97 questions with answers · Teaching Exams
1.ഹാരപ്പൻ സംസ്കാരത്തിൽ കൃഷുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കാലിബംഗനിൽ നിന്നും താഴെ പറയുന്നവയിൽ ഏതിൻ്റെ തെളിവുകളാണ് ലഭിച്ചിട്ടുള്ളത് ?
Tap the question or an option to reveal the answer
2.വനത്തിൽ നടത്തുന്ന വെട്ടിച്ചുട്ടു കൃഷിക്ക് ബ്രിട്ടീഷുകാർ അനുമതി നിഷേധിച്ചതു മൂലം കേരളത്തിൽ ഗോത്രജനത ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം ഏത് ?
Tap the question or an option to reveal the answer
3.മെസപ്പെട്ടോമിയൻ ജനതയുടെ നിർമ്മാണ വൈഭവത്തിന് തെളിവായ ആരാധനാലയങ്ങൾ അറിയപ്പെടുന്ന പേരെന്ത് ?
Tap the question or an option to reveal the answer
4."ഫോർവേഡ് ബ്ലോക്ക്" എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയ വ്യക്തി ആര് ?
Tap the question or an option to reveal the answer
5.സഞ്ചാരസ്വാതന്ത്ര്യത്തിനായി കേരളത്തിൽ ടി. കെ. മാധവൻ്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം ഏത് ?
Tap the question or an option to reveal the answer
6.സാമൂഹ്യപരിഷ്കർത്താവായ വാഗ്ഭടാനന്ദൻ രൂപം നൽകിയ പരിഷ്കരണ പ്രസ്ഥാനം ഏത് ?
Tap the question or an option to reveal the answer
7.1929-ലെ ലാഹോർ സമ്മേളനത്തിൻ്റെ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടാത്തത് താഴെ പറയുന്നവയിൽ ഏതാണ് ?
Tap the question or an option to reveal the answer
8.കോഴിക്കോട് ആരുടെ നേതൃത്വത്തിലാണ് ഉപ്പുനിയമം ലംഘിച്ചത് ?
Tap the question or an option to reveal the answer
9.ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഗാന്ധിജി 1916-ൽ ഇന്ത്യയിൽ ആദ്യമായി പങ്കെടുത്ത പൊതു പരിപാടി ഒരു സർവ്വകലാശാലയുടെ ഉദ്ഘാടന പരിപാടിയാണ്. ഏതാണ് ആ സർവ്വകലാശാല ?
Tap the question or an option to reveal the answer
10.1946-ലെ പുന്നപ്ര-വയലാർ സമരം തിരുവിതാംകൂറിലെ ഏത് ദിവാൻ ഭരണപരിഷ്കാരങ്ങൾക്കെതിരെ നടന്ന സമരമാണ് ?
Tap the question or an option to reveal the answer
11.ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ (ആർ എൽ വി) പേരെന്ത് ?
Tap the question or an option to reveal the answer
12.സ്വതന്ത്ര്യമായി ടാർഗെറ്റു ചെയ്യാവുന്ന ഒന്നിലധികം റീ-എൻട്രി വെഹിക്കിളുകൾ ഘടിപ്പിച്ച ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ ഏത് ?
Tap the question or an option to reveal the answer
13.താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദി ഏത് ?
Tap the question or an option to reveal the answer
14.താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരസമതലത്തിന്റെ ഭാഗമല്ലാത്തത് ?
Tap the question or an option to reveal the answer
15.രാഷ്ട്രപതിയുടെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
16.സാമൂഹ്യസംഘമായ കുടുംബത്തിൻ്റെ സവിശേഷതകളിൽ ശരിയല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
17.റിസർവ് ബാങ്കിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ? 1) വായ്പ നിയന്ത്രിക്കൽ 2) സർക്കാരിന്റെ ബാങ്ക് 3) ഒരു രൂപ നോട്ട് അച്ചടിക്കൽ
Tap the question or an option to reveal the answer
18.ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ നീതിപീഠം ഏത് ?
Tap the question or an option to reveal the answer
19.2023-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഉത്കല ആഭ്യന്തര വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?
Tap the question or an option to reveal the answer
20.പ്രകാശവർഷം എന്ന യൂണിറ്റ് ഉപയോഗിച്ച് അളക്കുന്നതെന്ത് ?
Tap the question or an option to reveal the answer
21.തന്നിരിക്കുന്ന കാന്തത്തിന് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
Tap the question or an option to reveal the answer
22.ഒഴുകുന്ന ദ്രാവകത്തിലെ ഘർഷണമാണ്
Tap the question or an option to reveal the answer
23.ഒരു കാർ 5 സെക്കൻഡിനുള്ളിൽ അതിൻ്റെ പ്രവേഗം 18 Km/h-ൽ നിന്ന് 36 Km/h ആക്കുന്നു. അങ്ങനെയെങ്കിൽ m/s2-ൽ അതിൻ്റെ ത്വരണം എത്ര ?
Tap the question or an option to reveal the answer
24.വൈദ്യുതി ബില്ലിങ്ങിൽ ഉപയോഗിക്കുന്ന ഒരു യൂണിറ്റ് എത്ര kWh ആണ് ?
Tap the question or an option to reveal the answer
25.രണ്ടു വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണബലം F ആണ്. രണ്ട് പിണ്ഡങ്ങളും പകുതിയായി കുറയുമ്പോൾ അവ തമ്മിലുള്ള ഗുരുത്വാകർഷണബലം എത്രയാകും ?
Tap the question or an option to reveal the answer
26.പരമാവധി വേഗത്തിൽ ശബ്ദം സഞ്ചരിക്കുന്നത് ഏത് മാധ്യമത്തിലൂടെയാണ് ?
Tap the question or an option to reveal the answer
27.റിഫ്രാക്റ്റീവ് ഇൻഡക്സിൻ്റെ SI യൂണിറ്റ്
Tap the question or an option to reveal the answer
28.ഒരു ഒറ്റപ്പെട്ട സിസ്റ്റത്തിൻ്റെ ആകെ ഊർജ്ജം
Tap the question or an option to reveal the answer
29.14_6 C ന്യൂക്ലിയസിൽ എത്ര ന്യൂട്രോണുകളും പ്രോട്ടോണുകളും അടങ്ങിയിട്ടുണ്ട് ?
Tap the question or an option to reveal the answer
30.അന്തരീക്ഷമർദ്ദം 1 ബാർ ആണെങ്കിൽ ഏത് താപനിലയിലാണ് വെള്ളം തിളയ്ക്കുന്നത് ?
Tap the question or an option to reveal the answer
31.മിനറൽ ആസിഡിൽ നിന്ന് ഹൈഡ്രജൻ വാതകത്തെ സ്വതന്ത്രമാക്കാൻ സാധിക്കാത്ത ലോഹം ഏത് ?
Tap the question or an option to reveal the answer
32.ഹോമോലോഗസ് സീരീസിലെ തുടർച്ചയായ അംഗങ്ങൾ ഏത് ഗ്രൂപ്പിനാൽ വ്യത്യാസപ്പെട്ടിരിക്കുന്നു ?
Tap the question or an option to reveal the answer
33.മാലഖൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്ന ലോഹം ഏത് ?
Tap the question or an option to reveal the answer
34.ദഹനത്തെ സഹായിക്കുന്ന, ആമാശയത്തിൽ കാണപ്പെടുന്ന ആസിഡ് ഏത് ?
Tap the question or an option to reveal the answer
35.വൈദ്യചികിത്സയിൽ ഇൻട്രാവീനസ് കുത്തിവയ്പിനായി ഉപയോഗിക്കുന്നത് എത്ര ഗാഢതയുള്ള ഉപ്പു ലായനിയാണ് ?
Tap the question or an option to reveal the answer
36.താഴെ പറയുന്നവയിൽ ഏത് ഘടകമാണ് ഒരു രാസപ്രവർത്തനത്തിന്റെ വേഗതയെ ബാധിക്കാത്തത് ?
Tap the question or an option to reveal the answer
37.ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതിക വിദ്യ
Tap the question or an option to reveal the answer
38.മനുഷ്യന്റെ ആദ്യപാലിൽ (കൊളസ്ട്രം) ഏറ്റവും കൂടുതലയായി അടങ്ങിയിരിക്കുന്ന ഇമ്മ്യൂണോഗ്ലോബുലിൻ ഏതാണ് ?
Tap the question or an option to reveal the answer
39.ഹരിതകണത്തിൽ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുള്ള വർണകങ്ങൾ കാണപ്പെടുന്ന ഭാഗം
Tap the question or an option to reveal the answer
40.ചെറുകുടലിലെ വില്ലസ്സുകളിൽ കാണപ്പെടുന്ന ലിംഫ്ലോമികകളെ ഏത് പേരിൽ അറിയപ്പെടുന്നു ?
Tap the question or an option to reveal the answer
41.പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജക കല
Tap the question or an option to reveal the answer
42.താഴെ തന്നിരിക്കുന്നവയിൽ ആസ്ക്കോമൈസീറ്റുകൾ എന്ന ഫൻജൈ വിഭാഗത്തിൽ ഉൾപ്പെട്ടത്
Tap the question or an option to reveal the answer
43.ഇവയിൽ ഏതാണ് ഏറ്റവും പുതിയ കോവിഡ് വാക്സിൻ ?
Tap the question or an option to reveal the answer
44.പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ജൂലൈ 26-ന്റെ പ്രാധാന്യമെന്ത് ?
Tap the question or an option to reveal the answer
45.2^3 x 5^4 ന്റെ വിലയെത്ര ?
Tap the question or an option to reveal the answer
46.4/20 + 8/200 + 32/2000 ന് തുല്യമായ ദശാംശ സംഖ്യയേത് ?
Tap the question or an option to reveal the answer
47.ഒരു ജോലി ചെയ്തുതീർക്കാൻ ബാലു തനിച്ച് ചെയ്താൽ 10 ദിവസവും രാമു തനിച്ച് ചെയ്താൽ 15 ദിവസവും വേണം. രാമുവും ബാലുവും ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് ആ ജോലി തീർക്കാം ?
Tap the question or an option to reveal the answer
48.താഴെ കൊടുത്തിരിക്കുന്നവയിൽ പൂർണ്ണ വർഗ്ഗം ഏത് ?
Tap the question or an option to reveal the answer
49.സംഖ്യാരേഖയിലെ 3/5 നും 4/5 നും ഇടയിൽ വരാത്ത ഭിന്നകം ഏത് ?
Tap the question or an option to reveal the answer
50.രണ്ട് സംഖ്യകളുടെ ഉ.സാ.ഘ. (HCF) 16, അവയുടെ ല. സാ. ഗു. (LCM) 192. ഒരു സംഖ്യ 64 ആയാൽ രണ്ടാമത്തെ സംഖ്യയേത് ?
Tap the question or an option to reveal the answer
51.താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏതാണ് ?
Tap the question or an option to reveal the answer
52.1+2+3+...+50=1275 എങ്കിൽ 3+6+9+...+150 = എത്ര ?
Tap the question or an option to reveal the answer
53.ഒരു ക്ലോക്കിലെ സമയം 8.30 ആണ്. അപ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രിയായിരിക്കും ?
Tap the question or an option to reveal the answer
54.ഒരു സംഖ്യ മറ്റൊരു സംഖ്യയുടെ 3 മടങ്ങിനേക്കാൾ 2 കൂടുതലാണ്. ചെറിയ സംഖ്യയുടെ 4 മടങ്ങാണ് വലിയ സംഖ്യ. എങ്കിൽ ചെറിയ സംഖ്യ ഏത് ?
Tap the question or an option to reveal the answer
55.രണ്ട് സംഖ്യകളുടെ ശരാശരി 11.5 ഉം അവയുടെ വ്യത്യാസം 11.5 ഉം ആണെങ്കിൽ വലിയ സംഖ്യ : ചെറിയ സംഖ്യ എത്ര ?
Tap the question or an option to reveal the answer
56.((10.1)^3 + (2.9)^3) / (10.1x10.1 + 2.9x2.9 - 29.29) നെ ലഘൂകരിച്ചാൽ കിട്ടുന്നത്
Tap the question or an option to reveal the answer
57.സീനയും മീനയും 2:3 എന്ന അംശബന്ധത്തിൽ ഒരു തുക ഭാഗിച്ചപ്പോൾ കിട്ടിയതിനേക്കാൾ 804 രൂപ കൂടുതൽ അതേ തുക 4:1 എന്ന അംശബന്ധത്തിൽ ഭാഗിച്ചപ്പോൾ സീനക്ക് കിട്ടി. എങ്കിൽ അവർ ഭാഗിച്ച തുകയെത്ര ?
Tap the question or an option to reveal the answer
58.2000 രൂപയ്ക്ക് ഒരു മാസത്തേക്കുള്ള സാധാരണ പലിശ 15 രൂപയെങ്കിൽ പലിശ നിരക്ക് എത്ര ?
Tap the question or an option to reveal the answer
59.താഴെ പറയുന്നവയിൽ വികാസത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
Tap the question or an option to reveal the answer
60.സ്വയം കേന്ദ്രീകൃത അവസ്ഥ (Egocentrism) എന്നത് പിയാഷെ മുന്നോട്ടുവച്ച ഏത് വൈജ്ഞാനിക വികാസഘട്ടത്തിൻ്റെ പ്രത്യേകതയാണ് ?
Tap the question or an option to reveal the answer
61.താഴെ പറയുന്നവയിൽ പ്രക്ഷേപണ രീതിക്ക് (Projective Technique) ഉദാഹരണം അല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
62.എറിക്സണിൻ്റെ മനോസാമൂഹ്യവികാസ സിദ്ധാന്തമനുസരിച്ച് 6 വയസു മുതൽ 12 വയസുവരെയുള്ള കുട്ടികളിൽ രൂപപ്പെടാൻ സാധ്യത ഉള്ള വ്യക്തിത്വഘടകങ്ങൾ ഏവ ? 1) ഊർജസ്വലതയും ആത്മവിശ്വാസവും (Industrious) 2) സ്വാവബോധം (Identity) 3) അപകർഷത (Inferiority) 4) റോൾ സംശയങ്ങൾ (Role Confusion)
Tap the question or an option to reveal the answer
63.വ്യക്തിത്വ കാഴ്ചപ്പാടുകളും ശാസ്ത്രജ്ഞരും തമ്മിലുള്ള ശരിയായ ബന്ധം ഏത് ? (വിശദമായ ചോദ്യം)
Tap the question or an option to reveal the answer
64.സമായോജന തന്ത്രംഉദാഹരണം 1) യുക്തീകരണം (Rationalisation) a) പഠനത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴിയാത്ത വ്യക്തി താൻ പഠിച്ച സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും പറഞ്ഞ് അതിൽ അഭിമാനം കൊള്ളുന്നു. 2) താദാത്മീകരണം (Identification) b) സഹോദരനോ സഹോദരിയോ ജനിക്കുമ്പോൾ, മൂത്തകുട്ടി കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടി കൊച്ചു കുഞ്ഞിനെപ്പോലെ പെരുമാറുന്നു. 3) അനുപൂരണം (Compensation) c) പരീക്ഷയിൽ പരാജയപ്പെട്ട കുട്ടി പരാജയത്തിന്റെ കാരണം പ്രയാസമേറിയ ചോദ്യപേപ്പർ എന്ന് ആരോപിക്കുന്നു. 4) പശ്ചാദ്ഗമനം (Regression) d) പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ശ്രമിക്കുന്നു.
Tap the question or an option to reveal the answer
65.ഒരു കുട്ടിയെ അധ്യാപകൻ നിരന്തരം ശകാരിക്കുമ്പോൾ കുട്ടിക്കുണ്ടാകുന്ന ഭയം വിഷയത്തിലേക്കും സ്കൂളിലേക്കും വ്യാപിക്കുന്നു. അനുബന്ധന സിദ്ധാന്തം അനുസരിച്ച് ഇതെന്ത് ?
Tap the question or an option to reveal the answer
66.ചേരുംപടി ചേർക്കുക: 1) പ്രശ്ന പേടകത്തിലെ പൂച്ച 2) ബോബോ പാവ പരീക്ഷണം 3) സുൽത്താൻ ചിമ്പാൻസി 4) ഹെയിൻസ് ഡിലെമ്മ
Tap the question or an option to reveal the answer
67.പഠനവും അത് സാധ്യമാക്കുന്ന സാമൂഹ്യസാഹചര്യവും തമ്മിൽ വേർതിരിക്കാനാവില്ല എന്ന ആശയം അടിത്തറയാക്കി ജീൻ ലേവ്, എറ്റീൻ വെംഗർ ആവിഷ്കരിച്ച പഠന സങ്കല്പം ഏത് ?
Tap the question or an option to reveal the answer
68.കുട്ടികൾക്ക് വായനാപരിശീലനം നൽകുന്നതിനുവേണ്ടി വൈഗോട്സ്കിയുടെ ആശയങ്ങളുടെ പിൻബലത്തോടെ രൂപീകരിച്ച രീതി ഏത് ?
Tap the question or an option to reveal the answer
69.ജീവിതത്തിൽ സന്ദർഭോചിതമായ തീരുമാനമെടുക്കാൻ പ്രധാനപ്പെട്ടത് വ്യക്തിപരബുദ്ധിയാണെന്ന് ഗാർഡ്‌നർ സൂചിപ്പിക്കുന്നു. ഇതിൽ ഉൾപ്പെടുന്നവ ഏവ ?
Tap the question or an option to reveal the answer
70.താഴെ പറയുന്നവയിൽ പര്യാവരണത്തിൻ്റെ സ്വാധീനം നിർണായകമല്ലാത്ത ഘടകം ഏത് ?
Tap the question or an option to reveal the answer
71.പ്രശ്നങ്ങളെ നിലവിലുള്ള സ്കീമകൾ ഉപയോഗിച്ച് പരിഹരിക്കുന്നത് _____ എന്നറിയപ്പെടുന്നു.
Tap the question or an option to reveal the answer
72.സമീപസ്ഥമായവയെ ഒരു കൂട്ടമായി കാണാനുള്ള പ്രവണത പഠനത്തിലെ സമഗ്രതാ നിയമങ്ങളിൽ ഏതിൽ പെടുന്നു ?
Tap the question or an option to reveal the answer
73.ചേരുംപടി ചേർക്കുക. 1) Z.P.D. 2) ബ്രിഡ്ജസ് ചാർട്ട് 3) ക്രിയാഗവേഷണം 4) അഡോളസന്റ് അഗ്രഷൻ
Tap the question or an option to reveal the answer
74.പ്രൈമറി ക്ലാസിലെ കുട്ടികൾക്കും ഭിന്നശേഷി കുട്ടികൾക്കും ശാരീരിക പരിമിതി മറികടക്കാൻ ഉതകുന്ന കളി അടങ്ങിയ വിദ്യാഭ്യാസ സോഫ്റ്റ്വെയർ ഏത് ?
Tap the question or an option to reveal the answer
75.അതീതചിന്തയുടെ (Meta Cognition) ശരിയായ പ്രക്രിയാതലങ്ങൾ കണ്ടെത്തുക.
Tap the question or an option to reveal the answer
76.ഭിന്നശേഷിക്കാരായവരുടെ അവകാശ സംരക്ഷണത്തിനായി 2016-ൽ നിലവിൽ വന്ന ആക്ട് ഏത് ?
Tap the question or an option to reveal the answer
77.കേരളപാഠ്യപദ്ധതി ചട്ടക്കൂട് - 2007- ൽ അടിത്തറയായി സ്വീകരിച്ചിട്ടുള്ള പ്രായോഗിക രീതി ശാസ്ത്രങ്ങളിൽ പെടാത്തത് ഏത് ?
Tap the question or an option to reveal the answer
78.സ്വതന്ത്ര ഇന്ത്യയിൽ ശിശുവിദ്യാഭ്യാസം മുതൽ ബിരുദാനന്തര ഗവേഷണം വരെയുള്ള വിദ്യാഭ്യാസത്തെ സമഗ്രമായി സമീപിച്ച് നിർദ്ദേശങ്ങൾ സമർപ്പിച്ച കമ്മീഷൻ ?
Tap the question or an option to reveal the answer
79.The price of _____ was going up. (Based on passage)
Tap the question or an option to reveal the answer
80.Suggest one word for the phrase "in high spirits".
Tap the question or an option to reveal the answer
81.Naina was amazed _____ her own strength.
Tap the question or an option to reveal the answer
82.Rajath ran _____ into the garden.
Tap the question or an option to reveal the answer
83.An eerie sound floated _____ the air.
Tap the question or an option to reveal the answer
84.If you are a painter _____
Tap the question or an option to reveal the answer
85.Whenever he found himself alone _____
Tap the question or an option to reveal the answer
86.I didn't want to eavesdrop
Tap the question or an option to reveal the answer
87.I could see that he was fidgeting
Tap the question or an option to reveal the answer
88.യുനെസ്കോയുടെ സാഹിത്യനഗരപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം ഏത് ?
Tap the question or an option to reveal the answer
89.മലനാട്ടു തമിഴിൽ സംസ്കൃതം ചെലുത്തിയ സ്വാധീനമാണ് ഇന്നത്തെ മലയാള ഭാഷയുടെ ഉല്പത്തിക്ക് കാരണമെന്ന് ആദ്യമായി അവതരിപ്പിച്ചു സമർത്ഥിച്ച ഭാഷാപണ്ഡിതൻ ആര് ?
Tap the question or an option to reveal the answer
90.വിദ്യാഭ്യാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏത് ?
Tap the question or an option to reveal the answer
91.'കാഞ്ചനക്കൂടിൻ്റെ അഴികൾ കൊത്തിമുറിച്ച പഞ്ചവർണ്ണക്കിളി' എന്ന് ഡോ. എം. ലീലാവതി വിശേഷിപ്പിച്ച കവി ആര് ?
Tap the question or an option to reveal the answer
92.'കഞ്ജനേർമിഴി' ബഹുവ്രീഹിയുടെ ഏത് വകഭേദത്തിൽപെടുന്നു ?
Tap the question or an option to reveal the answer
93.ഒരധ്യാപകൻ അഞ്ചോ പത്തോ കുട്ടികൾ മാത്രമുള്ള ഒരു സംഘത്തെ അഞ്ചോ പത്തോ മിനിട്ടുമാത്രം നീണ്ട കാലയളവിൽ ചെറിയ ഒരു പാഠഭാഗം പഠിപ്പിക്കുന്ന രീതിയിലുള്ള ബോധന മാതൃകയാണ്
Tap the question or an option to reveal the answer
94.2024 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരണത്തിൻ്റെ അമ്പതാം വർഷത്തിലെത്തിയ മലയാള നോവൽ ഏത് ?
Tap the question or an option to reveal the answer
95.താഴെക്കൊടുത്തിരിക്കുന്ന വാക്കുകളിൽ ശരിയായവ ഏതെല്ലാം? i) അടിമത്വം ii) യാദൃച്ഛികം iii) വിമ്മിട്ടം iv) പ്രവർത്തി
Tap the question or an option to reveal the answer
96.'വാസനാവികൃതി' എന്ന ചെറുകഥ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് ഏത് മാസികയിലാണ്?
Tap the question or an option to reveal the answer
97.പെണ്മ്‌മണിവദനം കണ്ടാൽ വെണ്മതി രണ്ടെന്നു മേവിടും നമനം ഉണ്മ നിനച്ചിതിലെല്ലാം - അലങ്കാരം ഏത് ?