All current affairs

August 2024 Current Affairs

54 questions with answers and explanations

Practise this month

1.2024 പാരീസ് ഒളിമ്പിക്‌സിന് ശേഷം അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം?

Tap the question or an option to reveal the answer

A.രൂപീന്ദർ പാൽ സിങ്
B.പി.ആർ. ശ്രീജേഷ്
C.മൻപ്രീത് സിങ്
D.ഹർമൻപ്രീത് സിങ്

2.2024 പാരീസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയ താരങ്ങൾ?

Tap the question or an option to reveal the answer

A.യോഗേശ്വർ ദത്ത്, മേരി കോം
B.അജാന്ത ശരത് കമൽ, പി.വി. സിന്ധു
C.പി.ആർ. ശ്രീജേഷ്, മനു ഭാക്കർ
D.നീരജ് ചോപ്ര, ലവ്ലിന ബോർഗോഹെയ്ൻ

3.2024 പാരീസ് ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാക വാഹകരായത്?

Tap the question or an option to reveal the answer

A.ഹർമൻപ്രീത് സിങ്, നിഖത്ത് സരീൻ
B.പി.ആർ. ശ്രീജേഷ്, മനു ഭാക്കർ
C.നീരജ് ചോപ്ര, ലവ്ലിന ബോർഗോഹെയ്ൻ
D.അജാന്ത ശരത് കമൽ, പി.വി. സിന്ധു

4.2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ സ്വന്തമാക്കിയത്?

Tap the question or an option to reveal the answer

A.മീരാഭായി ചാനു
B.സ്വപ്ന ബർമാൻ
C.ലവ്‌ലിന ബോർഗോഹെയ്ൻ
D.മനു ഭാക്കർ (10 മീറ്റർ എയർ പിസ്റ്റൾ വെങ്കലം)

5.2024 പാരീസ് ഒളിമ്പിക്‌സ് 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം?

Tap the question or an option to reveal the answer

A.വിജയ് കുമാർ
B.സ്വപ്‌നിൽ കുസാലെ
C.ഗഗൻ നരാംഗ്
D.അഭിനവ് ബിന്ദ്ര

6.2024 പാരീസ് ഒളിമ്പിക്‌സ് 10 മീറ്റർ എയർ പിസ്റ്റൽ മിക്‌സഡ് ടീമിനത്തിൽ മനു ഭാക്കറിനൊപ്പം വെങ്കല മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം?

Tap the question or an option to reveal the answer

A.വിജയകുമാർ
B.അർജുൻ സിംഗ്
C.ശിവ നർവാൾ
D.സരഭ്ജോദ് സിങ്ങ്

7.2024 പാരീസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ കരസ്ഥമാക്കിയത്?

Tap the question or an option to reveal the answer

A.ഓസ്ട്രേലിയ
B.സ്പെയിൻ
C.ജർമ്മനി
D.ഇന്ത്യ (ഫൈനലിൽ സ്പെയിനിനെ പരാജയപ്പെടുത്തി)

8.2024 പാരീസ് ഒളിമ്പിക്‌സ് ജാവലിൻത്രോയിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം?

Tap the question or an option to reveal the answer

A.ആൻഡേഴ്‌സൺ പീറ്റേഴ്‌സ്
B.നീരജ് ചോപ്ര (89.45 മീറ്റർ)
C.കിഷോർ ജെന
D.അർഷാദ് നദീം

9.2024 പാരീസ് ഒളിമ്പിക്‌സ് പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്‌തിയിൽ വെങ്കല മെഡൽ കരസ്ഥമാക്കിയത്?

Tap the question or an option to reveal the answer

A.അമൻ ഷെറാവത്ത്
B.രവി കുമാർ ദഹിയ
C.ബജ്‌റംഗ് പുനിയ
D.യോഗേശ്വർ ദത്ത്

10.2024 പാരീസ് ഒളിമ്പിക്‌സിന്റെ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

Tap the question or an option to reveal the answer

A.75
B.68
C.71
D.80

11.2024 പാരീസ് ഒളിമ്പിക്‌സിൻ്റെ ദീപം തെളിയിച്ച താരങ്ങൾ?

Tap the question or an option to reveal the answer

A.എംബാപ്പെ, ഗ്രീസ്മാൻ
B.മേരി ജോസ് പെരെക്ക്, ടെഡ്ഡി റിനർ
C.സിനദിൻ സിദാൻ, മിഷേൽ പ്ലാറ്റിനി
D.തീയറി ഹെൻറി, കരിം ബെൻസെമ

12.2024 പാരീസ് ഒളിമ്പിക്‌സിന്റെ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയത്?

Tap the question or an option to reveal the answer

A.അമേരിക്ക (126 മെഡലുകൾ)
B.ചൈന
C.ജപ്പാൻ
D.ഓസ്ട്രേലിയ

13.2024 പാരീസ് ഒളിമ്പിക്സ് പുരുഷ സിംഗിൾസ് ടെന്നീസിൽ സ്വർണ്ണം കരസ്ഥമാക്കിയത്?

Tap the question or an option to reveal the answer

A.കാർലോസ് അൽക്കാറസ്
B.റാഫേൽ നദാൽ
C.നൊവാക് ജോക്കോവിച്ച് (സെർബിയ)
D.ഡാനിൽ മെദ്‌വദേവ്

14.2024 പാരീസ് ഒളിമ്പിക്‌സ് ജാവലിൻത്രോയിൽ ഒളിമ്പിക്സ് റെക്കോഡോടെ സ്വർണ്ണം കരസ്ഥമാക്കിയ പാകിസ്താൻ താരം?

Tap the question or an option to reveal the answer

A.ജൂലിയൻ വെബർ
B.ആൻഡേഴ്‌സൺ പീറ്റേഴ്‌സ്
C.അർഷാദ് നദീം (92.97 മീറ്റർ)
D.നീരജ് ചോപ്ര

15.70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്?

Tap the question or an option to reveal the answer

A.കാന്താര
B.സൗദി വെള്ളക്ക
C.മാളികപ്പുറം
D.ആട്ടം (സംവിധാനം - ആനന്ദ് ഏകർഷി)

16.70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.ആട്ടം
B.പുഷ്പ
C.കെജിഎഫ് 2
D.കാന്താര (സംവിധാനം - റിഷഭ് ഷെട്ടി)

17.70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.ന്നാ தான் കേസ് കൊട്
B.ആട്ടം
C.സൗദി വെള്ളക്ക (സംവിധാനം - തരുൺ മൂർത്തി)
D.മാളികപ്പുറം

18.70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടനുള്ള അവാർഡ് നേടിയത്?

Tap the question or an option to reveal the answer

A.പൃഥ്വിരാജ് സുകുമാരൻ
B.റിഷഭ് ഷെട്ടി (ചിത്രം - കാന്താര)
C.മമ്മൂട്ടി
D.ഷാരൂഖ് ഖാൻ

19.70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയവർ?

Tap the question or an option to reveal the answer

A.നയൻതാര, തൃഷ
B.ഉർവശി, വിൻസി അലോഷ്യസ്
C.ആലിയ ഭട്ട്, ദീപിക പദുക്കോൺ
D.നിത്യാ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്‌സ്പ്രസ്)

20.54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.ഉള്ളൊഴുക്ക്
B.ഇരട്ട
C.ആടുജീവിതം
D.കാതൽ ദ കോർ (സംവിധാനം - ജിയോ ബേബി)

21.54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.ലിജോ ജോസ് പെല്ലിശ്ശേരി
B.ചേരൻ
C.ബ്ലെസി (ചിത്രം - ആടുജീവിതം)
D.ജിയോ ബേബി

22.54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.ജോജു ജോർജ്
B.മോഹൻലാൽ
C.മമ്മൂട്ടി
D.പൃഥ്വിരാജ് സുകുമാരൻ (ചിത്രം - ആടുജീവിതം)

23.ടോക്കിയോയിലെ എഡോഗാവയിലെ ഫ്രീഡം പ്ലാസയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് ആര്?

Tap the question or an option to reveal the answer

A.രാജ്നാഥ് സിംഗ്
B.നരേന്ദ്ര മോദി
C.എസ്. ജയശങ്കർ (ഇന്ത്യയുടെ വിദേശകാര്യ മന്ത്രി)
D.ദ്രൗപദി മുർമു

24.ഇംഗ്ലീഷ് ചാനൽ നീന്തികടന്ന ഏറ്റവും പ്രായം കുറഞ്ഞ പാരാ നീന്തൽ താരം?

Tap the question or an option to reveal the answer

A.ബൂല ചൗധരി
B.ഭക്തി ശർമ്മ
C.ആർതി സാഹ
D.ജിയ റായ്

25.ആഭ്യന്തരകലാപത്തെ തുടർന്ന് 2024 ആഗസ്റ്റിൽ രാജി വെച്ച ബംഗ്ലദേശ് പ്രധാനമന്ത്രി?

Tap the question or an option to reveal the answer

A.മുഹമ്മദ് യൂനുസ്
B.ഖാലിദ സിയ
C.തസ്ലീമ നസ്രീൻ
D.ഷെയ്ഖ് ഹസീന

26.2024 ഓഗസ്റ്റിൽ പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസ്സാക്കി കുറയ്ക്കാനുള്ള നിയമഭേദഗതി അവതരിപ്പിച്ച രാജ്യം?

Tap the question or an option to reveal the answer

A.അഫ്ഗാനിസ്ഥാൻ
B.ഇറാഖ്
C.സുഡാൻ
D.യേമെൻ

27.ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യ, ചൈന, റഷ്യ തുടങ്ങി 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗജന്യ വിസ അനുവദിക്കാൻ തീരുമാനിച്ച രാജ്യം?

Tap the question or an option to reveal the answer

A.ശ്രീലങ്ക
B.വിയറ്റ്നാം
C.മ്യാൻമർ
D.തായ്ലൻഡ്

28.10 പ്രാദേശിക ഭാഷകളിൽ ലോക്‌സഭാ നടപടികൾ സംപ്രേഷണം ആരംഭിച്ച സർക്കാർ ടെലിവിഷൻ ചാനൽ?

Tap the question or an option to reveal the answer

A.ഡിഡി ന്യൂസ്
B.ദൂരദർശൻ നാഷണൽ
C.സൻസദ് ടിവി
D.ലോക്സഭ ടിവി

29.വിസ്ത‌ാര എയർലൈൻസ് അന്താരാഷ്ട്ര വിമാന സർവീസുകളിൽ യാത്രക്കാർക്ക് നൽകുന്നത്?

Tap the question or an option to reveal the answer

A.സൗജന്യ ഭക്ഷണം
B.സൗജന്യ വൈഫൈ
C.ലഗേജ് ഇളവ്
D.എന്റർടൈൻമെന്റ് പാസ്

30.2024 ൽ വേൾഡ് ക്രാഫ്റ്റ്സ് കൗൺസിലിൻ്റെ 'വേൾഡ് ക്രാഫ്റ്റ് സിറ്റി' ടാഗ് ലഭിച്ച ഇന്ത്യയിലെ നഗരം?

Tap the question or an option to reveal the answer

A.മാമല്ലപുരം
B.ജയ്പൂർ
C.മൈസൂർ
D.ശ്രീനഗർ

31.രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലം നിലവിൽ വന്നത്?

Tap the question or an option to reveal the answer

A.പാംബൻ റെയിൽവേ പാലം
B.രാമേശ്വരം സീ ബ്രിഡ്ജ്
C.അൻജി ഖദ് പാലം
D.മണ്ഡപം പാലം

32.എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിന്റെ (എസിഐ) ഏറ്റവും ഉയർന്ന ലെവൽ 5 അക്രഡിറ്റേഷൻ ലഭിക്കുന്ന ഏഷ്യയിലെ ആദ്യത്തെ വിമാനത്താവളം?

Tap the question or an option to reveal the answer

A.കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (KIA), ബെംഗളൂരു
B.ഛത്രപതി ശിവാജി എയർപോർട്ട്, മുംബൈ
C.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
D.ഇന്ദിരാഗാന്ധി എയർപോർട്ട്, ഡൽഹി

33.മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ സ്മാരക നാണയം?

Tap the question or an option to reveal the answer

A.50 രൂപ നാണയം
B.100 രൂപ നാണയം
C.500 രൂപ നാണയം
D.1000 രൂപ നാണയം

34.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നിലവിൽ വരുന്ന പുതിയ അഞ്ച് ജില്ലകൾ?

Tap the question or an option to reveal the answer

A.ലേ, കാർഗിൽ, കാഷ്മീർ, ഗൽവാൻ, ലഡു
B.സാൻസ്‌കർ, ഡ്രാസ്സ്, ഷാം, നുബ്ര, ചാങ്തങ്
C.സിയാച്ചിൻ, സാൻസ്കർ, ഷാം, ലേ, കാർഗിൽ
D.നുബ്ര, സാൻസ്കർ, ലേ നോർത്ത്, കാർഗിൽ സൗത്ത്, ഡ്രാസ്

35.മനുഷ്യന് കടന്ന് ചെല്ലാനാകാത്ത വലിയ തീപ്പിടിത്തങ്ങളിൽ സ്ഥലത്തെത്തി വളരെ വേഗം തീയണയ്ക്കാനും കഴിയുന്ന കേരള അഗ്നിരക്ഷാ സേനയുടെ അത്യാധുനിക റോബോട്ട്?

Tap the question or an option to reveal the answer

A.രക്ഷാ റോബോട്ട്
B.അഗ്നി റോബോട്ട്
C.റോബോട്ടിക് ഫയർ ഫൈറ്റർ
D.ഫയർ ബോട്ട് കെഎൽ

36.വൈദ്യുതി ഉത്പ്പാദനത്തിനായി കാറ്റാടി യന്ത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ കടുവാ സങ്കേതം?

Tap the question or an option to reveal the answer

A.ജിർ നാഷണൽ പാർക്ക്
B.കാസിരംഗ
C.വയനാട് വൈൽഡ് ലൈഫ്
D.പെരിയാർ ടൈഗർ റിസർവ്

37.കൊല്ലം തുറമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച പദവി?

Tap the question or an option to reveal the answer

A.മേജർ പോർട്ട് പദവി
B.ഫ്രീ ട്രേഡ് സോൺ
C.അന്താരാഷ്ട്ര കാർഗോ ഹബ്ബ്
D.ഇമിഗ്രേഷൻ ചെക്ക് പോയിൻ്റ് പദവി

38.കരിമീൻ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ജീനോം എഡിറ്റിംഗ് ദൗത്യം ആരംഭിക്കാൻ തയ്യാറെടുക്കുന്ന സർവകലാശാല?

Tap the question or an option to reveal the answer

A.കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ് - KUFOS)
B.കേരള കാർഷിക സർവ്വകലാശാല
C.കാലിക്കറ്റ് യൂണിവേഴ്സിറ്റി
D.എം.ജി. സർവ്വകലാശാല

39.വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്?

Tap the question or an option to reveal the answer

A.കോസ്കോ ഗ്ലോറി
B.സാൻ ഫെർണാണ്ടോ (San Fernando)
C.ഏഷ്യൻ മേരി
D.മേസ്ക് ടൈറ്റൻ

40.രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി നിലവിൽ വന്ന ജില്ല?

Tap the question or an option to reveal the answer

A.എറണാകുളം
B.കൊല്ലം
C.തിരുവനന്തപുരം
D.കോഴിക്കോട്

41.70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീല പൊന്മാന് നൽകിയ പേര്?

Tap the question or an option to reveal the answer

A.നീലു
B.ചക്കു
C.അപ്പു
D.തങ്കു

42.ഇന്ത്യയിൽ സർക്കാർ മേഖലയിൽ ആദ്യ ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് തയ്യാറാക്കിയ സ്ഥാപനം?

Tap the question or an option to reveal the answer

A.ഭാരത് ഭവൻ
B.കേരള സംഗീത നാടക അക്കാദമി
C.കേരള ലളിത കലാ അക്കാദമി
D.കേരള ഫിലിം അക്കാദമി

43.2024 ലെ പാരീസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരങ്ങൾ?

Tap the question or an option to reveal the answer

A.യോഗേശ്വർ ദത്ത്, മേരി കോം
B.അജാന്ത ശരത് കമൽ, പി.വി. സിന്ധു
C.നീരജ് ചോപ്ര, ലവ്ലിന ബോർഗോഹെയ്ൻ
D.പി.ആർ. ശ്രീജേഷ്, മനു ഭാക്കർ

44.2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ സ്വന്തമാക്കിയത്?

Tap the question or an option to reveal the answer

A.സ്വപ്ന ബർമാൻ
B.മനു ഭാക്കർ (10 മീറ്റർ എയർ പിസ്റ്റൾ വെങ്കലം)
C.മീരാഭായി ചാനു
D.ലവ്‌ലിന ബോർഗോഹെയ്ൻ

45.2024 പാരീസ് ഒളിമ്പിക്സ് 10 മീറ്റർ എയർ പിസ്റ്റൽ മിക്‌ഡ് ടീമിനത്തിൽ മനു ഭാക്കറിനൊപ്പം വെങ്കല മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം?

Tap the question or an option to reveal the answer

A.അർജുൻ സിംഗ്
B.ശിവ നർവാൾ
C.വിജയകുമാർ
D.സരഭ്ജോദ് സിങ്ങ്

46.ഒളിമ്പിക്സിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ അത്ലറ്റ്?

Tap the question or an option to reveal the answer

A.പി.വി. സിന്ധു
B.മനു ഭാക്കർ
C.നീരജ് ചോപ്ര
D.സുശീൽ കുമാർ

47.2024 ലെ ഫോർമുല വൺ ഓസ്ട്രിയൻ ഗ്രാൻഡ് പ്രികക്സ് കിരീടം സ്വന്തമാക്കിയത്?

Tap the question or an option to reveal the answer

A.ചാൾസ് ലെക്ലെർക്
B.ജോർജ് റസൽ
C.മാക്സ് വെർസ്റ്റപ്പൻ
D.ലൂയിസ് ഹാമിൽട്ടൺ

48.ടൈംസ്‌ ഹയർ എജ്യുക്കേഷന്റെ 2024 ലെ യങ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സർവ്വകലാശാല?

Tap the question or an option to reveal the answer

A.കുസാറ്റ്
B.കാലിക്കറ്റ് സർവ്വകലാശാല
C.മഹാത്മാഗാന്ധി സർവ്വകലാശാല
D.കേരള സർവ്വകലാശാല

49.2024 വനിതാ ടി20 ഏഷ്യ കപ്പ് ക്രിക്കറ്റ് റ്റൂർണമെന്റ്റിനു വേദിയായ രാജ്യം?

Tap the question or an option to reveal the answer

A.ഇന്ത്യ
B.ശ്രീലങ്ക
C.പാകിസ്ഥാൻ
D.ബംഗ്ലാദേശ്

50.പാരീസിൽ നടക്കുന്ന 2024 ലെ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന്റെ തലവനായി (ഷെഫ്-ഡി-മിഷൻ) നിയമിതനായത്?

Tap the question or an option to reveal the answer

A.ഗഗൻ നരാംഗ്
B.അഭിനവ് ബിന്ദ്ര
C.വിജയേന്ദർ സിംഗ്
D.എം.സി. മേരി കോം

51.2024 ലെ കോമൺവെൽത്ത് ചെറുകഥ പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി?

Tap the question or an option to reveal the answer

A.സഞ്ജന താക്കൂർ (കൃതി - ഐശ്വര്യ റായ്)
B.ജൂമ്പ ലഹിരി
C.കിരൺ ദേശായി
D.അരുന്ധതി റോയ്

52.അമേരിക്കയിലെ 'ഗ്ലോബൽ ഫിനാൻസ്' മാഗസിൻ 2024ലെ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്ത ഇന്ത്യൻ സെൻട്രൽ ബാങ്ക് ഗവർണർ?

Tap the question or an option to reveal the answer

A.ഊർജിത് പട്ടേൽ
B.ശക്തികാന്ത ദാസ് (തുടർച്ചയായ രണ്ടാം വർഷം)
C.മൻമോഹൻ സിംഗ്
D.രഘുറാം രാജൻ

53.ഫ്രാൻസിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ' ലഭിച്ച ഇന്ത്യക്കാരി?

Tap the question or an option to reveal the answer

A.രോഷ്‌നി നാടാർ മൽഹോത്ര
B.ഇന്ദു ജെയിൻ
C.ഫൽഗുനി നായർ
D.കിരൺ മജുംദാർ ഷാ

54.അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഒളിമ്പിക് ഓർഡർ പുരസ്കാരത്തിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ?

Tap the question or an option to reveal the answer

A.സച്ചിൻ തെൻഡുൽക്കർ
B.അഭിനവ് ബിന്ദ്ര
C.പി.വി. സിന്ധു
D.നീരജ് ചോപ്ര