All question papers

VFA 2017 Stage 2 Idukki, Kozhikode, Palakkad, Pathanamthitta, Thiruvananthapuram Question Paper

100 questions with answers · 10th Level

Practice this paper

1.നീലമലകളുടെ നാട് എന്നറിയപ്പെടുന്നത് ?

Tap the question or an option to reveal the answer

A.മൂന്നാർ
B.നീലഗിരി
C.കാശ്മീർ
D.ലഡാക്ക്

2.ഇന്ത്യയിൽ സജീവ അഗ്നിപർവ്വതം കാണപ്പെടുന്നത് എവിടെയാണ്?

Tap the question or an option to reveal the answer

A.ലക്ഷദ്വീപ്
B.നാർകൊണ്ടം
C.മിനികോയ്
D.ബാരൻ ദ്വീപ്

3.തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

Tap the question or an option to reveal the answer

A.പശ്ചിമഘട്ടം
B.ആനമുടി
C.പൊൻമുടി
D.അഗസ്ത്യമല

4.ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി ഏതാണ് ?

Tap the question or an option to reveal the answer

A.ഗംഗ
B.പെരിയാർ
C.സിന്ധു
D.കാവേരി

5.ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ്?

Tap the question or an option to reveal the answer

A.യമുന
B.കാവേരി
C.സത്ലജ്
D.ഗോദാവരി

6.ബ്രഹ്മപുത്രാ നദി ടിബറ്റിൽ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

Tap the question or an option to reveal the answer

A.സിയാങ്
B.ജമുന
C.സാങ്പോ
D.ബ്രഹ്മപുത്ര

7.ദക്ഷിണ ഗംഗയെന്നറിയപ്പെടുന്നത് ഏത് നദിയാണ് ?

Tap the question or an option to reveal the answer

A.മഹാനദി
B.കൃഷ്ണ
C.കാവേരി
D.ഗോദാവരി

8.പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?

Tap the question or an option to reveal the answer

A.കബനി
B.ശരാവതി
C.ലൂണി
D.നേത്രാവതി

9.ഹിരാക്കുഡ് നദീതട പദ്ധതി ഏത് സംസ്ഥാനത്താണ്?

Tap the question or an option to reveal the answer

A.ബീഹാർ
B.ഒഡീഷ
C.കർണ്ണാടകം
D.ഇവയൊന്നുമല്ല

10.ഇന്ത്യൻ നാവികസേനാ ദിനം എന്ന് ആചരിക്കുന്നു ?

Tap the question or an option to reveal the answer

A.ജനുവരി 15
B.ഒക്ടോബർ 8
C.ഡിസംബർ 4
D.ഒക്ടോബർ 24

11.ദക്ഷിണ വ്യോമ കമാൻഡിന്റെ (Southern Air Command) ആസ്ഥാനം എവിടെയാണ് ?

Tap the question or an option to reveal the answer

A.കൊച്ചി
B.തിരുവനന്തപുരം
C.തൃശ്ശൂർ
D.കൊല്ലം

12.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ഏതാണ് ?

Tap the question or an option to reveal the answer

A.അഗ്നി
B.ആകാശ്
C.ബ്രഹ്മോസ്
D.പൃഥ്വി

13.ഇന്ത്യൻ ഭരണഘടനയിലെ "മൗലികാവകാശങ്ങൾ" ഏത് ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത് ?

Tap the question or an option to reveal the answer

A.ബ്രിട്ടൻ
B.അമേരിക്ക
C.റഷ്യ
D.ഫ്രാൻസ്

14.വാരണാസി ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ?

Tap the question or an option to reveal the answer

A.സിന്ധു
B.ഝലം
C.ഗംഗ
D.ഗോദാവരി

15.വൂളാർ തടാകം ഏത് സംസ്ഥാനത്താണ് (കേന്ദ്രഭരണ പ്രദേശത്താണ്) ?

Tap the question or an option to reveal the answer

A.ആന്ധ്രാപ്രദേശ്
B.ഒഡീഷ
C.ജമ്മു-കാശ്മീർ
D.ഗുജറാത്ത്

16.ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 5 മുതൽ 11 വരെയുള്ള ഭാഗം പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണ് ?

Tap the question or an option to reveal the answer

A.മൗലികാവകാശങ്ങൾ
B.പൗരത്വം
C.നിർദ്ദേശക തത്വം
D.ഭൂപ്രദേശം

17.വിദ്യാഭ്യാസ അവകാശ നിയമം (RTE Act) രാജ്യത്ത് പ്രാബല്യത്തിൽ വന്നത് എന്ന് ?

Tap the question or an option to reveal the answer

A.2000
B.2002
C.2010
D.2015

18.ഇന്ത്യയുടെ പ്രഥമ പൗരൻ ആരാണ് ?

Tap the question or an option to reveal the answer

A.പ്രധാനമന്ത്രി
B.സ്പീക്കർ
C.പ്രസിഡന്റ്
D.ഗവർണ്ണർ

19.രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത് എവിടെയാണ് ?

Tap the question or an option to reveal the answer

A.മൗലികാവകാശങ്ങൾ
B.മൗലിക കടമകൾ
C.നിർദ്ദേശക തത്വങ്ങൾ
D.മതേതരത്വം

20.ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ നിലവിൽ വന്ന വർഷം ഏത് ?

Tap the question or an option to reveal the answer

A.1976
B.1977
C.1950
D.1947

21.സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമിതനായ ഭരണഘടനാ ഉദ്യോഗസ്ഥൻ ആരാണ് ?

Tap the question or an option to reveal the answer

A.ഓഡിറ്റർ
B.സ്പീക്കർ
C.കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ
D.ധനകാര്യമന്ത്രി

22.അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏതാണ് ?

Tap the question or an option to reveal the answer

A.മാൻഡമസ് റിട്ട്
B.പ്രൊഹിബിഷൻ റിട്ട്
C.ക്വോവാറാന്റോ റിട്ട്
D.ഹേബിയസ് കോർപ്പസ്

23.ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ഏതാണ് ?

Tap the question or an option to reveal the answer

A.മുൻസിഫ് കോടതി
B.ജില്ലാ കോടതി
C.മജിസ്ട്രേറ്റ് കോടതി
D.ട്രൈബ്യൂണലുകൾ

24.ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത് ഏത് വർഷമാണ് ?

Tap the question or an option to reveal the answer

A.2002
B.2005
C.2010
D.2008

25.ലോക ഭൗമദിനം (Earth Day) എന്നാണ് ?

Tap the question or an option to reveal the answer

A.ഏപ്രിൽ 30
B.ഏപ്രിൽ 22
C.ജൂൺ 5
D.ഏപ്രിൽ 10

26.കേരളത്തിലെ കോൾനിലം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Tap the question or an option to reveal the answer

A.എറണാകുളം
B.തൃശ്ശൂർ
C.ആലപ്പുഴ
D.കൊല്ലം

27.കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Tap the question or an option to reveal the answer

A.ഷോളയാർ
B.ചൂളന്നൂർ
C.മുത്തങ്ങ
D.തട്ടേക്കാട്

28.ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ മലനിരകൾ ഏതാണ് ?

Tap the question or an option to reveal the answer

A.പശ്ചിമഘട്ടം
B.നീലഗിരി
C.സൈലന്റ്വാലി
D.അഗസ്ത്യമല

29.പെരിയാർ ടൈഗർ റിസർവ്വിന്റെ വിസ്തീർണ്ണം എത്രയാണ് ?

Tap the question or an option to reveal the answer

A.777 ച. കി. മീ.
B.925 ഹെക്ടർ
C.925 ച. കി. മീ.
D.ഇവയൊന്നുമല്ല

30.കേരളത്തിലെ പ്രധാന ആന പുനരധിവാസ കേന്ദ്രം എവിടെയാണ് ?

Tap the question or an option to reveal the answer

A.കോടനാട്
B.കോന്നി
C.കോട്ടൂർ
D.നിലമ്പൂർ

31.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ് ?

Tap the question or an option to reveal the answer

A.അഷ്ടമുടി
B.ശാസ്താംകോട്ട
C.വേമ്പനാട്
D.പറവൂർ

32.കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ് ?

Tap the question or an option to reveal the answer

A.വേമ്പനാട്ട് കായൽ
B.വേളി
C.പുന്നമട കായൽ
D.അഷ്ടമുടി

33.കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഏതാണ് ?

Tap the question or an option to reveal the answer

A.കല്ലട
B.ഇടുക്കി
C.പെരിയാർ
D.അളിയാർ

34.മുത്തങ്ങ വന്യജീവി കേന്ദ്രത്തിൽ പ്രധാനമായും സംരക്ഷിക്കപ്പെടുന്നത് എന്തിനെയാണ് ?

Tap the question or an option to reveal the answer

A.വരയാട്
B.മാൻ
C.കുരങ്ങ്
D.ആന

35.കേരളത്തെ ആദ്യ ശിശു സൗഹാർദ്ദ സംസ്ഥാനമായി തെരഞ്ഞെടുത്ത വർഷം ഏത് ?

Tap the question or an option to reveal the answer

A.2005
B.2000
C.2002
D.2010

36.പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?

Tap the question or an option to reveal the answer

A.1940
B.1961
C.1954
D.1957

37.തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ആര് ?

Tap the question or an option to reveal the answer

A.മാർത്താണ്ഡവർമ്മ
B.ധർമ്മരാജ
C.സ്വാതിതിരുനാൾ
D.ശ്രീചിത്തിര തിരുനാൾ

38.'വിദ്യാധിരാജ' എന്ന പേരിലറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ് ആരാണ് ?

Tap the question or an option to reveal the answer

A.ചട്ടമ്പിസ്വാമികൾ
B.ശ്രീനാരായണഗുരു
C.വൈകുണ്ഠസ്വാമികൾ
D.ശങ്കരാചാര്യർ

39.അയ്യങ്കാളിയുടെ ജന്മസ്ഥലം ഏതാണ് ?

Tap the question or an option to reveal the answer

A.കൊല്ലം
B.കോട്ടയം
C.തിരുവനന്തപുരം
D.ആലപ്പുഴ

40.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏതാണ് ?

Tap the question or an option to reveal the answer

A.കോട്ടയം
B.തൃശ്ശൂർ
C.പാലക്കാട്
D.കോഴിക്കോട്

41.കുറിച്യകലാപം നടന്ന വർഷം ഏതാണ് ?

Tap the question or an option to reveal the answer

A.1857
B.1800
C.1757
D.1812

42.ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യയിലെ ആദ്യ സമരം ഏതാണ് ?

Tap the question or an option to reveal the answer

A.ഖേഡ സമരം
B.തുണിമിൽ സമരം
C.ചമ്പാരൻ സമരം
D.ഉപ്പു സത്യാഗ്രഹം

43.ജർമ്മൻ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ കേന്ദ്രം ഏതാണ് ?

Tap the question or an option to reveal the answer

A.ദുർഗ്ഗാപൂർ
B.റൂർക്കേല
C.ഭിലായ്
D.ബൊക്കാറോ

44.ഐ.എസ്.ആർ.ഒ (ISRO) രൂപീകൃതമായ വർഷം ഏത് ?

Tap the question or an option to reveal the answer

A.1969
B.1917
C.1869
D.1900

45.ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Tap the question or an option to reveal the answer

A.അഗ്നി
B.മംഗൾയാൻ
C.ചാന്ദ്രയാൻ
D.ആകാശ്

46.പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

Tap the question or an option to reveal the answer

A.ഇന്ദിരാഗാന്ധി
B.ജവഹർലാൽ നെഹ്റു
C.മൊറാർജി ദേശായി
D.ലാൽ ബഹദൂർ ശാസ്ത്രി

47.ഇന്ത്യൻ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?

Tap the question or an option to reveal the answer

A.വി. പി. മേനോൻ
B.ഫസൽ അലി
C.കെ. എം. പണിക്കർ
D.എച്ച്. എൻ. കുൻസ്രു

48.ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെയ്ക്കാനിടയാക്കിയ സംഭവം ഏത് ?

Tap the question or an option to reveal the answer

A.ജാലിയൻവാലാബാഗ് കൂട്ടക്കൊല
B.ചൗരി-ചൗരാ സംഭവം
C.വാഗൺ ദുരന്തം
D.റൗലറ്റ് നിയമം

49.രാജ്യാന്തര പ്രശസ്തി കൈവരിച്ച ഇന്ത്യയിലെ നക്ഷത്ര-ആമ പുനരധിവാസ കേന്ദ്രം എവിടെയാണ് ?

Tap the question or an option to reveal the answer

A.ചിന്നാർ വന്യജീവി സങ്കേതം
B.തട്ടേക്കാട്
C.സൈലന്റ്വാലി
D.പാമ്പാടും ചോല

50.ലോക ജലദിനം എന്നാണ് ?

Tap the question or an option to reveal the answer

A.മാർച്ച് 22
B.മെയ് 1
C.ഡിസംബർ 1
D.ജൂൺ 5

51.2016-ലെ കോപ്പ-അമേരിക്ക ഫുട്ബോൾ ജേതാക്കൾ ആരായിരുന്നു ?

Tap the question or an option to reveal the answer

A.ബ്രസീൽ
B.ചിലി
C.അർജന്റീന
D.ഉറുഗ്വേ

52.സച്ചിൻ ടെൻഡുൽക്കർക്ക് അർജ്ജുന അവാർഡ് ലഭിച്ച വർഷം ഏതാണ് ?

Tap the question or an option to reveal the answer

A.1994
B.1997
C.1999
D.2008

53.2018-ലെ ഫിഫ വേൾഡ് കപ്പിന്റെ വേദി ഏത് രാജ്യമായിരുന്നു ?

Tap the question or an option to reveal the answer

A.ഇന്ത്യ
B.റഷ്യ
C.ചൈന
D.ബ്രസീൽ

54.റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ പി.വി. സിന്ധുവിന്റെ അന്നത്തെ റാങ്കിംഗ് അടിസ്ഥാനമാക്കിയ ചോദ്യം :

Tap the question or an option to reveal the answer

A.2
B.3
C.4
D.5

55.കാവേരി നദീജല തർക്കം പ്രധാനമായും ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്?

Tap the question or an option to reveal the answer

A.കർണ്ണാടക-തമിഴ്നാട്
B.കർണ്ണാടക-ആന്ധ്രാപ്രദേശ്
C.തമിഴ്‌നാട്-ആന്ധ്രാപ്രദേശ്
D.കേരളം-കർണ്ണാടക

56.1965-ലെ ഇന്ത്യാ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?

Tap the question or an option to reveal the answer

A.ജവഹർലാൽ നെഹ്റു
B.മൊറാർജി ദേശായി
C.ഇന്ദിരാഗാന്ധി
D.ലാൽ ബഹദൂർ ശാസ്ത്രി

57."മിസൈൽ മാൻ ഓഫ് ഇന്ത്യ" എന്നറിയപ്പെടുന്നത് ആരാണ് ?

Tap the question or an option to reveal the answer

A.ഡോ. സതീഷ് ധവാൻ
B.എ.പി.ജെ. അബ്ദുൾ കലാം
C.വിക്രം സാരാഭായ്
D.സർദാർ വല്ലഭായ് പട്ടേൽ

58.ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമി എന്ന് വിശേഷിപ്പിക്കുന്നത് ഏതിനെയാണ് ?

Tap the question or an option to reveal the answer

A.കാറക്കോറം
B.സിവാലിക്
C.സിയാചിൻ
D.ഹിമാദ്രി

59.ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി (Classical Language Status) ലഭിച്ച ആദ്യ ഭാഷ ഏതാണ് ?

Tap the question or an option to reveal the answer

A.മലയാളം
B.സംസ്കൃതം
C.തമിഴ്
D.കന്നഡ

60.ഇന്ത്യയിൽ ആദ്യമായി പദ്ധതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത് ?

Tap the question or an option to reveal the answer

A.മഹാരാഷ്ട്ര
B.കേരളം
C.തെലുങ്കാന
D.തമിഴ്‌നാട്

61.If you follow my instructions carefully, ______

Tap the question or an option to reveal the answer

A.you would be happy.
B.you would have confused.
C.you will find it quite easy.
D.you will be lost.

62.You are my close friend, ______?

Tap the question or an option to reveal the answer

A.are you?
B.aren't you?
C.you are
D.None of these

63.I ______ already ______ the railway station.

Tap the question or an option to reveal the answer

A.is, reaching
B.has, reached
C.have, reached
D.did, reached

64.We should respect and care our customers, because they are ______

Tap the question or an option to reveal the answer

A.the apple of our eyes
B.our bread and butter
C.on the nod
D.on the skids

65.Yoga is ______ best exercise for our mind and body.

Tap the question or an option to reveal the answer

A.a
B.an
C.the
D.No article needed

66.Pick out the correctly spelt word from the following :

Tap the question or an option to reveal the answer

A.contemporary
B.contemprary
C.contemparary
D.contemprory

67.It was very difficult for me to ______ rewards for my service.

Tap the question or an option to reveal the answer

A.except
B.accept
C.exceed
D.excel

68.We are planning a trekking trip ______ Munnar ______ our vacation.

Tap the question or an option to reveal the answer

A.on, on
B.to, during
C.between, to
D.with, at

69.When we reached the stadium, the players ______ the playground.

Tap the question or an option to reveal the answer

A.left
B.lived
C.are leaving
D.had left

70.After the security check, the flight ______

Tap the question or an option to reveal the answer

A.took to
B.took down
C.took off
D.took after

71.The girl danced gracefully before the audience. Pick out the adverb from the sentence :

Tap the question or an option to reveal the answer

A.danced
B.audience
C.gracefully
D.before

72.The weather forecast predicts a cloudy day. Pick out an adjective from the above sentence :

Tap the question or an option to reveal the answer

A.weather
B.forecast
C.predicts
D.cloudy

73.Choose a sentence that has an error in it :

Tap the question or an option to reveal the answer

A.They walk in a moderate speed.
B.The children wants to play.
C.The baby is crying loudly.
D.The members will pay the bill.

74.Jhansi Rani was ______ than any other queen in India.

Tap the question or an option to reveal the answer

A.feebler
B.inferior
C.stronger
D.lower

75.The police officer interrogated the accused person. Replace the underlined word with its synonym :

Tap the question or an option to reveal the answer

A.stopped
B.punished
C.questioned
D.ill treated

76.The event manager abused the staff after the programme. Find out the antonym of the underlined word :

Tap the question or an option to reveal the answer

A.disapproved
B.destroyed
C.praised
D.quarrelled

77.The angry young man shouted, "Here we have a government by the officers." Choose an option which correctly matches the underlined part :

Tap the question or an option to reveal the answer

A.democracy
B.bureaucracy
C.autocracy
D.aristocracy

78.A ______ flies gathered around the electric bulb in the evening.

Tap the question or an option to reveal the answer

A.set of
B.team of
C.swarm of
D.pride of

79.Sheeja ______ a surprise gift by her friends tomorrow. Choose the correct passive verb :

Tap the question or an option to reveal the answer

A.will be given
B.will give
C.would give
D.is given

80.Manoj asked Lakshmy, "Will you give me your notebook?" Choose the correct reported sentence :

Tap the question or an option to reveal the answer

A.Manoj asked Lakshmy if she will give him his notebook.
B.Manoj asked Lakshmy whether she would give him her notebook.
C.Both (A) and (B) are correct.
D.Both (A) and (B) are wrong.

81.ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 5 ആണ്. ആ ക്ലാസ്സിൽ 340 പെൺകുട്ടികളാണ് ഉള്ളതെങ്കിൽ ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണമെത്ര ?

Tap the question or an option to reveal the answer

A.487
B.748
C.408
D.740

82.√900 / ? = 2 / 49 എങ്കിൽ ചോദ്യ ചിഹ്നത്തിന്റെ സ്ഥാനത്തെ സംഖ്യയേത് ?

Tap the question or an option to reveal the answer

A.49
B.21
C.210
D.30

83.ഒരു സംഖ്യയിൽ നിന്ന് അതിന്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?

Tap the question or an option to reveal the answer

A.500
B.492
C.428
D.498

84.2007 ജനുവരി ഒന്ന് തിങ്കൾ എങ്കിൽ ഫെബ്രുവരി 1 ഏതാഴ്ച ആയിരിക്കും ?

Tap the question or an option to reveal the answer

A.തിങ്കൾ
B.ബുധൻ
C.ഞായർ
D.വ്യാഴം

85.8 × 45 ÷ 6 of 3 - 12 = ?

Tap the question or an option to reveal the answer

A.0
B.-1
C.1
D.7

86.താഴെ കൊടുത്തിരിക്കുന്നവയിൽ ഒന്നുമാത്രം വ്യത്യസ്തമാണ്. അതേത്? [21, 31, 51, 81]

Tap the question or an option to reveal the answer

A.21
B.31
C.51
D.81

87.ഒരു സമചതുരത്തിന്റെ വികർണം 20 m ആയാൽ അതിന്റെ വിസ്തീർണ്ണം എത്ര ?

Tap the question or an option to reveal the answer

A.10√2 m²
B.400 m²
C.200 m²
D.100 m²

88.ഈ ശ്രേണിയിലെ അടുത്ത സംഖ്യയേത് ? 2, 2, 4, 6, 10, ____

Tap the question or an option to reveal the answer

A.26
B.12
C.20
D.16

89.ഒരാൾ വിറ്റവിലയുടെ 1/9 ഭാഗം നഷ്ടത്തിൽ ഒരു സൈക്കിൾ 810 രൂപയ്ക്ക് വിറ്റു. എങ്കിൽ സൈക്കിളിന്റെ വാങ്ങിയ വില എത്ര ?

Tap the question or an option to reveal the answer

A.890
B.900
C.990
D.720

90.രാജന്റെയും അയാളുടെ അച്ഛന്റെയും വയസ്സുകൾ യഥാക്രമം 22 ഉം 50 ഉം ആണ്. എത്ര വർഷം കഴിയുമ്പോൾ രാജന്റെ അച്ഛന്റെ വയസ്സ് അയാളുടെ വയസ്സിന്റെ ഇരട്ടിയാകും ?

Tap the question or an option to reveal the answer

A.6
B.4
C.7
D.2

91.(8/27)^(2/3) ÷ (32)^(-2/5) = ?

Tap the question or an option to reveal the answer

A.8/3
B.9/16
C.16/3
D.16/9

92.ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു : “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.” എങ്കിൽ സ്ത്രീ അയാളുടെ ആരാണ്?

Tap the question or an option to reveal the answer

A.മകൾ
B.സഹോദരി
C.അമ്മ
D.അമ്മായി

93.13, x, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ x എത്ര ?

Tap the question or an option to reveal the answer

A.48
B.24
C.22
D.18

94.× എന്നത് ÷, - എന്നത് ×, ÷ എന്നത് +, + എന്നത് - ഉം ആയാൽ (3 - 15 ÷ 11) × 8 + 6 ന്റെ വില എത്ര ?

Tap the question or an option to reveal the answer

A.1
B.2
C.3
D.4

95.1/8 നെ ദശാംശ രൂപത്തിലാക്കുക :

Tap the question or an option to reveal the answer

A.12.5
B.1.25
C.0.125
D.0.0125

96.ഒരു ക്ലോക്ക് 10:10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

Tap the question or an option to reveal the answer

A.120°
B.105°
C.117°
D.115°

97.150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 200 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം 35 സെക്കന്റ് കൊണ്ട് കടന്നുപോകുന്നു. ട്രെയിനിന്റെ വേഗത എത്ര ?

Tap the question or an option to reveal the answer

A.36 km/hr
B.10 km/hr
C.18 km/hr
D.72 km/hr

98.12 : 143 :: 19 : ?

Tap the question or an option to reveal the answer

A.391
B.371
C.360
D.390

99.7 ന്റെ ആദ്യ 35 ഗുണിതങ്ങളുടെ ശരാശരി എത്ര ?

Tap the question or an option to reveal the answer

A.135
B.119
C.105
D.126

100.'High' എന്ന വാക്ക് കോഡുപയോഗിച്ച് 7867 എന്നെഴുതാമെങ്കിൽ 'Feed' എന്ന വാക്ക് എങ്ങനെയെഴുതാം ?

Tap the question or an option to reveal the answer

A.6554
B.5443
C.5663
D.7665