98 questions with answers · 10th Level
1.താഴെ പറയുന്നവയിൽ ഹിമാലയ പർവ്വതനിരയുടെ സവിശേഷത ഏത് ?
Tap the question or an option to reveal the answer
2.ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ചു പ്രവർത്തിച്ച കാലയളവ്
Tap the question or an option to reveal the answer
3.താഴെ പറയുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി
Tap the question or an option to reveal the answer
4.കേരള നിയമസഭയിൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലങ്ങൾ
Tap the question or an option to reveal the answer
5.അഹമ്മദാബാദ് തുണിമിൽ സമരത്തിന്റെ മുഖ്യ കാരണം ?
Tap the question or an option to reveal the answer
6.'ജാതിക്കുമ്മി'യുടെ കർത്താവ്
Tap the question or an option to reveal the answer
7.സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ
Tap the question or an option to reveal the answer
8.1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവ് ?
Tap the question or an option to reveal the answer
9.അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച 'കിഫ്ബി' ബോർഡിന്റെ ചെയർ പേഴ്സൺ ?
Tap the question or an option to reveal the answer
10.ഏറ്റവും കുറവ് ആദിവാസികളുള്ള ജില്ല ?
Tap the question or an option to reveal the answer
11.മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽതന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?
Tap the question or an option to reveal the answer
12.കല്ലുമാല സമരം നടന്ന സ്ഥലം ?
Tap the question or an option to reveal the answer
13.ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണ രംഗത്തെ ഉപയോഗം അറിയപ്പെടുന്നത് ?
Tap the question or an option to reveal the answer
14.ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ദേശീയ പതാകാസ്തംഭം സ്ഥാപിച്ചിരിക്കുന്നതെവിടെ ? (2017 പശ്ചാത്തലം)
Tap the question or an option to reveal the answer
15.കേരളത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവും ചെറുത് ?
Tap the question or an option to reveal the answer
16.സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?
Tap the question or an option to reveal the answer
17.കറൻസീയേതര പണ കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുവാൻ ഇന്ത്യാ ഗവൺമെന്റ്റ് തയ്യാറാക്കിയിരിക്കുന്ന 'മൊബൈൽ ആപ്പ്'?
Tap the question or an option to reveal the answer
18.ഉത്തർപ്രദേശ് മുഖ്യമന്ത്രി (2017 പശ്ചാത്തലം)
Tap the question or an option to reveal the answer
19.കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം ?
Tap the question or an option to reveal the answer
20.'നാഥുല ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ
Tap the question or an option to reveal the answer
21.ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി
Tap the question or an option to reveal the answer
22.കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
Tap the question or an option to reveal the answer
23.കറൻസി രഹിത പണമിടപാടുകൾക്കുവേണ്ടിയുള്ള ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ
Tap the question or an option to reveal the answer
24.സ്വാതന്ത്ര്യ സമരകാലത്ത് ആദ്യമായി രൂപം നല്കിയ ത്രിവർണ്ണ പതാകയിൽ രേഖപ്പെടുത്തിയിരുന്ന താമരകളുടെ എണ്ണം ?
Tap the question or an option to reveal the answer
25.'വന്ദേ മാതരം' ഉൾപ്പെടുത്തിയിരിക്കുന്ന 'ആനന്ദ മഠം' എന്ന കൃതി ഏതു സാഹിത്യ ശാഖയിൽപെടുന്നതാണ്?
Tap the question or an option to reveal the answer
26.ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത്
Tap the question or an option to reveal the answer
27.'വേല ചെയ്താൽ കൂലി വേണം' ഈ മുദ്രാവാക്യം ഉയർത്തിയത് ?
Tap the question or an option to reveal the answer
28.മലബാറിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ് ?
Tap the question or an option to reveal the answer
29.'വിദ്യാധിരാജ' എന്നറിയപ്പെട്ട നവോത്ഥാന നായകൻ
Tap the question or an option to reveal the answer
30.ചേറ്റൂർ ശങ്കരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷപദവിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സമ്മേളനം ?
Tap the question or an option to reveal the answer
31.ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പഴശ്ശിരാജയെ സഹായിച്ച കുറിച്യ നേതാവ്?
Tap the question or an option to reveal the answer
32.കെ.പി.ആർ. ഗോപാലനെ വധശിക്ഷയ്ക്കു വിധിക്കാൻ കാരണമായ പ്രക്ഷോഭം ?
Tap the question or an option to reveal the answer
33.ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിനുമുമ്പ് എ.ഓ. ഹ്യൂം സ്ഥാപിച്ച സംഘടന
Tap the question or an option to reveal the answer
34.'നയിതാലിം' വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര് ?
Tap the question or an option to reveal the answer
35.'നീൽ ദർപ്പൺ' എന്ന നാടകത്തിന്റെ രചയിതാവ്
Tap the question or an option to reveal the answer
36.മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി സുപ്രീം കോടതി 'റിട്ട്' പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ ഏത് അനുഛേദമനുസരിച്ചാണ്?
Tap the question or an option to reveal the answer
37.ഇന്ത്യൻ ദേശീയ മുദ്രയുടെ അടിസ്ഥാനമായ അശോക സ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം
Tap the question or an option to reveal the answer
38.വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നല്കിയ ഉദ്യോഗസ്ഥന്റെമേൽ ശരിയായ മറുപടി നൽകുന്നതുവരെയുള്ള കാലയളവിൽ ഓരോ ദിവസവും എത്ര രൂപവരെ പിഴ ചുമത്താൻ വിവരാവകാശ കമ്മീഷന് അധികാരമുണ്ട്?
Tap the question or an option to reveal the answer
39.സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭാഗം
Tap the question or an option to reveal the answer
40.ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ
Tap the question or an option to reveal the answer
41.കേരളത്തിന്റെ ഔദ്യോഗിക മൃഗം
Tap the question or an option to reveal the answer
42.'മംഗളവനം' പക്ഷി സങ്കേതം ഏതു നഗരത്തിലാണ്?
Tap the question or an option to reveal the answer
43.'ചാകര' എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ
Tap the question or an option to reveal the answer
44.സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ലയേത് ?
Tap the question or an option to reveal the answer
45.സംസ്ഥാനതലത്തിൽ പൊതു പ്രവർത്തർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം
Tap the question or an option to reveal the answer
46.ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന് വിധി പുറപ്പെടുവിച്ച കോടതി
Tap the question or an option to reveal the answer
47.സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടു രാജ്യങ്ങൾ
Tap the question or an option to reveal the answer
48.2016 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം ?
Tap the question or an option to reveal the answer
49.ശ്രീനാരായണഗുരുവിന്റെ ജനനസ്ഥലം
Tap the question or an option to reveal the answer
50.മിശ്ര വിവാഹത്തിന്റെ പ്രചാരണത്തിനുവേണ്ടി 'സാമൂഹിക പരിഷ്കരണ ജാഥ' നയിച്ചതാര്?
Tap the question or an option to reveal the answer
51.ബ്രഹ്മപുത്രയുടെ പോഷകനദി
Tap the question or an option to reveal the answer
52.'ധാതുക്കളുടെ കലവറ' എന്നറിയപ്പെടുന്ന ഇന്ത്യൻ ഭൂവിഭാഗം
Tap the question or an option to reveal the answer
53.ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്കു ശാല
Tap the question or an option to reveal the answer
54.കേരളത്തിലെ തീരദേശ മണലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ആണവ ധാതു
Tap the question or an option to reveal the answer
55.കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച 'സറോഗസി റഗുലേഷൻ ബിൽ 2016' ലക്ഷ്യം വയ്ക്കുന്നതെന്ത്?
Tap the question or an option to reveal the answer
56.കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ്‌മാസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ട ചെസ് താരം ?
Tap the question or an option to reveal the answer
57.കേരള സംസ്ഥാന കായിക ദിനം
Tap the question or an option to reveal the answer
58.വെള്ളപ്പൊക്കം തടയുന്നതിന് വേമ്പനാട് കായലിൽ നിർമ്മിച്ചിരിക്കുന്ന തടയണ
Tap the question or an option to reveal the answer
59.Do you mind ____ me your pen to sign this document?
Tap the question or an option to reveal the answer
60.Rano went to the shop to buy a new dress for her as she has ____ her old ones.
Tap the question or an option to reveal the answer
61.While visiting Egypt I went to see ____ Nile.
Tap the question or an option to reveal the answer
62.If I hadn't run from there, ____
Tap the question or an option to reveal the answer
63.Nobody saw it, ____?
Tap the question or an option to reveal the answer
64.Select proper one word substitute for 'an impartial person who watches for administrative abuses inside organizations'.
Tap the question or an option to reveal the answer
65.Find out which part of the sentence has an error: Both Raj's father and mother was angry with him when he quarrelled with his sister.
Tap the question or an option to reveal the answer
66.What does the expression 'au fait' mean?
Tap the question or an option to reveal the answer
67.Choose the word which is MOST nearly the same in meaning as the given word: Inclination
Tap the question or an option to reveal the answer
68.I have been working in this school ____ 2006.
Tap the question or an option to reveal the answer
69.Change the given sentence into indirect speech: Anil asked Anu, 'Are you going to see your grandmother'?
Tap the question or an option to reveal the answer
70.You have high fever. You ____ see the doctor.
Tap the question or an option to reveal the answer
71.I shuffled the ____ while playing.
Tap the question or an option to reveal the answer
72.Choose the word opposite in meaning to the given word: Opaque
Tap the question or an option to reveal the answer
73.____ had I reached the stadium, than the match started.
Tap the question or an option to reveal the answer
74.Rewrite the sentence given starting with: 'A pen' Rani gave me a pen.
Tap the question or an option to reveal the answer
75.Find out the compound word used in the sentence: My father wears a necktie when he goes to office.
Tap the question or an option to reveal the answer
76.All my friends ____ Jiya called me on my birthday.
Tap the question or an option to reveal the answer
77.Choose the correctly spelt word.
Tap the question or an option to reveal the answer
78.What does the underlined idiom mean: So many employees got the axe as the company was undergoing financial crisis.
Tap the question or an option to reveal the answer
79.ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും ?
Tap the question or an option to reveal the answer
80.ഒരു സമ ബഹുഭുജത്തിന്റെ ഒരു ആന്തരകോണിന്റെ അളവ് 150° ആയാൽ അതിന് എത്ര വശങ്ങൾ ഉണ്ട്?
Tap the question or an option to reveal the answer
81.ഒരു ചതുരകട്ടയുടെ നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4 : 2: 5. വ്യാപ്തം 2560 ഘന സെന്റീമീറ്റർ ആയാൽ ഉയരം എത്ര ?
Tap the question or an option to reveal the answer
82.(4)^-1/2 * (27)^-1/3 * (36)^1/2 =
Tap the question or an option to reveal the answer
83.ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ ആദ്യത്തെ 25 പദങ്ങളുടെ തുക 750 ആയാൽ 13-ാം പദം എത്ര ?
Tap the question or an option to reveal the answer
84.8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 സെന്റിമീറ്റർ. ഒരു കുട്ടി കൂടി വന്നു ചേർന്നപ്പോൾ മാധ്യം 151. വന്നു ചേർന്ന കുട്ടിയുടെ ഉയരം എത്ര ?
Tap the question or an option to reveal the answer
85.ഒരു തലത്തിലെ (1, 3) (6, 8) എന്നീ ബിന്ദുക്കൾ ചേർന്ന് വരയ്ക്കുന്ന വരയെ P എന്ന ബിന്ദു 2 : 3 എന്ന അംശബന്ധത്തിൽ ഖണ്ഡിക്കുന്നു എങ്കിൽ P യുടെ നിർദ്ദേശാങ്കങ്ങൾ ഏവ ?
Tap the question or an option to reveal the answer
86.ഒരു ചതുരകട്ടയുടെ നീളം, വീതി, ഉയരം ഇവ യഥാക്രമം 5, 7, 12. ഇതിൽ നിന്നും ഉണ്ടാക്കാവുന്ന ഏറ്റവും വലിയ ക്യൂബിന്റെ ഒരു വക്കിന്റെ നീളം എത്ര ?
Tap the question or an option to reveal the answer
87.ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90°. 90°-ക്ക് എതിരെയുള്ള വശത്തിന്റെ നീളം 12 സെന്റിമീറ്റർ ആയാൽ 60° -ക്ക് എതിരെയുള്ള വശത്തിന്റെ നീളം എത്ര ?
Tap the question or an option to reveal the answer
88.ഒരു സ്ഥലത്തുനിന്ന് ഹരി കിഴക്കോട്ടും വിമൽ തെക്കോട്ടും ലംബമായി നടന്നു. ഒരു മണിക്കുർ കഴിഞ്ഞപ്പോൾ ഹരി 6 കിലോമീറ്ററും വിമൽ 8 കിലോമീറ്ററും നടന്നു. എങ്കിൽ ഇവർ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര ?
Tap the question or an option to reveal the answer
89.3, 6, 11, 20, ____ ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?
Tap the question or an option to reveal the answer
90.അമ്മുവിന്റെ വയസ്സിന്റെ 6 മടങ്ങാണ് അമ്മുവിന്റെ അമ്മയുടെ പ്രായം. ആറു വർഷം കഴിയുമ്പോൾ അമ്മുവിന്റെ വയസ്സിന്റെ 3 മടങ്ങ് ആകും അമ്മയുടെ പ്രായം. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?
Tap the question or an option to reveal the answer
91.ഒരു ടാങ്കിലേക്ക് 2 പൈപ്പുകൾ തുറന്നു വച്ചിരിക്കുന്നു. 6 മിനുറ്റുകൊണ്ട് ടാങ്ക് നിറയും. ഒന്നാമത്തെ പൈപ്പ് മാത്രം തുറന്നു വച്ചാൽ 10 മിനിറ്റുകൊണ്ട് നിറയും. എങ്കിൽ രണ്ടാമത്തെ ടാപ്പ് മാത്രം തുറന്നു വച്ചാൽ എത്ര മിനുറ്റുകൊണ്ട് നിറയും ?
Tap the question or an option to reveal the answer
92.8% നിരക്കിൽ 30,000 രൂപയ്ക്ക് ഒരു മാസത്തെ പലിശ എത്ര ?
Tap the question or an option to reveal the answer
93.വില കണ്ടെത്തുക: sqrt(45 * sqrt(40 * sqrt(25 * sqrt(16))))
Tap the question or an option to reveal the answer
94.|x+5| = |x-3| ആയാൽ x എത്ര ?
Tap the question or an option to reveal the answer
95.2 സംഖ്യകളുടെ തുക 25. അവയുടെ വ്യത്യാസം 5. സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്ര ?
Tap the question or an option to reveal the answer
96.3, 16, 25, 9. ഇതിലെ ഒറ്റയാൻ ആര് ?
Tap the question or an option to reveal the answer
97.3^m = 729 ആയാൽ 3^(m-2) = ?
Tap the question or an option to reveal the answer
98.x = 1/2, y = 1/3 ആയാൽ (x+y) / xy എത്ര ?