സ്റ്റീൽപ്ലാൻ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Tap the question or an option to reveal the answer
5.നിലവിൽ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം
Tap the question or an option to reveal the answer
6.2020-ലെ ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് ലഭിച്ച ഇന്ത്യൻ കായികതാരം
Tap the question or an option to reveal the answer
7.ആന്ധ്രാപ്രദേശിൻ്റെ നിയമനിർമ്മാണ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം
Tap the question or an option to reveal the answer
8.കോവിഡ് -19 എന്ന വൈറസ് രോഗം ആരംഭിച്ച വുഹാൻ നഗരം ഏത് ചൈനീസ് പ്രവിശ്യയുടെ തലസ്ഥാനമാണ് ?
Tap the question or an option to reveal the answer
9.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
Tap the question or an option to reveal the answer
10.ആരുടെ സ്മരണക്കായാണ് ചെങ്കോട്ടയിൽ ക്രാന്തിമന്ദിർ എന്ന മ്യൂസിയം ആരംഭിച്ചത് ?
Tap the question or an option to reveal the answer
11.2019-ലെ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചത്
Tap the question or an option to reveal the answer
12.2022-ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പേര്
Tap the question or an option to reveal the answer
13.താഴെ കൊടുത്തവരിൽ മിസോറാം ഗവർണ്ണർ ആയിട്ടില്ലാത്ത മലയാളി ആര് ?
Tap the question or an option to reveal the answer
14.ഡൽഹിയിൽ മൂന്നാം തവണ അധികാരത്തിലെത്തിയപ്പോൾ ആം ആദ്‌മി പാർട്ടി നേടിയ സീറ്റുകളുടെ എണ്ണം
Tap the question or an option to reveal the answer
15.2019 മെയ് 30-ന് അധികാരമേറ്റ നിലവിലെ കേന്ദ്രമന്ത്രിസഭയിലെ വിദേശകാര്യ വകുപ്പ് മന്ത്രി ആര് ?
Tap the question or an option to reveal the answer
16.2019 നവംബർ 3-ലെ 16-ാംമത് india-ആസിയാൻ ഉച്ചകോടി ഏത് നഗരത്തിലാണ് നടന്നത് ?
Tap the question or an option to reveal the answer
17.നിലവിലെ ലോക്‌സഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവാര് ?
Tap the question or an option to reveal the answer
18.താഴെ പറയുന്നവയിൽ കേരളത്തിലൂടെ കടന്നു പോവുന്ന ദേശീയ ജലപാത ഏത് ?
Tap the question or an option to reveal the answer
19.കേരളബാങ്ക് നിലവിൽ വന്ന വർഷം
Tap the question or an option to reveal the answer
20.2020 വർഷം യു. എൻ. ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത് ?
Tap the question or an option to reveal the answer
21.ഇന്ത്യയുമായി കരാതിർത്തി പങ്കിടാത്ത രാജ്യം ഏത് ?
Tap the question or an option to reveal the answer
22.താഴെപ്പറയുന്നവയിൽ ഉപദ്വീപീയ പീഠഭൂമിയിലൂടെ ഒഴുകാത്ത നദി ഏത് ?
Tap the question or an option to reveal the answer
23.ഇന്ത്യ റിപ്പബ്ലിക് ആയത് എന്ന് ?
Tap the question or an option to reveal the answer
24.ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ താഴെപ്പറയുന്നവയിൽ ഏതാണ് ?
Tap the question or an option to reveal the answer
25.ലക്ഷദ്വീപിൻ്റെ തലസ്ഥാനം ഏത് ?
Tap the question or an option to reveal the answer
26.'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്നത് ആര് ?
Tap the question or an option to reveal the answer
27.കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടാത്ത ഭൂരൂപം ഏത് ?
Tap the question or an option to reveal the answer
28.നിരത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സമരം ഏത് ?
Tap the question or an option to reveal the answer
29.ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തത് ഏത് ?
Tap the question or an option to reveal the answer
30.വിവരാവകാശനിയമം സംബന്ധിച്ച് തെറ്റായ കാര്യം ഏത് ?
Tap the question or an option to reveal the answer
31.അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ് ആര് ?
Tap the question or an option to reveal the answer
32.ഫ്രഞ്ച് വിപ്ലവം നടന്ന വർഷം ഏത് ?
Tap the question or an option to reveal the answer
33.ഹിറ്റ്ലറുടെ രഹസ്യപോലീസിൻ്റെ പേര്
Tap the question or an option to reveal the answer
34.ഭൂമിയുടെ രണ്ട് അർദ്ധഗോളങ്ങളിലും രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങളെ പറയുന്ന പേര്
Tap the question or an option to reveal the answer
35.അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഏകകം ഏത് ?
Tap the question or an option to reveal the answer
36.ഇന്ത്യയിൽ അനുഭവപ്പെടാത്ത പ്രാദേശികവാതം ഏത് ?
Tap the question or an option to reveal the answer
37.6 വയസുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം ലക്ഷ്യമാക്കുന്ന ഏജൻസി ഏത് ?
Tap the question or an option to reveal the answer
38.ജി. എസ്. റ്റി നിലവിൽ വന്നത് എന്ന് ?
Tap the question or an option to reveal the answer
39.ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമായ നഗരം ഏത് ?
Tap the question or an option to reveal the answer
40.ഭൂമിയുടെ ഏറ്റവും പുറമെ കാണപ്പെടുന്ന പാളി ഏത് ?
Tap the question or an option to reveal the answer
41.നല്ലൊരു താപചാലകവും എന്നാൽ വൈദ്യുത ചാലകവുമല്ലാത്ത বস্তু
Tap the question or an option to reveal the answer
42.കാർബൺ മോണോക്സൈഡും നൈട്രജനും ചേരുന്ന മിശ്രിതം ഏതു പേരിലാണറിയപ്പെടുന്നത് ?
Tap the question or an option to reveal the answer
43.മഴവെള്ളത്തിന്റെ pH മൂല്യം
Tap the question or an option to reveal the answer
44.ജലത്തിന്റെ താൽക്കാലിക കാഠിന്യത്തിന് കാരണമായ രാസവസ്തു
Tap the question or an option to reveal the answer
45.താഴെ പറയുന്നവയിൽ ഏറ്റവും നല്ല താപചാലകം
Tap the question or an option to reveal the answer
46.AC യെ DC യാക്കി മാറ്റുന്നതിനുള്ള ഉപകരണം
Tap the question or an option to reveal the answer
47.മെർക്കുറിയുമായി ചേർന്ന് അമാൽഗം ആവാത്ത ലോഹം
Tap the question or an option to reveal the answer
48.സൾഫ്യൂരിക് ആസിഡിൻ്റെ നിർമ്മാണത്തിലുപയോഗിക്കുന്ന ഉൽപ്രേരകം
Tap the question or an option to reveal the answer
49.മർദ്ദത്തിന്റെ യൂണിറ്റ് അല്ലാത്തത്
Tap the question or an option to reveal the answer
50.ആരോഗ്യ ദിനവുമായി ബന്ധപ്പെട്ട് മാർച്ച് 24-ന്റെ പ്രത്യേകത എന്ത് ?
Tap the question or an option to reveal the answer
51.ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?
Tap the question or an option to reveal the answer
52.രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ 'റിസർപ്പിൻ' വേർതിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ്?
Tap the question or an option to reveal the answer
53.നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?
Tap the question or an option to reveal the answer
54.മത്സ്യത്തിന്റെ ഹൃദയത്തിലെ അറകളുടെ എണ്ണം
Tap the question or an option to reveal the answer
55.ന്യൂക്ലിയസിന്റെ വിഭജനത്തിൽ പുത്രികാ ക്രോമസോമുകൾ രൂപം കൊള്ളുന്ന ഘട്ടം
Tap the question or an option to reveal the answer
56.താഴെ കൊടുത്തവയിൽ പടവലത്തിന്റെ സങ്കരയിനം
Tap the question or an option to reveal the answer
57.DTP അഥവാ 'ട്രിപ്പിൾ വാക്സിൻ' നൽകിയാൽ തടയാൻ പറ്റാത്ത രോഗം
Tap the question or an option to reveal the answer
58.കീമോതെറാപ്പിയുടെ പിതാവ്
Tap the question or an option to reveal the answer
59.ജീവകം E യുടെ രാസനാമം
Tap the question or an option to reveal the answer
60.ക്ലോക്കിൽ 1 മണിക്ക് ഒരു പ്രാവശ്യം മണി അടിക്കും. 2 മണിക്ക് 2 പ്രാവശ്യം മണി അടിക്കും, 3 മണിക്ക് 3 തവണ എന്ന രീതിയിൽ തുടരും എങ്കിൽ ഒരു ദിവസം എത്ര തവണ മണി അടിക്കും ?
Tap the question or an option to reveal the answer
61.(10^2019 + 1)^2 എന്ന സംഖ്യയുടെ അക്കങ്ങളുടെ തുക എത്ര ?
Tap the question or an option to reveal the answer
62.ഒരു ത്രികോണത്തിന്റെ വശങ്ങളുടെ നീളങ്ങൾ sqrt(2), sqrt(6), sqrt(8) ആകുന്നു. അതിന്റെ ഏറ്റവും ചെറിയ കോണിന്റെ അളവ് എത്ര ?
Tap the question or an option to reveal the answer
63.(n+1)^2 - n(n+1) = 15 ആയാൽ 'n' ന്റെ വില എത്ര ?
Tap the question or an option to reveal the answer
64.വശങ്ങളുടെ എണ്ണവും, വികർണങ്ങളുടെ എണ്ണവും തുല്യമായ ബഹുഭുജം ഏതാണ് ?
Tap the question or an option to reveal the answer
65.3^99 ന്റെ 3 മടങ്ങ് എത്ര ?
Tap the question or an option to reveal the answer
66.ഒരു സമപാർശ്വ ത്രികോണത്തിൻ്റെ രണ്ടു വശങ്ങൾ 4 cm, 8 cm എങ്കിൽ അതിന്റെ ചുറ്റളവ് എത്ര ?
Tap the question or an option to reveal the answer
67.3^(x+2) = 9^(x-1) ആയാൽ x ൻ്റെ വില എത്ര ?
Tap the question or an option to reveal the answer
68.ഒരു സമാന്തര ശ്രേണിയുടെ 12-ാം പദത്തിൻ്റെയും 13-ാം പദത്തിൻ്റെയും തുക 40 ആയാൽ അതിൻറെ ആദ്യത്തെ 24 പദങ്ങളുടെ തുകയെത്ര ?
Tap the question or an option to reveal the answer
69.3^0 x 4^0 x 5^0 ന്റെ വില എത്ര ?
Tap the question or an option to reveal the answer
70.ഒരു സംഖ്യയുടെ 30% വും 75% വും തമ്മിലുള്ള വ്യത്യാസം 1350 ആണെങ്കിൽ സംഖ്യ ഏത് ?
Tap the question or an option to reveal the answer
71.2, 6, 12, 20, 30, ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?
Tap the question or an option to reveal the answer
72.x:y = 3:4, y:z = 3:5 ആയാൽ x : y : z ?
Tap the question or an option to reveal the answer
73.15 m നീളമുള്ള ഒരു ഏണി ഭിത്തിയിൽ ചാരി വച്ചിരിക്കുന്നു. ഏണിയുടെ ചുവട് ഭിത്തിയിൽ നിന്ന് 9m അകലെയാണ് എങ്കിൽ ഏണിയുടെ മുകളറ്റം നിലത്ത് നിന്നും എന്തുയരത്തിലാണ് ?
Tap the question or an option to reveal the answer
74.0.00015 നെ ഏത് സംഖ്യകൊണ്ട് ഹരിച്ചാൽ 15 കിട്ടും ?
Tap the question or an option to reveal the answer
75.ഒരു ത്രികോണത്തിൻ്റെ വശങ്ങൾ 7 cm, 25 cm, 24 cm ആയാൽ അതിന്റെ പരപ്പളവ് ?
Tap the question or an option to reveal the answer
76.ഒരു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ തുക 11 ആണ്. ഈ സംഖ്യയിലെ അക്കങ്ങൾ പരസ്പരം മാറ്റിയാൽ കിട്ടുന്ന സംഖ്യ ആദ്യത്തെ സംഖ്യയെക്കാൾ 27 കൂടുതലാണ്. സംഖ്യ ഏത് ?
Tap the question or an option to reveal the answer
77.സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരു തുക നിക്ഷേപിച്ചപ്പോൾ രണ്ടു വർഷത്തിനുശേഷം 1392 രൂപയും 5 വർഷത്തിന് ശേഷമാണെങ്കിൽ 1680 രൂപയുമാണ് ലഭിക്കുന്നതെങ്കിൽ പലിശനിരക്ക് എത്ര ശതമാനം ?
Tap the question or an option to reveal the answer
78.ഒരു അധിവർഷത്തിൽ 53 ഞായറാഴ്ചകൾ വരാനുള്ള സാധ്യത എന്ത് ?
Tap the question or an option to reveal the answer
79.മൂന്നു സംഖ്യകളിൽ രണ്ടാമത്തെ സംഖ്യ ആദ്യത്തെ സംഖ്യയുടെ 2 ഇരട്ടിയും, മൂന്നാമത്തെ സംഖ്യയുടെ മൂന്നിരട്ടിയും ആണ്. ആ സംഖ്യകളുടെ ശരാശരി 55 ആണെങ്കിൽ അവയിലെ ചെറിയ സംഖ്യ ഏത് ?
Tap the question or an option to reveal the answer
80.താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ വികാസത്തിൻ്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത് ?
Tap the question or an option to reveal the answer
81.പ്രക്ഷേപണ തന്ത്രങ്ങളിൽ (Projective techniques) ഉൾപ്പെടാത്തത് ഏത് ?
Tap the question or an option to reveal the answer
82.വായനാ പരിശീലനത്തിനായി, വൈഗോഡ്‌സ്കിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച രീതി ഏതാണ് ?
Tap the question or an option to reveal the answer
83.ജെ. പി. ഗിൽഫോർഡിൻ്റെ, ബുദ്ധിയുടെ ത്രിമാന മാതൃകയുടെ അടിസ്ഥാനത്തിൽ ഉള്ളടക്കം (Contents) എന്ന വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏത് ?
Tap the question or an option to reveal the answer
84.നിർദ്ദേശ രഹിത കൗൺസലിംഗ് (Non-Directive Counselling) സമീപനത്തിന്റെ പ്രയോക്താവ് ആര് ?
Tap the question or an option to reveal the answer
85.താഴെ പറയുന്നവയിൽ സാമൂഹ്യജ്ഞാന നിർമ്മിതി വാദത്തിൻ്റെ (Social constructivism) പിൻബലം ഇല്ലാത്ത പഠനരീതി ഏത് ?
Tap the question or an option to reveal the answer
86.പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ട സിദ്ധാന്തം അനുസരിച്ച് സചേതന ചിന്ത (Animism), കേന്ദ്രീകരണം (Centration) എന്നിവ ഏത് വൈജ്ഞാനിക വികാസ ഘട്ടത്തിന്റെ സവിശേഷതകളാണ് ?
Tap the question or an option to reveal the answer
87.ഉദ്ഗ്രഥിത സമീപനത്തിൻ്റെ (Integrated approach) മനഃശാസ്ത്ര അടിത്തറയായി പരിഗണിക്കാവുന്ന ചിന്താധാര ഏത് ?
Tap the question or an option to reveal the answer
88.ഈഡിപ്പസ് കോംപ്ലക്സ്/ഇലക്ട്രാ കോംപ്ലക്സ്, ഏത് മനോ-ലൈംഗിക വികാസഘട്ടത്തിലാണ് (Psycho-sexual Stages of Development) പ്രകടിപ്പിക്കപ്പെടുന്നത് ?
Tap the question or an option to reveal the answer
89.'സർഗാത്മകതയുടെ (Creativity) അടിസ്ഥാനം' എന്ന് വിശേഷിപ്പിക്കുന്ന ചിന്താപ്രക്രിയ ഏത് ?
Tap the question or an option to reveal the answer
90.'സാമൂഹിക സൂക്ഷ്മ ദർശിനി (Social microscope)' എന്ന് വിശേഷിപ്പിക്കുന്നത് ഏത് മനഃശാസ്ത്ര പഠനരീതിയെ ആണ് ?
Tap the question or an option to reveal the answer
91.ഡവലപ്മെന്റൽ ടാസ്ക് എന്ന ആശയം അവതരിപ്പിച്ചത് ആര് ?
Tap the question or an option to reveal the answer
92.പ്രشك പരിഹരണ രീതിയുടെ (Problem Solving Method) ഘട്ടങ്ങളുടെ ശരിയായ ക്രമീകരണം ഏതാണ് ? 1) പഠനപ്രശ്നം ഏറ്റെടുക്കൽ 2) ദത്തങ്ങൾ ശേഖരിക്കൽ 3) നിഗമനങ്ങൾ രൂപീകരിക്കൽ 4) പരികല്പന രൂപീകരിക്കൽ
Tap the question or an option to reveal the answer
93.അബ്രഹാം മാസ്ലോയുടെ 'ആവശ്യങ്ങളുടെ ശ്രേണിയുടെ (Hierarchy of needs)' അടിസ്ഥാനത്തിൽ താഴെ പറയുന്ന ആവശ്യങ്ങളിൽ ഏറ്റവും പ്രാഥമികമായ ആവശ്യം ഏത് ?
Tap the question or an option to reveal the answer
94.ഒരു കാർഡിൻ്റെ ഒരു വശത്ത് മാമ്പഴത്തിൻ്റെ ചിത്രവും മറുവശത്ത് MANGO എന്നും എഴുതിയ ഒരു പഠനോപകരണം ടീച്ചർ ക്ലാസ്സിൽ ഉപയോഗിക്കുന്നു. ഈ പഠനോപകരണം ഏത് പഠനസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ്?
Tap the question or an option to reveal the answer
95.വൈകാരികമാനം (Emotional Quotient) എന്ന ആശയം അവതരിപ്പിച്ചത് ആര് ?
Tap the question or an option to reveal the answer
96.'കുട്ടികളിൽ ചിന്തയും ഭാഷയും ഒരുമിച്ചല്ല വികസിക്കുന്നത്, രണ്ടും വ്യത്യസ്തമായ വികാസ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്'. ഭാഷാവികാസം സംബന്ധിച്ച ഈ കാഴ്ച്ചപ്പാട് ആരുടേതാണ് ?
Tap the question or an option to reveal the answer
97.തന്റെ താൽപ്പര്യത്തിന് അനുസരണമായി നിയമങ്ങൾ അനുസരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്ന വ്യക്തി കോൾബർഗിൻ്റെ സാൻമാർഗിക വികാസഘട്ട സിദ്ധാന്തം അനുസരിച്ച് ഏത് ഘട്ടത്തിൽ ഉൾപ്പെടുന്നു ?
Tap the question or an option to reveal the answer
98.ആദ്യബാല്യ (Early Childhood)ത്തിലെ ഡവലപ്‌മെന്റൽ ടാസ്കുകളിൽ ഉൾപ്പെടാത്തത് ഏത് ?
Tap the question or an option to reveal the answer
99.ക്രിയാ ഗവേഷണത്തിൻ്റെ (Action research) ഉപജ്ഞാതാവ് ആര് ?