239 questions with answers and explanations
1.ലോകത്ത് പുതുവർഷത്തെ ആദ്യം സ്വാഗതം ചെയ്‌ത പസിഫിക് ദ്വീപ് രാഷ്ട്രം?
Tap the question or an option to reveal the answer
2.വനിതാ 20-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്?
Tap the question or an option to reveal the answer
3.സർക്കാർ തപാൽ സംവിധാനത്തിലൂടെയുള്ള കത്തുകളുടെ വിതരണം നിർത്തലാക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമായി മാറിയത്?
Tap the question or an option to reveal the answer
4.ഗോവയിൽ പുതുതായി പ്രഖ്യാപിച്ച മൂന്നാമത്തെ ജില്ല?
Tap the question or an option to reveal the answer
5.2025-ലെ 29-ാമത് ദേശീയ സ്‌പോർട്‌സ് ക്ലൈംബിംഗ് ചാമ്പ്യൻഷിപ്പിൽ (NSCC) യൂത്ത് ഗേൾസിൽ (അണ്ടർ-17) സ്വർണ്ണ മെഡൽ നേടിയത്?
Tap the question or an option to reveal the answer
6.യു.എസ് നഗരമായ ന്യൂയോർക്കിലെ മേയറായി 2026 ജനുവരി ഒന്നിന് ചുമതലയേറ്റ ഇന്ത്യൻ വംശജൻ?
Tap the question or an option to reveal the answer
7.വിദ്യാർത്ഥിനികളെ ആയോധന കലകൾ ഉൾപ്പടെ അഭ്യസിപ്പിച്ച് സ്വയം പ്രതിരോധത്തിന് സജ്ജമാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
8.അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ഡിസംബറിൽ 'രാഷ്ട്ര പ്രേരണ സ്ഥൽ' രാജ്യത്തിനായി സമർപ്പിച്ചത്?
Tap the question or an option to reveal the answer
9.കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്?
Tap the question or an option to reveal the answer
9.ജീവിതശൈലി രോഗങ്ങൾക്കെതിരെ ജനപങ്കാളിത്തത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന കാമ്പയിൻ?
Tap the question or an option to reveal the answer
10.2026 ഫെബ്രുവരി ഒന്ന് മുതൽ പുകയില ഉത്പന്നങ്ങളുടെ പുതുക്കിയ നികുതി നിരക്ക്?
Tap the question or an option to reveal the answer
11.യൂറോപ്യൻ യൂണിയൻ്റെ ഏകീകൃത കറൻസി ഔദ്യോഗികമായി സ്വീകരിക്കുന്ന 21-ാമത്തെ രാജ്യം?
Tap the question or an option to reveal the answer
12.സ്ത്രീ ശാക്തീകരണവും സുരക്ഷയും ലക്ഷ്യമിട്ട് വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
13.രാത്രിയിൽ ഒറ്റപ്പെട്ടുപോകുന്ന മുതിർന്ന പൗരർക്കും സ്ത്രീകൾക്കുമായി കേരളാ പോലീസ് ആവിഷ്‌കരിച്ച പദ്ധതി?
Tap the question or an option to reveal the answer
14.വ്യോമസേന ഉപമേധാവിയായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
15.കേരള ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് MLA സ്ഥാനം നഷ്ടമാവുന്ന ആദ്യ വ്യക്തി?
Tap the question or an option to reveal the answer
16.NCTA യുടെ കണക്കുകൾ പ്രകാരം 2025-ൽ ഇന്ത്യയിൽ മരണപ്പെട്ട കടുവകളുടെ എണ്ണം?
Tap the question or an option to reveal the answer
17.വിലാസിനി സ്മാരക സമിതിയുടെ 2026-ലെ നോവൽ പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
18.2026 ജനുവരിയിൽ അമേരിക്കയിൽ കനത്ത നാശനഷ്ടം വിതച്ച ശീതകാറ്റ്?
Tap the question or an option to reveal the answer
19.ഇന്ത്യയിലാദ്യമായി മെഗിറ്റ്‌സ് ഗോബി മത്സ്യത്തെ കണ്ടെത്തിയ സ്ഥലം?
Tap the question or an option to reveal the answer
20.അരി ഉല്പാദനത്തിൽ ചൈനയെ മറികടന്ന് ആഗോളതലത്തിൽ ഒന്നാമതെത്തിയ രാജ്യം?
Tap the question or an option to reveal the answer
21.കാൽപ്പാക്കം ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ചിന്റെ ഡയറക്ടർ പദവിയിലെത്തുന്ന ആദ്യ മലയാളി?
Tap the question or an option to reveal the answer
22.ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
23.കേരളത്തിൽ രജിസ്ട്രേഷൻ ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
24.ലോക ബ്രെയിൽ ദിനം?
Tap the question or an option to reveal the answer
25.സ്കില്ലിംഗ് ഫോർ എഐ റെഡിനെസ് (SOAR) പ്രോഗ്രാം ഏത് മന്ത്രാലയത്തിന്റെ സംരംഭമാണ്?
Tap the question or an option to reveal the answer
26.ബുദ്ധൻ്റെ പവിത്രമായ പിപ്രഹ്വ തിരുശേഷിപ്പുകളുടെ ഗ്രാൻഡ് ഇന്റർനാഷണൽ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്ത നഗരം?
Tap the question or an option to reveal the answer
27.ക്ലോസ് ക്വാർട്ടർ ബാറ്റിൽ കാർബൈൻ ഏത് സംഘടനയാണ് രൂപകൽപ്പന ചെയ്തത്?
Tap the question or an option to reveal the answer
28.എട്ടാമത് സംസ്ഥാന ശമ്പള കമ്മീഷൻ രൂപീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
Tap the question or an option to reveal the answer
29.തിരുവിതാംകൂർ ചരിത്രം വിശദമായി രേഖപ്പെടുത്തുന്ന ആദ്യ ഡിജിറ്റൽ മ്യൂസിയം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
29.മെഗാ ഇൻഫ്രാസ്ട്രക്ച്ചർ വിഭാഗത്തിൽ 2025 ലെ നാഷണൽ പ്രൊജക്റ്റ് എക്‌സലൻസ് അവാർഡ് സ്വന്തമാക്കിയ തുറമുഖം?
Tap the question or an option to reveal the answer
30.മെഗാ ഇൻഫ്രാസ്ട്രക്ച്ചർ വിഭാഗത്തിൽ 2025 ലെ നാഷണൽ പ്രൊജക്റ്റ് എക്‌സലൻസ് അവാർഡ് സ്വന്തമാക്കിയ തുറമുഖം?
Tap the question or an option to reveal the answer
30.38-ാമത് കേരള സയൻസ് കോൺഗ്രസ് വേദി?
Tap the question or an option to reveal the answer
31.നിലവിൽ ഇന്ത്യയിലെ ഏത് സംരക്ഷിതപ്രദേശത്തിന്റെ ഫീൽഡ് ഡയറക്ടറാണ് ഡോ സൊനാലി ഘോഷ്?
Tap the question or an option to reveal the answer
32.സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ സ്റ്റേഡിയം പൂർത്തിയാകുന്നത്?
Tap the question or an option to reveal the answer
33.സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ സ്റ്റേഡിയം പൂർത്തിയാകുന്നത്?
Tap the question or an option to reveal the answer
33.കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാമ്പത്തിക സാക്ഷര നഗരസഭ?
Tap the question or an option to reveal the answer
35.സ്പൈസസ് ബോർഡ് സുഗന്ധ വ്യഞ്ജനങ്ങളുടെ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയ ഇനം?
Tap the question or an option to reveal the answer
35.രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കുടുംബ കോടതി ആരംഭിച്ചത്?
Tap the question or an option to reveal the answer
36.സ്പൈസസ് ബോർഡ് സുഗന്ധ വ്യഞ്ജനങ്ങളുടെ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയ ഇനം?
Tap the question or an option to reveal the answer
37.അശാസ്ത്രീയമായ ഭൂവിനിയോഗ മാറ്റങ്ങൾ പരിസ്ഥിതിക്ക് മേൽ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി സംസ്ഥാന ഭൂവിനിയോഗ ബോർഡ് സംസ്ഥാനത്തെ കർഷകർക്കായി നടപ്പിലാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
38.2025 ലെ മലയാറ്റൂർ ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
39.ULPGM-V3 എന്നാൽ?
Tap the question or an option to reveal the answer
40.റെയിൽപ്പാളങ്ങൾക്കിടയിൽ നീക്കംചെയ്യാവുന്ന തരത്തിലുള്ള സോളാർ പാനൽ സംവിധാനം ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയത്?
Tap the question or an option to reveal the answer
41.'ഫൈൻഡിങ് മൈ വേ' എന്ന പുസ്‌തകം രചിച്ചത്?
Tap the question or an option to reveal the answer
42.ലോകത്തിലെ ആദ്യത്തെ സൗരോർജ്ജ താപനിലയം ആരംഭിച്ചത്?
Tap the question or an option to reveal the answer
43.KSRTC യുടെ ഗുഡ്‌വിൽ അംബാസിഡറായി നിയമിതനായത്?
Tap the question or an option to reveal the answer
44.പൊതുമേഖലയിലെ ഇൻ്റർനെറ്റ് സേവനദാതാക്കളായ കെ ഫോണിൻ്റെ ഭാഗ്യചിഹ്നം?
Tap the question or an option to reveal the answer
45.2026 ജനുവരിയിൽ അന്തരിച്ച, 1990 ൽ ലോക കിരീടം നേടിയ മുൻ ഇന്ത്യൻ ബില്ലിയാർഡ്‌സ് താരം?
Tap the question or an option to reveal the answer
46.2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം?
Tap the question or an option to reveal the answer
47.2026 ജനുവരിയിൽ അന്തരിച്ച പ്രശസ്‌ത പരിസ്ഥിതി ശാസ്ത്രജ്ഞൻ?
Tap the question or an option to reveal the answer
48.2026 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
49.ഇന്ത്യ എസ് 500 പ്രോമിത്യുസ് ആധുനിക വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്ന രാജ്യം?
Tap the question or an option to reveal the answer
50.ദുർബലരായ കുട്ടികൾക്ക് സംരക്ഷണം നൽകുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി?
Tap the question or an option to reveal the answer
51.ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളെ ലോകത്തിലെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിൻ്റെ 'ട്വിന്നിങ് ഓഫ് സിറ്റീസ്' പദ്ധതിയിൽ ഇടം നേടിയ കേരളത്തിലെ നഗരം?
Tap the question or an option to reveal the answer
52.രാജ്യത്തെ ആദ്യത്തെ എയർ ബസ് A321 XLR മോഡൽ വിമാനം സ്വന്തമാക്കിയ കമ്പനി?
Tap the question or an option to reveal the answer
53.രാജ്യത്തെ ആദ്യ കടലാസുരഹിത ജില്ലാ ജുഡീഷ്യൽ കോടതി?
Tap the question or an option to reveal the answer
54.തീര സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും തീവ്രവാദഭീഷണികളെ നേരിടാനുമുള്ള പ്രതികരണശേഷി വിലയിരുത്താനും ലക്ഷ്യമിട്ട് ഇന്ത്യൻ നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്തമായി കേരളതീരത്ത് നടത്തിയ സുരക്ഷാഭ്യാസം?
Tap the question or an option to reveal the answer
55.മുംബൈ - അഹമ്മദാബാദ് ഹൈസ്‌പീഡ് റെയിൽ പ്രോജക്ടിന്റെ ഭാഗമായി ആദ്യ പർവത തുരങ്കം നിർമിച്ചത്?
Tap the question or an option to reveal the answer
56.2026 ജനുവരിയിൽ അന്തരിച്ച വിഖ്യാത ഹംഗേറിയൻ ചലച്ചിത്ര സംവിധായകൻ?
Tap the question or an option to reveal the answer
57.സർക്കാർ സ്‌കൂളുകളിൽ പത്രവായന നിർബന്ധിതമാക്കിയ സംസ്ഥാനം?
Tap the question or an option to reveal the answer
58.മുൻകൂറായി പണം അടച്ചില്ലെങ്കിലും അടിയന്തര ചികിത്സ നിഷേധിക്കരുതെന്നും ചികിത്സാ നിരക്ക് പരസ്യപ്പെടുത്തണമെന്നും നിർദേശിച്ചു കൊണ്ട് കേരളാ ഹൈക്കോടതി ശരിവച്ച നിയമം?
Tap the question or an option to reveal the answer
59.സമ്പൂർണമായി ശീതികരിച്ച ക്ലാസ്സ്‌മുറികളുള്ള രാജ്യത്തെ ആദ്യ സർക്കാർ എൽ.പി.സ്കൂൾ?
Tap the question or an option to reveal the answer
60.കാർഷിക മേഖലയിൽ സുസ്ഥിര വികസനം നേടിയെടുക്കാൻ കർഷകർക്കും സംരംഭകർക്കും സാങ്കേതികവിദ്യയും നൂതനാശയങ്ങളും ലഭ്യമാക്കാൻ അവസരം നൽകുന്നതിനായി സംസ്ഥാന കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച പദ്ധതി?
Tap the question or an option to reveal the answer
61.വാണിജ്യാടിസ്ഥാനത്തിൽ ബയോബിറ്റുമിൻ ഉല്പാദിപ്പിക്കുന്ന ആദ്യ രാജ്യം?
Tap the question or an option to reveal the answer
62.UN എക്കണോമിക് ആൻഡ് സോഷ്യൽ AFFAIRS റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ 2025-26 വർഷത്തെ ജിഡിപി വളർച്ച നിരക്ക്?
Tap the question or an option to reveal the answer
63.കേരളത്തിലെ ആദ്യത്തെ ബട്ടർഫ്ലൈ സാങ്ച്വറി?
Tap the question or an option to reveal the answer
64.പ്രാരംഭഘട്ട കാൻസർ പരിശോധിയ്ക്കാനായി ‘ആശാവാൻ’ മൊബൈൽ യുണിറ്റ് സംവിധാനം സജ്ജമാക്കിയ സംസ്ഥാനം?
Tap the question or an option to reveal the answer
65.2026 ജനുവരിയിൽ ലെതർ എക്സ്പോർട്ട് കൗൺസിലിന്റെ ചെയർമാനായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
66.ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലെ 31 ഏജൻസികൾ ഉൾപ്പടെ 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്നും പിന്മാറാൻ തീരുമാനിച്ച രാജ്യം?
Tap the question or an option to reveal the answer
67.72-ാ മത് ദേശീയ സീനിയർ വോളിബോൾ മത്സരങ്ങളുടെ വേദി?
Tap the question or an option to reveal the answer
68.ISRO യുടെ 2026 ലെ ആദ്യ വിക്ഷേപണം?
Tap the question or an option to reveal the answer
69.IUCN ഔദ്യോഗികമായി വംശനാശം സംഭവിച്ചതായി സ്ഥിതീകരിച്ചത്?
Tap the question or an option to reveal the answer
70.World Hindi Day (ലോക ഹിന്ദി ദിനം) ആചരിക്കുന്നത്?
Tap the question or an option to reveal the answer
71.ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ആശുപത്രി അധിഷ്ഠിത AI ക്ലിനിക്?
Tap the question or an option to reveal the answer
72.ശാസ്ത്ര സാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ എ.പി.ജെ. അബ്ദുൾകലാം ദേശീയ അവാർഡ് ലഭിച്ചത്?
Tap the question or an option to reveal the answer
73.കേന്ദ്ര സർക്കാരിൻ്റെ 'ഒരു ജില്ലാ ഒരു ഉൽപനം' (ODOP) പദ്ധതിയിൽ പ്രത്യേക പരാമർശം ലഭിച്ച വയനാട്ടിലെ കാർഷിക വിള?
Tap the question or an option to reveal the answer
74.ഇന്ത്യയിലെ ആദ്യത്തെ കൃത്രിമബുദ്ധി അധിതിഷ്ഠിത അങ്കണവാടി ഉദ്ഘാടനം ചെയ്ത വദ്ദാമ്‌ന ഗ്രാമം ഏത് സംസ്ഥാനത്താണ്?
Tap the question or an option to reveal the answer
75.'മദർ മേരി കംസ്‌ടു മി' എന്ന ആത്മകഥ?
Tap the question or an option to reveal the answer
76.2026 ജനുവരിയിൽ ആദ്യ പരീക്ഷണ ഓട്ടം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഫ്യുവൽ ട്രെയിൻ?
Tap the question or an option to reveal the answer
77.2028 ൽ ആദ്യ മൊഡ്യൂൾ വിക്ഷേപിച്ച് 2035-ഓടെ പ്രവർത്തനക്ഷമമാക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ നിലയം?
Tap the question or an option to reveal the answer
78.കുട്ടനാട്ടിലെ മങ്കൊമ്പ് എം.എസ്. സ്വാമിനാഥൻ നെല്ലുഗവേഷണ കേന്ദ്രത്തിൽ നിന്ന് പുറത്തിറക്കിയ വെള്ളപ്പൊക്കത്തെ നേരിയതോതിൽ ചെറുക്കാൻ കഴിയുന്ന പുതിയ ഇനം നെൽവിത്ത്?
Tap the question or an option to reveal the answer
79.2026 ലെ ശൈത്യകാല പാരാലിമ്പിക്‌സ് വേദിയായി പ്രഖ്യാപിച്ചത്?
Tap the question or an option to reveal the answer
80.2026 ലെ കോമൺ വെൽത്ത് ഗെയിംസ് വേദിയായി പ്രഖ്യാപിച്ചത്?
Tap the question or an option to reveal the answer
81.ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് 2026 ജേതാക്കൾ?
Tap the question or an option to reveal the answer
82.ഇന്ത്യയിലുടനീളമുള്ള ഡിജിറ്റൽ ക്രിയേറ്റർമാരെ ശാക്തീകരിക്കുന്നതിനായി 'ക്രിയേറ്റേഴ്സ് കോർണർ പ്ലാറ്റ്ഫോം' ആരംഭിച്ച സ്ഥാപനം?
Tap the question or an option to reveal the answer
83.സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമപ്രവർത്തനങ്ങൾക്കായി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ഫണ്ടുകളും മറ്റ് സഹകരണങ്ങളും ഏകോപിപ്പിക്കുന്നതിനുള്ള ഒരു ഏകജാലക ഡിജിറ്റൽ പ്ലാറ്റ്ഫോം?
Tap the question or an option to reveal the answer
84.സൂര്യാസ്ത്ര റോക്കറ്റ് സംവിധാനത്തിനായി ഇന്ത്യൻ സൈന്യം കരാർ ഒപ്പുവച്ച രാജ്യം?
Tap the question or an option to reveal the answer
85.കേരളത്തിലെ ആദ്യ എക്‌സ്ട്രാഡോഡ്‌സ് കേബിൾ സ്റ്റേയ്‌ഡ് പാലം?
Tap the question or an option to reveal the answer
86.2026 ലെ സ്പാനിഷ് സൂപ്പർകപ്പ് കിരീടം നേടിയത്?
Tap the question or an option to reveal the answer
87.ഗുരുവായൂരപ്പൻ ട്രസ്റ്റിൻ്റെ 2025 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
88.2026 ലെ ദേശീയ യുവജന ദിനത്തിൻ്റെ പ്രമേയം?
Tap the question or an option to reveal the answer
89.രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി മാറിയത്?
Tap the question or an option to reveal the answer
90.2026 ജനുവരിയിൽ ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജർമൻ ചാൻസിലർ?
Tap the question or an option to reveal the answer
91.അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിന് (UTHARAYAN) വേദിയായത്?
Tap the question or an option to reveal the answer
92.ബഹിരാകാശത്തു വച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന നൂതന സാങ്കേതികവിദ്യ പരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പ് ഉപഗ്രഹം?
Tap the question or an option to reveal the answer
93.4 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ദൂരം 'ബിറ്റുമിനസ് കോൺക്രീറ്റ്' റോഡ് നിർമിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ NHAI പ്രോജക്റ്റ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
94.ദക്ഷിണ സുഡാനിലെ സമാധാന ദൗത്യത്തിനിടയിൽ ലിംഗസമത്വത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച്, 2025-ലെ ഐക്യരാഷ്ട്രസഭ (UN) സെക്രട്ടറി ജനറൽ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ആർമി ഓഫീസർ?
Tap the question or an option to reveal the answer
95.2025 ചാമ്പ്യൻസ് ബോട്ട്ലീഗ് ജേതാക്കളായത്?
Tap the question or an option to reveal the answer
96.പരിശീലനം സിദ്ധിച്ച ഒരുലക്ഷത്തിലധികം ഡ്രോൺ ഓപ്പറേറ്റർമാരെ അണിനിരത്തിക്കൊണ്ട് കരസേന രൂപീകരിച്ച സ്പെഷ്യൽ ഫോഴ്സ് ബെറ്റാലിയൻ?
Tap the question or an option to reveal the answer
97.ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പുനരുജ്ജീവിപ്പിച്ച 'നാഷണൽ ഒളിമ്പിക് അക്കാദമി'യുടെ (NOA) ഡയറക്ടറായി നിയമിതനായത്?
Tap the question or an option to reveal the answer
98.ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് (ഏഷ്യ), എൽബ്രസ് (യൂറോപ്പ്), കിളിമഞ്ചാരോ (ആഫ്രിക്ക) എന്നിവ കീഴടക്കുന്ന കാഴ്ചപരിമിതിയുള്ള വനിത എന്ന റെക്കോർഡ് നേടിയത്?
Tap the question or an option to reveal the answer
99.'Ministry of statistics and Program Implementation' പുറത്തിറക്കിയ പുതിയ മാസ്കോട്ട്?
Tap the question or an option to reveal the answer
100.പൂർണ്ണമായും സെറാമിക് വേസ്റ്റ് കൊണ്ട് നിർമിച്ച ലോകത്തിലെ ആദ്യത്തെ പാർക്കായ 'അനോഖി ദുനിയ' ഉൾപ്പെടുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
101.ലോജിസ്റ്റിക് മാനേജ്മെന്റ് നവീകരിക്കുന്നതിനായി ഇന്ത്യൻ ആർമി 2026 ജനുവരിയിൽ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം?
Tap the question or an option to reveal the answer
102.ഇന്ത്യയിലെ ആദ്യത്തെ ഡീപ്‌ടെക് സ്റ്റാർട്ടപ്പ് നയം അവതരിപ്പിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
103.സാമൂഹിക ബഹിഷ്കരണം കുറ്റകരമാക്കിക്കൊണ്ടുള്ള പുതിയ നിയമം നിലവിൽ വന്ന സംസ്ഥാനം?
Tap the question or an option to reveal the answer
104.ഐഫോണുകളിൽ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യങ്ങൾ സജ്ജമാക്കുന്നതിനായി ആപ്പിളുമായി സുപ്രധാന കരാറിലേർപ്പെട്ട കമ്പനി?
Tap the question or an option to reveal the answer
105.2026 ലെ അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്നത്?
Tap the question or an option to reveal the answer
106.2026 ജനുവരിയിൽ സംസ്ഥാന ശാസ്ത്രസാങ്കേതിക കൗൺസിലിന്റെ ബാലശാസ്ത്ര സാഹിത്യ അവാർഡ് ലഭിച്ചത്?
Tap the question or an option to reveal the answer
107.ചന്ദ്രയാൻ-3 ദൗത്യത്തെക്കുറിച്ച് പുറത്തിറങ്ങുന്ന വെബ് സീരീസ്?
Tap the question or an option to reveal the answer
108.2026 ബ്രിക്സ് ഉച്ചകോടി വേദി?
Tap the question or an option to reveal the answer
109.നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA)-യുടെ പുതിയ ഡയറക്ടർ ജനറൽ?
Tap the question or an option to reveal the answer
110.2026ൽ ഇന്ത്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പ്രമേയം?
Tap the question or an option to reveal the answer
111.2026 ലെ ഇന്ത്യൻ കരസേനാ ദിനത്തിൻ്റെ (ജനുവരി 15) പ്രമേയം?
Tap the question or an option to reveal the answer
112.വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ട്രസ്റ്റിൻ്റെ 18-ാമത് ബഷീർ പുരസ്കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
113.BSF ന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്?
Tap the question or an option to reveal the answer
114.പരിസ്ഥിതി നോബൽ എന്നറിയപ്പെടുന്ന ടെയ്‌ലർ പ്രൈസ് 2026 ൽ നേടിയ അമേരിക്കൻ ജീവശാസ്ത്രജ്ഞ?
Tap the question or an option to reveal the answer
115.ഹെൻലി പാസ്പോർട്ട് സൂചിക 2026 ഒന്നാം സ്ഥാനത്തുള്ള രാജ്യം?
Tap the question or an option to reveal the answer
116.ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസാരഹിത യാത്രാസൗകര്യം പ്രഖ്യാപിച്ച രാജ്യം?
Tap the question or an option to reveal the answer
117.പ്രേംനസീർ ഫൗണ്ടേഷൻ നൽകിവരുന്ന സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2026 ലെ പ്രേംനസീർ പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
118.ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ്റെ ബാങ്കിങ് ടെക്നോളജി അവാർഡ്‌സിൽ മികച്ച ഫിൻടെക് & ഡിപിഐ അഡോപ്ഷനുള്ള പുരസ്കാരം നേടിയ ബാങ്ക്?
Tap the question or an option to reveal the answer
119.ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യ പ്രശ്‌നത്തെത്തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി ഭൂമിയിലേക്ക് മടങ്ങിയ ബഹിരാകാശ ദൗത്യം?
Tap the question or an option to reveal the answer
120.2026 ജനുവരിയിൽ മെറ്റ പ്രസിഡൻ്റ് ആൻഡ് വൈസ് ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
121.2026 ജനുവരിയിൽ അന്തരിച്ച വെള്ളക്കാർക്ക് സീറ്റൊഴിഞ്ഞു കൊടുക്കാതെ പ്രതിഷേധിച്ച് അമേരിക്കൻ പൗരാവകാശപ്പോരാട്ടങ്ങളുടെ മുഖമായി മാറിയ വ്യക്തി?
Tap the question or an option to reveal the answer
122.കോമൺവെൽത്ത് രാജ്യങ്ങളിലെ സ്‌പീക്കർമാരുടെ 2026ലെ സമ്മേളനത്തിന് വേദിയായത്?
Tap the question or an option to reveal the answer
123.സംസ്ഥാന സർക്കാരിൻ്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ 2024ലെ ജെ.സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
124.ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ അമോണിയ പ്രൊജക്റ്റ് ആരംഭിച്ചതെവിടെ?
Tap the question or an option to reveal the answer
125.ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചത്?
Tap the question or an option to reveal the answer
126.2025-2026 വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ്റ് ജേതാക്കൾ?
Tap the question or an option to reveal the answer
127.ഇന്ത്യയിൽ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ആദ്യ സർവീസ് കമ്മീഷൻ?
Tap the question or an option to reveal the answer
128.ഇന്ത്യയുടെ 92-ാമത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ?
Tap the question or an option to reveal the answer
129.78-ാമത് കരസേനാ ദിനാചരണത്തിന് വേദി?
Tap the question or an option to reveal the answer
130.കുടുംബശ്രീയുടെ കാർഷിക ഭക്ഷ്യ ഉത്പന്നങ്ങൾ ആഗോള വിപണിയിൽ എത്തിക്കുന്നതിനായി അവതരിപ്പിക്കുന്ന പ്രീമിയം ഫുഡ് ബ്രാൻഡ്?
Tap the question or an option to reveal the answer
131.സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ട് കേരള വനിതാ കമ്മീഷൻ ആവിഷ്‌കരിച്ച 'പറന്നുയരാം കരുത്തോടെ' കാമ്പയ്നിന്റെ ഗുഡ്‌വിൽ അംബാസിഡർ?
Tap the question or an option to reveal the answer
132.64-ാമത് കേരളാ സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല?
Tap the question or an option to reveal the answer
133.2026 ലെ അഖിലേന്ത്യാ അന്തർ സർവകലാശാല അത്ലറ്റിക്‌സ് മീറ്റ് ഓവർഓൾ ജേതാക്കൾ?
Tap the question or an option to reveal the answer
134.ഗാസയിലെ സമാധാനശ്രമങ്ങൾക്കും ഭരണപരമായ മേൽനോട്ടത്തിനുമായി 2026 ജനുവരിയിൽ നിലവിൽ വന്ന ഗാസ ബോർഡ് ഓഫ് പീസിൻ്റെ അധ്യക്ഷൻ?
Tap the question or an option to reveal the answer
135.ഇന്ത്യയിലെ ആദ്യ സമ്പൂർണ സോവറിൻ AI പാർക്ക് സ്ഥാപിമാകുന്നത്?
Tap the question or an option to reveal the answer
136.2026 ജനുവരിയിൽ സർക്കാർ വിരുദ്ധ പ്രക്ഷോപത്തിൽ 3000 പേരോളം കൊല്ലപ്പെട്ട രാജ്യം?
Tap the question or an option to reveal the answer
137.10 രൂപയ്ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി 'ഇന്ദിരാ കാന്റീൻ' ആരംഭിക്കുന്ന കോർപറേഷൻ?
Tap the question or an option to reveal the answer
138.KSEB ഓഫീസുകളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്താൻ വിജിലൻസ് നടത്തിയ പരിശോധന?
Tap the question or an option to reveal the answer
139.ഗോത്ര സമൂഹത്തിൻ്റെ പാരമ്പര്യ അറിവുകളും ആധുനിക ഫാഷൻ ഡിസൈനുകളും സംയോജിപ്പിച്ച് കുടുംബശ്രീ ആരംഭിക്കുന്ന പ്രീമിയം വസ്ത്ര ബ്രാൻഡ്?
Tap the question or an option to reveal the answer
140.2026 ജനുവരിയിൽ ഇന്ത്യൻ റെയിൽവേയുടെ പരമോന്നത സേവന ബഹുമതിയായ 'ATI Vishisht Rail Seva Puraskar' നേടിയ RPF ഇൻസ്പെക്ടർ?
Tap the question or an option to reveal the answer
141.2026 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്‌മിൻ്റൺ പുരുഷ സിംഗിൾസ് ജേതാവ്?
Tap the question or an option to reveal the answer
142.2026 ജനുവരിയിൽ ഏകദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ UAE പ്രസിഡൻ്റ്?
Tap the question or an option to reveal the answer
143.2025 ജനുവരിയിൽ പ്രസിദ്ധീകരിച്ച കവി കെ. സച്ചിദാനന്ദൻ്റെ ആത്മകഥ?
Tap the question or an option to reveal the answer
144.25 വർഷം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ 2026 ജനുവരിയിൽ യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരകരാർ ഒപ്പിട്ട ലാറ്റിനമേരിക്കൻ കൂട്ടായ്മ?
Tap the question or an option to reveal the answer
145.ലോകത്തിലെ ആദ്യ ഹൈബ്രിഡ് ആണവനിലയം സ്ഥാപിതമാകുന്ന രാജ്യം?
Tap the question or an option to reveal the answer
146.2025 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
147.അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ സംരക്ഷണം ലക്ഷ്യമിട്ട് 'ഗോശാല യോജന' ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
148.2025 ജനുവരിൽ വിരമിച്ച പ്രശസ്‌ത ഇന്ത്യൻ ബാഡ്‌മിൻ്റൺ താരം?
Tap the question or an option to reveal the answer
149.'സ്റ്റാച്യു ഓഫ് യൂണിയൻ' എന്ന പേരിൽ ഹനുമാൻ പ്രതിമ സ്ഥിതി ചെയുന്ന രാജ്യം?
Tap the question or an option to reveal the answer
150.ആഗോള സാമ്പത്തിക സഹകരണ ഫോറത്തിൻ്റെ പ്രഥമ ഉച്ചകോടിക്ക് വേദിയാകുന്ന നഗരം?
Tap the question or an option to reveal the answer
151.2025 ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോൾ കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
152.ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ സീ മറൈൻ ഫിഷ് ഫാമിങ് (കടൽ മത്സ്യകൃഷി) പദ്ധതി ആരംഭിച്ചത്?
Tap the question or an option to reveal the answer
153.പത്തുമാസം നീളുന്ന 'ലോകയാൻ 2026' ലോക പര്യടനത്തിനായി കൊച്ചി തീരത്ത് നിന്ന് യാത്രയാരംഭിച്ച ഇന്ത്യൻ നാവികസേനയുടെ പരിശീലന പായ്ക്കപ്പൽ?
Tap the question or an option to reveal the answer
154.കേരളത്തിലെ ആദ്യ 'വർക്ക് നിയർ ഹോം' കേന്ദ്രം ആരംഭിച്ചത്?
Tap the question or an option to reveal the answer
155.ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിൽ നടത്തിയ വ്യാപക പരിശോധന?
Tap the question or an option to reveal the answer
156.ലോക സാമ്പത്തിക ഫോറത്തിൻ്റെ 56-ാം വാർഷിക സമ്മേളനത്തിൽ പ്രമേയം?
Tap the question or an option to reveal the answer
157.ഗുജറാത്തിന് ശേഷം 'ഡിസ്റ്റർബ്‌ഡ് ഏരിയാസ് ആക്ട്' (Disturbed Areas Act) നടപ്പിലാക്കാൻ തീരുമാനിച്ച ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം?
Tap the question or an option to reveal the answer
158.2026-ലെ റിപ്പബ്ലിക് ദിന പരേഡിൽ സി.ആർ.പി.എഫ് (CRPF)-ന്റെ പുരുഷ യൂണിറ്റിനെ നയിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയാകുന്നത്?
Tap the question or an option to reveal the answer
159.നംബിയോ ഗ്ലോബൽ സേഫ്റ്റി ഇൻഡക്‌സ് പ്രകാരം ലോകത്തിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്?
Tap the question or an option to reveal the answer
160.ആഗോളതലത്തിൽ 5ജി മൊബൈൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
161.2026 ലെ ഏഷ്യൻ മാനുഫാക്‌ചറിംഗ് ഇൻഡെക്സിൽ (AMI) ഇന്ത്യയുടെ റാങ്ക്?
Tap the question or an option to reveal the answer
162.ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ആദ്യത്തെ ഉഭയ കക്ഷി നാവികാഭ്യാസം?
Tap the question or an option to reveal the answer
163.കേരളത്തിലെ തദ്ദേശീയസ്ഥാപനങ്ങളുടെ സേവനങ്ങൾ വേഗത്തിലും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച AI അധിഷ്ഠിത വെർച്വൽ കോൾ സെൻ്റർ സർവീസ്?
Tap the question or an option to reveal the answer
164.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിൻ്റെ മാതൃകയിൽ ഹിന്ദി ഒഴികെ ഏഴു ഭാഷകളിൽ സാഹിത്യ പുരസ്കാരം ഏർപ്പെടുത്തുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
165.2025, 2026 ജി 7 (G7) ഉച്ചകോടികളുടെ വേദികൾ?
Tap the question or an option to reveal the answer
166.സംസ്ഥാനത്തെ യുവതീയുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി?
Tap the question or an option to reveal the answer
167.ദയാവധം നിയമവിധേയമാക്കിയ ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യം?
Tap the question or an option to reveal the answer
168.ലോകത്തിലെ ആദ്യ ഹ്യൂമനോയ്‌ഡ് റോബോട്ട് ഗെയിംസ് നടന്നത്?
Tap the question or an option to reveal the answer
169.യൂണൈറ്റഡ് നേഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാം (UNEP), പ്ലാനറ്റ് എന്നിവ സംയുക്തമായി ഏർപ്പെടുത്തിയ 2025 ലെ 'യങ് ചാമ്പ്യൻ ഓഫ് ഡി എർത്ത്' പുസ്‌തകം നേടിയ ഇന്ത്യക്കാരി?
Tap the question or an option to reveal the answer
170.സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പുവരുത്തുന്നതിനായി കേരളത്തിലെ സർക്കാർ മേഖലയിലെ ലാബുകൾ ബന്ധിപ്പിച്ചുകൊണ്ടുള്ള ശൃംഖല?
Tap the question or an option to reveal the answer
171.2025 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരത്തിന് അർഹയായത്?
Tap the question or an option to reveal the answer
172.പരാക്രം ദിവസ് (നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മദിനം) ആചരിക്കുന്നത്?
Tap the question or an option to reveal the answer
173.98-ാമത് ഓസ്‌കാർ അക്കാദമി അവാർഡ്‌സിൽ 16 നാമനിർദേശങ്ങൾ നേടി ചരിത്രം സൃഷ്ടിച്ച ചലച്ചിത്രം?
Tap the question or an option to reveal the answer
174.2026 ജനുവരിയിൽ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി കേരള സർക്കാർ നിയമിച്ചത്?
Tap the question or an option to reveal the answer
175.സത്യജിത് റായ് ഫിലിം സോസൈറ്റിയുടെ 13-ാം സത്യജിത് റായ് പുരസ്കാരം നേടിയത്?
Tap the question or an option to reveal the answer
176.ബ്രിക്സിന്റെ സ്ഥാപനപരമായ പ്രവർത്തനങ്ങളുടെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ വിട്ടു നിന്ന 'ബ്രിക്‌സ് പ്ലസ് നാവികാഭ്യാസം?
Tap the question or an option to reveal the answer
177.ഏഴാമത് 'ഇന്ത്യ ഇൻ്റർനാഷണൽ സീവീഡ് എക്സ‌്പോ ആൻ്റ് സമ്മിറ്റ്' വേദി?
Tap the question or an option to reveal the answer
178.2026 ജനുവരിയിൽ അതിരൂക്ഷമായ കാട്ടുതീ മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം?
Tap the question or an option to reveal the answer
179.67,800 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങൾ കണ്ടെത്തിയ മുന ദ്വീപ് സ്ഥിതിചെയ്യുന്ന രാജ്യം?
Tap the question or an option to reveal the answer
180.കേരള സർക്കാരിന് കീഴിൽ, ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബിയം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
181.ബാഡ്മിന്റൺ സിംഗിൾസിൽ 500 വിജയങ്ങൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?
Tap the question or an option to reveal the answer
182.യാത്രക്കാരുടെ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ വിശാഖപട്ടണം സ്റ്റേഷനിൽ അവതരിപ്പിച്ച AI ഹ്യൂമനോയ്ഡ് റോബോട്ട്?
Tap the question or an option to reveal the answer
183.കേന്ദ്രസർക്കാരിൻ്റെ 2026 ലെ സുഭാഷ് ചന്ദ്ര ബോസ് ആപ്ദ പ്രബന്ധൻ പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
184.2026 ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഔദ്യോഗിക ടാബ്ലോയുടെ പ്രമേയങ്ങൾ?
Tap the question or an option to reveal the answer
185.2026 ജനുവരിയിൽ കേരളത്തിൻ്റെ സംസ്ഥാന സൂക്ഷ്‌മജീവിയായി പ്രഖ്യാപിച്ചത്?
Tap the question or an option to reveal the answer
186.ദേശീയ സമ്മതിദായക ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
187.2026 ജനുവരിയിൽ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
188.2026 ജനുവരിയിൽ രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതിയായ കീർത്തിചക്ര പുരസ്കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
189.2026 ജനുവരിയിൽ ശൗര്യചക്രാ പുരസ്‌കാരത്തിന് അർഹരായ മലയാളി നാവികർ?
Tap the question or an option to reveal the answer
190.ഗ്രാമ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ചാറ്റ്ബോട്ട്?
Tap the question or an option to reveal the answer
191.2026 ജനുവരിയിൽ 75-ാം ചരമവാർഷികം ആചരിക്കുന്ന നവോഥാന നായകൻ?
Tap the question or an option to reveal the answer
192.ചൈന, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നിവയ്ക്ക് ശേഷം വിദേശ നാണയ ശേഖരത്തിൽ ലോകത്ത് നാലാമതുള്ള രാജ്യം?
Tap the question or an option to reveal the answer
193.ജനങ്ങളുടെ സുരക്ഷയ്ക്കായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റെയിൽവേ പോലീസ് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
Tap the question or an option to reveal the answer
194.2026 ജനുവരി 26-ന് നടന്ന ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥികളായി എത്തിയത്?
Tap the question or an option to reveal the answer
195.ടെന്നീസ് ചരിത്രത്തിൽ 400 ഗ്രാൻഡ്‌സ്ലാം വിജയങ്ങൾ നേടുന്ന ആദ്യ താരം?
Tap the question or an option to reveal the answer
196.അംഗീകൃത മെഡിക്കൽ ബിരുധമില്ലാതെ ഫിസിയോ-ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ പേരിനൊപ്പം 'ഡോക്ടർ' എന്നു ചേർക്കുന്നത് കുറ്റകരമല്ലെന്ന് വിധിച്ച ഹൈക്കോടതി?
Tap the question or an option to reveal the answer
197.കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ തടയാൻ കേരള വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി?
Tap the question or an option to reveal the answer
198.2026 ജനുവരിയിൽ അന്തരിച്ച കേരളാ ഹൈക്കോടതിയിലെ മുൻ ജഡ്‌ജിയും തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം നിർണയിക്കാൻ സുപ്രിംകോടതി നിയമിച്ച ഏകാംഗ സമിതിയുടെ ചെയർമാനുമായ വ്യക്തി?
Tap the question or an option to reveal the answer
199.2026 ICC പുരുഷ ട്വൻറി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരമായി ഉൾപ്പെടുത്തിയ ടീം?
Tap the question or an option to reveal the answer
200.ഇന്ത്യയിലെ ആദ്യത്തെ, ശ്വാസത്തിലൂടെ ശരീരത്തിലെത്തിക്കാവുന്ന ഇൻസുലിൻ?
Tap the question or an option to reveal the answer
201.38-ാ മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി?
Tap the question or an option to reveal the answer
202.കേരള സാമൂഹ്യനീതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഭിന്നശേഷി പ്രതിഭകളുടെ സർഗോത്സവം?
Tap the question or an option to reveal the answer
203.സർക്കാർ ജീവനക്കാർക്കായി എ.ഐ. അധിഷ്‌ഠിത 'കർത്തവ്യ' ഹാജർ സംവിധാനം ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
204.ഏഷ്യയിലെ ഏറ്റവും വലിയ സിവിൽ ഏവിയേഷൻ പ്രദർശനമായ വിങ്സ് ഇന്ത്യ 2026 ൻ്റെ വേദി?
Tap the question or an option to reveal the answer
205.വിദ്യാർഥികളുടെ മാനസിക സുസ്ഥിരതയും പഠന പുരോഗതിയും ലക്ഷ്യമാക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
206.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുന്ന ആദ്യ മത്സരാർത്ഥി?
Tap the question or an option to reveal the answer
207.2026 ലെ ഏഷ്യൻ മാനുഫാക്‌ചറിങ് ഇൻഡക്‌സിൽ (AMI) ഇന്ത്യയുടെ റാങ്ക്?
Tap the question or an option to reveal the answer
208.2026 റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ ട്രൈ-സർവീസസ് അവതരിപ്പിച്ച ടാബ്ലോയുടെ പ്രമേയം?
Tap the question or an option to reveal the answer
209.18 വർഷത്തെ ചർച്ചകൾക്കൊടുവിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാർ ഒപ്പുവച്ച കൂട്ടായ്മ?
Tap the question or an option to reveal the answer
210.കേരള സർക്കാർ ഏർപ്പെടുത്തിയ 2024 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹയായത്?
Tap the question or an option to reveal the answer
211.ഭരണനിർവഹണത്തിൽ നിർമിതബുദ്ധി ഫലപ്രദമായി വിനിയോഗിക്കാനായി കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതി?
Tap the question or an option to reveal the answer
212.ഇന്ത്യയിൽ ആദ്യമായി മെനോപ്പോസ് ക്ലിനിക്കുകൾ ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
213.ഇന്ത്യയിൽ ആദ്യമായി സമഗ്ര നഗരനയം രൂപീകരിക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
214.പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ ശാരീരിക മാനസിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
215.ഇന്ത്യയിൽ ഏറ്റവും വലിയ സംയോജിത ഉൾനാടൻ റെയിൻബോ ട്രൗട്ട് ഫാം ആരംഭിച്ചത്?
Tap the question or an option to reveal the answer
216.2026 ജനുവരി 28 നുണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി?
Tap the question or an option to reveal the answer
217.2026 റിപ്പബ്ലിക് ദിന പരേഡിൽ മികച്ച നിശ്ചല ദൃശ്യത്തിനുള്ള പുരസ്കാരം നേടിയത്?
Tap the question or an option to reveal the answer
218.വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഹൈവേ എമർജൻസി ലാൻഡിങ് ഫെസിലിറ്റി നിലവിൽ വന്ന സംസ്ഥാനം?
Tap the question or an option to reveal the answer
219.ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ക്യാപ്റ്റനായി നിയമിതനായത്?
Tap the question or an option to reveal the answer
220.മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ 2025 പുരസ്‌കാരത്തിന് അർഹയായത്?
Tap the question or an option to reveal the answer
221.ഓസ്ട്രേലിയൻ ഓപ്പണിൽ ഏറ്റവുമധികം മത്സരങ്ങൾ വിജയിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
222.രക്തസാക്ഷി ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
223.2026 ജനുവരിയിൽ ലോക കേരളസഭയുടെ അഞ്ചാം പതിപ്പിന് വേദിയാകുന്നത്?
Tap the question or an option to reveal the answer
224.2025 ലെ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനു അർഹനായത്?
Tap the question or an option to reveal the answer
225.ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത പുതിയ ചേമ്പ് ഇനം?
Tap the question or an option to reveal the answer
226.സമർഫ് പോർട്ടൽ വഴി കെട്ടിട നികുതി ശേഖരിച്ച രാജ്യത്തെ ആദ്യത്തെ ജില്ല?
Tap the question or an option to reveal the answer
227.കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവിയോൺമെന്റും ശാസ്ത്ര സാങ്കേതിക വകുപ്പും ചേർന്ന് നൽകുന്ന കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹയായ പ്രശസ്ത ശാസ്ത്രജ്ഞ?
Tap the question or an option to reveal the answer
228.സാമ്പത്തിക സർവ്വേ 2025-26 പ്രകാരം 2025-26 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക്?
Tap the question or an option to reveal the answer
229.ഇന്ത്യയിലെ രണ്ടാം ഡിവിഷൻ ഫുട്ബോൾ ടൂർണമെന്റായ ഐ.ലീഗിന്റെ പുതിയ പേര്?
Tap the question or an option to reveal the answer
230.ഓസ്ട്രേലിയൻ ഓപ്പൺ വുമൺസ് സിംഗിൾസ് വിജയിയായത്?
Tap the question or an option to reveal the answer
231.ഓസ്ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിൽ വിജയികളായത്?
Tap the question or an option to reveal the answer
232.അജിത് പവാറിൻ്റെ മരണത്തിനു ശേഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്?
Tap the question or an option to reveal the answer
233.മുപ്പത്തെട്ടാമത് കേരള ശാസ്ത്ര കോൺഗ്രസ് വേദി?
Tap the question or an option to reveal the answer
234.2026 ജനുവരിയിൽ അന്തരിച്ച കോൺഫിഡൻ്റ് ഗ്രൂപ്പ് മേധാവി?
Tap the question or an option to reveal the answer
235.പ്രമേഹ രോഗത്തെയും ഹൃദ്രോഗത്തെയും പ്രതിരോധിക്കാൻ ശേഷിയുള്ള പുതിയ ഇനം ചേമ്പ്?