69 questions with answers and explanations
1.ഇന്ത്യയിലെ ഉയർന്ന സിവിലിയൻ അവാർഡ് ആയ ഭാരതരത്നക്ക് 2024-ൽ അർഹരായ വ്യക്തികളിൽ ഒരാളല്ലാത്തത് ആര്?
Tap the question or an option to reveal the answer
2.മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്‌ണ അദ്വാനി ഭാരതരത്ന നേടുന്ന എമ്മാമത്തെ വ്യക്തിയാണ്?
Tap the question or an option to reveal the answer
3.2023-ലെ 58-ാമത് ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹരായവർ ആരെല്ലാം?
Tap the question or an option to reveal the answer
4.66-ാമത് ഗ്രാമി പുരസ്കാരങ്ങളിൽ മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള പുരസ്‌കാരം നേടിയ 'ദിസ് മൊമന്റ്' (This Moment) ആരുടെ ആൽബമാണ്?
Tap the question or an option to reveal the answer
5.സ്വരാജ് ട്രോഫി പുരസ്‌കാരങ്ങൾ 2022-23 പ്രകാരം മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
6.സ്വരാജ് ട്രോഫി പുരസ്‌കാരങ്ങൾ 2022-23 പ്രകാരം മികച്ച കോർപ്പറേഷനായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
7.77-ാമത് ബാഫ്റ്റ (BAFTA) പുരസ്‌കാരങ്ങൾ 2024-ൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
8.ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിൽ 10 വർഷം കഠിന തടവിന് പാക്കിസ്ഥാൻ കോടതി ശിക്ഷ വിധിച്ച മുൻ പ്രധാനമന്ത്രി?
Tap the question or an option to reveal the answer
9.ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനമായ യൂണിഫൈഡ് പെയ്മെന്റ് ഇന്റ്റർഫേസ് (യു.പി.ഐ) സംവിധാനം ഏർപ്പെടുത്തിയ പാരീസിലെ ടവർ?
Tap the question or an option to reveal the answer
10.online ഡേറ്റ ബേസായ നംബിയോ (Numbeo) തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം?
Tap the question or an option to reveal the answer
11.2024 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത ബാപ്‌സ് (ബിഎപിഎസ്) ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
Tap the question or an option to reveal the answer
12.യു.എ.ഇ. യുടെ സ്വന്തം ഡിജിറ്റൽ കാർഡ് പേയ്മെൻ്റ് സംവിധാനം ഏതാണ്?
Tap the question or an option to reveal the answer
13.സ്വവർഗ വിവാഹം അനുവദിക്കുന്ന ആദ്യത്തെ ഓർത്തഡോക്സ് ഭൂരിപക്ഷ രാഷ്ട്രം?
Tap the question or an option to reveal the answer
14.തുടർച്ചയായി ആറു കേന്ദ്രബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രി?
Tap the question or an option to reveal the answer
15.തമിഴ് സിനിമാതാരം വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടിയുടെ പേര്?
Tap the question or an option to reveal the answer
16.2024-ൽ വജ്രജൂബിലി (75th) ആഘോഷിക്കുന്ന ഇന്ത്യയുടെ പരമോന്നത സ്ഥാപനം?
Tap the question or an option to reveal the answer
17.2024 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ (Ramsar Sites) എണ്ണം?
Tap the question or an option to reveal the answer
18.ഇന്ത്യയിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകളുള്ള സംസ്ഥാനം?
Tap the question or an option to reveal the answer
19.2024 ജനുവരി 26 ലെ റിപബ്ലിക് ദിന പരേഡിൽ സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ അവതരിപ്പിച്ച ടാബ്ലോകളിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയത്?
Tap the question or an option to reveal the answer
20.മൃഗങ്ങൾക്കായി രത്തൻ ടാറ്റ രാജ്യത്തെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി ആരംഭിക്കുന്ന നഗരം?
Tap the question or an option to reveal the answer
21.20 ലക്ഷം കോടി വിപണി മൂല്യം മറികടന്ന ആദ്യ ഇന്ത്യൻ കമ്പനി?
Tap the question or an option to reveal the answer
22.രാജ്യത്തെ ഏറ്റവും നീളമുള്ള റെയിൽവേ തുരങ്ക പാത ഏതാണ്?
Tap the question or an option to reveal the answer
23.ലക്ഷദ്വീപിലെ മിനിക്കോയിൽ നിലവിൽ വരുന്ന പുതിയ നാവികത്താവളം?
Tap the question or an option to reveal the answer
24.പാമ്പിൻ വിഷം നിർവീര്യമാക്കുന്ന സിന്തറ്റിക് ഹ്യൂമൻ ആൻ്റിബോഡി വികസിപ്പിച്ച ഇന്ത്യൻ ഗവേഷണ സ്ഥാപനം?
Tap the question or an option to reveal the answer
25.ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കേബിൾ സ്റ്റേഡ് പാലമായ 'സുദർശൻ സേതു' സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
26.2022-23 വർഷത്തെ സാമ്പത്തിക സർവ്വേ പ്രകാരം കേരളത്തിന്റെ ജി.ഡി.പി. വളർച്ചാ നിരക്ക്?
Tap the question or an option to reveal the answer
27.2024 ഫെബ്രുവരിയിൽ 2024-25 വർഷത്തെ കേരള ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത് ആര്?
Tap the question or an option to reveal the answer
28.വൃത്തിയുള്ള ബീച്ചുകൾക്ക് ലഭിക്കുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് 2024-ൽ ലഭിച്ച കോഴിക്കോടുള്ള ബീച്ച്?
Tap the question or an option to reveal the answer
29.കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫേ പ്രവർത്തനം ആരംഭിച്ചത് എവിടെ?
Tap the question or an option to reveal the answer
30.സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഒന്നായി ലോൺലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്ക് തിരഞ്ഞെടുത്ത കേരളത്തിലെ ബീച്ച്?
Tap the question or an option to reveal the answer
31.കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാർക്ക്?
Tap the question or an option to reveal the answer
32.ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ ഒരുങ്ങുന്നത്?
Tap the question or an option to reveal the answer
33.ഏറ്റവും കൂടുതൽ അടിയന്തരപ്രമേയ നോട്ടീസുകൾ ചർച്ച ചെയ്ത് റെക്കോഡ് നേടിയ കേരള നിയമസഭ?
Tap the question or an option to reveal the answer
34.സംസ്ഥാനത്ത് വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ സ്‌കൂളുകളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സംവിധാനം?
Tap the question or an option to reveal the answer
35.നീതി ആയോഗിൻ്റെ പദ്ധതിയായ അടൽ ടിങ്കറിങ് ലാബിന്റെ (എ.ടി.എൽ.) പാഠ്യേതരപ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച കേരളത്തിലെ ആദ്യ നിർമിതബുദ്ധി (AI) അധ്യാപിക?
Tap the question or an option to reveal the answer
36.സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ നിയോജക മണ്ഡലം?
Tap the question or an option to reveal the answer
37.എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികളിലെ സമ്മർദ്ദം ലഘൂകരിക്കാൻ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ച ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം?
Tap the question or an option to reveal the answer
38.കേരളത്തിൽ സർക്കാർ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത് ആര്?
Tap the question or an option to reveal the answer
39.ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന്റെ ഭാഗമായി ശക്തിപ്പെടുത്തിയ ഹബ്ബ് ആന്റ്റ് സ്പോക്ക് മാതൃകയിലൂടെ രാജ്യത്തെ ആദ്യത്തെ ജില്ലാതല ആൻ്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനം?
Tap the question or an option to reveal the answer
40.അടുത്തിടെ വയനാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഫംഗസ്?
Tap the question or an option to reveal the answer
41.പട്ടികവർഗ സങ്കേതങ്ങളിലെ ആദ്യ കൂൺ ഗ്രാമം പദ്ധതിയ്ക്ക് തുടക്കം കുറിച്ച പഞ്ചായത്ത്?
Tap the question or an option to reveal the answer
42.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ട്രിപ്പിൾ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
43.2024 ൽ നടക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ ദീപശിഖ പ്രയാണത്തിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്ത ഇന്ത്യൻ താരം?
Tap the question or an option to reveal the answer
44.ബൗളർമാരുടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്തെത്തുന്ന ആദ്യ ഇന്ത്യൻ പേസ് ബൗളർ?
Tap the question or an option to reveal the answer
45.സാഫ് അണ്ടർ 19 വനിതാ ചാമ്പ്യൻഷിപ്പ് 2024 ൽ സംയുക്ത വിജയികളായത്?
Tap the question or an option to reveal the answer
46.അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ശ്രീലങ്കൻ ക്രിക്കറ്റ് താരം?
Tap the question or an option to reveal the answer
47.എഎഫ്‌സി ഏഷ്യൻ കപ്പ് 2023 ഫുട്ബോൾ കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
48.ഐസിസി അണ്ടർ 19 പുരുഷ ക്രിക്കറ്റ് വേൾഡ് കപ്പ് 2024 കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
49.ആഫ്രിക്കൻ നേഷൻസ് കപ്പ് 2023 ഫുട്ബോൾ കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
50.അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം?
Tap the question or an option to reveal the answer
51.ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യഷിപ്പ് 2024 ലെ വനിതാ വിഭാഗത്തിൽ കിരീടം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
52.വനിതാ പ്രീമിയർ ലീഗിൽ (WPL) അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം സ്വന്തമാക്കിയ മലയാളി?
Tap the question or an option to reveal the answer
53.'ചെക്കോവ് ആൻഡ് ഹിസ് ബോയ്‌സ്' എന്ന ഇംഗ്ലീഷ് ചെറുകഥാസമാഹാരത്തിൻ്റെ രചയിതാവ്?
Tap the question or an option to reveal the answer
54.സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായ വിശ്വാസ് മേത്തയുടെ ആത്മകഥ?
Tap the question or an option to reveal the answer
55.2024-ലെ 'മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ' പുരസ്‌കാരത്തിന് അർഹയായത്?
Tap the question or an option to reveal the answer
56.'11 Rules For Life: Secrets to Level Up' എന്ന പുസ്തകത്തിന്റെ രചയിതാവ്?
Tap the question or an option to reveal the answer
57.'മെഹ്ദ', 'കയ്ഹാൻ-2', 'ഹാതിഫ്-1' എന്നീ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച രാജ്യം?
Tap the question or an option to reveal the answer
58.മനുഷ്യൻറെ തലച്ചോറിനും കമ്പ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ സ്ഥാപിക്കൽ കഴിയുന്ന ബ്രെയിൻ ചിപ്പ് വികസിപ്പിച്ച ന്യൂറോ ടെക്നോളജി കമ്പനി?
Tap the question or an option to reveal the answer
59.സമുദ്രമേഖലയുടെ സുരക്ഷ ശക്തമാക്കാൻ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അതിനൂതന സാങ്കേതികവിദ്യയുള്ള സായുധഡ്രോണുകൾ?
Tap the question or an option to reveal the answer
60.ഗൂഗിളിന്റെ എ. ഐ. ചാറ്റ്ബോട്ടായ ബാർഡിനെ ഏതുപേരിലാണ് റീബ്രാൻഡ് ചെയ്‌തത്?
Tap the question or an option to reveal the answer
61.ലോകത്തെ ഏറ്റവും ശക്തമായ എം.ആർ.ഐ സ്കാനർ?
Tap the question or an option to reveal the answer
62.2024 ഫെബ്രുവരിയിൽ ISRO വിക്ഷേപിച്ച കാലാവസ്ഥാ, സമുദ്ര നിരീക്ഷണത്തിനുള്ള ഇൻസാറ്റ് ശ്രേണിയിലെ പുതിയ ഉപഗ്രഹം?
Tap the question or an option to reveal the answer
63.ചാറ്റ് ജിപിടി നിർമ്മാതാക്കളായ ഓപ്പൺ എ. ഐ. അവതരിപ്പിച്ച ടെക്സ്റ്റ് ടു വീഡിയോ ജനറേറ്റിങ് മോഡൽ?
Tap the question or an option to reveal the answer
64.ചന്ദ്രോപരിതലത്തിലിറങ്ങുന്ന സ്വകാര്യ കമ്പനിയുടെ ആദ്യപേടകം?
Tap the question or an option to reveal the answer
65.ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികളിൽ ഉൾപ്പെടാത്ത മലയാളി ആര്? (ഉൾപ്പെട്ട മലയാളി ആര്?)
Tap the question or an option to reveal the answer
66.സൂര്യനിൽ നിന്നുള്ള കൊറോണൽ മാസ് ഇജക്ഷനുകളുടെ (CME) ആഘാതം വിജയകരമായി കണ്ടെത്തിയ ഐഎസ്ആർഒ യുടെ പേടകം?
Tap the question or an option to reveal the answer
67.ഗൂഗിൾ പ്ലേസ്റ്റോറിന് ബദലായി ഫിൻടെക് കമ്പനിയായ ഫോൺപേ പുറത്തിറക്കിയ ആപ്ലിക്കേഷൻ?
Tap the question or an option to reveal the answer
68.വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി 'വന മിത്ര' പദ്ധതി ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
69.പ്രതിമാസം 300 യൂണിറ്റുവരെ സൗജന്യവൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരപ്പുറ സൗരോർജ പദ്ധതി?