All question papers

LPSA 2024 Question Paper

97 questions with answers · Teaching Exams

Practice this paper

1.താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരുവിൻറെ കൃതി അല്ലാത്തത് ഏതാണ് ?

Tap the question or an option to reveal the answer

A.ദൈവദശകം
B.प्राചീന മലയാളം
C.ആത്മോപദേശ ശതകം
D.ദർശനമാല

2.ഹാരപ്പൻ ജനതയ്ക്ക് ചെമ്പ് ലഭിച്ചിരുന്ന സ്ഥലം

Tap the question or an option to reveal the answer

A.ലോത്തൽ
B.മോഹൻജോദാരോ
C.ഖേത്രി
D.ധോളവീര

3.ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം

Tap the question or an option to reveal the answer

A.ജനുവരി 12, 1936
B.ഡിസംബർ 12, 1936
C.ഒക്ടോബർ 12, 1936
D.നവംബർ 12, 1936

4.ഉത്തരവാദ ഭരണം നേടുന്നതിനായി രൂപീകരിക്കപ്പെട്ട തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Tap the question or an option to reveal the answer

A.പട്ടം. എ. താണു പിള്ള
B.ഇക്കണ്ടവാര്യർ
C.അക്കമ്മ ചെറിയാൻ
D.എൻ. В. ജോസഫ്

5.CSIR-ന്റെ പൂർണ്ണരൂപം

Tap the question or an option to reveal the answer

A.ദി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്
B.ദി സെന്റർ ഓഫ് സയന്റ്റിഫിക് ആന്റ്റ് ഇൻഡസ്ട്രിയൽ റിസർച്ച്
C.ദി കൗൺസിൽ ഓഫ് ഇൻ്റർ നാഷണൽ റിലേഷൻസ്
D.ദി കൗൺസിൽ ഓഫ് ഇൻ്റർ സ്റ്റേറ്റ് റിലേഷൻസ്

6.സമത്വ സമാജ സ്ഥാപകൻ ആരാണ് ?

Tap the question or an option to reveal the answer

A.വി. ടി. ഭട്ടതിരിപ്പാട്
B.വൈകുണ്ഠ സ്വാമികൾ
C.പണ്ഡിറ്റ് കെ. പി. കറുപ്പൻ
D.വാഗ്ഭടാനന്ദൻ

7.ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റു പദവി അലങ്കരിച്ചിരുന്ന വനിതകൾ ആരെല്ലാം ? i. സരോജിനി നായിഡു ii. മഹാദേവി ചതോപാധ്യായ iii. നെല്ലി സെൻ ഗുപ്ത iv. ആനി ബസന്റ്

Tap the question or an option to reveal the answer

A.ഒന്നും രണ്ടും ശരിയാണ്
B.ഒന്നും മൂന്നും നാലും ശരിയാണ്
C.എല്ലാം ശരിയാണ്
D.നാല് മാത്രം ശരിയാണ്

8.ക്യൂണിഫോം ലിപി ഏതു സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.ഈജിപ്ഷ്യൻ സംസ്കാരം
B.ചൈനീസ് സംസ്കാരം
C.മെസൊപൊട്ടോമിയൻ സംസ്കാരം
D.ഹാരപ്പൻ സംസ്കാരം

9.താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക.

Tap the question or an option to reveal the answer

A.ഇന്ത്യ വിൻസ് ഫ്രീഡം - സുഭാഷ് ചന്ദ്രബോസ്
B.അൺ ഹാപ്പി ഇന്ത്യ - ലാലാ ലജ്പത് റായ്
C.ഇന്ത്യ ഡിവൈഡഡ് - ഡോ. രാജേന്ദ്ര പ്രസാദ്
D.എ പാസ്സേജ് ടു ഇന്ത്യ - ഇ. എം. ഫോസ്റ്റർ

10.ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൻ്റെ നിലവിലെ ചെയർമാൻ ആരാണ് ?

Tap the question or an option to reveal the answer

A.പ്രൊഫ. ഡി. എൻ. ത്രിപാഠി
B.സുദർശൻ റാവു
C.ബസുദേവ് ചാറ്റർജി
D.രഘുവേന്ദ്ര തൻവാർ

11."ധാതുക്കളുടെ കലവറ" എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം ഏതാണ് ?

Tap the question or an option to reveal the answer

A.ഉത്തര പർവത മേഖല
B.ഉപദ്വീപീയ പീഠഭൂമി
C.ഉตร മഹാസമതലം
D.തീരപ്രദേശം

12.ഇന്ത്യാഗവൺമെന്റിന്റെ നിയമനിർമാണ വിഭാഗത്തിൽ ഉൾപ്പെടുന്നവർ ആരെല്ലാം ?

Tap the question or an option to reveal the answer

A.രാഷ്ട്രപതി, ലോകസഭ, രാജ്യസഭ
B.രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിസഭ
C.പ്രധാനമന്ത്രി, ലോകസഭ, രാജ്യസഭ
D.രാഷ്ട്രപതി, ഉപരാഷ്ട്രപതി, മന്ത്രിസഭ

13.ജറ്റ് വിമാനങ്ങളുടെ സുഗമസഞ്ചാരം സാധ്യമാകുന്ന അന്തരീക്ഷ മണ്ഡലം ഏത് ?

Tap the question or an option to reveal the answer

A.തെർമോസ്ഫിയർ
B.ട്രോപ്പോസ്ഫിയർ
C.സ്ട്രാറ്റോസ്ഫിയർ
D.മിസോസ്ഫിയർ

14.സാമൂഹീകരണത്തെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? i. വിമർശനങ്ങളെ ഉൾക്കൊള്ളുന്നു. ii. ഗ്രൂപ്പ് പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നു. iii. പ്രശ്നങ്ങൾ മറ്റുള്ളവരുമായി പങ്ക് വെയ്ക്കുന്നു.

Tap the question or an option to reveal the answer

A.Only (i & iii)
B.Only (i & ii)
C.Only (ii & iii)
D.മുകളിലുള്ളവയെല്ലാം

15.സ്ക്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ഏതാണ് ?

Tap the question or an option to reveal the answer

A.തെലുങ്കാന
B.കേരളം
C.മഹാരാഷ്ട്ര
D.രാജസ്ഥാൻ

16.രാജത്ത് ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള നിയമസഭ ഏതാണ് ?

Tap the question or an option to reveal the answer

A.മധ്യപ്രദേശ്
B.ഛത്തിസ്‌ഗഡ്
C.ഉത്തർപ്രദേശ്
D.മഹാരാഷ്ട്ര

17.താഴെ കൊടുത്തിരിക്കുന്ന യൂണിറ്റുകൾ ശ്രദ്ധിക്കുക. i. ഫെർമി ii. ആങ്സ്ട്രം iii. അസ്ട്രോണമിക്കൽ യൂണിറ്റ് iv. പ്രകാശവർഷം ശരിയുത്തരം തെരഞ്ഞെടുക്കുക.

Tap the question or an option to reveal the answer

A.എല്ലാം ദൂരത്തിൻ്റെ യൂണിറ്റുകളാണ്
B.എല്ലാം സമയത്തിന്റെ യൂണിറ്റുകളാണ്
C.i, ii, iii ദൂരത്തിൻറെ യൂണിറ്റുകളും iv സമയത്തിന്റെ യൂണിറ്റുമാണ്
D.ii, iii ദൂരത്തിൻ്റെ യൂണിറ്റുകളും i, iv സമയത്തിൻ്റെ യൂണിറ്റുകളുമാണ്

18.താഴെ കൊടുത്തിരിക്കുന്നതിൽ സംരക്ഷിത ബലത്തിൻ്റെ (Conservative Force) നിർവചനങ്ങളിൽ പെടുന്നത് ഏതാണ് ?

Tap the question or an option to reveal the answer

A.ഒരു സംരക്ഷിതബലം ചെയ്യുന്ന പ്രവർത്തി അഗ്രബിന്ദുക്കളെ മാത്രം ആശ്രയിക്കുന്നു.
B.സംരക്ഷിത ബലം Delta V(x)=-F(x) Delta x എന്ന സമവാക്യത്തിൽ കാണിച്ചിരിക്കുന്ന അദിശ അളവായ V(x) ൽ നിന്നും രൂപീകരിക്കാൻ കഴിയില്ല.
C.തുടങ്ങിയ ബിന്ദുവിൽ തിരിച്ചെത്തുന്ന ഒരു പാതയിൽ സംരക്ഷിതബലം ചെയ്യുന്ന പ്രവർത്തി ഒരിക്കലും പൂജ്യമായിരിക്കില്ല.
D.গুরুത്വാകർഷണ ബലം ഒരു സംരക്ഷിത ബലമല്ല.

19.ഒരു ആദർശ വാതകത്തിലൂടെയുള്ള ശബ്ദത്തിന്റെ വേഗത sqrt(gamma*P/rho) ആണ്. ഇതിൽ P മർദ്ദവും rho സാന്ദ്രതയുമാണ്. gamma എന്നത് താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ?

Tap the question or an option to reveal the answer

A.Cp, Cv എന്നീ രണ്ട് വിശിഷ്ട താപധാриതകൾ തമ്മിലുള്ള വ്യത്യാസം
B.Cp, Cv എന്നിവ തമ്മിലുള്ള അനുപാതം
C.Cp, Cv എന്നിവയുടെ ആകെ തുക
D.Cp, Cv എന്നിവയുടെ ഗുണനഫലം

20.വ്യത്യസ്ത ഛേദതലത്തോടു കൂടിയ രണ്ടു സിറിഞ്ചുകൾ വെള്ളം നിറച്ച് ഒരു റബ്ബർ ട്യൂബുമായി ബന്ധിപ്പിച്ചിരിക്കുന്നു. ചെറിയ പിസ്റ്റണിന്റെയും വലിയ പിസ്റ്റണിന്റെയും വ്യാസങ്ങൾ യഥാക്രമം 2 cm ഉം 10 cm ഉം ആണ്. ചെറിയ പിസ്റ്റണിൽ 1 N ബലം പ്രയോഗിക്കുമ്പോൾ വലിയ പിസ്റ്റണിൽ അനുഭവപ്പെടുന്ന ബലം എത്ര ?

Tap the question or an option to reveal the answer

A.10 N
B.20 N
C.25 N
D.50 N

21.+2.5 ഡയോപ്റ്റർ പവ്വർ ഉള്ള ഒരു ലെൻസിന് മുന്നിൽ 50 cm അകലെ വച്ചിട്ടുള്ള ഒരു വസ്തുവിന് ലഭിക്കുന്ന പ്രതിബിംബത്തിൻ്റെ രേഖീയ ആവർത്തനം (Linear Magnification) താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ?

Tap the question or an option to reveal the answer

A.-4
B.+4
C.-0.25
D.+0.25

22.50 Ohm, 100 Ohm, 200 Ohm വീതം പ്രതിരോധമുള്ള മൂന്ന് ബൾബുകൾ സമാന്തര രീതിയിൽ 200V DC സ്രോതസുമായി ഘടിപ്പിച്ചിരിക്കുന്നു. ശരിയുത്തരം കണ്ടെത്തുക.

Tap the question or an option to reveal the answer

A.200 Ohm പ്രതിരോധമുള്ള ബൾബിനാണ് ഏറ്റവും കൂടിയ പവ്വർ
B.100 Ohm പ്രതിരോധമുള്ള ബൾബിനാണ് ഏറ്റവും കൂടിയ പവ്വർ
C.50 Ohm പ്രതിരോധമുള്ള ബൾബിനാണ് ഏറ്റവും കൂടിയ പവ്വർ
D.മൂന്ന് ബൾബുകൾക്കും തുല്യ പവ്വർ ആണ്

23.ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു വീറ്റ്സ്റ്റൺ ബ്രിഡ്‌ജാണ് (2, 4, 3, 6 Ohm ഭുജങ്ങൾ). G എന്നത് ഒരു ഗാൽവനോമീറ്ററും. ഗാൽവനോ മീറ്ററിലെ കറൻ്റ് എത്രയാണ് ?

Tap the question or an option to reveal the answer

A.പൂജ്യം ആമ്പിയർ
B.1 ആമ്പിയർ
C.2 ആമ്പിയർ
D.3 ആമ്പിയർ

24.തമോഗർത്തങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ, പൾസറുകൾ എന്നിവയുടെ പഠനത്തിനായി 2024 ജനുവരിയിൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?

Tap the question or an option to reveal the answer

A.ZPoSat
B.NPoSat
C.XPoSat
D.IPoSat

25.സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമാണ് ആദിത്യ എൽ 1. i. എൽ 1 ഭൂമിയിൽ നിന്നും ഏകദേശം 1.5 ദശലക്ഷം കി. മീ. അകലെയാണ്. ii. ഇതിൽ ആകെ ഏഴ് പേലോഡുകൾ ആണ് ഉള്ളത്. iii. ഇത് സൂര്യന്റെ്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ എന്നിവയെക്കുറിച്ച് പഠനം നടത്തും.

Tap the question or an option to reveal the answer

A.(i), (ii), (iii) മൂന്നും ശരിയാണ്
B.(i), (ii), (iii) മൂന്നും തെറ്റാണ്
C.(i) തെറ്റും (ii), (iii) ശരിയുമാണ്
D.(i) ശരിയും (ii), (iii) തെറ്റാണ്

26.നൽകിയിരിക്കുന്ന ഉപഷെല്ലുകളിൽ ഏതിനാണ് ഏറ്റവും കൂടുതൽ ഊർജ്ജം ഉള്ളത് ?

Tap the question or an option to reveal the answer

A.3d
B.4s
C.3p
D.2p

27.ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് 'കാൽക്കജൻസ്' എന്ന പേരിൽ അറിയപ്പെടുന്നത് ?

Tap the question or an option to reveal the answer

A.18
B.17
C.15
D.16

28.താഴെ നൽകിയിരിക്കുന്നതിൽ 'ഒക്റ്ററ്റ് നിയമം' (Octet Rule) പാലിക്കാത്ത സംയുക്തം ഏത് ?

Tap the question or an option to reveal the answer

A.CH4
B.PCl5
C.H2O
D.CO2

29.STP-യിൽ 2 മോൾ ഹൈഡ്രജൻ വാതകത്തിൻ്റെ വ്യാപ്തം കാണുക.

Tap the question or an option to reveal the answer

A.22.4 l
B.11.2 l
C.44.8 l
D.10 l

30.ഏത് നിയമമാണ് ദ്രാവകത്തിൽ ഒരു വാതകത്തിൻ്റെ ലയനത്തെ വിശദീകരിക്കുന്നത് ?

Tap the question or an option to reveal the answer

A.ഡാൾട്ടൺസ് നിയമം
B.ഹെൻറീസ് നിയമം
C.ചാൾസ് നിയമം
D.അവഗാഡ്രോ നിയമം

31.താഴെ കൊടുത്തിരിക്കുന്നതിൽ റീചാർജബിൾ അല്ലാത്ത ബാറ്ററി ഏതാണ് ?

Tap the question or an option to reveal the answer

A.ലെഡ് സ്റ്റോറേജ് സെൽ
B.നികാഡ് സെൽ
C.Hg-സെൽ
D.ലിഥിയം അയോൺ ബാറ്ററി

32.'മോൺസ് ' പ്രക്രിയ വഴി ശുദ്ധീകരിക്കാൻ കഴിയുന്ന മൂലകം ഏതാണ് ?

Tap the question or an option to reveal the answer

A.Ni
B.Zr
C.Cu
D.Fe

33.ആഗോളതാപനത്തിന് കാരണമാകുന്ന പ്രാഥമിക ഹരിതഗൃഹ വാതകം ഏതാണ് ?

Tap the question or an option to reveal the answer

A.N2
B.O2
C.CO2
D.Ar

34.ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് ആദ്യമായി വിശദീകരിക്കുകയും അതിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത ശാസ്ത്രജ്ഞൻ ആര് ?

Tap the question or an option to reveal the answer

A.ഐസക് ന്യൂട്ടൺ
B.നീൽസ് ബോർ
C.ジェയിംസ് ക്ലാർക്ക് മാക്സ്വെൽ
D.ആൽബർട്ട് ഐൻസ്റ്റീൻ

35.ഒരു ജീനിൻ്റെ ഒന്നിലധികം പ്രഭാവം

Tap the question or an option to reveal the answer

A.ഉൽപരിവർത്തനം (Mutation)
B.പ്ലിയോട്രോപിസം (Pleiotropism)
C.പുന:സംയോജനം (Recombination)
D.അറ്റാവിസം (Atavism)

36.ആധുനിക വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ

Tap the question or an option to reveal the answer

A.റോബർഡ് H. വിറ്റാതർ
B.കാൾ ലിനേയസ്
C.ഹ്യുഗോ ഡിഗ്രീസ്
D.M. J. ഷ്ളീഡൻ

37.Jacobson's organ ('ജേക്കബ്സ്‌സൺസ് organ') എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.സ്പർശനം
B.ഗന്ധം
C.കാഴ്ച‌
D.കേൾവി

38.താഴെ തന്നിരിക്കുന്നവയിൽ വീഡ് കില്ലർ (Weed Killer) കളനാശിനി ആയി ഉപയോഗിക്കുന്നത് ഏത് ?

Tap the question or an option to reveal the answer

A.IBA
B.IAA
C.NAA
D.2,4-D

39.ലോക അൽഷിമേഴ്‌സ് ദിനം (World Alzheimer's Day) ആയി ആചരിക്കുന്ന ദിനം ഏത് ?

Tap the question or an option to reveal the answer

A.04 May
B.September 21
C.January 30
D.September 10

40.ഗാമാ ടോക്കോഫെറോൾ (Gamma tocopherol) എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത് ?

Tap the question or an option to reveal the answer

A.Vitamin B9
B.Vitamin B7
C.Vitamin E
D.Vitamin K

41.ലോകആരോഗ്യസംഘടന നിർദ്ദേശ പ്രകാരം ക്ഷയരോഗ ചികിത്സാ സംവിധാനം ആണ്

Tap the question or an option to reveal the answer

A.വൈഡൽ ടെസ്റ്റ്
B.DOTS (ഡോട്ട്സ്)
C.ELISA
D.ജീൻതെറാപ്പി (Gene therapy)

42.'Bird eye chilli' (ബേർഡ് ഐ മുളക്) ഇന്ത്യയിലെ ഏതു സംസ്ഥാനത്തു നിന്നാണ് ആദ്യമായി കയറ്റുമതി ചെയ്യുന്നത് ?

Tap the question or an option to reveal the answer

A.തമിഴ്‌നാട്
B.കേരളം
C.ഉത്തരാഖണ്ഡ്
D.മിസോറാം

43.ഒരു വാട്ടർടാങ്കിൽ 10 1/2 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ആ ടാങ്കിന്റെ 3/4 ഭാഗം നിറഞ്ഞു. ആ ടാങ്ക് നിറയാൻ വേണ്ട വെള്ളത്തിന്റെ അളവ്

Tap the question or an option to reveal the answer

A.21 ലിറ്റർ
B.14 ലിറ്റർ
C.7 ലിറ്റർ
D.12 1/2 ലിറ്റർ

44.(0.48 x 5.6 x 0.28) / (3.2 x 0.21 x 0.14) =

Tap the question or an option to reveal the answer

A.8
B.0.8
C.0.08
D.0.008

45.ഒരു ക്ലോക്കിൻ്റെ മിനിറ്റ് സൂചി 120 ഡിഗ്രി തിരിയുമ്പോൾ അതിൻ്റെ മണിക്കൂർ സൂചി തിരിയുന്ന കോണളവ്

Tap the question or an option to reveal the answer

A.30°
B.25°
C.20°
D.10°

46.sqrt(4 + sqrt(21 + sqrt(13 + sqrt(8 + sqrt(1))))) =

Tap the question or an option to reveal the answer

A.1
B.2
C.3
D.4

47.8 സംഖ്യകളുടെ ശരാശരി 32 അവയിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 31. ഒഴിവാക്കിയ സംഖ്യ

Tap the question or an option to reveal the answer

A.31
B.32
C.37
D.39

48.4a = 6b = 8c ആയാൽ a : b : c =

Tap the question or an option to reveal the answer

A.6:3:4
B.4:6:3
C.6:4:3
D.4:6:8

49.ഒരു കവാടത്തിൽ 4 മണികൾ ഉണ്ട്. അവ യഥാക്രമം 4, 6, 8, 10 sec ഇടവിട്ട് മുഴങ്ങുന്നു. ഒന്നിച്ചു മുഴങ്ങിയതിനുശേഷം 30 മിനിറ്റിനിടയിൽ അവ എത്ര പ്രാവശ്യം ഒന്നിച്ചു മുഴങ്ങും ?

Tap the question or an option to reveal the answer

A.5
B.15
C.10
D.20

50.5 പുരുഷൻമാർ 3 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 4 സ്ത്രീകൾ 6 ദിവസം കൊണ്ടാണ് ചെയ്യുന്നത്. ഒന്നിച്ചു ചെയ്താൽ എത്ര ദിവസം കൊണ്ട് പൂർത്തിയാകും ?

Tap the question or an option to reveal the answer

A.1
B.2
C.3
D.4

51.A യിൽ നിന്നും B യിലേക്കുള്ള ദൂരം 5 km. കാറും സ്കൂട്ടറും പുറപ്പെടുന്നു. കാറിന്റെ വേഗത സ്കൂട്ടറിന്റെ ഇരട്ടിയാണ്. കാർ 3 മിനിറ്റ് നിർത്തിയിട്ടു. ഒരുമിച്ചെത്തി. കാറിന്റെ വേഗത എത്ര ?

Tap the question or an option to reveal the answer

A.30 km/hr
B.60 km/hr
C.50 km/hr
D.100 km/hr

52.20, 40, 22, 38, 26, 34, __, __ ഈ സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യകൾ യഥാക്രമം

Tap the question or an option to reveal the answer

A.32, 28
B.28, 32
C.36, 24
D.24, 36

53.ഒരു നിശ്ചിത തുകയ്ക്ക് 5% നിരക്കിൽ രണ്ടു വർഷത്തേക്ക് ലഭിക്കുന്ന സാധാരണ പലിശയും, കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം 1,000 രൂപയാണ്. എങ്കിൽ തുക എത്ര ?

Tap the question or an option to reveal the answer

A.3,00,000
B.4,00,000
C.5,00,000
D.6,00,000

54.ഒരു സംഖ്യയുടെ '4' മടങ്ങ് ആ സംഖ്യയേക്കാൾ 2 കുറവായ സംഖ്യയുടെ ‘5’ മടങ്ങിനേക്കാൾ ഒന്നു കൂടുതലാണ്. എങ്കിൽ ആദ്യത്തെ സംഖ്യ

Tap the question or an option to reveal the answer

A.5
B.8
C.9
D.10

55.1,500 രൂപയ്ക്ക് വാങ്ങിയ ഫാൻ 20% കൂട്ടി പരസ്യവില ഇട്ടശേഷം 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു. എങ്കിൽ ലാഭശതമാനം

Tap the question or an option to reveal the answer

A.8%
B.10%
C.12%
D.15%

56.ഒരു മീറ്റർ നീളമുള്ള ഒരു കമ്പി വളച്ചുണ്ടാക്കാവുന്ന ചതുർഭുജത്തിന്റെ ഏറ്റവും കൂടിയ പരപ്പളവ് কত ?

Tap the question or an option to reveal the answer

A.225 cm^2
B.625 cm^2
C.500 cm^2
D.2500 cm^2

57.ബഡ്ജറ്റിൽ ഭക്ഷണം 30%, വസ്ത്രം 10%, വിദ്യാഭ്യാസം 25%, ആരോഗ്യം 20%, വിനോദം 15%. പൈഡയഗ്രത്തിൽ വിദ്യാഭ്യാസത്തെ സൂചിപ്പിക്കുന്ന വൃത്താംശത്തിന്റെ കേന്ദ്രകോണളവ് എത്ര ?

Tap the question or an option to reveal the answer

A.36°
B.54°
C.72°
D.90°

58.ആദിരൂപങ്ങൾ (Archetypes) എന്ന കാഴ്‌ചപ്പാട് മുന്നോട്ടുവെച്ച മനഃശാസ്ത്രജ്ഞൻ

Tap the question or an option to reveal the answer

A.കാൾ ഗുസ്താവ് യുങ്ങ്
B.സിഗ്മ‌ണ്ട് ഫ്രോയ്‌ഡ്
C.ബി. എഫ്. സ്കിന്നർ
D.നോം ചോംസ്കി

59.'രണ്ട് വയസ്സുള്ള കുട്ടി പെൻസിൽ പിടിക്കുന്നത് വിരലുകൾ മാത്രം ഉപയോഗിച്ചല്ല, കൈപ്പത്തി അപ്പാടെ ഉപയോഗിച്ചാണ്' - ഇത് ഏത് വികാസ തത്വത്തിന് ഉദാഹരണമാണ് ?

Tap the question or an option to reveal the answer

A.വികാസം ഗതിനിയമം പാലിക്കുന്നു
B.വികാസം പാരമ്പര്യത്തെ ആശ്രയിച്ചിരിക്കുന്നു
C.വികാസം സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് കടക്കുന്നു
D.വികാസം അനുസ്യൂതമാണ്

60.നിഷേധം, ദമനം, യുക്തീകരണം, താദാത്മീകരണം, ആക്രമണം തുടങ്ങിയവ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.ജീവിതനൈപുണികൾ
B.സമായോജനം
C.വികാസഘട്ടങ്ങൾ
D.പാരമ്പര്യം

61.'ഓർമ'യുമായി ബന്ധപ്പെട്ട് സമഗ്രപഠനം നടത്തിയ ജെ. ബി. വാട്സന്റെ ശിഷ്യനായ വിദ്യാഭ്യാസ വിദഗ്‌ധൻ ആര് ?

Tap the question or an option to reveal the answer

A.കാൾ ലാഷ്ലി
B.ആൽഫ്രഡ് ബിനേ
C.വിൽഡെർ പെൻഫീൽഡ്
D.ആർ. തോപ്സൺ

62."പരിഷ്കൃതമായ യൂറോപ്യൻ കലകൾ, ശാസ്ത്രം, തത്വജ്ഞാനം, സാഹിത്യം എന്നിവയുടെ വ്യാപനം ലക്ഷ്യമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിന് നാം ആഗ്രഹിക്കുന്നത് " - ഇത് ഏതിലാണ് ?

Tap the question or an option to reveal the answer

A.1844 ലെ ഹാർഡിൻജിൻ്റെ പ്രമേയം
B.1944 ലെ സാർജന്റ് പദ്ധതി
C.1902 ലെ ഇന്ത്യൻ സർവ്വകലാശാല കമ്മീഷൻ
D.1854 ലെ വുഡ്‌സ് ഡസ്‌പാച്ച്

63.ഭൂതദയ, അക്രമരാഹിത്യം, സ്വേച്ഛാധിപത്യം, അഹിംസ തുടങ്ങിയ സവിശേഷതകൾ (Traits) ഏത് വിഭാഗത്തിൽ പെടുന്നു ?

Tap the question or an option to reveal the answer

A.മുഖ്യ സവിശേഷകങ്ങൾ
B.മധ്യമ സവിശേഷകങ്ങൾ
C.দ্বിതീയ സവിശേഷകങ്ങൾ
D.വ്യക്തിത്വം

64.'The Nature of Prejudice' എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ആര് ?

Tap the question or an option to reveal the answer

A.റോബർട്ട് ഹാവിഗസ്റ്റ്
B.ഗോർഡൻ വില്ലാർഡ് ആൽപോർട്ട്
C.ഹെൽവീഷ്യസ്
D.ലോറൻസ് കോൾബർഗ്ഗ്

65.'ഉത്കൃഷ്ടത' എന്ന വികാരഭാവം ഏത് തരം ജന്മവാസനയിൽ പെടുന്നതാണ് ?

Tap the question or an option to reveal the answer

A.പൈതൃക വാസന
B.നിർമ്മാണ വാസന
C.സമ്പാദന വാസന
D.ആത്മസ്ഥാപനം

66.അഭിപ്രേരണയെ കുറിച്ചുള്ള ഹിൽഗാർഡ് (Hilgard) വിഭജനത്തിൽ പെടാത്തത് ഏത് ?

Tap the question or an option to reveal the answer

A.സാമൂഹികാഭിപ്രേരണ
B.അന്ത:ചോദനം
C.ധാരണം
D.അഹംപൂർണമായ അഭിപ്രേരണ

67.ധാർമ്മിക വികാസഘട്ടങ്ങളെ സസൂക്ഷ്മം വിലയിരുത്തിക്കൊണ്ട് തന്റേതായ വികസന മാതൃക അവതരിപ്പിച്ച മന:ശാസ്ത്രജ്ഞൻ ആര് ?

Tap the question or an option to reveal the answer

A.പിയാഷേ
B.ലോറൻസ് കോൾബർഗ്
C.സിഗ്മണ്ട് ഫ്രോയ്‌ഡ്
D.തോൺഡൈക്

68.നേരത്തെ പഠിച്ച കാര്യങ്ങൾ പുതിയ പഠനത്തെ സ്വാധീനിക്കുന്നതിനെ എന്താണ് പറയുന്നത് ?

Tap the question or an option to reveal the answer

A.പഠനാന്തരണം
B.ക്രിയാള ഗവേഷണം
C.പഠനവേഗം
D.പരിപക്വനം

69.ബിംബനഘട്ടം (Iconic stage) എന്നത് ഏത് പഠനസിദ്ധാന്തത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടതാണ് ?

Tap the question or an option to reveal the answer

A.സാമൂഹ്യജ്ഞാന നിർമ്മിതി
B.ഗസ്റ്റാൾട്ട് സിദ്ധാന്തം
C.വൈജ്ഞാനിക പഠന സിദ്ധാന്തം
D.സാമൂഹിക പഠന സിദ്ധാന്തം

70.താഴെ പറയുന്നവയിൽ സർഗ്ഗാത്മകതയുടെ ഘട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Tap the question or an option to reveal the answer

A.സജ്ജീകരണം
B.പ്രകാശനം
C.വിലയിരുത്തൽ
D.സംവാദാത്മക പഠനം

71.'മൃദുലത, ആലസ്യം തുടങ്ങിയ ദോഷങ്ങൾക്ക് കാരണമായി തീർന്നേക്കാവുന്ന സംഗീതത്തെ നാം വർജ്ജിക്കണം. അയോണിയൻ ക്രമവും ലിഡിയൻ ക്രമവും നാം ഉപേക്ഷിക്കണം' - ചിന്തകൻ ആര് ?

Tap the question or an option to reveal the answer

A.പ്ലാറ്റോ
B.റസ്സൽ
C.റൂസ്സോ
D.അരിസ്റ്റോട്ടിൽ

72.മാനസിക വൈകല്യങ്ങളെ തടയുകയും പരിഹരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്തർദേശീയതലത്തിൽ പ്രശസ്തമായ സ്ഥാപനം

Tap the question or an option to reveal the answer

A.NIOH
B.NIMH
C.NIVH
D.NIHH

73.ഗസ്റ്റാൾട്ട് മന:ശാസ്ത്രചിന്താധാരയിൽ പെടാത്ത വിദ്യാഭ്യാസ പണ്ഡിതൻ

Tap the question or an option to reveal the answer

A.മാക്സ് വെർതൈമർ
B.സി. എൽ. ഹൾ
C.വുൽഫ് ഗാങ്കോഹ്ലർ
D.കുർട്ട് കോഫ്ക

74.'ബ്രിഡ്ജസ് ചാർട്ട് ' ഏത് മേഖലുമായി ബന്ധപ്പെട്ടതാണ് ?

Tap the question or an option to reveal the answer

A.വൈകാരിക വികാസം
B.സാമൂഹിക വികാസം
C.സാന്മാർഗിക വികാസം
D.ചാലക വികാസം

75.ആൽബർട്ട് ബന്ദൂരയുടെ നിരീക്ഷണ പഠനപ്രക്രിയയിൽ (Theory of Observational Learning) ഉൾപ്പെടാത്ത ഘടകം ഏത് ?

Tap the question or an option to reveal the answer

A.മാതൃക നൽകൽ
B.ശ്രദ്ധ
C.നില നിർത്തൽ
D.ഓർമ്മ

76.ദൃശ്യപരവും സ്ഥലപരവുമായ കഴിവങ്ങളെ മാപനം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പരീക്ഷ ഏതാണ് ?

Tap the question or an option to reveal the answer

A.മെക്കാനിക്കൽ ഡെക്സ്റ്റിരിറ്റി ടെസ്റ്റ്
B.ഫിംഗർ ഡെക്സ്റ്റിരിറ്റി ടെസ്റ്റ്
C.മിനസോട്ട മാനുവൽ ഡെക്സ്റ്റിരിറ്റി ടെസ്റ്റ്
D.ക്ലറിക്കൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

77.വൈകാരിക ബുദ്ധിയെ കുറിച്ച് ആഴത്തിലും ആധികാരികമായും പഠനം നടത്തിയ മന:ശാസ്ത്രജ്ഞൻ ആര് ?

Tap the question or an option to reveal the answer

A.റിച്ചാർഡ് ലെവിൻടൺ
B.എച്ച്. ജെ. ലൈസെക്ക്
C.ആൽഫ്രെഡ് ബിനെ
D.ഡാനിയൽ ഗോൾമാൻ

78.What should a speaker do if the listeners disagree with him/her? (Based on passage)

Tap the question or an option to reveal the answer

A.repeat the statement
B.explain
C.give evidence
D.smile

79.What is the main theme of the passage?

Tap the question or an option to reveal the answer

A.Qualities of a good conversation
B.Reactions of a good listener
C.Qualities of a good public speech
D.Monitoring the reactions of listeners

80.The term 'green light' indicates that the speaker

Tap the question or an option to reveal the answer

A.may continue
B.may stop
C.give examples
D.monitor the thoughts

81.One of the students _____ not willing to do the exercise.

Tap the question or an option to reveal the answer

A.has
B.was
C.are
D.were

82.My teacher is interested _____ reading novels.

Tap the question or an option to reveal the answer

A.in
B.of
C.about
D.on

83.The police had noticed _____ women entering the room without permission.

Tap the question or an option to reveal the answer

A.a
B.the
C.one
D.an

84.The doctor had already left when the patient _____ the hospital.

Tap the question or an option to reveal the answer

A.reaches
B.reach
C.have
D.reached

85.Which of the following is closest in meaning to the word 'conviction'?

Tap the question or an option to reveal the answer

A.strong belief
B.wrong evidence
C.wrong belief
D.strong disbelief

86.The receptive skills are

Tap the question or an option to reveal the answer

A.Listening and Reading
B.Speaking and Reading
C.Reading and Writing
D.Listening and Writing

87.Which of the following is a scoring indicator of speech ?

Tap the question or an option to reveal the answer

A.punctuation
B.mechanics
C.intelligibility
D.legibility

88."ആറു മലയാളിക്കു നൂറു മലയാളം / അര മലയാളിക്കുമൊരു മലയാളം / ഒരു മലയാളിക്കും മലയാളമില്ല". ആരുടേതാണ് ?

Tap the question or an option to reveal the answer

A.എൻ. എൻ. കക്കനാട്
B.ചെമ്മനം ചാക്കോ
C.കുഞ്ഞുണ്ണി
D.സച്ചിദാനന്ദൻ

89.'കേരള മോപ്പസാങ്ങ്' എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര് ?

Tap the question or an option to reveal the answer

A.തകഴി ശിവശങ്കരപ്പിള്ള
B.കാരൂർ നീലകണ്ഠപ്പിള്ള
C.വൈക്കം മുഹമ്മദ് ബഷീർ
D.പി. കേശവദേവ്

90.കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020-ലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച മലയാളത്തിലെ കഥാസമാഹാരം ഏത് ?

Tap the question or an option to reveal the answer

A.അമ്മക്കവിതകൾ
B.ആകസ്മികം
C.ആൺകുട്ടി
D.വാഴ്ത്തപ്പെട്ട പൂച്ച

91.ചുവടെ നൽകിയിരിക്കുന്നവയിൽ നപുംസക ലിംഗത്തെ സൂചിപ്പിക്കുന്നതേത് ?

Tap the question or an option to reveal the answer

A.കമ്പിളിക്കുപ്പായം
B.മേശ
C.കല്യാശേരി തീസിസ്
D.കാള

92.മലയാളത്തോടൊപ്പം മറ്റേത് ഭാഷകൂടി ചേർന്നാണ് ‘മണിപ്രവാളം' രൂപപ്പെട്ടിട്ടുള്ളത് ?

Tap the question or an option to reveal the answer

A.തമിഴ്
B.തെലുങ്ക്
C.സംസ്കൃതം
D.ഇംഗ്ലീഷ്

93.'കലാധരൻ' എന്നതിന് സമാനപദം അല്ലാത്തത് ഏത് ?

Tap the question or an option to reveal the answer

A.രവി
B.വിധു
C.മൃഗാങ്കൻ
D.നിശാധിപതി

94.ശ്രവണ നൈപുണിയുടെ വികാസത്തിനായി രസകരമായ അനുഭവങ്ങൾ നൽകേണ്ടതാണ്. പ്രതികരണം എന്ത് ?

Tap the question or an option to reveal the answer

A.ഭാഗികമായി ശരി
B.തെറ്റ്
C.ഭാഗികമായി തെറ്റ്
D.ശരി

95.കൈകൊണ്ട് കീറുന്നതിനുവേണ്ടി വ്യത്യസ്ത വസ്തുക്കൾ കുട്ടികൾക്ക് നൽകുന്നത് ഏത് വികാസ മേഖലയുമായി ബന്ധപ്പെട്ടതാണ് ?

Tap the question or an option to reveal the answer

A.വൈജ്ഞാനിക വികാസം
B.സാമൂഹിക-വൈകാരിക വികാസം
C.ശാരീരിക-ചാലക വികാസം
D.ഭാഷാവികാസം

96.ഇപ്പോൾ നിലവിലുള്ള ഭാഷാപഠനരീതി ഏതെന്നാണ് നിങ്ങളുടെ അഭിപ്രായം ?

Tap the question or an option to reveal the answer

A.അക്ഷരാവതരണ രീതി
B.ആശയാവതരണ രീതി
C.പ്രഭാഷണ രീതി
D.പാഠപുസ്തക രീതി

97.ഭാഷയുമായി ബന്ധപ്പെട്ട പഠനപ്രകിയ നിരന്തര വിലയിരുത്തലിന്റെ ഭാഗമായി വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ടുന്ന സൂചകങ്ങൾ ഏത് ?

Tap the question or an option to reveal the answer

A.പഠനപ്രവർത്തനത്തിൽ പഠിതാവിൻ്റെ പങ്കാളിത്തം
B.ഭാഷയിലെ ഉള്ളടക്കപരമായ ധാരണ
C.വിവിധ ഭാഷാവ്യവഹാര രൂപങ്ങളിൽ പഠിതാവിന്റെ പ്രകടനം
D.മേൽ സൂചിപ്പിച്ചവയെല്ലാം