All current affairs

January 2024 Current Affairs

199 questions with answers and explanations

Practise this month

1.ബഹിരാകാശത്തെ എക്സ‌്റേ തരംഗങ്ങളുടെ പോളറൈസേഷനെ കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?

Tap the question or an option to reveal the answer

A.ആദിത്യ എൽ1
B.എക്സ്പോസാറ്റ് (X-Ray Polarimeter Satellite)
C.ഇൻസാറ്റ് 3ഡി
D.ചന്ദ്രയാൻ 3

2.കുട്ടികളിലെ രക്താർബുദ ചികിത്സയ്ക്കായി 'ടാറ്റാ മെമ്മോറിയൽ ആശുപത്രി' വികസിപ്പിച്ച, രാജ്യത്തെ ആദ്യ ഓറൽ കീമോതെറാപ്പി മരുന്ന്?

Tap the question or an option to reveal the answer

A.പ്രിവാൾ (PREVALL)
B.ലൂക്കോ കെയർ
C.ടാറ്റ ക്യാൻ കെയർ
D.കീമോ ടാറ്റാ

3.2024 സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല?

Tap the question or an option to reveal the answer

A.കൊല്ലം
B.തൃശ്ശൂർ
C.തിരുവനന്തപുരം
D.കോഴിക്കോട്

4.പതിനാറാം ധനകാര്യ കമ്മിഷൻ ചെയർമാനായി നിയമിതനായത്?

Tap the question or an option to reveal the answer

A.അരവിന്ദ് പനഗരിയ
B.സി. രംഗരാജൻ
C.വൈ.വി. റെഡ്ഡി
D.എൻ.കെ. സിംഗ്

5.സി.ആർ.പി.എഫിൻ്റെ (CRPF) പുതിയ മേധാവിയായി നിയമിതനായത്?

Tap the question or an option to reveal the answer

A.അനീഷ് ദയാൽ സിങ്
B.രജനീഷ് റായ്
C.രാഹുൽ രസ്‌ഗോത
D.സുനിൽ അറോറ

6.ദക്ഷിണ നാവിക കമാൻഡിൻ്റെ പുതിയ മേധാവിയായി നിയമിതനായത്?

Tap the question or an option to reveal the answer

A.ദിനേശ് കെ. ത്രിപാഠി
B.കരൺബീർ സിംഗ്
C.വൈസ് അഡ്‌മിറൽ വി. ശ്രീനിവാസ്
D.ആർ. ഹരികുമാർ

7.നായർ സർവീസ് സൊസൈറ്റി (NSS) യുടെ സ്ഥാപകനായ ശ്രീ. മന്നത്ത് പത്മനാഭൻ്റെ ജന്മദിനമായ 'മന്നം ജയന്തി' ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.ജനുവരി 2
B.ഫെബ്രുവരി 2
C.ജനുവരി 22
D.മാർച്ച് 2

8.ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതയായ ബോളിവുഡ് നടി?

Tap the question or an option to reveal the answer

A.കത്രീന കൈഫ്
B.ആലിയ ഭട്ട്
C.പ്രിയങ്ക ചോപ്ര
D.ദീപിക പദുകോൺ

9.സംസ്ഥാന സ്കൂൾ യുവജനോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ മൊബൈൽ ആപ്പ്?

Tap the question or an option to reveal the answer

A.കേരള ഫെസ്റ്റ്
B.യുവമേള
C.ഉൽസവം
D.കലോത്സവ ആപ്പ്

10.ഇന്ത്യയിലെ ആദ്യ അന്തർവാഹിനി ടൂറിസം ആരംഭിക്കുന്നത് എവിടെ?

Tap the question or an option to reveal the answer

A.വിശാഖപട്ടണം, ആന്ധ്രാപ്രദേശ്
B.ദ്വാരക, ഗുജറാത്ത്
C.മുംബൈ, മഹാരാഷ്ട്ര
D.കൊച്ചി, കേരളം

11.റെയിൽവേ മാതൃകയിൽ ഇരുചക്രവാഹനങ്ങൾ സംസ്ഥാനത്തെ എവിടെയും എത്തിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. ആരംഭിക്കുന്ന പദ്ധതി?

Tap the question or an option to reveal the answer

A.ടൂ വീലർ കൊറിയർ
B.കെഎസ്ആർടിസി റൈഡ്
C.സ്പീഡ് ബൈക്ക്
D.ബൈക്ക് എക്സ്പ്രസ്

12.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ?

Tap the question or an option to reveal the answer

A.കെ-സ്മാർട്ട് (K-SMART)
B.ഡിജി ലോക്കൽ കേരള
C.ഇ-പഞ്ചായത്ത് കെ.എൽ.
D.സ്മാർട്ട് ഗവേണൻസ് ആപ്പ്

13.ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിൻ്റെ (ഐ.ടി.ബി.പി.) മേധാവിയായി നിയമിതനായത്?

Tap the question or an option to reveal the answer

A.അനീഷ് ദയാൽ സിങ്
B.രാഹുൽ രസ്‌ഗോത
C.സുനിൽ അറോറ
D.സന്തോഷ് കുമാർ

14.കൊൽക്കത്ത രാജ് ഭവൻ പുനഃപ്രസിദ്ധീകരിക്കുന്ന കെ.പി.എസ്. മേനോൻ്റെ പുസ്‌തകം?

Tap the question or an option to reveal the answer

A.ഡിപ്ലോമാറ്റ് ലൈഫ്
B.ഏഷ്യൻ കണക്ഷൻ
C.ചൈന ഡയറീസ്
D.ഡൽഹി - ചുങ്ക്കിങ്

15.2024 ജനുവരി 1 മുതൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയ ഗൾഫ് നഗരം?

Tap the question or an option to reveal the answer

A.അബുദാബി
B.ദുബായ്
C.റിയാദ്
D.ദോഹ

16.ആധുനിക സാങ്കേതിക വിദ്യയിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐഎച്ച്ആർഡി) ആരംഭിച്ച യുട്യൂബ് ചാനൽ?

Tap the question or an option to reveal the answer

A.ടെമൈൻഡ്സ് (TechMINDS)
B.ഡിജിറ്റൽ വേൾഡ്
C.ഐഎച്ച്ആർഡി ടെക്
D.ടെക് കേരള

17.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള ആദ്യ മലിന ജല ശുദ്ധീകരണ പ്ലാൻ്റ് നിലവിൽ വന്നത്?

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.ആലപ്പുഴ
C.കൊച്ചി
D.മഞ്ചപ്പാലം, കണ്ണൂർ

18.2024 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൻ്റെ ഭാഗ്യചിഹ്നം?

Tap the question or an option to reveal the answer

A.ജയാ
B.അപ്പു
C.മൊഗ്ലി
D.വീരമങ്കെ (Veera Mangai)

19.തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് കോടതി തടവ് ശിക്ഷക്ക് വിധിച്ച നോബൽ സമ്മാന ജേതാവും സാമ്പത്തിക വിദഗ്‌ധനുമായ വ്യക്തി?

Tap the question or an option to reveal the answer

A.അബ്ദുറഹ്മാൻ
B.കാവ്യ കൗശിക്
C.തസ്ലീമ നസ്രീൻ
D.മുഹമ്മദ് യൂനുസ്

20.2024 ജനുവരിയിൽ പൊട്ടിത്തെറിച്ച മൗണ്ട് ലെവോടോബി ലാക്കി ലാക്കി അഗ്നി പർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?

Tap the question or an option to reveal the answer

A.ജപ്പാൻ
B.ഇന്തോനേഷ്യ
C.ചിലി
D.ഫിലിപ്പീൻസ്

21.സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർപേഴ്‌സണായി നിയമിതയായത്?

Tap the question or an option to reveal the answer

A.വൃന്ദാ കാരാട്ട്
B.എസ്. ശ്രീകല
C.കെ.ആർ. മീര
D.ഗീതാ ഗോപിനാഥ്

22.കേരളത്തിലെ ആദ്യ പ്രൊഫഷണൽ ബോക്‌സിങ് മത്സരത്തിന് വേദിയായത്?

Tap the question or an option to reveal the answer

A.ചേപ്പാട്ട്, ആലപ്പുഴ
B.കൊച്ചി
C.തിരുവനന്തപുരം
D.കോഴിക്കോട്

23.2024 ജനുവരിയിൽ ബ്രിക്‌സിൽ (BRICS) പുതുതായി അംഗമായ രാജ്യങ്ങൾ ഏവ?

Tap the question or an option to reveal the answer

A.ഓസ്ട്രേലിയ, ന്യൂസിലാൻഡ്
B.ക്യൂബ, വെനസ്വേല, വിയറ്റ്നാം
C.അർജന്റീന, ഇന്തോനേഷ്യ, മെക്സിക്കോ
D.യു.എ.ഇ., സൗദി അറേബ്യ, ഈജിപ്‌ത്, എത്യോപ്യ, ഇറാൻ

24.ബസുകൾ എവിടെ എത്തിയെന്നു കണ്ടെത്താനുള്ള ട്രാക്കിങ് സൗകര്യവും ഡിജിറ്റലായി പണം നൽകി ടിക്കറ്റെടുക്കാനുള്ള സംവിധാനവുമായി കെഎസ്ആർടിസി പുറത്തിറക്കിയ മൊബൈൽ ആപ്പ്?

Tap the question or an option to reveal the answer

A.ചലോ ആപ്പ് (Chalo App)
B.കെഎസ്ആർടിസി ഗോ
C.സ്മാർട്ട് ബസ് കേരള
D.ട്രാക്ക് മൈ ബസ്

25.രാജ്യത്തെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്‌മാർട്ട് ആശുപത്രി?

Tap the question or an option to reveal the answer

A.കക്കോടി കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട്
B.സിഎച്ച്സി തിരുവനന്തപുരം
C.ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം, പാലക്കാട്
D.ജനറൽ ആശുപത്രി, എറണാകുളം

26.ഫിഡെ ലോക റാങ്കിങ്ങിൽ ആദ്യ അമ്പതിലെത്തിയ ആദ്യ മലയാളിതാരം?

Tap the question or an option to reveal the answer

A.നിഹാൽ സരിൻ
B.സേതുരാമൻ
C.എസ്.എൽ. നാരായണൻ
D.ആർ. പ്രഗ്നാനന്ദ

27.ഇന്ത്യയിലാദ്യമായി സിനിമയിൽ AI ഗായികയെ അവതരിപ്പിച്ച മലയാളി സംഗീത സംവിധായകൻ?

Tap the question or an option to reveal the answer

A.സുഷിൻ ശ്യാം
B.എ.ആർ. റഹ്മാൻ
C.ഗോപി സുന്ദർ
D.ഹിഷാം അബ്ദുൽ വഹാബ്

28.'വൈ ഭാരത് മാറ്റേഴ്‌സ്' എന്ന പുസ്‌തകത്തിൻ്റെ രചയിതാവ്?

Tap the question or an option to reveal the answer

A.എസ്. ജയശങ്കർ
B.അമിത് ഷാ
C.നരേന്ദ്ര മോദി
D.ശശി തരൂർ

29.2024 ജനുവരിയിൽ രാജസ്ഥാനിലെ മഹാജനിൽ നടന്ന ഇന്ത്യ-യു.എ.ഇ. സംയുക്ത സൈനികാഭ്യാസം?

Tap the question or an option to reveal the answer

A.യുദ്ധ് അഭ്യാസ്
B.ഡെസേർട്ട് സൈക്ലോൺ (Desert Cyclone 2024)
C.ശക്തി
D.മൈത്രി

30.1000 സൂക്ഷ്‌മ, ചെറുകിട, ഇടത്തര സംരംഭങ്ങളെ തിരഞ്ഞെടുത്ത് നാലുവർഷംകൊണ്ട് അവ ഓരോന്നിന്റെയും ശരാശരി വിറ്റുവരവ് 100 കോടിയിലെത്തിക്കുന്നതിനുള്ള സംസ്ഥാന വ്യവസായിക വാണിജ്യ വകുപ്പിൻ്റെ പദ്ധതി?

Tap the question or an option to reveal the answer

A.സ്റ്റാർട്ടപ്പ് മിഷൻ 1000
B.മിഷൻ 1000
C.വ്യവസായ ഭദ്രത
D.സംരംഭക കേരളം

31.പ്രമുഖ പത്രപ്രവർത്തകൻ എൻ. രാമചന്ദ്രൻറെ സ്‌മരണാർഥം രൂപീകരിച്ച എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻറെ പൊതുപ്രവർത്തനത്തിനുള്ള ദേശീയ അവാർഡിന് അർഹനായത്?

Tap the question or an option to reveal the answer

A.ബെന്യാമിൻ
B.എം.കെ. സാനു
C.കെ.കെ. ശൈലജ
D.ഡോ. ശശി തരൂർ

32.ആദിവാസികൾമാത്രം അഭിനയിച്ച ലോകത്തിലെ ആദ്യ സിനിമ?

Tap the question or an option to reveal the answer

A.വനകാവൽ
B.ധബാരി ക്യൂരുവി
C.കാട്ടുതീ
D.ഇരുള മലകൾ

33.കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ വിതരണം ആരംഭിച്ച, സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിലുള്ള കുപ്പിവെള്ള ബ്രാൻഡ്?

Tap the question or an option to reveal the answer

A.ഹില്ലി അക്വാ (Hilly Aqua)
B.സരസ് അക്വാ
C.കേരള വാട്ടർ
D.പ്യൂർ നീർ

34.2024 ജനുവരിയിൽ പശ്ചിമഘട്ടമേഖലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ ചിത്രശലഭം?

Tap the question or an option to reveal the answer

A.മൂന്നാർ നീലത്തമ്പി
B.കേരള സ്വാലോടൈൽ
C.മേഘമല വെള്ളിവരയൻ
D.വയനാടൻ ഗ്ലൈഡർ

35.കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന 2024 ലെ സാർവ്വദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത്?

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.തൃശ്ശൂർ
C.കോഴിക്കോട്
D.എറണാകുളം

36.36-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്നത്?

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.കാസർഗോഡ് (സർക്കാർ കോളേജ്)
C.കോഴിക്കോട്
D.കൊച്ചി

37.2024 ജനുവരിയിൽ ബഹിരാകാശത്ത് ഫ്യൂവൽ സെൽ സാങ്കേതിക വിദ്യയിലൂടെ വൈദ്യുതി ഉൽപാദിപ്പിച്ച ബഹിരാകാശ ഏജൻസി?

Tap the question or an option to reveal the answer

A.നാസ
B.ഇ.എസ്.എ.
C.റോസ്കോസ്മോസ്
D.ഐ.എസ്.ആർ.ഒ. (ISRO)

38.ആന്തമാനിൽ നടന്ന ദേശീയ സ്‌കൂൾ ഫുട്ബോൾ (അണ്ടർ-17) ചാമ്പ്യൻഷിപ്പ് ജേതാക്കൾ?

Tap the question or an option to reveal the answer

A.ലക്ഷദ്വീപ്
B.ഗോവ
C.കേരളം
D.പശ്ചിമ ബംഗാൾ

39.2024 ൽ അന്തരിച്ച, തകഴിശിവശങ്കരപ്പിള്ളയുടെ നോവൽ ജപ്പാനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ എഴുത്തുക്കാരി?

Tap the question or an option to reveal the answer

A.യോഷിക്കോ സാറ്റോ
B.കിയോകോ ഒകാഡ
C.മനമി സുസുകി
D.തക്കാക്കോ മുല്ലൂർ

40.യുണൈറ്റഡ് നേഷൻസ് വേൾഡ് എക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്‌പക്ടസ് റിപ്പോർട്ട് പ്രകാരം 2024 ൽ പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ച?

Tap the question or an option to reveal the answer

A.6.8 ശതമാനം
B.6.2 ശതമാനം
C.5.9 ശതമാനം
D.7.1 ശതമാനം

41.ബ്ലൂംബെർഗിൻ്റെ ആഗോള കോടീശ്വരപ്പട്ടികയിലെ പുതിയ കണക്ക് പ്രകാരം ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയത്?

Tap the question or an option to reveal the answer

A.മുകേഷ് അംബാനി
B.ഗൗതം അദാനി
C.ജാക്ക് മാ
D.ഷെങ് ഷാൻഷാൻ

42.2024 ജനുവരിയിൽ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം?

Tap the question or an option to reveal the answer

A.സ്റ്റീവ് സ്മിത്ത്
B.മിച്ചൽ സ്റ്റാർക്ക്
C.ഉസ്മാൻ ഖ്വാജ
D.ഡേവിഡ് വാർണർ

43.ടി20 ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയ വനിതാ താരം?

Tap the question or an option to reveal the answer

A.സ്മൃതി മന്ദാന
B.ജെമീമ റോഡ്രിഗസ്
C.ഷഫാലി വർമ്മ
D.ഹർമൻപ്രീത് കൗർ

44.വയനാട് വനം ഡിവിഷനു കീഴിലുള്ള വെള്ളരിമലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ തുമ്പിയിനം?

Tap the question or an option to reveal the answer

A.വയനാടൻ നീലൻ
B.മലബാർ ഗ്ലൈഡർ
C.നീലഗിരി ഡാർട്ട്
D.വർണനിഴൽത്തുമ്പി (പ്രോട്ടോസ്റ്റിക്റ്റ സെക്‌സ്‌കളറാറ്റസ്)

45.2024 ജനുവരിയിൽ അന്തരിച്ച, കളിക്കാരനായും പരിശീലകനായും ബ്രസീൽ ടീമിനൊപ്പം നാലുലോകകപ്പുകളിൽ പങ്കാളിയായ ഇതിഹാസ ഫുട്‌ബോൾ താരം?

Tap the question or an option to reveal the answer

A.സിക്കോ
B.മരിയോ സഗാലോ
C.പെലെ
D.റോണാൾഡോ

46.യുഎഇയുടെ യുവജനകാര്യമന്ത്രിയായി നിയമിതനായ ബഹിരാകാശ സഞ്ചാരി?

Tap the question or an option to reveal the answer

A.ഹസ്സ അൽ മൻസൂരി
B.സഈദ് അൽ ശംസി
C.സുൽത്താൻ അൽ നെയാദി
D.മുഹമ്മദ് അൽ ബലൂഷി

47.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ആദ്യമായി സ്പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കാനൊരുങ്ങുന്ന വാർത്താ വിനിമയ ഉപഗ്രഹം?

Tap the question or an option to reveal the answer

A.ജിസാറ്റ്-24
B.ജിസാറ്റ്-20 (GSAT-20 / GSAT-N2)
C.സെർട്ട്-1
D.ഇൻസാറ്റ് 3ഡിഎസ്

48.81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്ക‌ാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള (ഡ്രാമ) പുരസ്‌കാരം നേടിയത്?

Tap the question or an option to reveal the answer

A.കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ
B.ഓപ്പൺഹെയ്മർ (സംവിധാനം - ക്രിസ്റ്റഫർ നോളൻ)
C.പുവർ തിങ്സ്
D.ബാർബി

49.ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടത്തുന്ന പരിശോധന?

Tap the question or an option to reveal the answer

A.ആരോഗ്യ സുരക്ഷ ഡ്രൈവ്
B.മിഷൻ ആന്റിബയോട്ടിക്
C.ഓപ്പറേഷൻ ക്ലീൻ മെഡിസിൻ
D.ഓപ്പറേഷൻ അമൃത്

50.വിദ്യാർത്ഥികളിൽ നേതൃഗുണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി?

Tap the question or an option to reveal the answer

A.വിദ്യാർത്ഥി വികാസ്
B.യൂത്ത് ലീഡർഷിപ്പ് മിഷൻ
C.നേതൃത്വ പാഠങ്ങൾ
D.പ്രേരണ (PRERANA)

51.'മോഹൻലാൽ അഭിനയ കലയിലെ ഇതിഹാസം' എന്ന പുസ്ത‌കത്തിന്റെ രചയിതാവ്?

Tap the question or an option to reveal the answer

A.ബെന്യാമിൻ
B.എം. മുകുന്ദൻ
C.സുനിൽ പി. ഇളയിടം
D.പ്രൊഫ. എം.കെ. സാനു

52.പ്രവാസി ഭാരതീയ ദിവസ് ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.ജനുവരി 9
B.ജനുവരി 15
C.ജനുവരി 10
D.ജനുവരി 12

53.62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാകിരീടം കരസ്ഥമാക്കിയ ജില്ല?

Tap the question or an option to reveal the answer

A.കോഴിക്കോട്
B.പാലക്കാട്
C.തൃശ്ശൂർ
D.കണ്ണൂർ

54.സംസ്ഥാന കലോത്സവ വാർത്തകൾ അവതരിപ്പിക്കാൻ മാതൃഭൂമി അവതരിപ്പിച്ച നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വാർത്താ അവതാരക?

Tap the question or an option to reveal the answer

A.കല്ല്യാണി
B.മേഘ
C.ആവണി
D.സൂര്യ

55.പ്രൊഫ. എം.കെ. സാനു പുരസ്‌കാരത്തിന് 2024 ൽ അർഹനായത്?

Tap the question or an option to reveal the answer

A.എം.ടി. വാസുദേവൻ നായർ
B.എം. മുകുന്ദൻ
C.ടി. പത്മനാഭൻ
D.സക്കറിയ

56.സംസ്ഥാന സർക്കാർ നൽകുന്ന 2024 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായ തമിഴ് പിന്നണി ഗായകൻ?

Tap the question or an option to reveal the answer

A.ഉണ്ണികൃഷ്ണൻ
B.ഹരിഹരൻ
C.വീരമണി രാജ്
D.പി.കെ. വീരമണി ദാസൻ

57.2024 ജനുവരിയിൽ അന്തരിച്ച ജർമ്മനിയുടെ ഫുട്ബോൾ ഇതിഹാസം?

Tap the question or an option to reveal the answer

A.ലോതർ മത്തേウス
B.ജൂർഗൻ ക്ലിൻസ്‌മാൻ
C.ഫ്രാൻസ് ബെക്കൻബോവർ
D.ഗെർഡ് മുള്ളർ

58.2024 ജനുവരിയിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് വേദിയായ കേരളത്തിലെ ജില്ല?

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.വയനാട്
C.ആലപ്പുഴ
D.എറണാകുളം

59.ലോക ഹിന്ദി ദിനം ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.ജനുവരി 10
B.സെപ്റ്റംബർ 14
C.ജനുവരി 15
D.ഒക്ടോബർ 10

60.ലോക വ്യാപാര സംഘടനയിലെ (WTO) ഇന്ത്യയുടെ അംബാസഡറായി നിയമിതനായത്?

Tap the question or an option to reveal the answer

A.ടി.എസ്. തിരുമൂർത്തി
B.സെന്തിൽ പാണ്ഡ്യൻ സി.
C.ബ്രജേന്ദ്ര നവാത്
D.വിജയ് കേശവ് ഗോഖലെ

61.കാർഗിൽ എയർസ്ട്രിപ്പിൽ രാത്രി ലാൻഡിങ് നടത്തിയ വ്യോമസേനയുടെ ആദ്യ വിമാനം?

Tap the question or an option to reveal the answer

A.ഇല്യൂഷിൻ ഐഎൽ-76
B.സി-17 ഗ്ലോബ്മാസ്റ്റർ
C.അന്റോണോവ് 32
D.സി-130 ജെ (C-130J Super Hercules)

62.ഉമ്മൻചാണ്ടിയുടെ സ്‌മരണാർത്ഥം കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി പുരസ്‌കാരത്തിന് അർഹയായത്?

Tap the question or an option to reveal the answer

A.ഷാനി പ്രഭാകർ
B.ജെബി മേത്തർ
C.കെ.കെ. ശൈലജ
D.വീണാ ജോർജ്

63.നായകളെ കശാപ്പുചെയ്യുന്നതും മാംസത്തിനായി വിൽക്കുന്നതും നിയമവിരുദ്ധമാക്കാനുള്ള ബില്ലിന് 2024 ജനുവരിയിൽ അംഗീകാരം നൽകിയ രാജ്യം?

Tap the question or an option to reveal the answer

A.ദക്ഷിണ കൊറിയ
B.ചൈന
C.വിയറ്റ്നാം
D.തായ്‌ലൻഡ്

64.2024 ജനുവരിയിൽ അറബിക്കടലിൽ ചരക്കുകപ്പൽ റാഞ്ചാനുള്ള നീക്കം തടഞ്ഞ ഇന്ത്യയുടെ കമാൻഡോ വിഭാഗം?

Tap the question or an option to reveal the answer

A.എൻ.എസ്.ജി.
B.ഗരുഡ് കമാൻഡോകൾ
C.പാരാ കമാൻഡോകൾ
D.മാർക്കോസ് (MARCOS)

65.നാവികസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത്?

Tap the question or an option to reveal the answer

A.വി. ശ്രീനിവാസ്
B.വൈസ് അഡ്‌മിറൽ ദിനേശ് കെ. ത്രിപാഠി
C.ആർ. ഹരികുമാർ
D.സതീഷ് വാമൻ

66.വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റിൻ്റെ പതിനാറാമത് ബഷീർ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.ബെന്യാമിൻ
B.എം. മുകുന്ദൻ
C.സക്കറിയ
D.ഇ. സന്തോഷ്‌കുമാർ (കൃതി - നാരകങ്ങളുടെ ഉപമ)

67.ട്വന്റി20 ക്രിക്കറ്റിൽ 100 വിക്കറ്റും 1000 റൺസും നേടുന്ന ആദ്യ ഇന്ത്യൻ താരം?

Tap the question or an option to reveal the answer

A.ദീപ്‌തി ശർമ
B.ശെഫാലി വർമ്മ
C.സ്മൃതി മന്ദാന
D.ഹർമൻപ്രീത് കൗർ

68.2024 ജനുവരിയിൽ അന്തരിച്ച വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മഭൂഷൺ ജേതാവുമായ വ്യക്തി?

Tap the question or an option to reveal the answer

A.പണ്ഡിറ്റ് ജസ്രാജ്
B.അംജദ് അലി ഖാൻ
C.ഉസ്‌താദ് റാഷിദ് ഖാൻ
D.ഹരിപ്രസാദ് ചൗരസ്യ

69.ചാന്ദ്ര പര്യവേഷണത്തിനായി 'പെരഗ്രിൻ' (Peregrine) ബഹിരാകാശ പേടകം വിക്ഷേപിച്ച രാജ്യം?

Tap the question or an option to reveal the answer

A.ചൈന
B.യു.എസ്.എ. (അമേരിക്ക)
C.ജപ്പാൻ
D.റഷ്യ

70.ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ആളില്ലാ നിരീക്ഷണവിമാനം (യു.എവി.)?

Tap the question or an option to reveal the answer

A.നിശാന്ത്
B.ദൃഷ്ടി 10 സ്റ്റാർലൈനർ
C.അഭ്യസ്
D.രുദ്ര യുഎവി

71.ട്രാവൽ ബുക്കിങ് ആൻഡ് റിവ്യൂ പ്ലാറ്റ്ഫോമായ ട്രിപ്പ് അഡ്വൈസറിൻ്റെ മികച്ച വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള 2024-ലെ ട്രാവലേഴ്‌സ് ചോയ്‌സ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.ലണ്ടൻ
B.ദുബായ്
C.പാരീസ്
D.ബാലി

72.ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷന്റെ രണ്ടാമത് പുരസ്‌കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.സുനിൽ പി. ഇളയിടം
B.ഡോ. പുനലൂർ സോമരാജൻ
C.കെ. സച്ചിദാനന്ദൻ
D.എം.എൻ. കാരശ്ശേരി

73.ദേശീയ യുവജന ദിനം ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.മാർച്ച് 12
B.ജനുവരി 23
C.ജനുവരി 12
D.ഫെബ്രുവരി 12

74.ഗുരുവായൂരപ്പൻ ട്രസ്റ്റിൻ്റെ 2023-ലെ ഓടക്കുഴൽ അവാർഡിന് അർഹനായത്?

Tap the question or an option to reveal the answer

A.പി.എൻ. ഗോപീകൃഷ്ണൻ (കൃതി - കവിത മാംസഭോജിയാണ്)
B.ഇ. സന്തോഷ് കുമാർ
C.ബെന്യാമിൻ
D.പ്രഭാ വർമ്മ

75.മികച്ച ശിശുസൗഹൃദ സേവനങ്ങൾക്ക് ദേശീയ മുസ്‌കാൻ (Muskaan) സർട്ടിഫിക്കേഷൻ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രി?

Tap the question or an option to reveal the answer

A.കോട്ടയം മെഡിക്കൽ കോളേജ്
B.കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്.
C.എറണാകുളം ജനറൽ ആശുപത്രി
D.തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി

76.ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്?

Tap the question or an option to reveal the answer

A.കേശവേന്ദ്ര കുമാർ
B.ബിജു പ്രഭാകർ
C.ടി.വി. അനുപമ
D.യു.വി. ജോസ്

77.ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്?

Tap the question or an option to reveal the answer

A.എലിസബത്ത് ബോൺ
B.ഗബ്രിയേൽ അത്താൽ
C.ഗബ്രിയേൽ കാറ്റലൻ
D.എമ്മാനുവൽ മാക്രോൺ

78.ഇന്ത്യയിൽ ക്യാംപസ് ആരംഭിച്ച ആദ്യ വിദേശ സർവ്വകലാശാല?

Tap the question or an option to reveal the answer

A.ഡീകിൻ സർവ്വകലാശാല, ഓസ്ട്രേലിയ
B.മെൽബൺ യൂണിവേഴ്സിറ്റി
C.കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി
D.ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി

79.സ്വച്ഛ് സർവേക്ഷൺ അവാർഡ്‌സ് 2023 പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.ഭോപ്പാൽ, ചണ്ഡിഗഢ്
B.മൈസൂർ, നവി മുംബൈ
C.പുണെ, അഹമ്മദാബാദ്
D.ഇൻഡോർ (മധ്യപ്രദേശ്), സൂറത്ത് (ഗുജറാത്ത്)

80.ഒരു ലക്ഷത്തിന് താഴെ മാത്രം ജനസംഖ്യയുള്ള ഇന്ത്യയിലെ നഗരങ്ങളിൽ ഏറ്റവും വൃത്തിയുള്ള നഗരം?

Tap the question or an option to reveal the answer

A.മഹാബലേശ്വർ
B.പടാൻ, ഗുജറാത്ത്
C.സസ്‌വാദ്, മഹാരാഷ്ട്ര
D.ലോണാവാല, മഹാരാഷ്ട്ര

81.ഒരുലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള കേരളത്തിലെ നഗരങ്ങളിൽ ഏറ്റവും വൃത്തിയുള്ള നഗരം?

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.കൊച്ചി
C.ആലപ്പുഴ
D.കോഴിക്കോട്

82.ഒരുലക്ഷത്തിനു താഴെ ജനസംഖ്യയുള്ള കേരളത്തിലെ നഗരങ്ങളിൽ ഏറ്റവും വൃത്തിയുള്ള നഗരം?

Tap the question or an option to reveal the answer

A.വർക്കല, തിരുവനന്തപുരം
B.മൂന്നാർ
C.ഗുരുവായൂർ
D.കാസർഗോഡ്

83.2024 ജനുവരിയിൽ അന്തരിച്ച പ്രമുഖ കഥകളി കലാകാരി?

Tap the question or an option to reveal the answer

A.ചവറ പാർവ്വതി
B.കലാമണ്ഡലം ഹൈമവതി
C.കൊട്ടാരക്കര ഭദ്ര
D.പത്മിനി

84.ഫിഷറീസ് വകുപ്പിൻ്റെ ആദ്യ മത്സ്യവിഭവ റസ്റ്റോറന്റ്റ് 'കേരള സീ ഫുഡ് കഫേ' നിലവിൽ വന്ന ജില്ല?

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.കൊല്ലം
C.എറണാകുളം
D.കോഴിക്കോട്

85.2024 ജനുവരിയിൽ ഐൻസ്റ്റീൻ പ്രോബ് (Einstein Probe) എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?

Tap the question or an option to reveal the answer

A.അമേരിക്ക
B.ജപ്പാൻ
C.ചൈന
D.ഫ്രാൻസ്

86.2021-ലെ സ്വാതി സംഗീത പുരസ്കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.നെയ്യാറ്റിൻകര വാസുദേവൻ
B.എം.ജി. രാധാകൃഷ്ണൻ
C.കെ.ജെ. യേശുദാസ്
D.പി.ആർ. കുമാര കേരളവർമ്മ

87.ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപാലം ഏതാണ്?

Tap the question or an option to reveal the answer

A.ബന്ദ്ര വർളി സീ ലിങ്ക്
B.അൻജി ഖദ് പാലം
C.ശ്രീ അടൽ ബിഹാരി വാജ്പേയ് ട്രാൻസ് ഹാർബർ ലിങ്ക് (MTHL)
D.പമ്പാ പാലം

88.ബംഗ്ലാദേശിന്റെറെ പുതിയ പ്രധാനമന്ത്രിയായി തുടർച്ചയായി അഞ്ചാം തവണയും ചുമതലയേറ്റത്?

Tap the question or an option to reveal the answer

A.തസ്ലീമ നസ്രീൻ
B.ഖാലിദ സിയ
C.ഷെയ്ഖ് ഹസീന
D.മുഹമ്മദ് യൂനുസ്

89.2024 ജനുവരിയിൽ പുറത്തുവിട്ട ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

Tap the question or an option to reveal the answer

A.83
B.80
C.85
D.78

90.ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ എയ്‌റോ സ്പോർട്‌സ് അഡ്വഞ്ചർ ഫെസ്റ്റിവലായ ഇൻറർനാഷണൽ പാരാഗ്ലൈഡിങ് കോമ്പിറ്റീഷന് 2024 ൽ വേദിയാകുന്നത്?

Tap the question or an option to reveal the answer

A.മൂന്നാർ
B.വാഗമൺ, ഇടുക്കി
C.വയനാട്
D.കോഴിക്കോട്

91.ദേശീയ കരസേനാ ദിനം ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.ഡിസംബർ 4
B.ജനുവരി 26
C.ഒക്ടോബർ 8
D.ജനുവരി 15

92.അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിച്ച ആദ്യ താരം?

Tap the question or an option to reveal the answer

A.രോഹിത് ശർമ്മ
B.ഗ്ലെൻ മാക്സ്വെൽ
C.ബാബർ അസം
D.വിരാട് കോഹ്‌ലി

93.2024 ജനുവരിയിൽ അന്തരിച്ച പ്രശസ്‌ത ഹിന്ദുസ്ഥാനി സംഗീതജ്ഞ?

Tap the question or an option to reveal the answer

A.പ്രഭ ആത്രേ
B.കിഷോരി അമോൺകർ
C.ഗംഗാഭായ് ഹങ്കൽ
D.എം.എസ്. സുബ്ബലക്ഷ്മി

94.ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള 2024 ന് വേദിയായത്?

Tap the question or an option to reveal the answer

A.ബയോ 360 ലൈഫ് സയൻസസ് പാർക്ക്, തോന്നക്കൽ
B.ഇൻഫോപാർക്ക്, കൊച്ചി
C.കോഴിക്കോട് സയൻസ് പാർക്ക്
D.ടെക്നോപാർക്ക്, തിരുവനന്തപുരം

95.പൊതുജനങ്ങൾക്ക് ഫ്രണ്ട് ഓഫീസ് സേവനങ്ങൾ ലഭ്യമാക്കുന്ന എലിക്കുളം പഞ്ചായത്തിലെ റോബോട്ട്?

Tap the question or an option to reveal the answer

A.ഐറിസ്
B.റോസി
C.സോഫിയ
D.എലീന (Elena)

96.സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്?

Tap the question or an option to reveal the answer

A.റീജണൽ കാൻസർ സെൻ്റർ (RCC), തിരുവനന്തപുരം
B.മെഡിക്കൽ കോളേജ് കോഴിക്കോട്
C.ജനറൽ ആശുപത്രി എറണാകുളം
D.മെഡിക്കൽ കോളേജ് കോട്ടയം

97.2024 ജനുവരിയിൽ ആപ്പിളിനെ മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്?

Tap the question or an option to reveal the answer

A.അമസോൺ
B.മൈക്രോസോഫ്റ്റ്
C.അൽഫാബെറ്റ്
D.എൻവിഡിയ

98.ദേശീയ സ്റ്റാർട്ടപ്പ് ദിനം ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.മാർച്ച് 16
B.ഫെബ്രുവരി 16
C.ജനുവരി 16
D.ജനുവരി 26

99.2024 ജനുവരി 16 ന് മഹാകവി കുമാരനാശാൻ്റെ എത്രാമത് ചരമവാർഷികമാണ് ആചരിച്ചത്?

Tap the question or an option to reveal the answer

A.100-ാമത് ചരമവാർഷികം
B.125-ാമത്
C.50-ാമത്
D.75-ാമത്

100.2023-24 സ്പാനിഷ് സൂപ്പർ കപ്പ് കിരീട ജേതാക്കൾ?

Tap the question or an option to reveal the answer

A.റയൽ മാഡ്രിഡ്
B.വലെൻസിയ
C.അത്ലറ്റിക്കോ മാഡ്രിഡ്
D.ബാർസലോണ

101.2024 ജനുവരിയിൽ അന്തരിച്ച പ്രശസ്‌ത മലയാള ചലച്ചിത്ര സംഗീത സംവിധായകൻ?

Tap the question or an option to reveal the answer

A.ജോൺസൺ
B.എം.എസ്. ബാബുരാജ്
C.ദേവരാജൻ മാസ്റ്റർ
D.കെ.ജെ. ജോയ്

102.2024 ജനുവരിയിൽ അന്തരിച്ച കോൺഗ്രസ് നേതാവും കേരളത്തിൻ്റെ മുൻ മന്ത്രിയുമായ വ്യക്തി?

Tap the question or an option to reveal the answer

A.കെ. കരുണാകരൻ
B.വയലാർ രവി
C.ടി.എച്ച്. മുസ്ത‌ഫ
D.ആന്റണി

103.ചെറുകിടകർഷകർക്കും കാർഷികമേഖലയിലെ സംരംഭകർക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികൾ അവലംബിച്ചു കൃഷിയിലും അനുബന്ധമേഖലയിലും നിക്ഷേപം നടത്താൻ സഹായിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി?

Tap the question or an option to reveal the answer

A.കേര (KERA - Kerala Climate Resilient Agri-Value Chain Modernization Project)
B.കാർഷിക സുരക്ഷാ പദ്ധതി
C.ഹരിത കൃഷി മിഷൻ
D.സുസ്ഥിര കാർഷിക മിഷൻ

104.ദി ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ്‌സ് 2023-ൽ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടിയത്?

Tap the question or an option to reveal the answer

A.ലയണൽ മെസ്സി (അർജന്റീന)
B.ക്രിസ്റ്റ്യാനോ റൊണാൾഡോ
C.എർലിങ് ഹാലൻഡ്
D.കിലിയൻ എംബാപ്പെ

105.ദി ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ്‌സ് 2023-ൽ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടിയത്?

Tap the question or an option to reveal the answer

A.ഐതാന ബോൺമാറ്റി (സ്പെയിൻ)
B.അലക്സിയ പുട്ടെല്ലാസ്
C.മെഗ് നീയർ
D.സാം കർർ

106.ദുരന്തമുഖങ്ങളിൽ അകപ്പെടുന്ന ശ്രവണശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടവർക്ക് രക്ഷാപ്രവർത്തകരുമായി ആശയവിനിമയം സുഗമമാക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആരംഭിക്കുന്ന ആംഗ്യഭാഷ പരിശീലന പദ്ധതി?

Tap the question or an option to reveal the answer

A.ശ്രവ്യ
B.സ്പർശം
C.കരുതൽ
D.പ്രാപ്യം

107.2400 മെഗാവാട്ട് ശേഷിയുള്ള ജാർസുഗുഡ താപവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?

Tap the question or an option to reveal the answer

A.ഛത്തീസ്ഗഡ്
B.ജാർഖണ്ഡ്
C.ഒഡീഷ
D.മധ്യപ്രദേശ്

108.രാജ്യത്താദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനം?

Tap the question or an option to reveal the answer

A.കർണാടക
B.കേരളം
C.മഹാരാഷ്ട്ര
D.തമിഴ്‌നാട്

109.രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് അർഹയായത്?

Tap the question or an option to reveal the answer

A.സാറാ ജോസഫ് (കൃതി - കറ)
B.സാറാ ജോസഫ്
C.കെ.ആർ. മീര
D.അരുന്ധതി റോയ്

110.ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ്‌സ് 2024-ൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്?

Tap the question or an option to reveal the answer

A.ദി ഹോൾഡോവേഴ്സ്
B.പുവർ തിങ്സ്
C.ബാർബി
D.ഓപ്പൺഹെയ്‌മർ (സംവിധാനം : ക്രിസ്റ്റഫർ നോളൻ)

111.പൊതുജനങ്ങൾക്ക് പരാതികൾ ജില്ലാകളക്ടർക്ക് നേരിട്ട് നൽകുന്നതിന് കേരള സംസ്ഥാന ഐ.ടി മിഷൻ സജ്ജമാക്കിയ ഓൺലൈൻ സംവിധാനം?

Tap the question or an option to reveal the answer

A.ജനസമ്പർക്കം ആപ്പ്
B.പരാതി പരിഹാര പോർട്ടൽ
C.കലക്ടർ ഓൺലൈൻ
D.ഡിസി കണക്ട് (DC Connect)

112.2024 ജനുവരിയിൽ അന്തരിച്ച പ്രശസ്‌ത മലയാള സാഹിത്യകാരി?

Tap the question or an option to reveal the answer

A.കെ.ബി. ശ്രീദേവി
B.സുഗതകുമാരി
C.കമലാ സുരയ്യ
D.സാറാ ജോസഫ്

113.കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന വാണിജ്യ-വ്യവസായ പ്രോത്സാഹനവകുപ്പും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ 2022 ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോർമർ' ആയി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങൾ?

Tap the question or an option to reveal the answer

A.പഞ്ചാബ് & ഹരിയാന
B.ഗോവ & ഡെൽഹി
C.മഹാരാഷ്ട്ര മാത്രം
D.കേരളം, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, ഹിമാചൽപ്രദേശ്

114.ഡെൻമാർക്കിൻ്റെ പുതിയ രാജാവായി ചുമതലയേറ്റത്?

Tap the question or an option to reveal the answer

A.ക്രിസ്ത്യൻ ഒമ്പതാമൻ
B.ഹെൻറിക്
C.മാർഗ്രെത്ത് രണ്ടാമത്
D.ഫ്രെഡറിക് പത്താമൻ

115.അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ക്രിക്കറ്റ് താരം?

Tap the question or an option to reveal the answer

A.രോഹിത് ശർമ്മ
B.സൂര്യകുമാർ യാദവ്
C.ബാബർ അസം
D.ഗ്ലെൻ മാക്സ്വെൽ

116.ടി20യിലെ ഒരു ഇന്നിങ്സിൽ 16 സിക്‌സുകൾ എന്ന അഫ്ഗാനിസ്താൻ്റെ ഹസ്രത്തുള്ള സസായുടെ റെക്കോഡിനൊപ്പമെത്തിയ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം?

Tap the question or an option to reveal the answer

A.ഡെവോൺ കോൺവേ
B.ഫിൻ അലൻ
C.കെയ്ൻ വില്യംസൺ
D.ഗ്ലെൻ ഫിലിപ്സ്

117.ഡിജിറ്റൽ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ നഗരസഭ?

Tap the question or an option to reveal the answer

A.കൊട്ടാരക്കര, കൊല്ലം
B.ചാലക്കുടി
C.വടകര
D.തലശ്ശേരി

118.എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത്?

Tap the question or an option to reveal the answer

A.സാറ (4 വയസ്സ്, ചെക്ക് റിപ്പബ്ലിക്)
B.ജോൺ ഡേവിഡ്
C.മായ
D.ലിയോ ടോൾസ്റ്റോയ്

119.അയ്യങ്കാളിയുടെ ജീവിതകഥ പറയുന്ന സിനിമ?

Tap the question or an option to reveal the answer

A.അയ്യങ്കാളി ചരിതം
B.മഹാത്മാ
C.കതിരവൻ
D.പോരാളി

120.ചിത്രകലാ രംഗത്ത് സമഗ്രമായ സംഭാവനകൾ നൽകിയ പ്രതിഭകൾക്ക് സാംസ്‌കാരിക വകുപ്പ് നൽകുന്ന പരമോന്നത അംഗീകാരമായ 2022 ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിന് അർഹനായ ചിത്രകാരൻ?

Tap the question or an option to reveal the answer

A.സുരേന്ദ്രൻ നായർ
B.വൈക്കം മുഹമ്മദ്
C.അക്കിത്തം
D.യൂസഫ് അറക്കൽ

121.2024 ജനുവരിയിൽ വിജയകരമായി ചന്ദ്രനിലിറങ്ങിയ ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്‌സയുടെ പേടകം?

Tap the question or an option to reveal the answer

A.സ്ലിം (SLIM - Smart Lander for Investigating Moon)
B.കഗുയ 2
C.ചന്ദ്രയാൻ 4
D.ഹകൂടോ ആർ

122.2024 ജനുവരിയിൽ സൗദി അറേബ്യയുടെ ടെന്നീസ് ബ്രാൻഡ് അംബാസഡറായി നിയമിതനായത്?

Tap the question or an option to reveal the answer

A.റോജർ ഫെഡറർ
B.നോവാക് ജോക്കോവിച്ച്
C.കാർലോസ് അൽക്കാരസ്
D.റാഫേൽ നദാൽ

123.2024 ജനുവരിയിൽ, ഇന്ത്യൻ താരങ്ങളുടെ ചെസ്സ് റാങ്കിങ്ങിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഒന്നാമതെത്തിയ താരം?

Tap the question or an option to reveal the answer

A.അർജുൻ എരിഗൈസി
B.ആർ. പ്രഗ്നാനന്ദ
C.ഡി. ഗുകേഷ്
D.നിഹാൽ സരിൻ

124.കേരളത്തിൽ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിനു വേദിയാകുന്നത്?

Tap the question or an option to reveal the answer

A.മുഴപ്പിലങ്ങാട്
B.വർക്കല, തിരുവനന്തപുരം
C.കോവളം
D.ബേപ്പൂർ

125.നിപ്പ വൈറസിനെതിരെയുള്ള മനുഷ്യനിലെ ആദ്യ വാക്‌സിൻ പരീക്ഷണം ആരംഭിച്ച സർവ്വകലാശാല?

Tap the question or an option to reveal the answer

A.ഹാർവാർഡ് യൂണിവേഴ്സിറ്റി
B.സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി
C.കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി
D.ഓക്സ്ഫോർഡ് സർവ്വകലാശാല

126.ബോയിങ് ഇന്ത്യ എൻജിനിയറിങ് ആൻഡ് ടെക്നോളജി സെന്റർ (BIETC) നിലവിൽ വന്നത്?

Tap the question or an option to reveal the answer

A.ഹൈദരാബാദ്
B.ചെന്നൈ
C.ബെംഗളൂരു (ദേവനഹള്ളി)
D.പുണെ

127.കൂട്ടമായുള്ള ഡ്രോൺ ആക്രമണങ്ങൾ നേരിടാൻ കരസേന തദ്ദേശീയമായി വികസിപ്പിച്ച ഹൈബ്രിഡ് ആൻ്റി ഡ്രോൺ സിസ്റ്റം?

Tap the question or an option to reveal the answer

A.കവച് ഗ്രേഡ്
B.SoS (ഗംഗ)
C.ആകാശ് പ്രഹാർ
D.വജ്ര ഷീൽഡ്

128.കേരളം ആദ്യമായി വികസിപ്പിച്ച നിർമ്മിതബുദ്ധി പ്രൊസസർ?

Tap the question or an option to reveal the answer

A.ദ്രുത്
B.മലബാർ എഐ
C.കൈരളി
D.കേരള ചിപ്പ്

129.സോളാർ-വിൻഡ് സംയുക്ത വൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?

Tap the question or an option to reveal the answer

A.രാജസ്ഥാൻ
B.കർണാടക
C.ഗുജറാത്ത്
D.തമിഴ്‌നാട്

130.സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം?

Tap the question or an option to reveal the answer

A.ഛത്തീസ്ഗഡ്
B.കർണാടക
C.തമിഴ്‌നാട്
D.കേരളം

131.സ്കൂൾ വിദ്യാർത്ഥികളുടെ മൂല്യബോധനത്തിന് യുനെസ്കോയും എൻ.സി.ഇ.ആർ.ടി.യും ചേർന്ന് പുറത്തിറക്കിയ സചിത്ര പുസ്‌തകം?

Tap the question or an option to reveal the answer

A.എത്സി ആൻഡ് വാല്യൂസ്
B.വാല്യൂ എജ്യുക്കേഷൻ ഗൈഡ്
C.ലെറ്റ്സ് മൂവ് ഫോർവേഡ് (Let's Move Forward)
D.മോറൽ വാല്യൂസ് ഇന്ത്യ

132.2024 ജനുവരിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മറികടന്ന് രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി മാറിയത്?

Tap the question or an option to reveal the answer

A.കോൾ ഇന്ത്യ
B.ഒ.എൻ.ജി.സി.
C.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC)
D.നാഷണൽ തെർമൽ പവർ കോർപ്പറേഷൻ

133.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കറുടെ പ്രതിമ നിലവിൽ വന്നത്?

Tap the question or an option to reveal the answer

A.മുംബൈ
B.നാഗ്പൂർ
C.വിജയവാഡ, ആന്ധ്രാപ്രദേശ്
D.ഹൈദരാബാദ്

134.2025 ൽ നടക്കുന്ന ഏഷ്യൻ വിൻ്റർ ഗെയിംസിന് വേദിയാകുന്നത്?

Tap the question or an option to reveal the answer

A.സോൾ, ദക്ഷിണ കൊറിയ
B.അൽമാട്ടി, കസാഖിസ്ഥാൻ
C.ടോക്കിയോ, ജപ്പാൻ
D.ഹർബിൻ, ചൈന

135.'ഷാർഡ്‌സ് ഒഫ് ഡ്രീംസ്' എന്ന ഇംഗ്ലീഷ് ഗാനമാണ് ലിൻഡ എന്ന സാങ്കൽപ്പിക നാമമുള്ള എഐ ഗായിക പാടിയത്, ഈ ഗാനം ഉൾപ്പെട്ട തെലുങ്ക് ചിത്രം?

Tap the question or an option to reveal the answer

A.സീതാ രാമം
B.ഹായ് നാന
C.മഹാനടി
D.ഗീതാ ഗോവിന്ദം

136.'ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ' എന്ന കവിതാസമാഹാരത്തിൻ്റെ രചയിതാവ്?

Tap the question or an option to reveal the answer

A.കെ.ആർ. മീര
B.സച്ചിദാനന്ദൻ
C.ബെന്യാമിൻ
D.പ്രഭാവർമ്മ

137.പഴകിയ എണ്ണ സംഭരണത്തിലൂടെ ജൈവ ഡീസലും സോപ്പും നിർമ്മിക്കുന്നത്തിനായി സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പാക്കിയ പദ്ധതി?

Tap the question or an option to reveal the answer

A.ക്ലീൻ ഫുഡ് പ്രൊജക്റ്റ്
B.റിപർപ്പസ് കുക്കിങ് ഓയിൽ (റൂക്കോ - RUCO)
C.ബയോ ഓയിൽ മിഷൻ
D.ഗ്രീൻ കിച്ചൻ കേരള

138.വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി സ്കൂ‌ളുകൾക്ക് സമീപമുള്ള റോഡുകൾ അപകട രഹിതമാക്കാനായി നാറ്റ്പാക് (NATPAC) നടപ്പാക്കുന്ന പദ്ധതി?

Tap the question or an option to reveal the answer

A.റോഡ് സേഫ്റ്റി കിഡ്സ്
B.സ്റ്റുഡന്റ് സേഫ്റ്റി വേ
C.സേഫ് റോഡ്
D.സ്കൂൾ സോൺ പ്രൊട്ടക്റ്റ്

139.2024 ജനുവരിയിൽ ലോക ഡാക്കർ റാലിയിൽ റാലി-2 വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മലയാളി?

Tap the question or an option to reveal the answer

A.സി.എസ്. സന്തോഷ്
B.റോയ് കുര്യൻ
C.അബ്ദുൽ വാഹിദ്
D.ഹാരിത് നോവ

140.ദേശ് പ്രേം ദിവസ് (Desh Prem Divas) ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.ജനുവരി 26
B.ജനുവരി 23
C.നവംബർ 14
D.ആഗസ്റ്റ് 15

141.ചിലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഓഗോസ് ദെൽ സലാദോ കീഴടക്കിയ മലയാളി പർവ്വതാരോഹകൻ?

Tap the question or an option to reveal the answer

A.ഷെയ്ഖ് ഹസൻ ഖാൻ
B.അർജുൻ വാജ്പേയ്
C.മാലവത് പൂർണ്ണ
D.രാഹുൽ രമേശ്

142.രാജ്യത്തെ ഒരു കോടി വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി?

Tap the question or an option to reveal the answer

A.പ്രധാനമന്ത്രി സൂര്യോദയ യോജന
B.സൂര്യ ഘർ മിഷൻ
C.പ്രധാനമന്ത്രി സോളാർ പദ്ധതി
D.സോളാർ ഭാരത് യോജന

143.ചേരി ചേരാ സംഘടനയുടെ (Non-Aligned Movement - NAM) 19-ാമത് ഉച്ചകോടിക്ക് വേദിയായത്?

Tap the question or an option to reveal the answer

A.കെയ്റോ, ഈജിപ്ത്
B.ന്യൂഡൽഹി, ഇന്ത്യ
C.കമ്പാല, ഉഗാണ്ട
D.നെയ്റോബി, കെനിയ

144.ഇന്ത്യയുടെ ആദ്യ ഡാർക്ക് സ്പൈ പാർക്ക് (Dark Sky Park) നിലവിൽ വന്നത്?

Tap the question or an option to reveal the answer

A.പെഞ്ച് ടൈഗർ റിസർവ്വ്, മഹാരാഷ്ട്ര
B.കാസിരംഗ
C.ഗിർ നാഷണൽ പാർക്ക്
D.കോർബറ്റ് നാഷണൽ പാർക്ക്

145.നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സെസ് & നാർക്കോട്ടിക്സസിൻ്റെ (NACIN) പുതിയ ക്യാംപസ് നിലവിൽ വന്നത്?

Tap the question or an option to reveal the answer

A.ഫരീദാബാദ്
B.നാഗ്പൂർ
C.ചെന്നൈ
D.പാലസമുദ്രം, ആന്ധ്രാപ്രദേശ്

146.ഷെയ്ഖ് സൈനുദ്ദീൻ മഖ്‌ദൂമിൻ്റെ പേരിൽ അറബിഭാഷാ സാംസ്ക‌ാരിക പഠനകേന്ദ്രം നിലവിൽ വരുന്നത്?

Tap the question or an option to reveal the answer

A.കണ്ണൂർ
B.കോഴിക്കോട്
C.കൊച്ചി
D.പൊന്നാനി, മലപ്പുറം

147.ജെ.ആർ.എഫ്. (JRF) നേടുന്ന കേരളത്തിലെ ആദ്യ ട്രാൻസ് വ്യക്തി?

Tap the question or an option to reveal the answer

A.ശ്യാമ എസ്. പ്രഭ
B.സൂര്യ ഇഷാൻ
C.അനന്യ കുമാരി
D.ഷീതൾ ശ്യാം

148.ദേശീയ ബാലികാ ദിനം ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.ജനുവരി 24
B.മാർച്ച് 8
C.നവംബർ 14
D.ഫെബ്രുവരി 13

149.പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ബഹുമതിക്ക് 2024 ൽ അർഹനായ ബീഹാർ മുൻ മുഖ്യമന്ത്രി?

Tap the question or an option to reveal the answer

A.ജഗ്നാഥ് മിശ്ര
B.കർപൂരി താക്കൂർ
C.നിതീഷ് കുമാർ
D.ലാലു പ്രസാദ് യാദവ്

150.ഐസിസി പ്രഖ്യാപിച്ച 2023ലെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.ബാബർ അസം
B.വിരാട് കോഹ്‌ലി
C.പാറ്റ് കമ്മിൻസ്
D.രോഹിത് ശർമ്മ

151.ഐസിസി പ്രഖ്യാപിച്ച 2023ലെ ടി20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.രോഹിത് ശർമ്മ
B.ജോസ് ബട്ട്لر
C.ഹാദിക് പാണ്ഡ്യ
D.സൂര്യകുമാർ യാദവ്

152.മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിവയുടെ സമഗ്രമായ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതി?

Tap the question or an option to reveal the answer

A.ഗ്രീൻ ഹെൽത്ത് കേരള
B.സംയുക്ത ആരോഗ്യ മിഷൻ
C.സമഗ്ര ജീവ ആരോഗ്യ പദ്ധതി
D.ഏകാരോഗ്യം (One Health)

153.ദേശീയ സമ്മതിദായക ദിനം (National Voters' Day) ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.ഫെബ്രുവരി 25
B.ജനുവരി 26
C.ജനുവരി 15
D.ജനുവരി 25

154.അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ 2023ലെ മികച്ച പുരുഷ ടി20 ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്?

Tap the question or an option to reveal the answer

A.നിക്കോളസ് പൂരൻ
B.സൂര്യകുമാർ യാദവ്
C.ഗ്ലെൻ മാക്സ്വെൽ
D.വിരാട് കോഹ്‌ലി

155.2024 ലെ റിപ്പബ്ലിക്‌ദിന പരേഡിൽ നാവികസേനാ സംഘത്തിന്റെ പ്ലാറ്റൂൺ കമാൻഡറാകുന്ന മലയാളി?

Tap the question or an option to reveal the answer

A.കമാൻഡർ പ്രിയ
B.ലഫ്റ്റനന്റ് എച്ച്. ദേവിക
C.ലഫ്റ്റനന്റ് രേഷ്മ
D.ലെഫ്റ്റനന്റ് സ്വാതി

156.2024 ജനുവരിയിൽ, കടലിനടിയിൽ 'ഹയീൽ-5-23' എന്ന അത്യാധുനിക ആണവ ഡ്രോൺ പരീക്ഷിച്ച രാജ്യം?

Tap the question or an option to reveal the answer

A.ഇറാൻ
B.ഉത്തരകൊറിയ
C.ചൈന
D.റഷ്യ

157.ഇന്ത്യയിലെ ആദ്യ നിർമ്മിതബുദ്ധി അധിഷ്‌ഠിത ഓങ്കോളജി സെൻ്റർ നിലവിൽവന്നത്?

Tap the question or an option to reveal the answer

A.അപ്പോളോ കാൻസർ സെൻ്റർ, ബെംഗളൂരു
B.ആർസിസി തിരുവനന്തപുരം
C.ടാറ്റ മെമ്മോറിയൽ മുംബൈ
D.എയിംസ് ഡൽഹി

158.സൈനികർക്കിടയിലെ സുരക്ഷിത ആശയവിനിമത്തിനായി, ഇന്ത്യൻ ആർമി തദ്ദേശീയമായി വികസിപ്പിച്ച നെറ്റ‌്വർക്ക് ശൃംഖല?

Tap the question or an option to reveal the answer

A.വിജയ് മൊബൈൽ നെറ്റ്
B.സുരക്ഷിത ആർമി നെറ്റ്
C.സംഭവ് (SAMBHAV - Secure Army Mobile Bharat Version)
D.ഭാരത് ആർമി കോം

159.സംസ്ഥാന സർക്കാർ സാംസ്‌കാരിക സർവ്വകലാശാലയാക്കാനൊരുങ്ങുന്ന കേരളത്തിലെ സ്ഥാപനം?

Tap the question or an option to reveal the answer

A.കേരള കലാമണ്ഡലം
B.കലാക്ഷേത്രം
C.സംഗീത നാടക അക്കാദമി
D.ഫോക്ലോർ അക്കാദമി

160.ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് തട്ടിപ്പിൽനിന്ന് രക്ഷനേടാൻ 'ബ്രൗസ് സേഫ്' ആപ്പ് വികസിപ്പിച്ച സംസ്ഥാനം?

Tap the question or an option to reveal the answer

A.കേരളം
B.തമിഴ്‌നാട്
C.കർണാടക
D.മഹാരാഷ്ട്ര

161.2024 ജനുവരിയിൽ ബ്രിട്ടനിലും അയർലണ്ടിലും നാശംവിതച്ച ചുഴലിക്കാറ്റ്?

Tap the question or an option to reveal the answer

A.ബെലാൽ
B.യാഗി
C.സിരാത്
D.ഇഷ (Storm Isha)

162.ബിസിസിഐയുടെ 2022-23 ലെ മികച്ച പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിനുള്ള പോളി ഉമിഗർ അവാർഡിന് അർഹനായത്?

Tap the question or an option to reveal the answer

A.വിരാട് കോഹ്‌ലി
B.ജസ്പ്രീത് ബുംറ
C.രോഹിത് ശർമ്മ
D.ശുഭ്‌മാൻ ഗിൽ

163.ബിസിസിഐയുടെ 2022-23 ലെ മികച്ച വനിതാ അന്തരാഷ്ട്ര ക്രിക്കറ്റ് താരത്തിനുള്ള അവാർഡിന് അർഹയായത്?

Tap the question or an option to reveal the answer

A.സ്മൃതി മന്ദാന
B.ഹർമൻപ്രീത് കൗർ
C.ദീപ്‌തി ശർമ്മ
D.ജെമീമ റോഡ്രിഗസ്

164.പത്മ വിഭൂഷൺ 2024 പുരസ്‌കാരത്തിന് അർഹരായവരുടെ എണ്ണം?

Tap the question or an option to reveal the answer

A.10 പേർ
B.5 പേർ
C.7 പേർ
D.3 പേർ

165.2024 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത്?

Tap the question or an option to reveal the answer

A.ഇമ്മാനുവൽ മാക്രോൺ (ഫ്രഞ്ച് പ്രസിഡന്റ്)
B.ജോ ബൈഡൻ
C.അബ്ദുൽ ഫത്താഹ് അൽ-സിസി
D.വ്ലാഡിമിർ പുടിൻ

166.2024 ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത വിദേശ സൈന്യം?

Tap the question or an option to reveal the answer

A.റഷ്യൻ സൈന്യം
B.ഈജിപ്ഷ്യൻ സൈന്യം
C.ഓസ്ട്രേലിയൻ സൈന്യം
D.ഫ്രഞ്ച് സൈന്യം

167.2024 ലെ റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പൊലീസ് സംഘത്തെ നയിച്ച മലയാളി?

Tap the question or an option to reveal the answer

A.പ്രിയ നായർ
B.ശ്വേത കെ. സുഗതൻ
C.ലഫ്റ്റനന്റ് എച്ച്. ദേവിക
D.രേഖ രാജ്

168.2024 ജനുവരിയിൽ ഹോങ്കോങ്ങിനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണിയായി മാറിയ രാജ്യം?

Tap the question or an option to reveal the answer

A.ഇന്ത്യ
B.ചൈന
C.ജപ്പാൻ
D.യുകെ

169.അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം കേരളമൊട്ടാകെ നടത്തിയ പരിപാടി?

Tap the question or an option to reveal the answer

A.കേരള റൺ
B.കായിക ജ്യോതി
C.സ്പോർട്സ് കേരള യാത്ര
D.കെ-വാക് (K-VAQ)

170.2024 ജനുവരിയിൽ സുറയ്യ (Soraya) എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?

Tap the question or an option to reveal the answer

A.യു.എ.ഇ.
B.ഇസ്രായേൽ
C.ഇറാൻ
D.പാകിസ്ഥാൻ

171.ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ പ്ലാന്റ്റ് നിലവിൽ വരുന്നത്?

Tap the question or an option to reveal the answer

A.ജാംനഗർ, ഗുജറാത്ത്
B.കൊച്ചി, കേരളം
C.പുണെ, മഹാരാഷ്ട്ര
D.വിശാഖപട്ടണം, ആന്ധ്രാപ്രദേശ്

172.സുഗതകുമാരിയുടെ ജീവിതത്തെ ആസ്‌പദമാക്കി മാദ്ധ്യമപ്രവർത്തകനും സംസ്ഥാന, ദേശീയ അവാർഡ് ജേതാവുമായ എം.ആർ. രാജൻ സംവിധാനം ചെയ്ത സിനിമ?

Tap the question or an option to reveal the answer

A.സുഗത സ്മൃതി
B.തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ
C.അനഘ
D.ഹൃദയരാഗം

173.ഐസിസി അവാർഡ്‌സ് 2023 പ്രകാരം വർഷത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള (സർ ഗാരി സോബേഴ്‌സ് ട്രോഫി) അർഹനായത്?

Tap the question or an option to reveal the answer

A.ട്രാവിസ് ഹെഡ്
B.രോഹിത് ശർമ്മ
C.പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ)
D.വിരാട് കോഹ്‌ലി

174.ഐസിസി അവാർഡ്‌സ് 2023 പ്രകാരം വർഷത്തെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള (റേച്ചൽ ഹെയ്‌ഹോ ഫ്ലിന്റ് അവാർഡ്) അർഹയായത്?

Tap the question or an option to reveal the answer

A.നാറ്റ് സ്ക‌ിവർ (ഇംഗ്ലണ്ട്)
B.എല്ലിസ് പെറി
C.ചമരി അത്തപ്പത്തു
D.സ്മൃതി മന്ദാന

175.അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റി നിലവിൽ വരുന്ന ജില്ല?

Tap the question or an option to reveal the answer

A.എറണാകുളം
B.തൃശ്ശൂർ
C.തിരുവനന്തപുരം
D.കോഴിക്കോട്

176.ഐ.ടി. പ്രൊഫഷണലുകളായ സ്ത്രീ സംരംഭകർക്കായി, 'ഷീ ഹബ്' (She Hub) എന്നപേരിൽ തൊഴിലിടമൊരുക്കുന്ന കോർപ്പറേഷൻ?

Tap the question or an option to reveal the answer

A.തൃശ്ശൂർ
B.കോഴിക്കോട്
C.തിരുവനന്തപുരം
D.കൊച്ചി

177.യുവാക്കളുടെ തൊഴിലിില്ലായ്‌മ പരിഹരിക്കുന്നതിനും നൈപുണ്യ പരിശീലനം മെച്ചപ്പെടുത്തുന്നതിനുമുള്ള ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വരുന്നത്?

Tap the question or an option to reveal the answer

A.ബേപ്പൂർ, കോഴിക്കോട്
B.പാപ്പനംകോട്, തിരുവനന്തപുരം
C.പാലക്കാട്
D.കലൂർ, എറണാകുളം

178.ദേശീയ വർത്തമാനപത്ര ദിനം ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.ജനുവരി 29
B.ഫെബ്രുവരി 29
C.മാർച്ച് 29
D.ജനുവരി 15

179.ഓസ്ട്രേലിയൻ ഓപ്പൺ 2024 പുരുഷ സിംഗിൾസ് ജേതാവ്?

Tap the question or an option to reveal the answer

A.കാർലോസ് അൽക്കാരസ്
B.നൊവാക് ജോക്കോവിച്ച്
C.യാന്നിക് സിന്നർ (ഇറ്റലി)
D.ഡാനിൽ മെദ്‌വദേവ്

180.ഓസ്ട്രേലിയൻ ഓപ്പൺ 2024 വനിതാ സിംഗിൾസ് ജേതാവ്?

Tap the question or an option to reveal the answer

A.ആര്യാന സബലെങ്ക (ബെലറൂസ്)
B.ഷെങ് ക്വിൻവെൻ
C.കോക്കോ ഗൗഫ്
D.ഇഗ സ്വിയാടെക്

181.ഓസ്ട്രേലിയൻ ഓപ്പൺ 2024 പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം?

Tap the question or an option to reveal the answer

A.രോഹൻ ബൊപ്പണ്ണ, മാത്യു എബ്ദൻ
B.ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി
C.സാത്വിക് സായ്‌രാജ്, ചിരാഗ് ഷെട്ടി
D.യൂംകി ഭാംബ്രി, സാകേത് മൈനേനി

182.ബിസിസിഐ അവാർഡ്‌സ് 2024 ൽ കേണൽ സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡിന് അർഹരായവർ?

Tap the question or an option to reveal the answer

A.അനിൽ കുംബ്ലെ, വിവിഎസ് ലക്ഷ്മൺ
B.ഫാറൂഖ് എഞ്ചിനിയർ, രവി ശാസ്ത്രി
C.സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്
D.സുനിൽ ഗാവസ്കർ, കപിൽ ദേവ്

183.മികച്ച തിരഞ്ഞെടുപ്പ് നടപടികൾക്കുള്ള (ബെസ്റ്റ് ഇലക്ടറൽ പ്രാക്ടീസ്) 2023-ലെ ദേശീയപുരസ്‌കാരത്തിന് അർഹനായ മലയാളി?

Tap the question or an option to reveal the answer

A.വിനയ് ഗോയൽ
B.സാജു വഹീദ് (സൗത്ത് ത്രിപുര കളക്ടർ)
C.പ്രേം കുമാർ
D.രാജേഷ് മീണ

184.2024 കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ?

Tap the question or an option to reveal the answer

A.ഒഡീഷ എഫ്.സി.
B.ഈസ്റ്റ് ബംഗാൾ
C.മോഹൻ ബഗാൻ
D.ഗോകുലം കേരള

185.രക്തസാക്ഷി ദിനം (Martyrs' Day) ആചരിക്കുന്നത്?

Tap the question or an option to reveal the answer

A.ആഗസ്റ്റ് 30
B.നവംബർ 30
C.ജനുവരി 30
D.ഒക്ടോബർ 30

186.2024 ജനുവരിയിൽ ബിഹാറിൻ്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റത്?

Tap the question or an option to reveal the answer

A.തേജസ്വി യാദവ്
B.ജിതൻ റാം മാഞ്ചി
C.നിതീഷ് കുമാർ
D.ലാലു പ്രസാദ് യാദവ്

187.ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി - TRAI) യുടെ പുതിയ ചെയർമാനായി നിയമിതനായത്?

Tap the question or an option to reveal the answer

A.ആർ.എസ്. ശർമ്മ
B.അനിൽകുമാർ ലഹോട്ടി
C.രാഹുൽ ഖുല്ലാ
D.പി.ഡി. വഗേല

188.ഹാപ്പിനസ് ഗ്രാമം എന്ന ആശയത്തിന്റെ ഭാഗമായി ഹോം സ്റ്റേ പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ പഞ്ചായത്ത്?

Tap the question or an option to reveal the answer

A.മുണ്ടക്കയം
B.മലയിൻകീഴ്, തിരുവനന്തപുരം
C.പീരുമേട്
D.കുറ്റ്യാടി

189.ഫോബ്സ് മാസികയുടെ കണക്കുകൾ പ്രകാരം 2024 ജനുവരിയിൽ ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയത്?

Tap the question or an option to reveal the answer

A.മാർക്ക് സക്കർബർഗ്
B.ഇലോൺ മസ്ക്
C.ബെർനാർഡ് അർനോൾഡ് (Bernard Arnault)
D.ജെഫ് ബെസോസ്

190.സംസ്ഥാനത്ത് ആദ്യമായി തുളസീവനം ആരംഭിച്ച ഇക്കോടൂറിസം കേന്ദ്രം?

Tap the question or an option to reveal the answer

A.പാലോട്
B.കോന്നി ഇക്കോടൂറിസം കേന്ദ്രം
C.തേക്കടി
D.സൈലന്റ് വാലി

191.2024 ജനുവരിയിൽ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രയാസം അനുഭവിക്കുന്ന ഹൈസപ്പോർട്ട് ആവശ്യമായ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പഞ്ചിംഗ് ബാധകമല്ല എന്ന ഉത്തരവിറക്കിയ സംസ്ഥാനം?

Tap the question or an option to reveal the answer

A.കേരളം
B.മഹാരാഷ്ട്ര
C.കർണാടക
D.തമിഴ്‌നാട്

192.കരസേനയിലെ ആദ്യ വനിതാ സുബേദാർ?

Tap the question or an option to reveal the answer

A.ശ്രീലക്ഷ്മി
B.പ്രീതി രചക്
C.ഭാവന കാന്ത്
D.അവനി ചതുർവേദി

193.ടെന്നീസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരം?

Tap the question or an option to reveal the answer

A.സോംദേവ് ദേവ്വർമാൻ
B.മഹേഷ് ഭൂപതി
C.രോഹൻ ബൊപ്പണ്ണ
D.ലിയാൻഡർ പെയ്സ്

194.കേരള നിയമസഭയിൽ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് നയപ്രഖ്യാപനം നടത്തിയ ഗവർണർ?

Tap the question or an option to reveal the answer

A.പി. സദാശിവം
B.നിഖിൽ കുമാർ
C.ജസ്റ്റിസ് പാലിയത്ത് തോമസിൽ നിന്നും വ്യത്യസ്തനായ ഗവർണർ
D.ആരിഫ് മുഹമ്മദ് ഖാൻ

195.2024 ജനുവരിയിൽ അന്തരിച്ച മലയാള എഴുത്തുകാരനും പ്രഭാഷകനുമായ വ്യക്തി?

Tap the question or an option to reveal the answer

A.എൻ.കെ. ജോസ്
B.സക്കറിയ
C.ടി.എൻ. പ്രകാശ്
D.വാസു ചേറോട്

196.സംസ്ഥാനത്ത് കുഷ്‌ഠരോഗ ബാധിതരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ക്യാമ്പയിൻ?

Tap the question or an option to reveal the answer

A.കുഷ്ഠരോഗ നിവാരണ മിഷൻ
B.നിർമ്മൽ കേരള
C.ആരോഗ്യ കിരണം
D.സ്പ‌ർശ് (Sparsh Leprosy Awareness Campaign)

197.നിരോധിത മയക്കു മരുന്നുകളുടെ സംഭരണം, വിപണനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പിടികൂടുന്നതിനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന?

Tap the question or an option to reveal the answer

A.ഓപ്പറേഷൻ ഡി ഹണ്ട് (Operation D-Hunt)
B.ഓപ്പറേഷൻ കഞ്ചാവ് ഔട്ട്
C.മിഷൻ ഡ്രഗ്സ് ഫ്രീ
D.ഓപ്പറേഷൻ ക്ലീൻ കേരള

198.കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന വിഷരഹിത പഴങ്ങളും പച്ചക്കറികളും വിപണിയിൽ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ഔട്ട്ലെറ്റുകൾ?

Tap the question or an option to reveal the answer

A.ഗ്രീൻ ഫാം ഔട്ട്‌ലെറ്റ്
B.കുടുംബശ്രീ മാർട്ട്
C.നേച്ചേഴ്‌സ് ഫ്രഷ് (Nature's Fresh)
D.ഹരിത സ്റ്റോർ

199.2024 ജനുവരിയിൽ കന്നിയാത്ര ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പൽ?

Tap the question or an option to reveal the answer

A.റോയൽ ക്രൂയിസ്
B.റോയൽ കരീബിയൻ
C.ഐക്കൺ ഓഫ് ദ സീസ് (Icon of the Seas)
D.ടൈറ്റാനിക് II