100 questions with answers and explanations
1.2026 ലെ 72-മത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ?
Tap the question or an option to reveal the answer
2.ഇന്ത്യയിലെ ആദ്യത്തെ വെർച്ച്വൽ മൃഗശാല (Virtual Zoo) പ്രവർത്തനം ആരംഭിച്ചത്?
Tap the question or an option to reveal the answer
3.ജമ്മു കാശ്മീർ ഹൈക്കോടതിയുടെ പുതിയ സ്ഥിരം ബെഞ്ച് സ്ഥാപിതമാകുന്ന കേന്ദ്രഭരണപ്രദേശം?
Tap the question or an option to reveal the answer
4.തെക്കേ അമേരിക്കയിൽ നടക്കുന്ന ആദ്യത്തെ ഫിഫ വനിതാ ലോകകപ്പിന് 2027-ൽ വേദിയാകുന്നത്?
Tap the question or an option to reveal the answer
5.2026 ഓഗസ്റ്റിൽ മിന്നൽപ്രളയം ഉണ്ടായ രാജ്യം?
Tap the question or an option to reveal the answer
6.കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ കൂടുതൽ സ്ത്രീ സൗഹൃദവും സുരക്ഷിതവുമാക്കുന്നതിനായി സംസ്ഥാനത്തെ വിനോദസഞ്ചാര വകുപ്പ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
7.ദേശീയ ബഹിരാകാശ ദിനം (National Space Day) ആചരിക്കുന്നത്?
Tap the question or an option to reveal the answer
8.2026 ലെ പ്രഥമ ഫിഫ ആസിയാൻ കപ്പ് (2026 FIFA ASEAN Cup) ഫുട്ബോളിന്റെ പ്രധാന വേദികൾ?
Tap the question or an option to reveal the answer
9.ഇ -റുപ്പി (CBDC) മുഖേന പൊതുവിതരണ ശൃംഖല ആരംഭിച്ച ആദ്യത്തെ കേന്ദ്ര ഭരണപ്രദേശം?
Tap the question or an option to reveal the answer
10.സുഗന്ധഗിരി ഗോത്ര വർഗ സ്വാതന്ത്രസമര സേനാനി മ്യൂസിയം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
11.സ്കൂൾ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
12.സർക്കാർ സംവിധാനങ്ങളുടെ സുരക്ഷയ്ക്കായി സിഡിറ്റ് (CDIT) സൈബർ സെക്യൂരിറ്റി ലാമ്പ് ആരംഭിച്ചത്?
Tap the question or an option to reveal the answer
13.ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം കൊങ്കണി ഭാഷയിലേക്ക് വിവർത്തനം ചെയ്തത്?
Tap the question or an option to reveal the answer
14.ഇന്ത്യയിലെ ആദ്യത്തെ 8-വരി എക്സ്പ്രസ് വേ തുരങ്കം കടന്നുപോകുന്ന കടുവ സങ്കേതം?
Tap the question or an option to reveal the answer
15.പ്രളയക്കാലത്ത് അണക്കെട്ടുകൾ തുറക്കുന്നതിൽ തീരുമാനം എടുക്കാൻ AI സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
16.2026 – ലെ ലോകകപ്പ് ഹോക്കിക്കുള്ള ഇന്ത്യൻ പുരുഷ ടീമിനെ നയിക്കുന്നത്?
Tap the question or an option to reveal the answer
17.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി യുടെ പുതിയ എക്സിബിഷൻ ഹാളിന് നൽകിയിരിക്കുന്ന പേര്?
Tap the question or an option to reveal the answer
18.2026 – ൽ ആദ്യമായി പോളിമർ കറൻസി നോട്ടുകൾ അവതരിപ്പിക്കാൻ തീരുമാനിച്ച രാജ്യം?
Tap the question or an option to reveal the answer
19.കായിക മേഖലയുടെ കാലോചിത നവീകരണത്തിന് വഴിയൊരുക്കുവാൻ കേരള സംസ്ഥാന കായിക വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
20.സംസ്ഥാനത്തെ റേഷൻകടകളിൽ ധാന്യ എടി എമ്മുകൾ (Grain ATMs) സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
21.സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സെൻസസിന്റെ ഭാഗമായി ജാതി വിവരങ്ങൾ ശേഖരിക്കുന്ന പ്രദേശം?
Tap the question or an option to reveal the answer
22.2026 ഓഗസ്റ്റിൽ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി (Chief Electoral Officer, CEO) നിയമിതനായത്?
Tap the question or an option to reveal the answer
23.കേരളത്തിന്റെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ (State Election Commissioner)?
Tap the question or an option to reveal the answer
24.മികച്ച കായിക താരത്തിനുള്ള 2026- ലെ അർജുന പുരസ്കാരം ലഭിച്ച മലയാളി താരങ്ങൾ?
Tap the question or an option to reveal the answer
25.കേരള സർക്കാരിന്റെ ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയിൽ നിന്ന് എത്ര രൂപയായാണ് വർദ്ധിപ്പിച്ചത്?
Tap the question or an option to reveal the answer
26.ബഹിരാകാശത്ത് ബഹിരാകാശ നടത്തം (സ്പേസ് വാക്ക്) നടത്തിയ ആദ്യ മലയാളി?
Tap the question or an option to reveal the answer
27.2026 നവംബറിൽ പ്രസിദ്ധീകരിക്കുന്ന സോണിയ ഗാന്ധിയുടെ ഓർമ്മ പുസ്തകം?
Tap the question or an option to reveal the answer
28.പട്ടികജാതി വിഭാഗക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സമഗ്ര വികസന പദ്ധതി?
Tap the question or an option to reveal the answer
29.ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് AI പക്ഷികൾ സങ്കേതം?
Tap the question or an option to reveal the answer
30.പരസഹായം ആവശ്യമായ ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നതിനായുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി?
Tap the question or an option to reveal the answer
31.കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസഹഹൃദവും സുതാര്യവുമാക്കാൻ നടപ്പിലാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
32.ഇന്ത്യയിലെ പരീക്ഷ പരിഷ്കാരങ്ങൾക്കായുള്ള ഉന്നതതല ടാസ്ക് ഫോഴ്സി ന്റെ അധ്യക്ഷനായി നിയമിതനാകുന്നത്?
Tap the question or an option to reveal the answer
33.തമിഴ്നാട്ടിലെ ആദ്യത്തെ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ഗ്രാമമായി (Climate Resilient Village) അംഗീകരിക്കപ്പെട്ട ഗ്രാമം?
Tap the question or an option to reveal the answer
34.2026 ലെ കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ വേദി?
Tap the question or an option to reveal the answer
35.ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം ഏകീകൃത സിവിൽകോഡ് ബിൽ (UCC) പാസാക്കുന്ന നാലാമത്തെ ഇന്ത്യൻ സംസ്ഥാനം?
Tap the question or an option to reveal the answer
36.ഇന്ത്യയിലെ മൂന്ന് സായുധ സേനകളിലെയും (ആർമി, നേവി, എയർ ഫോഴ്സ്) വനിത ഉദ്യോഗസ്ഥർ ചേർന്ന് ചരിത്രത്തിൽ ആദ്യമായി കപ്പലിൽ ലോകം ചുറ്റി സഞ്ചരിച്ച സമുദ്ര പര്യവേഷണത്തിന്റെ പേര്?
Tap the question or an option to reveal the answer
37.ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിന് അഞ്ചു കുഞ്ഞുമയിലുകളെ സമ്മാനമായി നൽകിയ രാജ്യം?
Tap the question or an option to reveal the answer
38.പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുട്ക, പാൻ മസാല എന്നിവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
39.2026 ജൂലൈ കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച നീറ്റിലിറക്കിയ പുതിയ യുദ്ധക്കപ്പൽ?
Tap the question or an option to reveal the answer
40.ആഴക്കടലിലെ എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം ത്വരപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
41.2026 പുരുഷ, വനിതാ ലോക കപ്പ് ഹോക്കി ടൂർണ്ണമെന്റ് വേദി?
Tap the question or an option to reveal the answer
42.മലയാളി സാമൂഹിക പ്രവർത്തക പത്മിനി വർക്കിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട തവളയിനം?
Tap the question or an option to reveal the answer
43.2026 ലെ യേൽ, കൊളംബിയ സർവ്വകലാശാല പുറത്തിറക്കിയ പരിസ്ഥിതി പ്രകടന സൂചികയിൽ (Environmental Performance Index – EPI) ഇന്ത്യയുടെ റാങ്ക്?
Tap the question or an option to reveal the answer
44.പ്രൊഫ. എം.കെ. സാനു സാംസ്കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു പുരസ്കാരത്തിന് അർഹയായത്?
Tap the question or an option to reveal the answer
45.17 വർഷങ്ങൾക്ക് ശേഷം ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം?
Tap the question or an option to reveal the answer
46.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രധാന വിഷയങ്ങളിൽ ഒന്നായി സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
47.2026 നവംബർ 49-മത് ആസിയാൻ ഉച്ചകോടിക്ക് വേദിയാകുന്നത്?
Tap the question or an option to reveal the answer
48.UNESCO യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഗ്രീസിലെ പർവ്വതം?
Tap the question or an option to reveal the answer
49.ഇന്ത്യ നിർമിക്കുന്ന സ്വന്തം ബഹിരാകാശ നിലയത്തിന്റെ പേര്?
Tap the question or an option to reveal the answer
50.കേരളത്തിലെ വൃദ്ധസദനങ്ങൾക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ച പുതിയ പേര്?
Tap the question or an option to reveal the answer
51.2026 ആഗസ്റ്റ് 15- ന് ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്?
Tap the question or an option to reveal the answer
52.2026 ലെ ഇന്ത്യയുടെ 80-മത് സ്വാതന്ത്ര ദിന ആഘോഷങ്ങളുടെ പ്രധാന പ്രമേയം?
Tap the question or an option to reveal the answer
53.പ്രശസ്ത ചലച്ചിത്രതാരം ഇന്ദ്രൻസിന്റെ ആത്മകഥയുടെ പേര്?
Tap the question or an option to reveal the answer
54.ചരിത്രത്തിൽ ആദ്യമായി റെഡ് ഫോർട്ടിൽ വന്ദേമാതരം ആലപിച്ചത്?
Tap the question or an option to reveal the answer
55.ഇന്ത്യയിലെ 101-മത്തെ റംസർ സൈറ്റ് ആയ ഗ്ലാവ് തടാകം (Glaw Lake) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
56.കരയിലും വെള്ളത്തിലും ഒരുപോലെ ഇറക്കാൻ സാധിക്കുന്ന ആംഫി ബിയൻ വിമാനം പറത്താൻ ലൈസൻസ് ഉള്ള ഇന്ത്യയിലെ ഏക വ്യക്തി?
Tap the question or an option to reveal the answer
57.കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ചത്?
Tap the question or an option to reveal the answer
58.2026 ലെ സംസ്ഥാന കൃഷിവകുപ്പിന്റെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം ലഭിച്ചത്?
Tap the question or an option to reveal the answer
59.നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO)?
Tap the question or an option to reveal the answer
60.പട്ടികജാതി -പട്ടികവർഗ സ്ത്രീ സംരംഭകർക്കായി കേരള സർക്കാർ ആരംഭിക്കുന്ന പലിശരഹിത വായ്പാ പദ്ധതി?
Tap the question or an option to reveal the answer
61.കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി പുനരധിവാസ ഗ്രാമം പദ്ധതി ആരംഭിച്ചത്?
Tap the question or an option to reveal the answer
62.സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷിക്കാരുടെ വിവരശേഖരണത്തിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പോർട്ടൽ?
Tap the question or an option to reveal the answer
63.യുനെസ്കോയുടെ ഇന്ത്യയിലെ 45 – മത് ലോക പൈതൃക കേന്ദ്രം?
Tap the question or an option to reveal the answer
64.ദക്ഷിണ റെയിൽവേയുടെ ആദ്യത്തെ മെക്കാനിക്കൽ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിതമാകുന്നത്?
Tap the question or an option to reveal the answer
65.കേരളത്തിലെ ആദ്യത്തെ സംഘടിത നിലക്കടല ഗ്രാമം ആകാൻ ഒരുങ്ങുന്ന പഞ്ചായത്ത്?
Tap the question or an option to reveal the answer
66.2026 പ്രസിദ്ധീകരണത്തിന്റെ 50-മത് വാർഷികം ആചരിക്കുന്ന മലയാള നോവൽ?
Tap the question or an option to reveal the answer
67.അധ്യാപകരെയടക്കം AI പഠിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന പുതിയ പദ്ധതി?
Tap the question or an option to reveal the answer
68.കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ (KSBCDC) ഔദ്യോഗിക വാർത്താപത്രികയുടെ പേര്?
Tap the question or an option to reveal the answer
69.2026 ലോക ചെസ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?
Tap the question or an option to reveal the answer
70.കേരളത്തിലെ പ്രോജക്ട് സീറോ അഴിമതി വിരുദ്ധ പദ്ധതിയുടെ ആദ്യ വിജിലൻസ് കമാൻഡോ?
Tap the question or an option to reveal the answer
71.കേരള സർക്കാർ സ്വത്തുക്കളുടെ കേന്ദ്രീകൃത ഡിജിറ്റൽ മാനേജ്മെന്റിനായി ആരംഭിച്ച പോർട്ടൽ?
Tap the question or an option to reveal the answer
72.മുതിർന്ന പൗരന്മാർക്ക് സേവനം ലഭ്യമാക്കുന്നതിനായി കേന്ദ്രസാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം?
Tap the question or an option to reveal the answer
73.ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ യുടെ ഡയറക്ടർ ജനറലായി നിയമിത യായ ആദ്യ വനിത?
Tap the question or an option to reveal the answer
74.കേരള എന്നതിന് പകരം കേരളം എന്ന് മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് ലോക്സഭ അംഗീകാരം നൽകിയത്?
Tap the question or an option to reveal the answer
75.പസഫിക് ദ്വീപു രാജ്യമായ നൗറുവിൻറ പുതിയ പേര്?
Tap the question or an option to reveal the answer
76.കേരളത്തിൽ സ്വർണ വ്യാപാര മേഖലയെ ലക്ഷ്യമിട്ട് സംസ്ഥാന ജി എസ് ടി ഇന്റലിജൻസ് എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധന?
Tap the question or an option to reveal the answer
77.ദേവികുളം നിഗൂഢതകളുടെ ആകാശ ദ്വീപ് എന്ന പുസ്തകത്തിന്റെ രചയിതാവ്?
Tap the question or an option to reveal the answer
78.ഇന്ത്യയുടെ നാവികസേന ഉപമേധാവിയായി നിയമിതനായ മലയാളി?
Tap the question or an option to reveal the answer
79.അന്താരാഷ്ട്ര ചെസ് സംഘടനയായ ഫിഡെയുടെ (FIDE) താൽക്കാലിക പ്രസിഡണ്ടായി നിയമിതനായത്?
Tap the question or an option to reveal the answer
80.2026 ആഗസ്റ്റിൽ പുന്നമടക്കായലിൽ നടക്കുന്ന 72- മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം?
Tap the question or an option to reveal the answer
81.ഓണത്തിന് ആവശ്യമായ പൂക്കൾ പ്രാദേശികമായി കൃഷി ചെയ്യുന്ന കുടുംബശ്രീ പദ്ധതി?
Tap the question or an option to reveal the answer
82.വനിതകൾക്ക് മാത്രമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ആരംഭിച്ച പുതിയ ബസ് സർവീസ്?
Tap the question or an option to reveal the answer
83.2026 ലോകമാന്യതിലക് ദേശീയ അവാർഡ് ലഭിച്ചത്?
Tap the question or an option to reveal the answer
84.കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മാരകം നിലവിൽ വന്നത്?
Tap the question or an option to reveal the answer
85.2026 – ലെ കോമൺവെൽത്ത് ഗെയിംസ് വേദി?
Tap the question or an option to reveal the answer
86.2030 -ലെ കോമൺവെൽത്ത് ഗെയിംസ് വേദി?
Tap the question or an option to reveal the answer
87.2026- ലെ കോമൺവെൽത്ത് ഗെയിംസി ന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത്?
Tap the question or an option to reveal the answer
88.ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
89.സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതി ഇനിമുതൽ അറിയപ്പെടുന്നത്?
Tap the question or an option to reveal the answer
90.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോത്രവർഗ മ്യൂസിയം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
91.മയക്കുമരുന്ന് ഇടപാടുകൾ തടയുന്നതിനായി കേരള എക്സൈസ് വകുപ്പ് ലോഡ്ജുകളിൽ നടത്തിയ പ്രത്യേക പരിശോധന?
Tap the question or an option to reveal the answer
92.2026 ജൂലൈ ഇന്ത്യയുടെ 98 മത് ചെസ് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത്?
Tap the question or an option to reveal the answer
93.2026- ൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്നും പിന്മാറിയ രാജ്യം?
Tap the question or an option to reveal the answer
94.2026 ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വനിത സിംഗിൾസ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരം?
Tap the question or an option to reveal the answer
95.ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ?
Tap the question or an option to reveal the answer
96.വിദ്യാർത്ഥികൾക്കിടയിൽ പോഷക സുരക്ഷ ഉറപ്പാക്കുന്നതിനും പ്രകൃതിയോടും കൃഷിയോടും ആഭിമുഖ്യം വളർത്തുന്നതിനുമായി സംസ്ഥാന കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
97.2027 ജൂൺ ആഗോള AI ഉച്ചകോടിക്ക് (Global AI Summit 2027) വേദിയാവുന്നത്?
Tap the question or an option to reveal the answer
98.ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിയുടെ പുസ്തകം?
Tap the question or an option to reveal the answer
99.സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത്?
Tap the question or an option to reveal the answer
100.ഗ്രാമീണ യുവതി യുവാക്കൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി നബാർഡ് (NABARD) ആരംഭിച്ച പുതിയ പദ്ധതി?