99 questions with answers · Teaching Exams
1.“ട്രസ്റ്റീഷിപ്പ്” എന്ന ആശയത്തിൻ്റെ പ്രധാന ഉള്ളടക്കങ്ങൾ ഏവ ? i) ഒരു ട്രസ്റ്റിക്ക് പൊതുജനങ്ങളല്ലാതെ വേറെ അനന്തരാവകാശികൾ ഇല്ല. ii) കുറഞ്ഞ വേതനത്തിനും ഉയർന്ന വേതനത്തിനും പരിധിയില്ല. iii) സമൂഹത്തിൻ്റെ ആവശ്യമനുസരിച്ചാണ് ഉല്പാദനത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്.
Tap the question or an option to reveal the answer
2.ശരിയായി ചേരുംപടി ചേർത്തവ കണ്ടെത്തുക. i) ദാദാഭായ് നവറോജി - ചോർച്ചാ സിദ്ധാന്തം ii) രമേശ് ചന്ദ്ര ദത്ത് - സാമ്പത്തിക ശാസ്ത്രകാരൻ iii) ചാണക്യൻ - BSB iv) അമർത്യാസെൻ - നോബൽ സമ്മാനം
Tap the question or an option to reveal the answer
3.ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i) ബി. സി. ഇ. 2700 മുതൽ ബി. സി. ഇ. 1500 വരെയാണ് ഹാരപ്പൻ സംസ്കാര കാലഘട്ടമായി കണക്കാക്കപ്പെടുന്നത്. ii) ആദ്യ ഉൽഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത് ദയാറാം സാഹ്നിയായിരുന്നു. iii) 1921-ൽ സർ. ജോൺമാർഷൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടറായിരുന്നു.
Tap the question or an option to reveal the answer
4.ഹാരപ്പ, മെസൊപ്പൊട്ടാമിയൻ സംസ്കാരങ്ങൾ തമ്മിൽ കച്ചവടം നടന്നതിനുള്ള തെളിവുകളാണ് i) മെസൊപ്പൊട്ടാമിയൻ ലിഖിതങ്ങളിലെ മെലൂഹ എന്ന പ്രദേശ പരാമർശം. ii) ഹാരപ്പയിൽ നിന്ന് ലഭിച്ച മെസൊപ്പൊട്ടോമിയൻ മുദ്രകൾ. iii) വെങ്കലത്തിൽ തീർത്ത പായ്ക്കപ്പലിന്റെ രൂപങ്ങൾ കണ്ടെടുത്തത്.
Tap the question or an option to reveal the answer
5.ചേരുംപടി ചേർത്തവ പരിശോധിക്കുക. i) ക്യൂണിഫോം - റോസെറ്റ ii) ഹൈറോഗ്ലിഫിക്സ് - വിശുദ്ധ ലിഖിതം iii) സ്ഫിംഗ്‌സ് - ശില്പവൈദഗ്ധ്യം iv) സിഗുറാത്തുകൾ - ആരാധനാലയം
Tap the question or an option to reveal the answer
6.“പന്തിഭോജനം" സംഘടിപ്പിച്ച് അവർണ്ണ സവർണ്ണ വ്യത്യാസത്തെ വെല്ലുവിളിച്ച ആദ്യകാല സാമൂഹ്യ പരിഷ്കർത്താവ്.
Tap the question or an option to reveal the answer
7.“എന്റെ പത്രാധിപരെ കൂടാതെ എനിക്ക് പ്രതമെന്തിന്, അച്ചുകൂടമെന്തിന്" എന്ന നിലപാട് സ്വീകരിച്ച വ്യക്തി.
Tap the question or an option to reveal the answer
8.ഗാന്ധിജി, 'കൈസർ - എ - ഹിന്ദ്' പദവി ബ്രിട്ടീഷ് ഗവൺമെൻ്റിന് തിരികെ നൽകാനിടയാക്കിയ സംഭവം.
Tap the question or an option to reveal the answer
9.ചേരുംപടി ചേർത്തവ പരിശോധിക്കുക. i) സവർണ്ണ ജാഥ - മന്നത്ത് പത്മനാഭൻ ii) ദണ്ഡിയാത്ര - സി. കൃഷ്ണൻ نായർ iii) ക്വിറ്റ് ഇന്ത്യ സമരം - അരുണാ അസഫലി iv) അലി സഹോദരൻമാരിലൊരാൾ - മുഹമ്മദലി ജിന്ന
Tap the question or an option to reveal the answer
10.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യങ്ങളിൽപ്പെടാത്തതേത് ?
Tap the question or an option to reveal the answer
11.ഇന്ത്യ, പി. എസ്. എൽ. വി. സി - 51 ഉപയോഗിച്ച് വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ ആമസോണിയ - 1 ഏത് രാജ്യത്തിന്റേതാണ് ?
Tap the question or an option to reveal the answer
12.സൂര്യനേക്കാൾ ചൂട് കൂടിയ റേഡിയോ നക്ഷത്രങ്ങളുടെ അപൂർവ്വ വിഭാഗത്തിൽപ്പെട്ട എട്ട് നക്ഷത്രങ്ങളെ കണ്ടെത്തിയ പൂനെ ആസ്ഥാനമായുള്ള എൻ. സി. ആർ. എ-യിലെ സംഘത്തലവൻ
Tap the question or an option to reveal the answer
13.മഹാനദി കടന്നു പോവുന്ന സംസ്ഥാനങ്ങൾ
Tap the question or an option to reveal the answer
14.നവീന ശിലായുഗത്തിൻ്റെ സവിശേഷതയാണ്
Tap the question or an option to reveal the answer
15.ഇന്ത്യൻ ഭരണഘടനാദിനം നവംബർ 26 ആണ്. ഈ ദിവസം തെരഞ്ഞെടുക്കാനുള്ള കാരണം.
Tap the question or an option to reveal the answer
16.प्राथमिक വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായി അംഗീകരിച്ചത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?
Tap the question or an option to reveal the answer
17.ചരക്ക് സേവന നികുതി (ജി. എസ്. ടി.) പ്രാബല്യത്തിൽ വന്നത് എന്നാണ് ?
Tap the question or an option to reveal the answer
18.ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈന്യത്തലവൻ (CDS) ജനറൽ ബിപിൻ റാവത്ത് ചുമതല ഏറ്റെടുത്തത് എന്നാണ് ?
Tap the question or an option to reveal the answer
19.പാരാലിംബിക്സിൽ സ്വർണ്ണം നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയായ അവനി ലെഖര ഏത് മത്സര ഇനത്തിലാണ് സ്വർണ്ണം നേടിയത് ?
Tap the question or an option to reveal the answer
20.സുരക്ഷാ ഫ്യൂസിന്റെ പ്രധാന ഭാഗമായ ഫ്യൂസ് വയർ ഉണ്ടാക്കുന്ന ലോഹ സങ്കരത്തിന്റെ ഘടക മൂലകം ഇവയിൽ ഏത് ?
Tap the question or an option to reveal the answer
21.തരംഗദൈർഘ്യം കൂടുതൽ ഉള്ള നിറം ഇവയിൽ ഏത് ?
Tap the question or an option to reveal the answer
22.കാറ്റിന്റെ വേഗത അളക്കാൻ ഇവയിൽ ഏതു ഉപകരണമാണ് ഉപയോഗിക്കുന്നത് ?
Tap the question or an option to reveal the answer
23.വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചത് ആരാണ് ?
Tap the question or an option to reveal the answer
24.സൗരയൂഥത്തിൽ ഏറ്റവും തിളക്കമുള്ള ഗ്രഹം ഏത് ?
Tap the question or an option to reveal the answer
25.ഹൈഡ്രോളിക് ബ്രേക്കുകൾ പ്രവർത്തിക്കുന്നതിൻ്റെ അടിസ്ഥാന തത്വം എന്താണ് ?
Tap the question or an option to reveal the answer
26.ഗ്രഹങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്കരിച്ചത് ആരാണ് ?
Tap the question or an option to reveal the answer
27.രണ്ടു ലോഹകഷ്‌ണങ്ങൾ ഒരു ലായനിയിൽ മുക്കിയപ്പോൾ അവയ്ക്കു ഒരേ പ്ലവക്ഷമ ബലമാണ് അനുഭവപ്പെടുന്നത് എങ്കിൽ അവയുടെ ഏതാണ് തുല്യമായിരിക്കുന്നത് ?
Tap the question or an option to reveal the answer
28.താഴെ കൊടുത്തിരിക്കുന്നവയിൽ സദിശ അളവ് ഏത് ?
Tap the question or an option to reveal the answer
29.താഴെപ്പറയുന്നതിൽ സിങ്കിൻ്റെ അയിര് അല്ലാത്തതേത് ?
Tap the question or an option to reveal the answer
30.ലിൻഡെയിൻ അഥവാ 666 എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ് ?
Tap the question or an option to reveal the answer
31.സോഡിയം അമാൽഗം ഏതു വിഭാഗത്തിൽ പെടുന്നു ?
Tap the question or an option to reveal the answer
32.ആവർത്തന പട്ടിക ഉപയോഗിച്ചു കൊണ്ട് മഗ്‌നീഷ്യവും നൈട്രജനും തമ്മിൽ സംയോജിച്ചുണ്ടാകുന്ന സംയുക്തത്തിൻ്റെ രാസസൂത്രം പ്രവചിക്കുക.
Tap the question or an option to reveal the answer
33.താഴെപ്പറയുന്നവയിൽ ഏതാണ് ലൂയിസ് അമ്ലം ?
Tap the question or an option to reveal the answer
34.ചുവടെ ചേർത്തിരിക്കുന്ന ഏത് അവസ്ഥയിൽ ആണ് ഒരു രാസപ്രവർത്തനം പുരോപ്രവർത്തന ദിശയിൽ നടക്കുന്നത് ?
Tap the question or an option to reveal the answer
35.സിങ്ക് സൾഫൈഡും ലെഡ് സൾഫൈഡും അടങ്ങിയ അയിരുകളുടെ സാന്ദ്രണ പ്രക്രിയയിൽ ഡിപ്രസന്റ്റായി ഉപയോഗിക്കുന്ന രാസവസ്തു.
Tap the question or an option to reveal the answer
36.'ലിഗോ രസതന്ത്രം' എന്ന് വിശേഷിപ്പിക്കുന്ന ശാസ്ത്രശാഖ ഏത് ?
Tap the question or an option to reveal the answer
37.താഴെപ്പറയുന്നവയിൽ ഏത് ലോഹമാണ് ഓട്ടോമൊബൈൽ കാറ്റലറ്റിക് കൺവേർട്ടറിൽ ഉപയോഗിക്കുന്നത് ?
Tap the question or an option to reveal the answer
38.മലയാളത്തിൽ മെനിഞ്ജറ്റിസ് ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ?
Tap the question or an option to reveal the answer
39.എന്താണ് ക്യൂണികൾച്ചർ ?
Tap the question or an option to reveal the answer
40.കേൾവിക്ക് സഹായിക്കുന്ന ആന്തര കർണത്തിൻ്റെ ഭാഗം ഏത് ?
Tap the question or an option to reveal the answer
41.കിങ്ഡം മൊനീറയുടെ സവിശേഷത എന്ത് ?
Tap the question or an option to reveal the answer
42.جനിതകശാസ്ത്രത്തിൻ്റെ പിതാവായി കണക്കാക്കുന്നത് ആരെയാണ് ?
Tap the question or an option to reveal the answer
43.ചുവടെ കൊടുത്തിരിക്കുന്നവയിൽ കോശാംഗങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ ജോഡി ഏത് ?
Tap the question or an option to reveal the answer
44.'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' (A Brief History of Time) എന്ന വിഖ്യാതമായ ശാസ്ത്രപുസ്തകം രചിച്ചതാര് ?
Tap the question or an option to reveal the answer
45.മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ദൗത്യം ഏത് ?
Tap the question or an option to reveal the answer
46.ലഘൂകരിക്കുക: [(0.897)^3 - (0.397)^3] / [0.897*0.397 + 0.397*0.397 + 0.897*0.897]
Tap the question or an option to reveal the answer
47.കോളം I ലെ ദശാംശസംഖ്യകളും കോളം II ലെ ഭിന്നസംഖ്യകളും അനുയോജ്യമായ രീതിയിൽ ബന്ധിപ്പിച്ചാൽ കിട്ടുന്നത് ഏത് ?
Tap the question or an option to reveal the answer
48.87616 പനിനീർ ചെടികളെ വരിയിലും നിരയിലും തുല്യമാകത്തക്കവിധത്തിൽ ക്രമീകരിച്ചാണ് പൂന്തോട്ടമൊരുക്കിയത്. എങ്കിൽ ഒരു വരിയിൽ എത്ര പനിനീർ ചെടികൾ ഉണ്ടാകും ?
Tap the question or an option to reveal the answer
49.5x + 6y : 8x + 5y = 8 : 9 ആണെങ്കിൽ x : y യുടെ വില എത്രയാണ് ?
Tap the question or an option to reveal the answer
50.ശ്രേണിയിലെ അടുത്ത സംഖ്യയേത് ? 3, 20, 55, 114, 203, 328, ____
Tap the question or an option to reveal the answer
51.p, q, r, s, t, u, v എന്നിവ തുടർച്ചയായ ഇരട്ട എണ്ണൽ സംഖ്യകളെ പ്രതിനിധീകരിക്കുന്നു. ഈ സംഖ്യകളുടെ ശരാശരി ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ?
Tap the question or an option to reveal the answer
52.ഒരു സമചതുരത്തിൻ്റെ വശങ്ങൾ 25% വീതം വർദ്ധിപ്പിച്ചാൽ പരപ്പളവിലുള്ള വർദ്ധനവ് എത്ര ശതമാനമാണ് ?
Tap the question or an option to reveal the answer
53.ഭിന്നസംഖ്യകളുമായി ബന്ധമുള്ള ചില പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെയാണ് ?
Tap the question or an option to reveal the answer
54.9,000 രൂപയ്ക്ക് 6% സാധാരണ പലിശ നിരക്കിൽ 3 വർഷത്തേക്കുള്ള പലിശ എത്രയാണ് ?
Tap the question or an option to reveal the answer
55.108, 48, 72 എന്നീ സംഖ്യകളുടെ ചെറുപൊതു ഗുണിതം 432 ആണ്. ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക.
Tap the question or an option to reveal the answer
56.ബില്യൺ, മില്യൺ കുറയ്ക്കുമ്പോൾ ഉണ്ടാകുന്ന പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെയാണ് ?
Tap the question or an option to reveal the answer
57.മൊത്തവില്പനക്കാരൻ 2,400 രൂപ വിലയുള്ള നോൺസ്റ്റിക്ക് അപ്പച്ചട്ടിയുടെ വില 5% വർദ്ധിപ്പിച്ച് വിറ്റു. ചില്ലറ വില്പനക്കാരൻ വീണ്ടും 5% വർദ്ധിപ്പിച്ചാൽ ഉപഭോക്താവ് എന്തു വില നൽകണം ?
Tap the question or an option to reveal the answer
58.ദേവിക ഒരു ജോലി 10 ദിവസം കൊണ്ടും രമ്യ അതേ ജോലി 15 ദിവസം കൊണ്ടും തീർക്കും. 4 ദിവസത്തിന് ശേഷം ദേവിക പിന്മാറിയാൽ രമ്യ ബാക്കി ജോലി എത്ര ദിവസം കൊണ്ട് തീർക്കും ?
Tap the question or an option to reveal the answer
59.ഒരു ക്ലോക്കിലെ സമയം 11.25 ആണ്. മണിക്കൂർ സൂചിക്കും മിനുട്ടു സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?
Tap the question or an option to reveal the answer
60.168 സെ. മീ. വ്യാസമുള്ള ഒരു അർദ്ധഗോളത്തിന്റെ ആകെ ഉപരിതല വിസ്തീർണ്ണം എത്ര ചതുരശ്രസെൻ്റിമീറ്റർ ആണ് ?
Tap the question or an option to reveal the answer
61.ഭാഗങ്ങളുടെ ആകെ തുകയേക്കാൾ മെച്ചപ്പെട്ടതാണ് അതിന്റെ സമഗ്രത എന്ന് സിദ്ധാന്തിക്കുന്ന മനഃശാസ്ത്ര സമീപനം ഏത് ?
Tap the question or an option to reveal the answer
62.വ്യവഹാരവാദത്തെ (Behaviourism) സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
63.മനോവിശ്ലേഷണ സിദ്ധാന്തത്തിൻ്റെ (Psycho Analysis) ഉപജ്ഞാതാവ് ആര് ?
Tap the question or an option to reveal the answer
64.മാനവികതാവാദ (Humanism) ത്തിൻ്റെ പ്രധാന കാഴ്‌ചപ്പാടുകളിലൊന്ന് ഏത് ?
Tap the question or an option to reveal the answer
65.പിയാഷെയുടെ സിദ്ധാന്ത പ്രകാരം നിലവിലുള്ള 'സ്കീമ' (Schema) ഉപയോഗിച്ച് പുതിയ സാഹചര്യത്തെ ഉൾക്കൊള്ളുന്ന പ്രക്രിയ ഏത് ?
Tap the question or an option to reveal the answer
66.വിളംബിത ചാലകവികാസത്തിന് (Delayed motor development) കാരണമല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
67.വ്യകതിയുടെ വിദ്യാഭ്യാസത്തിൽ പാരമ്പര്യവും പരിസ്ഥിതിയും സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
68.കാതറിൻ ബ്രിഡ്‌ജസ് ചാർട്ട് (Catherine Bridges' Chart) ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ് ?
Tap the question or an option to reveal the answer
69.ചിത്രം വരയ്ക്കുന്ന കുട്ടി ഏതു തരം ബഹുമുഖ ബുദ്ധി (Multiple Intelligence) ആണ് ഉപയോഗപ്പെടുത്തുന്നത് ?
Tap the question or an option to reveal the answer
70.2010-ൽ ഇന്ത്യയിൽ നടപ്പിലായ വിദ്യാഭ്യാസ അവകാശ നിയമത്തെ സംബന്ധിച്ച് ഏറ്റവും ശരിയായ പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
71.ഗാന്ധിജി ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതി ഏതു പേരിൽ അറിയപ്പെടുന്നു ?
Tap the question or an option to reveal the answer
72.റൂസ്സോ (Rousseau) തൻ്റെ വിദ്യാഭ്യാസ ദർശനങ്ങൾ വിശദമാക്കിയ ഗ്രന്ഥം ഏത് ?
Tap the question or an option to reveal the answer
73.പ്രൈമറി ക്ലാസ് റൂം പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി വീഡിയോ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
74.പഠനവൈകല്യത്തിൽ (Learning Disability) ഉൾപ്പെടുന്നത് ഏത് ?
Tap the question or an option to reveal the answer
75.സംഘ പഠന (Group Learning) ത്തിൻ്റെ ഒരു പരിമിതി ഏതാണ് ?
Tap the question or an option to reveal the answer
76.പ്രൈമറി വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനായി 1994-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ പദ്ധതി ഏത് ?
Tap the question or an option to reveal the answer
77.ഏതു ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനമാണ് കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് ?
Tap the question or an option to reveal the answer
78.ആശയാവതരണരീതി എന്തിനെ സൂചിപ്പിക്കുന്നു ?
Tap the question or an option to reveal the answer
79.പ്രൊജക്ടിൻ്റെ ഘട്ടങ്ങളുടെ ശരിയായ ക്രമം ഏതാണ് ?
Tap the question or an option to reveal the answer
80.The Kyoto Protocol, which came into force on 16 February 2005, was intended for:
Tap the question or an option to reveal the answer
81.The passage says that Green house gases are:
Tap the question or an option to reveal the answer
82.Which of the following statements is True about Kyoto Protocol ?
Tap the question or an option to reveal the answer
83.Great people always prefer peace of mind _______ money.
Tap the question or an option to reveal the answer
84.Identify the word which is similar in meaning to the word 'impassible'.
Tap the question or an option to reveal the answer
85.The girl was a good singer, _______ being a dancer.
Tap the question or an option to reveal the answer
86.The contestants _______ performed quite well.
Tap the question or an option to reveal the answer
87.It is not desirable that we look _______ the poor.
Tap the question or an option to reveal the answer
88.Which of the following objectives is most desired in language classrooms?
Tap the question or an option to reveal the answer
89.Which of the following is most appropriate for developing creative writing skill ?
Tap the question or an option to reveal the answer
90.ഒ. വി. വിജയൻ രചിച്ച 'ചെങ്ങന്നൂർ വണ്ടി'യെന്ന ചെറുകഥയുടെ പ്രമേയമാണ്:
Tap the question or an option to reveal the answer
91.'വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ സന്നിഭം മർത്യജന്മം ക്ഷണഭംഗുരം' ഈ വരികളിലൂടെ കവി വെളിവാക്കുന്ന ആശയം എന്താണ് ?
Tap the question or an option to reveal the answer
92.താഴെക്കൊടുത്തിട്ടുള്ളവയിൽ ബോധധാരാ നോവലുകളുടെ പട്ടികയിൽ പെടാത്ത കൃതിയേത് ?
Tap the question or an option to reveal the answer
93.എം. ടി. വാസുദേവൻ نായർ രചിച്ച 'മാണിക്യക്കല്ല്' ഏതു വിഭാഗത്തിൽപെടുന്നു ?
Tap the question or an option to reveal the answer
94.വേൾ + തു = വേട്ടു. ഇതേതു സന്ധിവിഭാഗത്തിൽ പെടുന്നു ?
Tap the question or an option to reveal the answer
95.മുൻവിനയെച്ചത്തിന് ഉദാഹരണമേത് ?
Tap the question or an option to reveal the answer
96.ആശയാവതരണരീതിയുടെ ക്രമം ഏതാണ് ?
Tap the question or an option to reveal the answer
97.ശരിയായ പദമേത് ?
Tap the question or an option to reveal the answer
98.രചനാന്തരണ പ്രജനകവ്യാകരണം ആവിഷ്ക്കരിച്ച ഭാഷാശാസ്ത്രജ്ഞനാര് ?
Tap the question or an option to reveal the answer
99.ഭാഷയുടെ സ്വനവ്യവസ്ഥയിൽ അർഥപരമായ വ്യത്യയം സൂചിപ്പിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ഏകകത്തിൻ്റെ പേര്: