221 questions with answers and explanations
1.തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിച്ചതിൻ്റെ റെക്കോർഡിനർഹയായത്?
Tap the question or an option to reveal the answer
2.കൂടംകുളം ആണവോർജ പദ്ധതിക്കായി ന്യൂക്ലിയർ വെസ്സലുകൾ അയക്കുന്ന രാജ്യം?
Tap the question or an option to reveal the answer
3.ആകാശത്ത് വ്യോമസേന ഹെലികോപ്റ്ററും യാത്രാ വിമാനവും കൂട്ടിയിടിച്ച് അപകടമുണ്ടായത് ഏത് രാജ്യത്താണ്?
Tap the question or an option to reveal the answer
4.ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിനായി സ്വർണ്ണം നേടിയ വനിത?
Tap the question or an option to reveal the answer
5.ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന റെക്കോർഡ് നേടിയത്?
Tap the question or an option to reveal the answer
6.ഓങ്കോസെർസിയസിസ് (Onchocerciasis) എന്ന പൊതുജനാരോഗ്യ പ്രശ്‌നം ഇല്ലാതാക്കുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യം?
Tap the question or an option to reveal the answer
7.2025 ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ ആദ്യ സ്വർണ മെഡൽ നേടിയത്?
Tap the question or an option to reveal the answer
8.2025 ജനുവരിയിൽ അന്തരിച്ച മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
Tap the question or an option to reveal the answer
9.ലോക തണ്ണീർത്തട ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
10.കേരള കാർഷിക സർവകലാശാലയുടെ 'പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി' ലഭിച്ച വ്യക്തി?
Tap the question or an option to reveal the answer
11.2025ൽ 22-ാ മത് ചരമ വാർഷികം ആചരിച്ച ഇന്ത്യൻ ബഹിരകാശാ യാത്രിക?
Tap the question or an option to reveal the answer
12.2025 തണ്ണീർത്തട ദിനാടനുബന്ധിച്ച് ഇന്ത്യയിൽ പുതുതായി കൂട്ടിച്ചേർത്ത റംസാർ സൈറ്റുകൾ?
Tap the question or an option to reveal the answer
13.റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന പുതിയ ആപ്പ്?
Tap the question or an option to reveal the answer
14.അതിതീവ്ര ദുരന്തസാധ്യത മുന്നറിയിപ്പുകൾ സന്ദേശങ്ങളിലൂടെയും സൈറൺ വിസലുകളിലൂടെയും ജനങ്ങളെ അറിയിക്കാൻ വേണ്ടി കേരള സർക്കാർ പുറത്തിറക്കിയ മുന്നറിയിപ്പ് സംവിധാനം?
Tap the question or an option to reveal the answer
15.2025 കേന്ദ്രബജറ്റിൽ ഏറ്റവും കൂടുതൽ വിദേശ സഹായം നൽകുന്നത്?
Tap the question or an option to reveal the answer
16.കാനഡയ്ക്കും ചൈനയ്ക്കുമെതിരെ കനത്ത ഇറക്കുമതി തീരുവ പ്രഖ്യാപിച്ച രാജ്യം?
Tap the question or an option to reveal the answer
17.തിരഞ്ഞെടുപ്പ് കമ്മിഷന്റെ വീഴ്ചകൾ കണ്ടെത്തുന്നതിന് കോൺഗ്രസ് നിയോഗിച്ച കമ്മറ്റി?
Tap the question or an option to reveal the answer
18.ഭാരതീയ ഭാഷാ പുസ്‌തക പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം?
Tap the question or an option to reveal the answer
19.ആക്‌സിയം മിഷൻ 4 (ആക്‌സ്-4) പൈലറ്റായി നിയമിതനായത്?
Tap the question or an option to reveal the answer
20.2024ലെ ഓടക്കുഴൽ അവാർഡിന് കെ. അരവിന്ദാക്ഷനെ അർഹനാക്കിയ നോവൽ?
Tap the question or an option to reveal the answer
21.67-ാമത് ഗ്രാമി പുരസ്കാരങ്ങളിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ച വ്യക്തി?
Tap the question or an option to reveal the answer
22.മിലിറ്ററി നഴ്‌സിംഗ് സർവീസിലെ ഏറ്റവും ഉയർന്ന പദവിയായ ഇന്ത്യൻ മിലിറ്ററി നഴ്സിംഗ് സർവീസിൽ അഡീഷണൽ ഡയറക്ടർ ജനറലായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
23.2025 വർഷത്തെ അണ്ടർ 19 വനിത T20 നേടിയത്?
Tap the question or an option to reveal the answer
24.ലോക കാൻസർ ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
25.2025 ഫെബ്രുവരിയിൽ അന്തരിച്ച, ബനാറസ് ഹിന്ദു യുണിവേഴ്‌സിറ്റിയിൽ നിന്നും ഇന്ത്യൻ ഫിലോസഫിയിൽ ബിരുദം നേടിയ ബ്രിട്ടിഷ് സ്വദേശി?
Tap the question or an option to reveal the answer
26.VSHORADS എന്നറിയപ്പെടുന്ന ഇന്ത്യയുടെ മാൻ-പോർട്ടബിൾ എയർ ഡിഫൻസ് മിസൈൽ സിസ്റ്റം ഏത് സംഘടനയാണ് വികസിപ്പിച്ചെടുത്തത്?
Tap the question or an option to reveal the answer
27.ഇന്ത്യയിലെ മികച്ച അഗ്രി ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമം?
Tap the question or an option to reveal the answer
28.ചെറുകിട മോഡുലാർ റിയാക്ടറുകളുടെ (SMR) വികസനത്തിനായി ഇന്ത്യൻ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച ദൗത്യത്തിന്റെ പേര്?
Tap the question or an option to reveal the answer
29.ഇന്ത്യ 26 റഫാൽ വിമാനങ്ങൾ വാങ്ങുന്ന രാജ്യം?
Tap the question or an option to reveal the answer
30.ഇന്ത്യൻ സൈന്യവും കംബോഡിയൻ സൈന്യവും ചേർന്ന് 2024 ഡിസംബറിൽ നടത്തിയ സൈനികാഭ്യാസമായ CINBAX വേദി?
Tap the question or an option to reveal the answer
31.2025 ഫെബ്രുവരിയിൽ ഇംപീച്ച് ചെയ്‌ത സാറ ഡ്യൂട്ടെർട്ട് ഏത് രാജ്യത്തിൻ്റെ വൈസ് പ്രസിഡണ്ട് ആണ്?
Tap the question or an option to reveal the answer
32.കരസേനയുടെ കിഴക്കൻമേഖലാ ആസ്ഥാനമായ കൊൽക്കത്തയിലെ 'ഫോർട്ട് വില്യം' ഇനിമുതൽ അറിയപ്പെടുന്നത്?
Tap the question or an option to reveal the answer
33.ബാർട്ട് ഡി വെവർ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
34.ഇന്ത്യയിലെ ആദ്യത്തെ വെള്ളക്കടുവ പ്രജനന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
35.റോക്കറ്റ് ഘടകങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ മെറ്റൽ 3D പ്രിൻ്റിംഗ് മെഷീൻ ആരംഭിച്ച സ്ഥാപനം?
Tap the question or an option to reveal the answer
36.എക്സ്ട്രാ-ലോംഗ് സ്റ്റേപ്പിൾ (ELS) പരുത്തി പ്രധാനമായും ഏത് രാജ്യങ്ങളിലാണ് കൃഷി ചെയ്യുന്നത്?
Tap the question or an option to reveal the answer
37.ശൈശവ വിവാഹം അവസാനിപ്പിക്കുന്നതിനായി നേപ്പാൾ ആരംഭിച്ച പ്രചാരണം?
Tap the question or an option to reveal the answer
38.യു.എൻ. മനുഷ്യാവകാശ കൗൺസിലിൽ (UNHRC) നിന്ന് പിന്മാറുന്ന രാജ്യം?
Tap the question or an option to reveal the answer
39.ഗ്ലോബൽ റിസ്ക്‌ക് റിപ്പോർട്ട് പുറത്തിറക്കിയ കണക്ക് പ്രകാരം 2025ൽ ജലക്ഷാമം രൂക്ഷമായ രാജ്യങ്ങളുടെ എണ്ണം?
Tap the question or an option to reveal the answer
40.2025 ICC ചാമ്പ്യൻസ് ട്രോഫി വേദി?
Tap the question or an option to reveal the answer
41.2025ൽ ബഹിരാകാശത്തു ക്യത്രിമ പ്രകാശ സംശ്ലേഷണത്തിലൂടെ ഓക്‌സിജനും റോക്കറ്റ് ഇന്ധനവും ഉൽപാദിപ്പിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്?
Tap the question or an option to reveal the answer
42.സഹകരണ വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവകലാശാലയായ ത്രിഭുവൻ സഹകാരി സർവകലാശാല സ്ഥാപിക്കുന്നത്?
Tap the question or an option to reveal the answer
43.പദവിയിൽ നിന്ന് നീക്കിയ റഷ്യൻ സ്പേസ് ഏജൻസി റോസ്കോസ്മോസ് തലവൻ?
Tap the question or an option to reveal the answer
44.ഡോഗ്രി ഭാഷാ വിഭാഗത്തിൽ 2024ലെ സാഹിത്യ അക്കാദമി അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ചത്?
Tap the question or an option to reveal the answer
45.ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ (IBCA) ഇന്ത്യയിലെ നോഡൽ ഏജൻസി?
Tap the question or an option to reveal the answer
46.ഇന്ത്യയുടെ ചന്ദ്രയാൻ-4 വിക്ഷേപണത്തിനായി ഒരുങ്ങുന്നത്?
Tap the question or an option to reveal the answer
47.കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' എന്ന കാമ്പയിനിൻ്റെ ഗുഡ്വിൽ അംബാസിഡർ?
Tap the question or an option to reveal the answer
48.2025 38-ാമത് ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണ്ണം നേടിയത്?
Tap the question or an option to reveal the answer
49.ഉത്തരേന്ത്യയിലെ ആദ്യത്തെ 1 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
50.സംസ്ഥാനത്തെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
51.ലോകത്തെ വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുടെ മാതൃകയിൽ വരുന്ന അന്താരാഷ്ട്ര വേദി?
Tap the question or an option to reveal the answer
52.2025ൽ ന്യൂസിലാൻഡ് പാർലമെൻ്റ് വ്യക്തിത്വ പദവി നൽകിയ പർവ്വതം?
Tap the question or an option to reveal the answer
53.നെൽ കർഷകരുടെ പ്രയാസങ്ങളും സംഭരണ പ്രശ്‌നങ്ങളും പഠിക്കാനായി നിയോഗിച്ച കമ്മറ്റി?
Tap the question or an option to reveal the answer
54.ഗുജറാത്തിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക സ്ഥലമായി പ്രഖ്യാപിക്കച്ചത്?
Tap the question or an option to reveal the answer
55.ഇന്ത്യയിലെ ആദ്യത്തെ 'ഗ്രാമ കോടതി' യുള്ള മണ്ഡലം?
Tap the question or an option to reveal the answer
56.സംസ്കാരം, വിനോദസഞ്ചാരം, കൃത്രിമബുദ്ധിയിലെ പുരോഗതി എന്നിവ ആഘോഷിക്കുന്നതിനായി 2026 ഏതു രാജ്യങ്ങൾ തമ്മിലുള്ള 'ദ്വിവർഷ'മായി ആചരിക്കുമെന്ന് തീരുമാനിച്ചിരിക്കുന്നത്?
Tap the question or an option to reveal the answer
57.മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യത്തിനു മുന്നോടിയായി ഉള്ള ഐഎസ്ആർഒയുടെ ആളില്ല ദൗത്യം?
Tap the question or an option to reveal the answer
58.2025 ഫെബ്രുവരിയിൽ ഏതു ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനമാണ് പാർലമെന്റിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്?
Tap the question or an option to reveal the answer
59.രാജ്യത്തെ ആദ്യത്തെ ഹണി പാർക്ക്?
Tap the question or an option to reveal the answer
60.വി ടി ഭട്ടതിരിപ്പാട് പുരസ്‌കാരത്തിന് അർഹയായത്?
Tap the question or an option to reveal the answer
61.ഈസ്റ്റേൺ കമാൻഡ് ആസ്ഥാനമായ കൊൽക്കത്തയിലെ ഫോർട്ട് വില്യം ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്?
Tap the question or an option to reveal the answer
62.ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
63.മാതൃഭൂമിയുടെ ബുക്ക് ഓഫ് ദ ഇയർ പുരസ്‌കാരം ലഭിച്ച 'മരിയ ജസ്റ്റ് മരിയ' ആരുടെ രചനയാണ്?
Tap the question or an option to reveal the answer
64.സംസ്ഥാന സർക്കാരിൻ്റെ നൂതന തൊഴിൽദായക പരിപാടി?
Tap the question or an option to reveal the answer
65.ഗാസയിൽ നിന്ന് പാലസ്തീൻകാരെ ഒഴിപ്പിക്കും എന്ന് പ്രാഖ്യപിച്ച അമേരിക്കൻ പ്രസിഡന്റ്?
Tap the question or an option to reveal the answer
66.2025 ഫെബ്രുവരിയിൽ അന്തരിച്ച നമീബിയയുടെ ആദ്യ പ്രസിഡന്റ്?
Tap the question or an option to reveal the answer
67.2025 ലെ AI ആക്ഷൻ ഉച്ചകോടിക്ക് വേദിയാകുന്നത്?
Tap the question or an option to reveal the answer
68.ഇന്ത്യയുടെ തദ്ദേശനിർമ്മിത ജെറ്റ് ട്രെയിനർ (HJT) വിമാനം?
Tap the question or an option to reveal the answer
69.ഒഴിവുകളുടെ എണ്ണവും സംവരണത്തിൻ്റെ അനുപാതവും വ്യക്തമാക്കാതെയുള്ള തൊഴിൽ വിജ്ഞാപനം നിയമവിരുദ്ധം എന്ന് വിധിച്ച കോടതി?
Tap the question or an option to reveal the answer
70.ഏതൊക്കെ ഇന്ത്യൻ സംസ്ഥാനത്തിലെ ഒരു പരമ്പരാഗത നാടോടി നാടക രൂപമാണ് ദശാവതാരം?
Tap the question or an option to reveal the answer
71.ഡോഗ്രി ഭാഷാ വിഭാഗത്തിൽ 2024 ലെ സാഹിത്യ അക്കാദമി അവാർഡ് മരണാനന്തരം ലഭിച്ചത് ആർക്കാണ്?
Tap the question or an option to reveal the answer
72.നാഷണൽ യൂത്ത് പാർലമെൻ്റ് സ്കീം (NYPS) 2.0 ആരംഭിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
73.ഹൃദയസ്തംഭനം വന്നവരുടെ ഹൃദയങ്ങൾ അവയവമാറ്റം കൂടാതെ തന്നെ സുഖപ്പെടുത്താൻ കഴിയുന്ന ഇംപ്ലാൻ്റബിൾ പാച്ചുകൾ നിർമിച്ച യൂണിവേഴ്സിറ്റി?
Tap the question or an option to reveal the answer
74.ബഹുഭാഷാ ഭരണത്തിനായി ഭാഷിണിയുമായി ധാരണപത്രം ഒപ്പു വച്ച ആദ്യ വടക്കുകിഴക്കൻ സംസ്ഥാനം?
Tap the question or an option to reveal the answer
75.ഐഎസ്ആർഒയുടെ വിക്രം സാരാഭായ് സ്പേസ് സെൻ്റർ വികസിപ്പിച്ചെടുത്ത തദ്ദേശീയ ഫിനൈറ്റ് എലമെൻ്റ് അനാലിസിസ് ഓഫ് സ്ട്രക്‌ചേഴ് സോഫ്റ്റ്‌വെയർ?
Tap the question or an option to reveal the answer
76.ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മൾട്ടി ബാരൽ പിനാക റോക്കറ്റ് ലോഞ്ചർ വാങ്ങുന്നത്?
Tap the question or an option to reveal the answer
77.ഭക്ഷ്യ കാർഷിക സംഘടന (FAO) 'ഉഗബാദ്' എന്ന പേരിൽ കാലാവസ്ഥയെ പ്രതിരോധിക്കുന്ന കാർഷിക പദ്ധതി ആരംഭിച്ചത്?
Tap the question or an option to reveal the answer
78.'ഇനി ഞാനൊഴുകട്ടെ' ജനകീയ ക്യാമ്പയിൻ്റെ ഭാഗമായുള്ള പശ്ചിമഘട്ടത്തിലെ നീർച്ചാലുകളുടെ പുനരുജീവന പദ്ധതി?
Tap the question or an option to reveal the answer
79.2025 ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആക്ഷൻ ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
80.അതിഥി തൊഴിലാളികൾക്ക് സുരക്ഷാ ബോധവൽക്കരണം നൽകുന്നതിനായി അഗ്നിരക്ഷാസേന തയ്യാറാക്കിയ പദ്ധതി?
Tap the question or an option to reveal the answer
81.2024 ഫ്രാൻസിൽ സ്ഥാപിച്ച ഇന്ത്യയുടെ ആദ്യ കൗൺസിലേറ്റ് ജനറൽ സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
82.വന്യമൃഗ ആക്രമണം തടയാൻ വനവകുപ്പ് ഏർപ്പെടുത്താൻ പോകുന്ന സംവിധാനം?
Tap the question or an option to reveal the answer
83.ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്‌റോ ഇന്ത്യ 2025 വേദി?
Tap the question or an option to reveal the answer
84.ലോകത്തെ ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റ പശു?
Tap the question or an option to reveal the answer
85.ഏഷ്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ 2024 ൽ ഏറ്റവും കൂടുതൽ ഐ.പി.ഒ. ലിസ്റ്റിംഗ് നടത്തിയ സ്ഥാപനം?
Tap the question or an option to reveal the answer
86.ഏതു മുൻ രാഷ്ട്രപതിക്കാണ് രാജ്ഘട്ടിൽ സ്മാരകം നിർമ്മിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്?
Tap the question or an option to reveal the answer
87.കേരളത്തിൽ പുറത്തിറക്കാൻ പോകുന്ന പരിസ്ഥിതി സൗഹാർദ കുപ്പിവെള്ളത്തിന്റെ ബ്രാൻഡ്?
Tap the question or an option to reveal the answer
88.എത്രമത് ചെറുകോൽപുഴ ഹിന്ദുമത സമ്മേളനമാണ് 2025 ൽ നടന്നത്?
Tap the question or an option to reveal the answer
89.ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഓട്ടോമേറ്റഡ് ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ്?
Tap the question or an option to reveal the answer
90.R-37M എന്ന മിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം?
Tap the question or an option to reveal the answer
91.സ്പോർട്‌സ് എക്സ്പേർട്ട് അഡ്വൈസറി കമ്മിറ്റിയിൽ അംഗമായ മലയാളി താരം?
Tap the question or an option to reveal the answer
92.2025 38-ാ മത് ദേശീയ ഗെയിംസിൽ ഒന്നാം സ്ഥാനത്തുള്ള ടീം? (കേരളത്തിൻ്റെ സ്ഥാനം - 14)
Tap the question or an option to reveal the answer
93.2027 ൽ നടക്കാൻ പോകുന്ന ദേശീയ ഗെയിംസ് വേദി?
Tap the question or an option to reveal the answer
94.2025 ഫെബ്രുവരിയിൽ അന്തരിച്ച നോബൽ പുരസ്‌കാര ജൂറി അംഗവും ബയോ കെമിസ്ട്രി രംഗത്ത് പ്രമുഖ ശാസ്ത്രജ്ഞനുമായ വ്യക്തി?
Tap the question or an option to reveal the answer
95.2025 ലെ ലോക ഗവൺമെന്റ്റ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം?
Tap the question or an option to reveal the answer
96.പഞ്ചായത്ത് വികസന സൂചിക റിപ്പോർട്ട് ഏത് മന്ത്രാലയമാണ് പുറത്തിറക്കുന്നത്?
Tap the question or an option to reveal the answer
97.യു.എസ്. നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗത്വം ലഭിച്ച മലയാളി?
Tap the question or an option to reveal the answer
98.2025 ഫെബ്രുവരിയിൽ വംശീയ കലാപത്തെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
99.2025 AI ആക്ഷൻ ഉച്ചകോടിയുടെ വേദി - പാരീസ്; 2026 AI ആക്ഷൻ ഉച്ചകോടിയുടെ വേദി - ഇന്ത്യ?
Tap the question or an option to reveal the answer
100.ലോകബാങ്ക് ലോജിസ്റ്റിക്സ‌് പെർഫോമൻസ് ഇൻഡെക്സിൽ (LPI) ഇന്ത്യയുടെ റാങ്ക്?
Tap the question or an option to reveal the answer
101.NGC 6505 എന്ന ഗാലക്സിക്ക് ചുറ്റും ഒരു അപൂർവ ഐൻസ്റ്റീൻ വളയം അടുത്തിടെ കണ്ടെത്തിയ ബഹിരാകാശ ദൂരദർശിനി?
Tap the question or an option to reveal the answer
102.'Corruption Perceptions Index 2024' ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
103.ശാസ്ത്ര പഠനം അനായാസമാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതി?
Tap the question or an option to reveal the answer
104.'I Am?' എന്ന പുസ്‌തകം എഴുതിയതാര്?
Tap the question or an option to reveal the answer
105.2025 പാരാ ആർച്ചറി ഏഷ്യാകപ്പ് മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയത്?
Tap the question or an option to reveal the answer
106.ഭാരതീയ ഭാഷാ പുസ്‌തക പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം?
Tap the question or an option to reveal the answer
107.2025 ഫെബ്രുവരിയിൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റായാണ് 'കോൺസ്റ്റന്റൈൻ ടാസൂലാസ്' തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
108.പുതിയ ആദായ നികുതി ബിൽ പരിശോധിക്കുന്നതിനുള്ള സമിതിയിലെ അധ്യക്ഷൻ?
Tap the question or an option to reveal the answer
109.പ്രഥമ ഫ്രീ റ്റൈയിൽ ചെസ്സ് ഗ്രാൻഡ് കിരീടം നേടിയത്?
Tap the question or an option to reveal the answer
110.5 ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് സമുദ്രന്തര കേബിൾ ശൃംഖല ഒരുക്കുന്ന ഫേസ്ബുക്ക് മാതൃക കമ്പനിയായ മെറ്റയുടെ പദ്ധതി?
Tap the question or an option to reveal the answer
111.അമേരിക്കയുടെ തെക്കേ അറ്റത്തുള്ള കേപ് ഹോൺ വിജയകരമായി മറികടന്ന ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ?
Tap the question or an option to reveal the answer
112.2025 പി. ഭാസ്ക്‌കരൻ പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
113.കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക രേഖ പ്രകാരം 2025 ഫെബ്രുവരിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ സ്ഥലം?
Tap the question or an option to reveal the answer
114.ഇന്ത്യയും ഏത് രാജ്യവും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് എൻ.ജി മിസൈൽ?
Tap the question or an option to reveal the answer
115.വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ എമർജൻസി ലാൻഡിങ് ഫെസിലിറ്റി (ELF) നിലവിൽ വന്നത്?
Tap the question or an option to reveal the answer
116.2026 ലെ FIDE ഫ്രീസ്റ്റൈലിൽ ചെസ്സ് ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം?
Tap the question or an option to reveal the answer
117.റിസർവ് ബാങ്കിൻ്റെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി ഉപയോഗിച്ച് പൊതുവിതരണ സംവിധാനം ആരംഭിച്ച ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
118.ഇന്ത്യൻ തപാൽ വകുപ്പിൻ്റെ 'Puppets of India' സ്റ്റാമ്പ് പരമ്പരയിൽ ഉൾപ്പെട്ട കേരളത്തിലെ കലാരൂപം?
Tap the question or an option to reveal the answer
119.ഇന്ത്യയിലെ ആദ്യ പശു പൈതൃക മ്യൂസിയം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
120.കേരളത്തിലെ 6 ലക്ഷം രക്ഷിതാക്കൾക്ക് നിർമിത ബുദ്ധിയിൽ (AI) അറിവ് പകരുക എന്ന ലക്ഷ്യത്തോടെ കൈറ്റ് നടപ്പിലാക്കുന്ന സമഗ്ര പരിശീലന പദ്ധതി?
Tap the question or an option to reveal the answer
121.എം.എൽ.എ മാരുടെ ഹാജർ രേഖപ്പെടുത്തുന്നതിനായി എ.ഐ.പവേർഡ് ഫേസ് റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ നിയമസഭ?
Tap the question or an option to reveal the answer
122.ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത ഡ്രോൺ റൺവേ നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
123.സ്വരാജ് ട്രോഫി (2023-2024) - മികച്ച ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം?
Tap the question or an option to reveal the answer
124.സ്വരാജ് ട്രോഫി (2023-2024) - മികച്ച ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം?
Tap the question or an option to reveal the answer
125.സ്വരാജ് ട്രോഫി (2023-2024) - മികച്ച ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനം?
Tap the question or an option to reveal the answer
126.സ്വരാജ് ട്രോഫി (2023-2024) - മികച്ച മുൻസിപ്പാലിറ്റി ഒന്നാം സ്ഥാനം?
Tap the question or an option to reveal the answer
127.മഹാത്മാ അയ്യങ്കാളി പുരസ്‌കാരം (2023-2024) - മികച്ച നഗരസഭ ഒന്നാം സ്ഥാനം?
Tap the question or an option to reveal the answer
128.ലൈഫ് മിഷൻ പുരസ്‌കാരം (2023-2024) - മികച്ച ഗ്രാമപഞ്ചായത്ത് (സംസ്ഥാനതലം) ഒന്നാം സ്ഥാനം?
Tap the question or an option to reveal the answer
129.ലൈഫ് മിഷൻ പുരസ്‌കാരം (2023-2024) - മികച്ച നഗരസഭ (സംസ്ഥാനതലം) ഒന്നാം സ്ഥാനം?
Tap the question or an option to reveal the answer
130.പ്രഥമ സ്വരാജ് മാധ്യമ പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
131.ആഗോള ടൂറിസം പ്രതിരോധ ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
132.ഗ്രേവ്ഹോക്ക് ഹൈബ്രിഡ് സർഫസ് ടു എയർ മിസൈൽ സിസ്റ്റം ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്?
Tap the question or an option to reveal the answer
133.2024 ലെ ഐ.സി.ഐ. ഇന്ത്യൻ സ്പോർട്‌സ് വുമൺ ഓഫ് ദ ഇയർ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
134.ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിൻ്റെ (IOC) എട്ടാമത് പതിപ്പ് നടന്നത്?
Tap the question or an option to reveal the answer
135.സ്‌കൂളുകളിൽ അക്കാദമിക് മികവും ഗുണനിലവാരവും ഉയർത്താൻ വേണ്ടിയുള്ള സംസ്ഥാനസർക്കാർ പദ്ധതി?
Tap the question or an option to reveal the answer
136.കേരള വിനോദസഞ്ചാര മേഖലയിലെ ആദ്യ സോളാർ വള്ളം?
Tap the question or an option to reveal the answer
137.സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യനെ എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിക്കായി നിർമ്മിച്ച അന്തർവാഹിനി?
Tap the question or an option to reveal the answer
138.ജാവലിൻ ആൻ്റി ടാങ്ക് ഗൈഡഡ് മിസൈൽ ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്?
Tap the question or an option to reveal the answer
139.PM-AASHA പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം എന്താണ്?
Tap the question or an option to reveal the answer
140.2025 ഫെബ്രുവരിയിൽ വിടവാങ്ങിയ മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം?
Tap the question or an option to reveal the answer
141.ആശാവർക്കർമാർക്ക് രണ്ടു മാസത്തെ ഓണറേറിയം നൽകാം എന്ന് പ്രഖ്യപിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
142.കേന്ദ്രസ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം തൊഴിലില്ലായ്മ നിരക്കിൽ കേരളത്തിൻ്റെ സ്ഥാനം?
Tap the question or an option to reveal the answer
143.ഗൂഗിളിൻ്റെ ഏറ്റവും വലിയ കാമ്പസ് നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
144.ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
145.ഇന്ത്യയിലെ ആദ്യത്തെ 'ഓപ്പൺ എയർ ആർട്ട് വാൾ മ്യൂസിയം' ഉദ്ഘാടനം ചെയ്തത്?
Tap the question or an option to reveal the answer
146.നാവിക സാഗർ പരിക്രമ II ന് ഉപയോഗിക്കുന്ന നാവിക കപ്പലേത്?
Tap the question or an option to reveal the answer
147.2025 ലെ അഖിലേന്ത്യാ ട്രാൻസ്‌ജെൻഡർ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന നഗരം?
Tap the question or an option to reveal the answer
148.ദൂരദർശന്റെ ഡയറക്ടർ ജനറലായി നിയമിതനായത്?
Tap the question or an option to reveal the answer
149.ഏകദിനത്തിൽ അതിവേഗം 200 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യക്കാരൻ?
Tap the question or an option to reveal the answer
150.ഗുഡ്ബൈ ജൂൺ എന്ന സിനിമ സംവിധാനം ചെയ്യുന്നത്?
Tap the question or an option to reveal the answer
151.ഫോബ്സ് മാസികയുടെ പ്രോമിസിംഗ് സ്റ്റാർട്ടപ്പ് പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടിയ മലയാളി സ്റ്റാർട്ടപ്പ് ആപ്പ്?
Tap the question or an option to reveal the answer
152.നിയമസഭയിൽ വിവർത്തന സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
Tap the question or an option to reveal the answer
153.ലോക മാതൃഭാഷാ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
154.2025 ലെ ചീഫ് ഇൻഫർമേഷൻ ഓഫീസർ (CIO) സമ്മേളനം നടന്നത്?
Tap the question or an option to reveal the answer
155.മജോറാന 1 എന്ന പേരിൽ ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടിംഗ് ചിപ്പ് പുറത്തിറക്കിയ സ്ഥാപനം?
Tap the question or an option to reveal the answer
156.2025 വർഷത്തെ ഏറ്റവും മികച്ച പുതിയ കറൻസി നോട്ടിനുള്ള പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
157.ചെന്നൈയിൽ വച്ച് നടന്ന നാഷണൽ പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?
Tap the question or an option to reveal the answer
158.72- മത് ലോകസുന്ദരി കിരീട മത്സരത്തിൻ്റെ വേദി?
Tap the question or an option to reveal the answer
159.ഇന്ത്യ P81 വിമാനങ്ങൾ വാങ്ങുന്നത് ഏതു രാജ്യത്തു നിന്നാണ്?
Tap the question or an option to reveal the answer
160.ഗ്ലോബൽ ഇൻഫ്രാസ്ട്രക്‌ചർ റെസിലിയൻസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച സംഘടന?
Tap the question or an option to reveal the answer
161.2025 ലെ ഗുരുവായൂർ ദേവസ്വം ബോർഡിൻ്റെ ജ്ഞാനപ്പാന പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
162.34-ാമത് ITTF-ATTU ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
163.ബംഗ്ലാദേശ് ഇടക്കാല സർക്കാർ സൈനിക രക്തസാക്ഷിത്വ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്?
Tap the question or an option to reveal the answer
164.True Story of a Writer, a Philosopher and a Shape-shifter പുതിയ ഇംഗ്ലീഷ് നോവലാണ്?
Tap the question or an option to reveal the answer
165.യു.എസ് സുരക്ഷ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) ഡയറക്ടറായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ?
Tap the question or an option to reveal the answer
166.അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന 'കതിരവൻ' സിനിമയിൽ അയ്യങ്കാളിയായി വേഷമിടുന്നത്?
Tap the question or an option to reveal the answer
167.2025 ഫെബ്രുവരിയിൽ ചൈനയിൽ റിപ്പോർട്ട് ചെയ്‌ത പുതിയ കോവിഡ് വൈറസ്?
Tap the question or an option to reveal the answer
168.2030 കോമൺവെൽത്ത് ഗെയിംസിന്റെ വേദി?
Tap the question or an option to reveal the answer
169.2025 ലെ കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ വേദി?
Tap the question or an option to reveal the answer
170.2025 ലെ റവന്യൂ വകുപ്പിൻ്റെ മികച്ച കലക്ടറേറ്റിനുള്ള പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
171.സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചരിത്രം വിശദീകരിക്കുന്ന PSCയുടെ ചരിത്രം മ്യൂസിയം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
172.'ചൂരൽമല' എന്ന പുസ്‌തകത്തിൻ്റെ രചയിതാവ്?
Tap the question or an option to reveal the answer
173.സംസ്ഥാനത്ത് തയ്യാറാക്കിയ വരൾച്ച മാപ്പ് പ്രകാരം ഏറ്റവും കൂടുതൽ വരൾച്ച ബാധിത പ്രദേശങ്ങളുള്ള ജില്ല?
Tap the question or an option to reveal the answer
174.അടുത്തിടെ വ്യോമസേനയുടെ സഹായത്താൽ നിർവീര്യമാക്കപ്പെട്ട രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തപ്പെട്ട നദീതീരം?
Tap the question or an option to reveal the answer
175.രാജ്യത്തു ആദ്യമായി കടൽ മണൽഖനനം ആരംഭിക്കുന്നത്?
Tap the question or an option to reveal the answer
176.വനാതിർത്തികളിൽനിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്ന ആനകളെ ഒഴിവാക്കാൻ ഐ.ഐ.ഐ.ടി. കോട്ടയം വികസിപ്പിച്ച ഡ്രോൺ?
Tap the question or an option to reveal the answer
177.ഡൽഹിയിലെ ആദ്യ വനിത പ്രതിപക്ഷ നേതാവ്?
Tap the question or an option to reveal the answer
178.ഇന്ത്യൻ ഓഷ്യൻ കോൺഫറൻസ് എട്ടാമത് എഡിഷൻ വേദി?
Tap the question or an option to reveal the answer
179.2025 ഫെബ്രുവരിയിൽ പൊട്ടിത്തെറിച്ച മൗണ്ട് ഡുകോണോ സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
180.ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നതിനായി 'ഹെൽത്തി പ്ലേറ്റ്' പദ്ധതി ആരംഭിച്ച ജില്ല?
Tap the question or an option to reveal the answer
181.പട്ടികവർഗ്ഗ മേഖലയിലെ ജനവിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിച്ചു നൂതന തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
182.നിലമ്പൂരിലെ ടൂറിസം വികസനത്തിനായി ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയുമായി ചേർന്ന് നബാർഡ് നടപ്പിലാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
183.2027 ൽ നടക്കുന്ന പ്രഥമ ഒളിമ്പിക്സ‌് ഇ-സ്പോർട്‌സ് ഗെയിംസിന് വേദിയാകുന്നത്?
Tap the question or an option to reveal the answer
184.പരിസ്ഥിതി സംഘടനയായ ജർമൻ വാച്ച് 2025 ൽ പുറത്തുവിട്ട ക്ലൈമറ്റ് റിസ്ക് ഇൻഡക്സ് പ്രകാരം 1993-2002 കാലയളവിൽ പ്രകൃതിദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യം?
Tap the question or an option to reveal the answer
185.2025 ലെ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എൻ്റർടൈൻമെൻ്റ് സമ്മിറ്റ് (WAVES) ആതിഥേയത്വം വഹിക്കുന്ന മന്ത്രാലയം?
Tap the question or an option to reveal the answer
186.2025 ലെ 'Women Peacekeepers' സേനാംഗങ്ങൾക്കായുള്ള ആദ്യ സമ്മേളനം നടന്നത്?
Tap the question or an option to reveal the answer
187.ഇന്ത്യയിലെ ആദ്യത്തെ ബയോപോളിമർ പ്ലാൻ്റ് സ്ഥിതി ചെയ്യുന്ന ജില്ല?
Tap the question or an option to reveal the answer
188.നാഗാലാൻഡിൻ്റെ പതിനേഴാമത്തെ ജില്ല?
Tap the question or an option to reveal the answer
189.സത്യേന്ദ്രനാഥ ബോസ് അസ്ട്രോണമിക്കൽ ഒബ്‌സർവേറ്ററി നിലവിൽ വന്നത്?
Tap the question or an option to reveal the answer
190.കാർബൺ വിപണികളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം 'പ്രകൃതി 2025' നടന്നത്?
Tap the question or an option to reveal the answer
191.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 8000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ട വിദർഭയുടെ മലയാളി താരം?
Tap the question or an option to reveal the answer
192.2025 ഫെബ്രുവരിയിൽ വിടവാങ്ങിയ പ്രശസ്‌തനായ അമേരിക്കൻ സംഗീതജ്ഞനും സരോദ് വാദകനുമായ വ്യക്തി?
Tap the question or an option to reveal the answer
193.2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി തദ്ദേശീയ ഇനങ്ങൾക്കായുള്ള മികവിൻ്റെ കേന്ദ്രം ഉദ്ഘാടനം ചെയ്തത്?
Tap the question or an option to reveal the answer
194.2025 ഫെബ്രുവരി 27 നാസ വിക്ഷേപിക്കുന്ന പുതിയ ടെലിസ്കോപ്പ്?
Tap the question or an option to reveal the answer
195.വൃദ്ധർ, കിടപ്പിലായ രോഗികൾ, ഭിന്നശേഷിക്കാർ, നവജാത ശിശുക്കൾ എന്നിവർക്ക് സഹായവും പരിചരണവും ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി?
Tap the question or an option to reveal the answer
196.'RS-24 യാർസ്' ഏത് രാജ്യത്തിന്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ്?
Tap the question or an option to reveal the answer
197.SWAYATT സംരംഭത്തിൻ്റെ പൂർണരൂപം?
Tap the question or an option to reveal the answer
198.പഞ്ച്‌മിഷൻ ഏത് ബഹിരാകാശ സംഘടനയുടെ സംരംഭമാണ്?
Tap the question or an option to reveal the answer
199.2025ലെ 'SARAS Aajeevika Mela 2025' ആതിഥേയത്വം വഹിക്കുന്ന നഗരം?
Tap the question or an option to reveal the answer
200.ചന്ദ്രനിലെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിവരം ലഭ്യമാക്കാൻ നാസ വിക്ഷേപിക്കുന്ന ദൗത്യം?
Tap the question or an option to reveal the answer
201.2025 ഫെബ്രുവരിയിൽ അന്തരിച്ച ഒഡീസി ഡാൻസിന്റെ പിതാവ്?
Tap the question or an option to reveal the answer
202.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. ഏത് വർഷത്തോടെയാണ് കാർബൺ രഹിതമാക്കാൻ തീരുമാനിച്ചിരിക്കുന്നത്?
Tap the question or an option to reveal the answer
203.2025ൽ തിരുവള്ളുവരുടെ പ്രതിമ സ്ഥാപിക്കപ്പെട്ട വിദേശ രാജ്യം?
Tap the question or an option to reveal the answer
204.ഇന്ത്യയുടെ ധാതുലേല (മിനറൽ ഓക്ഷൻ മാപ്പ്) ഭൂപടത്തിൽ 2025 ഫെബ്രുവരിയിൽ ഇടം പിടിക്കാൻ ഒരുങ്ങുന്ന സംസ്ഥാനങ്ങൾ?
Tap the question or an option to reveal the answer
205.സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ് നൽകുന്നതിനായി ശിക്ഷ സഞ്ജീവനി ബീമ യോജന ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
206.പുതിയ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡയറക്ടറായി നിയമിതനായത്?
Tap the question or an option to reveal the answer
207.പരിസ്ഥിതി സംഘടനയായ ജർമൻ വാച്ച് 2025ൽ പുറത്തുവിട്ട ക്ലൈമറ്റ് റിസ്ക് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം 1993-2002 കാലയളവിൽ പ്രകൃതിദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
208.2024ലെ NSCI സേഫ്റ്റി അവാർഡുകളിൽ സർവശ്രേഷ്ഠ സുരക്ഷാ പുരസ്‌ാരം (ഗോൾഡൻ ട്രോഫി) നേടിയ വിമാനത്താവളം?
Tap the question or an option to reveal the answer
209.ലോക്സഭാ മണ്ഡല പുനർവിഭജനത്തിൽ കേരളത്തിന് നഷ്ടമാകുന്ന സീറ്റുകളുടെ എണ്ണം?
Tap the question or an option to reveal the answer
210.2025 ഫെബ്രുവരിയിൽ അന്തരിച്ച വിഖ്യാത സോവിയറ്റ് ചെസ് താരവും ലോക ചാമ്പ്യനുമായ വ്യക്തി?
Tap the question or an option to reveal the answer
211.ഡി.ആർ.ഡി.ഒ. അടുത്തിടെ പരീക്ഷിച്ച ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച എയർ-ലോഞ്ച്‌ഡ് ആൻ്റി-ഷിപ്പ് മിസൈൽ സിസ്റ്റത്തിന്റെ പേര്?
Tap the question or an option to reveal the answer
212.2025–26 ലെ കേന്ദ്ര ബജറ്റ് അനുസരിച്ച് രാജ്യത്തിന്റെ ധനക്കമ്മി (Fiscal Deficit) ജിഡിപിയുടെ എത്ര ശതമാനമായാണ് ലക്ഷ്യമിടുന്നത്?
Tap the question or an option to reveal the answer
213.2025 ലെ കേന്ദ്ര ബജറ്റിലെ പുതിയ നികുതി വ്യവസ്ഥ (New Tax Regime) പ്രകാരം എത്ര രൂപ വരെയുള്ള വാർഷിക വരുമാനത്തിനാണ് ആദായനികുതി പൂർണ്ണമായി ഒഴിവാക്കിയത്?
Tap the question or an option to reveal the answer
214.കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വഴിയുള്ള വായ്പയുടെ പലിശ ഇളവ് പരിധി (Modified Interest Subvention Scheme) എത്ര രൂപയായാണ് ബജറ്റിൽ ഉയർത്തിയത്?
Tap the question or an option to reveal the answer
215.2025–26 കേന്ദ്ര ബജറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തപ്പെട്ട മന്ത്രാലയം ഏതാണ്?
Tap the question or an option to reveal the answer
216.ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി (FDI Limit) എത്ര ശതമാനമായാണ് ബജറ്റിൽ ഉയർത്തിയത്?
Tap the question or an option to reveal the answer
217.കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനായി പ്രഖ്യാപിച്ച 'പിഎം ധൻ-ധാന്യ കൃഷി യോജന' എത്ര ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്?
Tap the question or an option to reveal the answer
218.ഗ്രാമീണ വീടുകളിൽ പൈപ്പ് കുടിവെള്ളം ഉറപ്പാക്കുന്ന 'ജൽ ജീവൻ മിഷൻ' (Jal Jeevan Mission) ഏത് വർഷം വരെയാണ് ദീർഘിപ്പിച്ചത്?
Tap the question or an option to reveal the answer
219.പയറുവർഗ്ഗങ്ങളുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനായി പ്രഖ്യാപിച്ച 'മിഷൻ ഫോർ ആത്മനിർഭർത ഇൻ പൾസസ്' എത്ര വർഷത്തെ പദ്ധതിയാണ്?
Tap the question or an option to reveal the answer
220.2025–26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര സർക്കാരിന്റെ ആകെ ബജറ്റ് അടങ്കൽ (Total Expenditure) എത്രയാണ്?
Tap the question or an option to reveal the answer
221.പാർലമെന്റിൽ തുടർച്ചയായി എട്ടാമത്തെ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി ആര്?