227 questions with answers and explanations
1.യൂണെസ്കോയുടെ 'Education and Nutrition: Learn to Eat Well' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട സംഘടന?
Tap the question or an option to reveal the answer
2.ആറാമത്തെ ബിംസ്റ്റെക് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
3.സർക്കാർ രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഏത് സംസ്ഥാന സർക്കാരാണ് AI-യിൽ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് 'സാരഥി' ആരംഭിച്ചത്?
Tap the question or an option to reveal the answer
4.പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്?
Tap the question or an option to reveal the answer
5.കേരളത്തിന്റെ പുതിയ ഉപലോകയുക്തകളായി നിയമിതരായത്?
Tap the question or an option to reveal the answer
6.ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർ ലൂപ്പ് പാത നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
7.കേരളത്തിൽ നിർമ്മിക്കാൻ പദ്ധതിയിടുന്ന ഏറ്റവും വലിയ തുരങ്കം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
8.2025ലെ ഏഷ്യാകപ്പ് ഹോക്കിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Tap the question or an option to reveal the answer
9.റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി നിയമിതയായത്?
Tap the question or an option to reveal the answer
10.2025 ഏപ്രിലിൽ വിടവാങ്ങിയ ടോപ് ഗൺ, ബാറ്റ്മാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് താരം?
Tap the question or an option to reveal the answer
11.11 വർഷം ബഹിരാകാശത്തു നിന്നും ഭൂകപ്പത്തിനായി സേവനങ്ങൾ ചെയ്‌ത യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സ്പെയ്‌സ് ടെലിസ്കോപോപ്പ്?
Tap the question or an option to reveal the answer
12.2025 ദേശീയ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിന്റെ വേദി?
Tap the question or an option to reveal the answer
13.കേരളത്തിൽ ആദ്യ വി പാർക്ക് നിലവിൽ വന്ന ജില്ല?
Tap the question or an option to reveal the answer
14.2025ൽ കെ. മാധവൻ പുരസ്‌കാരത്തിന് അർഹനായ സ്വാതന്ത്ര്യസമര സേനാനിയും കർഷകനേതാവുമായ വ്യക്തി?
Tap the question or an option to reveal the answer
15.ത്രിഭുവൻ സഹകാരി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ബിൽ ലോക്‌സഭ ഏത് സംസ്ഥാനത്താണ് പാസാക്കിയത്?
Tap the question or an option to reveal the answer
16.2025ലെ എയർക്രാഫ്റ്റ് ഒബ്ജക്റ്റ്സ് ബിൽ, ഏത് അന്താരാഷ്ട്ര കരാറുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
17.കടമ്മനിട്ട ഫൗണ്ടേഷന്റെ ഒൻപതാമത് കടമ്മനിട്ട പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
18.രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിൽ പേവിഷ, പാമ്പുവിഷ വാക്‌സിൻ ലഭ്യത ഉറപ്പാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം?
Tap the question or an option to reveal the answer
19.2025 മാർച്ചിൽ അന്തരിച്ച എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായിരുന്ന വ്യക്തി?
Tap the question or an option to reveal the answer
20.പെൻഷൻ ഫണ്ട് റഗുലേറ്ററി & ഡെവലപ്മെൻ്റ് അതോറിറ്റി (PFRDA) ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
21.നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചുമായി (NCAER) സഹകരിച്ച് നിതി ആയോഗ് പുറത്തിറക്കുന്ന സംസ്ഥാനങ്ങളുടെ സാമൂഹിക, സാമ്പത്തിക, ധനകാര്യ പാരാമീറ്ററുകൾ എന്നിവയുടെ വിവരങ്ങൾ അടങ്ങിയ പോർട്ടൽ?
Tap the question or an option to reveal the answer
22.ഏത് സംസ്ഥാന സർക്കാരാണ് നാല് ദിവസത്തെ 'സ്‌കൂൾ ചലേ ഹം' കാമ്പയിൻ ആരംഭിച്ചത്?
Tap the question or an option to reveal the answer
23.ഷെന്തുരുണി വൈൽഡ് ലൈഫ് സാങ്‌ച്വറിയിൽ കണ്ടെത്തിയ പുതിയ ഇനം ചിലന്തികൾ?
Tap the question or an option to reveal the answer
24.മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ദേശിയ പാത 48ൽ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഉരുക്കുപാലം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
25.കേരള പോലീസിൻ്റെ സെക്യൂരിറ്റി ഓപ്പറേഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തത്?
Tap the question or an option to reveal the answer
26.International Organisation for Marine Aids to Navigation (IALA) സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം?
Tap the question or an option to reveal the answer
27.'ഇടശ്ശേരിക്കാറ്' എന്ന പുസ്‌തകം രചിച്ചത്?
Tap the question or an option to reveal the answer
28.ഇന്ത്യയിലെ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വാവലംബിനി സംരംഭം ആരംഭിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
29.2025 ചിലി ഓപ്പൺ ടെന്നീസ് ടൂർണമെൻ്റിൽ പുരുഷ ഡബിൾസ് കിരീടം നേടിയത്?
Tap the question or an option to reveal the answer
30.2025ലെ ലോക വന്യജീവി ദിനത്തിൻ്റെ പ്രമേയം?
Tap the question or an option to reveal the answer
31.വഖഫ് ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്?
Tap the question or an option to reveal the answer
32.2025 മാർച്ചിൽ അന്തരിച്ച 'വാൾ കിൽമർ' ഏതു മേഖലയിൽ പ്രശസ്തനാണ്?
Tap the question or an option to reveal the answer
33.ലോക അത്ലറ്റിക് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരങ്ങൾക്ക് വേദിയാകുന്നത്?
Tap the question or an option to reveal the answer
34.7th എഡിഷൻ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൻ്റെ വേദി?
Tap the question or an option to reveal the answer
35.പശ്ചിമ ഘട്ടത്തിലെ വയനാട് പ്രദേശത്തു നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പി?
Tap the question or an option to reveal the answer
36.2027ൽ നടക്കാനിരിക്കുന്ന പ്രഥമ ബിംസ്റ്റക്ക് ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
37.വഖഫ് ഭേദഗതി ബില്ല് രാഷ്ട്രപതി അംഗീകാരം നൽകിയത്?
Tap the question or an option to reveal the answer
38.2025ലെ മാർച്ചിൽ ഉദ്ഘാടനം ചെയ്‌ത കുടിയേറ്റ സ്‌മാരക ടൂറിസം വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല?
Tap the question or an option to reveal the answer
39.2025 ഏപ്രിലിൽ സ്‌കൂളുകളിൽ ജങ്ക് ഫുഡ് നിരോധിച്ച രാജ്യം?
Tap the question or an option to reveal the answer
40.2025 ഏപ്രിൽ 01 മുതൽ 13 വരെ ഇന്ത്യയും അമേരിക്കയും ചേർന്ന് നടത്തുന്ന ദുരന്തനിവാരണ പരിശീലനം?
Tap the question or an option to reveal the answer
41.തുറമുഖാധിഷ്‌ഠിത വികസനത്തിലൂടെ സാമ്പത്തികവളർച്ച പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ 'സാഗർമാല' പദ്ധതിയുടെ എത്രമത്തെ വാർഷികമാണ് 2025 ഏപ്രിലിൽ ആഘോഷിക്കുന്നത്?
Tap the question or an option to reveal the answer
42.2024ലെ സാഹിത്യ അക്കാദമി പുരസ്‌കാരത്തിനു കെ. ജയകുമാറിനെ അർഹമാക്കിയ കവിതാ സമാഹാരം?
Tap the question or an option to reveal the answer
43.കേരളാ ഗവർണറുടെ നേതൃത്തത്തിൽ നടക്കുന്ന കാമ്പസുകളിൽ ലഹരി വിമുക്തമാക്കി വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള കാമ്പയിൻ?
Tap the question or an option to reveal the answer
44.ഇന്ത്യയിൽ ഏറ്റവും കൂടുതൽ നദീതീര ഡോൾഫിനുകൾ കാണപ്പെടുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
45.2025ലെ ലോകാരോഗ്യ സംഘടനയുടെ റോഡ് സുരക്ഷാ സൂചികയിൽ ഏറ്റവും സുരക്ഷിതമായി വാഹനമോടിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
46.ലോക ആരോഗ്യ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
47.ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സ് സുസുക്കയിലേ തുടർച്ചയായ നാലാം കിരീടം നേടിയ ലോക ചാമ്പ്യൻ?
Tap the question or an option to reveal the answer
48.2025 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ 'മിത്ര വിഭൂഷണം' നൽകി ആദരിച്ച രാജ്യം?
Tap the question or an option to reveal the answer
49.ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ GI ടാഗ് ലഭിച്ച ഉൽപ്പന്നങ്ങളുള്ള സംസ്ഥാനം?
Tap the question or an option to reveal the answer
50.2024ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
51.രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലം നിലവിൽ വന്നത്?
Tap the question or an option to reveal the answer
52.2025 ഏപ്രിലിൽ മൈക്രോസോഫ്റ്റ് സ്ഥാപിതമായതിൻ്റെ എത്രാം വാർഷികമാണ് ആചരിച്ചത്?
Tap the question or an option to reveal the answer
53.2025ലെ ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
54.വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്?
Tap the question or an option to reveal the answer
55.പ്രാദേശിക ഗ്രാമീണ ബാങ്കുകളെ (RRB) ഏകീകരിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ആരംഭിച്ച പുതിയ നയം?
Tap the question or an option to reveal the answer
56.2025ൽ ബ്രസീലിൽ നടന്ന ലോക ബോക്‌സിംഗ് കപ്പിൽ സ്വർണം മെഡൽ നേടിയ ആദ്യ ഇന്ത്യൻക്കാരൻ?
Tap the question or an option to reveal the answer
57.ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് ആറു പുസ്‌തകങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ബാനു മുഷ്‌താഖിൻ്റെ ചെറുകഥ സമാഹാരം?
Tap the question or an option to reveal the answer
58.സംസ്ഥാനത്ത് സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മരുന്ന് നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനം?
Tap the question or an option to reveal the answer
59.പ്രതിരോധമേഖല ശക്തിപ്പെടുത്തുന്നതിനായി 2025 ഏപ്രിലിൽ 26 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ ധാരണയിൽ എത്തിയ രാജ്യം?
Tap the question or an option to reveal the answer
60.12500 വർഷം മുമ്പ് മൺമറഞ്ഞു പോയ ഏതു ജീവിയെയാണ് ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യയിലൂടെ യു.എസിൽ വികസിപ്പിച്ചെടുത്തത്?
Tap the question or an option to reveal the answer
61.2025 ഏപ്രിലിലെ കണക്കനുസരിച്ച് ആർ.ബി.ഐ. റിപ്പോ നിരക്ക്?
Tap the question or an option to reveal the answer
62.യു.എസ്. ശാസ്ത്രജ്ഞർ CRISPR ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് തിരികെ കൊണ്ടുവന്ന വംശനാശം സംഭവിച്ച പക്ഷി?
Tap the question or an option to reveal the answer
63.2025 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാമ്പൻ പാലത്തിന്റെ നീളം?
Tap the question or an option to reveal the answer
64.2025 ഏപ്രിലിൽ xAI പ്രഖ്യാപിച്ച പ്രോജക്റ്റ് എക്സിന്റെ ലക്ഷ്യം?
Tap the question or an option to reveal the answer
65.അറിവിന്റെയും ഗവേഷണത്തിന്റെയും മേഖലയിലെ സംഭാവനകൾക്കുള്ള ആദ്യ ജ്ഞാനശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
66.പ്രധാനമന്ത്രി മുദ്ര യോജന (PMMY) പദ്ധതിയുടെ പ്രധാന ലക്ഷ്യം?
Tap the question or an option to reveal the answer
67.2024ലെ 34 മത് സരസ്വതി സമ്മാൻ ലഭിച്ചത്?
Tap the question or an option to reveal the answer
68.2025 ഏപ്രിലിൽ 2,000 വർഷം പഴക്കമുള്ള മെഗാലിത്തിക് അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം?
Tap the question or an option to reveal the answer
69.ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
70.ഭൂമിയിൽ നിന്ന് 37 കോടി കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്വർണ്ണവും ഇരുമ്പും നിക്കലും അടങ്ങിയ ചിന്നഗ്രഹം?
Tap the question or an option to reveal the answer
71.2025 ഏപ്രിലിൽ ആന്ത്രാക്‌സ് ബാധമൂലം 50 ഹിപ്പോപൊട്ടാമസുകൾ ചാകാൻ ഇടയായ രാജ്യം?
Tap the question or an option to reveal the answer
72.'Panchayat Advancement Index' (PAI) പ്രകാരം ഏറ്റവും കൂടുതൽ മുൻനിര ഗ്രാമപഞ്ചായത്തുകളുള്ള സംസ്ഥാനം?
Tap the question or an option to reveal the answer
73.2024, 2025 വർഷങ്ങളിലെ ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ സ്മരണാർത്ഥം ശ്രീചിത്തിരതിരുനാൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
74.കുടുംബശ്രീയുടെ 'ജൻ ഗൽസ്' പദ്ധതിയുടെ ലക്ഷ്യം?
Tap the question or an option to reveal the answer
75.'ഹിമാലയൻ ഹൈ-ആൾട്ടിറ്റ്യൂഡ് അറ്റ്മോസ്ഫെറിക് & ക്ലൈമറ്റ് സെൻ്റർ' ആരംഭിച്ചത്?
Tap the question or an option to reveal the answer
76.നിർണായക ധാതുമേഖലയിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിനായി 2025ൽ സർക്കാർ ആരംഭിച്ച ദൗത്യം?
Tap the question or an option to reveal the answer
77.ഇന്ത്യ ഏതു രാജ്യത്തു നിന്നാണ് റാഫേൽ-എം (മറൈൻ) യുദ്ധവിമാനങ്ങൾ വാങ്ങിയത്?
Tap the question or an option to reveal the answer
78.2025ലെ ദേശീയ ഗോത്ര യുവജനോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
79.സ്ത്രീ സുരക്ഷയും ശാക്തീകരണവും സംബന്ധിച്ച 2025ലെ STREE ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം?
Tap the question or an option to reveal the answer
80.DRDO വികസിപ്പിച്ചെടുത്ത ഒരു ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈൽ?
Tap the question or an option to reveal the answer
81.മേഘാലയിൽ നിന്നും ഭൗമസൂചികാ പദവി (GI) ലഭിച്ച പട്ടിനം?
Tap the question or an option to reveal the answer
82.2025ലെ ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് (GTS)ന്റെ വേദി?
Tap the question or an option to reveal the answer
83.2025 ഏപ്രിലിൽ അന്തരിച്ച എം.ബാബുരാജ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
84.2025ലെ ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയത്?
Tap the question or an option to reveal the answer
85.ഡോ. ഭീംറാവു അംബേദ്‌കർ അഭയരൺ എന്ന പേരിൽ പുതിയ വന്യജീവി സങ്കേതം പ്രഖ്യാപിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
86.ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് വവ്വാലുകളുടെ നിരീക്ഷണ സംവിധാനം BatEcho Mon വികസിപ്പിച്ചെടുത്ത സ്ഥാപനം?
Tap the question or an option to reveal the answer
87.ആഫ്രിക്ക ഇന്ത്യ കീ മാരിടൈം എൻഗേജ്‌മെൻ്റ് (AIKEYME) അഭ്യാസം 2025 നടന്നത്?
Tap the question or an option to reveal the answer
88.ഏത് സംഘടനയാണ് Mk-ll(A) ലേസർ-ഡയറക്ടഡ് എനർജി വെപ്പൺ (DEW) സിസ്റ്റം വികസിപ്പിച്ചെടുത്തത്?
Tap the question or an option to reveal the answer
89.ഇന്ത്യയിലെ വ്യാവസായിക ഉൽപാദന സൂചിക (IIP) ഏത് സംഘടനയാണ് പ്രസിദ്ധീകരിക്കുന്നത്?
Tap the question or an option to reveal the answer
90.പ്രഥമ കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025ന്റെ വേദി?
Tap the question or an option to reveal the answer
91.2025 ഏപ്രിലിൽ ചേർന്ന മോണിറ്ററി പോളിസി കൗൺസിൽ പ്രകാരം RBIയുടെ പുതുക്കിയ റിപ്പോറേറ്റ്?
Tap the question or an option to reveal the answer
92.കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മാപ്പിൽ ഉൾപ്പെട്ട കേരളത്തിലെ ആദ്യ ജില്ല?
Tap the question or an option to reveal the answer
93.സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ വേണ്ടി ആരംഭിക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
94.കോമൺവെൽത്ത് സെക്രട്ടറി ജനറലായി ചുമതലയേൽക്കുന്ന ആദ്യ ആഫ്രിക്കൻ വനിത?
Tap the question or an option to reveal the answer
95.രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെൻ്റർ രൂപീകരിച്ചത്?
Tap the question or an option to reveal the answer
96.ആദ്യ ഇന്ത്യൻ നിർമ്മിത ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച എത്രാം വാർഷികമാണ് 2025 ഏപ്രിൽ ആചരിക്കുന്നത്?
Tap the question or an option to reveal the answer
97.ലോകബാങ്ക് ലോജിസ്റ്റിക്സ‌് പെർഫോമൻസ് ഇൻഡെക്സിൽ (LPI) ഇന്ത്യയുടെ റാങ്ക്?
Tap the question or an option to reveal the answer
98.NGC 6505 എന്ന ഗാലക്സിക്ക് ചുറ്റും ഒരു അപൂർവ ഐൻസ്റ്റീൻ വളയം അടുത്തിടെ കണ്ടെത്തിയ ബഹിരാകാശ ദൂരദർശിനി?
Tap the question or an option to reveal the answer
99.'Corruption Perceptions Index' ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
100.ശാസ്ത്ര പഠനം അനായാസമാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതി?
Tap the question or an option to reveal the answer
101.'I Am?' എന്ന പുസ്‌തകം എഴുതിയതാര്?
Tap the question or an option to reveal the answer
102.2025 പാരാ ആർച്ചറി ഏഷ്യാകപ്പ് മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയത്?
Tap the question or an option to reveal the answer
103.ഭാരതീയ ഭാഷാ പുസ്‌തക പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം?
Tap the question or an option to reveal the answer
104.2025 ഏപ്രിലിൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റായാണ് 'കോൺസ്റ്റന്റൈൻ ടാസൂലാസ്' തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
105.ഫിലിം ക്രിട്ടിക്സസ് അവാർഡ് 2024 - മികച്ച ചിത്രം?
Tap the question or an option to reveal the answer
106.ഫിലിം ക്രിട്ടിക്സസ് അവാർഡ് 2024 - മികച്ച നടൻ?
Tap the question or an option to reveal the answer
107.ഫിലിം ക്രിട്ടിക്സസ് അവാർഡ് 2024 - മികച്ച നടിമാർ?
Tap the question or an option to reveal the answer
108.ഫിലിം ക്രിട്ടിക്സസ് അവാർഡ് 2024 - മികച്ച സംവിധായക?
Tap the question or an option to reveal the answer
109.ഫിലിം ക്രിട്ടിക്സസ് അവാർഡ് 2024 - റൂബി ജൂബിലി അവാർഡ്?
Tap the question or an option to reveal the answer
110.2025 ഏപ്രിലിൽ വിടവാങ്ങിയ ഭൗതികശാസ്ത്രജ്ഞനും ഡൽഹി സെന്റർ ഫോർ ഫിലോസഫി ആൻഡ് ഫൗണ്ടേഷൻ ഓഫ് സയൻസ് സ്ഥാപകനുമായ വ്യക്തി?
Tap the question or an option to reveal the answer
111.പഞ്ചായത്തീ രാജ് മന്ത്രാലയം 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ആദ്യത്തെ പഞ്ചായത്ത് അഡ്വാൻസ്മെൻ്റ് ഇൻഡക്‌സ് റിപ്പോർട്ടിൽ മുൻനിരയിലുള്ള സംസ്ഥാനങ്ങൾ?
Tap the question or an option to reveal the answer
112.ലോക വനിതാ ചെസ്സ് ചാമ്പ്യനായത്?
Tap the question or an option to reveal the answer
113.വൈദ്യുതി ഉൽപ്പാദനം ആസൂത്രണം ചെയ്യുന്നതിനുള്ള പുതിയ സോഫ്റ്റ്‌വെയർ ഉപകരണമായ STELLAR മോഡൽ ആരംഭിച്ച സ്ഥാപനം?
Tap the question or an option to reveal the answer
114.2025 ഏപ്രിലിൽ ഭൂരേഖാ മാനേജ്മെൻ്റിനായി 'ഭൂ ഭാരതി പോർട്ടൽ' ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
115.ഗ്ലോബൽ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ട് പുറത്തിറക്കുന്ന സംഘടന?
Tap the question or an option to reveal the answer
116.ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 വർഷ കിരീടം നേടിയത്?
Tap the question or an option to reveal the answer
117.2025 ഏപ്രിലിൽ അന്തരിച്ച ഈ വർഷത്തെ പത്മവിഭൂഷൻ ജേതാവും, കഥക്ക് നൃത്ത ലോകത്ത് മായാജാലം സൃഷ്ടിച്ച നർത്തകയുമായ വ്യക്തി?
Tap the question or an option to reveal the answer
118.അന്റാർട്ടിക്കയിൽ ചൈന നിർമ്മിച്ച റേഡിയോ ദൂരദർശനി?
Tap the question or an option to reveal the answer
119.സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസ് നിയമിതനായത്?
Tap the question or an option to reveal the answer
120.സ്വരാജ് ട്രോഫി (2023-2024) - മികച്ച ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം?
Tap the question or an option to reveal the answer
121.സ്വരാജ് ട്രോഫി (2023-2024) - മികച്ച ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം?
Tap the question or an option to reveal the answer
122.സ്വരാജ് ട്രോഫി (2023-2024) - മികച്ച ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനം?
Tap the question or an option to reveal the answer
123.സ്വരാജ് ട്രോഫി (2023-2024) - മികച്ച മുൻസിപ്പാലിറ്റി ഒന്നാം സ്ഥാനം?
Tap the question or an option to reveal the answer
124.മഹാത്മാ അയ്യങ്കാളി പുരസ്‌കാരം (2023-2024) - മികച്ച നഗരസഭ ഒന്നാം സ്ഥാനം?
Tap the question or an option to reveal the answer
125.ലൈഫ് മിഷൻ പുരസ്‌കാരം (2023-2024) - മികച്ച ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം?
Tap the question or an option to reveal the answer
126.ലൈഫ് മിഷൻ പുരസ്‌കാരം (2023-2024) - മികച്ച നഗരസഭ ഒന്നാം സ്ഥാനം?
Tap the question or an option to reveal the answer
127.രാജ്യത്ത് ആദ്യമായി വളർത്തുമൃഗങ്ങളെയും പക്ഷികളെയും ഓൺലൈനിലൂടെ വിൽക്കാനും വാങ്ങാനും കഴിയുന്ന സർക്കാർ ഓൺലൈൻ സ്റ്റോർ നിലവിൽ വരുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
128.മേഘയാൻ - 25 എന്ന പേരിൽ കാലാവസ്ഥാ, സമുദ്രശാസ്ത്ര സിമ്പോസിയത്തിന് ആതിഥേയത്വം വഹിച്ച ഇന്ത്യൻ സായുധ സേന?
Tap the question or an option to reveal the answer
129.2025 ഏപ്രിലിൽ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി ഏത് സംസ്ഥാനം/കേന്ദ്രഭരണ പ്രദേശമാണ് 'ഇ-സെഹാറ്റ് ആപ്പ്' വികസിപ്പിച്ചത്?
Tap the question or an option to reveal the answer
130.തിരുവനന്തപുരത്ത് രാജ്യത്തെ ആദ്യമായി പരീക്ഷണം ആരംഭിച്ച ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ?
Tap the question or an option to reveal the answer
131.ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മുംബൈ മസകോൺ ഡോക്ക് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായ മലയാളി?
Tap the question or an option to reveal the answer
132.2025 ഏപ്രിലിൽ യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ആലേഖനം ചെയ്ത രണ്ട് ക്ലാസിക്കൽ ഇന്ത്യൻ ഗ്രന്ഥങ്ങൾ?
Tap the question or an option to reveal the answer
133.ലോക പൈതൃക ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
134.പൂർണ്ണമായും നിർമ്മിത ബുദ്ധിയിൽ നിർമ്മിച്ച ലോകത്തിലെ ആദ്യ സിനിമ?
Tap the question or an option to reveal the answer
135.ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (IISR) പുറത്തിറക്കിയ പുതിയ ഇനം മഞ്ഞളിനം?
Tap the question or an option to reveal the answer
136.തദ്ദേശ വകുപ്പ് സംഘടിപ്പിച്ച 'വ്യതി' ദേശീയ കോൺക്ലേവിനു വേദിയായത്?
Tap the question or an option to reveal the answer
137.2025ലെ അംബേദ്‌കർ ജയന്തി ആചരിച്ച വിദേശ നഗരം?
Tap the question or an option to reveal the answer
138.വഖഫ് ഭേദഗതി നിയമത്തിനു നൽകിയ പുതിയ പേര്?
Tap the question or an option to reveal the answer
139.വനിതകൾക്കായി 'സുഭദ്ര യോജന' പദ്ധതി ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
140.സംസ്ഥാനത്തെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമിയും പാർക്കും നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
141.ലോക കരൾ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
142.23-ാ മത് കേന്ദ്ര നിയമ കമ്മീഷൻ അധ്യക്ഷൻ?
Tap the question or an option to reveal the answer
143.2025 ഏപ്രിൽ പുറത്തുവിട്ട 'ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2025' പ്രകാരം സംസ്ഥാനങ്ങളുടെ പ്രവർത്തനമികവിൽ ഒന്നാം സ്ഥാനം നേടിയത്?
Tap the question or an option to reveal the answer
144.ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിൻ്റഡ് സാങ്കേതികവിദ്യയുള്ള റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചത്?
Tap the question or an option to reveal the answer
145.കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന രണ്ടാമത്തെ കേരളം മുഖ്യമന്ത്രി?
Tap the question or an option to reveal the answer
146.നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ രാഷ്ട്രപതിക്ക് അയച്ചുകൊടുത്താൽ എത്ര മാസത്തിനകം തീരുമാനമെടുക്കണം എന്നാണ് സുപ്രീംകോടതിയുടെ പുതിയ നിർദേശം?
Tap the question or an option to reveal the answer
147.2025 ഏപ്രിലിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിത ഹോക്കി താരം?
Tap the question or an option to reveal the answer
148.2025ൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി?
Tap the question or an option to reveal the answer
149.സുപ്രീംകോടതി വിധിയിലൂടെ ഗവർണർക്ക് പകരം സർവകലാശാലയുടെ ചാൻസിലർ പദവി നേടിയെടുത്തത് ഏത് സംസ്ഥാനം മുഖ്യമന്ത്രിയാണ്?
Tap the question or an option to reveal the answer
150.കൊച്ചി നിയമനിർമ്മാണസഭ രൂപീകരിച്ചതിൻ്റെ എത്രാം വാർഷികമാണ് 2025 ഏപ്രിലിൽ ആചരിച്ചത്?
Tap the question or an option to reveal the answer
151.2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിൽ 29.52 GW എന്ന റെക്കോർഡ് വാർഷികശേഷി കൂട്ടിച്ചേർക്കലോടെ, രാജ്യത്തെ മൊത്തം സ്റ്റാപിത പുനരുപയോഗ ഊർജശേഷി എത്രയായാണ് മാറിയത്?
Tap the question or an option to reveal the answer
152.ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ഗ്രാമപഞ്ചായത്ത്?
Tap the question or an option to reveal the answer
153.ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഏത് രാജ്യത്താണ് 'ഞങ്ങളുടെ ഭാവി വില്‌പനയ്ക്കില്ല' എന്ന മുദ്രാവാക്യവുമായി ആദിവാസികൾ പ്രക്ഷോഭം നടത്തിയത്?
Tap the question or an option to reveal the answer
154.ഇന്ത്യയുടെ സഹായത്തോടെ ഏത് രാജ്യത്ത് നിർമ്മിച്ച റെയിൽവേ പദ്ധതികളാണ് 2025 ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്?
Tap the question or an option to reveal the answer
155.പോപ്പ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തത്?
Tap the question or an option to reveal the answer
156.ലോകത്തിലെ ആദ്യത്തെ പൂർണമായും പുനരുപയോഗ ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന നഗരമാകാൻ ഒരുങ്ങുന്നത്?
Tap the question or an option to reveal the answer
157.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ 'Huajiang Grand Canyon Bridge' ഏത് രാജ്യത്താണ് നിർമ്മിച്ചത്?
Tap the question or an option to reveal the answer
158.2025ലെ ആറാമത് ഏഷ്യൻ അണ്ടർ-18 (U18) അത്ലറ്റിക്സ‌് ചാമ്പ്യൻഷിപ്പ് എവിടെയാണ് നടന്നത്?
Tap the question or an option to reveal the answer
159.ഭൂമിയുടെ ഫലഭൂയിഷ്‌ടത നഷ്ടപ്പെടുന്നതും ഭൂമിയുടെ നാശവും തടയുന്നതിനായി ബ്രിക്സ് രാജ്യങ്ങൾ അടുത്തിടെ ആരംഭിച്ച സംരംഭം?
Tap the question or an option to reveal the answer
160.എക്സർസൈസ് ഡെസേർട്ട് ഫ്ലാഗ് -10ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
161.ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
162.ലോക ഭൗമ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
163.ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് വവ്വാലുകളുടെ നിരീക്ഷണ സംവിധാനം BatEcho Mon വികസിപ്പിച്ചെടുത്ത സ്ഥാപനം?
Tap the question or an option to reveal the answer
164.ആഗോള സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്റ്റിൻ്റെ എത്രമത്തെ വാർഷികമാണ് 2025 ഏപ്രിൽ ആചരിച്ചത്?
Tap the question or an option to reveal the answer
165.ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി (2025 ഏപ്രിൽ പ്രകാരം)?
Tap the question or an option to reveal the answer
166.കാഴ്ചപരിമിതിയുടെ പേരിൽ അക്ഷരലോക മന്യമായിരുന്നവരുടെ കൈപിടിച്ചുയർത്താൻ സംസ്ഥാന സാക്ഷരതാ മിഷൻ്റെ പദ്ധതി?
Tap the question or an option to reveal the answer
167.2025ൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗ്യ ചിന്ഹം?
Tap the question or an option to reveal the answer
168.2025 ഐ ലീഗ് ഫുട്ബോൾ ജേതാക്കൾ?
Tap the question or an option to reveal the answer
169.ലോക പുസ്തക ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
170.കേരളത്തിലെ 50-ാമത് ചീഫ് സെക്രട്ടറിയായി നിയമിതനായത്?
Tap the question or an option to reveal the answer
171.ബാഹിരകാശത്തേക്കുള്ള ആക്‌സിയം 4 ദൗത്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരി?
Tap the question or an option to reveal the answer
172.2025 ഏപ്രിലിൽ സ്ത്രീ ശാക്തീകരണത്തിനായി പിങ്ക് ഇ റിക്ഷ പദ്ധതി ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
173.സൗദി അറേബ്യൻ ഗ്രാൻപ്രീയിൽ ജേതാവായത്?
Tap the question or an option to reveal the answer
174.ബുൾസി ഗാലക്‌സി (LEDA 1313424) കണ്ടെത്തിയ ദൂരദർശിനി?
Tap the question or an option to reveal the answer
175.ദക്ഷിണേന്ത്യയിൽ ബോക്സ‌്‌ഗർഡർ മാതൃകയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഒറ്റത്തൂൺ മേൽപ്പാലം സ്ഥിതി ചെയ്യുന്ന ജില്ല?
Tap the question or an option to reveal the answer
176.സിന്ധു നദീജല കരാർ മരവിപ്പിച്ചത് ഏത് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്?
Tap the question or an option to reveal the answer
177.അരുൺ-III ജലവൈദ്യുത പദ്ധതി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
178.നാഷണൽ എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI) ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്?
Tap the question or an option to reveal the answer
179.AI കരിയർ ഫോർ വുമൺ സംരംഭം ആരംഭിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
180.2025ലെ വേൾഡ് ബുക്ക് ക്യാപിറ്റൽ?
Tap the question or an option to reveal the answer
181.യുനെസ്കോയുടെ മെമ്മറി ഓഫ് ദ വേൾഡ് രജിസ്റ്ററിൽ ഉൾപ്പെട്ട ഇന്ത്യൻ പുസ്‌തകങ്ങൾ?
Tap the question or an option to reveal the answer
182.കേരള സർവകലാശാലയുടെ ഒ.എൻ.വി. പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
183.കേരളത്തിന്റെയും ലക്ഷദ്വീപിൻ്റെയും ചുമതലയുള്ള കസ്റ്റംസ് പ്രിവന്റ്റ്റീവ് കമ്മീഷണറായി നിയമിതനായത്?
Tap the question or an option to reveal the answer
184.2025 ഏപ്രിലിൽ ഏത് സംഘടനയാണ് 'World Economic Outlook (WEO): A Critical Juncture Among Policy Shift' എന്ന റിപ്പോർട്ട് പുറത്തിറക്കിയത്?
Tap the question or an option to reveal the answer
185.2025 ഏപ്രിലിൽ അന്തരിച്ച ISRO ചെയർമാനുമായിരുന്ന വ്യക്തി?
Tap the question or an option to reveal the answer
186.പഹൽഗാം ആക്രമണത്തെ തുടർന്നുള്ള പ്രതിസന്ധിയിൽ അതിർത്തിയിലേക്ക് നീങ്ങുന്ന ഇന്ത്യൻ വിമാനവാഹിനി കപ്പൽ?
Tap the question or an option to reveal the answer
187.ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ക്രാഷ് ടെസ്റ്റ്?
Tap the question or an option to reveal the answer
188.ആറുമാസത്തെ ദൗത്യത്തിനായി ടിയാംഗോങ് ബഹിരാകാശ നിലയത്തിലേക്ക് ഷെൻഷൗ-20 ബഹിരാകാശ കപ്പലിൽ മൂന്നു ബഹിരാകാശ യാത്രികരെ വിക്ഷേപിച്ച രാജ്യം?
Tap the question or an option to reveal the answer
189.ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ആയ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ തീരുമാനിച്ച ഏഷ്യൻ രാജ്യം?
Tap the question or an option to reveal the answer
190.മലിനീകരണത്തിന് കാർബൺ നികുതി ചുമത്താൻ ഉള്ള ആദ്യ നീക്കത്തിന് അനുകൂലിച്ചത് ഏത് രാജ്യമാണ്?
Tap the question or an option to reveal the answer
191.2025ലെ ലോക മലേറിയ ദിനത്തിൻ്റെ പ്രമേയം?
Tap the question or an option to reveal the answer
192.ഐ.ടി. മേഖലയിൽ നൂതനമായ തൊഴിലുകൾ കണ്ടെത്താനുള്ള സൗജന്യ പ്ലാറ്റ്ഫോം?
Tap the question or an option to reveal the answer
193.ഒഡീഷയിലെ ഏത് സംരക്ഷിത പ്രദേശമാണ് ഇന്ത്യയിലെ 107-ാമത് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്?
Tap the question or an option to reveal the answer
194.പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ സൈനികാഭ്യാസം?
Tap the question or an option to reveal the answer
195.ഗ്രാമീണ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനായി 'രേഷാം സഖി യോജന' ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
196.2025ലെ ലോക രോഗപ്രതിരോധ വാരത്തിൻ്റെ പ്രമേയം?
Tap the question or an option to reveal the answer
197.അതിർത്തി നിരീക്ഷണത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ടുകൾ നിർമ്മിച്ചത്?
Tap the question or an option to reveal the answer
198.2025ലെ ഭാരത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
199.പി.എം. മിത്ര പദ്ധതി നടപ്പിലാക്കിയ മന്ത്രാലയം?
Tap the question or an option to reveal the answer
200.ഇന്ത്യയിൽ സ്ക്രാംജെറ്റ് എഞ്ചിന്റെ ഗ്രൗണ്ട് ടെസ്റ്റ് നടത്തിയ സ്ഥാപനം?
Tap the question or an option to reveal the answer
201.രവിവർമയുടെ 175-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ?
Tap the question or an option to reveal the answer
202.2025ലെ 32-ാമത് കോപ്പ ഡെൽ റേ കിരീടം നേടിയത്?
Tap the question or an option to reveal the answer
203.2025ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ?
Tap the question or an option to reveal the answer
204.2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്‌ത മദ്ദള ആചാര്യൻ?
Tap the question or an option to reveal the answer
205.ഋഷികേഷ് കർമപ്രയാഗ് റെയിൽവേ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച തുരങ്കം?
Tap the question or an option to reveal the answer
206.കാലിഫോർണിയ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ നിറം?
Tap the question or an option to reveal the answer
207.2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്‌ത ചലച്ചിത്രകാരൻ?
Tap the question or an option to reveal the answer
208.ഫയർഫോഴ്സ് മേധാവിയായി നിയമനായ കേരളത്തിലെ പുതിയ ഡി.ജി.പി?
Tap the question or an option to reveal the answer
209.ഇന്ത്യയിലെ ആദ്യത്തെ തദ്ദേശിയ AI ഫൗണ്ടേഷൻ മോഡൽ നിർമ്മിക്കാൻ അനുമതി ലഭിച്ച കമ്പനി?
Tap the question or an option to reveal the answer
210.പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ച് കേരളത്തിലെ നഗരങ്ങൾക്ക് ബ്രാൻഡിംഗ് നൽകണം എന്ന നിർദേശം സമർപ്പിച്ച കമ്മീഷൻ?
Tap the question or an option to reveal the answer
211.2025ൽ നൂറ്റൊന്നാം സമാധിദിനം ആചരിക്കുന്ന നവോത്ഥാന നായകൻ?
Tap the question or an option to reveal the answer
212.ലോകത്തിലെ ആദ്യത്തെ കഥക് സാഹിത്യോത്സവം ഉൾപ്പെടുന്ന ആറ് ദിവസത്തെ മെഗാ പരിപാടിയായ 37-ാമത് കഥക് മഹോത്സവ് 2025 നടന്നത്?
Tap the question or an option to reveal the answer
213.ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുമായി സഹകരിച്ച് വനം വകുപ്പ് നടത്തിയ സർവേയിൽ 5 പുതിയ ഇനം തുമ്പികളെ കൂടി കണ്ടെത്തിയതോടെ നെയ്യാറിലെ ആകെ തുമ്പി ഇനങ്ങളുടെ എണ്ണം?
Tap the question or an option to reveal the answer
214.മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈൽ (MR-SAM) സംയുക്തമായി വികസിപ്പിച്ചെടുത്ത രണ്ട് സംഘടനകൾ?
Tap the question or an option to reveal the answer
215.തിരുവനന്തപുരം ജില്ലയിലെ കളിമൺ പാത്രം നിർമ്മാണത്തിന് പ്രസിദ്ധിയാർജ്ജിച്ച ഗ്രാമം?
Tap the question or an option to reveal the answer
216.കാൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട ഷാജി എൻ. കരുണിൻ്റെ ചിത്രങ്ങൾ?
Tap the question or an option to reveal the answer
217.ഐ.പി.എല്ലിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം?
Tap the question or an option to reveal the answer
218.Bone Collector എന്നറിയപ്പെടുന്ന ഒരു പുതിയ മാംസഭോജി കാറ്റർപില്ലറിനെ കണ്ടെത്തിയത്?
Tap the question or an option to reveal the answer
219.ഒരു മോഡേൺ ഇന്ത്യൻ ആർട്ടിന് കിട്ടുന്ന ഏറ്റവും വലിയ ലേലത്തുകയിൽ വിറ്റുപോയ എം.എഫ്. ഹുസൈന്റെ ചിത്രം?
Tap the question or an option to reveal the answer
220.ബഹിരാകാശ നിലയത്തെത്തുന്ന ആദ്യ ഇന്ത്യക്കാരൻ?
Tap the question or an option to reveal the answer
221.ആയുഷ്‌മാൻ ഭാരത് ദിവസ് എല്ലാ വർഷവും ഏത് ദിവസമാണ് ആചരിക്കുന്നത്?
Tap the question or an option to reveal the answer
222.ഇന്ത്യയിലെ ആദ്യത്തെ സർട്ടിഫൈഡ് ഗ്രീൻ മുനിസിപ്പൽ ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ നഗരം?
Tap the question or an option to reveal the answer
223.8 അടി ഉയരത്തിൽ ഉണ്ണി കാനായി നിർമ്മിക്കുന്ന ശ്രീനാരായണ ഗുരുദേവൻ്റെ വെങ്കല ശില്പ്പം സ്ഥാപിക്കുന്നത്?
Tap the question or an option to reveal the answer
224.ഡെന്മാർക്ക് എനർജി ഏജൻസിയുടെ പഠനത്തിൽ കാറ്റാടി പാടത്തിന് അനുയോജ്യമായി കേരളത്തിൽ കണ്ടെത്തിയ സ്‌ഥലം?
Tap the question or an option to reveal the answer
225.എം.എസ്.പി. അസിസ്റ്റൻ്റ് കമൻഡാൻ്റ് ആയി 2025 ഏപ്രിലിൽ വിരമിച്ച, 2025ലെ പത്മശ്രീ ജേതാവുമായ കേരളത്തിൻ്റെ ഫുട്ബോൾ താരം?
Tap the question or an option to reveal the answer
226.ആമസോണിൻ്റെ ഉപഗ്രഹ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സേവന പദ്ധതി?
Tap the question or an option to reveal the answer
227.2025 ഏപ്രിലിൽ അന്തരിച്ച ഇന്ത്യൻ ഷൂട്ടിംഗ് മേഖലയിലെ പ്രമുഖ പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ വ്യക്തി?