236 questions with answers and explanations
1.സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസൻ്റെ സ്‌മരണാർത്ഥമുള്ള അവാർഡിന് അർഹനായത്?
Tap the question or an option to reveal the answer
2.കരസേന ഉപമേധാവിയായി നിയമിതനായത്?
Tap the question or an option to reveal the answer
3.ഇന്ത്യൻ നാവികസേനയ്ക്ക് അടുത്തിടെ കൈമാറിയ നീലഗിരി ക്ലാസിലെ (പ്രൊജക്റ്റ് 17A) മൂന്നാമത്തെ കപ്പൽ?
Tap the question or an option to reveal the answer
4.സർക്കാർ ജീവനക്കാർക്കായി സബാറ്റിക്കൽ ലീവ് പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
5.2025 ലെ കുറ്റിപ്പുഴ കൃഷ്‌ണപിള്ള പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
6.പാക്ക് അധിനിവേശ കാശ്മീരിൽ പർവ്വതാരോഹണത്തിനിടെ മരണപെട്ട ശീതകാല ഒളിമ്പിക്സിലെ സ്വർണ്ണ മെഡൽ ജേതാവായ ജർമ്മൻ വനിതാ ബയാത്ത്ലോൺ താരം?
Tap the question or an option to reveal the answer
7.നാട്യവേദ സെൻ്റർ ഫോർ പെർഫോമിങ് ആർട്ട്സിൻ്റെ പ്രഥമ നാട്യവേദ പുരസ്കാരത്തിനർഹയായത്?
Tap the question or an option to reveal the answer
8.Swayamshakti Sahakar Yojana and Nandini Sahakar എന്നീ സഹകരണപദ്ധതികൾ ആരംഭിച്ച സംഘടന?
Tap the question or an option to reveal the answer
9.ബ്ലൂബേർഡ് ആശയവിനിമയ ഉപഗ്രഹം വികസിപ്പിച്ചെടുത്ത രാജ്യം?
Tap the question or an option to reveal the answer
10.SSB യുടെ ഡയറക്ടർ ജനറലായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
11.71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം - മികച്ച നടൻ?
Tap the question or an option to reveal the answer
12.71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം - മികച്ച നടി?
Tap the question or an option to reveal the answer
13.71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം - മികച്ച മലയാള സിനിമ?
Tap the question or an option to reveal the answer
14.വി.എസ്.എസ്.സി. (VSSC) ഡയറക്ടറായി നിയമിതനായത്?
Tap the question or an option to reveal the answer
15.ന്യായ ബന്ധു ഏത് സർക്കാർ വകുപ്പിൻ്റെ സംരംഭമാണ്?
Tap the question or an option to reveal the answer
16.ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
Tap the question or an option to reveal the answer
17.2025 വനിതാ കോപ്പ ഫുട്ബോൾ കിരീടം നേടിയത്?
Tap the question or an option to reveal the answer
18.എം. എസ്. സ്വാമിനാഥന്റെ ജന്മദിനമായ ഓഗസ്റ്റ് 7 സുസ്ഥിര കർഷക ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
19.'ആഴിയും,തിരയും, കാറ്റും' എന്ന പുസ്‌തകം രചിച്ചത്?
Tap the question or an option to reveal the answer
20.ഐസിസി യുടെ പുതിയ അന്താരാഷ്ട്ര ട്വൻ്റി ട്വൻ്റി ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയത്?
Tap the question or an option to reveal the answer
21.2025 ലെ 43-ാമത് ലോകമാന്യ തിലക് ദേശീയ അവാർഡ് ലഭിച്ചത്?
Tap the question or an option to reveal the answer
22.തെലങ്കാന സർക്കാർ അടുത്തിടെ 7,600-ലധികം കുട്ടികളെ രക്ഷപ്പെടുത്തിയ രാജ്യവ്യാപക ഓപ്പറേഷൻ?
Tap the question or an option to reveal the answer
23.സംസ്ഥാന സർക്കാരിൻ്റെ സിനിമാനയ രൂപവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന ഫിലിം പോളിസി കോൺക്ലേവിന്റെ ലക്ഷ്യം?
Tap the question or an option to reveal the answer
24.2025 ഓഗസ്റ്റിൽ അന്തരിച്ച ബ്രിട്ടീഷ് എഴുത്തുകാരൻ?
Tap the question or an option to reveal the answer
25.ജനസംഖ്യാ ശാസ്ത്ര ഗവേഷണത്തിനുള്ള ഇൻ്റർനാഷണൽ യൂണിയൻ ഫോർ സയന്റിഫിക് സ്റ്റഡീസ് ഓഫ് പോപ്പുലേഷന്റെ 'മാറ്റി ഡോഗൺ' പുരസ്കാരം നേടിയ ഇന്ത്യൻ ഗവേഷക?
Tap the question or an option to reveal the answer
26.പുസ്തകങ്ങൾക്ക് പകരം മനുഷ്യരുമയി സംവദിച്ച അവരുടെ അനുഭവങ്ങൾ വായിക്കാൻ അവസരം നൽകുന്ന നൂതന പരിപാടി?
Tap the question or an option to reveal the answer
27.ഇന്ത്യയിൽ ആദ്യമായി ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക പാഠപുസ്തകം തയ്യാറാക്കിയ സംസ്ഥാനം?
Tap the question or an option to reveal the answer
28.സംസ്ഥാനത്തെ സർക്കാർ എയ്‌ഡഡ് കോളേജുകളിലെ ബിരുദ വിദ്യാർഥികളെ രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച കാമ്പസുകളിൽ ഉപരിപഠനത്തിന് പ്രാപ്തരാക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
29.'Mt Lewotobi' അഗ്നി പർവ്വതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
30.2025 ഓഗസ്റ്റിൽ ജമ്മുകശ്മീരിലെ അഖൽ വനപ്രദേശത്ത് സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട സൈനീകനീക്കം?
Tap the question or an option to reveal the answer
31.'അന്തകവള്ളികൾ' എന്ന നോവൽ രചിച്ചത്?
Tap the question or an option to reveal the answer
32."Our Living Constitution' എന്ന പുസ്‌തകം രചിച്ചത്?
Tap the question or an option to reveal the answer
33.രാജ്യത്തെ ആദ്യത്തെ അനലോഗ് ദൗത്യമായ ഹോപ്പ് (HOPE) ISRO ആരംഭിച്ചത്?
Tap the question or an option to reveal the answer
34.പെൺക്കുട്ടികൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഫിഫ ടാലൻ്റ് അക്കാദമി നിലവിൽ വന്നത്?
Tap the question or an option to reveal the answer
35.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവയവ ദാനം രേഖപ്പെടുത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
36.2025 ഓഗസ്റ്റിൽ മേഘവിസ്ഫോടനത്തിനെതുടർന്ന് മിന്നൽ പ്രളയമുണ്ടായ ഉത്തരാഖണ്ഡിലെ ഗ്രാമം?
Tap the question or an option to reveal the answer
37.ആഗോളതലത്തിൽ ആദ്യമായി നിർമിതബുദ്ധിയുടെ സംവിധാനത്തിൽ വീണ്ടും പ്രദർശനത്തിനെത്തുന്ന ചിത്രം?
Tap the question or an option to reveal the answer
38.ഹിരോഷിമ ദിനം?
Tap the question or an option to reveal the answer
39.നാടൻകലാരംഗത്തെ സമഗ്രസംഭാവനയ്ക്ക് സാംസ്‌കാരിക വകുപ്പിന്റെ പി.കെ.കാളൻ പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
40.ദേശീയ കാർട്ടിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ മലയാളി?
Tap the question or an option to reveal the answer
41.ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യു.എസ്. ചുമത്തിയ ഇറക്കുമതി തീരുവ എത്ര ശതമാനമാണ്?
Tap the question or an option to reveal the answer
42.ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സ്വർണം നേടിയത്?
Tap the question or an option to reveal the answer
43.യുക്രൈനിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
44.വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ ഭീമൻ ആമയെ ഒരു കമ്മ്യൂണിറ്റി റിസർവിൽ സംരക്ഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Tap the question or an option to reveal the answer
45.ഏറ്റവും കൂടുതൽ കാലം കേന്ദ്രആഭ്യന്തരമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തി?
Tap the question or an option to reveal the answer
46.സ്വീഡിഷ് യുദ്ധവിമാനങ്ങൾക്കായി 600 മില്യൺ ഡോളറിൻ്റെ കരാറിന് അംഗീകാരം നൽകിയ രാജ്യം?
Tap the question or an option to reveal the answer
47.2025 ഓഗസ്റ്റിൽ വിടവാങ്ങിയ പോർച്ചുഗൽ ഫുട്ബോളിലെ ഇതിഹാസതാരവും പരിശീലകനുമായ വ്യക്തി?
Tap the question or an option to reveal the answer
48.ഏത് മന്ത്രാലയമാണ് പഹൽ (PAHAL) പദ്ധതി ആരംഭിച്ചത്?
Tap the question or an option to reveal the answer
49.ഏത് ഇന്ത്യൻ ബഹിരാകാശസാങ്കേതിക സ്റ്റാർട്ടപ്പിൻ്റെ ആദ്യ വാണിജ്യ ഉപഗ്രഹ ദൗത്യമാണ് LEAP-1?
Tap the question or an option to reveal the answer
50.പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഏത് സംസ്ഥാന സർക്കാരാണ് മുഖ്യമന്ത്രി നിജുത് മൊയ്‌ന 2.0 പദ്ധതി ആരംഭിച്ചത്?
Tap the question or an option to reveal the answer
51."Unlocking a $200 Billion Opportunity: Electric Vehicles in India" ഏത് സ്ഥാപനമാണ് റിപ്പോർട്ട് പുറത്തിറക്കിയത്?
Tap the question or an option to reveal the answer
52.2025 ഓഗസ്റ്റിൽ യു.കെ.യിൽ വീശിയടിച്ച ചുഴലിക്കാറ്റ്?
Tap the question or an option to reveal the answer
53.2025 വേൾഡ് ഗെയിംസ് ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത്?
Tap the question or an option to reveal the answer
54.ഇന്ത്യയിൽ വിക്ഷേപണത്തിന് ഒരുങ്ങുന്ന ബ്ലൂബേർഡ്-2 എന്ന ഉപഗ്രഹം ഏതു രാജ്യത്തിന്റെതാണ്?
Tap the question or an option to reveal the answer
55.ഡാർക്ക് ഈഗിൾ ഹൈപ്പർസോണിക് മിസൈൽ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യം?
Tap the question or an option to reveal the answer
56.നോട്ടറി പോർട്ടൽ ആരംഭിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
57.യശോദ AI സാക്ഷരതാ പരിപാടി ഏത് സംഘടനയുടെ സംരംഭമാണ്?
Tap the question or an option to reveal the answer
58.71-മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം?
Tap the question or an option to reveal the answer
59.2025 ഓഗസ്റ്റിൽ അന്തരിച്ച അന്താരാഷ്ട്ര ഫുട്‌ബാളിൽ ജപ്പാനുവേണ്ടി കൂടുതൽ ഗോൾ നേടി റെക്കോർഡിട്ട താരം?
Tap the question or an option to reveal the answer
60.2025 ഓഗസ്റ്റിലെ കണക്ക് പ്രകാരം ഫിഫ വനിതാ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
61.സംസ്ഥാനത്ത് ആദ്യമായി ഹരിത ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന കോർപ്പറേഷൻ?
Tap the question or an option to reveal the answer
62.ഓപ്പൺ എ.ഐയുടെ ഏറ്റവും പുതിയ എ.ഐ മോഡൽ?
Tap the question or an option to reveal the answer
63.സബ് രജിസ്റ്ററാർ ഓഫീസുകളിൽ അഴിമതി കണ്ടെത്താനുള്ള വിജിലൻസിന്റെ ഓപ്പറേഷൻ?
Tap the question or an option to reveal the answer
64.ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ഉത്തരകാശിയിൽ നടക്കുന്ന ഓപ്പറേഷൻ?
Tap the question or an option to reveal the answer
65.2025 ലെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിനർഹനായത്?
Tap the question or an option to reveal the answer
66.2026 ൽ നടക്കാൻ പോകുന്ന 64-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ വേദി?
Tap the question or an option to reveal the answer
67.രാജ്യത്തെ ആദ്യ ന്യൂറോ ഡൈവേഴ്സിറ്റി കോ-വർക്കിങ് സ്പെയ്‌സ് നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
68.2025 ലെ മലയാറ്റൂർ സാഹിത്യ പുരസ്‌കാരം ലഭിച്ച ഇ.സന്തോഷ്‌കുമാറിൻ്റെ നോവൽ?
Tap the question or an option to reveal the answer
69.വിശാഖപ്പട്ടണത്ത് ഓഗസ്റ്റ് 26 ന് കമ്മീഷൻ ചെയ്യാൻ സജ്ജമാകുന്ന നാവികസേനയുടെ യുദ്ധകപ്പൽ?
Tap the question or an option to reveal the answer
70.2025 ൽ അന്തരിച്ച അപ്പോളോ-8 ദൗത്യത്തിൻ്റെ കമാൻഡറായിരുന്ന വ്യക്തി?
Tap the question or an option to reveal the answer
71.2025 ഓഗസ്റ്റിൽ അന്തരിച്ച മുൻ രഞ്ജി ട്രോഫി താരം?
Tap the question or an option to reveal the answer
72.നിപ്പാ വൈറസ് ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന സസ്യ തന്മാത്രകൾ കണ്ടെത്തിയ ഗവേഷണ സ്ഥാപനം?
Tap the question or an option to reveal the answer
73.2025 ലെ ലോക സ്‌കൂൾ ചെസ്സ് കിരീടം നേടിയത്?
Tap the question or an option to reveal the answer
74.ശാസ്ത്രരംഗത്ത് കേരളത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയായ കേരള ശാസ്ത്ര പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
75.ഇരവികുളം വന്യജീവി സങ്കേതത്തിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വരയാടുകളുടെ സംയുക്ത കണക്കെടുപ്പ് പ്രകാരം വരയാടുകളുടെ എണ്ണം?
Tap the question or an option to reveal the answer
76.ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയ താരം?
Tap the question or an option to reveal the answer
77.ഗാർഹിക ബയോമെഡിക്കൽ സാനിറ്ററി മാലിന്യത്തിൻ്റെ ശാസ്ത്രീയ സംസ്കരണത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാൻ്റ് ആദ്യമായി ആരംഭിക്കുന്നത്?
Tap the question or an option to reveal the answer
78.ബംഗളുരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
79.മധ്യപ്രദേശ് സർക്കാരിന്റെ 2024 ലെ ദേശിയ ഹിന്ദി സേവാ പുരസ്കാരത്തിനർഹനായത്?
Tap the question or an option to reveal the answer
80.തേക്ക് തൈകളെ ഏറ്റവും അധികം ബാധിക്കുന്ന ടിക്ക് ഡിഫോലിയേറ്റർ മോത്ത് (Hyblaea Puera) നിയന്ത്രിക്കുന്നതിനായി കേരള ഫോറസ്‌റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചത്?
Tap the question or an option to reveal the answer
81.ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
82.ലോക അത്ലറ്റിക്‌സ് കോണ്ടിനെൻ്റൽ ടൂർ ലോങ്‌ജംപിൽ സ്വർണം നേടിയ മലയാളി താരം?
Tap the question or an option to reveal the answer
83.സെക്രട്ടറിയേറ്റിൽ (മന്ത്രി പി.രാജീവിൻ്റെ ഓഫീസിൽ) അതിഥികളെ വരവേൽക്കാൻ കെൽട്രോൺ വികസിപ്പിച്ചെടുത്ത AI റിസെപ്ഷനിസ്റ്റ്?
Tap the question or an option to reveal the answer
84.'ഗരുഡ് ദൃഷ്ടി' സോഷ്യൽ മീഡിയ മോണിറ്ററിങ് ആൻഡ് സൈബർ ഇന്റലിജൻസ് പദ്ധതി ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
85.ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ അധിഷ്ഠിത കൃത്രിമ മഴ പരീക്ഷണം ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
86.സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജസ്ഥാൻ അതിർത്തിയിൽ, അതിർത്തി സുരക്ഷാസേന ആരംഭിച്ച ഓപ്പറേഷൻ?
Tap the question or an option to reveal the answer
87.2025 ലെ അന്താരാഷ്ട്ര യുവജന ദിനത്തിൻ്റെ പ്രമേയം?
Tap the question or an option to reveal the answer
88.2025 ഓഗസ്റ്റിൽ ഹ്യൂമൻ ആഫ്രിക്കൻ ട്രൈപനോസോമിയാസിസ് (HAT) ഇല്ലാതാക്കിയതായി WHO സാക്ഷ്യപ്പെടുത്തിയ രാജ്യം?
Tap the question or an option to reveal the answer
89.സംസ്ഥാന സർക്കാരിന്റെ ഇൻറർനെറ്റ് സേവന ദാതാക്കളായ കെ.ഫോണിന്റെ ഭാഗ്യചിഹ്നം?
Tap the question or an option to reveal the answer
90.ലോക അവയവ ദാന ദിനം?
Tap the question or an option to reveal the answer
91.2025 ഓഗസ്റ്റിൽ കിഴക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?
Tap the question or an option to reveal the answer
92.2025 ലെ അയ്യങ്കാളി പ്രതിഭാ പുരസ്‌കാരത്തിന് അർഹയായത്?
Tap the question or an option to reveal the answer
93.2025 ഓഗസ്റ്റിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം വിലക്കയറ്റതോതിൽ ഇന്ത്യയിൽ ഒന്നാമതുള്ള സംസ്ഥാനം?
Tap the question or an option to reveal the answer
94.കേരളത്തിൽ കാർബൺ ന്യൂട്രാലിറ്റി പദവി ലഭിക്കുന്ന ആദ്യ വീട്?
Tap the question or an option to reveal the answer
95.'കാരുണ്യ സ്പർശം' പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത്?
Tap the question or an option to reveal the answer
96.ഓഗസ്റ്റ് 26 ന് കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്ന നാവികസേനയുടെ കപ്പലുകൾ?
Tap the question or an option to reveal the answer
97.2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വേദി?
Tap the question or an option to reveal the answer
98.ഇന്ത്യയുടെ 89-ാ മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ?
Tap the question or an option to reveal the answer
99.പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്‌സ് ഫെസ്റ്റിവലിൻ്റെ ഭാഗ്യചിഹ്നം?
Tap the question or an option to reveal the answer
100.2025 ഓഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം?
Tap the question or an option to reveal the answer
101.സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
102.മുള ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ 2G എഥനോൾ പ്ലാൻ്റ് സ്ഥാപിക്കുന്നത്?
Tap the question or an option to reveal the answer
103.സർക്കാർ സ്കൂളിലെ ആദ്യ AI റോബോട്ടിക് ലാബ് പ്രവർത്തനമാരംഭിക്കുന്നത്?
Tap the question or an option to reveal the answer
104.ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ISM) ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്?
Tap the question or an option to reveal the answer
105.തദ്ദേശീയ ജനങ്ങൾക്ക് ആയുധ ലൈസൻസ് അപേക്ഷ നൽകുന്നതിനുള്ള പോർട്ടൽ ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
106.BHU-NEER പോർട്ടൽ ആരംഭിച്ച സംഘടന?
Tap the question or an option to reveal the answer
107.ഗ്രാമസഭാ യോഗങ്ങളുടെ ഘടനാപരമായ മിനിറ്റ്സ് സൃഷ്ടിക്കുന്നതിനായി സർക്കാർ ആരംഭിച്ച AIയിൽ പ്രവർത്തിക്കുന്ന ഉപകരണം?
Tap the question or an option to reveal the answer
108.ജെ. പി. സേനാനി പെൻഷൻ പദ്ധതി ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
109.റോക്കറ്റ് ഫോഴ്സസ് എന്ന സൈനിക വിഭാഗം രൂപീകരിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
110.റോഡുകളിലെ അപകടമേഖല കണ്ടെത്താനും അതനുസരിച്ച് ട്രാഫിക് ക്രമീകരണമടക്കം ഏർപ്പെടുത്താൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചത്?
Tap the question or an option to reveal the answer
111.കൃഷി വകുപ്പിൻ്റെ കാർഷിക പുരസ്‌കാരങ്ങളിൽ മികച്ച തദ്ദേശസ്ഥാപനത്തിനുള്ള സി.അച്യുതമേനോൻ സ്‌മാരക പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
112.കൃഷി വകുപ്പിൻ്റെ കാർഷിക പുരസ്‌കാരങ്ങളിൽ മികച്ച കൃഷിഭവനുള്ള വി.വി.രാഘവൻ സ്‌മാരക പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
113.ടാറ്റോ-II ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
114.കേരളത്തിൽ ശബരിമല, അതിരപ്പിള്ളി, മൂന്നാർ, മലയാറ്റൂർ എന്നിവിടങ്ങളിൽ റോപ്പ് വേ നിർമിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി?
Tap the question or an option to reveal the answer
115.ചലച്ചിത്ര അക്കാഡമി സംഘടിപ്പിച്ച 17-ാ മത് ഐ.ഡി.എസ്.എഫ്.എഫ്.കെ യുടെ ഭാഗമായി ഡോക്യമെൻ്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്?
Tap the question or an option to reveal the answer
116.പദവിയിലിരിക്കെ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനമേൽക്കുന്ന ആദ്യ ഡെപ്യൂട്ടി സ്പീക്കർ?
Tap the question or an option to reveal the answer
117.സർക്കാരിന്റെ നവ കേരളം കർമ്മപദ്ധതിയിലുൾപ്പെടുത്തിയ, പൊതു ഇടങ്ങളിൽ ഉന്നത നിലവാരമുള്ള ശുചിമുറികൾ ഒരുക്കാനായി തുടക്കമിട്ട പദ്ധതി?
Tap the question or an option to reveal the answer
118.2025 ഓഗസ്റ്റിൽ അന്തരിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോച്ചുമായിരുന്ന വ്യക്തി?
Tap the question or an option to reveal the answer
119.അഗ്നിശമനസേനയിലെ ആദ്യ വനിതാ ഡ്രൈവർ?
Tap the question or an option to reveal the answer
120.2025 ഓഗസ്റ്റിൽ അന്തരിച്ച എൽ ഗണേശൻ ഏത് സംസ്ഥാനത്തെ ഗവർണർ ആണ്?
Tap the question or an option to reveal the answer
121.2025 ലെ കേരളാ ക്രിക്കറ്റ് ടീമിന്റെ ചിഹ്നങ്ങൾ?
Tap the question or an option to reveal the answer
122.മുതിർന്ന പൗരന്മാർ നേരിടുന്ന പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി സാമൂഹിക നീതി വകുപ്പിൻ്റെ 'സമഗ്ര പദ്ധതി'?
Tap the question or an option to reveal the answer
123.സംസ്ഥാനത്തെ മികച്ച സ്‌ാർട്ടപിനുള്ള പുരാസ്‌കാരം കരസ്ഥമാക്കിയത്?
Tap the question or an option to reveal the answer
124.2025 ഓഗസ്റ്റിൽ സ്ത്രീകൾക്കായി സൗജന്യ ബസ് സർവീസ് പദ്ധതി ഏർപ്പെടുത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
125.79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രമേയം?
Tap the question or an option to reveal the answer
126.അടിയന്തര സേവനങ്ങൾക്കുള്ള കേരള സർക്കാരിൻ്റെ ഹെൽപ്പ് ലൈൻ നമ്പർ?
Tap the question or an option to reveal the answer
127.79-ാ മത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഹർ ഘർ തിരംഗ കാമ്പയിനിന്റെ ഭാഗമായി മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചത്?
Tap the question or an option to reveal the answer
128.2025 ലെ കാലിഗ്രാഫി ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ വേദി?
Tap the question or an option to reveal the answer
129.ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെൻ്ററി ഹ്രസ്വചലച്ചിത്ര മേളയുടെ ഭാഗമായി ഡോക്യുമെൻ്ററി രംഗത്തെ സമഗ്ര സംഭവനയ്ക്കു നൽകുന്ന ലൈഫ്‌ടൈം അചീവ്മെൻ്റ് പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
130.തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ മാലിന്യ ശേഖരണത്തിനായുള്ള ആപ്ലിക്കേഷൻ?
Tap the question or an option to reveal the answer
131.ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള NDA സ്ഥാനാർഥിയായ സി.പി. രാധാകൃഷ്ണൻ ഏതു സംസ്ഥാനത്തിൻ്റെ ഗവർണർ പദവിയാണ് വഹിച്ചിരുന്നത്?
Tap the question or an option to reveal the answer
132.ഏത് മന്ത്രാലയമാണ് പ്രധാനമന്ത്രി സ്വാനിധി യോജന ആരംഭിച്ചത്?
Tap the question or an option to reveal the answer
133.ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ഒരു ദ്വിരാഷ്ട്ര നാവിക അഭ്യാസമാണ് SLINEX?
Tap the question or an option to reveal the answer
134.ഔപചാരിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി?
Tap the question or an option to reveal the answer
135.മാതാപിതാക്കൾ പുനർ വിവാഹിതരാവുമ്പോൾ ആദ്യ വിവാഹത്തിലെ കുട്ടികൾ അവഗണിക്കപ്പെടുന്നതും അതിക്രമത്തിന് ഇരയാവുന്നതും തടയാൻ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പദ്ധതി?
Tap the question or an option to reveal the answer
136.ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സദ്ഭാവന സംരംഭത്തിൻ്റെ ഭാഗമായി അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ ദഹ്ജോങ്ങിൽ 2025 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത പദ്ധതി?
Tap the question or an option to reveal the answer
137.ഔപചാരിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി?
Tap the question or an option to reveal the answer
138.ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസിലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി സുപ്രീംകോടതി നിയമിച്ചത്?
Tap the question or an option to reveal the answer
139.ഇന്ത്യൻ തുറമുഖ ബില്ല് രാജ്യസഭാ പാസാക്കിയത്?
Tap the question or an option to reveal the answer
140.ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയ്‌ഡ് റോബോട്ട് ഗെയിംസിന് വേദിയാകുന്നത്?
Tap the question or an option to reveal the answer
141.വിശ്വസുന്ദരിപ്പട്ട മത്സരത്തിൽ പലസ്‌തീൻ ആദ്യമായി പ്രതിനിധാനം ചെയ്യുന്നത്?
Tap the question or an option to reveal the answer
142.മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയത്?
Tap the question or an option to reveal the answer
143.ദേശീയ സദ്ഭാവന ദിനം?
Tap the question or an option to reveal the answer
144.ഓൺലൈൻ ലോട്ടറിയടക്കമുള്ള എല്ലാ ഓൺലൈൻ വാതുവെപ്പ്, ചൂതാട്ടങ്ങളും നിരോധിക്കുന്ന ബിൽ ലോക്‌സഭ പാസാക്കിയത്?
Tap the question or an option to reveal the answer
145.പ്രഥമ കേരള ഏവിയേഷൻ സമ്മിറ്റിന് വേദിയാകുന്നത്?
Tap the question or an option to reveal the answer
146.ബാല സംസ്കാര കേന്ദ്രത്തിൻ്റെ 2025 ലെ ജന്മാഷ്ടമി പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
147.ഉദ്യം സഖി പോർട്ടൽ ആരംഭിച്ചത് ഏത് മന്ത്രാലയമാണ്?
Tap the question or an option to reveal the answer
148.2025 ലെ സംസ്ഥാന ജൂനിയർ അത്ലറ്റിക്‌സ് ഓവറോൾ ചാമ്പ്യന്മാർ?
Tap the question or an option to reveal the answer
149.ഇംഗ്ലീഷ് ഫുട്ബോളിലെ മികച്ച താരത്തിനുള്ള പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷൻ (PFA) പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
150.രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ IOT (Internet Of Things) അധിഷ്ഠിത പഞ്ചായത്ത്?
Tap the question or an option to reveal the answer
151.71-ാ മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം?
Tap the question or an option to reveal the answer
152.2025 ഓഗസ്റ്റിൽ അന്തരിച്ച, സൂപ്പർമാൻ- 1 ലും 2 ലും വില്ലൻകഥാപാത്രമായ ജനറൽ സോഡിനെ അനശ്വരനാക്കിയ വ്യക്തി?
Tap the question or an option to reveal the answer
153.700 മെഗാവാട്ടിന്റെ ടാറ്റോ-II ജലവൈദ്യുത പദ്ധതി പ്രവർത്തനമാരംഭിച്ചത്?
Tap the question or an option to reveal the answer
154.അടുത്തിടെ ഒഡിഷയിലെ ചാന്ദിപ്പൂർ സംയോജിത പരീക്ഷണ കേന്ദ്രത്തിൽ നിന്നും ഇന്ത്യ വിജയകരമായി വിക്ഷേപിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈൽ?
Tap the question or an option to reveal the answer
155.സംസ്ഥാനത്ത് ഒരു നദിക്ക് കുറുകെ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലുപ്പംകൂടിയതുമായ പാലം?
Tap the question or an option to reveal the answer
156.ഇന്ത്യയുടെ ഭക്ഷ്യ വിതരണ സമ്പ്രദായത്തിന്റെ പശ്ചാത്തലത്തിൽ അന്ന-ചക്രം എന്നറിയപ്പെടുന്നത്?
Tap the question or an option to reveal the answer
157.ആദി കർമ്മയോഗി അഭിയാൻ ആരംഭിച്ച മന്ത്രാലയമേത്?
Tap the question or an option to reveal the answer
158.ഡോ. സി.ജി. രാമചന്ദ്രൻ നായർ:
Tap the question or an option to reveal the answer
159.2035 ഓടെ പൂർണ്ണസജ്ജമാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ബഹിരാകാശ നിലയം?
Tap the question or an option to reveal the answer
160.ഈയിടെ 116-ാം ജന്മദിനം ആഘോഷിച്ച ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി നേടിയത്?
Tap the question or an option to reveal the answer
161.2025 ഓഗസ്റ്റിൽ റിസർവ് ബാങ്കിന്റെ പണനയം സമിതിയിൽ എക്സ് ഒഫീഷ്യോ അംഗമായി നിയമിതനായത്?
Tap the question or an option to reveal the answer
162.അമേരിക്കൻ നിർമ്മിത ബുദ്ധി കമ്പനിയും ചാറ്റ് ജിപിടിയുടെ സൃഷ്ടാക്കളുമായ ഓപ്പൺ എ ഐ ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് തുറക്കാൻ പോകുന്നത്?
Tap the question or an option to reveal the answer
163.2025 ഓഗസ്റ്റിൽ അന്തരിച്ച 1983 ൽ പത്മഭൂഷൺ ലഭിച്ച, പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ വ്യക്തി?
Tap the question or an option to reveal the answer
164.ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
165.2025 ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനാചരണത്തിൻ്റെ പ്രമേയം?
Tap the question or an option to reveal the answer
166.സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവമായ വർണ്ണപ്പകിട്ടിൽ കലാകിരീടം നേടിയ ജില്ല?
Tap the question or an option to reveal the answer
167.ഇന്ത്യയിലെ അടുത്ത യുഎസ് സ്ഥാനപതിയായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തത്?
Tap the question or an option to reveal the answer
168.കേരളത്തിൽ അമീബിക് മസ്‌തിഷ്‌കജ്വരത്തിന് കാരണമായിരുന്ന 'തലച്ചോർ തീനി' എന്നറിയപ്പെടുന്ന അമീബ വകഭേദം?
Tap the question or an option to reveal the answer
169.അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിലെ ഏറ്റവും ആസ്‌തി കുറഞ്ഞ മുഖ്യമന്ത്രി ആയത്?
Tap the question or an option to reveal the answer
170.അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി ആയത്?
Tap the question or an option to reveal the answer
171.'പ്രോജക്ട് 75 ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഏത് രാജ്യത്തുനിന്നാണ് 70,000 കോടി മുടക്കി ആറു പുതിയ തലമുറ അന്തർവാഹിനികൾ വാങ്ങാനുള്ള കരാറിന് അനുമതി നൽകിയത്?
Tap the question or an option to reveal the answer
172.2025 ഓഗസ്റ്റിൽ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്?
Tap the question or an option to reveal the answer
173.2025 ഓഗസ്റ്റിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യയുടെ ബാറ്റ്സ്മാൻ?
Tap the question or an option to reveal the answer
174.ദേശീയ അന്തർ സംസ്ഥാന അത്ലറ്റിക്‌സ് ലോങ്ങ് ജമ്പിൽ സ്വർണം നേടിയ കേരള താരം?
Tap the question or an option to reveal the answer
175.ഏഴിനം വന്യജീവികളുടെ സംരക്ഷണത്തിനായി ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൽ (ഇബ്ക) 2025 ഓഗസ്റ്റിൽ ഔദ്യോഗികമായി ചേർന്ന രാജ്യം?
Tap the question or an option to reveal the answer
176.സംസ്ഥാനത്താദ്യമായി ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കായി സർവകലാശാല ഹോസ്റ്റൽ നിർമ്മിച്ചത് ഏത് യൂണിവേഴ്‌സിറ്റിയിലാണ്?
Tap the question or an option to reveal the answer
177.2025 ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ കിരീടം നേടിയത്?
Tap the question or an option to reveal the answer
178.ഇന്ത്യയിൽ തിരഞ്ഞെടുത്ത നഗരങ്ങളെ ലോകത്തിലെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാറിൻ്റെ ട്വിന്നിങ് ഓഫ് സിറ്റീസ് (ട്വിൻ സിറ്റി) പദ്ധതിയിൽ ഉൾപ്പെട്ട നഗരം?
Tap the question or an option to reveal the answer
179.ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ ജലാലാബാദ് നഗരത്തിന്റെ പുതിയ പേര്?
Tap the question or an option to reveal the answer
180.ഇന്ത്യയിലെ രണ്ടാമത്തെ വലിയ കടുവ സംരക്ഷണകേന്ദ്രമായി മാറിയത്?
Tap the question or an option to reveal the answer
181.വേൾഡ് കോമ്പറ്റീറ്റീവ്നെസ് റാങ്കിങ്ങിൽ (ഡബ്ലിയു. സി. ആർ.) ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
182.ഇന്ത്യൻ തപാൽ വകുപ്പ് 2025 ഓഗസ്റ്റ് 25 മുതൽ ഏത് രാജ്യത്തേക്കുള്ള തപാൽ സേവനങ്ങൾ ആണ് താൽക്കാലികമായി നിർത്തിവച്ചത്?
Tap the question or an option to reveal the answer
183.ബഹിരാകാശ കാലാവസ്ഥ പ്രവചിക്കാൻ നാസ ഐ.ബി.എമ്മുമായി സഹകരിച്ച് പുറത്തിറക്കിയ മോഡൽ?
Tap the question or an option to reveal the answer
184.ഏത് കമ്പനിയുമായി ചേർന്നാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും വിമാന എഞ്ചിനുകളും ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്നത്?
Tap the question or an option to reveal the answer
185.2025ൽ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പിന് വേദിയാകുന്നത്?
Tap the question or an option to reveal the answer
186.ക്രിക്കറ്റ് കളിക്കാരുടെ ഫിറ്റ്നസ് വിലയിരുത്തുന്നതിനായി ബിസിസിഐ അവതരിപ്പിച്ച പുതിയ ഫിറ്റ്നസ് ടെസ്റ്റ്?
Tap the question or an option to reveal the answer
187.സമുദ്രത്തിന്റെ അടിത്തട്ടിലെ മഹാ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിയിലെ മലയാളി സാന്നിധ്യം?
Tap the question or an option to reveal the answer
188.ഇന്ത്യയുടെ ആദ്യ തദ്ദേശീയ എഐ അധിഷ്‌ഠിത മീഡിയം ആൾട്ടിറ്റ്യൂഡ് ലോങ് എൻഡ്യുറൻസ് (MALE) കോംബാറ്റ് ഡ്രോൺ?
Tap the question or an option to reveal the answer
189.ഇന്ത്യയിലെ ആദ്യ ആൻ്റി-ഡ്രോൺ തുറമുഖം?
Tap the question or an option to reveal the answer
190.വേൾഡ് കോമ്പറ്റീറ്റീവ് റാങ്കിങ്ങിൽ (2025) ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
191.അഷ്ടമുടി കായലിന്റെ ദൃശ്യഭംഗി ആസ്വദിച്ച് ഓളപ്പരപ്പിലൂടെ സായാഹ്ന സവാരി നടത്താൻ ജലഗതാഗത വകുപ്പ് ആരംഭിച്ച ബോട്ട് സർവീസ്?
Tap the question or an option to reveal the answer
192.പ്രസാർ ഭാരതി ആരംഭിച്ച പുതിയ OTT പ്ലാറ്റ്ഫോം?
Tap the question or an option to reveal the answer
193.കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം 2025 ഓഗസ്റ്റിൽ പുറത്തിറക്കിയ ഏറ്റവും പുതിയ വാർഷിക വ്യവസായ സർവ്വേയിൽ വ്യവസായ തൊഴിൽ വളർച്ചയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
Tap the question or an option to reveal the answer
194.2026 ലെ മികച്ച അന്താരാഷ്ട്ര സിനിമാ വിഭാഗത്തിൽ ഓസ്‌കാർ പുരസ്‌കാരത്തിനായുള്ള ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം?
Tap the question or an option to reveal the answer
195.ലോകത്തിലെ ആദ്യത്തെ സ്വാഭാവിക/ആദ്യത്തെ AI- പവർഡ് ബാങ്കായ Ryt ബാങ്ക് ആരംഭിച്ചത്?
Tap the question or an option to reveal the answer
196.പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്‌സ് വേദി?
Tap the question or an option to reveal the answer
197.തായ്ലൻഡ് പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ്റെ 2025 ലെ ഗോൾഡൻ അവാർഡ് നേടിയത്?
Tap the question or an option to reveal the answer
198.കേരള സംസ്ഥാന സർക്കാർ പുതുതായി രൂപവൽക്കരിച്ച വയോജന കമ്മീഷൻ അധ്യക്ഷൻ?
Tap the question or an option to reveal the answer
199.കയറ്റുമതി പ്രോത്സാഹന മിഷന്റെ കീഴിലുള്ള രണ്ട് ഉപപദ്ധതികൾ?
Tap the question or an option to reveal the answer
200.മത്സ്യശക്തി പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
201.വൈബ്രന്റ്റ് വില്ലേജസ് പ്രോഗ്രാം ഏത് മന്ത്രാലയമാണ് നടപ്പിലാക്കുന്നത്?
Tap the question or an option to reveal the answer
202.പ്രഥമ അന്താരാഷ്ട്ര പാലി സമ്മേളനം നടന്നത്?
Tap the question or an option to reveal the answer
203.ഇന്ത്യൻ ആർമി Terrier Cyber Quest 2025 ൻ്റെ വേദി?
Tap the question or an option to reveal the answer
204.പ്രധാനമന്ത്രി സ്വനിധി യോജന ഏതു മന്ത്രാലയത്തിൻ്റെ കീഴിലുള്ള പദ്ധതിയാണ്?
Tap the question or an option to reveal the answer
205.പ്രോജക്റ്റ് 17 പ്രകാരം ഏത് കപ്പൽശാലയാണ് ഐ.എൻ.എസ്. ഉദയഗിരി നിർമ്മിച്ചത്?
Tap the question or an option to reveal the answer
206.2025 ഓഗസ്റ്റിൽ ഗില്ലിൻ ബാരി സിൻഡ്രോം (Guillain-Barre Syndrome) വർദ്ധനവ് റിപ്പോർട്ട് ചെയ്ത നഗരം/പ്രദേശം?
Tap the question or an option to reveal the answer
207.ദേശീയ സ്പോർട്‌സ് ദിനം?
Tap the question or an option to reveal the answer
208.2025 ഡയമണ്ട് ലീഗ് ജാവലിൻ ത്രോ മത്സരത്തിൽ വെള്ളിമെഡൽ നേടിയ താരം?
Tap the question or an option to reveal the answer
209.മൈക്രോസോഫ്ട് 2025 ൽ അവതരിപ്പിച്ച കാലാവസ്ഥാ പ്രവചന AI മോഡൽ?
Tap the question or an option to reveal the answer
210.'റീതിങ്കിംഗ് ഹോംസ്റ്റേകൾ: നാവിഗേറ്റിങ് പോളിസി പാത്ത്വേസ്' എന്ന തലക്കെട്ടിൽ റിപ്പോർട്ട് പുറത്തിറക്കിയ സ്ഥാപനം?
Tap the question or an option to reveal the answer
211.ഏത് രാജ്യം ആതിഥേയത്വം വഹിക്കുന്ന ബഹുമുഖ വ്യായാമമാണ് എക്സർസൈസ് ബ്രൈറ്റ് സ്റ്റാർ?
Tap the question or an option to reveal the answer
212.ഏത് മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (RGI) പ്രവർത്തിക്കുന്നത്?
Tap the question or an option to reveal the answer
213.ഏഷ്യ-പസഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രോഡ്‌കാസ്റ്റിംഗ് ഡെവലപ്മെന്റിന്റെ (AIBD) എക്സിക്യൂട്ടീവ് ബോർഡിൻ്റെ ചെയർമാനായി ഏത് രാജ്യമാണ് തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
214.കാനഡയിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത്?
Tap the question or an option to reveal the answer
215.ഭവന വിലവർധനയിൽ ലോകത്തു നാലാംസ്ഥാനത്തിയ ഇന്ത്യൻ നഗരം?
Tap the question or an option to reveal the answer
216.ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
217.വായനകുറഞ്ഞതിനാൽ പുസ്‌തകനികുതി നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം?
Tap the question or an option to reveal the answer
218.പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോട്‌സ് ജേതാക്കൾ?
Tap the question or an option to reveal the answer
219.സംസ്ഥാനത്തെ മൃഗാശുപത്രികളിൽ ഓൺലൈൻ ചികിത്സ സേവനം നൽകുന്ന മൃഗസംരക്ഷണ വകുപ്പിൻ്റെ പദ്ധതി?
Tap the question or an option to reveal the answer
220.2025 ലെ ദേശീയ കായിക ദിനത്തിൽ 'khelo ravar- sansad mahotsav' ഉദ്ഘാടനം ചെയ്തത്?
Tap the question or an option to reveal the answer
221.ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ സ്പ്രിന്റ് താരം?
Tap the question or an option to reveal the answer
222.ഇന്ത്യയിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
223.കജിക്കി ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച രാജ്യം?
Tap the question or an option to reveal the answer
224.ചൈനയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം?
Tap the question or an option to reveal the answer
225.2025 ലെ നെഹ്റു ട്രോഫി കിരീടം നേടിയത്?
Tap the question or an option to reveal the answer
226.67-ാ മത് മൺ മാഗ്‌സസെ അവാർഡിനർഹമായത്?
Tap the question or an option to reveal the answer
227.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (UDISE+) റിപ്പോർട്ടിൽ മുന്നിലെത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
228.തീരദേശ മൽസ്യബന്ധന ഗ്രാമങ്ങളിൽ നിയമിച്ച താത്കാലിക ജീവനക്കാർ അറിയപ്പെടുന്നത്?
Tap the question or an option to reveal the answer
229.2025 ഓഗസ്റ്റിൽ അന്തരിച്ച 'വാഴൂർ സോമൻ' ഏതു നിയമസഭാമണ്ഡലത്തിലെ MLA ആയിരുന്നു?
Tap the question or an option to reveal the answer
230.സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസൻ്റെ സ്‌മരണാർത്ഥമുള്ള അവാർഡിന് അർഹനായത്?
Tap the question or an option to reveal the answer
231.കരസേന ഉപമേധാവിയായി നിയമിതനായത്?
Tap the question or an option to reveal the answer
232.ഇന്ത്യൻ നാവികസേനയ്ക്ക് അടുത്തിടെ കൈമാറിയ നീലഗിരി ക്ലാസിലെ (പ്രൊജക്റ്റ് 17A) മൂന്നാമത്തെ കപ്പൽ?
Tap the question or an option to reveal the answer
233.സർക്കാർ ജീവനക്കാർക്കായി സബാറ്റിക്കൽ ലീവ് പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
234.2025 ലെ കുറ്റിപ്പുഴ കൃഷ്‌ണപിള്ള പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
235.പാക്ക് അധിനിവേശ കാശ്മീരിൽ പർവ്വതാരോഹണത്തിനിടെ മരണപെട്ട ശീതകാല ഒളിമ്പിക്സിലെ സ്വർണ്ണ മെഡൽ ജേതാവായ ജർമ്മൻ വനിതാ ബയാത്ത്ലോൺ താരം?
Tap the question or an option to reveal the answer
236.നാട്യവേദ സെൻ്റർ ഫോർ പെർഫോമിങ് ആർട്ട്സിൻ്റെ പ്രഥമ നാട്യവേദ പുരസ്കാരത്തിനർഹയായത്?