97 questions with answers · Driver
1.ഏതു വിഭാഗവുമായാണ് മാർത്താണ്ഡവർമ്മ 1741-ൽ കുളച്ചൽ യുദ്ധത്തിൽ ഏർപ്പെട്ടത് ?
Tap the question or an option to reveal the answer
2.ചൈനയിലെ ലോങ് മാർച്ച് താഴെപറയുന്നവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
3.വ്യാവസായിക വിപ്ലവത്തിനു നേതൃത്വം നൽകിയ യൂറോപ്യൻ രാജ്യം ഏതാണ് ?
Tap the question or an option to reveal the answer
4.ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം ഏതായിരുന്നു ?
Tap the question or an option to reveal the answer
5.മാറക്കാന ഫുട്ബോൾ സ്റ്റേഡിയം ഏതു രാജ്യത്താണ് ?
Tap the question or an option to reveal the answer
6.താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? i. ശിലകളെക്കുറിച്ചുള്ള പഠനം പെഡോളജി എന്നറിയപ്പെടുന്നു. ii. സമുദ്രങ്ങളുടെ അടിത്തട്ടിലുള്ള ഭൂവൽക്കത്തിന് വൻകരകളിലെ ഭൂവൽക്കത്തിനേക്കാൾ കട്ടി കുറവാണ്. iii. ട്രോപ്പോസ്ഫിയറിൽ ഉയരം കൂടും തോറും ഊഷ്മാവ് കുറയുന്നു. iv. സൗരവികിരണങ്ങൾക്ക് ഭൗമവികിരണങ്ങളെക്കാൾ തരംഗദൈർഘ്യം കുറവാണ്.
Tap the question or an option to reveal the answer
7.താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ? i. മാർബിൾ ഒരു തരം ആഗ്നേയ ശിലയാണ്. ii. ഇന്ത്യയിൽ ടോപ്പോഗ്രഫിക് മാപ്പുകൾ തയ്യാറാക്കുന്നത് അതാത് സംസ്ഥാനങ്ങളാണ്. iii. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്. iv. കൊൽക്കത്ത നഗരം ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.
Tap the question or an option to reveal the answer
8.കാറ്റിന്റെ ഗതിയെയോ വേഗതയെയോ സ്വാധീനിക്കാത്ത ഘടകം ഏത് ?
Tap the question or an option to reveal the answer
9.താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ? i. റായ്പൂർ ജാർഖണ്ഡിന്റെ തലസ്ഥാനമാണ്. ii. പാമ്പാർ കിഴക്കോട്ട് ഒഴുകുന്ന നദിയാണ്. iii. ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയാണ്. iv. കേരളത്തിന്റെ ആകെ വിസ്തീർണ്ണത്തിന്റെ 37% പ്രദേശം വനങ്ങളാണ്.
Tap the question or an option to reveal the answer
10.സ്ലിം മിഷൻ (SLIM Mission) ഏതു രാജ്യത്തിന്റെ ചാന്ദ്രദൗത്യമാണ് ?
Tap the question or an option to reveal the answer
11.ഒന്നാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച മലയാളി :
Tap the question or an option to reveal the answer
12.കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം തുടങ്ങിയവ ലക്ഷ്യമാക്കി 1982-ൽ നിലവിൽ വന്ന സ്ഥാപനം :
Tap the question or an option to reveal the answer
13.'ദാരിദ്ര്യ നിർമ്മാർജ്ജനം', 'ജോലിക്ക് കൂലി ഭക്ഷണം', 'നീതി' എന്നിവ മുഖ്യ ലക്ഷ്യങ്ങളാക്കിയ പഞ്ചവത്സര പദ്ധതി :
Tap the question or an option to reveal the answer
14.നീതി ആയോഗിന്റെ ഇപ്പോഴത്തെ ഉപാദ്ധ്യക്ഷൻ :
Tap the question or an option to reveal the answer
15.ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങൾ :
Tap the question or an option to reveal the answer
16.ഇന്ത്യൻ ഭരണഘടന അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്തത് താഴെകൊടുത്തവയിൽ ഏതൊക്കെയാണ് ? i. ഭരണഘടന പുനരവലോകനം (Judicial Review) ii. സ്പീക്കർ പദവിയും അധികാരങ്ങളും iii. സ്വതന്ത്ര നീതിന്യായ സംവിധാനം iv. നിർദ്ദേശക തത്വങ്ങൾ
Tap the question or an option to reveal the answer
17.ഹൈക്കോടതികളുടെ റിട്ട് അധികാരം വ്യക്തമാക്കുന്ന അനുച്ഛേദം :
Tap the question or an option to reveal the answer
18.മൗലിക കടമകൾ ഭരണഘടനയിൽ ചേർക്കപ്പെട്ട ഭേദഗതി :
Tap the question or an option to reveal the answer
19.ആനുപാതിക പ്രാതിനിധ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് : a. ജയിക്കാൻ ഭൂരിപക്ഷം വോട്ടു വേണം b. വോട്ട് സ്ഥാനാർത്ഥിക്ക് c. ഒരു സമയം ഒരു സ്ഥാനാർത്ഥിക്ക് വിജയം d. വോട്ട് പാർട്ടിക്ക്
Tap the question or an option to reveal the answer
20.കൺകറന്റ് ലിസ്റ്റിൽ പെടാത്തത് താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ? i. തൊഴിൽ സംഘടനകൾ ii. പൊതുജനാരോഗ്യം iii. മൃഗസംരക്ഷണം iv. മായം ചേർക്കൽ
Tap the question or an option to reveal the answer
21.2024 റിപ്പബ്ലിക്ക് ദിന പരേഡിന്റെ തീം എന്താണ് ?
Tap the question or an option to reveal the answer
22.1975-ൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി ആരായിരുന്നു ?
Tap the question or an option to reveal the answer
23.കുടുംബശ്രീ സംവിധാനത്തിലെ മധ്യതലമായ ADS ഭരണസമിതിയിലെ ആകെ അംഗങ്ങൾ :
Tap the question or an option to reveal the answer
24.2024 ഫെബ്രുവരിയിൽ രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നിയോജക മണ്ഡലമായി പ്രഖ്യാപിക്കപ്പെട്ടത് :
Tap the question or an option to reveal the answer
25.ഇപ്പോഴത്തെ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ആര് ?
Tap the question or an option to reveal the answer
26.ചുവടെ കൊടുത്തിരിക്കുന്നവയിൽ ഫംഗസ് മൂലമുണ്ടാകുന്ന രോഗം ഏത് ?
Tap the question or an option to reveal the answer
27.പേശീ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ശരീര തുലനനില പാലിക്കാൻ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമേത് ?
Tap the question or an option to reveal the answer
28.റെറ്റിനോൾ എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ ഏത് ?
Tap the question or an option to reveal the answer
29.AI അധിഷ്ഠിത റിയൽ ടൈം ഫോറസ്റ്റ് അലേർട്ട് സിസ്റ്റം ആരംഭിച്ച ആദ്യ സംസ്ഥാനം ഏത് ?
Tap the question or an option to reveal the answer
30.ഒരു ഗ്ലാസ്സ് ദണ്ഡ് സിൽക്ക് കൊണ്ട് ഉരസിയാൽ അത് :
Tap the question or an option to reveal the answer
31.ഭ്രമണ ചലനത്തിൽ (Rotational Motion) ബലത്തിനോട് തുല്യമായത് :
Tap the question or an option to reveal the answer
32.ഏറ്റവും ഉയർന്ന വിശിഷ്ട താപധാരിത (Specific Heat Capacity) ഉള്ള പദാർത്ഥത്തിന്റെ പേര് :
Tap the question or an option to reveal the answer
33.ഹൈഡ്രജൻ സ്പെക്ട്രത്തിലെ 'ലൈമൺ' (Lyman) ശ്രേണി കാണപ്പെടുന്ന മേഖല ഏത് ?
Tap the question or an option to reveal the answer
34.'അമ്ലമെന്നാൽ ഹൈഡ്രജൻ അയോൺ ദാതാവ്' ആണ് എന്ന ആശയം മുന്നോട്ടു വച്ച ശാസ്ത്രജ്ഞൻ :
Tap the question or an option to reveal the answer
35.കാർബണിന്റെ രൂപാന്തരത്തിൽ തെർമോഡൈനാമിക്സ് അനുസരിച്ച് ഏറ്റവും സ്ഥിരതയുള്ള രൂപമേത് ?
Tap the question or an option to reveal the answer
36.കേരളത്തിലെ സാമൂഹിക രാഷ്ട്രീയ നാടക രംഗത്തെ പ്രശസ്ത കലാകാരി നിലമ്പൂർ ആയിഷക്ക് ലഭിച്ച അവാർഡുകൾ ഏതെല്ലാം ? i. എസ്. എൽ. പുരം സദാനന്ദൻ പുരസ്കാരം ii. തോപ്പിൽഭാസി പുരസ്കാരം iii. കേരള സംഗീതനാടക അക്കാദമി അവാർഡ് iv. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്
Tap the question or an option to reveal the answer
37.കായികപ്രതിഭകളുടെയും ആത്മകഥകളുടെയും പേര് നൽകിയിരിക്കുന്നതിൽ ശരിയായി യോജിപ്പിച്ച ജോടി കണ്ടെത്തുക: i. സുനിൽ ഗവാസ്കർ - സണ്ണി ഡെയ്സ് ii. മേരികോം - അൺബ്രേക്കബിൾ iii. സച്ചിൻ ടെണ്ടുൽക്കർ - പ്ലെയിങ്ങ് ഇറ്റ് മൈ വേ iv. സൈന നെഹ്‌വാൾ - പ്ലെയിങ്ങ് ടു വിൻ
Tap the question or an option to reveal the answer
38.നോവലിന്റെയും നോവലിസ്റ്റിന്റെയും പേരുകൾ ചേർത്തു നൽകിയതിൽ ശരിയായി യോജിപ്പിച്ച ജോടി കണ്ടെത്തുക: i. ബുധിനി - സാറാ ജോസഫ് ii. മീശ - എസ്. ഹരീഷ് iii. റാം C/o ആനന്ദി - അഖിൽ പി. ധർമ്മജൻ iv. സമുദ്രശില - സുഭാഷ് ചന്ദ്രൻ
Tap the question or an option to reveal the answer
39.പ്രമുഖ സാമ്പത്തികശാസ്ത്ര പണ്ഡിതനായിരുന്ന ഡോ. എം. കുഞ്ഞാമനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? i. കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു. ii. 'എതിര്' എന്ന ആത്മകഥക്ക് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡ് നിരസിച്ചു. iii. ദീർഘകാലം കേരള സർവകലാശാലയിൽ അധ്യാപകനായിരുന്നു. iv. 'ഒറ്റയാൾ' എന്ന ഡോക്യുമെന്ററി അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.
Tap the question or an option to reveal the answer
40.0, 7, 26, 63, ____ എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
Tap the question or an option to reveal the answer
41.സമയം 4.20 ആണെങ്കിൽ ക്ലോക്കിന്റെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ?
Tap the question or an option to reveal the answer
42.2001 ജനുവരി 5 വെള്ളിയാഴ്ചയാണെങ്കിൽ 2010 ജനുവരി 5 ഏത് ദിവസമായിരിക്കും ?
Tap the question or an option to reveal the answer
43.ക്ലോക്കിലെ സമയം 5.10 ആണെങ്കിൽ കണ്ണാടിയിലെ പ്രതിബിംബത്തിൽ സമയം എത്രയായിരിക്കും ?
Tap the question or an option to reveal the answer
44.ഒരാൾ കിഴക്കോട്ട് 60m, വലത്തോട്ട് തിരിഞ്ഞ് 80m, ഇടത്തോട്ട് തിരിഞ്ഞ് 20m, വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20m സഞ്ചരിച്ചു. ആരംഭിച്ച സ്ഥലത്തു നിന്ന് എത്ര അകലെയാണ് ?
Tap the question or an option to reveal the answer
45.ഒരു ചതുരത്തിന്റെ നീളം 30% വർദ്ധിപ്പിക്കുകയും വീതി 30% കുറയ്ക്കുകയും ചെയ്താൽ പരപ്പളവിൽ എന്ത് മാറ്റമുണ്ടാകും ?
Tap the question or an option to reveal the answer
46.A ഒരു ജോലി 20 ദിവസം കൊണ്ടും B 12 ദിവസം കൊണ്ടും ചെയ്യും. A 5 ദിവസം ജോലി ചെയ്ത ശേഷം നിർത്തിപ്പോയി. ബാക്കി ജോലി B എത്ര ദിവസം കൊണ്ട് തീർക്കും ?
Tap the question or an option to reveal the answer
47.15 പേരുടെ ശരാശരി ഭാരം 50 kg. 48 kg, 57 kg എന്ന് തെറ്റായി രേഖപ്പെടുത്തിയതിന് പകരം ശരിയായ ഭാരങ്ങൾ 56 kg, 64 kg ആയാൽ ശരിയായ ശരാശരി എത്ര ?
Tap the question or an option to reveal the answer
48.12 cm നീളവും 10 cm വീതിയുമുള്ള ചതുരത്തിൽ ഉൾക്കൊള്ളിക്കാവുന്ന ഏറ്റവും വലിയ വൃത്തത്തിന്റെ പരപ്പളവ് എത്ര ?
Tap the question or an option to reveal the answer
49.ഒരാൾ ഒരു സാധനം 20% നഷ്ടത്തിൽ വിറ്റു. 180 രൂപ കൂട്ടി വിറ്റിരുന്നെങ്കിൽ 10% ലാഭം കിട്ടുമായിരുന്നു. വാങ്ങിയ വിലയെത്ര ?
Tap the question or an option to reveal the answer
50.ബി. പി. എൽ. (BPL) വിഭാഗത്തിൽപ്പെട്ട അപേക്ഷകൻ വിവരാവകാശ നിയമപ്രകാരം ഒടുക്കേണ്ട ഫീസ് എത്ര ?
Tap the question or an option to reveal the answer
51.വിവരാവകാശ നിയമപ്രകാരം അധികഫീസ് ഒടുക്കാൻ ആവശ്യപ്പെട്ടാൽ അപേക്ഷകൻ എത്ര ദിവസങ്ങൾക്കുള്ളിൽ ഫീസ് ഒടുക്കണം ?
Tap the question or an option to reveal the answer
52.സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ ഔദ്യോഗിക കാലാവധി :
Tap the question or an option to reveal the answer
53.വിവരാവകാശ നിയമപ്രകാരം ഉദ്യോഗസ്ഥർക്ക് നിയമപ്രകാരം പരമാവധി ചുമത്തപ്പെടുന്ന പിഴസംഖ്യ എത്രയാണ് ?
Tap the question or an option to reveal the answer
54.സാർവ്വദേശീയ മനുഷ്യാവകാശ ദിനം :
Tap the question or an option to reveal the answer
55.ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണായി നിയമിക്കപ്പെടുന്ന വ്യക്തിയുടെ ഔദ്യോഗിക കാലാവധി :
Tap the question or an option to reveal the answer
56.കസ്റ്റഡി മരണങ്ങൾ എത്ര മണിക്കൂറിനുള്ളിൽ മനുഷ്യാവകാശ കമ്മീഷന്റെ മുമ്പാകെ ബന്ധപ്പെട്ട ഏജൻസികൾ റിപ്പോർട്ട് ചെയ്യണം ?
Tap the question or an option to reveal the answer
57."നെൽസൺ മണ്ഡേല റൂൾ" (Nelson Mandela Rules) എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രമാണം :
Tap the question or an option to reveal the answer
58.മനുഷ്യാവകാശ ലംഘനമാകുന്ന പ്രവൃത്തി ചെയ്ത് എത്ര സമയം കഴിഞ്ഞാൽ കമ്മീഷൻ അന്വേഷണം നടത്താൻ പാടില്ലാത്തതാണ് ?
Tap the question or an option to reveal the answer
59.കേരള സംസ്ഥാനം രൂപംകൊണ്ട ശേഷം ആരംഭിച്ച സെൻട്രൽ ജയിൽ എവിടെയാണ് ?
Tap the question or an option to reveal the answer
60.ജയിൽ ഉദ്യോഗസ്ഥർക്ക് അടിസ്ഥാന പരിശീലനം നൽകുന്നതിന് കേരളത്തിൽ സ്ഥാപിച്ചിട്ടുള്ള സ്ഥാപനം :
Tap the question or an option to reveal the answer
61.കേരള സംസ്ഥാനത്തിലെ ജയിൽ വകുപ്പ് മേധാവിയുടെ തസ്തികയുടെ പേര് :
Tap the question or an option to reveal the answer
62.തടവിൽ കഴിയുന്ന അമ്മമാരോടൊപ്പം പാർപ്പിക്കുവാൻ സാധിക്കുന്ന കുട്ടികളുടെ പ്രായപരിധി എത്ര ?
Tap the question or an option to reveal the answer
63.മനോവിശ്ലേഷണം (Psychoanalysis) എന്ന മനഃശാസ്ത്ര സിദ്ധാന്തം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
64.ദൈനംദിന സാഹചര്യങ്ങളെക്കുറിച്ചുള്ള തീവ്രവും അമിതവുമായ ആശങ്കയും ഭയവും ഏത് അവസ്ഥയുടെ ലക്ഷണമാണ് ?
Tap the question or an option to reveal the answer
65.ബുദ്ധി - ബഹുമുഖ സിദ്ധാന്തം (Multiple Intelligence Theory) ആരാണ് അവതരിപ്പിച്ചത് ?
Tap the question or an option to reveal the answer
66.ആക്രമണോത്സുകത നിരീക്ഷണം വഴി പഠിക്കുന്നു (Bobo Doll Experiment) എന്ന് പരീക്ഷണത്തിലൂടെ സ്ഥാപിച്ച സൈദ്ധാന്തികൻ ആര് ?
Tap the question or an option to reveal the answer
67.താഴെക്കൊടുത്തിരിക്കുന്നവയിൽ ആന്തരിക അഭിപ്രേരണയിൽ (Intrinsic Motivation) പെട്ടത് ഏത് ?
Tap the question or an option to reveal the answer
68.അപകടം നടന്ന കഴിഞ്ഞ ഉടനെയുള്ള ഒരു മണിക്കൂർ സമയം വളരെ പ്രധാനമാണ്. ഈ മണിക്കൂർ അറിയപ്പെടുന്നത് :
Tap the question or an option to reveal the answer
69.മോട്ടോർ വാഹനത്തിൽ ഘടിപ്പിച്ചു വലിച്ചുകൊണ്ടുപോകുന്ന സ്വയം പ്രൊപൽഷൻ ഇല്ലാത്ത റോഡ് വാഹനം ഏതു കാറ്റഗറിയിൽ പെടുന്നു ?
Tap the question or an option to reveal the answer
70.ട്രാൻസ്പോർട്ട് വാഹനം (Commercial / Transport Vehicle) ഓടിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി എത്ര ?
Tap the question or an option to reveal the answer
71.ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് ഫോം 1A (Medical Certificate) നൽകേണ്ടി വരുന്നത് എപ്പോൾ ? i. ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് പുതുക്കുമ്പോൾ. ii. നോൺ ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്ന ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ. iii. അപേക്ഷകന് 40 വയസ്സ് പൂർത്തിയായിട്ടുണ്ടെങ്കിൽ. iv. അപേക്ഷകന് 50 വയസ്സ് പൂർത്തിയായിട്ടുണ്ടെങ്കിൽ.
Tap the question or an option to reveal the answer
72.കേരള മോട്ടോർ വാഹന റൂൾസ് 1989-ൽ ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കല്പിക്കുന്നതുമായി ബന്ധപ്പെട്ട റൂൾ :
Tap the question or an option to reveal the answer
73.ഒരു കോൺട്രാക്ട് കാരിയേജ് (Contract Carriage) വാഹനത്തിന്റെ പെർമിറ്റ് കാലാവധി എത്രയാണ് ?
Tap the question or an option to reveal the answer
74.6 വർഷം പഴക്കമുള്ള ഒരു ട്രാൻസ്പോർട്ട് വാഹനത്തിനു ലഭിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ (Fitness Certificate) കാലാവധി :
Tap the question or an option to reveal the answer
75.മോട്ടോർ വാഹന ഡ്രൈവിംഗ് റെഗുലേഷൻ 2017-ലെ റൂൾ 3 എന്തുമായി ബന്ധപ്പെട്ടതാണ് ?
Tap the question or an option to reveal the answer
76.മൗണ്ടൻ റോഡുകളിലും കുത്തനെയുള്ള റോഡുകളിലും വാഹനം കയറി വരുമ്പോൾ ഇറക്കം ഇറങ്ങുന്ന വാഹനത്തിന്റെ ഡ്രൈവർ എന്ത് ചെയ്യണം ? i. ഇടതുവശം ചേർത്ത് ഒതുക്കി നിർത്തണം. ii. ഇടതുവശം ചേർത്ത് ഓടിച്ചു പോകണം. iii. കയറ്റം കയറി വരുന്ന വാഹനത്തെ ആദ്യം കയറ്റി വിടണം. iv. കയറ്റം കയറി വരുന്ന വാഹനത്തെ നിർത്താൻ ആവശ്യപ്പെടാം.
Tap the question or an option to reveal the answer
77.രണ്ടു ചക്രത്തിൽ കൂടുതലുള്ള വാഹനം റോഡിൽ ബ്രേക്ക് ഡൗൺ ആയാൽ ചെയ്യേണ്ട മുൻകരുതൽ :
Tap the question or an option to reveal the answer
78.താഴെ പറയുന്നവയിൽ ഹാൻഡ് കൺട്രോളുകൾ (Hand Controls) ഏതെല്ലാം ? i. വൈപ്പർ ii. ആക്സിലറേറ്റർ iii. ഫുട്ബ്രേക്ക് iv. ഇഗ്നിഷൻ
Tap the question or an option to reveal the answer
79.ഒരു ഡ്രൈവർക്ക് ഉണ്ടാകേണ്ട ഉത്തരവാദിത്തങ്ങൾ ഏതെല്ലാം ? i. മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ കുറിച്ചുള്ള കരുതൽ. ii. തന്റെ ഡ്രൈവിങ്ങിലുള്ള അമിത വിശ്വാസം. iii. അക്ഷമ. iv. ഡിഫെൻസിവ് ഡ്രൈവിംഗ്.
Tap the question or an option to reveal the answer
80.താഴെപ്പറയുന്നവയിൽ ഏതു വാഹനത്തിനാണ് റോഡിൽ മുൻഗണന (Right of Way) നൽകേണ്ടത് ?
Tap the question or an option to reveal the answer
81.താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ഡിഫെൻസിവ് ഡ്രൈവിംഗ് ടെക്നിക്കുകൾ (Defensive Driving Techniques) ?
Tap the question or an option to reveal the answer
82.MSM എന്നാൽ എന്താണ് ?
Tap the question or an option to reveal the answer
83.കേരളത്തിലെ നാലുവരി ഇല്ലാത്ത സ്റ്റേറ്റ് ഹൈവേ റോഡുകളിൽ ഒരു ചരക്ക് വാഹനത്തിന് സഞ്ചരിക്കാൻ കഴിയുന്ന പരമാവധി വേഗത എത്രയാണ് ?
Tap the question or an option to reveal the answer
84.ലോഡ് ഉൾപ്പെടെ ഒരു വാഹനത്തിന് അനുവദനീയമായ ആകെ ഭാരം :
Tap the question or an option to reveal the answer
85.റോഡ് അപകടം സംഭവിച്ചാൽ എത്ര സമയത്തിനകം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം ?
Tap the question or an option to reveal the answer
86.ജംഗ്ഷനുകളിൽ ചുവപ്പ് ട്രാഫിക് ലൈറ്റ് തെളിഞ്ഞാൽ വാഹനം എവിടെ നിർത്തണം ?
Tap the question or an option to reveal the answer
87.പ്രായപൂർത്തിയാകാത്ത വ്യക്തി ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ വാഹന ഉടമ/രക്ഷിതാവ് നൽകേണ്ട പിഴ തുക എത്ര രൂപയാണ് ?
Tap the question or an option to reveal the answer
88.കേന്ദ്ര മോട്ടോർ വാഹന ചട്ട പ്രകാരം അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുമ്പോൾ തെറ്റായ വാക്യം ഏത് ?
Tap the question or an option to reveal the answer
89.3 വയസ്സ് പ്രായമുള്ള കുട്ടിയുമായി മോട്ടോർ സൈക്കിളിൽ ഉള്ള യാത്ര :
Tap the question or an option to reveal the answer
90.റോഡ് അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വ്യക്തിയെ സംബന്ധിച്ച് ശരിയായ വാക്യം ഏത് ?
Tap the question or an option to reveal the answer
91.മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റത്തിന് പിഴയിടുന്നത് ഏത് പ്ലാറ്റ്‌ഫോം മുഖേനയാണ് ?
Tap the question or an option to reveal the answer
92.വാഹനത്തിന്റെ രേഖകൾ പിടിച്ചെടുക്കാൻ (Seize) അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?
Tap the question or an option to reveal the answer
93.വാഹനത്തിൽ ഫാസ്റ്റാഗ് (FASTag) പതിക്കേണ്ടത് എവിടെയാണ് ?
Tap the question or an option to reveal the answer
94.സ്പീഡ ഗവർണർ (Speed Governor) ആവശ്യമില്ലാത്ത വാഹനങ്ങൾ ഏത് ?
Tap the question or an option to reveal the answer
95.ഒരു മോട്ടോർ വാഹനത്തിൽ നിന്ന് പുറപ്പെടുവിക്കാവുന്ന പരമാവധി ശബ്ദത്തിനുള്ള നിയന്ത്രണം :
Tap the question or an option to reveal the answer
96.ഹസാർഡസ് ഗുഡ്‌സ് (Hazardous Goods) വാഹനത്തിൽ ഉണ്ടായിരിക്കേണ്ടത് എന്തെല്ലാം ?
Tap the question or an option to reveal the answer
97.ഹസാഡസ് ഗുഡ്സ് വാഹനങ്ങളിൽ ക്ലാസ് ലേബലിന്റെ (Class Label) വലിപ്പം എത്രയായിരിക്കണം ?