All current affairs

April 2024 Current Affairs

70 questions with answers and explanations

Practise this month

1.ലോറസ് വേൾഡ് സ്പോർട്‌സ്‌മാൻ ഓഫ് ദി ഇയർ 2024 പുരസ്‌കാരം നേടിയത്?

Tap the question or an option to reveal the answer

A.നൊവാക് ജോക്കോവിച്ച് (സെർബിയൻ ടെന്നീസ് താരം)
B.നീരജ് ചോപ്ര
C.ലയണൽ മെസ്സി
D.മാക്സ് വെർസ്റ്റപ്പൻ

2.ലോറസ് വേൾഡ് സ്പോർട്‌സ് വുമൺ ഓഫ് ദി ഇയർ 2024 പുരസ്‌കാരം നേടിയത്?

Tap the question or an option to reveal the answer

A.ഐതാന ബോൺമാറ്റി (സ്‌പാനിഷ് ഫുട്ബോൾ താരം)
B.കോക്കോ ഗൗഫ്
C.അലക്സിയ പുട്ടെല്ലാസ്
D.സിമോണ ബൈൽസ്

3.ലോറസ് വേൾഡ് ടീം ഓഫ് ദി ഇയർ 2024 പുരസ്‌കാരം നേടിയത്?

Tap the question or an option to reveal the answer

A.റെഡ് ബുൾ റേസിംഗ്
B.മാഞ്ചസ്റ്റർ സിറ്റി
C.അർജന്റീന ഫുട്ബോൾ ടീം
D.സ്പെയിൻ വനിതാ ഫുട്ബോൾ ടീം

4.77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലെ പാം ഡി ഓർ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമ?

Tap the question or an option to reveal the answer

A.മഞ്ഞുമ്മൽ ബോയ്സ്
B.ആടുജീവിതം
C.സ്വം
D.ഓൾ വി ഇമാജിൻ ആസ് ലൈറ്റ് (സംവിധാനം - പായൽ കപാഡിയ)

5.77-ാമത് കാൻ ചലച്ചിത്രമേളയിൽ ഓണററി പാം ഡി ഓർ പുരസ്‌കാരത്തിന് അർഹനായ ഹോളിവുഡ് ചലച്ചിത്രസംവിധായകൻ?

Tap the question or an option to reveal the answer

A.ജോർജ്ജ് ലൂക്കാസ്
B.ക്രിസ്റ്റഫർ നോളൻ
C.മാർട്ടിൻ സ്കോർസെസി
D.സ്റ്റീവൻ സ്പീൽബർഗ്

6.മയാമി ഓപ്പൺ 2024 ടെന്നിസ് പുരുഷ സിംഗിൾസ് ജേതാവ്?

Tap the question or an option to reveal the answer

A.യാനിക് സിന്നർ
B.നൊവാക് ജോക്കോവിച്ച്
C.ഡാനിൽ മെദ്‌വദേവ്
D.കാർലോസ് അൽക്കാരസ്

7.മയാമി ഓപൺ 2024 ടെന്നിസ് പുരുഷ ഡബിൾസിൽ കിരീടം സ്വന്തമാക്കിയത്?

Tap the question or an option to reveal the answer

A.ലിയാൻഡർ പെയ്സ് - മഹേഷ് ഭൂപതി
B.രോഹൻ ബൊപ്പണ്ണ - മാത്യു എബ്ദൻ
C.സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി
D.യൂംകി ഭാംബ്രി - സാകേത് മൈനേനി

8.ഹോക്കി ഇന്ത്യ അവാർഡ്‌സ് 2023-ൽ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം നേടിയത്?

Tap the question or an option to reveal the answer

A.പി.ആർ. ശ്രീജേഷ്
B.മൻപ്രീത് സിങ്
C.ഹർദിക് സിങ്
D.ഹർമൻപ്രീത് സിങ്

9.ഹോക്കി ഇന്ത്യ അവാർഡ്‌സ് 2023-ൽ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നേടിയത്?

Tap the question or an option to reveal the answer

A.സവിത പൂനിയ
B.റാണി റാംപാൽ
C.സലീമ ടെറ്റ്
D.വന്ദന കതാരിയ

10.ഹോക്കി ഇന്ത്യ അവാർഡ്‌സ് 2023-ൽ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.പി. ആർ. ശ്രീജേഷ്
B.സവിത പൂനിയ
C.സൂരജ് കർകേര
D.കൃഷ്ണ പഥക്

11.2024 ൽ കഞ്ചാവ് ഉപയോഗം വ്യക്തിഗത ആവശ്യങ്ങൾക്കായി നിയമവിധേയമാക്കിയ യൂറോപ്യൻ രാജ്യം?

Tap the question or an option to reveal the answer

A.സ്വിറ്റ്സർലൻഡ്
B.ജർമ്മനി
C.ഫ്രാൻസ്
D.നെതർലാൻഡ്സ്

12.പുതിയ കൊറോണ വൈറസ് വകഭേദങ്ങൾ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടന ആരംഭിച്ച ആഗോള ലബോറട്ടറി ശൃംഗല?

Tap the question or an option to reveal the answer

A.വേൾഡ് ലാബ് ഹബ്ബ്
B.കോവിഡ് ട്രാക്കർ ഗ്ലോബൽ
C.ഡബ്ല്യുഎച്ച്ഒ വൈറസ് നെറ്റ്
D.കോവിനെറ്റ് (CoviNet)

13.അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് പട്ടിക പുറത്തിറക്കിയ ഇന്ത്യയുടെ അയൽരാജ്യം?

Tap the question or an option to reveal the answer

A.നേപ്പാൾ
B.ഭൂട്ടാൻ
C.ചൈന
D.പാകിസ്ഥാൻ

14.ഇന്ത്യയിലെ ജാൻ ഔഷധി പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ വിദേശ രാജ്യം?

Tap the question or an option to reveal the answer

A.മൗറീഷ്യസ്
B.മാലദ്വീപ്
C.സീശെൽസ്
D.ശ്രീലങ്ക

15.നേപ്പാളിന്റെ ടൂറിസം തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നഗരം?

Tap the question or an option to reveal the answer

A.ഭക്തപൂർ
B.ലളിത്പൂർ
C.പൊഖാറ
D.കാഠ്മണ്ഡു

16.2024 മാർച്ചിൽ രാജി വെച്ച ഇന്ത്യൻ വംശജനായ അയർലൻഡ് പ്രധാനമന്ത്രി?

Tap the question or an option to reveal the answer

A.ലിയോ വരദ്‌കർ
B.സെർജിയോ അൽവാരസ്
C.ഋഷി സുനക്
D.ഹുമ്രാൻ യൂസഫ്

17.കാഴ്ചയില്ലാത്തവർക്ക് കാഴ്‌ച നൽകുന്ന എലോൺ മസ്ക് ആവിഷ്കരിച്ച വിഷൻ ചിപ്പ് പദ്ധതി?

Tap the question or an option to reveal the answer

A.ന്യൂറാലിങ്ക് വിഷൻ
B.വിഷൻ പ്ലസ്
C.മസ്ക് സൈറ്റ് പ്രോ
D.ബ്ലൈൻഡ് സൈറ്റ് (BlindSight)

18.ശ്വാസകോശാർബുദത്തിനെതിരെ 'ലങ്‌വാക്' (LungVax) എന്ന പേരിൽ ലോകത്തിലെ ആദ്യ പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്ന രാജ്യം?

Tap the question or an option to reveal the answer

A.ബ്രിട്ടൻ (യു.കെ.)
B.അമേരിക്ക
C.ഫ്രാൻസ്
D.ജർമ്മനി

19.ട്രാക്സ‌സ് വേൾഡ് എയർപോർട്ട് 2024 പട്ടികയിൽ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.ഹമദ് വിമാനത്താവളം, ഖത്തർ
B.ദുബായ് ഇന്റർനാഷണൽ എയർപോർട്ട്
C.ഇഞ്ചിയോൺ വിമാനത്താവളം, ദക്ഷിണകൊറിയ
D.ചാംഗി വിമാനത്താവളം, സിംഗപ്പൂർ

20.വംശനാശ ഭീഷണി നേരിടുന്ന കടുവ, സിംഹം, പുള്ളിപ്പുലി തുടങ്ങിയവയുടെ സംരക്ഷണത്തിന് വേണ്ടി ഇന്ത്യയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സംഘടന?

Tap the question or an option to reveal the answer

A.ഗ്ലോബൽ പ്രൊട്ടക്ഷൻ ഫോഴ്സ്
B.ബിഗ് ക്യാറ്റ് ഫൗണ്ടേഷൻ
C.ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (IBCA)
D.വേൾഡ് വൈൽഡ് ലൈഫ് അലയൻസ്

21.രാജ്യത്തെ ആദ്യ സ്‌കിൽ ഇന്ത്യ സെൻ്റർ നിലവിൽ വന്നത് എവിടെ?

Tap the question or an option to reveal the answer

A.മുംബൈ, മഹാരാഷ്ട്ര
B.സാമ്പൽപൂർ, ഒഡീഷ
C.ഹൈദരാബാദ്
D.ന്യൂഡൽഹി

22.സിക്കിമിലെ ആദ്യ റെയിൽവേ സ്റ്റേഷൻ നിലവിൽ വരുന്നത്?

Tap the question or an option to reveal the answer

A.നാതുലാ
B.ഗാംങ്ടോക്
C.റാംഗ്പോ
D.പെല്ലിംഗ്

23.ഒഡീഷ-പശ്ചിമ ബംഗാൾ അതിർത്തിയിലെ ബംഗാൾ ഉൾക്കടലിൽ നിന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ഇനം കടൽ ഒച്ചിന് നൽകിയ പേര്?

Tap the question or an option to reveal the answer

A.ബംഗാൾ സീ സ്നൈൽ
B.മെലനോക്ലാമിസ് കലിംഗ
C.ദ്രൗപതി സ്നെയിൽ
D.മെലനോക്ലാമിസ് ദ്രൗപതി

24.ഗർഭസ്ഥ ശിശുവിൻ്റെ പ്രായം കൃത്യമായി നിർണയിക്കാൻ സഹായിക്കുന്ന ആദ്യ തദ്ദേശീയ എ. ഐ. മോഡലായ 'Garbhini-GA2' വികസിപ്പിച്ച സ്ഥാപനങ്ങൾ?

Tap the question or an option to reveal the answer

A.IISc ബെംഗളൂരു, ICMR
B.IIT ഡൽഹി, AIIMS
C.IIT ബോംബെ, NII
D.IIT മദ്രാസ്, THSTI ഫരീദാബാദ്

25.ഇന്ത്യയിലെ ആദ്യ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാൻ്റ് നിലവിൽവരുന്നത്?

Tap the question or an option to reveal the answer

A.സാനന്ദ്
B.ബെംഗളൂരു
C.നോയിഡ
D.ധൊലേറ, ഗുജറാത്ത്

26.ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ നിലവിൽ വന്നത്?

Tap the question or an option to reveal the answer

A.മുംബൈ
B.കൊച്ചി
C.ചെന്നൈ
D.കൊൽക്കത്ത (ഹൂഗ്ലി നദിക്കുള്ളിലൂടെ)

27.റിലയൻസ് ഇൻഡസ്ട്രീസിൻ്റെ കീഴിൽ ഗുജറാത്തിലെ ജാംനഗറിൽ, 3000 ഏക്കറിൽ സ്ഥിതിചെയ്യുന്ന മൃഗപരിപാലന കേന്ദ്രത്തിന്റെ പേര്?

Tap the question or an option to reveal the answer

A.ആരണ്യ
B.വൈൽഡ് ലൈഫ് ഹബ്ബ്
C.വൻതാര (Vantara)
D.പ്രകൃതി കെയർ

28.ഇന്ത്യൻ പരമ്പരാഗത പഞ്ചാംഗമനുസരിച്ച് സമയം പ്രദർശിപ്പിക്കാൻ രൂപകൽപ്പന ചെയ്‌ത ലോകത്തിലെ ആദ്യ വേദ ഘടികാരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌ത നഗരം?

Tap the question or an option to reveal the answer

A.അയോധ്യ
B.ഉജ്ജയിൻ, മധ്യപ്രദേശ്
C.മഥുര
D.വാരണാസി

29.ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം?

Tap the question or an option to reveal the answer

A.ശ്യാമപ്രസാദ് മുഖർജി ടണൽ
B.ബനിഹാൽ ടണൽ
C.അട്ടൽ തുരങ്കം
D.സെല തുരങ്കം, അരുണാചൽപ്രദേശ്

30.രാജ്യത്ത് ആദ്യമായി സമുദ്രവിഭവങ്ങൾ സംരക്ഷിക്കാൻ പ്രത്യേക സേനയ്ക്ക് രൂപം നൽകിയ സംസ്ഥാനം?

Tap the question or an option to reveal the answer

A.ഗുജറാത്ത്
B.മഹാരാഷ്ട്ര
C.കേരളം
D.തമിഴ്‌നാട് ('മറൈൻ എലൈറ്റ് ഫോഴ്‌സ്')

31.ഇന്ത്യൻ നാവികസേനയ്ക്ക് ഡൽഹികാൻ്റിൽ നിർമ്മിച്ച പുതിയ ആസ്ഥാന മന്ദിരം?

Tap the question or an option to reveal the answer

A.സാഗർ ഭവൻ
B.നൗസേന ഭവൻ
C.വിക്രാന്ത് ഭവൻ
D.സമുദ്ര ഹെഡ്ക്വാർട്ടേഴ്സ്

32.ഏക സിവിൽ കോഡ് (UCC) നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം?

Tap the question or an option to reveal the answer

A.ഗോവ
B.ഉത്തരാഖണ്ഡ്
C.അസം
D.ഗുജറാത്ത്

33.പാമ്പുകടിയേറ്റ സംഭവങ്ങൾ ബാധിച്ച വ്യക്തികൾക്കും സമൂഹങ്ങൾക്കും ഉടനടി സഹായം ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാർ ആരംഭിച്ച സ്നേക്ക്ബൈറ്റ് ഹെൽപ്ലൈൻ നമ്പർ?

Tap the question or an option to reveal the answer

A.1098
B.181
C.15400
D.112

34.മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര്?

Tap the question or an option to reveal the answer

A.ഛത്രപതി ശിഹാജി മഹാരാജ് സ്റ്റേഷൻ
B.നാനാ ജഗന്നാഥ് ശങ്കർ സേത് സ്റ്റേഷൻ
C.മഹാത്മാഗാന്ധി സ്റ്റേഷൻ
D.ബാലാസാഹെബ് താക്കറെ സ്റ്റേഷൻ

35.കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച എ.ഐ. പ്രൊസസർ?

Tap the question or an option to reveal the answer

A.ദ്രാവിഡ
B.മലബാർ
C.കൈരളി
D.കേരള ചിപ്പ്

36.ലോകാരോഗ്യ സംഘടന (WHO) വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യ നഗരം?

Tap the question or an option to reveal the answer

A.കോഴിക്കോട്
B.തിരുവനന്തപുരം
C.കൊച്ചി
D.മൈസൂർ

37.രാജ്യത്ത് ജില്ലാപഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കിയ ആദ്യ ജില്ല?

Tap the question or an option to reveal the answer

A.പത്തനംതിട്ട
B.ഇടുക്കി
C.വയനാട്
D.കോഴിക്കോട്

38.കൊച്ചി മെട്രോയുടെ പുതുതായി നിർമ്മിച്ച തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനം ചെയ്‌തത് ആര്?

Tap the question or an option to reveal the answer

A.എം.കെ. സ്റ്റാലിൻ
B.ദ്രൗപദി മുർമു
C.നരേന്ദ്ര മോദി
D.പിണറായി വിജയൻ

39.സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി പ്ലാറ്റ്‌ഫോം?

Tap the question or an option to reveal the answer

A.കേരള ഒടിടി
B.സി സ്പേസ് (C-SPACE)
C.മൂവി കേരള
D.സ്റ്റേറ്റ് ഫ്ലിക്സ്

40.ഷോൾ, ഐയുസിഎൻ എന്നിവയുടെ റിപ്പോർട്ടിൽ, ഉയർത്തിക്കാട്ടേണ്ട 50 ഭൂഗർഭമീനുകളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നും കണ്ടെത്തിയ ഭൂഗർഭ മീൻ?

Tap the question or an option to reveal the answer

A.പമ്പാ ഫിഷ്
B.പൊതുജനം (ഹോറാഗ്ലാനിസ് പോപ്പുലി)
C.കരിമീൻ പ്രീമിയർ
D.വയനാടൻ ലോച്ച്

41.മനുഷ്യ-വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം?

Tap the question or an option to reveal the answer

A.കർണാടക
B.തമിഴ്‌നാട്
C.ഉത്തരാഖണ്ഡ്
D.കേരളം

42.കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനം?

Tap the question or an option to reveal the answer

A.പഞ്ചാബ്
B.മഹാരാഷ്ട്ര
C.കേരളം
D.ഉത്തർപ്രദേശ്

43.സംസ്ഥാനത്തെ ആദ്യ മാരിടൈം ക്ലസ്റ്റർ നിലവിൽ വരുന്നത്?

Tap the question or an option to reveal the answer

A.കൊച്ചി, എറണാകുളം
B.ചേർത്തല, ആലപ്പുഴ
C.വിഴിഞ്ഞം, തിരുവനന്തപുരം
D.ബേപ്പൂർ, കോഴിക്കോട്

44.കേന്ദ്രസർക്കാരിൻ്റെ ഭാരത് അരിക്ക് ബദലായി കേരള സർക്കാർ വിതരണം ചെയ്യുന്ന അരി?

Tap the question or an option to reveal the answer

A.പൗര അരി
B.കേരള അരി പ്രീമിയർ
C.സപ്ലൈകോ ജയ
D.ശബരി കെ-റൈസ്

45.സംസ്ഥാനത്തെ ആദ്യത്തെ സാന്ത്വനതീരം സംരക്ഷണ കേന്ദ്രം പ്രവർത്തസജ്ജമായത് എവിടെ?

Tap the question or an option to reveal the answer

A.ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്, ആലപ്പുഴ
B.വക്കം, തിരുവനന്തപുരം
C.ഏറ്റുമാനൂർ, കോട്ടയം
D.ചാലക്കുടി, തൃശ്ശൂർ

46.വീടുകളിൽ നേരിട്ടെത്തി ശുചിമുറി മാലിന്യങ്ങൾ സംസ്‌കരിക്കുന്ന മൊബൈൽ ഫീക്കൽ സെപ്റ്റേജ് ട്രീറ്റ്‌മെൻ്റ് പ്ലാൻ്റ് ആരംഭിച്ച കേരളത്തിലെ നഗരസഭ?

Tap the question or an option to reveal the answer

A.ചാലക്കുടി
B.ആന്തൂർ
C.ഗുരുവായൂർ
D.വടക്കാഞ്ചേരി

47.മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ വലിയ അളവിൽ കുറക്കാൻ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ?

Tap the question or an option to reveal the answer

A.സുരക്ഷിതമാക്കാം പശ്ചിമഘട്ടം
B.മിഷൻ ഗ്രീൻ ഹിൽസ്
C.വന സംരക്ഷണ യജ്ഞം
D.പ്രകൃതി കവച്

48.2024 മാർച്ചിൽ എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത അപൂർവ രോഗം?

Tap the question or an option to reveal the answer

A.വെസ്റ്റ് നൈൽ
B.ലൈം രോഗം (Lyme disease)
C.നിപ്പ
D.സിക്ക

49.രാജ്യത്താദ്യമായി ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി 'കോഡ് ഗ്രേ പ്രോട്ടോക്കോൾ' പുറത്തിറക്കിയ സംസ്ഥാനം?

Tap the question or an option to reveal the answer

A.കർണാടക
B.കേരളം
C.മഹാരാഷ്ട്ര
D.തമിഴ്‌നാട്

50.ജൂണിൽ ആരംഭിക്കുന്ന അദ്ധ്യയന വർഷം മുതൽ മോഹിനിയാട്ടം അടക്കമുള്ള എല്ലാവിഭാഗം കോഴ്‌സുകളിലേക്കും ലിംഗവേർതിരിവില്ലാതെ പ്രവേശനം നൽകാൻ തീരുമാനിച്ച കലാലയം?

Tap the question or an option to reveal the answer

A.കേരള കലാമണ്ഡലം
B.സംഗീത കോളേജ്
C.ശ്രീശങ്കര സർവ്വകലാശാല
D.കലാക്ഷേത്രം

51.അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർമാരാക്കിയ രാജ്യത്തെ ആദ്യ ജില്ല?

Tap the question or an option to reveal the answer

A.കണ്ണൂർ
B.വയനാട്
C.കൊല്ലം
D.പത്തനംതിട്ട

52.2023-24 യുവേഫ വനിതാ നേഷൻസ് ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ?

Tap the question or an option to reveal the answer

A.ഫ്രാൻസ്
B.ഇംഗ്ലണ്ട്
C.സ്പെയിൻ
D.ജർമ്മനി

53.പ്രോ കബഡി ലീഗ് 2024 കിരീട ജേതാക്കൾ?

Tap the question or an option to reveal the answer

A.ജയ്പൂർ പിങ്ക് പാൻതേഴ്സ്
B.പുനേരി പൾട്ടൻ
C.പട്ന পাইറേറ്റ്സ്
D.ഹരിയാന സ്റ്റീലേഴ്സ്

54.77-ാമത് സന്തോഷ് ട്രോഫി കിരീട ജേതാക്കൾ?

Tap the question or an option to reveal the answer

A.ഗോവ
B.കേരളം
C.സർവീസസ്
D.പശ്ചിമ ബംഗാൾ

55.2024 ലെ ഫ്രഞ്ച് ഓപ്പൺ സൂപ്പർ 750 ബാഡ്‌മിൻ്റൺ ടൂർണമെന്റിന്റെ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം?

Tap the question or an option to reveal the answer

A.സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി
B.ധ്രുവ് കപില - അർജുൻ എം.ആർ.
C.സാത്വിക് സായ്‌രാജ് - അശ്വിനി
D.ചിരാഗ് ഷെട്ടി - അശ്വിനി പൊന്നപ്പ

56.2023 - 24 രഞ്ജി ട്രോഫി കിരീട ജേതാക്കൾ?

Tap the question or an option to reveal the answer

A.കർണാടക
B.മുംബൈ
C.സൗരാഷ്ട്ര
D.വിദർഭ

57.ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ പേസ് ബൗളർ?

Tap the question or an option to reveal the answer

A.സ്റ്റുവർട്ട് ബ്രോഡ്
B.ഗ്ലെൻ മഗ്രാത്ത്
C.ഡെറക് അണ്ടർവുഡ്
D.ജെയിംസ് ആൻഡേഴ്‌സൺ (ഇംഗ്ലണ്ട്)

58.പ്രൈം വോളിബോൾ ലീഗ് 2024 കിരീട ജേതാക്കൾ?

Tap the question or an option to reveal the answer

A.കാലിക്കറ്റ് ഹീറോസ്
B.അഹമ്മദാബാദ് ഡിഫെൻഡേഴ്സ്
C.ഡൽഹി തൂഫാൻസ്
D.കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്

59.2024 ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാൻപ്രിയിൽ കിരീടം സ്വന്തമാക്കിയത്?

Tap the question or an option to reveal the answer

A.ലൂയിസ് ഹാമിൽട്ടൺ
B.ചാൾസ് ലെക്ലെർക്
C.കാർലോസ് സെയ്ൻസ്
D.മാക്സ് വെർസ്റ്റപ്പൻ

60.ടി 20 ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം?

Tap the question or an option to reveal the answer

A.വിരാട് കോഹ്ലി
B.ശിഖർ ധവാൻ
C.രോഹിത് ശർമ്മ
D.എം.എസ്. ധോണി

61.ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ടീം സ്കോർ സ്വന്തമാക്കിയത്?

Tap the question or an option to reveal the answer

A.സൺറൈസേഴ്‌സ് ഹൈദരാബാദ് (277 റൺസ്)
B.റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
C.ചെന്നൈ സൂപ്പർ കിംഗ്സ്
D.മുംബൈ ഇന്ത്യൻസ്

62.മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് മലയാറ്റൂർ പുരസ്‌കാരത്തിന് അർഹയായത്?

Tap the question or an option to reveal the answer

A.സാറാ ജോസഫ് (കൃതി - എസ്തേർ)
B.കെ.ആർ. മീര
C.സാറാ ജോസഫ്
D.അരുന്ധതി റോയ്

63.സാംസ്കാരികവകുപ്പിന് കീഴിലെ തകഴി സ്‌മാരക സമിതി ഏർപ്പെടുത്തിയ 2023 ലെ തകഴി സാഹിത്യ പുരസ്കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.വൈശാഖൻ
B.പ്രൊഫസർ എം.കെ. സാനു
C.സക്കറിയ
D.എം. മുകുന്ദൻ

64.ഗുരുവായൂർ ദേവസ്വത്തിൻ്റെ 2024 ലെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് അർഹനായ കവി?

Tap the question or an option to reveal the answer

A.രാധാകൃഷ്‌ണൻ കാക്കശ്ശേരി
B.പ്രഭാവർമ്മ
C.ശ്രീകുമാരൻ തമ്പി
D.വി. മധുസൂദനൻ നായർ

65.ബ്രിട്ടന്റെ നൈറ്റ് കമാൻഡർ ഓഫ് ദി മോസ്റ്റ് എക്‌സലൻ്റ് ഓർഡർ ബഹുമതിക്ക് 2024 ൽ അർഹനായ ഇന്ത്യൻ വ്യവസായി?

Tap the question or an option to reveal the answer

A.മുകേഷ് അംബാനി
B.രത്തൻ ടാറ്റ
C.സുനിൽ ഭാരതി മിത്തൽ
D.ഗൗതം അദാനി

66.കേരള ആരോഗ്യ-വനിത-ശിശു വികസന വകുപ്പ് നൽകുന്ന 2023 ലെ വനിതാരത്ന പുരസ്‌കാരത്തിന് അർഹരായവർ?

Tap the question or an option to reveal the answer

A.ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, വിജി പെൺക്കൂട്ട്, അന്നപൂർണി സുബ്രഹ്‌മണ്യം
B.സുഗതകുമാരി മാത്രം
C.മേധാ പട്കർ മാത്രം
D.പി.ടി. ഉഷ മാത്രം

67.നെതർലാൻഡ് രാജാവ് രക്ഷാധികാരിയായ ഇറാസ്മിയാനം ഫൗണ്ടേഷന്റെ 2024 ലെ ഇറാസ്‌മസ് പ്രൈസിന് അർഹനായ ഇന്ത്യൻ എഴുത്തുകാരൻ?

Tap the question or an option to reveal the answer

A.അരുന്ധതി റോയ്
B.വിക്രം സേത്
C.സൽമാൻ റുഷ്ദി
D.അമിതാവ് ഘോഷ്

68.ഇസാഫ് ഫൗണ്ടേഷൻ്റെ സ്ത്രീരത്ന ദേശീയ പുരസ്‌കാരത്തിന് അർഹയായത്?

Tap the question or an option to reveal the answer

A.സൗമ്യ സ്വാമിനാഥൻ
B.ഡോ. ടെസ്സി തോമസ്
C.കൽപ്പന ചൗള
D.ടെസ്സി തോമസ്

69.ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഒഫ് ദ ഡ്രക്ക് ഗ്യാൽപോ' സ്വന്തമാക്കിയ ആദ്യ വിദേശ നേതാവ്?

Tap the question or an option to reveal the answer

A.നരേന്ദ്ര മോദി
B.അടൽ ബിഹാരി വാജ്പേയ്
C.എസ്. ജയശങ്കർ
D.മൻമോഹൻ സിംഗ്

70.2024-ലെ ആബേൽ പുരസ്‌കാര ജേതാവ്?

Tap the question or an option to reveal the answer

A.മിഷേൽ തലാഗ്രാൻഡ്
B.സില്ലി കാപ്ലാൻ
C.ലൂയീസ് കഫറെലി
D.റോബർട്ട് ലാംഗ്‌ലാൻഡ്സ്