All question papers

UPSA 2020 Question Paper

97 questions with answers · Teaching Exams

Practice this paper

1.2020 ൽ പത്മശ്രീ ലഭിച്ച മൂഴിക്കൽ പങ്കജാക്ഷി ഏത് കലാരൂപത്തിലൂടെയാണ് പ്രശസ്തയായത്?

Tap the question or an option to reveal the answer

A.കൂടിയാട്ടം
B.ചാക്യാർകൂത്ത്
C.നോക്കുവിദ്യ പാവക്കളി
D.കാക്കാരശി നാടകം

2.സ്വതന്ത്ര്യ ഇൻഡ്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു ?

Tap the question or an option to reveal the answer

A.മൗലാന അബുൾ കലാം ആസാദ്
B.ചന്ദ്രശേഖർ ആസാദ്
C.ഡോ. ബി. ആർ. അംബേദ്‌കർ
D.സി. രാജഗോപലാചാരി

3.ഇൻഡ്യാ ഗവൺമെന്റ് നടപ്പിലാക്കിയ പുതിയ നികുതിയായ ചരക്കുസേവന നികുതി (GST) നിലവിൽ വന്നതെന്ന് ?

Tap the question or an option to reveal the answer

A.2017 ജൂൺ 1
B.2017 ജൂലൈ 1
C.2017 ഓഗസ്റ്റ് 1
D.2017 സെപ്റ്റംബർ 1

4.തിഹാർ ജയിൽ എവിടെയാണ് ?

Tap the question or an option to reveal the answer

A.മുംബൈ
B.കൊൽക്കത്ത
C.ന്യൂഡൽഹി
D.ചെന്നൈ

5.കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാൻ കൊണ്ടുവന്ന നിയമം ഏത് പേരിലറിയപ്പെടുന്നു ?

Tap the question or an option to reveal the answer

A.എസ്‌.സി. കമ്മീഷൻ
B.ബി.എസ്.ബി
C.യു. എ. പി. എ.
D.പോക്സോ

6.2019 ലെ പ്രളയത്തിൽ ഏറ്റവും നാശനഷ്ടമുണ്ടായ പുത്തുമല ഏത് ജില്ലയിലാണ്?

Tap the question or an option to reveal the answer

A.ഇടുക്കി
B.വയനാട്
C.കണ്ണൂർ
D.പാലക്കാട്

7.പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും വിവര സാങ്കേതിക വിദ്യാ പഠനവും വ്യാപിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്പനിയുടെ പേരെന്ത് ?

Tap the question or an option to reveal the answer

A.വിക്ടേഴ്സ‌്
B.കൈറ്റ്
C.സമ്പൂർണ്ണ
D.സമഗ്ര

8.ഇൻഡ്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മസ്ഥലം എവിടെയാണ് ?

Tap the question or an option to reveal the answer

A.കൊല്ലൂർ
B.വിശാഖപട്ടണം
C.ബാംഗ്ലൂർ
D.തിരുത്തണി

9.പുതിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക് നിലവിൽ വന്നതെന്ന് ?

Tap the question or an option to reveal the answer

A.2019 ഒക്ടോബർ 31
B.2019 ഒക്ടോബർ 30
C.2019 ഒക്ടോബർ 29
D.2019 ഒക്ടോബർ 28

10.2020 ലെ ICC വനിതാ ട്വൻ്റി ട്വൻ്റി വേൾഡ് കപ്പ് ജേതാക്കൾ ആരാണ് ?

Tap the question or an option to reveal the answer

A.ഇൻഡ്യ
B.ഇംഗ്ലണ്ട്
C.ഓസ്ട്രേലിയ
D.ഫ്രാൻസ്

11.താഴെക്കൊടുക്കുന്ന ഉപകരണങ്ങളിൽ ഏതിലാണ് വൈദ്യുത പ്രവാഹത്തിന്റെ താപഫലം പ്രയോജനപ്പെടുത്തിയിരിയ്ക്കുന്നത് ?

Tap the question or an option to reveal the answer

A.വൈദ്യുതമോട്ടോർ
B.ജനറേറ്റർ
C.LED ബൾബ്
D.സുരക്ഷ ഫ്യൂസ്

12.വൈദ്യുത ചാർജ്ജിന്റെ യൂണിറ്റ് എന്ത് ?

Tap the question or an option to reveal the answer

A.ആമ്പെയർ
B.കൂളോം
C.ഓം
D.വോൾട്ട്

13.ഒരു ഉപകരണത്തിൻ്റെ പവറും അതിന് നല്കുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതമാണ്:

Tap the question or an option to reveal the answer

A.വാട്ടേജ്
B.വോൾട്ടേജ്
C.ഗേജ്
D.ആമ്പിയറേജ്

14.ഒരു സർക്കീട്ടിലെ നേരിയ കറൻ്റിന്റെ സാന്നിദ്ധ്യവും ദിശയും അറിയാൻ ഉപയോഗിയ്ക്കുന്ന ഉപകരണം ഏത് ?

Tap the question or an option to reveal the answer

A.ഗാൽവനോമീറ്റർ
B.വോൾട്ട് മീറ്റർ
C.വാട്ട് ഔവർ മീറ്റർ
D.അമ്മീറ്റർ

15.താഴെക്കൊടുക്കുന്നവയിൽ പ്രകാശിക സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം ഏത് ?

Tap the question or an option to reveal the answer

A.ശൂന്യത
B.വജ്രം
C.ജലം
D.വായു

16.ജലത്തിലെ ക്രിട്ടിക്കൽ കോൺ എത്ര ഡിഗ്രി ആണ് ?

Tap the question or an option to reveal the answer

A.28°
B.42°
C.48.6°
D.55°

17.നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം എന്ത് ?

Tap the question or an option to reveal the answer

A.അന്തരീക്ഷ അപവർത്തനം
B.പ്രതിപതനം
C.വിസരണം
D.പ്രകീർണ്ണനം

18.താഴെക്കൊടുക്കുന്നവയിൽ ഏറ്റവും ക്ഷമത കൂടിയ ഇന്ധനം ഏത് ?

Tap the question or an option to reveal the answer

A.CNG
B.LPG
C.ബയോഗ്യാസ്
D.ഹൈഡ്രജൻ

19.സോളാർ സെല്ലിൽ നടക്കുന്ന ഊർജ്ജമാറ്റത്തിന് കാരണമായ പ്രതിഭാസം ഏത് ?

Tap the question or an option to reveal the answer

A.റെക്ടിഫിക്കേഷൻ
B.ഫോട്ടോ വോൾട്ടയിക് പ്രഭാവം
C.ടിന്റൽ ഇഫക്ട്
D.ഡിറ്റക്ഷൻ

20.നമ്മുടെ രാജ്യത്ത് വിതരണത്തിനുപയോഗിയ്ക്കുന്ന AC വൈദ്യുതിയുടെ ആവൃത്തി എത്ര ?

Tap the question or an option to reveal the answer

A.60 Hz
B.50 Hz
C.70 Hz
D.90 Hz

21.താഴെക്കൊടുക്കുന്നവയിൽ സംക്രമണ മൂലകം ഏത് ?

Tap the question or an option to reveal the answer

A.ഹൈഡ്രജൻ
B.മാംഗനീസ്
C.ക്ലോറിൻ
D.ആർഗൺ

22.ഒരു വാതകത്തിൻ്റെ വ്യാപ്തവും തന്മാത്രകളുടെ എണ്ണവും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന നിയമം ഏത് ?

Tap the question or an option to reveal the answer

A.बोയിൽ നിയമം
B.ചാൾസ് നിയമം
C.അവോഗാഡ്രോ നിയമം
D.പാസ്കൽ നിയമം

23.സ്വയം ഓക്സീകരണ-നിരോക്സീകരണ പ്രവർത്തനം വഴി വേർതിരിയുന്ന ലോഹം ഏത് ?

Tap the question or an option to reveal the answer

A.ഇരുമ്പ്
B.കോപ്പർ
C.സിങ്ക്
D.അലൂമിനിയം

24.'ഒലിയം' എന്നത് ഏത് ആസിഡിന്റെ ഗാഢത കൂടിയ രൂപം ആണ് ?

Tap the question or an option to reveal the answer

A.സൾഫ്യൂറിക് ആസിഡ്
B.നൈട്രിക് ആസിഡ്
C.അസ്റ്റിക് ആസിഡ്
D.ഹൈഡ്രോക്ലോറിക് ആസിഡ്

25.'കലാമിൻ' എന്നത് ഏത് ലോഹത്തിന്റെ അയിര് ആണ് ?

Tap the question or an option to reveal the answer

A.സോഡിയം
B.ക്രോമിയം
C.സിങ്ക്
D.നിക്കൽ

26.താഴെക്കൊടുക്കുന്നവയിൽ ഏത് അയിര് ആണ് 'ലീച്ചിംഗ്' പ്രക്രിയ വഴി സാന്ദ്രണം നടത്തുന്നത് ?

Tap the question or an option to reveal the answer

A.അയേൺ പിറൈറ്റിസ്
B.കോപ്പർ പിറൈറ്റിസ്
C.ഹേമറ്റൈറ്റ്
D.ബോക്സൈറ്റ്

27.ആൽക്കീനുകളുടെ പൊതുവാക്യം എന്ത് ?

Tap the question or an option to reveal the answer

A.CnH2n+4
B.CnH2n
C.CnH2n+2
D.CnH2n-2

28.'ഗ്രേപ്പ് സ്പിരിറ്റ്' എന്നറിയപ്പെടുന്ന ആൽക്കഹോൾ ഏത് ?

Tap the question or an option to reveal the answer

A.മെതനോൾ
B.ബ്യൂട്ടനോൾ
C.എതനോൾ
D.പ്രൊപ്പനോൾ

29.സ്ഥിരകാന്തങ്ങൾ നിർമ്മിയ്ക്കാൻ ഉപയോഗിയ്ക്കുന്ന ലോഹസങ്കരം ഏത് ?

Tap the question or an option to reveal the answer

A.നിക്രോം
B.സ്റ്റീൽ
C.ടങ്സ്റ്റൺ
D.അൽനിക്കോ

30.മനുഷ്യനിൽ ആന്തര സമസ്ഥിതി പാലനത്തിന് സഹായിക്കുന്ന തലച്ചോറിന്റെ ഭാഗം ഏത് ?

Tap the question or an option to reveal the answer

A.സെറിബ്രം
B.സെറിബെല്ലം
C.തലാമസ്
D.ഹൈപ്പൊതലാമസ്

31.മനുഷ്യ നേത്രത്തിൽ റോഡ്, കോൺ എന്നീ കോശങ്ങൾ കാണപ്പെടുന്ന പാളി ഏത് ?

Tap the question or an option to reveal the answer

A.ദൃഢപടലം
B.റെറ്റിന
C.രക്തപടലം
D.കോർണിയ

32.ജീനിയെ മറ്റൊരു കോശത്തിലേക്ക് എത്തിക്കാനായി ഉപയോഗപ്പെടുത്തുന്ന ഡി. എൻ. എ-ആയ വാഹകർക്ക് ഉദാഹരണം ഏത് ?

Tap the question or an option to reveal the answer

A.ലിഗേസ്
B.പ്ലാസ്മിഡ്
C.റെസ്ട്രിക്ഷൻ എൻഡോ ന്യൂക്ലിയസ്
D.ഇൻസുലിൻ

33.'പ്രപഞ്ചത്തിലെ ഇതര ഗോളങ്ങളിലെവിടെയോ ഉൽഭവിച്ച ജീവ കണികകൾ ആകസ്മികമായി ഭൂമിയിൽ എത്തിച്ചേർന്നതാകാം' - ഈ സിദ്ധാന്തത്തിന്റെ പേര് എന്ത് ?

Tap the question or an option to reveal the answer

A.രാസപരിണാമ സിദ്ധാന്തം
B.ഉൽപ്പриവർത്തന സിദ്ധാന്തം
C.പാൻസ് പെർമിയ സിദ്ധാന്തം
D.യൂറേ-മില്ലർ സിദ്ധാന്തം

34.ആർഡിപിത്തക്കസ് റാമിഡസിൻറെ ആദ്യഫോസിൽ ലഭിച്ച വൻകര ഏത് ?

Tap the question or an option to reveal the answer

A.ആഫ്രിക്ക
B.ഏഷ്യ
C.യൂറോപ്പ്
D.വടക്കേ അമേരിക്ക

35.ഉൽപ്പരിവർത്തന സിദ്ധാന്തം (Mutation Theory) ആവിഷ്കരിച്ചതാര് ?

Tap the question or an option to reveal the answer

A.ചാൾസ് ഡാർവിൻ
B.ഹ്യൂഗോ ഡിവ്രിസ്
C.ലാമാർക്ക്
D.ഗ്രഗർ മെൻഡൽ

36.ആതിഥേയ കോശങ്ങളിലെ ജനിതക സംവിധാനം പ്രയോജനപ്പെടുത്തുന്ന സൂക്ഷ്മ ജീവി ഏത് ?

Tap the question or an option to reveal the answer

A.ഫംഗസ്
B.ബാക്ടീരിയ
C.വൈറസ്
D.പ്രോട്ടോസോവ

37.കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് മൂലമുണ്ടാകുന്ന രോഗമേത് ?

Tap the question or an option to reveal the answer

A.പക്ഷാഘാതം
B.പ്രമേഹം
C.ഫാറ്റിലിവർ
D.സ്ട്രോക്ക്

38.താഴെ പറയുന്നവയിൽ നെല്ലിനെ ബാധിക്കുന്ന രോഗമേത് ?

Tap the question or an option to reveal the answer

A.ആന്ത്രാക്സ്
B.ബ്ലൈറ്റ് രോഗം
C.ദ്രുതവാട്ടം
D.കുറുനാമ്പ് രോഗം

39.ടി-ലിംഫോസൈറ്റുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതും പക്വത പ്രാപിക്കുന്നതുമായ ഗ്രന്ഥി ഏത് ?

Tap the question or an option to reveal the answer

A.തൈമസ് ഗ്രന്ഥി
B.പിറ്റ്യൂട്ടറി ഗ്രന്ഥി
C.തൈറോയിഡ് ഗ്രന്ഥി
D.അഡ്രിനൽ ഗ്രന്ഥി

40.“ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന്" എന്ന സന്ദേശം നൽകിയ സാമൂഹ്യ പരിഷ്കർത്താവ് ?

Tap the question or an option to reveal the answer

A.വൈകുണ്ഡസ്വാമികൾ
B.ശ്രീനാരായണഗുരു
C.വാഗ്ഭടാനന്ദൻ
D.ഡോ. പൽപ്പു

41.'കേരളൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ?

Tap the question or an option to reveal the answer

A.മന്നത്ത് പദ്‌മനാഭൻ
B.കെ. കേളപ്പൻ
C.സഹോദരൻ അയ്യപ്പൻ
D.സ്വദേശാഭിമാനി രാമകൃഷ്‌ണ പിളള

42.'എന്റെ ജീവിത സ്മരണകൾ' എന്നത് ആരുടെ ആത്മകഥാ ഗ്രന്ഥമാണ് ?

Tap the question or an option to reveal the answer

A.മന്നത്ത് പദ്‌മനാഭൻ
B.വി.ടി. ഭട്ടതിരിപ്പാട്
C.പണ്ഡിറ്റ് കറുപ്പൻ
D.പി. എൻ. പണിക്കർ

43.ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത് ?

Tap the question or an option to reveal the answer

A.പഴശ്ശി കലാപം
B.മലബാർ കലാപം
C.ആറ്റിങ്ങൽ കലാപം
D.കുണ്ടറ വിളംബരം

44.ശുചീന്ദം കൈമുക്ക് എന്ന ദുഷ്ടാചാരം നിർത്തലാക്കിയ തിരുവിതാംകൂർ മഹാരാജാവ് ആര് ?

Tap the question or an option to reveal the answer

A.ശ്രീചിത്തിരത്തിരുനാൾ
B.സ്വാതിതിരുനാൾ
C.മാർത്താണ്ഡ വർമ്മ
D.Open ഭരണാധികാരി

45.രാജാധികാരത്തെ എതിർത്ത കേരളത്തിലെ ആദ്യത്തെ വിപ്ലവകാരി ആര് ?

Tap the question or an option to reveal the answer

A.വാഗ്ഭടാനന്ദൻ
B.ചട്ടമ്പി സ്വാമികൾ
C.വൈകുണ്ഡസ്വാമികൾ
D.സഹോദരൻ അയ്യപ്പൻ

46.'കുഞ്ഞൻ പിള്ള' എന്ന യഥാർത്ഥ നാമധേയമുള്ള കേരളത്തിലെ നവോത്ഥാന ചിന്തകൻ ആര് ?

Tap the question or an option to reveal the answer

A.ചട്ടമ്പി സ്വാമികൾ
B.പട്ടം താണുപിള്ള
C.മന്നത്ത് പദ്‌മനാഭൻ
D.ശ്രീനാരായണഗുരു

47.കേരള നവോത്ഥാനത്തിന്റെ വഴിത്തിരിവായ് 'അരുവിപ്പുറം പ്രതിഷ്ഠ' നടത്തിയ സാമൂഹ്യ പരിഷ്‌കർത്താവ്

Tap the question or an option to reveal the answer

A.കുമാരഗുരുദേവൻ
B.ശ്രീനാരായണഗുരു
C.അയ്യങ്കാളി
D.ചട്ടമ്പിസ്വാമികൾ

48.ഈഴവരുടെ രാഷ്ട്രീയ നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാര് ?

Tap the question or an option to reveal the answer

A.ശ്രീനാരായണഗുരു
B.ഡോ. പൽപ്പു
C.ടി.കെ. മാധവൻ
D.വള്ളോൻ

49.ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രധാന പ്രായോക്താവ് ആര് ?

Tap the question or an option to reveal the answer

A.ടി.കെ. മാധവൻ
B.വി. ടി. ഭട്ടതിരിപ്പാട്
C.നീലകണ്ഠൻ നമ്പൂതിരി
D.കെ. കേളപ്പൻ

50.കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നതാര് ?

Tap the question or an option to reveal the answer

A.ചട്ടമ്പിസ്വാമികൾ
B.വാഗ്ഭടാനന്ദൻ
C.ആഗമാനന്ദസ്വാമികൾ
D.ശങ്കുപിള്ള

51.ഈഴവരെയും പുലയരേയും ഒന്നിച്ചിരുത്തി 'മിശ്രഭോജനം' സംഘടിപ്പിച്ചതാര് ?

Tap the question or an option to reveal the answer

A.സഹോദരൻ അയ്യപ്പൻ
B.വേലായുധ പണിക്കർ
C.പട്ടം താണുപിള്ള
D.കുമാരguruദേവൻ

52.താഴ്ന്ന വിഭാഗത്തിൽപ്പെട്ടവർക്ക് സഞ്ചാര സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് വില്ലുവണ്ടിയാത്ര നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ?

Tap the question or an option to reveal the answer

A.സഹോദരൻ അയ്യപ്പൻ
B.അയ്യങ്കാളി
C.ശ്രീനാരായണഗുരു
D.ടി.കെ. മാധവൻ

53.വ്യക്തി സത്യാഗ്രഹത്തിനായി ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യത്തെ കേരളീയൻ ?

Tap the question or an option to reveal the answer

A.സർദാർ കെ. എം. പണിക്കർ
B.കെ. കേളപ്പൻ
C.നീലകണ്ഠൻ നമ്പൂതിരിപ്പാട്
D.എ. കെ. ഗോപാലൻ

54."കൊടുങ്കാറ്റിൻ്റെ മാറ്റൊലി" എന്നത് ആരുടെ രചനയാണ് ?

Tap the question or an option to reveal the answer

A.കെ. എം. പണിക്കർ
B.മന്നത്ത് പത്മനാഭൻ
C.എ. കെ. ഗോപാലൻ
D.കെ. കേളപ്പൻ

55.1913-ൽ ചരിത്ര പ്രാധാന്യമുള്ള കായൽ സമ്മേളനത്തിന് നേതൃത്വം വഹിച്ച മഹദ് വ്യക്തിയാര് ?

Tap the question or an option to reveal the answer

A.വക്കം അബ്ദുൾഖാദർ മൗലവി
B.പണ്ഡിറ്റ് കറുപ്പൻ
C.സി. കേശവൻ
D.വി.ടി.ഭട്ടതിരിപ്പാട്

56.തിരുവിതാംകൂറിലെ ധീരദേശാഭിമാനിയായിരുന്ന വേലുത്തമ്പിദളവയുടെ ജനന സ്ഥലം ഏത് ?

Tap the question or an option to reveal the answer

A.തലക്കുളം
B.തളിക്കുളം
C.കൽപ്പാക്കം
D.കുണ്ടറ

57.പഴശ്ശിരാജയെ കേരളസിംഹം എന്നു വിശേഷിപ്പിച്ചതാര് ?

Tap the question or an option to reveal the answer

A.സർദാർ കെ. എം. പണിക്കർ
B.പട്ടം താണുപിള്ള
C.വേലുത്തമ്പി ദളവ
D.പാലിയത്തച്ഛൻ

58.കുറിച്യ കലാപം നടന്ന വർഷം ?

Tap the question or an option to reveal the answer

A.1805
B.1812
C.1869
D.1814

59.ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര് ?

Tap the question or an option to reveal the answer

A.കുമാരനാശാൻ
B.കെ. കേളപ്പൻ
C.ഉള്ളൂർ എസ്. പരമേശ്വരയ്യർ
D.ടി. കെ. മാധവൻ

60.1+2+3+...+100 = 5050 ആണെങ്കിൽ 3+6+9+...+300 ന്റെ വില കണക്കാക്കുക.

Tap the question or an option to reveal the answer

A.15450
B.15150
C.16350
D.12450

61.37 * 26 = 962 ആണെങ്കിൽ 39 * 26 ന്റെ ഗുണനഫലം കണക്കാക്കുക.

Tap the question or an option to reveal the answer

A.1014
B.988
C.1040
D.1034

62.ത്രികോണം ABC യുടെ മൂന്ന് മൂലകളും വൃത്തത്തെ തൊടുന്നു. AB ഒരു വ്യാസമാണ്. കോൺ C യുടെ അളവ് ഏത് ?

Tap the question or an option to reveal the answer

A.50°
B.120°
C.90°
D.360°

63.ABCD എന്ന സമചതുരത്തിന്റെ നാല് മൂലകളിലൂടെയും വൃത്തം കടന്നു പോകുന്നു. ഡയഗണൽ AC = 10 സെന്റീമീറ്റർ ആണ്. വൃത്തത്തിനുള്ളിൽ കണ്ണടച്ച് ഒരു കുത്തിട്ടാൽ അത് സമചതുരത്തിലാകാനുള്ള സാധ്യത എത്ര ?

Tap the question or an option to reveal the answer

A.pi/3
B.3/pi
C.pi/2
D.2/pi

64.ഒരു എണ്ണൽ സംഖ്യയുടെയും അതിന്റെ മൂന്ന് മടങ്ങിനോട് 3 കൂട്ടിയതിന്റെയും ഗുണനഫലം 270 ആണ്. സംഖ്യകൾ ഏതെല്ലാം ?

Tap the question or an option to reveal the answer

A.9, 30
B.10, 33
C.5, 17
D.6, 21

65.ചിത്രത്തിൽ OAB ഒരു സമഭുജത്രികോണവും O ആധാരബിന്ദുവുമാണ്. വശം OA = 6 സെന്റീമീറ്റർ ആണ്. B യുടെ സൂചക സംഖ്യകൾ ഏത് ?

Tap the question or an option to reveal the answer

A.(3, 3*sqrt(2))
B.(2, 2*sqrt(2))
C.(3, 3*sqrt(3))
D.(6, 3*sqrt(3))

66.ഒരു അർധഗോളത്തിൻ്റെ ഉപരിതലപരപ്പളവ് 360 ചതുരശ്രസെന്റീമീറ്റർ ആണ്. ഇതേ ആരമുള്ള ഒരു ഗോളത്തിൻ്റെ ഉപരിതലപ്പരപ്പളവ് എത്ര ചതുരശ്രസെന്റ്റീമീറ്റർ ആണ് ?

Tap the question or an option to reveal the answer

A.360 pi
B.450 pi
C.480 pi
D.495 pi

67.A(3,3), B(6,2), C(9,5) എന്നിവ ഒരു സാമാന്തരികത്തിന്റെ തുടർച്ചയായ മൂന്ന് മൂലകളുടെ സൂചകസംഖ്യകളാണ്. നാലാമത്തെ മൂലയുടെ സൂചകസംഖ്യകളെഴുതുക.

Tap the question or an option to reveal the answer

A.(6,3)
B.(6,6)
C.(6,9)
D.(9,3)

68.P(x) = 4x^2 - 7x + 2a എന്ന ബഹുപദത്തിൽ P(1) ന്റെ വില എത്ര ?

Tap the question or an option to reveal the answer

A.2
B.-2
C.1
D.-1

69.ഒരു ക്ലാസിലെ കുട്ടികളെ ഉയരത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയതിൽ മധ്യമ ഉയരം എത്രാമത്തെ കുട്ടിയുടെ ഉയരമാണ് ?

Tap the question or an option to reveal the answer

A.15
B.26
C.25
D.49

70.Which is an imperative sentence ?

Tap the question or an option to reveal the answer

A.He is so cute!
B.The plant is green
C.Where is my rabbit ?
D.Read this book now.

71.I wish I _______ help you.

Tap the question or an option to reveal the answer

A.can
B.will
C.could
D.had

72.Heavy downpour during the previous week _______ the whole area.

Tap the question or an option to reveal the answer

A.had inundated
B.has inundated
C.had been inundated
D.is inundated

73.The idiom "rides the high horse" means:

Tap the question or an option to reveal the answer

A.keep away from
B.feel proud
C.put blame on others
D.at the end

74.A person who has done something wrong or unlawful is called:

Tap the question or an option to reveal the answer

A.philatelist
B.pedantic
C.native
D.miscreant

75._______ in the afternoon is not healthy at all.

Tap the question or an option to reveal the answer

A.sleeps
B.sleeping
C.slept
D.none of the above

76.They will have to _______ if they want to catch the train.

Tap the question or an option to reveal the answer

A.run
B.ran
C.running
D.had run

77.The tiger was killed by Fernando _______ a gun.

Tap the question or an option to reveal the answer

A.by
B.of
C.with
D.to

78.If you _______ the work, you can go.

Tap the question or an option to reveal the answer

A.completed
B.had completed
C.completes
D.complete

79.'സ്‌കൂൾ പ്രായം' എന്ന് എറിക്സൺ വിഭാവനം ചെയ്ത വികാസ കാലഘട്ടമാണ്:

Tap the question or an option to reveal the answer

A.മുൻകൈയ്യെടുക്കൽ/കുറ്റബോധം
B.സ്വാശ്രയത്വം/ലജ്ജ
C.കർമോത്സുകത/അപകർഷത
D.വ്യക്തിത്വസ്ഥാപനം/ വ്യക്തിത്വ പ്രതിസന്ധി

80.എബ്രഹാം മാ‌സ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ശാരീരികാവശ്യങ്ങൾ എന്നതിന്റെ തൊട്ടു മുകളിൽ വരുന്ന ആവശ്യമാണ്:

Tap the question or an option to reveal the answer

A.സൗന്ദര്യാത്മകം
B.ആദരിക്കപ്പെടുക
C.സ്നേഹിക്കപ്പെടുക
D.സുരക്ഷിതത്വം

81.ബുദ്ധിയുടെ 'g' ഘടകത്തിൻറ്റെ സവിശേഷതകളിൽ പെടാത്തത് ഏത് ?

Tap the question or an option to reveal the answer

A.ജന്മസിദ്ധമാണ്
B.സ്ഥിരമാണ്
C.പരിസ്ഥിതിയിൽ നിന്ന് ആർജ്ജിക്കപ്പെടുന്നു
D.പൊതുവായ മാനസിക ശക്തി വിശേഷമാണ്

82.ലൈംഗിക ചൂഷണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ കൗമാരക്കാർക്ക് നൽകേണ്ട ഏറ്റവും അത്യാവശ്യമായ കൗൺസലിങ് ഏത് ?

Tap the question or an option to reveal the answer

A.സുകര കൗൺസലിങ്
B.പ്രതിരോധ കൗൺസലിങ്
C.പ്രതിസന്ധി നിവാരണ കൗൺസലിങ്
D.വികസന കൗൺസലിങ്

83.'പഠിതാക്കൾക്ക് അഹംബോധവും അവർ മുമ്പ് പരിചയപ്പെട്ട ആത്മാദരം താരതമ്യം ചെയ്യുന്നതിനും അവസരം നൽകണം' എന്നത് ആരുടെ തത്വമാണ് ?

Tap the question or an option to reveal the answer

A.കാൾ റോജേഴ്സ‌്
B.വാട്‌സൺ
C.സിഗ്‌മണ്ട് Ф്രോയ്‌ഡ്
D.തോൺഡൈക്ക്

84.'പ്രതിക്രിയാധ്യാപനം' (Reciprocal Teaching) ആരുടെ ആശയമാണ് ?

Tap the question or an option to reveal the answer

A.കോൾബർഗ്
B.ബ്രൂണർ
C.ജീൻ പിയാഷെ
D.വൈഗോട്സ്കി

85.എട്ട് രേഖാഖണ്ഡങ്ങളെ നാല് സെഗ്മെന്റുകളായി മനുഷ്യൻ പ്രത്യക്ഷണം ചെയ്യുന്ന ഗസ്റ്റാൾട്ട് പ്രതിഭാസത്തിൻ്റെ പേരെന്ത് ?

Tap the question or an option to reveal the answer

A.സാമീപ്യനിയമം
B.സാമ്യതാനിയമം
C.സംപൂർണ നിയമം
D.തുടർച്ചാ നിയമം

86.ഓർമയുടെ അടിസ്ഥാന ഘടകങ്ങളിൽ പെടുന്നത് ഏത് ?

Tap the question or an option to reveal the answer

A.ധാരണ
B.അനുസ്മരണം
C.തിരിച്ചറിവ്
D.മുകളിൽ പറഞ്ഞവയെല്ലാം

87.13 വയസ്സുള്ള റോണിയുടെ മാനസിക വയസ്സ് '8' ആണ് എങ്കിൽ ബുദ്ധിമാനത്തിന്റെ അടിസ്ഥാനത്തിൽ റോണി ഏത് വിഭാഗത്തിൽ പെടും ?

Tap the question or an option to reveal the answer

A.ശരാശരി
B.മൂഡബുദ്ധി
C.മന്ദബുദ്ധി
D.ക്ഷീണബുദ്ധി

88.ക്രിയാ ഗവേഷണത്തിൻ്റെ (Action Research) ഉപജ്ഞാതാവ് ആര് ?

Tap the question or an option to reveal the answer

A.വില്യം വുണ്ട്
B.സ്റ്റീഫൻ എം കോറി
C.ലെറ്റ്നർ വിമർ
D.ஜெ. എൽ. മൊറേനോ

89.മക്കളില്ലാത്ത ധനാഢ്യനായ തോമസ്, സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു. ഇത് ഏത് തരം സമായോജന തന്ത്രമാണ് ?

Tap the question or an option to reveal the answer

A.അനുപൂരണം
B.താദാത്മീകരണം
C.ഉദാത്തീകരണം
D.ദമനം

90.ആശയ രൂപീകരണത്തിൻ്റെ പ്രക്രിയാ ഘട്ടങ്ങളുടെ ശരിയായ ക്രമം താഴെ പറയുന്നവയിൽ ഏതാണ് ?

Tap the question or an option to reveal the answer

A.സംവേദനം → വർഗീകരണം → പ്രത്യക്ഷണം → സാമാന്യവത്കരണം
B.സംവേദനം → പ്രത്യക്ഷണം → വർഗീകരണം → സാമാന്യവത്കരണം
C.പ്രത്യക്ഷണം → വർഗീകരണം → സംവേദനം → സാമാന്യവത്കരണം
D.വർഗീകരണം → സംവേദനം → പ്രത്യക്ഷണം → സാമാന്യവത്കരണം

91.താഴെ കൊടുത്തിരിക്കുന്നവരിൽ കൂട്ടത്തിൽ പെടാത്തത് ആര് ?

Tap the question or an option to reveal the answer

A.മാക്സ് വെർതീമർ
B.ജോൺ മേയർ
C.ഡാനിയൽ ഗോൾമാൻ
D.പീറ്റർ സലോവ

92.മനുഷ്യ മനസ്സിലെ 'പോലീസ് ഫോഴ്‌സ്' എന്ന് അറിയപ്പെടുന്നത് ഏത് ?

Tap the question or an option to reveal the answer

A.ഇദ്ദ്
B.അഹം
C.അത്യഹം
D.മുകളിൽ പറഞ്ഞതെല്ലാം

93.ക്ലാസിൽ സോഷ്യോഗ്രാം തയ്യാറാക്കിയപ്പോൾ ലീന അനുവിനെയും, അനു കരിഷ്മയെയും, കരിഷ്മ ലീനയെയും പരസ്പരം കൂട്ടുകാരായി നിർദ്ദേശിച്ചതായി കണ്ടു. ഇത്തരം കൂട്ടങ്ങളുടെ പേരെന്ത് ?

Tap the question or an option to reveal the answer

A.ക്ലിക്കുകൾ (Clicks)
B.ഗ്യാങ്ങുകൾ
C.ദ്വന്ദ്വങ്ങൾ
D.താരങ്ങൾ

94.ജയകൃഷ്ണൻ ഒരു നാവികനാണ്. കുമാർ ഒരു ആർക്കിടെക്റ്ററാണ്. ഇവരിൽ പൊതുവായി കാണപ്പെടുന്നത് ഏത് തരം ബഹുമുഖ ബുദ്ധിയാണ് ?

Tap the question or an option to reveal the answer

A.ആന്തരിക വൈയക്തിക ബുദ്ധി
B.പ്രകൃതിപരമായ ബുദ്ധി
C.ദൃശ്യസ്ഥലപരമായ ബുദ്ധി
D.ശാരീരിക ചലനപരമായ ബുദ്ധി

95.'ഞാൻ കരഞ്ഞാൽ അമ്മ വരും, വസ്തുക്കൾ താഴെയിട്ടാൽ ഒച്ചയുണ്ടാവും' എന്നിങ്ങനെ കാര്യകാരണ ബന്ധങ്ങളെക്കുറിച്ച് ആദ്യധാരണ ഉടലെടുക്കുന്ന വൈജ്ഞാനിക വികാസ ഘട്ടം ഏത് ?

Tap the question or an option to reveal the answer

A.മൂർത്തമനോ വ്യാപാരഘട്ടം
B.ഔപചാരികമനോ വ്യാപാരഘട്ടം
C.പ്രാഗ്നോ വ്യാപാരഘട്ടം
D.സംവേദക ചാലക ഘട്ടം

96.അതീത ചിന്ത (Meta Cognition) എന്ന ശാസ്ത്രീയ ആശയം മുന്നോട്ട് വച്ചത് ആര് ?

Tap the question or an option to reveal the answer

A.ഫ്ളേവൽ
B.കാൾ റോജേഴ്സ്
C.ആർബി കാറ്റൽ
D.വില്യം റീച്ച്

97.താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.

Tap the question or an option to reveal the answer

A.ഘട്ടസിദ്ധാന്തം - ജീൻപിയാഷെ
B.ബോധനോദ്ദേശ്യ വർഗീകരണം - ബെഞ്ചമിൻ ബ്ലൂം
C.സഹവർത്തിത പഠനം - വൈഗോട്്സ്കി
D.വ്യകതികേന്ദ്രീകൃത സിദ്ധാന്തം - ആൽപ്പോർട്ട്