All current affairs

April 2026 Current Affairs

231 questions with answers and explanations

Practise this month

1.2027 ലെ സെൻസസിൻ്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ സാൻഡ് ആർടിസ്റ്റ്?

Tap the question or an option to reveal the answer

A.കൈലാഷ് സത്യാർത്ഥി
B.ജെമിനി ശങ്കരൻ
C.എം.എഫ്. ഹുസൈൻ
D.സുദർശൻ പട്‌നായിക്

2.2026 ലെ ആബേൽ പുരസ്‌കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.ഗേഡ് ഫ്ളാറ്റിങ്സ്
B.ഡെനിസ് സുല്ലിവൻ
C.പിയർ ഡെലിഗ്നെ
D.റിച്ചാർഡ് ടെയ്‌ലർ

3.കുട്ടികൾക്ക് സാമൂഹമാധ്യമ നിയന്ത്രണം സംബന്ധിച്ച പാർലമെൻ്ററി സമിതി അധ്യക്ഷൻ?

Tap the question or an option to reveal the answer

A.ശശി തരൂർ
B.അനുരാഗ് താക്കൂർ
C.നിഷികാന്ത് ദുബെ
D.പി.പി. ചൗധരി

4.ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി അംഗൻവാടി കേന്ദ്രങ്ങളിൽ പ്രഭാതഭക്ഷണ പദ്ധതിയായ 'ടോളി മുദ്ധ' (Toli Mudda) ആരംഭിച്ച സംസ്ഥാനം?

Tap the question or an option to reveal the answer

A.കർണാടക
B.കേരളം
C.തമിഴ്‌നാട്
D.തെലുങ്കാന

5.ഇന്ത്യൻ കരസേനയുടെ പുതിയ വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫായി (VCOAS) ചുമതലയേറ്റത്?

Tap the question or an option to reveal the answer

A.ജനറൽ ഉപേന്ദ്ര ദ്വിവേദി
B.ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്
C.മനോജ് പാണ്ഡെ
D.അനിൽ ചൗഹാൻ

6.വഴിയോര കച്ചവടക്കാർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?

Tap the question or an option to reveal the answer

A.മുദ്ര യോജന
B.പ്രധാനമന്ത്രി സ്വനിധി പദ്ധതി (PM SVANidhi Scheme)
C.സ്റ്റാൻഡ് അപ്പ് ഇന്ത്യ
D.സ്റ്റാർട്ടപ്പ് ഇന്ത്യ

7.ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന 18-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ സംസ്ഥാനം?

Tap the question or an option to reveal the answer

A.കർണാടക
B.തമിഴ്‌നാട്
C.ഗോവ
D.കേരളം

8.2026-ൽ കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് കുറച്ച നികുതി?

Tap the question or an option to reveal the answer

A.എക്സൈസ് ഡ്യൂട്ടി
B.ജി.എസ്.ടി
C.വ്യാപാ നികുതി
D.കസ്റ്റംസ് ഡ്യൂട്ടി

9.'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ലക്ഷ്യമിട്ടിട്ടുള്ള 129-ാം ഭരണഘടനാ ഭേദഗതി ബിൽ പരിശോധിക്കുന്നതിനുള്ള സംയുക്ത പാർലമെൻ്ററി സമിതിയുടെ അധ്യക്ഷൻ?

Tap the question or an option to reveal the answer

A.കപിൽ സിബൽ
B.അമിത് ഷാ
C.നിഷികാന്ത് ദുബെ
D.പി.പി. ചൗധരി

10.ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 900 ഗോളുകൾ നേടിയ താരം?

Tap the question or an option to reveal the answer

A.ക്രിസ്റ്റ്യാനോ റൊണാൾഡോ
B.നെമാർ ജൂനിയർ
C.ലയണൽ മെസ്സി
D.കിലിയൻ എംബാപ്പെ

11.ഇന്ത്യയുടെ സൃഷ്‌ടിപരമായ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് തുടക്കം കുറിച്ച നാഷണൽ എ.ഐ. സ്കില്ലിങ് ഇനിഷ്യേറ്റിവുമായി സഹകരിക്കുന്നത്?

Tap the question or an option to reveal the answer

A.മെറ്റ, ആമസോൺ
B.മൈക്രോസോഫ്റ്റ്, ആപ്പിൾ
C.ഓപ്പൺഎഐ, അഡോബി
D.യൂട്യൂബ്, ഗൂഗിൾ

12.ട്രാൻസ്ജന്റർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കുട്ടികളെ കടത്തിക്കൊണ്ടുപോയി ചൂഷണത്തിന് ഇരയാക്കുന്നവർക്കുള്ള പുതുക്കിയ ശിക്ഷാ കാലാവധി?

Tap the question or an option to reveal the answer

A.7 വർഷം
B.ജീവപര്യന്തം
C.10 വർഷം
D.14 വർഷം

13.ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ ഹെലികോപ്റ്റർ -ഡ്രോപ്പ്ഡ് ഡ്രോൺ പദ്ധതി?

Tap the question or an option to reveal the answer

A.ആകാശ് ഡ്രോൺ
B.വിോം ഡ്രോൺ
C.ഗരുഡ പ്രഹാർ
D.വായു ബാൺ

14.സ്ത്രീകൾക്കുമെതിരെയുള്ള നീതി നിഷേധങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള ദേശീയ വനിതാ കമ്മീഷൻ്റെ പരാതി പരിഹാര അദാലത്ത്?

Tap the question or an option to reveal the answer

A.മഹിളാ മഞ്ച്
B.നാരീ അദാലത്
C.മഹിളാ ജൻ സുൻവായി
D.സുരക്ഷാ വേദി

15.സാമൂഹിക മാധ്യമങ്ങൾ, ഡേറ്റിങ് - ഗെയിമിങ് ആപ്പുകൾ എന്നിവയിൽ KYC പരിശോധന നിർബന്ധമാക്കാൻ ശുപാർശ ചെയ്‌ത പാർലമെന്ററി സമിതിയുടെ അധ്യക്ഷ?

Tap the question or an option to reveal the answer

A.ഡി. പുരന്ദേശ്വരി
B.സ്മൃതി ഇറാനി
C.ഹേമ മാലിനി
D.മീനാക്ഷി ലേഖി

16.2026 ൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബിൻ്റെ മുഖ്യ പരിശീലകനായി നിയമിതനായത്?

Tap the question or an option to reveal the answer

A.മൈക്കൽ സ്റ്റാറെ
B.ഇവാൻ വുക്കോമാനോവിക്ക്
C.ആഷ്ലി വെസ്റ്റ്വുഡ് (ഇംഗ്ലണ്ട്)
D.ടോമിസ്ലാവ് മിർകോവിച്ച്

17.2026 ഏപ്രിലിലെ കണക്കുപ്രകാരം ഫിഫ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം?

Tap the question or an option to reveal the answer

A.ബെൽജിയം
B.അർജന്റീന
C.ബ്രസീൽ
D.ഫ്രാൻസ്

18.ഇന്ത്യൻ ലേല വിപണിയിൽ റെക്കോർഡ് വില കരസ്ഥമാക്കിയ രാജാരവിവർമയുടെ ചിത്രം?

Tap the question or an option to reveal the answer

A.ശകുന്തള
B.ദമയന്തി
C.ഹംസവദന
D.യശോദയും കൃഷ്ണ‌നും (167.2 കോടി രൂപ)

19.ട്രാൻസ്ജെൻഡർ വനിതകൾക്ക് വനിതാ വിഭാഗം മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച ഒളിമ്പിക്സ്?

Tap the question or an option to reveal the answer

A.2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്
B.2030 ശീതകാല ഒളിമ്പിക്സ്
C.2026 മിലാൻ ഒളിമ്പിക്സ്
D.2032 ബ്രിസ്ബേൻ ഒളിമ്പിക്സ്

20.2026 ൽ ഇന്ത്യൻ പ്രതിരോധ സേനകൾ സംയുക്തമായി നടത്തിയ ഒരു പ്രധാന സൈനികാഭ്യാസം?

Tap the question or an option to reveal the answer

A.എക്സർസൈസ് വിജയ്
B.എക്സർസൈസ് വിക്രം
C.എക്സർസൈസ് സമുദ്ര പ്രഹർ
D.എക്സർസൈസ് ദ്വീപ് ശക്തി

21.ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) ഡയറക്‌ടർ ജനറലായി നിയമിതനായത്?

Tap the question or an option to reveal the answer

A.പീയൂഷ് ആനന്ദ്
B.അതുൽ കർവാൾ
C.എസ്.എൻ. പ്രധാൻ
D.അതുൽ ദയാൽ

22.പ്രതിരോധ-സർക്കാർ ജീവനക്കാർക്കുള്ള ഭവന വായ്‌പകൾ ലളിതമാക്കുന്നതിനായി നാഷണൽ ഹൗസിങ് ബാങ്ക് ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം?

Tap the question or an option to reveal the answer

A.Awas Portal
B.Digital Housing India
C.E-Awas National
D.Gruh Sugam Portal

23.അരനൂറ്റാണ്ടിന് ശേഷം മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിക്കാനായി നാസ (NASA) വിക്ഷേപിച്ച ദൗത്യം?

Tap the question or an option to reveal the answer

A.ആർട്ടെമിസ്-1
B.ആർട്ടെമിസ്-2
C.അപ്പോളോ-17
D.ഒറിയോൺ മിഷൻ

24.'ആർട്ടെമിസ് 2' (Artemis II) ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?

Tap the question or an option to reveal the answer

A.സാലി റൈഡ്
B.സുനിത വില്യംസ്
C.ക്രിസ്റ്റീന കോച്ച്
D.പെഗ്ഗി വിറ്റ്സൺ

25.സ്കൂൾ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനായി 2026 ഏപ്രിലിൽ മധ്യപ്രദേശ് സർക്കാർ ആരംഭിച്ച കാമ്പയിൻ?

Tap the question or an option to reveal the answer

A.സ്കൂൾ ചലെൻ ഹം കാമ്പയിൻ
B.സർ ശിക്ഷാ കാമ്പയിൻ
C.വിദ്യാഭ്യാസ അഭിയാൻ
D.പഠനം വീടുകളിലേക്ക്

26.മൾട്ടി-ഹാസാർഡ് ഏർലി വാണിങ് ഡിസിഷൻ സപ്പോർട്ട് സിസ്റ്റം (MH-EWDSS) വികസിപ്പിച്ചെടുത്ത സംഘടന?

Tap the question or an option to reveal the answer

A.ഐ.എസ്.ആർ.ഒ
B.ഡി.ആർ.ഡി.ഒ
C.ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD)
D.സി.എസ്.ഐ.ആർ

27.പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് 2026 കിരീടം നേടിയത്?

Tap the question or an option to reveal the answer

A.കർണാടക
B.ജാർഖണ്ഡ്
C.ഒഡീഷ
D.കേരളം

28.2026-ലെ ലോക ബുദ്ധമത സമാധാന കോൺഫറൻസ് വേദി?

Tap the question or an option to reveal the answer

A.മഹാരാഷ്ട്ര
B.ഉത്തർപ്രദേശ്
C.ബീഹാർ
D.തെലങ്കാന

29.ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഭാഗമായി ബഹിരാകാശ സഞ്ചാരികൾക്ക് നൽകുന്ന പ്രത്യേക പരിശീലന പരിപാടി?

Tap the question or an option to reveal the answer

A.Mission Gagan
B.Mission MITRA
C.Space Mitra
D.Vyomanaut Training

30.വിദ്യാർത്ഥികൾക്ക് പഠനത്തിലും മത്സരപരീക്ഷകളിലും മികച്ച പിന്തുണ നൽകുന്നതിനായി നീതി ആയോഗിൻറെ സഹായത്തോടെ മേഘാലയ സർക്കാർ നടപ്പിലാക്കുന്ന ഒരു ഡിജിറ്റൽ ലേണിംഗ് സപ്പോർട്ട് പദ്ധതി?

Tap the question or an option to reveal the answer

A.സ്മാർട്ട് ലേണിംഗ് ഹബ്
B.പ്രോജക്റ്റ് അസ്പയർ (ASPIRE)
C.ഡിജി വിദ്യാ മേഘാലയ
D.സ്റ്റുഡന്റ് സപ്പോർട്ട് മിഷൻ

31.ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ ഊർജ്ജ പ്രതിസന്ധി കണക്കിലെടുത്ത് ഇന്ധന റേഷനിങ് നടപ്പിലാക്കുന്ന ആദ്യത്തെ യൂറോപ്യൻ യൂണിയൻ രാജ്യം?

Tap the question or an option to reveal the answer

A.ഹംഗറി
B.ഓസ്ട്രിയ
C.സ്ലൊവാക്യ
D.സ്ലൊവേനിയ

32.2026 ഏപ്രിൽ വരെ നമോ ഡ്രോൺ ദീദി യോജന (NDDY) പ്രകാരം ഡ്രോൺ പൈലറ്റുമാരായി പരിശീലനം നേടിയ വനിതാ സ്വയം സഹായ സംഘങ്ങളുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

Tap the question or an option to reveal the answer

A.ഉത്തർപ്രദേശ്
B.മഹാരാഷ്ട്ര
C.ഗുജറാത്ത്
D.കർണാടക

33.ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന അഗ്നിപർവ്വതങ്ങൾ കീഴടക്കി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തി?

Tap the question or an option to reveal the answer

A.കൃഷ്ണ പാട്ടീൽ
B.മല്ലേഷ് യാദവ്
C.ഭൂപതിരാജു അൻമിഷ് വർമ്മ
D.അരുണിമ സിൻഹ

34.2026 ഏപ്രിലിൽ അതിവേഗം പടരുന്ന അഞ്ചാംപനി കാരണം ഇന്ത്യയുടെ ഏത് അയൽ രാജ്യമാണ് അടിയന്തര വാക്‌സിനേഷൻ കാമ്പയിൻ ആരംഭിച്ചത്?

Tap the question or an option to reveal the answer

A.പാകിസ്ഥാൻ
B.ശ്രീലങ്ക
C.ബംഗ്ലാദേശ്
D.നേപ്പാൾ

35.ശാസ്ത്രസാങ്കേതിക രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള KPP നമ്പ്യാർ പുരസ്കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.ഡോ. V. നാരായണൻ (ISRO ചെയർമാൻ)
B.കെ. ശിവൻ
C.ജി. മാധവൻ നായർ
D.എസ്. സോമനാഥ്

36.ഗ്രാമീണ പൈപ്പ് ജലവിതരണ പദ്ധതികൾ മാപ്പ് ചെയ്യുന്നതിനായി കേന്ദ്ര ജലശക്തി മന്ത്രി സി. ആർ പാട്ടീലിന്റെ അധ്യക്ഷതയിൽ പുറത്തിറക്കിയ യൂണിക് ഐഡി:

Tap the question or an option to reveal the answer

A.ജൽ മാപ്പ് ഐഡി
B.ഗ്രാമ നീർ ഐഡി
C.സുജൽ ഗാവ് ഐഡി
D.അമൃത് ജൽ ഐഡി

37.അംഗനവാടികളെ ശിശുസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി കേരളസർക്കാർ ആരംഭിച്ച പദ്ധതി?

Tap the question or an option to reveal the answer

A.സ്വർണ്ണ അങ്കണവാടി
B.CHAYAM
C.ബാലശ്രീ
D.ശിശു മിത്ര

38.1961 ലെ ആദായനികുതി നിയമത്തിനു പകരമായി 'ആദായനികുതി നിയമം 2025' നിലവിൽ വന്നത്?

Tap the question or an option to reveal the answer

A.2025 ഡിസംബർ 31
B.2025 ഏപ്രിൽ 1
C.2026 ഏപ്രിൽ 1
D.2026 ജനുവരി 1

39.2026 ഏപ്രിലിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) മേധാവിയായി നിയമിതനായത്?

Tap the question or an option to reveal the answer

A.രാജീവ് ജെയിൻ
B.വീർ വിക്രം യാദവ്
C.വിക്രം ദേവ് ദത്ത്
D.അരുൺ കുമാർ

40.ഗവൺമെന്റ്റ് ഇ മാർക്കറ്റ്പ്ലേസ് (GeM) ഏത് മന്ത്രാലയം ആരംഭിച്ച ഇന്ത്യയുടെ ദേശീയ പൊതു സംഭരണ പോർട്ടലാണ്?

Tap the question or an option to reveal the answer

A.ആഭ്യന്തര മന്ത്രാലയം
B.വാണിജ്യ, വ്യവസായ മന്ത്രാലയം
C.ഇലക്ട്രോണിക്സ് മന്ത്രാലയം
D.ധനകാര്യ മന്ത്രാലയം

41.ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്‌ടർ (PFBR) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

Tap the question or an option to reveal the answer

A.മഹാരാഷ്ട്ര
B.ഗുജറാത്ത്
C.തമിഴ്‌നാട്
D.കേരളം

42.ഭൂമിയിൽനിന്നും ബഹിരാകാശത്തേക്ക് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച വനിത എന്ന നേട്ടം കൈവരിച്ചത്?

Tap the question or an option to reveal the answer

A.ക്രിസ്റ്റീന കോച്ച്
B.സുനിത വില്യംസ്
C.പെഗ്ഗി വിറ്റ്സൺ
D.അന്ന ലീകോൺ

43.അനധികൃത നിക്ഷേപങ്ങളെക്കുറിച്ച് പരാതിപ്പെടാനും വിവരങ്ങൾ തേടാനുമായി RBI തയ്യാറാക്കിയ പോർട്ടൽ?

Tap the question or an option to reveal the answer

A.സഛേത് (Sachet)
B.ജാഗ്രത
C.സുരക്ഷ
D.നിധി ഗാർഡ്

44.2026 ഏപ്രിലിൽ കല്പിത സർവകലാശാല (Deemed University) പദവി ലഭിച്ച പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം?

Tap the question or an option to reveal the answer

A.NCERT
B.CBSE
C.IGNOU
D.SCERT

45.2026 ഏപ്രിലിൽ കമ്മീഷൻ ചെയ്‌ത ഇന്ത്യൻ നാവികസേനയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി?

Tap the question or an option to reveal the answer

A.INS ചക്ര
B.INS അർഘാത്
C.INS അരിഹന്ത്
D.INS അരിധമൻ

46.മ്യാൻമറിന്റെ പുതിയ പ്രസിഡൻറായി നിയമിതനായത്?

Tap the question or an option to reveal the answer

A.ആങ് സാങ് സൂ ചി
B.ഷ്യൻ മിൻ
C.തിൻ ക്യാ
D.മിൻ ആങ് ഫ്ലെങ്

47.ഇന്ത്യൻ നാവികസേനയുടെ നീലഗിരി ക്ലാസിലെ നാലാമത്തെ യുദ്ധകപ്പൽ?

Tap the question or an option to reveal the answer

A.INS താരഗിരി
B.INS ഹിമഗിരി
C.INS വിന്ധ്യഗിരി
D.INS ഉദയഗിരി

48.ലോകാരോഗ്യ ദിനം ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.ജൂൺ 07
B.മെയ് 07
C.മാർച്ച് 07
D.ഏപ്രിൽ 07

49.International One Health Summit 2026 ന്റെ വേദി?

Tap the question or an option to reveal the answer

A.റോം (ഇറ്റലി)
B.ജനീവ (സ്വിറ്റ്സർലൻഡ്)
C.പാരീസ് (ഫ്രാൻസ്)
D.ലിയോൺ (ഫ്രാൻസ്)

50.2026 ൽ ലോകാരോഗ്യ സംഘടനയിൽ നിന്നും ഔദ്യോഗികമായി പിന്മാറിയ തെക്കേ അമേരിക്കൻ രാജ്യം?

Tap the question or an option to reveal the answer

A.അർജന്റീന
B.ചിലി
C.കൊളംബിയ
D.ബ്രസീൽ

51.40 വർഷത്തെ കാത്തിരിപ്പിനുശേഷം 2026 ൽ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന രാജ്യം?

Tap the question or an option to reveal the answer

A.ഇറാൻ
B.സൗദി അറേബ്യ
C.ഇറാഖ്
D.ഖത്തർ

52.2026 ഫോർമുല വൺ ഗ്രാൻഡ്സ്പ്രീ കിരീടം നേടിയ ഇറ്റാലിയൻ ഡ്രൈവർ?

Tap the question or an option to reveal the answer

A.കിമി ആന്റനെല്ലി
B.ചാൾസ് ലെക്ലെർക്
C.കാർലോസ് സൈൻസ്
D.അന്റോണിയോ ജിയോവിനാസി

53.ദേശാടന ജീവജാലങ്ങളുടെ സംരക്ഷണത്തിനായുള്ള കൺവെൻഷൻ (CMS) ഏത് സംഘടനയുടെ കീഴിലുള്ള ഒരു പരിസ്ഥിതി ഉടമ്പടിയാണ്?

Tap the question or an option to reveal the answer

A.UNESCO
B.WWF
C.IUCN
D.ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UNEP)

54.ഇന്ത്യൻ സൈന്യം ഉൾപ്പെടുത്തിയ 'Shaurya Squadrons' പ്രധാനമായും ഏത് തരം റെജിമെന്റുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.Artillery
B.Infantry
C.Air Defence
D.Armoured regiments (കവചിത റെജിമെന്റുകൾ)

55.57-ാമത് G7 ഉച്ചക്കോടിയുടെ വേദി?

Tap the question or an option to reveal the answer

A.ഇറ്റലി
B.കാനഡ
C.ജർമ്മനി
D.ഫ്രാൻസ്

56.ആർട്ടെമിസ് 2 മിഷൻ കമാൻഡറായ റെയ്‌ഡ് വൈസ്‌മാൻ പകർത്തിയ ഒറ്റ ഫ്രെയിമിലുള്ള ഭൂമിയുടെ ചിത്രത്തിന് നൽകിയ പേര്?

Tap the question or an option to reveal the answer

A.പാലി ബ്ലൂ ഡോട്ട്
B.അർത്തെമിസ് വ്യൂ
C.ഹലോ വേൾഡ്
D.ബ്ലൂ മാർബിൾ

57.അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മോഹ്‌സീന കിദ്വായിയുടെ ആത്മകഥ?

Tap the question or an option to reveal the answer

A.മൈ പൊളിറ്റിക്കൽ ലൈഫ്
B.കോൺഗ്രസ് ഡെയ്സ്
C.പൊളിറ്റിക്കൽ ജേർണി
D.മൈ ലൈഫ് ഇൻ ഇന്ത്യൻ പൊളിറ്റിക്സ്

58.IPL-ൽ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഫാസ്റ്റ് ബോളർ?

Tap the question or an option to reveal the answer

A.ഡ്വെയ്ൻ ബ്രാവോ
B.ലസിത് മലിംഗ
C.ജസ്പ്രീത് ബുംറ
D.ഭുവനേശ്വർ കുമാർ

59.2026 ഏപ്രിൽ പ്രകാരം RBI റിപ്പോ നിരക്ക്?

Tap the question or an option to reveal the answer

A.5.50%
B.6.00%
C.6.25%
D.5.25%

60.ഇന്ത്യയിലെ ആദ്യ ടെക്സ്റ്റൈൽ റിക്കവറി ഫെസിലിറ്റി ആരംഭിച്ച നഗരം?

Tap the question or an option to reveal the answer

A.നവി മുംബൈ
B.തിരുപ്പൂർ
C.സൂറത്ത്
D.അഹമ്മദാബാദ്

61.QR കോഡ് ഉപയോഗിച്ചുള്ള ഡിജിറ്റൽ പഠനം സാധ്യമാക്കുന്ന ആദ്യ മലയാളം പാഠപുസ്‌തകം?

Tap the question or an option to reveal the answer

A.പഠന ദീപം
B.അക്ഷരം
C.വിദ്യ
D.കേരള പാഠാവലി

62.'ദി മോങ്ക് ആസ് മാൻ: ദി അൺനോൺ ലൈഫ് ഓഫ് സ്വാമി വിവേകാനന്ദ്' എന്ന കൃതിയുടെ രചയിതാവ്?

Tap the question or an option to reveal the answer

A.ശശി തരൂർ
B.മണിശങ്കർ മുഖർജി (മങ്കേഷ്)
C.രാമചന്ദ്ര ഗുഹ
D.വീപൻ ചന്ദ്ര

63.പതിനാറാം കേരള നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്?

Tap the question or an option to reveal the answer

A.2026 ഏപ്രിൽ 15
B.2026 മാർച്ച് 25
C.2026 മെയ് 01
D.2026 ഏപ്രിൽ 9

64.14-ാമത് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (WTO) മന്ത്രിതല സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

Tap the question or an option to reveal the answer

A.കാമറൂൺ
B.യു.എൻ.
C.സ്വിറ്റ്സർലൻഡ്
D.സിംഗപ്പൂർ

65.അരുണാചൽ പ്രദേശിലെ ലോഹിത് നദിയിൽ പുതുതായി അനുമതി ലഭിച്ച ജലവൈദ്യുത പദ്ധതി?

Tap the question or an option to reveal the answer

A.ദിബാങ് പ്രോജക്റ്റ്
B.കലായ്-II (ശേഷി: 1200MW)
C.സുബാൻസിരി ലോവർ
D.കാമെങ് ഹൈഡൽ

66.2026 ഏപ്രിൽ 9 മുതൽ 23 വരെ രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന പോഷകാഹാര ബോധവൽക്കരണ പരിപാടിയുടെ (Poshan Pakhwada) പ്രമേയം?

Tap the question or an option to reveal the answer

A.Maximizing Brain Development in the First Six Years of Life
B.Nutrition for All
C.First 1000 Days
D.Healthy Child, Healthy Nation

67.പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷാ ഭീഷണി വർദ്ധിക്കുമെന്ന് സംയുക്ത പ്രസ്‌താവനയിറക്കിയ അന്താരാഷ്ട്ര സംഘടനകൾ?

Tap the question or an option to reveal the answer

A.UNICEF, UNDP, FAO
B.WHO, UNESCO, WTO
C.IMF, ലോകബാങ്ക്, WFP (വേൾഡ് ഫുഡ് പ്രോഗ്രാം)
D.IMF, WTO, FAO

68.രയൽ മാഡ്രിഡ് ഫൗണ്ടേഷൻ വേൾഡ് ചലഞ്ച് ഫുട്ബോൾ ടൂർണമെൻ്റിൽ അണ്ടർ-12 വിഭാഗത്തിൽ കിരീടം നേടിയത്?

Tap the question or an option to reveal the answer

A.റയൽ മാഡ്രിഡ് ടീം
B.ഇന്ത്യൻ അക്കാദമി ടീം
C.സ്പാനിഷ് ക്ലബ്ബ്
D.ബ്രസീൽ ജൂനിയേഴ്സ്

69.തെരഞ്ഞെടുപ്പിന് മുന്നോടിയായി മദ്യവും മയക്കുമരുന്നും അനധികൃതമായി സംഭരിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പ്രത്യേക പരിശോധനാ നടപടി?

Tap the question or an option to reveal the answer

A.Operation clean
B.Operation keralam
C.Operation safe poll
D.Operation hotspot

70.2026 ഏപ്രിലിൽ അന്തരിച്ച ശാസ്ത്ര സാഹിത്യകാരനും കേരള സർവ്വകലാശാലയുടെ മുഖപത്രമായ കല്പധേനുവിൻ്റെ പത്രാധിപരുമായ വ്യക്തി?

Tap the question or an option to reveal the answer

A.എം.പി. പരമേശ്വരൻ
B.ടി.ആർ. ശങ്കുണ്ണി
C.എൻ.വി. കൃഷ്ണവാരിയർ
D.കെ.പി. ഗോപാലകൃഷ്ണൻ

71.ചന്ദ്ര ഭ്രമണപഥത്തിൽ നാസ നിർമ്മിക്കാൻ ഒരുങ്ങുന്ന സ്പേസ് സ്റ്റേഷൻ?

Tap the question or an option to reveal the answer

A.ലൂണാർ ഗേറ്റ് വേ (Lunar Gateway)
B.ഡീപ് സ്പേസ് ഹബ്
C.അപ്പോളോ ബേസ്
D.ആർട്ടെമിസ് സ്റ്റേഷൻ

72.'ബഹിരാകാശ ദൗത്യ പ്രവർത്തനങ്ങൾ: SMOPS-2026' എന്നതിനെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം നടന്നത്?

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.ന്യൂഡൽഹി
C.ബാംഗ്ലൂർ
D.ഹൈദരാബാദ്

73.ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം കംപ്യൂട്ടിങ് ടെസ്റ്റിങ് ബെഡ് നിലവിൽ വരുന്നത്?

Tap the question or an option to reveal the answer

A.ഐ.ഐ.ടി മദ്രാസ്
B.ഐ.ഐ.ടി ഡൽഹി
C.SRM യൂണിവേഴ്‌സിറ്റി, ആന്ധ്രാപ്രദേശ്
D.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

74.2026 ലെ ഏഷ്യൻ ഗെയിംസിനു വേദിയാകുന്നത്?

Tap the question or an option to reveal the answer

A.ദക്ഷിണ കൊറിയ
B.ജപ്പാൻ (നാഗോയ/ഐച്ചി)
C.ഖത്തർ
D.ചൈന

75.ലോകാരോഗ്യ സംഘടന നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതും അടുത്തിടെ വ്യാപിക്കുന്നതുമായ പുതിയ കോവിഡ് വകഭേദം?

Tap the question or an option to reveal the answer

A.ഒമിക്രോൺ എക്സ് ബി ബി
B.ഡെൽറ്റ പ്ലസ്
C.ഫ്ളൂറോണ
D.സികാഡ (Cicada)

76.ഇന്ത്യൻ ഓഷ്യൻ കോൺഫറൻസ് IOC 2026 വേദി?

Tap the question or an option to reveal the answer

A.പോർട്ട് ലൂയിസ് (മൗറീഷ്യസ്)
B.മാലെ (മാലദ്വീപ്)
C.ന്യൂഡൽഹി (ഇന്ത്യ)
D.കൊളംബോ (ശ്രീലങ്ക)

77.ലോകത്തിലെ ആദ്യത്തെ കൈകാലുകൾ ഇല്ലാത്ത അമ്പൈത്ത് ചാമ്പ്യനായി മാറിയ ഇന്ത്യൻ താരം?

Tap the question or an option to reveal the answer

A.ശീതൾ ദേവി
B.അവന ലേഖറ
C.പായൽ നാഗ്
D.പൂജ ജാട്യൻ

78.ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുല്യ അവസരനയം തയ്യാറാ ക്കുന്നതിനായി സുപ്രീംകോടതി രൂപവത്കരിച്ച കമ്മിറ്റിയുടെ അധ്യക്ഷ?

Tap the question or an option to reveal the answer

A.റിട്ടയേർഡ് ജസ്റ്റിസ് ആശാ മേനോൻ
B.ജസ്റ്റിസ് രഞ്ജന ദേശായി
C.ജസ്റ്റിസ് ഇന്ദു മൽഹോത്ര
D.ജസ്റ്റിസ് സുജാത മനോഹർ

79.ലോകത്തിലെ ആദ്യത്തെ പൂർണമായും എ.ഐ. നിയന്ത്രിത ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കിയ നഗരം?

Tap the question or an option to reveal the answer

A.സിംഗപ്പൂർ
B.ടോക്യോ
C.ലണ്ടൻ
D.ദുബായ്

80.ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന വനിതാ കമ്മിഷൻ നടപ്പിലാക്കിയ പദ്ധതി?

Tap the question or an option to reveal the answer

A.കരുതൽ
B.വനിതാ ശക്തി
C.അഭയ
D.പറന്നുയരാം കരുതലോടെ

81.യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ഒരു ഹ്യൂമനോയിഡ് റോബോട്ടിനെ വിന്യസിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ?

Tap the question or an option to reveal the answer

A.വിശാഖപട്ടണം
B.ന്യൂഡൽഹി
C.ഛത്രപതി ശിവാജി മഹാബ് ടർമിനസ്
D.ചെന്നൈ സെൻട്രൽ

82.പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ബൂത്തിൽ വോട്ടർമാരെ സ്വീകരിക്കാനും ആകർഷിക്കാനും ഉപയോഗിച്ച റോബോട്ട്?

Tap the question or an option to reveal the answer

A.Botty
B.Chitti
C.Rani
D.Nila

83.മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് സൈക്കിൾ എത്തിയ ആദ്യ ഇന്ത്യൻ വനിത?

Tap the question or an option to reveal the answer

A.അരുണിമ സിൻഹ
B.പ്രേമ ലത അഗർവാൾ
C.ബചേന്ദ്രി പാൽ
D.ദിവ്യ സിംഗ് (ഖോരഗ്‌പുർ- ഉത്തർപ്രദേശ്)

84.വേവ്സ് OTT പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്ത സ്ഥാപനം?

Tap the question or an option to reveal the answer

A.സ്റ്റാർ ഇന്ത്യ
B.പ്രസാർ ഭാരതി
C.സീ നെറ്റ്‌വർക്ക്
D.ഡിഡി നാഷണൽ

85.ലോകത്തിലെ ആദ്യത്തെ വാണിജ്യ അപ്പർ 6GHz (U6GHz) ഇൻ്റർനെറ്റ് നെറ്റ്വർക്ക് ആരംഭിച്ചത്?

Tap the question or an option to reveal the answer

A.യു.എസ്.എ
B.യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
C.സിംഗപ്പൂർ
D.ദക്ഷിണ കൊറിയ

86.2026 ഏപ്രിലിൽ ബഹുഭാഷാ ആശയവിനിമയത്തിനായി ബാങ്ക് ഓഫ് ബറോഡ ആരംഭിച്ച AI പവേർഡ് സംഭാഷണ പ്ലാറ്റ്ഫോം?

Tap the question or an option to reveal the answer

A.Baroda Connect
B.BOB AI Talk
C.Bank AI
D.ബോബ് സംവാദ് (bob SAMVAD)

87.2026 ഏപ്രിലിൽ ഊർജ്ജ പ്രതിസന്ധി മൂലം 15 ദിവസത്തെ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?

Tap the question or an option to reveal the answer

A.മഡഗാസ്ക‌ർ
B.നേപ്പാൾ
C.ശ്രീലങ്ക
D.പാകിസ്ഥാൻ

88.കാൻസർ തടയുന്നതിനായി എൻ്ററോമിക്‌സ് വാക്‌സിൻ വികസിപ്പിച്ച രാജ്യം?

Tap the question or an option to reveal the answer

A.ജർമ്മനി
B.റഷ്യ
C.അമേരിക്ക
D.ബ്രിട്ടൻ

89.ഇന്റർനാഷണൽ സോളാർ അലയൻസിൽ (ISA) ചേരുന്ന 107-ാമത്തെ രാജ്യം?

Tap the question or an option to reveal the answer

A.മോൾഡോവ
B.റൊമാനിയ
C.സൈപ്രസ്
D.ഉക്രൈൻ

90.2027-ൽ ഷാങ്ഹായ് സഹകരണ സംഘടനാ (SCO) ഉച്ചകോട്ടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

Tap the question or an option to reveal the answer

A.പാകിസ്ത‌ാൻ
B.ചൈന
C.റഷ്യ
D.ഇന്ത്യ

91.2026 ഏപ്രിലിൽ അന്തരിച്ച പ്രശസ്‌ത ഇന്ത്യൻ പിന്നണി ഗായിക?

Tap the question or an option to reveal the answer

A.കവിത കൃഷ്ണമൂർത്തി
B.അൽക യാഗ്നിക്
C.ആശ ബോസ്ലെ
D.ശ്രേയ ഘോശൽ

92.2026 ലെ G20 ഉച്ചകോടിയുടെ വേദി?

Tap the question or an option to reveal the answer

A.റോം (ഇറ്റലി)
B.ന്യൂഡൽഹി (ഇന്ത്യ)
C.റിയാദ് (സൗദി അറേബ്യ)
D.മിയാമി (അമേരിക്ക) (2027 വേദി - UK)

93.കേന്ദ്ര സർക്കാർ നിയമിച്ച എട്ടാം കേന്ദ്ര ശമ്പളക്കമ്മിഷൻ അധ്യക്ഷ?

Tap the question or an option to reveal the answer

A.ജസ്റ്റിസ് രഞ്ജന ദേശായി
B.ജസ്റ്റിസ് ഇന്ദു മൽഹോത്ര
C.ജസ്റ്റിസ് സുജാത മനോഹർ
D.ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി

94.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ, വാഹന ഗതാഗതയോഗ്യമായ റോഡ് നിർമിച്ചിരിക്കുന്നത്?

Tap the question or an option to reveal the answer

A.സിക്കിം
B.ഹിമാചൽ പ്രദേശ്
C.അരുണാചൽ പ്രദേശ്
D.ലഡാക്ക് (19,400 അടി)

95.ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് ബാറ്ററി സ്വാപ്പിങ് സ്റ്റേ ഷൻ സ്ഥാപിതമായത്?

Tap the question or an option to reveal the answer

A.സോനീപത് (ഹരിയാന)
B.നോയിഡ
C.പുണെ
D.ഗുരുഗ്രാം

96.2026 ഏപ്രിലിൽ ദക്ഷിണ റെയിൽവേ രൂപീകരിച്ചതിൻ്റെ എത്രാം വാർഷികമാണ് ആഘോഷിച്ചത്?

Tap the question or an option to reveal the answer

A.75
B.60
C.100
D.50

97.ബെൽജിയത്തിലേക്കും യൂറോപ്യൻ യൂണിയനിലേക്കുമുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി നിയമിതനായത്?

Tap the question or an option to reveal the answer

A.പ്രണയ് വർമ
B.വിക്രം മിസ്രി
C.തരൺജിത് സിംഗ് സന്ധു
D.സയ്യിദ് അക്ബറുദ്ദീൻ

98.2026 ഏപ്രിലിൽ ബീഹാർ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവച്ച് രാജ്യസഭാംഗമായി ചുമതലയേറ്റത്?

Tap the question or an option to reveal the answer

A.ജിതൻ റാം മാഞ്ചി
B.ലാൽ പ്രസാദ് യാദവ്
C.തേജസ്വി യാദവ്
D.നിതീഷ് കുമാർ

99.ഇന്ത്യയിലെ ആദ്യ ഐ നിയന്ത്രിത ഡ്രൈവറില്ലാ പോഡ് ടാക്‌സി സംവിധാനം നിലവിൽ വരുന്ന നഗരം?

Tap the question or an option to reveal the answer

A.ബെംഗളൂരു
B.ഹൈദരാബാദ്
C.ഡൽഹി
D.മുംബൈ

100.കരിമ്പുഴ വന്യജീവിസങ്കേത്തത്തിൽ നിന്നും പുതിയതായി കണ്ടെത്തിയ സുഗന്ധവ്യഞ്ജന സസ്യം?

Tap the question or an option to reveal the answer

A.കാർഡമം സ്പീസിസ്
B.പെപ്പർ കരിമ്പുഴ
C.സിന്നമം കേരളെൻസിസ്
D.പിമ്പിനെല്ല പിഗ്മിയ

101.'മൈ ലൈഫ് ഇൻ ഇന്ത്യൻ പൊളിറ്റിക്‌സ്' എന്ന പുസ്ത‌കം രചിച്ചത്?

Tap the question or an option to reveal the answer

A.ഷീലാ ദീക്ഷിത്
B.സോണിയ ഗാന്ധി
C.മോഹ്സിന കിദ്വായി
D.പ്രതിഭാ പാട്ടീൽ

102.ദേശീയ പാതയോരത്തെ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ച പദ്ധതി?

Tap the question or an option to reveal the answer

A.ആയുഷ് ഹൈവേ
B.ഔഷധ പാത
C.ആരോഗ്യ വൻ
D.ഹരിത പഥ

103.ഇന്ത്യയിലെ ആദ്യ കോൾ ടു അമോണിയം നൈട്രേറ്റ് പദ്ധതി ആരംഭിച്ചത്?

Tap the question or an option to reveal the answer

A.ലഖൻപുർ (ഒഡീഷ)
B.ധൻബാദ് (ജാർഖണ്ഡ്)
C.ഭിലായ് (ഛത്തീസ്ഗഡ്)
D.റൂർക്കേല (ഒഡീഷ)

104.2026 ഏപ്രിലിൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത രാജ്യസഭയിലെ ഡെപ്യൂട്ടി ചെയർപേഴ്‌സണായിരുന്ന വ്യക്തി?

Tap the question or an option to reveal the answer

A.ഹരിഭായ് ചൗധരി
B.പി.ജെ. കുര്യൻ
C.ഹരിവംശ് നാരായൺ സിങ്
D.വെങ്കയ്യ നായിഡു

105.ഇന്ത്യയുടെ ആദ്യത്തെ സമർപ്പിത ആണവ മിസൈൽ ട്രാക്കിംഗ്, സമുദ്ര നിരീക്ഷണ കപ്പൽ?

Tap the question or an option to reveal the answer

A.INS വിക്രാന്ത്
B.INS ധ്രുവ്
C.INS അരിഹന്ത്
D.INS കൽവരി

106.2026 ലെ ആദ്യത്തെ ബ്രിക്‌സ് ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് വേദി?

Tap the question or an option to reveal the answer

A.ചെന്നൈ
B.മുംബൈ
C.ന്യൂഡൽഹി
D.ബെംഗളൂരു

107.2026 ഏപ്രിലിൽ വടക്കൻ സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ രക്ഷാപ്രവർത്തനം?

Tap the question or an option to reveal the answer

A.Operation ഹിമസേതു
B.Operation രക്ഷ
C.Operation പർവ്വത്
D.Operation മേഘ്

108.2026 ഏപ്രിൽ മാസം ബീഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്?

Tap the question or an option to reveal the answer

A.ഉപേന്ദ്ര കുശ്വാഹ
B.തേജസ്വി യാദവ്
C.സാമ്രാട്ട് ചൗധരി
D.ചിരാഗ് പാസ്വാൻ

109.2026 ഏപ്രിലിൽ ഏത് രാജ്യത്തിന്റെ ആദ്യത്തെ വനിതാ കരസേനാ മേധാവിയായി സൂസൻ കോയിൽ നിയമിതയായി?

Tap the question or an option to reveal the answer

A.ന്യൂസിലാൻഡ്
B.കാനഡ
C.ബ്രിട്ടൻ
D.ഓസ്ട്രേലിയ

110.2026 ലെ FIDE വനിതാ കാൻഡി ഡേറ്റ് ടൂർണമെന്റ്റിൽ കിരീടം നേടിയത്?

Tap the question or an option to reveal the answer

A.ഭക്തി കുൽക്കർണി
B.വൈശാലി രമേശ്ബാബു
C.കോനേരു ഹമ്പി
D.ദിവ്യ ദേശ്മുഖ്

111.ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (BPCL) പുതിയ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായി നിയമിതനായത്?

Tap the question or an option to reveal the answer

A.സന്ദീപ് കുമാർ ഗുപ്ത
B.സഞ്ജയ് ഖന്ന
C.അരുൺ കുമാർ സിംഗ്
D.ജി. കൃഷ്ണകുമാർ

112.2028-ൽ നടക്കാനിരിക്കുന്ന എത്രാമത് യുഎൻ കാലാവസ്ഥാ ഉച്ചകോടಿಗೆ (UN Climate Summit) ആതിഥേയത്വം വഹിക്കാനുള്ള തീരുമാനത്തിൽ നിന്നാണ് ഇന്ത്യ പിന്മാറിയത്?

Tap the question or an option to reveal the answer

A.COP 33
B.COP 28
C.COP 30
D.COP 35

113.കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പ്രോഗ്രാം?

Tap the question or an option to reveal the answer

A.ഗ്ലോബൽ വോട്ടേഴ്സ് മീറ്റ്
B.ഇന്റർനാഷണൽ ഒബ്സർവർ പ്രോഗ്രാം
C.ഡെമോക്രസി വിസിറ്റ്
D.ഇന്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്‌സ് പ്രോഗ്രാം (IEVP)

114.മെനോർക മാസ്റ്റേഴ്‌സ് ചെസ് ടൂർണമെന്റ്റിൽ ജേതാവായ ഇന്ത്യൻ താരം?

Tap the question or an option to reveal the answer

A.അർജുൻ എരിഗൈസി
B.ഡി. ഗുകേഷ്
C.നിഹാൽ സരിൻ
D.ആർ. പ്രഗ്നാനന്ദ

115.നാസയുടെ ആർട്ടെമിസ് ഉൾപ്പെടെയുള്ള നിർണ്ണായക ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?

Tap the question or an option to reveal the answer

A.രാകേഷ് ശർമ്മ
B.സ്വാതി മോഹൻ
C.അമിത് ക്ഷത്രിയ
D.കൽപ്പന ചൗള

116.ഐസിസിയുടെ മാർച്ചിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയത്?

Tap the question or an option to reveal the answer

A.യശസ്വി ജയ്സ്വാൾ
B.സഞ്ജു സാംസൺ
C.വിരാട് കോഹ്‌ലി
D.രോഹിത് ശർമ്മ

117.വിസ്ഡൻ മാസികയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം നേടിയത്?

Tap the question or an option to reveal the answer

A.ദീപ്തി ശർമ
B.ഷഫാലി വർമ്മ
C.സ്മൃതി മന്ധാന
D.ഹർമൻപ്രീത് കൗർ

118.2026 ഏപ്രിലിൽ ഇറാഖിൻ്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്?

Tap the question or an option to reveal the answer

A.അബ്ദുൾ ലത്തീഫ് റഷീദ്
B.ബറാം സാലിഹ്
C.നൂരി അൽ മലികി
D.നിസാർ അമിദി

119.സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ വഴി പണമിടപാടുകൾ നടത്താൻ NPCI അവതരിപ്പിച്ച പുതിയ സംവിധാനം?

Tap the question or an option to reveal the answer

A.upi ഫാമിലി പേ
B.upi സർക്കിൾ
C.upi സേഫ്
D.upi ലിങ്ക്

120.2026 ലെ ഏഷ്യൻ ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം?

Tap the question or an option to reveal the answer

A.എച്ച്.എസ്. പ്രണോയ്
B.ലക്ഷ്യ സെൻ
C.ആയുഷ് ഷെട്ടി
D.കിടമ്പി ശ്രീകാന്ത്

121.2026 ഫിഫ അണ്ടർ 20 വനിതാ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം?

Tap the question or an option to reveal the answer

A.കോസ്റ്ററീക്ക
B.സ്പെയിൻ
C.പോളണ്ട്
D.കൊളംബിയ

122.ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനായത്?

Tap the question or an option to reveal the answer

A.ഗ്രേഗ് ഹൗട്ടൺ
B.സജ്ജീത് സിംഗ്
C.ടീം വൈറ്റ്
D.ജോൺ ഷോപ്പ്

123.ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗോറില്ല?

Tap the question or an option to reveal the answer

A.ഫാറ്റു
B.ജിം
C.കൊംഗോ
D.ബെർട്ടി

124.ഹംഗറിയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്?

Tap the question or an option to reveal the answer

A.പീറ്റർ സിയാർട്ടോ
B.വിക്ടർ ഓർബൻ
C.പീറ്റർ മാഗ്യാർ
D.തമാസ് സുല്യോക്

125.2026 ഏപ്രിലിൽ സ്വാമി വിവേകാനന്ദന്റെ പൂർണകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത യൂ.എസ്. നഗരം?

Tap the question or an option to reveal the answer

A.സാൻ ഫ്രാൻസിസ്കോ
B.സിയാറ്റിൽ
C.ന്യൂയോർക്ക്
D.ചിക്കാഗോ

126.2026 ലെ ലോക ഹിമോഫീലിയ ദിനത്തിൻ്റെ പ്രമേയം?

Tap the question or an option to reveal the answer

A.Adapting to Change
B.Access for All
C.Diagonis: First step to care
D.Bridging the Gap

127.ഫിഡെ വനിതാ കാൻ്റിഡേറ്റ്സ് ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം?

Tap the question or an option to reveal the answer

A.ആർ. വൈശാലി
B.ഹരിക ദ്രോണവല്ലി
C.ദിവ്യ ദേശ്മുഖ്
D.കോനേരു ഹമ്പി

128.വനിതാ സംവരണ നിയമ ഭേദഗതി ബിൽ ലോകസഭയിൽ അവതരിപ്പിച്ചത്?

Tap the question or an option to reveal the answer

A.2026 ജനുവരി 26
B.2026 മാർച്ച് 08
C.2025 ഡിസംബർ 10
D.2026 ഏപ്രിൽ 17

129.ഇന്ത്യയിലെ ആദ്യത്തെ പെട്രോഗ്ലിഫ് കൺസർവേഷൻ പാർക്ക് നിലവിൽ വരുന്നത്?

Tap the question or an option to reveal the answer

A.മണാലി
B.ലേ (ലഡാക്ക്)
C.ശ്രീനഗർ
D.ഷിംല

130.2026 ഏപ്രിലിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ?

Tap the question or an option to reveal the answer

A.സെൻട്രൽ ഹൈവേ
B.ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേ
C.യുമന എക്സ്പ്രസ് വേ
D.ഗംഗാ എക്സ്പ്രസ് വേ

131.ഇന്ത്യയിലെ ആദ്യത്തെ വാട്ടർ ന്യൂട്രൽ റെയിൽവേ ഡിപ്പോ എന്ന പദവി നേടിയത്?

Tap the question or an option to reveal the answer

A.കാങ്കരിയ കോച്ചിങ് ഡിപ്പോ (അഹമ്മദാബാദ്)
B.ന്യൂഡൽഹി ഡിപ്പോ
C.ചെന്നൈ സെൻട്രൽ ഡിപ്പോ
D.ഹൗറ ഡിപ്പോ

132.രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളോജിയുടെ പുതിയ ഡയറക്റ്ററായി ചുമതലയേറ്റത്?

Tap the question or an option to reveal the answer

A.ഡോ. ബീനാ പിള്ള
B.ഡോ. എം. രാധാകൃഷ്ണൻ
C.ഡോ. ആശാ കിഷോർ
D.ഡോ. കെ.പി. മോഹനൻ

133.ഇന്ത്യയിൽ ആദ്യമായി ക്വാണ്ടം ടെക്നോളജി വികസിപ്പിക്കുന്നതിനുള്ള സമഗ്ര രൂപരേഖ അവതരിപ്പിച്ച സംസ്ഥാനം?

Tap the question or an option to reveal the answer

A.തമിഴ്‌നാട്
B.മഹാരാഷ്ട്ര
C.കേരളം
D.കർണാടക

134.2026 ലെ ലോക പാർക്കിസൺസ് ദിനത്തിൻ്റെ പ്രമേയം?

Tap the question or an option to reveal the answer

A.Curing Parkinson's
B.Bridge the Care gap
C.Moving Forward
D.Unite for Parkinson's

135.2025-2026 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയ രാജ്യം?

Tap the question or an option to reveal the answer

A.റഷ്യ
B.സൗദി അറേബ്യ
C.ചൈന
D.യുണൈറ്റഡ് അറബ് എമിറേറ്റ്സ്

136.ഇന്ത്യയിലെ ആദ്യത്തെ ചിപ്പ് ഫാബ്രിക്കേഷൻ പ്ലാൻ്റ് നിലവിൽ വരുന്നത്?

Tap the question or an option to reveal the answer

A.തമിഴ്‌നാട്
B.ഗുജറാത്ത്
C.മഹാരാഷ്ട്ര
D.കർണാടക

137.2026 ഏപ്രിലിൽ മൈല ഉഷ്‌ണമേഖലാ ചുഴലിക്കാറ്റ് നാശംവിതച്ച രാജ്യം?

Tap the question or an option to reveal the answer

A.ഫിലിപ്പൈൻസ്
B.ഫിജി
C.പാപ്പുവാ ന്യൂ ഗിനിയ
D.മഡഗാസ്കർ

138.ഇന്ത്യൻ ബഹുരാഷ്ട്ര IT കമ്പനിയായ ഇൻഫോസിസിൻ്റെ ആഗോള ബ്രാൻഡ് അംബാസിഡറായി നിയമിതനായ ടെന്നീസ് താരം?

Tap the question or an option to reveal the answer

A.നൊവാക് ജോക്കോവിച്ച്
B.റഫേൽ നദാൽ
C.യാനിക് സിന്നർ
D.കാർലോസ് അൽക്കാരസ്

139.ഇന്ത്യൻ കരസേനയുടെ സെൻട്രൽ കമാൻഡ് മേധാവിയായി ചുമതലയേറ്റ മലയാളി?

Tap the question or an option to reveal the answer

A.ലെഫ്റ്റനന്റ് ജനറൽ സി.ജെ. ജയചന്ദ്രൻ
B.ലെഫ്. ജനറൽ അനിൽ ചൗഹാൻ
C.ജനറൽ മനോജ് പാണ്ഡെ
D.മേജർ ജനറൽ പ്രദീപ് ചന്ദ്രൻ

140.2026 ഏപ്രിലിൽ അന്തരിച്ച ബ്രസീൽ ജനതയുടെ പ്രിയപ്പെട്ട വിശുദ്ധ കൈ എന്നറിയപ്പെടുന്ന ബാസ്‌കറ്റ്ബോൾ താരം?

Tap the question or an option to reveal the answer

A.കാർലോസ് ആൽബർട്ടോ
B.ഓസ്കാർ പിയാസ്ട്രി
C.സോക്രട്ടീസ്
D.ഓസ്കാർ ഷ്‌മിഡ്

141.ലോകത്തിലെ ആദ്യത്തെ സമർപ്പിത എയർ ടാക്‌സി സ്റ്റേഷൻ സ്ഥാപിതമായ നഗരം?

Tap the question or an option to reveal the answer

A.ന്യൂയോർക്ക്
B.സിംഗപ്പൂർ
C.ദുബായ്
D.ലണ്ടൻ

142.ലോക കരൾ ദിനം ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.മെയ് 19
B.ജൂൺ 19
C.മാർച്ച് 19
D.ഏപ്രിൽ 19 (പ്രമേയം: Solid Habits, Strong Liver)

143.2026 മിസ്സ് ഇന്ത്യയായി തിരഞ്ഞെടുത്തത്?

Tap the question or an option to reveal the answer

A.സിനി ഷെട്ടി
B.ശ്രീനിക ഷെട്ടി
C.സാധ്വി സതീഷ് ശൈൽ (Sadhvi Satish Sail)
D.നന്ദിനി ഗുപ്ത

144.NDRF, SDRF, SSB എന്നിവയെ സംയോജിച്ച് ഇന്ത്യൻ ആർമിയുടെ കീഴിൽ ഗുവാഹത്തിയിൽ നടന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ അഭ്യാസം?

Tap the question or an option to reveal the answer

A.ജൽ സുരക്ഷ
B.എക്സൈസ് ജൽ റാഹത്ത്
C.ഫ്ലഡ് റിലീഫ് ആർമി
D.ഓപ്പറേഷൻ പ്രളയ്

145.ചട്ടമ്പി സ്വാമികളുടെ എത്രാമത്തെ സമാധി ദിനമാണ് 2026 ഏപ്രിൽ ആചരിച്ചത്?

Tap the question or an option to reveal the answer

A.100
B.110
C.102
D.105

146.സ്പാനിഷ് ഫുട്ബോൾ ടൂർണമെന്റായ കോപ്പ ഡെൽ റേ കിരീടം നേടിയത്?

Tap the question or an option to reveal the answer

A.അത്ലറ്റികോ മാഡ്രിഡ്
B.ബാർസലോണ
C.റയൽ സോസിഡാഡ്
D.റയൽ മാഡ്രിഡ്

147.AI- പവർഡ് ചാറ്റ്ബോട്ട് 'അഭയ്' ആരംഭിച്ച സ്ഥാപനം?

Tap the question or an option to reveal the answer

A.സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI)
B.ഇന്റലിജൻസ് ബ്യൂറോ
C.പോലീസ് ഹെഡ്ക്വാർട്ടേഴ്സ്
D.സുപ്രീം കോടതി

148.ഹോർമൂസ് കടലെടുക്കിൽ വച്ച് ഇറാൻ നാവികസേനയുടെ ആക്രമണത്തിന് ഇരയായ കപ്പൽ?

Tap the question or an option to reveal the answer

A.സൻമാർ ഹെറാൾഡ്
B.ഒഷ്യൻ ഗാർഡ്
C.ടൈറ്റൻ വേവ്
D.പേർഷ്യൻ സ്റ്റാർ

149.2026 ഏപ്രിലിൽ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പുതിയ ദേശീയ ഗവർണിങ് കൗൺസിൽ അധ്യക്ഷനായി ചുമതലയേറ്റ ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ?

Tap the question or an option to reveal the answer

A.കെ. ശിവൻ
B.എ.എസ്. കിരൺ കുമാർ
C.ജി. മാധവൻ നായർ
D.ഡോ. എസ്. സോമനാഥ്

150.2026 ലെ മൊണ്ടേ കാർലോ മാസ്റ്റേഴ്‌സ് ടെന്നീസ് കിരീടം നേടിയത്?

Tap the question or an option to reveal the answer

A.അലക്സാണ്ടർ സ്വെരേവ്
B.യാനിക് സിന്നർ (ഫൈനലിൽ കാർലോസ് അൽക്കാരസിനെ തോൽപ്പിച്ചു)
C.ഡാനിദ് മെദ്‌വദേവ്
D.നൊവാക് ജോക്കോവിച്ച്

151.ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ സിറ്റി പദ്ധതി നടപ്പിലാക്കുന്നത്?

Tap the question or an option to reveal the answer

A.ചെന്നൈ
B.ബെംഗളൂരു
C.കർണൂൽ (ആന്ധ്രാപ്രദേശ്)
D.ഹൈദരാബാദ്

152.പൊതുശൗചാലയങ്ങൾ കണ്ടെത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാലിന്യ രഹിത നവകേരള പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ തയ്യാറാക്കിയ ആപ്പ്?

Tap the question or an option to reveal the answer

A.Sulabh App
B.Clean Toilet
C.KLOO
D.Swachh Locator

153.'കലാച്ചി' എന്ന നോവലിൻ്റെ രചയിതാവ്?

Tap the question or an option to reveal the answer

A.എം. മുകുന്ദൻ
B.അരുന്ധതി റോയ്
C.ബെന്യാമിൻ
D.കെ.ആർ. മീര

154.രാജ്യത്തെ സ്ത്രീകൾക്ക് പ്രത്യേകം വെൽനെസ്സ് ക്ലിനിക്കുകൾ ആരംഭിച്ച സംസ്ഥാനം?

Tap the question or an option to reveal the answer

A.കേരളം
B.തമിഴ്‌നാട്
C.ഡൽഹി
D.കർണാടക

155.രാഷ്ട്രപതി ഭവനിൽ ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്‌ത പുതിയ ലൈബ്രറി?

Tap the question or an option to reveal the answer

A.ജ്ഞാൻ നിവാസ്
B.രാഷ്ട്രപതി പുസ്തകശാല
C.പ്രസിഡൻ്റ് ലൈബ്രറി
D.ഗ്രന്ഥ കുടീർ

156.ആസ്ട്ര മാർക്ക്-2 മിസൈൽ വികസിപ്പിച്ചെടുത്ത സംഘടന?

Tap the question or an option to reveal the answer

A.ISRO
B.HAL
C.BEL
D.DRDO

157.2026 ഏപ്രിലിൽ രാജ്യസഭാ സെക്രട്ടറിയായി നിയമിതനായത്?

Tap the question or an option to reveal the answer

A.പ്രമോദ് ചന്ദ്ര
B.കെ.എസ്. സോമശേഖരൻ
C.രാജേഷ് കുമാർ
D.പി.സി. മോഡി

158.ഓട്ടിസം ബാധിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കാൻ അന്താരാഷ്ട്ര നിലവാരമുള്ള ഗ്രാമങ്ങൾ ഒരുക്കുന്ന കേരള സർക്കാർ പദ്ധതി?

Tap the question or an option to reveal the answer

A.സ്നേഹ ഗ്രാമം
B.ബാല തീരം
C.ഓട്ടിസം കെയർ വില്ലേജ്
D.സംയോജിത പുനരധിവാസ ഗ്രാമം പദ്ധതി

159.മയക്കുമരുന്ന് ദുരുപയോഗം തടയാൻ കേരള സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി?

Tap the question or an option to reveal the answer

A.മിഷൻ ക്ലീൻ
B.ആന്റി ഡ്രഗ് ഡ്രൈവ്
C.വിമുക്തി
D.പ്രിവൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് (പോഡ - PODA)

160.2027-ൽ നടക്കുന്ന പ്രഥമ ബിംസ്റ്റേക് ഗെയിംസിന് ആതിഥം വഹിക്കുന്ന രാജ്യം?

Tap the question or an option to reveal the answer

A.ബംഗ്ലാദേശ്
B.ഭൂട്ടാൻ
C.ഇന്ത്യ
D.തായ്ലൻഡ്

161.2025-ലെ ലോറസ് (Laureus) ലോക കായിക പുരസ്‌കാരങ്ങളിൽ മികച്ച പുരുഷ കായികതാരമായി തിരഞ്ഞെടുത്തത്?

Tap the question or an option to reveal the answer

A.മാക്സ് വെർസ്റ്റാപ്പൻ
B.കാർലോസ് അൽക്കാരാസ് (സ്പെയിൻ) (മികച്ച വനിതാ കായികതാരം - അര്യാന സബലേങ്ക)
C.ലിയോണൽ മെസ്സി
D.നോവാക് ജോക്കോവിച്ച്

162.കാലിഫോർണിയ സർവ്വകലാശാലയുടെ പഠനമനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതൽ മീഥെയ്ൻ പുറന്തള്ളുന്ന 25 മാലിന്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ നഗരങ്ങൾ?

Tap the question or an option to reveal the answer

A.ഡൽഹി, കൊൽക്കത്ത
B.ഹൈദരാബാദ്, അഹമ്മദാബാദ്
C.സെക്കന്ദരാബാദ്, മുംബൈ
D.ചെന്നൈ, ബെംഗളൂരു

163.സൈനിക കേന്ദ്രങ്ങൾ പരസ്‌പരം ഉപയോഗിക്കുന്നതിനും സേനകൾക്ക് ആവശ്യമായ ലോജിസ്റ്റിക്സ് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഇന്ത്യ-റഷ്യ പ്രതിരോധ കരാർ?

Tap the question or an option to reveal the answer

A.Defense Logistics Pact
B.Indo-Russia Logistics Treaty
C.Reciprocal Exchange of Logistics Support (RELOS)
D.Mutual Logistics Agreement

164.ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്വർണ്ണഖനനി പദ്ധതി നിലവിൽ വരുന്നത്?

Tap the question or an option to reveal the answer

A.ജോന്നഗിരി (ആന്ധ്രാപ്രദേശ്)
B.കോലാർ (കർണാടക)
C.ഹിരാകുഡ് (ഒഡീഷ)
D.രാഗിഗുഡ്ഡ (ജാർഖണ്ഡ്)

165.ലോക ഭൗമദിനം ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.മാർച്ച് 22
B.ജൂൺ 22
C.ഏപ്രിൽ 22 (2026: Our Power, Our Planet)
D.മെയ് 22

166.2026 ഏപ്രിലിൽ ഇന്ത്യയുടെ 99-ാമത് റംസാർ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.വേമ്പനാട് കായൽ
B.ചിൽഡ്രൻ ലേക്ക്
C.ശേഖാ ജീൽ പക്ഷിസങ്കേതം (ഉത്തർപ്രദേശ്)
D.സുന്ദർബൻസ്

167.തൃശൂർ മുണ്ടത്തിക്കോട് പടക്കനിർ‌മാണശാലയിലുണ്ടായ സ്ഫോടനം അന്വേഷിക്കാൻ കേരള സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ?

Tap the question or an option to reveal the answer

A.ജസ്റ്റിസ് എം. രാമചന്ദ്രൻ
B.ജസ്റ്റിസ് കെ. ടി. തോമസ്
C.ജസ്റ്റിസ് പി. ഗോവിന്ദപ്പിള്ള
D.ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ

168.പ്രൊഫ. എം.എസ്. സ്വാമിനാഥൻ അവാർഡ് (2024-2025) അർഹനായത്?

Tap the question or an option to reveal the answer

A.ഡോ. കെ. വിജയരാഘവൻ
B.ഡോ. എം.എസ്. സ്വാമിനാഥൻ
C.ഡോ. സി.എച്ച്. ശ്രീനിവാസ റാവു
D.ഡോ. വി. നാരായണൻ

169.2026 ലോറസ് സ്പോർട്‌സ് 'ടീം ഓഫ് ദി ഇയർ' അർഹമായത്?

Tap the question or an option to reveal the answer

A.റിയൽ മാഡ്രിഡ്
B.പാരീസ് സെന്റ് ജർമൻ (PSG)
C.അർജന്റീന ഫുട്ബോൾ ടീം
D.മാഞ്ചസ്റ്റർ സിറ്റി

170.2026 ലോറസ് സ്പോർട്‌സ് 'Young sports person of the year' ആയി തിരഞ്ഞെടുക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.എൻഡ്രിക്
B.ജൂഡ് ബെല്ലിംഗ്ഹാം
C.ലാമിൻ യമാൽ
D.പെഡ്രി

171.ചൊവ്വയിൽ 'ബെൻസോതയോഫിൻ' ഉൾപ്പടെയുള്ള സങ്കീർണ്ണ ജൈവ തന്മാത്രകളുടെ സാന്നിധ്യം സ്ഥിതീകരിച്ച നാസയുടെ റോവർ?

Tap the question or an option to reveal the answer

A.പെർസിവീയറൻസ്
B.സ്പിരിറ്റ്
C.ക്യൂരിയോസിറ്റി (Curiosity)
D.ഓപ്പർച്യൂണി

172.2026 ലെ പത്മപ്രഭാ പുരസ്‌കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.കെ.ആർ. മീര
B.ബെന്യാമിൻ
C.ആർ. രാജശ്രീ
D.സുഭാഷ് ചന്ദ്രൻ

173.ലോക പുസ്ത‌ക ദിനം ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.ജൂൺ 23
B.മാർച്ച് 23
C.മെയ് 23
D.ഏപ്രിൽ 23

174.ഇന്ത്യയിലെ ആദ്യത്തെ നൂതന 3D ഗ്ലാസ് ചിപ്പ് പാക്കേജിംഗ് യൂണിറ്റ് നിലവിൽ വരുന്നത്?

Tap the question or an option to reveal the answer

A.കർണാടക
B.ഗുജറാത്ത്
C.ഒഡീഷ
D.മഹാരാഷ്ട്ര

175.2026 ലെ തകഴി സ്‌മാരക പുരസ്‌കാരത്തിനർഹനായത്?

Tap the question or an option to reveal the answer

A.പി.എസ്. ശ്രീധരൻ പിള്ള
B.സക്കറിയ
C.എം. മുകുന്ദൻ
D.സേതു

176.2026 ഏപ്രിലിൽ ഇന്ത്യൻ വ്യോമസേനയുടെ 'മെയിൻ്റനൻസ് കമാൻഡ് കമാൻഡേഴ്സ് കോൺക്ലേവ്' നടന്നത്?

Tap the question or an option to reveal the answer

A.ബംഗളൂരു
B.ചെന്നൈ
C.ഡൽഹി
D.നാഗ്‌പൂർ

177.ലഡാക്കിൽ വർഷം മുഴുവൻ ജലലഭ്യത ഉറപ്പാക്കുന്നതിനായി 2026 ഏപ്രിലിൽ തുടക്കം കുറിച്ച പദ്ധതി?

Tap the question or an option to reveal the answer

A.Water Ladakh
B.Him Jal Mission
C.Glacier Protection Project
D.Project Him Sarovar

178.2026 ഏപ്രിലിൽ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ?

Tap the question or an option to reveal the answer

A.Pukguksong-2
B.Hwasong-15
C.Hwasong-18
D.Hwasong-11Ga (700 കിലോമീറ്റർ വരെ ദൂരപരിധി)

179.2026 ഏപ്രിലിൽ അന്താരാഷ്ട്ര സോളാർ അലൈൻസിൽ (ISA) അംഗത്വം നേടിയ രാജ്യം?

Tap the question or an option to reveal the answer

A.ദക്ഷിണ കൊറിയ
B.ജപ്പാൻ
C.ഓസ്ട്രേലിയ
D.സിംഗപ്പൂർ

180.ദേശീയ പഞ്ചായത്തീരാജ് ദിനം?

Tap the question or an option to reveal the answer

A.മെയ് 24
B.ജൂൺ 24
C.ഏപ്രിൽ 24
D.മാർച്ച് 24

181.ലോകത്തിലെ ആദ്യത്തെ സ്ഥിര ആണവ മാലിന്യ സംഭരണകേന്ദ്രം പ്രവർത്തനസജ്ജമാക്കുന്ന രാജ്യം?

Tap the question or an option to reveal the answer

A.അമേരിക്ക
B.ഫിൻലാൻഡ്
C.ഫ്രാൻസ്
D.സ്വീഡൻ

182.ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എയർടാക്ി?

Tap the question or an option to reveal the answer

A.ശൂന്യ
B.വിോം
C.ആകാശ്
D.ഗരുഡ

183.സങ്കീർണ്ണമായ മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഗുജറാത്ത് പോലീസ് ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത സംവിധാനം?

Tap the question or an option to reveal the answer

A.AI Narcotic Tracker
B.NARIT-AI (Narcotic Analysis and Retrieval Augmented Generation-Based Investigation Tool)
C.Anti-Drug AI
D.Gujrat Drug Bot

184.ലിംനോനെക്റ്റസ് മോട്ടീഹീൽ എന്ന പുതിയ കൊമ്പുള്ള തവള ഇനത്തെ കണ്ടെത്തിയ സംസ്ഥാനം?

Tap the question or an option to reveal the answer

A.അരുണാചൽ പ്രദേശ്
B.മേഘാലയ
C.അസം
D.സിക്കിം

185.സംസ്ഥാനത്തെ അനധികൃത മണ്ണെടുപ്പും ഖനനവും തടയുന്നതിനായി കേരള വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ ആരംഭിച്ച മിന്നൽ പരിശോധന?

Tap the question or an option to reveal the answer

A.ഓപ്പറേഷൻ ഹരിത ഭൂമി
B.ഓപ്പറേഷൻ മിനറൽ പ്രൊട്ടക്റ്റ്
C.ഓപ്പറേഷൻ ക്ലീൻ മണ്ണ്
D.ഓപ്പറേഷൻ എർത്ത് ഗാർഡ്

186.2026-ൽ ചരിത്രത്തിലാദ്യമായി പൂർണ്ണമായും വനിതകൾക്ക് മാത്രമായി നൽകപ്പെട്ട ലോകപ്രശസ്തമായ പരിസ്ഥിതി പുരസ്‌കാരം?

Tap the question or an option to reveal the answer

A.ചാമ്പ്യൻസ് ഓഫ് ദി എർത്ത്
B.ടൈലർ പ്രൈസ്
C.റൈറ്റ് ലിവ്ഹുഡ് അവാർഡ്
D.ഗോൾഡ്‌മാൻ പരിസ്ഥിതി പുരസ്ക‌ാരം

187.ശാസ്ത്രക്രിയാ സുരക്ഷാ പ്രോട്ടോകോൾ പുറത്തിറക്കിയ സംസ്ഥാനം?

Tap the question or an option to reveal the answer

A.തമിഴ്‌നാട്
B.കേരളം
C.കർണാടക
D.മഹാരാഷ്ട്ര

188.2026 ലെ ഗോൾഡ്‌മാൻ പരിസ്ഥിതി പുരസ്കാരം നേടിയ പ്രമുഖ വ്യക്തികൾ?

Tap the question or an option to reveal the answer

A.ഇറോറോ തൻഷി (നൈജീരിയ), ബോറിം കിം (ദക്ഷിണ കൊറിയ), സാറാ ഫിഞ്ച് (യു.കെ) ഉൾപ്പെടെയുള്ളവർ
B.ഗ്രേറ്റ തുൻബർഗ്, ഡേവിഡ് ആറ്റൻബറോ
C.സുനിത നാരായൺ, ആനന്ദ് കുമാർ
D.വന്ദന ശിവ, മേധാ പട്കർ

189.2026 ഫിഫ ഫുട്ബോൾ ലോകകപ്പ് വേദി?

Tap the question or an option to reveal the answer

A.ബ്രസീൽ, അർജന്റീന
B.യു.എസ്.എ, മെക്സിക്കോ, കാനഡ
C.ഖത്തർ
D.സ്പെയിൻ, പോർച്ചുഗൽ

190.നീതി ആയോഗിൻ്റെ പുതിയ വൈസ് ചെയർമാനായി നിയമിതനായത്?

Tap the question or an option to reveal the answer

A.രാജീവ് കുമാർ
B.സുമൻ ബെരി
C.അശോക് കുമാർ ലാഹരി
D.അമിതാഭ് കാന്ത്

191.പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ ആയി വീണ്ടും നിയമിതയായത്?

Tap the question or an option to reveal the answer

A.ജസ്റ്റിസ് രഞ്ജന ദേശായി
B.ജസ്റ്റിസ് സുജാത മനോഹർ
C.ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി
D.ജസ്റ്റിസ് ഇന്ദു മൽഹോത്ര

192.2030-ഓടെ ഒരു ബില്യൺ ആളുകൾക്ക് ജലസുരക്ഷ ഉറപ്പാക്കുന്നതിനായി ലോകബാങ്ക് ആരംഭിച്ച പദ്ധതി?

Tap the question or an option to reveal the answer

A.Safe Water 2030
B.Water for All Mission
C.Global Water Initiative
D.വാട്ടർ ഫോർവേഡ് (Water Forward)

193.ദേശീയപാതകളിലെ അപകടമരണങ്ങൾ കുറയ്ക്കുന്നതിനായി തെലങ്കാന സർക്കാർ ആരംഭിച്ച പുതിയ പദ്ധതി?

Tap the question or an option to reveal the answer

A.ഹൈവേ പ്രൊട്ടക്റ്റ്
B.പ്രോജക്റ്റ് സഞ്ജീവനി
C.റോഡ് സേഫ്റ്റി മിഷൻ
D.സുരക്ഷിത യാത്ര

194.2026 ലെ അക്കിത്തം പുരസ്‌കാരത്തിനു അർഹനായത്?

Tap the question or an option to reveal the answer

A.ഇടശ്ശേരി
B.വി. മധുസൂദനൻ നായർ
C.ഒ.എൻ.വി. കുറുപ്പ്
D.വൈലോപ്പിള്ളി

195.UPSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ CM-INSPIRE പദ്ധതി ആരംഭിച്ചത്?

Tap the question or an option to reveal the answer

A.മണിപ്പൂർ
B.മേഘാലയ
C.അസം
D.ത്രിപുര

196.ലിഥിയം അയൺ ബാറ്ററി, അപൂർവ ഭൂമി കാന്തം എന്നിവയുടെ ഇന്ത്യയിലെ ആദ്യത്തെ സംയോജിത റീസൈക്ലിംഗ് കേന്ദ്രം അടുത്തിടെ പ്രവർത്തനമാരംഭിച്ചത്?

Tap the question or an option to reveal the answer

A.ഉത്തർപ്രദേശ്
B.തമിഴ്‌നാട്
C.ഗുജറാത്ത്
D.മഹാരാഷ്ട്ര

197.ഇന്ത്യയുടെ ഹൈ-സ്‌പീഡ് ട്രെയിൻ സംരംഭമായ വന്ദേ ബുള്ളറ്റിന് (B-28) വേണ്ടി ബംഗളൂരുവിൽ ഒരുക്കിയിരിക്കുന്ന അത്യാധുനിക പ്ലാന്റ്?

Tap the question or an option to reveal the answer

A.തേജസ് പ്ലാന്റ്
B.ആദിത്യ (Aditya)
C.ഭാരത് സ്പീഡ്
D.മെട്രോ ഫാബ്

198.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ ഏജൻസികൾക്കായി DRDO വികസിപ്പിച്ചെടുത്ത എ.ഐ അധിഷ്‌ഠിത സാറ്റലൈറ്റ് ഇമേജിംഗ് സംവിധാനം?

Tap the question or an option to reveal the answer

A.Prajna
B.Drishti
C.Vigilance
D.Netra

199.2027-ലെ ലോക പുസ്‌തക തലസ്ഥാനമായി (UNESCO) തിരഞ്ഞെടുക്കപ്പെട്ട നഗരം? (2026 - റബാത്ത്, മൊറോക്കോ)

Tap the question or an option to reveal the answer

A.മെഡെലിൻ (കൊളംബിയ)
B.സൂറിച്ച്
C.പാരീസ്
D.മാഡ്രിഡ്

200.2027 ലെ ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനു ആതിഥേയത്വം വഹിക്കുന്നത്?

Tap the question or an option to reveal the answer

A.ടോക്യോ
B.ന്യൂഡൽഹി
C.താഷ്കെന്റ് (ഉസ്ബെക്കിസ്ഥാൻ)
D.കെയ്റോ

201.2009 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് ആജീവനാന്തമായി നിരോധിക്കുന്ന 'Tobacco and Vapes Bill' പാസാക്കിയ രാജ്യം?

Tap the question or an option to reveal the answer

A.ഓസ്ട്രേലിയ
B.കാനഡ
C.ന്യൂസിലാൻഡ്
D.ബ്രിട്ടൻ

202.2026 ഏപ്രിലിൽ, തദ്ദേശീയമായി നിർമിച്ച 'തൈമൂർക' കപ്പൽവേധ ക്രൂസ് മിസൈൽ പരീക്ഷിച്ച രാജ്യം?

Tap the question or an option to reveal the answer

A.തുർക്കി
B.ഇറാൻ
C.പാകിസ്ഥാൻ
D.ഇന്ത്യ

203.തകഴി സ്മാരക ട്രസ്റ്റിൻറെ 2026-ലെ തകഴി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.എ. സേതുമാധവൻ (സേതു)
B.സക്കറിയ
C.ബെന്യാമിൻ
D.എം. മുകുന്ദൻ

204.ഇന്ത്യയിലെ ആദ്യത്തെ ആൽക്കലൈൻ ബാറ്ററി നിർമ്മാണ യൂണിറ്റ് നിലവിൽ വന്നത്?

Tap the question or an option to reveal the answer

A.ജമ്മു (എവറെഡി ഇൻഡസ്ട്രീസാണ് ആരംഭിച്ചത്)
B.ചെന്നൈ
C.മുംബൈ
D.പൂനെ

205.2026 ഏപ്രിലിൽ അന്തരിച്ച, വർക്കല കേന്ദ്രമായുള്ള നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ്റെ അധ്യക്ഷനും ആത്മീയ ആചാര്യനും തത്വചിന്തകനുമായ വ്യക്തി?

Tap the question or an option to reveal the answer

A.നടരാജ ഗുരു
B.ശാന്താ പ്രസാദ്
C.നിത്യ ചൈതന്യ യതി
D.മുനി നാരായണപ്രസാദ്

206.'The Tale of KAHO' എന്ന നോവൽ രചിച്ചത്?

Tap the question or an option to reveal the answer

A.അരുന്ധതി റോയ്
B.സൽമാൻ റുഷ്ദി
C.ഹരുക്കി മുരകാമി (Haruki Murakami)
D.ചേതൻ ഭഗത്

207.2026 ഏപ്രിലിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്?

Tap the question or an option to reveal the answer

A.ജസ്റ്റിസ് ഹിമ കോഹ്‌ലി
B.ജസ്റ്റിസ് ലിസ ഗിൽ
C.ജസ്റ്റിസ് ബി.വി. നാഗരത്ന
D.ജസ്റ്റിസ് ഗീതാ മിത്തൽ

208.ഖരമാലിന്യ നിർമ്മാർജ്ജന തൊഴിലാളികളുടെ സുരക്ഷയ്ക്കം ക്ഷേമത്തിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?

Tap the question or an option to reveal the answer

A.Swachh Karmachari Yojana
B.Clean Worker Project
C.NAMASTE (National Action for Mechanised Sanitation Ecosystem)
D.Safai Suraksha Mission

209.ഇന്ത്യയിലെ സ്വകാര്യമേഖലയിൽനിന്നുള്ള ആദ്യത്തെ ഓർബിറ്റൽ റോക്കറ്റ്?

Tap the question or an option to reveal the answer

A.വിക്രം 01
B.അഗ്നിബാൻ
C.സ്കൈറൂട്ട് റോക്കറ്റ്
D.വിക്രം എസ്

210.കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി സ്‌കൂൾ അസംബ്ലിക്ക് ശേഷം 10 മിനിറ്റ് പത്രവായന നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം?

Tap the question or an option to reveal the answer

A.കേരളം
B.തമിഴ്‌നാട്
C.മഹാരാഷ്ട്ര
D.കർണാടക

211.12000 വർഷത്തോളം പഴക്കമുള്ള സമുദ്രജീവികളുടെ ഫോസിലുകൾ കണ്ടെത്തിയ തമിഴ്‌നാട്ടിലെ ഗ്രാമം?

Tap the question or an option to reveal the answer

A.കന്യാകുമാരി
B.പനൈയൂർ
C.മഹാബലിപുരം
D.രാമേശ്വരം

212.നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനിയുടെ (നാസ്കോം - NASSCOM) ചെയർമാൻ ആയി നിയമിതനായത്?

Tap the question or an option to reveal the answer

A.രേഖ എം. മേനോൻ
B.രാജേഷ് ഗോപിനാഥ്
C.ശ്രീകാന്ത് വെലമകണ്ണി
D.സലിൽ പരേഖ്

213.2026 ലെ ലതാ മങ്കേഷ്‌കർ പുരസ്‌കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.കൈലാഷ് സത്യാർഥി
B.എ.ആർ. റഹ്മാൻ
C.സോനു നിഗം
D.ശ്രേയ ഘോശൽ

214.2026 ഏപ്രിലിൽ പ്രഖ്യാപിച്ച ലഡാക്കിന്റെ പുതിയ ജില്ലകൾ?

Tap the question or an option to reveal the answer

A.സോൻമാർഗ്, ഗുൽമാർഗ്
B.കാർഗിൽ, ലേ മാത്രം
C.നുബ്ര, പാംഗോങ്
D.നുബ്ര, ഷാം, ചാങ്താങ്, സാൻസ്‌കർ, ദ്രാസ്

215.2026 ഏപ്രിലിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച രാജ്യം?

Tap the question or an option to reveal the answer

A.കാനഡ
B.ന്യൂസിലൻഡ്
C.ബ്രിട്ടൻ
D.ഓസ്ട്രേലിയ

216.2026-ലെ ലോക രോഗപ്രതിരോധ വാരത്തിൻ്റെ (ഏപ്രിൽ 24-30) പ്രമേയം?

Tap the question or an option to reveal the answer

A.For Every Generation, Vaccines Work
B.Global Immunization Now
C.Vaccines Bring Us Closer
D.Protected Together: Vaccines Work

217.സ്റ്റോക്ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SIPRI) റിപ്പോർട്ട് പ്രകാരം ലോകത്ത് പ്രതിരോധ ചെലവിൽ ഇന്ത്യയുടെ സ്ഥാനം?

Tap the question or an option to reveal the answer

A.അഞ്ച് (5)
B.നാല് (4)
C.മൂന്ന് (3)
D.രണ്ട് (2)

218.കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇക്കോ സെൻസിറ്റീവ് സോണായി (ESZ) പ്രഖ്യാപിച്ച ബരാസിംഘ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Tap the question or an option to reveal the answer

A.ബിഹാർ
B.ഉത്തർപ്രദേശ്
C.മധ്യപ്രദേശ്
D.രാജസ്ഥാൻ

219.ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ക്രിക്കറ്റ് അമ്പയർ എന്ന നേട്ടം സ്വന്തമാക്കിയത്?

Tap the question or an option to reveal the answer

A.സുചിത റായ്
B.പൂജ കുമാരി
C.പ്രിയങ്ക യാദവ്
D.ആർ. ഋതിക ശ്രീ

220.സൈബർ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന മുന്നറിയിപ്പുകളിലൂടെ വാർത്തകളിൽ നിറഞ്ഞ ആന്ത്രോപിക്കിൻ്റെ എ.ഐ മോഡൽ?

Tap the question or an option to reveal the answer

A.Anthropic AI Pro
B.Mythos Secure
C.Claude Mythos
D.Claude 3 Opus

221.ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള പാക് കടലിടുക്ക് (Palk Strait) നീന്തിക്കടന്ന് ലോക റെക്കോർഡ് കുറിച്ച ഏഴുവസുകാരൻ?

Tap the question or an option to reveal the answer

A.ആദിത്യ പ്രകാശ്
B.ധ്രുവ് കപൂർ
C.റോഹൻ ജോർജ്ജ്
D.ഇഷാങ്ക് സിങ്

222.കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ നൽകുന്ന പുരസ്‌കാരങ്ങൾ 2026 - മികച്ച നടൻ?

Tap the question or an option to reveal the answer

A.ഫഹദ് ഫാസിൽ
B.മോഹൻലാൽ (ചിത്രങ്ങൾ: തുടരും, ഹൃദയപൂർവ്വം)
C.ബിജു മേനോൻ
D.മമ്മൂട്ടി

223.കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ നൽകുന്ന പുരസ്‌കാരങ്ങൾ 2026 - മികച്ച നടിമാർ?

Tap the question or an option to reveal the answer

A.അമല പോൾ, ഐശ്വര്യ ലക്ഷ്മി
B.നയൻതാര, പാർവ്വതി തിരുവോത്ത്
C.മഞ്ജു വാര്യർ, നിമിഷ സജയൻ
D.കല്യാണി പ്രിയദർശൻ (ലോകഃ ചാപ്റ്റർ 1: ചന്ദ്ര), അനശ്വര രാജൻ (രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ)

224.വെള്ളത്തിനടിയിൽ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പാത സ്ഥാപിച്ചത്?

Tap the question or an option to reveal the answer

A.അന്തമാൻ നിക്കോബാർ
B.ലക്ഷദ്വീപ്
C.ഗോവ
D.മഹാരാഷ്ട്ര

225.നവീകരണവും ഉൾപ്പെടുത്തലും സംബന്ധിച്ച പത്താമത് ദേശീയ ഉച്ചകോടി നടന്നത്?

Tap the question or an option to reveal the answer

A.മധ്യപ്രദേശ്
B.ഛത്തീസ്‌ഗഡ്
C.ജാർഖണ്ഡ്
D.ഒഡീഷ

226.പുതിയതായി കണ്ടെത്തിയ ഡയഫാനസ് മേഘാലയാനസ്, ഡയഫാനസ് മൗലിനോങ് എന്നിവ ഏത് ഇനത്തിൽ പെടുന്ന ജീവിയാണ്?

Tap the question or an option to reveal the answer

A.ചുമന്ന ഉറുമ്പ്
B.ചിത്രശലഭം
C.തവള
D.ഫയർഫ്ലൈസ് (തീച്ചൂള/മിന്നാമിനുങ്ങ് ഇനം)

227.ഇ-പ്രാപ്‌തി പോർട്ടൽ ആരംഭിച്ച സംഘടന?

Tap the question or an option to reveal the answer

A.തൊഴിൽ മന്ത്രാലയം
B.ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി
C.എൽ.ഐ.സി
D.എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO)

228.നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി (IAFS-IV) നടക്കുന്നത്?

Tap the question or an option to reveal the answer

A.നെയ്റോബി
B.അഡിസ് അബാബ
C.കേപ് ടൗൺ
D.ന്യൂഡൽഹി

229.ഇന്ത്യൻ നേവിയുടെ പ്രോജക്റ്റ് 17A-യിലെ (നീലഗിരി ക്ലാസ്) ഏഴാമത്തെയും അവസാനത്തെയും യുദ്ധക്കപ്പൽ?

Tap the question or an option to reveal the answer

A.INS ഉദയഗിരി
B.INS മഹേന്ദ്രഗിരി
C.INS ഹിമഗിരി
D.INS വിന്ധ്യഗിരി

230.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2026 ഏപ്രിലിൽ ലൈസൻസ് റദ്ദാക്കിയ പേയ്മെന്റ് ബാങ്ക്?

Tap the question or an option to reveal the answer

A.ഫിനോ പേയ്മെന്റ്സ് ബാങ്ക്
B.പേടിഎം പെയ്മെന്റ്സ് ബാങ്ക് (Paytm Payments Bank)
C.ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്
D.എയർടെൽ പേയ്മെന്റ്സ് ബാങ്ക്

231.ഡൽഹി മെട്രോ ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റെ ആദ്യ സി.ഇ.ഒ. ആയ വ്യക്തി?

Tap the question or an option to reveal the answer

A.ഇ. ശ്രീധരൻ
B.സഞ്ജയ് ജമുവാർ
C.വികാസ് കുമാർ
D.എംangu സിംഗ്