99 questions with answers · 10th Level
1."ഹിസ്റ്ററി ഓഫ് കേരള" എന്ന പുസ്തകം രചിച്ചതാര് ?
Tap the question or an option to reveal the answer
2.മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണമെന്ന് സൂചിപ്പിക്കുന്ന ഗ്രന്ഥം ഏത് ?
Tap the question or an option to reveal the answer
3.പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങൾ ഏതെല്ലാം ?
Tap the question or an option to reveal the answer
4.1857-ലെ കലാപത്തിൽ നാനാസാഹിബ് നേതൃത്വം നൽകിയ സ്ഥലം ഏതായിരുന്നു ?
Tap the question or an option to reveal the answer
5.1775-ൽ രണ്ടാം അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ്സ് നടന്നത് എവിടെ ?
Tap the question or an option to reveal the answer
6.ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആര് ?
Tap the question or an option to reveal the answer
7.താഴെ തന്നിരിക്കുന്ന വാതങ്ങളിൽ പ്രാദേശിക വാതത്തിന് (Local Wind) ഉദാഹരണമല്ലാത്തത് ഏതാണ് ?
Tap the question or an option to reveal the answer
8.ആഗ്നേയശിലയുമായി (Igneous Rock) ബന്ധമില്ലാത്ത സവിശേഷത തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക.
Tap the question or an option to reveal the answer
9.എന്താണ് ക്ലിഫ് (Cliff) ?
Tap the question or an option to reveal the answer
10.താഴെ പറയുന്നവയിൽ കൂട്ടത്തിൽ ചേരാത്ത ഭൂരൂപമേതെന്ന് തിരിച്ചറിയുക.
Tap the question or an option to reveal the answer
11.സമീപകാലത്ത് ഇന്ത്യൻ കരസേന 'വിജയ് ദുർഗ്' എന്ന് പേര് മാറ്റിയ ഫോർട്ട് വില്ല്യം എവിടെയാണ് ?
Tap the question or an option to reveal the answer
12.ചുവടെ തന്നിട്ടുള്ളവയിൽ നീതി ആയോഗിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ? i. വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കൂട്ടുക. ii. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക. iii. പ്രബല മധ്യ വർഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക.
Tap the question or an option to reveal the answer
13.ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്ര ചിന്തകളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ? i. സമത്വത്തിൽ അടിയുറച്ച സമ്പദ്വ്യവസ്ഥയുടെ രൂപീകരണം. ii. വൻകിട വ്യവസായങ്ങൾക്ക് പരിഗണന. iii. സ്വയംപര്യാപ്തവും സ്വാശ്രയവുമായ പ്രാദേശിക സമ്പദ്വ്യവസ്ഥ.
Tap the question or an option to reveal the answer
14.ചുവടെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡിയേത് ? A) ചാണക്യൻ - അർത്ഥശാസ്ത്രം B) അമർത്യ സെൻ - ക്ഷേമ സാമ്പത്തിക ശാസ്ത്രം C) മഹാത്മാഗാന്ധി - ട്രസ്റ്റിഷിപ്പ് D) ദാദാഭായ് നവറോജി - മിച്ച മൂല്യ സിദ്ധാന്തം
Tap the question or an option to reveal the answer
15.താഴെ തന്നിട്ടുള്ളവരിൽ 2024-ലെ പദ്‌മവിഭൂഷൺ ബഹുമതി ലഭിച്ച വ്യക്തി ആരാണ് ?
Tap the question or an option to reveal the answer
16.ചുവടെ തന്നിട്ടുള്ളവയിൽ ഉല്പാദക ഘടകമായ മൂലധനത്തിന്റെ (Capital) സവിശേഷതകളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ? i. മൂലധനം മറ്റെല്ലാ ഉല്പാദക ഘടകങ്ങളെയും സഹായിക്കുന്നു. ii. മൂലധനം തൊഴിലാളികളുടെ ഉല്പന്ന നിർമ്മാണത്തിനുള്ള ശേഷി വർദ്ധിപ്പിക്കുന്നു. iii. മൂലധനത്തിനുള്ള പ്രതിഫലം ലാഭമാണ്.
Tap the question or an option to reveal the answer
17.ചുവടെ തന്നിട്ടുള്ളവരിൽ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയായിട്ടുള്ളവർ ആരെല്ലാം ? i. നിർമ്മല സീതാരാമൻ ii. മൊറാർജി ദേശായി iii. ചരൺ സിങ്
Tap the question or an option to reveal the answer
18.ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? i. കൊട്ടോണോപോളിസ് (Cottonopolis) എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം ബോംബെയാണ്. ii. ഇന്ത്യയിൽ ഭക്ഷ്യ വിളകളുടെ ഉല്പാദനത്തിൽ ചോളത്തിന് മൂന്നാം സ്ഥാനമാണുള്ളത്. iii. ചണ നാരിനെ യൂണിവേഴ്സൽ ഫൈബർ എന്നും അറിയപ്പെടുന്നു.
Tap the question or an option to reveal the answer
19.മന്ത്രിസഭയിലെ മൊത്തം മന്ത്രിമാരുടെ എണ്ണം ലോക്സഭയിലെ മൊത്തം അംഗങ്ങളുടെ 15 ശതമാനത്തിൽ കവിയാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി ഏതാണ് ?
Tap the question or an option to reveal the answer
20.രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക : i. മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ ഓരോ രണ്ട് വർഷം കൂടുമ്പോൾ പിരിഞ്ഞുപോകുന്നു. ii. രാജ്യസഭ ഒരു സ്ഥിരം സഭയാണ്. iii. രാജ്യസഭ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. iv. ധനബിൽ ആരംഭിക്കാനുള്ള അധികാരം രാജ്യസഭയ്ക്ക് ഇല്ല.
Tap the question or an option to reveal the answer
21.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി ഏതാണ് ?
Tap the question or an option to reveal the answer
22.താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനയുടെ നാലാം അദ്ധ്യായത്തിൽ (നിർദ്ദേശക തത്വങ്ങൾ - Part IV) പെടാത്തത് ഏതെല്ലാം ? i. തുല്യ ജോലിക്ക് തുല്യ വേതനം ii. ഏകീകൃത സിവിൽ നിയമം iii. സംഘടനാ സ്വാതന്ത്ര്യം iv. പൊതു തൊഴിലിൽ തുല്യ അവസരം
Tap the question or an option to reveal the answer
23.2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതും ക്രമക്കേടുകളും പരാതികളും ഫോട്ടോ/വീഡിയോ സഹിതം അറിയിക്കുന്നതിന് പൗരന്മാർക്കുവേണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
Tap the question or an option to reveal the answer
24.ചേരുംപടി ചേർത്തവ പരിശോധിക്കുക : i. യൂണിയൻ ലിസ്റ്റ് : പ്രതിരോധം, ആണവോർജ്ജം ii. സംസ്ഥാന ലിസ്റ്റ് : കൃഷി, മത്സ്യബന്ധനം iii. കൺകറന്റ് ലിസ്റ്റ് : മദ്യനിയന്ത്രണം, ബാങ്കിങ് തന്നിരിക്കുന്ന സൂചകങ്ങളുപയോഗിച്ച് ശരിയായ ഉത്തരം കണ്ടെത്തുക.
Tap the question or an option to reveal the answer
25.നിലവിലെ കേന്ദ്ര പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ആരാണ് ?
Tap the question or an option to reveal the answer
26.സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക : 1. 1993 ഡിസംബർ 11 നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്. 2. ചെയർപേഴ്സൺ ഉൾപ്പെടെ മൂന്ന് അംഗങ്ങളാണ് കമ്മീഷനിലുള്ളത്. 3. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് / ഹൈക്കോടതി ജഡ്ജി ആയിരിക്കും മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷൻ.
Tap the question or an option to reveal the answer
27.വിവരാവകാശ നിയമത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക : 1. അഴിമതി നിയന്ത്രിക്കുന്നതിന്. 2. ഉദ്യോഗസ്ഥർക്കിടയിൽ ഉത്തരവാദിത്തബോധമുണ്ടാക്കുന്നതിന്. 3. ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിന്.
Tap the question or an option to reveal the answer
28.ലോക തണ്ണീർത്തട ദിനം (World Wetlands Day) എന്നാണ് ?
Tap the question or an option to reveal the answer
29.കേരള സംസ്ഥാനത്തിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?
Tap the question or an option to reveal the answer
30.കേരളത്തിൽ ആകെയുള്ള രാജ്യസഭാ സീറ്റുകൾ എത്ര ?
Tap the question or an option to reveal the answer
31.കേരള സംസ്ഥാനത്തിന്റെ ഗവർണർ ആര് ? (പരീക്ഷാ കാലയളവ് പ്രകാരം)
Tap the question or an option to reveal the answer
32.2024-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആര് ?
Tap the question or an option to reveal the answer
33.പല്ലിന്റെ ആന്തര ഘടന ചുവടെ തന്നിരിക്കുന്നു. ഇവയിൽ ശരിയായ ജോഡികൾ ഏവ ? i. ഇനാമൽ - പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല ii. ഡെന്റൈൻ - മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം iii. പൾപ്പ് ക്യാവിറ്റി - പല്ലിന്റെ ഏറ്റവും ആന്തര ഭാഗം iv. സിമന്റം - പല്ലിനെ മോണയിൽ ഉറപ്പിച്ചു നിർത്തുന്ന യോജക കല
Tap the question or an option to reveal the answer
34.ചുവടെ കൊടുത്തിരിക്കുന്നവയിൽ 'ആന്റിസ്റ്റെറിലിറ്റി ജീവകം' (Anti-sterility Vitamin) എന്നറിയപ്പെടുന്നത് ഏതാണ് ?
Tap the question or an option to reveal the answer
35.സാംക്രമിക രോഗങ്ങളും അവയുടെ രോഗകാരികളും തന്നിരിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക : 1. കോളറ - വൈറസ് 2. എലിപ്പനി - ലെപ്റ്റോസ്പൈറ 3. സ്ക്രബ് ടൈഫസ് - വിബ്രിയോ കോളറ 4. കുരങ്ങുപനി - ബാക്ടീരിയ
Tap the question or an option to reveal the answer
36.ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതി ഏതാണ് ? i. ധ്വനി ii. അമൃതം ആരോഗ്യം iii. ശ്രുതി മധുരം iv. കാതോരം
Tap the question or an option to reveal the answer
37.ചുവടെ കൊടുത്തിരിക്കുന്നവയിൽ ജനിതക രോഗങ്ങൾ വരുന്ന ജോഡി ഏത് ? i. കാൻസർ, സിലിക്കോസിസ് ii. ഹീമോഫീലിയ, സിക്കിൾസെൽ അനീമിയ iii. എയ്‌ഡ്‌സ്, ഹെപ്പറ്റൈറ്റിസ് iv. പോളിയോ, റ്റെറ്റനസ്
Tap the question or an option to reveal the answer
38.സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് സമുദ്രത്തെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട് : i. ഉപരിതലം മുതൽ 200 മീറ്റർ വരെ ആഴത്തിൽ യൂഫോട്ടിക് മേഖല (Euphotic zone) ii. 200 മീറ്ററിനു താഴെ 1000 മീറ്റർ വരെ എഫോട്ടിക് മേഖല iii. ആയിരം മീറ്ററിന് താഴെ ഡിസ്ഫോട്ടിക് മേഖല
Tap the question or an option to reveal the answer
39.ലോക പരിസ്ഥിതി ദിനാചരണത്തിന് 2024-ൽ ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ? i. ഇന്ത്യ ii. അമേരിക്ക iii. സൗദി അറേബ്യ iv. കെനിയ
Tap the question or an option to reveal the answer
40.മെനിഞ്ചൈറ്റിസിനെതിരെ 'Men5CV' എന്ന പുതിയ വാക്സിൻ പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യം ഏതാണ് ? i. കാനഡ ii. ജർമ്മനി iii. നൈജീരിയ iv. ഇംഗ്ലണ്ട്
Tap the question or an option to reveal the answer
41.ഒപ്റ്റിക്കൽ ഫൈബറിലൂടെ (Optical Fiber) പ്രകാശം കടന്നുപോകുന്നത് ഏത് ശാസ്ത്രതത്വം അനുസരിച്ചാണ് ?
Tap the question or an option to reveal the answer
42.കൂട്ടത്തിൽ പെടാത്തത് ഏത് ?
Tap the question or an option to reveal the answer
43.ഒരു കോൺകേവ് ദർപ്പണത്തിനു മുമ്പിൽ 10 cm അകലെ പ്രകാശിക്കുന്ന വസ്തു വച്ചപ്പോൾ അതിന്റെ യഥാർത്ഥ പ്രതിബിംബം ദർപ്പണത്തിൽ നിന്ന് 40 cm അകലെ രൂപപ്പെടുന്നു. ദർപ്പണത്തിന്റെ ഫോക്കസ് ദൂരം കണക്കാക്കുക.
Tap the question or an option to reveal the answer
44.ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള ലോക നഗരങ്ങളുടെ ആഗോള പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നഗരം ഏതാണ് ?
Tap the question or an option to reveal the answer
45.ചാറ്റ് ജിപിടിയ്ക്ക് (ChatGPT) നിരോധനം ഏർപ്പെടുത്തിയ ആദ്യ പാശ്ചാത്യ രാജ്യം ഏതാണ് ?
Tap the question or an option to reveal the answer
46.കുമ്മായം അടിച്ച ചുവരിൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു പ്രത്യേക തിളക്കം കാണപ്പെടുന്നത് എന്തു രൂപപ്പെടുന്നതുകൊണ്ടാണ് ?
Tap the question or an option to reveal the answer
47.ഇരുമ്പ് ഫയലിംഗുകളിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ എന്തു സംഭവിക്കും ?
Tap the question or an option to reveal the answer
48.d സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം എത്രയാണ് ?
Tap the question or an option to reveal the answer
49.______ ഉൽപ്പാദനത്തിനുള്ള അസംസ്കൃത വസ്തുവാണ് ഇൽമനൈറ്റ് (Ilmenite).
Tap the question or an option to reveal the answer
50.അക്വേറിയത്തിന്റെ അടിയിൽ നിന്ന് ഉയരുന്ന വായു കുമിളകളുടെ വലിപ്പം വർദ്ധിക്കുന്നത് ഏത് വാതകനിയമം അനുസരിച്ചാണ് ?
Tap the question or an option to reveal the answer
51.പത്രപ്രവർത്തനത്തിന്റെ പുരോഗതിക്ക് വേണ്ടി സ്ഥാപിച്ച കേരള പ്രസ്സ് അക്കാദമിയുടെ (ഇപ്പോഴത്തെ കേരള മീഡിയ അക്കാദമി) ആസ്ഥാനം എവിടെയാണ് ?
Tap the question or an option to reveal the answer
52.മികച്ച സിനിമാനടനുള്ള ദേശീയ അവാർഡ് ലഭിച്ച ആദ്യ മലയാള നടൻ ആര് ?
Tap the question or an option to reveal the answer
53.താഴെ കൊടുത്ത പ്രസ്താവനയിൽ ശരിയായത് ഏതൊക്കെ ? i. മൈമൂന എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ഒ. വി. വിജയനാണ്. ii. സ്മാരക ശിലകൾ എന്ന നോവലിലെ കഥാപാത്രമാണ് മൈമൂന. iii. പുനത്തിൽ കുഞ്ഞബ്ദുള്ള സൃഷ്ടിച്ചിട്ടുള്ള കഥാപാത്രമാണ് മൈമൂന.
Tap the question or an option to reveal the answer
54.2023-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ "മലയാളത്തിന്റെ ദേശകാലങ്ങൾ" എന്ന സാഹിത്യപഠനം എഴുതിയത് ആര് ?
Tap the question or an option to reveal the answer
55.താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെ ? i. ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പിറവി. ii. 1989-ൽ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള അവാർഡ് നേടിയ സിനിമയാണ് പിറവി. iii. ജി. അരവിന്ദന് ദേശീയ അവാർഡ് ലഭിച്ച സിനിമയാണ് പിറവി.
Tap the question or an option to reveal the answer
56.ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആരാണ് ?
Tap the question or an option to reveal the answer
57.ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്സ് ഹോക്കി ടീമിന്റെ നായകൻ ആരാണ്? [പരീക്ഷാ കീ പ്രകാരം]
Tap the question or an option to reveal the answer
58.ബ്രൗസറുകളിൽ പ്രൈവറ്റ് ബ്രൗസിംഗ് മോഡ് (Incognito Mode) ഉപയോഗിക്കുന്നത് എന്തിനാണ് ?
Tap the question or an option to reveal the answer
59.HTML-ൽ ഒരു വെബ് പേജിൽ ചിത്രത്തെ പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന ശരിയായ ടാഗ് ഏത് ?
Tap the question or an option to reveal the answer
60.ഒരു ലാൻ (LAN) നെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രധാന നെറ്റ്വർക്കിംഗ് ഉപകരണം ഏത് ?
Tap the question or an option to reveal the answer
61.ഐ. ടി. ആക്ട് പ്രകാരം ഇന്ത്യയിലെ സൈബർ സുരക്ഷാ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ നോഡൽ ഏജൻസി ഏത് ?
Tap the question or an option to reveal the answer
62.താഴെ പറയുന്നവയിൽ ഇൻപുട്ട് ഉപകരണം (Input Device) ഏതാണ് ?
Tap the question or an option to reveal the answer
63.പോക്സോ നിയമം, 2012 പ്രകാരം 'കുട്ടി' ആയി നിർവ്വചിച്ചിരിക്കുന്നത് ആരെയാണ് ?
Tap the question or an option to reveal the answer
64.ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഒരു വർഷത്തിൽ കേന്ദ്ര ഉപഭോക്തൃ സമിതി (Central Consumer Protection Council) കുറഞ്ഞത് എത്ര തവണ മീറ്റിംഗ് കൂടിയിരിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത് ?
Tap the question or an option to reveal the answer
65.വിവരാവകാശ നിയമ ഭേദഗതിക്ക് ശേഷം കേന്ദ്ര-സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർമാരുടെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ് ?
Tap the question or an option to reveal the answer
66.ദേശീയ വനിതാ കമ്മീഷന്റെ (NCW) ആദ്യത്തെ അദ്ധ്യക്ഷ ആര് ?
Tap the question or an option to reveal the answer
67.ഗാർഹിക പീഡന നിരോധന നിയമം, 2005 പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?
Tap the question or an option to reveal the answer
68.ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ (NCM) ചെയർപേഴ്‌സണെ കൂടാതെ എത്ര അംഗങ്ങൾ ഉണ്ട് ?
Tap the question or an option to reveal the answer
69.സംസ്ഥാന സർക്കാരുകൾ സ്ഥാപിക്കുന്ന വാർദ്ധക്യകാല ഗൃഹങ്ങളിൽ കുറഞ്ഞത് എത്ര മുതിർന്ന പൗരന്മാർക്ക് താമസ സൗകര്യം നൽകേണ്ടതാണ് ?
Tap the question or an option to reveal the answer
70.ഒരു ത്രികോണത്തിലെ കോണുകൾ 5 : 3 : 4 എന്ന അംശബന്ധത്തിലായാൽ ത്രികോണത്തിലെ ചെറിയ കോൺ എത്ര ഡിഗ്രിയാണ് ?
Tap the question or an option to reveal the answer
71.z = x + y ൽ x = -10, y = 3 ആയാൽ z എത്രയാണ് ?
Tap the question or an option to reveal the answer
72.കൂട്ടത്തിൽ പെടാത്തതേത് ? [12, 48, 24, 16]
Tap the question or an option to reveal the answer
73.6-ന്റെ ആദ്യ ആറ് ഗുണിതങ്ങളുടെ മാധ്യം (ശരാശരി) എത്ര ?
Tap the question or an option to reveal the answer
74.40 m നീളവും 30 m വീതിയുമുള്ള ഒരു ചതുരത്തിന്റെ ചുറ്റളവ്, ഒരു സമചതുരത്തിന്റെ ചുറ്റളവിനോട് തുല്യമായാൽ ആ സമചതുരത്തിന്റെ വശം എത്രയായിരിക്കും ?
Tap the question or an option to reveal the answer
75.ഒരു വരിയിൽ അരുൺ മുന്നിൽ നിന്ന് നാലാമതും പിന്നിൽ നിന്ന് ഇരുപതാമതും ആയാൽ ആ വരിയിൽ ആകെ എത്ര പേരുണ്ട് ?
Tap the question or an option to reveal the answer
76.18 - 6 ÷ 3 × 4 = ?
Tap the question or an option to reveal the answer
77.(-2/3)³ × (3/5)² = ?
Tap the question or an option to reveal the answer
78.53.6 എന്ന സംഖ്യ 72.29 നേക്കാൾ എത്ര കുറവാണ് ?
Tap the question or an option to reveal the answer
79.1, 2, 4, ... എന്ന ജ്യാമിതീയ സംഖ്യാശ്രേണിയിലെ 10-ാം പദം എത്ര ?
Tap the question or an option to reveal the answer
80.Modern technology makes it easier than ever to eavesdrop on electronic communication. Find the option closest in meaning to 'eavesdrop' :
Tap the question or an option to reveal the answer
81.Do you remember the passenger ______ travelled yesterday without a ticket?
Tap the question or an option to reveal the answer
82.Martin ate the ______ amount of shawarma at the party, preferring to snack on vegetables.
Tap the question or an option to reveal the answer
83.Pursuing a graduate degree from a reputable institution these days can cost an arm and a leg. Identify the meaning of 'cost an arm and a leg' :
Tap the question or an option to reveal the answer
84.Which one of the following words is an example of a compound word consisting of a verb + adverb pattern ?
Tap the question or an option to reveal the answer
85.The ______ of the royal family still preserve their tradition and cultural heritage. (Pick out the correctly spelt word)
Tap the question or an option to reveal the answer
86.This cloth used to fade when washed, ______? (Use the most suitable question tag)
Tap the question or an option to reveal the answer
87.Close the window. (Change into Passive Voice)
Tap the question or an option to reveal the answer
88.The Principal ordered a ______ of paper to print the students' hall tickets.
Tap the question or an option to reveal the answer
89.The Manager asked Raji, "Why didn't you come to the office yesterday?" Complete the reported speech :
Tap the question or an option to reveal the answer
90.വിൺ + തലം = വിണ്ടലം. സന്ധി ഏത് ?
Tap the question or an option to reveal the answer
91.ക്ലീബം എന്ന പദത്തിന്റെ അർത്ഥം എന്ത് ?
Tap the question or an option to reveal the answer
92.കൂട്ടത്തിൽ പെടാത്തത് ഏതെന്ന് കണ്ടെത്തുക : [സാമുദ്രം, വസിരം, അക്ഷീബം, മഞ്ഞ്]
Tap the question or an option to reveal the answer
93.ശരിയല്ലാത്ത വിപരീതപദ രൂപമേത് ?
Tap the question or an option to reveal the answer
94.ചുട്ടെഴുത്തുകൾ എന്നറിയപ്പെടുന്നത് ഏവ ?
Tap the question or an option to reveal the answer
95.'ചതയില്ലാത്തിടത്ത് കത്തി വെയ്ക്കരുത്' എന്ന പ്രയോഗത്തിന്റെ അർത്ഥം എന്താണ് ?
Tap the question or an option to reveal the answer
96.തന്നിരിക്കുന്ന എതിർലിംഗ രൂപങ്ങളിൽ തെറ്റായ ജോഡി ഏത് ?
Tap the question or an option to reveal the answer
97.'പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ' എന്നതിന്റെ ഒറ്റപ്പദമേത് ?
Tap the question or an option to reveal the answer
98.സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ മാത്രം ബഹുത്വത്തെ കുറിക്കുന്നതാണ് :
Tap the question or an option to reveal the answer
99.'കാലുകൊണ്ട് വെള്ളം കുടിച്ച് തല കൊണ്ട് മുട്ടയിട്ടു' - എന്ന കടങ്കഥയുടെ ഉത്തരമേത് ?