237 questions with answers and explanations
1.2025 ജനുവരിയിൽ അന്തരിച്ച കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള 'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാക്കിയ സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ വ്യക്തി?
Tap the question or an option to reveal the answer
2.സൗത്ത് ഇന്ത്യൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ പൊതു നേതൃത്വത്തിനുള്ള ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി നാഷണൽ എമിനൻസ് അവാർഡ് ലഭിച്ച വ്യക്തി?
Tap the question or an option to reveal the answer
3.വേൾഡ് ഓഡിയോ വിഷ്വൽ & എൻ്റർടൈൻമെൻ്റ് സമ്മിറ്റ് (WAVES) 2025ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
4.2024 ഡിസംബറിൽ നോറോവൈറസ് പൊട്ടിപ്പുറപ്പെട്ട രാജ്യം?
Tap the question or an option to reveal the answer
5.ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡിന് അർഹയായത്?
Tap the question or an option to reveal the answer
6.ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ?
Tap the question or an option to reveal the answer
7.2025-ൽ മന്നത് പത്മനാഭൻ്റെ എത്രാമത്തെ ജന്മദിനമാണ് ആചരിച്ചത്?
Tap the question or an option to reveal the answer
8.2024 ദ്രോണാചാര്യ (ആജീവനാന്ത പുരസ്‌കാരത്തിന്) അർഹരായവർ?
Tap the question or an option to reveal the answer
9.2024 രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാരത്തിന് അർഹമായത്?
Tap the question or an option to reveal the answer
10.2024 മൗലാന അബ്ദുൽ കലാം ആസാദ് ട്രോഫി ജേതാക്കൾ?
Tap the question or an option to reveal the answer
11.2024 ദ്രോണാചാര്യ അവാർഡിന് അർഹമായവർ?
Tap the question or an option to reveal the answer
12.2024 അർജുന (ആജീവനാന്ത പുരസ്‌കാര) ജേതാക്കൾ?
Tap the question or an option to reveal the answer
13.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈയിടെ ലഭിച്ച മുബാറക്ക് അൽ കബീർ പുരസ്കാരം ഏത് രാജ്യത്തിൻ്റെ പരമോന്നത ബഹുമതിയാണ്?
Tap the question or an option to reveal the answer
14.ഖേൽരത്ന നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
Tap the question or an option to reveal the answer
15.2025 ജനുവരിയിൽ കല്‌പിത സർവ്വകലാശാലയായി പ്രഖ്യാപിച്ച സ്ഥാപനം?
Tap the question or an option to reveal the answer
16.2025 ജനുവരിയിൽ വിടവാങ്ങിയ പ്രസിദ്ധ പത്രാധിപരും ഗ്രന്ഥകാരനുമായ വ്യക്തി?
Tap the question or an option to reveal the answer
17.കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്ന കവിതാ സമാഹാരം?
Tap the question or an option to reveal the answer
18.മണ്ണിലെ വിഷാംശം തിന്നുജീവിക്കുന്ന ബാക്ടീരിയയെ കണ്ടെത്തി വിളവ് കൂട്ടാനുള്ള വിദ്യ വികസിപ്പിക്കുന്നത്?
Tap the question or an option to reveal the answer
19.പോഷകാധിഷ്‌ഠിത സബ്‌സിഡി (എൻ.ബി.എസ്.) പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്ന കേന്ദ്ര മന്ത്രാലയമേത്?
Tap the question or an option to reveal the answer
20.2025 ദേശീയ സരസ് മേളയുടെ ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
21.2024 അർജുനാ അവാർഡിന് അർഹയായ 'അന്നു റാണി' ഏതു മേഖലയിൽ പ്രസിദ്ധയാണ്?
Tap the question or an option to reveal the answer
22.മീർകാറ്റ് റേഡിയോ ടെലിസ്കോപ്പ് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
23.യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കറായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
24.ബഹിരാകാശത്ത് പയറുവിത്തുകൾ മുളപ്പിച്ചു കൊണ്ട് ശ്രദ്ധനേടിയ ഗവേഷണ ഏജൻസി?
Tap the question or an option to reveal the answer
25.31-ാ മത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൻ്റെ വേദി?
Tap the question or an option to reveal the answer
26.മണ്ണ് മലിനീകരണത്തെ ചെറുക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അടുത്തിടെ ബാക്ടീരിയ വികസിപ്പിച്ച സ്ഥാപനം?
Tap the question or an option to reveal the answer
27.2025 ൽ സൂപ്പർ സൺ പ്രതിഭാസം കാണപ്പെട്ട ദിവസം?
Tap the question or an option to reveal the answer
28.'ആത്മാവിന്റെ സങ്കേതങ്ങൾ: കേരളത്തിലെ വിശുദ്ധ വനങ്ങൾ' എന്ന ഡോക്യുമെൻ്ററി ആരുടേതാണ്?
Tap the question or an option to reveal the answer
29.2025 ജനുവരിയിൽ അന്തരിച്ച ഇന്ത്യയുടെ ആണവശേഷി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞൻ?
Tap the question or an option to reveal the answer
30.പൊതു ചെലവുകളിൽ സുതാര്യതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്താൻ സി.എ.ജി. (CAG) ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫാം?
Tap the question or an option to reveal the answer
31.കേരള മോട്ടോർ ട്രാൻസ്പോർട്ട് ക്ഷേമനിധി ബോർഡിൻ്റെ ഇടപാടുകാരെ സഹായിക്കാൻ തയ്യാറാക്കിയ AI റിസപ്ഷനിസ്റ്റ്?
Tap the question or an option to reveal the answer
32.ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിൽ ഉയർന്ന റേറ്റിങ് സ്വന്തമാക്കിയ ഇന്ത്യൻ ബോളർ?
Tap the question or an option to reveal the answer
33.97-ാമത് ഓസ്കാർ അവാർഡിനുള്ള ബ്രിട്ടൻ്റെ ഔദ്യോഗിക എൻട്രിയായി പട്ടികയിൽ ഇടംപിടിച്ച ഹിന്ദി ചിത്രം?
Tap the question or an option to reveal the answer
34.2024 ലെ ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ പുരസ്‌കാരം മികച്ച നടനായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
35.2025 പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച മലയാള വ്യവസായി?
Tap the question or an option to reveal the answer
36.2030 ഓടുകൂടി ശൈശവ വിവാഹം നിർത്തലാക്കുന്നതിനായി കാമ്പയിൻ ആരംഭിച്ച രാജ്യം?
Tap the question or an option to reveal the answer
37.അതിദരിദ്രരില്ലാത്തതും വയോജന-ഭിന്നശേഷി സൗഹൃദവുമായ നഗരത്തിനായി കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കുന്ന സമഗ്രപദ്ധതി?
Tap the question or an option to reveal the answer
38.2025 ൽ നടക്കാനിരിക്കുന്ന 18-ാ മത് പ്രവാസി ഭാരതീയ ദിവസിന്റെ വേദി?
Tap the question or an option to reveal the answer
39.ഇന്ത്യയിൽ ആദ്യമായി തീരദേശ പക്ഷികളുടെ സെൻസസ് എടുക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
40.2025 ജനുവരിയിൽ, കൺജഷൻ പ്രൈസിംഗ് (ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ) നടപ്പിലാക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ നഗരം?
Tap the question or an option to reveal the answer
41.'പഞ്ചായത്ത് സേ പാർലമെൻ്റ് 2.0' പ്രോഗ്രാം ഏത് ആദിവാസി നേതാവിന്റെ 150-ാം ജന്മവാർഷികത്തെ അനുസ്മരിക്കുന്നു?
Tap the question or an option to reveal the answer
42.2025 ലെ അന്തരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനു വേദിയായത്?
Tap the question or an option to reveal the answer
43.2025ലെ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ജേതാക്കൾ?
Tap the question or an option to reveal the answer
44.HMPV (ഹ്യൂമൻ മെറ്റന്യുമ വൈറസ്) ഇന്ത്യയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്?
Tap the question or an option to reveal the answer
45.2025 ൽ അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്‌കാരം ലഭിച്ച ഫുട്‌ബോൾ താരം?
Tap the question or an option to reveal the answer
46.2025 ജനുവരിയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ ഇന്ത്യയുടെ അതിർത്തി പ്രദേശം?
Tap the question or an option to reveal the answer
47.ISROയുടെ പുതിയ ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
48.ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ പ്രസിഡൻ്റായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
49.2025 ജനുവരിയിൽ രാജിവെച്ച ജസ്റ്റിൻ ട്രൂഡോ ഏതു രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു?
Tap the question or an option to reveal the answer
50.രക്തത്തിലെ കൊളസ്ട്രോൾ കണ്ടെത്താൻ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കിയ സ്ഥാപനം?
Tap the question or an option to reveal the answer
51.2025 ജനുവരിയിൽ ബ്രിക്‌സിൽ (BRICS) അംഗത്വം നേടിയ രാജ്യം?
Tap the question or an option to reveal the answer
52.രാജ്യത്ത് ഉൽപാദന വിതരണം കേന്ദ്രസർക്കാർ നിരോധിച്ച കന്നുകാലികൾക്കുള്ള വേദനസംഹാരി?
Tap the question or an option to reveal the answer
53.മികച്ച ചിത്രത്തിനായുള്ള ഓസ്‌കാർ പ്രഥമ പരിഗണന പട്ടികയിൽ ഇടം നേടിയ മലയാള ചലച്ചിത്രം?
Tap the question or an option to reveal the answer
54.ബഹിരാകാശത്ത് മാലിന്യം ശേഖരിക്കാൻ വികസിപ്പിച്ച യന്ത്രകൈ പരീക്ഷിച്ച സ്ഥാപനം?
Tap the question or an option to reveal the answer
55.2025ലെ 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജേതാക്കൾ?
Tap the question or an option to reveal the answer
56.തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
57.ഇന്ത്യയിലെ ആദ്യ ജൈവ മൽസ്യബന്ധന ക്ലസ്റ്റർ ആരംഭിച്ചത്?
Tap the question or an option to reveal the answer
58.2025 ജനുവരിയിൽ CSIR ഏത് മരുന്നാണ് തദ്ദേശീയമായി ഉല്‌പാദിപ്പിക്കാൻ തീരുമാനിച്ചത്?
Tap the question or an option to reveal the answer
59.2024-25ലെ ഇന്ത്യയുടെ ജി.ഡി.പി വളർച്ച?
Tap the question or an option to reveal the answer
60.കേന്ദ്ര സംസ്ഥാന ഏജൻസികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണങ്ങൾക്കും ലക്ഷ്യമിട്ട് സിബിഐ ആവിഷ്‌കരിച്ച പോർട്ടൽ?
Tap the question or an option to reveal the answer
61.ദേശീയ സീനിയർ സ്‌കൂൾ അത്ലറ്റിക്‌സ് വേദി?
Tap the question or an option to reveal the answer
62.2025 ജനുവരിയിൽ അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവും കവിയുമായ വ്യക്തി?
Tap the question or an option to reveal the answer
63.74-ാമത് സീനിയർ ദേശീയ ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
64.ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ 9 അംഗ അത്ലറ്റിക് കമ്മീഷൻ അധ്യക്ഷയായ മലയാളീ കായികതാരം?
Tap the question or an option to reveal the answer
65.2025ലെ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്‌സിൽ ചാംപ്യൻമാരായത്?
Tap the question or an option to reveal the answer
66.2025 ആഗോള ജാവ്‌ലിൻ മത്സരത്തിന് വേദിയാകുന്നത്?
Tap the question or an option to reveal the answer
67.2025 കരസേന ദിന പരേഡ് വേദി?
Tap the question or an option to reveal the answer
68.ലോകത്തിലെ ഏറ്റവും വലിയ മെട്രോ ശൃംഖലയുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
69.ഇന്ത്യയിൽ ആദ്യത്തെ വാണിജ്യയൂട്ടിലിറ്റി സ്കെയിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥിതിചെയ്യുന്നത്?
Tap the question or an option to reveal the answer
70.2025ലെ പ്രിയദർശിനി സാഹിത്യ പുരസ്‌കാരത്തിന് അർഹയായത്?
Tap the question or an option to reveal the answer
71.17-ാ മത് ബഷീർ അവാർഡ്‌ന് അർഹമായത് പി എൻ ഗോപികൃഷ്‌ണന്റെ കൃതി?
Tap the question or an option to reveal the answer
72.ഡബ്ലിയു സി എം (WCM) പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരം?
Tap the question or an option to reveal the answer
73.ലെബനാന്റെ പുതിയ പ്രസിഡൻ്റായി നിയമിതനാകുന്നത്?
Tap the question or an option to reveal the answer
74.ഇന്ത്യ ഗവൺമെന്റ് അവതരിപ്പിച്ച ഇ-ലേല പോർട്ടൽ?
Tap the question or an option to reveal the answer
75.2025 ജനുവരിയിൽ കാട്ടുതീ മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സ്ഥലം?
Tap the question or an option to reveal the answer
76.2025 ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
77.ഇന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ ഹബ്ബിനു പ്രധാനമന്ത്രി തറക്കൽ ഇട്ടത്?
Tap the question or an option to reveal the answer
78.ദേശീയ തലത്തിൽ ജനിതക ഡാറ്റാബേസ് തയ്യാറാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
79.ഇന്ത്യയിലും വിദേശത്തുമുള്ള ഗവേഷകർക്ക് ജീനോം ഡാറ്റ ലഭ്യമാക്കുന്നതിനായി സർക്കാർ ആരംഭിച്ച പോർട്ടൽ?
Tap the question or an option to reveal the answer
80.2025 ജനുവരിയിൽ ഇന്ത്യ സന്ദർശിക്കുന്ന സിംഗപ്പൂർ പ്രസിഡണ്ട്?
Tap the question or an option to reveal the answer
81.വയനാട്ടിലെ മാനന്തവാടി, തിരുനെല്ലി എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയ അപൂർവ്വയിനം തുമ്പികൾ?
Tap the question or an option to reveal the answer
82.2025 ജനുവരിയിൽ കിഴക്കൻ ഇന്തോനേഷ്യയിൽ സ്ഫോടനം ഉണ്ടായ സജീവ അഗ്നിപർവ്വതം?
Tap the question or an option to reveal the answer
83.2025ലെ പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
84.ഇന്ത്യയിൽ ഗ്രീൻ ഗെയിംസ് (പരിസ്ഥിതി സൗഹൃദ മാതൃകയിൽ) ദേശിയ ഗെയിംസ് സംഘടിപ്പിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
85.വേൾഡ് ഡെവലപ്മെൻ്റ് റിപ്പോർട്ട് (WDR) പുറത്തിറക്കിയ സംഘടന?
Tap the question or an option to reveal the answer
86.നാഷണൽ അഗ്രികൾച്ചർ കോഡ് (NAC) രൂപീകരിച്ച സംഘടന?
Tap the question or an option to reveal the answer
87.2025 ജനുവരിയിൽ അന്തരിച്ച മലയാളിയായ മുൻ അഡിഷനൽ സോളിറ്റർ ജനറൽ?
Tap the question or an option to reveal the answer
88.പ്രഥമ ഖോ-ഖോ ലോകകപ്പ് ഇന്ത്യൻ ടീം അറിയപ്പെടുന്നത്?
Tap the question or an option to reveal the answer
89.ഫ്യൂച്ചർ ഓഫ് ജോബ്‌സ് റിപ്പോർട്ട് 2025 പുറത്തിറക്കിയ സ്ഥാപനം?
Tap the question or an option to reveal the answer
90.2025ലെ കണക്കനുസരിച്ച് ലോകത്തെ പാസ്പോർട്ടുകളിൽ ഒന്നാം സ്ഥാനം നേടിയത്?
Tap the question or an option to reveal the answer
91.ഫ്ലെമിംഗോ ഫെസ്റ്റിവൽ 2025 ആഘോഷിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
92.ക്രൊയേഷ്യയിലെ പ്രസിഡന്റായി വീണ്ടും നിയമിതനായത്?
Tap the question or an option to reveal the answer
93.കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷത്തോടനുബന്ധിച്ചുള്ള സുഗതനവതി പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
94.പ്രോജക്ട് വീർ ഗാഥ 4.0 ഏത് മന്ത്രാലയങ്ങളുടെ സംയുക്ത സംരംഭമാണ്?
Tap the question or an option to reveal the answer
95.സ്വാമി വിവേകാനന്ദൻ്റെ ജന്മവാർഷികത്തിൽ ദേശീയ യുവ ദിനത്തിനോടനുബന്ധിച്ച് വികസിത ഭാരതത്തിനായുള്ള യുവ നേതാക്കളുടെ സമ്മേളനം നടന്നത്?
Tap the question or an option to reveal the answer
96.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ദേശീയ കടുവസംരക്ഷണ അതോറിറ്റി ഇൻസ്പെക്ടർ ജനറലായി (ഐ.ജി.എഫ്.) നിയമിതനായത്?
Tap the question or an option to reveal the answer
97.25th അന്താരാഷ്ട്ര ജാവലിൻ മത്സരത്തിൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
98.BCCI യുടെ പുതിയ സെക്രട്ടറിയായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
99.2025 ജനുവരിയിൽ അന്തരിച്ച മുൻ സംസ്ഥാന പോലീസ് മേധാവി?
Tap the question or an option to reveal the answer
100.2025 യുവജന ദിനത്തോടനുബന്ധിച്ച് Viksit Bharat Young Leaders Dialogue 2025 വേദിയായത്?
Tap the question or an option to reveal the answer
101.4 മുതൽ 7 കിലോമീറ്റർ വരെ ദൂരെയുള്ള യുദ്ധ ടാങ്കുകളെ തകർക്കാൻ ശേഷിയുള്ള DRDO തദ്ദേശീയമായി വികസിപ്പിച്ച് പരീക്ഷണം വിജയിച്ച മിസൈൽ?
Tap the question or an option to reveal the answer
102.കാലാവസ്ഥ കേന്ദ്രത്തിൻ്റെ എത്രാമത്തെ വാർഷികമാണ് 2025 ജനുവരിയിൽ ആഘോഷിച്ചത്?
Tap the question or an option to reveal the answer
103.റോഡപകടങ്ങൾ തടയാൻ 'നോ ഹെൽമെറ്റ് നോ ഫ്യൂവൽ' നയം നിർദേശിച്ച സംസ്ഥാന സർക്കാർ?
Tap the question or an option to reveal the answer
104.ഇന്ത്യൻ നാവികസേനയ്ക്കായി പുറത്തിറക്കിയ രണ്ടാമത്തെ വിവിധോദ്ദേശ്യ കപ്പലിന്റെ (MPV) പേര്?
Tap the question or an option to reveal the answer
105.സംസ്ഥാനത്ത് ആദ്യത്തെ സ്‌കിൻ ബാങ്ക് ആരംഭിക്കുന്ന ആശുപത്രി?
Tap the question or an option to reveal the answer
106.ജെഫ് ബോസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ ബ്ലു ഒറിജിനിൽ നിന്നും വിക്ഷേപണത്തിന് ഒരുങ്ങുന്ന റോക്കറ്റ്?
Tap the question or an option to reveal the answer
107.ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം കിരീടം നേടിയത്?
Tap the question or an option to reveal the answer
108.രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശില്പം സ്ഥിതി ചെയുന്നത്?
Tap the question or an option to reveal the answer
109.ഇന്ത്യൻ കാലാവസ്ഥാ വിഭാഗത്തിൻ്റെ 150-ാ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ദേശീയ കാലാവസ്ഥ ഒളിമ്പ്യാഡിൽ ചാമ്പ്യനായ മലയാളി?
Tap the question or an option to reveal the answer
110.വ്യവസായ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിൻ്റെ ടോപ് അച്ചീവ് വിഭാഗത്തിൽ ആന്ധ്രാപ്രദേശിനും ഗുജറാത്തിലും ഒപ്പം ഇടം നേടിയ സംസ്ഥാനം?
Tap the question or an option to reveal the answer
111.ട്രാൻസ്ജെൻഡറുകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും 6 മാസത്തിനുള്ളിൽ സംവരണം ഏർപ്പെടുത്തണമെന്നു നിർദേശം നൽകിയ ഹൈക്കോടതി?
Tap the question or an option to reveal the answer
112.സുപ്രിം കോടതിയിൽ നിയമിതനായ മലയാളി ജഡ്‌ജി?
Tap the question or an option to reveal the answer
113.പ്രഥമ ഖോ-ഖോ വേൾഡ് കപ്പ് ഭാഗ്യചിഹ്നങ്ങൾ?
Tap the question or an option to reveal the answer
114.ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിൻ്റെ കമ്പനിയായ ബ്ലൂ ഒറിജിൻ്റെ കൂറ്റൻ റോക്കറ്റ് ന്യൂ ബ്ലെൻ്റിൻ്റെ ആദ്യ പരീക്ഷണം വിജയിച്ചത്?
Tap the question or an option to reveal the answer
115.ഐഎസ്ആർഒ വിക്ഷേപിച്ച സ്പേസ് ഡോക്കിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയ രണ്ടു പേടങ്ങൾ?
Tap the question or an option to reveal the answer
116.സുപ്രീംകോടതി ജഡ്‌ജിയായി സ്ഥാനമേറ്റ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്?
Tap the question or an option to reveal the answer
117.ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സമുദ്ര സഹകരണം ശക്തമാക്കി ഇന്ത്യൻ നാവികസേനയുടെ കപ്പൽ?
Tap the question or an option to reveal the answer
118.2025 ജനുവരിയിൽ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്ലറ്റിക് കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
119.കേരളത്തിലെ ആദ്യ വിമാന കമ്പനിയായ എയർ കേരളയുടെ പ്രവർത്തന കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?
Tap the question or an option to reveal the answer
120.ധീരതയ്ക്കും വിശിഷ്ട സേവനത്തിനും ഇന്ത്യൻ സൈന്യം നൽകുന്ന കമാൻഡേഷൻ കാർഡ് പുരസ്‌കാരം നേടിയ മലയാളിയായ ലെഫ്റ്റ്. കേണൽ?
Tap the question or an option to reveal the answer
121.2025 ജനുവരിയിൽ ഐ.എസ്.ആർ.ഒയുടെ വിക്ഷേപണത്തറ (ലോഞ്ച് പാഡ്) സ്ഥാപിക്കാൻ കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചത് എവിടെയാണ്?
Tap the question or an option to reveal the answer
122.മികച്ച കലാ സാംസ്‌കാരിക പ്രവർത്തകനുള്ള സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരത്തിനർഹനായത്?
Tap the question or an option to reveal the answer
123.ലോകത്ത് ഇന്നേവരെ കണ്ടെത്തിയിട്ടുള്ളതിൽ സസ്യാഹാരിയായ ഏക ചിലന്തി?
Tap the question or an option to reveal the answer
124.ഡ്രോണുകളെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്‌ത ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മൈക്രോ മിസൈൽ?
Tap the question or an option to reveal the answer
125.അണ്ടർ 19 വനിത T20 ലോകകപ്പിന് വേദിയാകുന്നത്?
Tap the question or an option to reveal the answer
126.2025 ജനുവരിയിൽ അന്തരിച്ച പ്രശസ്‌തനായ അമേരിക്കൻ സംവിധായകൻ?
Tap the question or an option to reveal the answer
127.'വൃക്ഷ ആയുർവേദ, ആൾറ്റിറ്റ്യൂഡ് ഓഫ് ദ ഓൾമൈറ്റി' എന്നീ പുസ്‌തകങ്ങൾ രചിച്ചത്?
Tap the question or an option to reveal the answer
128.ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം മത്സരങ്ങൾ കളിച്ച താരം?
Tap the question or an option to reveal the answer
129.38-ാ മത് ദേശീയ ഗെയിംസിന് വേദിയാകുന്നത്?
Tap the question or an option to reveal the answer
130.കൈകളുടെ സ്വാധീനം നഷ്ടപ്പെട്ടവരെ പിടിച്ചു നടത്താൻ ഐഐടി മദ്രാസ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ ഗവേഷകർ വികസിപ്പിച്ച പോർട്ടബിൾ റോബോട്ട്?
Tap the question or an option to reveal the answer
131.ഗുരുവായൂരപ്പൻ ട്രസ്റ്റിൻ്റെ 2024ലെ ഓടക്കുഴൽ അവാർഡിനർഹനായത്?
Tap the question or an option to reveal the answer
132.ഇന്ത്യയിലെ ആദ്യ ഓർഗാനിക് ഫിഷറീസ് ക്ലസ്റ്റർ നിലവിൽ വന്നത്?
Tap the question or an option to reveal the answer
133.രണ്ട് നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
134.2025ലെ ആർട്ടിഫിഷൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
Tap the question or an option to reveal the answer
135.ഓൺലൈൻ തട്ടിപ്പ് കോളുകൾ ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന പോർട്ടൽ?
Tap the question or an option to reveal the answer
136.സഹകരണമേഖലയിൽ നേരിട്ടുള്ള വ്യാപാരത്തിന് ആരംഭിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം?
Tap the question or an option to reveal the answer
137.2025 ജനുവരിയിൽ നടന്ന വിജയ് ഹസാരെ ക്രിക്കറ്റ് ട്രോഫി കിരീടം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
138.പ്രേം നസീർ പുരസ്‌കാരത്തിന് അർഹയായത്?
Tap the question or an option to reveal the answer
139.ഈ വർഷത്തെ പന്തളം കേരളവർമ്മ കവിത പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
140.മാരി ടൈം അമൃത്കാൽ വിഷൻ 2047ൽ ഉൾപ്പെടുത്തി കപ്പൽശാല നിർമ്മിക്കാൻ കേന്ദ്രം അനുമതി നൽകിയ കേരളത്തിലെ പ്രദേശം?
Tap the question or an option to reveal the answer
141.കേരളത്തിലെ ആദ്യ വിമാന കമ്പനിയായ എയർ കേരളയുടെ പ്രവർത്തന കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?
Tap the question or an option to reveal the answer
142.2025 ജനുവരിയിൽ അന്തരിച്ച സ്കോട്ട്ലാൻഡ് ഫുട്‌ബോൾ താരം?
Tap the question or an option to reveal the answer
143.2025 ജനുവരിയിൽ എത്രാം ശമ്പള കമ്മീഷൻ്റെ രൂപീകരണത്തിനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്?
Tap the question or an option to reveal the answer
144.2025 ജനുവരിയിൽ നടന്ന കുടുംബശ്രീ ബഡ്‌സ് സംസ്ഥാന കലോത്സവമായ തില്ലാനയിൽ ഓവറോൾ നേടിയത്?
Tap the question or an option to reveal the answer
145.രക്താർബുദത്തെ ചികിത്സിക്കുന്നതിനായി Qartemi എന്ന ഔഷധം അംഗീകരിച്ച സംഘടന?
Tap the question or an option to reveal the answer
146.സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ (CRPF) ഡയറക്ടർ ജനറലായി നിയമിതനായത്?
Tap the question or an option to reveal the answer
147.'ഗ്ലോബൽ റിസ്ക് റിപ്പോർട്ട് 2025' പുറത്തിറക്കിയ സ്ഥാപനം?
Tap the question or an option to reveal the answer
148.മൾട്ടിനാഷണൽ എക്‌സർസൈസ് LA PEROUSE നാലാം പതിപ്പിൽ പങ്കെടുത്ത ഇന്ത്യൻ നേവൽ ഷിപ്പ്?
Tap the question or an option to reveal the answer
149.2025ലെ ലോക സ്‌മാരക നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള രണ്ട് സൈറ്റുകൾ?
Tap the question or an option to reveal the answer
150.2025ലെ പാങ്സൗ പാസ് ഇൻ്റർനാഷണൽ ഫെസ്റ്റിവൽ (PPIF) നടക്കുന്നത്?
Tap the question or an option to reveal the answer
151.Operation Chivalrous Knight 3 ഏതു രാജ്യത്തിൻ്റെ ദൗത്യമാണ്?
Tap the question or an option to reveal the answer
152.നാഷണൽ അഡ്വാൻസ്‌ഡ് സർഫേസ് 2 എയർ മിസൈൽ സിസ്റ്റംസ് (NASAMS) അമേരിക്കയും ഏത് രാജ്യവും സംയുക്തമായി വികസിപ്പിച്ചതാണ്?
Tap the question or an option to reveal the answer
153.സ്ട്രോക്കിൽ നിന്ന് സുഖം പ്രാപിക്കാൻ സഹായിക്കുന്ന റോബോട്ടിക് ഹാൻഡ് എക്സോ സ്കെലിട്ടൺ വികസിപ്പിച്ചത്?
Tap the question or an option to reveal the answer
154.കർത്തവ്യപഥിൽ നടക്കുന്ന 2025ലെ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കുവാൻ പുതുതായി വികസിപ്പിച്ച തന്ത്രപരമായ മിസൈൽ?
Tap the question or an option to reveal the answer
155.2025 ജനുവരിയിൽ കൃത്രിമ സൂര്യൻ്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ രാജ്യം?
Tap the question or an option to reveal the answer
156.നിഖിൽ ബി ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
157.(Five-hundred-meter Aperture Spherical Telescope - FAST) പരീക്ഷിച്ച രാജ്യം?
Tap the question or an option to reveal the answer
158.2025 ജനുവരിയിൽ ഭിന്നശേഷിക്കാരുടെ ചാമ്പ്യൻസ് ട്രോഫി ട്വൻ്റി 20 ക്രിക്കറ്റിൽ കിരീടം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
159.ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു വേണ്ടി വിജയകരമായി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
Tap the question or an option to reveal the answer
160.THE WORLD AFTER GAZA എന്ന പുസ്‌തകം എഴുതിയത്?
Tap the question or an option to reveal the answer
161.ഏത് രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ് മതേതരത്വം എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ഭരണഘടന പരിഷ്‌കരണ കമ്മീഷൻ ശിപാർശ ചെയ്തത്?
Tap the question or an option to reveal the answer
162.എക്സൈസ് ഡെവിൾ സ്ട്രൈക്ക് ഏതു രാജ്യത്തിൻ്റെ സൈനികാഭ്യാസമാണ്?
Tap the question or an option to reveal the answer
163.ഡോക്ടർ സുകുമാർ അഴീക്കോട് സ്‌മാരക മന്ദിരം സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
164.ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാനുള്ള അനുമതി നൽകാൻ തദ്ദേശഭരണ സ്ഥാപനാധികാരികൾക്ക് അധികാരം നൽകിയ സർക്കാർ തീരുമാനം പിൻവലിച്ച ഹൈക്കോടതി?
Tap the question or an option to reveal the answer
165.ഇൻസ്റ്റഗ്രാമിൻ്റെ വിഡിയോ എഡിറ്റിങ് അപ്പ്?
Tap the question or an option to reveal the answer
166.ഡിജിറ്റൽ നയം 2025-27 പ്രഖ്യാപിച്ച് ലോകത്തെ ആദ്യ സമ്പൂർണ നിർമി തബുദ്ധി (എ.ഐ.) അധിഷ്‌ഠിത ഭരണകൂടമാകാൻ ഒരുങ്ങുന്നത്?
Tap the question or an option to reveal the answer
167.ഇന്ത്യയിലെ ആദ്യത്തെ ഫ്ളയിങ് ടാക്‌സി പ്രൊട്ടോടൈപ്പ്?
Tap the question or an option to reveal the answer
168.തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായതിൻ്റെ എത്രാം വാർഷികമാണ് 2025 ജനുവരി 25ന് പൂർത്തിയാകുന്നത്?
Tap the question or an option to reveal the answer
169.2070 - ഓടുകൂടി കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് ഉത്തരാഖണ്ഡ് ഏതു രാജ്യവുമായാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്?
Tap the question or an option to reveal the answer
170.ഡയമണ്ട് ഇംപ്രെസ്റ്റ് ഓതറൈസേഷൻ (DIA) ഏത് മന്ത്രാലയമാണ് അവതരിപ്പിച്ചത്?
Tap the question or an option to reveal the answer
171.ഒന്നാം അന്താരാഷ്ട്ര ഒളിമ്പിക് റിസർച്ച് കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Tap the question or an option to reveal the answer
172.2023- 24 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
173.ഡെങ്കിപ്പനി സാധ്യത രണ്ടുമാസം മുന്നേ പ്രവചിക്കാനുള്ള മാതൃക വികസിപ്പിച്ച പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോളജിയിലെ മലയാളി ശാസ്ത്രജ്ഞർ?
Tap the question or an option to reveal the answer
174.2024 - 25 വിജയ് ഹസാരെ ട്രോഫി നേടിയ ക്രിക്കറ്റ് ടീം ഏത്?
Tap the question or an option to reveal the answer
175.ഗ്ലോബൽ ഫയർ പവർ സൂചിക 2025ൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
176.ഫിഡേ ലോക ചെസ് റാങ്കിങ്ങിൽ ഇന്ത്യക്കാരിൽ ഒന്നാമനായി മാറിയത്?
Tap the question or an option to reveal the answer
177.കുടുംബശ്രീയുടെ 2025ലെ ദേശീയ സരസ്മേളയുടെ വേദി?
Tap the question or an option to reveal the answer
178.കരസേനയുടെ ഓട്ടോമാറ്റഡ് സംവിധാനം ബാറ്റിൽഫീൽഡ് സർവൈലൻസ് സിസ്റ്റം അറിയപ്പെടുന്നത്?
Tap the question or an option to reveal the answer
179.ജനുവരി 25ന് വിയോഗത്തിന്റെ 75 വർഷം പൂർത്തിയാകുന്ന നവോത്ഥാന നായകൻ?
Tap the question or an option to reveal the answer
180.2025ലെ സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധൻ പുരസ്‌കാരം ഏത് സ്ഥാപനത്തിനാണ് ലഭിച്ചത്?
Tap the question or an option to reveal the answer
181.ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിൽ കേരളത്തിന്റെ പതാക ഏന്തുന്നത്?
Tap the question or an option to reveal the answer
182.2025ൽ ആകാശത്ത് ആറ് ഗ്രഹങ്ങൾ നിരയായി വന്ന ദിവസം?
Tap the question or an option to reveal the answer
183.ഓസ്ട്രേലിയൻ ഓപ്പൺ 2025 വനിതാ സിംഗിൾസ് കിരീടം നേടിയത്?
Tap the question or an option to reveal the answer
184.പാലക്കാട് ചുരത്തിൻ്റെ ഹരിതവൽക്കരണത്തിനായുള്ള പദ്ധതി?
Tap the question or an option to reveal the answer
185.സംസ്ഥാനങ്ങളുടെ സാമ്പത്തിക നില വിലയിരുത്താനായി നീതി അയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക സൂചികയിൽ കേരളത്തിന്റെ സ്ഥാനം?
Tap the question or an option to reveal the answer
186.നഗരത്തിലെത്തുന്ന ഏതൊരാൾക്കും ഒരു നേരത്തെ ആഹാരം സൗജന്യമായി നൽകുന്ന തൃശൂർ കോർപ്പറേഷൻ്റെ പദ്ധതി?
Tap the question or an option to reveal the answer
187.ശ്രീഹരികോട്ടയിൽ നിന്ന് വിക്ഷേപിക്കുന്ന നൂറാമത്തെ ഗതി നിർണയ ഉപഗ്രഹം?
Tap the question or an option to reveal the answer
188.2025ൽ മരണാനന്തര ബഹുമതിയായി പദ്‌മവിഭൂഷൺ നേടിയ വ്യക്തി?
Tap the question or an option to reveal the answer
189.കടൽ പായൽ കൃഷി പ്രോൽസഹിപ്പിക്കുന്നതിന് വനിതകൾക്കായി ഗ്രാൻ്റ് അനുവദിച്ച് കൊണ്ടുള്ള കേന്ദ്ര സർക്കാർ പദ്ധതി?
Tap the question or an option to reveal the answer
190.2025 ജനുവരിയിൽ വിടവാങ്ങിയ പ്രശസ്‌ത ഹ്യദ്രോഗ വിദഗ്‌ധൻ?
Tap the question or an option to reveal the answer
191.ICC T20 ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
192.രാജ്യത്തെ ആദ്യ തേൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
193.ഗൾഫ് ഓഫ് മെക്‌സിക്കോയുടെ പേര് എന്താണ് ഔദ്യോഗികമായി പുനർനാമകരണം ചെയ്തത്?
Tap the question or an option to reveal the answer
194.ഇന്ത്യ ഓപ്പൺ 2025 ബാഡ്‌മിൻ്റൺ കിരീടങ്ങൾ യഥാക്രമം പുരുഷ, വനിതകൾ നേടിയത്?
Tap the question or an option to reveal the answer
195.മൗറീഷ്യസിൽ ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയ ഇന്ത്യൻ നാവികസേനയുടെ കപ്പൽ?
Tap the question or an option to reveal the answer
196.ഖേലോ ഇന്ത്യ വിൻ്റർ ഗെയിംസ് (KIWG) 2025 വേദി?
Tap the question or an option to reveal the answer
197.ടൈഫൂൺ മിസൈൽ വികസിപ്പിച്ച രാജ്യം?
Tap the question or an option to reveal the answer
198.2025 പത്മ വിഭൂഷനർഹനായ ഇന്ത്യയിലെ ആദ്യ സിക്ക് വിഭാഗത്തിൽ നിന്നുള്ള ചീഫ് ജസ്റ്റിസ്?
Tap the question or an option to reveal the answer
199.ഏക സിവിൽ കോഡ് പ്രാബല്യത്തിൽ വന്ന രാജ്യത്തെ ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
200.2025 ജനുവരിയിൽ ജന്മശതാബ്ദി ആഘോഷിച്ച ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് ചുക്കാൻ പിടിച്ച വ്യക്തി?
Tap the question or an option to reveal the answer
201.സാമ്പത്തിക ആരോഗ്യ സൂചിക 2025 പ്രസിദ്ധീകരിച്ച സ്ഥാപനം?
Tap the question or an option to reveal the answer
202.സൈബർ സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള രണ്ടാമത്തെ ബിംസ്റ്റെക് വിദഗ്ധ ഗ്രൂപ്പ് മീറ്റിംഗ് നടത്തിയ നഗരം?
Tap the question or an option to reveal the answer
203.വൈറ്റ് ഹൗസ് മാധ്യമ ഉപസെക്രട്ടറി ആയി നിയമിതനായത്?
Tap the question or an option to reveal the answer
204.2025ൽ പത്മശ്രീ ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?
Tap the question or an option to reveal the answer
205.2025 ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയത്?
Tap the question or an option to reveal the answer
206.റാംസർ കൺവെൻഷൻ്റെ കീഴിൽ അംഗീകൃത തണ്ണീർത്തട നഗരങ്ങളുടെ പട്ടികയിൽ ചേർന്ന രണ്ട് ഇന്ത്യൻ നഗരങ്ങൾ?
Tap the question or an option to reveal the answer
207.ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IWAI) ആറാമത്തെ റീജിയണൽ ഓഫീസായി മാറിയ നഗരം?
Tap the question or an option to reveal the answer
208.ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് അന്താരാഷ്ട്ര സാഹസിക വിനോദ ചാമ്പ്യൻഷിപ്പ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്?
Tap the question or an option to reveal the answer
209.Trajan 155mm towed artillery gun system വികസിപ്പിച്ചെടുത്തത് ഏതു രാജ്യങ്ങൾ ആണ്?
Tap the question or an option to reveal the answer
210.ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെൻ്റർ റിലൈൻസ് ഇൻ്റസ്ട്രീസിൻ്റെ ഭാഗമായി നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
211.Clari5 ന്റെ NCRP ഇൻ്റഗ്രേഷൻ സൊല്യൂഷൻ നടപ്പിലാക്കുന്ന ആദ്യത്തെ ഇന്ത്യൻ ബാങ്ക്?
Tap the question or an option to reveal the answer
212.ഇന്ത്യൻ റേഡിയോളജിക്കൽ & ഇമേജിങ് അസോസിയേഷൻ്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
213.സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നുള്ള നൂറാമത്തെ ദൗത്യം?
Tap the question or an option to reveal the answer
214.2025ലെ സീനിയർ നാഷണൽ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ സിംഗിൾസ് കിരീടങ്ങൾ നേടിയത്?
Tap the question or an option to reveal the answer
215.ആദ്യ ഇൻ്റർനാഷണൽ ഒളിമ്പിക് റിസർച്ച് കോൺഫറൻസിന് ആതിഥേയത്വം വഹിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
216.കരുവന്നൂർ എന്ന ചെറുകഥാസമാഹാരം രചിച്ചത്?
Tap the question or an option to reveal the answer
217.2025 ഫിഡെ വേൾഡ് ചെസ്സ് ലോകകപ്പ് വേദി?
Tap the question or an option to reveal the answer
218.നഗരത്തിലെ വാഹന പാർക്കിങ് സുഗമമാക്കുന്നതിന് ആപ്പ് പുറത്തിറക്കിയ നഗരസഭ?
Tap the question or an option to reveal the answer
219.സൈബർ സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള രണ്ടാമത്തെ ബിംസ്റ്റെക് വിദഗ്ധ ഗ്രൂപ്പ് മീറ്റിംഗ് ഏത് നഗരത്തിലാണ് ഇന്ത്യ നടത്തിയത്?
Tap the question or an option to reveal the answer
220.ആവശ്യമുള്ള എല്ലാ വീടുകളിലും വാട്ടർ അതോറിറ്റി കുടിവെള്ള ടാപ്പ് കണക്ഷനുള്ള സംസ്ഥാനത്തെ ആദ്യ നഗരസഭ?
Tap the question or an option to reveal the answer
221.2025 ദേശീയ ഗെയിംസിൽ വനിതകളുടെ 200 മീറ്റർ നീന്തലിൽ സ്വർണം നേടിയ മലയാളി?
Tap the question or an option to reveal the answer
222.2025 ദേശീയ ഗെയിംസിൽ ഭാരോദ്വഹന മത്സരത്തിൽ സ്വർണം നേടിയ മലയാളി?
Tap the question or an option to reveal the answer
223.2025 ജനുവരിയിൽ ഇടുക്കിയിൽ നിന്നും കണ്ടെത്തിയ പുതിയ രണ്ട് ഏലയിനങ്ങൾ?
Tap the question or an option to reveal the answer
224.വിചാരണ വേഗത്തിൽ പൂർത്തിയാക്കാനും കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും വിരമിച്ച ജഡ്‌ജിമാരെ അഡ്ഹോഗ് അടിസ്ഥാനത്തിൽ നിയമിക്കാൻ ഉത്തരവിറക്കിയത്?
Tap the question or an option to reveal the answer
225.ചൈനീസ് കമ്പനി വികസിെടുത്തടുത്ത ചെലവ് കുറഞ്ഞ നിർമ്മിത ബുദ്ധി മോഡൽ?
Tap the question or an option to reveal the answer
226.ഐ.സി.സിയുടെ 2024ലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
227.ഐ.സി.സിയുടെ 2024ലെ മികച്ച വനിതാതാരമായി തിരെഞ്ഞെടുത്തത്?
Tap the question or an option to reveal the answer
228.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്രം രചിക്കാൻ ഒരുങ്ങുന്ന വ്യക്തി?
Tap the question or an option to reveal the answer
229.2025ലെ 76-ാമത് റിപ്പബ്ലിക് ദിനത്തിൽ മികച്ച ടാബ്ളോയ്ക്കുള്ള അവാർഡ് നേടിയ സംസ്ഥാനം?
Tap the question or an option to reveal the answer
230.സഹകരണ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്പ്?
Tap the question or an option to reveal the answer
231.MSME-കൾക്ക് വായ്‌പ ഗ്യാരൻ്റി നൽകുന്നതിനായി സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
232.2025 'Year of Community' ആയി പ്രഖ്യാപിച്ച രാജ്യം?
Tap the question or an option to reveal the answer
233.സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി iSPOT പോർട്ടൽ ആരംഭിച്ച സ്ഥാപനം?
Tap the question or an option to reveal the answer
234.ദേശീയ ഗെയിംസിൽ നീന്തലിൽ കർണാടകക്കായി 3 സ്വർണം നേടിയ വ്യക്തി?
Tap the question or an option to reveal the answer
235.ചൈനീസ് ടെക് കമ്പനിയായ ആലിബാബ പുറത്തിറക്കിയ AI മോഡൽ?
Tap the question or an option to reveal the answer
236.ഇന്ത്യൻ അത്ലറ്റിക്‌സിൻ്റെ പരീശിലകനായി നിയമിതനായത്?
Tap the question or an option to reveal the answer
237.2024 ഡിസംബറിൽ നോറോവൈറസ് പൊട്ടിപ്പുറപ്പെട്ട രാജ്യം?