All current affairs

July 2024 Current Affairs

54 questions with answers and explanations

Practise this month

1.കേരള സാഹിത്യ അക്കാദമി അവാർഡ് 2023 - കവിത വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.പ്രഭാ വർമ്മ
B.കെ. സച്ചിദാനന്ദൻ
C.കൽപ്പറ്റ നാരായണൻ (കൃതി - തിരഞ്ഞെടുത്ത കവിതകൾ)
D.ബെന്യാമിൻ

2.കേരള സാഹിത്യ അക്കാദമി അവാർഡ് 2023 - നോവൽ വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹയായത്?

Tap the question or an option to reveal the answer

A.ഹരിതാ സാവിത്രി (കൃതി - സിൻ)
B.കെ.ആർ. മീര
C.അരുന്ധതി റോയ്
D.സാറാ ജോസഫ്

3.കേരള സാഹിത്യ അക്കാദമി അവാർഡ് 2023 - ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.എം.എൻ. വിജയൻ
B.സക്കറിയ
C.കെ. വേണു (കൃതി - ഒരന്വേഷണത്തിന്റെ കഥ)
D.ഇ.എം.എസ്.

4.2023 ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വത്തിന് അർഹരായവർ?

Tap the question or an option to reveal the answer

A.എം.ടി. വാസുദേവൻ നായർ, ഒ.എൻ.വി.
B.സാറാ ജോസഫ്, സേതു
C.സുഗതകുമാരി, അക്കിത്തം
D.എം.ആർ. രാഘവവാര്യർ, സി.എൽ. ജോസ്

5.വിമ്പിൾഡൺ 2024 പുരുഷ സിംഗിൾസ് കിരീട ജേതാവ്?

Tap the question or an option to reveal the answer

A.കാർലോസ് അൽക്കരാസ് (സ്പെയിൻ)
B.ഡാനിൽ മെദ്‌വദേവ്
C.യാനിക് സിന്നർ
D.നൊവാക് ജോക്കോവിച്ച്

6.വിമ്പിൾഡൺ 2024 വനിതാ സിംഗിൾസ് കിരീട ജേതാവ്?

Tap the question or an option to reveal the answer

A.ആര്യാന സബലെങ്ക
B.ജാസ്‌മിൻ പവോലീനി
C.ഇഗാ സ്വിയാടൈക്
D.ബാർബറ ക്രെജിക്കോവ (ചെക്ക് റിപ്പബ്ലിക്)

7.യുവേഫ യൂറോ കപ്പ് 2024 കിരീട ജേതാക്കൾ?

Tap the question or an option to reveal the answer

A.ഇംഗ്ലണ്ട്
B.ഫ്രാൻസ്
C.സ്പെയിൻ
D.ജർമ്മനി

8.യുവേഫ യൂറോ കപ്പ് 2024-ൽ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.ഹarry കെയ്ൻ
B.ജൂഡ് ബെല്ലിംഗ്ഹാം
C.റോഡ്രി (സ്പെയിൻ)
D.ലമിൻ യമാൽ

9.യുവേഫ യൂറോ കപ്പ് 2024-ൽ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.ജൂഡ് ബെല്ലിംഗ്ഹാം
B.ലാമിൻ യമാൽ (സ്പെയിൻ)
C.ഫ്ലോറിയൻ വിർട്സ്
D.കൊബി മൈനു

10.കോപ്പ അമേരിക്ക 2024 കിരീട ജേതാക്കൾ?

Tap the question or an option to reveal the answer

A.ബ്രസീൽ
B.അർജന്റീന
C.കൊളംബിയ
D.ഉറുഗ്വേ

11.കോപ്പ അമേരിക്ക 2024-ൽ മികച്ച ഗോളിക്കുള്ള പുരസ്‌കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.അലിസൺ ബെക്കർ
B.ക്ലോഡിയോ ബ്രാവോ
C.എമിലിയാനോ മാർട്ടിനെസ് (അർജന്റീന)
D.എഡേഴ്‌സൺ

12.2024 ജൂലൈയിൽ പുതുതായി നിയമിക്കപ്പെട്ട രാജസ്ഥാൻ ഗവർണർ?

Tap the question or an option to reveal the answer

A.ഓം പ്രകാശ് മാത്തൂർ
B.ഹരിഭാവു കിസൻറാവു ബാഗ്ഡെ
C.ജിഷ്‌ണു ദേവ് വർമ്മ
D.സന്തോഷ് കുമാർ ഗാംഗ്വാർ

13.2024 ജൂലൈയിൽ പുതുതായി നിയമിക്കപ്പെട്ട തെലങ്കാന ഗവർണർ?

Tap the question or an option to reveal the answer

A.രാമൻ ദേക
B.ജിഷ്‌ണു ദേവ് വർമ്മ
C.സി.എച്ച്. വിജയശങ്കർ
D.ഹരിഭാവു കിസൻറാവു ബാഗ്ഡെ

14.IUCN റെഡ് ലിസ്റ്റിൽ 2024ൽ ഉൾപ്പെടുത്തിയ വംശനാശഭീഷണി നേരിടുന്ന മൃഗം?

Tap the question or an option to reveal the answer

A.ബോർണിയൻ ആന
B.ബംഗാൾ കടുവ
C.ആഫ്രിക്കൻ സിംഹം
D.ഹിമപ്പുലി

15.എഐ പ്ലാറ്റ്ഫോമായ ഫാൻവൂ എഐ സൃഷ്ടികൾക്കായി നടത്തിയ പ്രഥമ സൗന്ദര്യ മത്സരത്തിൽ വിജയകിരീടം നേടിയത്?

Tap the question or an option to reveal the answer

A.എവിഡ വെർച്വൽ
B.കെൻസ ലയ്ലി (മൊറോക്കോ)
C.സാറ എഐ
D.സോഫിയ

16.യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (UPI) സാങ്കേതിക വിദ്യയിലേക്കു മാറുന്ന ആദ്യ തെക്കേ അമേരിക്കൻ രാജ്യം?

Tap the question or an option to reveal the answer

A.ചിലി
B.ബ്രസീൽ
C.അർജന്റീന
D.പെറു

17.പക്ഷിപ്പനിയുടെ എച്ച് 5 എൻ 2 (H5N2) വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യമരണം സ്ഥിരീകരിച്ച രാജ്യം?

Tap the question or an option to reveal the answer

A.മെക്സിക്കോ
B.ബ്രസീൽ
C.അമേരിക്ക
D.ചൈന

18.കൊറിയ എയ്റോസ്പേസ് അഡ്മിനിസ്ട്രേഷൻ (KASA) എന്ന ബഹിരാകാശ ഏജൻസി ഔദ്യോഗികമായി ആരംഭിച്ച രാജ്യം?

Tap the question or an option to reveal the answer

A.ഉത്തരകൊറിയ
B.തായ്‌വാൻ
C.ജപ്പാൻ
D.ദക്ഷിണ കൊറിയ

19.1000 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യ വ്യക്തി എന്ന നേട്ടം സ്വന്തമാക്കിയ റഷ്യൻ ബഹിരാകാശ സഞ്ചാരി?

Tap the question or an option to reveal the answer

A.സെർജി ക്രീകലേവ്
B.യൂറി ഗഗാറിൻ
C.ഒലെഗ് കൊനോനെക്കോ
D.ഗെന്നഡി പദൽക

20.ഇന്ത്യയിലെ പുതിയ ക്രിമിനൽ നിയമങ്ങൾ (ഐ.പി.സിക്ക് പകരം ഭാരതീയ ന്യായ സംഹിത തുടങ്ങിയവ) നിലവിൽ വന്നത്?

Tap the question or an option to reveal the answer

A.2024 ആഗസ്റ്റ് 15
B.2024 ജനുവരി 1
C.2024 ജൂലൈ 1
D.2024 ഒക്ടോബർ 2

21.ഇന്ത്യയിലെ ആദ്യത്തെ നാവിഗേറ്റിംഗ് ഓഡിറ്റ് ഹെറിറ്റേജ് മ്യൂസിയം?

Tap the question or an option to reveal the answer

A.കൊൽക്കത്ത പോർട്ട് മ്യൂസിയം
B.മുംബൈ നാവിക മ്യൂസിയം
C.കൊച്ചി മാരിടൈം മ്യൂസിയം
D.ചാഡ്‌വിക്ക് ഹൗസ്, ഷിംല

22.സസ്യശാസ്ത്രജ്ഞയായ ഇ.കെ. ജാനകി അമ്മാളിന്റെ പേരിൽ നാമകരണം ചെയ്ത് ഹിമാലയത്തിൽ നിന്ന് കണ്ടെത്തിയ പുതിയ സസ്യം?

Tap the question or an option to reveal the answer

A.ഇംപേഷ്യൻസ് അമ്മാൾ
B.ഡിഡിമോക്കാർപ്പസ് ജാനകിയേ
C.ജാനകി ഫ്ളോറ
D.ഹിമാലയൻ ജാനകിയ

23.ജൂൺ 25 എന്ത് ദിനം ആയി ആചരിക്കാൻ ആണ് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയത്?

Tap the question or an option to reveal the answer

A.ദേശീയ അടിയന്തരാവസ്ഥ ദിനം
B.സംവിധാൻ ഹത്യാ ദിവസ് (ഭരണഘടനാ ഹത്യാദിനം)
C.സമത്വ ദിനം
D.ജനാധിപത്യ സംരക്ഷണ ദിനം

24.ഗുജറാത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട അപൂർവ വൈറസ്?

Tap the question or an option to reveal the answer

A.സിക്ക വൈറസ്
B.ചാന്ദിപുര വൈറസ്
C.നിപ വൈറസ്
D.റുബെല്ല

25.24 മണിക്കൂറിനുള്ളിൽ 1.1 മില്ല്യൺ മരതൈ നട്ട് റെക്കോർഡിട്ട ഇന്ത്യൻ നഗരം?

Tap the question or an option to reveal the answer

A.ഇൻഡോർ, മധ്യപ്രദേശ്
B.ഭോപ്പാൽ
C.ബെംഗളൂരു
D.സൂറത്ത്

26.അഗ്നിവീർ സേനാംഗങ്ങൾക്ക് ചില സർക്കാർ ജോലികളിൽ 10% സംവരണം പ്രഖ്യാപിച്ച സംസ്ഥാനം?

Tap the question or an option to reveal the answer

A.ഉത്തർപ്രദേശ്
B.ഹരിയാന
C.മധ്യപ്രദേശ്
D.ഗുജറാത്ത്

27.ജർമ്മനിയുമായുള്ള പ്രതിരോധ സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജർമ്മനിയിലെ ഹാംബർഗിൽ എത്തിയ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ?

Tap the question or an option to reveal the answer

A.ഐഎൻഎസ് വിക്രാന്ത്
B.ഐഎൻഎസ് കൊച്ചി
C.ഐഎൻഎസ് ചെന്നൈ
D.ഐഎൻഎസ് തബാർ

28.2024 ജൂലൈയിൽ മുംബൈ നാവികസേന ഡോക്ക് യാഡിൽ അറ്റകുറ്റപ്പണിക്കിടെ തീപിടിച്ച നാവികസേനയുടെ യുദ്ധക്കപ്പൽ?

Tap the question or an option to reveal the answer

A.ഐ.എൻ.എസ് ബ്രഹ്മപുത്ര
B.ഐ.എൻ.എസ് ബെത്വ
C.ഐ.എൻ.എസ് ഗംഗ
D.ഐ.എൻ.എസ് ബിയാസ്

29.രാജ്യത്തിൻ്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിന ആഘോഷത്തിൻ്റെ പ്രമേയം?

Tap the question or an option to reveal the answer

A.സ്വാതന്ത്ര്യ ഭാരതം 2047
B.അമൃത് കാൽ
C.ആത്മനിർഭർ ഭാരത്
D.വികസിത ഭാരതം (Viksit Bharat)

30.രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് നൽകിയ പുതിയ പേര്?

Tap the question or an option to reveal the answer

A.ഗണതന്ത്ര മണ്ഡപം
B.ഭാരത് മണ്ഡപം
C.സേവന മണ്ഡപം
D.അശോക് മണ്ഡപം

31.2024 ജൂലൈയിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ 'മയ്‌ദം' ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Tap the question or an option to reveal the answer

A.അസം
B.മേഘാലയ
C.ത്രിപുര
D.മണിപ്പൂർ

32.പ്രധാനമന്ത്രി മൻ കി ബാത്തിൽ പ്രശംസിച്ച 'കാർത്തുമ്പി കുട' നിർമ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത് എവിടെ?

Tap the question or an option to reveal the answer

A.മലപ്പുറം
B.ഇടുക്കി
C.അട്ടപ്പാടി, പാലക്കാട്
D.വയനാട്

33.ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരം (NQAS) നേടിയ കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

Tap the question or an option to reveal the answer

A.തൃശ്ശൂർ
B.കോഴിക്കോട്
C.പാലക്കാട്
D.മലപ്പുറം

34.ഭാരതീയ ന്യായസംഹിത (BNS) പ്രകാരം കേരളത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത് എവിടെ?

Tap the question or an option to reveal the answer

A.കൊണ്ടോട്ടി, മലപ്പുറം
B.തിരുവനന്തപുരം
C.എറണാകുളം
D.കോഴിക്കോട്

35.രാജ്യത്ത് ആദ്യമായി സർക്കാർ തലത്തിൽ സൗജന്യമായി ബിസിഐ 602 ബോൺ ബ്രിഡ്‌ജ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച ഹോസ്‌പിറ്റൽ?

Tap the question or an option to reveal the answer

A.കോഴിക്കോട് മെഡിക്കൽ കോളേജ്
B.എറണാകുളം ജനറൽ ആശുപത്രി
C.കോട്ടയം മെഡിക്കൽ കോളേജ്
D.തിരുവനന്തപുരം മെഡിക്കൽ കോളേജ്

36.അന്താരാഷ്ട്ര തുറമുഖ സാധ്യതകൾ തുറക്കുന്ന ഇമിഗ്രേഷൻ ചെക്ക് പോയിൻ്റ് പദവി ലഭിച്ച കേരളത്തിലെ തുറമുഖം?

Tap the question or an option to reveal the answer

A.ബേപ്പൂർ തുറമുഖം
B.കൊച്ചി തുറമുഖം
C.കൊല്ലം തുറമുഖം
D.വിഴിഞ്ഞം തുറമുഖം

37.കരിമീൻ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ജീനോം എഡിറ്റിംഗ് ദൗത്യം ആരംഭിക്കാൻ തയ്യാറെടുക്കുന്ന സർവകലാശാല?

Tap the question or an option to reveal the answer

A.കേരള കാർഷിക സർവ്വകലാശാല
B.കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ് - KUFOS)
C.കാലിക്കറ്റ് സർവ്വകലാശാല
D.എം.ജി. സർവ്വകലാശാല

38.വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്?

Tap the question or an option to reveal the answer

A.മേസ്ക് ടൈറ്റൻ
B.ഏഷ്യൻ മേരി
C.കോസ്കോ ഗ്ലോറി
D.സാൻ ഫെർണാണ്ടോ (San Fernando)

39.2024 ജൂലൈയിൽ വ്യോമയാന മന്ത്രാലയത്തിന്റെ എൻഒസി ലഭിച്ച മലയാളി സംരംഭകരുടെ വിമാന സർവീസ്?

Tap the question or an option to reveal the answer

A.കേരള എയർവേസ്
B.മലബാർ എയർ
C.എയർ കേരള
D.കൊച്ചിൻ എയർ

40.രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്‌മെൻ്റ് തുറമുഖം?

Tap the question or an option to reveal the answer

A.മുംബൈ പോർട്ട്
B.മംഗളൂരു തുറമുഖം
C.കൊച്ചി തുറമുഖം
D.വിഴിഞ്ഞം തുറമുഖം

41.2024 ലെ പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരങ്ങൾ?

Tap the question or an option to reveal the answer

A.അജാന്ത ശരത് കമൽ, പി.വി. സിന്ധു
B.യോഗേശ്വർ ദത്ത്, മേരി കോം
C.നീരജ് ചോപ്ര, ലവ്ലിന ബോർഗോഹെയ്ൻ
D.പി.ആർ. ശ്രീജേഷ്, മനു ഭാകർ

42.2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ സ്വന്തമാക്കിയത്?

Tap the question or an option to reveal the answer

A.സ്വപ്ന ബർമാൻ
B.മീരാഭായി ചാനു
C.ലവ്‌ലിന ബോർഗോഹെയ്ൻ
D.മനു ഭാക്കർ (10 മീറ്റർ എയർ പിസ്റ്റൾ വെങ്കലം)

43.2024 പാരീസ് ഒളിമ്പിക്സ് 10 മീറ്റർ എയർ പിസ്റ്റൽ മിക്‌ഡ് ടീമിനത്തിൽ മനു ഭാക്കറിനൊപ്പം വെങ്കല മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം?

Tap the question or an option to reveal the answer

A.സരഭ്ജോദ് സിങ്ങ്
B.വിജയകുമാർ
C.ശിവ നർവാൾ
D.അർജുൻ സിംഗ്

44.ഒളിമ്പിക്സിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ അത്ലറ്റ്?

Tap the question or an option to reveal the answer

A.നീരജ് ചോപ്ര
B.സുശീൽ കുമാർ
C.പി.വി. സിന്ധു
D.മനു ഭാക്കർ

45.2024 ലെ ഫോർമുല വൺ ഓസ്ട്രിയൻ ഗ്രാൻഡ് പ്രികക്സ് കിരീടം സ്വന്തമാക്കിയത്?

Tap the question or an option to reveal the answer

A.മാക്സ് വെർസ്റ്റപ്പൻ
B.ജോർജ് റസൽ
C.ലൂയിസ് ഹാമിൽട്ടൺ
D.ചാൾസ് ലെക്ലെർക്

46.ടൈംസ്‌ ഹയർ എജ്യുക്കേഷന്റെ 2024 ലെ യങ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സർവ്വകലാശാല?

Tap the question or an option to reveal the answer

A.കാലിക്കറ്റ് സർവ്വകലാശാല
B.കേരള സർവ്വകലാശാല
C.മഹാത്മാഗാന്ധി സർവ്വകലാശാല
D.കുസാറ്റ്

47.2024 വനിതാ ടി20 ഏഷ്യാ കപ്പ് ക്രിക്കറ്റ് റ്റൂർണമെന്റ്റിനു വേദിയായ രാജ്യം?

Tap the question or an option to reveal the answer

A.ഇന്ത്യ
B.പാകിസ്ഥാൻ
C.ശ്രീലങ്ക
D.ബംഗ്ലാദേശ്

48.പാരീസിൽ നടക്കുന്ന 2024 ലെ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന്റെ തലവനായി (ഷെഫ്-ഡി-മിഷൻ) നിയമിതനായത്?

Tap the question or an option to reveal the answer

A.അഭിനവ് ബിന്ദ്ര
B.വിജയേന്ദർ സിംഗ്
C.ഗഗൻ നരാംഗ്
D.എം.സി. മേരി കോം

49.2024 ലെ കോമൺവെൽത്ത് ചെറുകഥ പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി?

Tap the question or an option to reveal the answer

A.ജൂമ്പ ലഹിരി
B.സഞ്ജന താക്കൂർ (കൃതി - ഐശ്വര്യ റായ്)
C.അരുന്ധതി റോയ്
D.കിരൺ ദേശായി

50.ഹരിത നൊബേൽ എന്നറിയപ്പെടുന്ന 2024-ലെ ഗോൾഡ്മാൻ എൻവയൺമെൻ്റൽ പ്രൈസിന് അർഹനായ ഇന്ത്യക്കാരൻ?

Tap the question or an option to reveal the answer

A.രാജേന്ദ്ര സിംഗ്
B.സുന്ദർലാൽ ബഹുഗുണ
C.അലോക് ശുക്ല
D.മേധാ പട്കർ

51.2024-ലെ ഏഷ്യൻ ടെലികോം അവാർഡിൽ 'ഇൻഫ്രാസ്ട്രക്‌ചർ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയർ' പുരസ്‌കാരം ലഭിച്ച കേരള സർക്കാർ പദ്ധതി?

Tap the question or an option to reveal the answer

A.കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ ഫോൺ - K-FON)
B.കെ-സ്മാർട്ട്
C.സ്മാർട്ട് കേരള
D.ഇ-ഹെൽത്ത്

52.റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓഡർ ഓഫ് സെയ്ന്റ് ആൻഡ്രൂ ദ അപ്പോസ്‌തൽ' ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

Tap the question or an option to reveal the answer

A.അടൽ ബിഹാരി വാജ്പേയ്
B.ജവഹർലാൽ നെഹ്റു
C.നരേന്ദ്ര മോദി
D.മൻമോഹൻ സിംഗ്

53.അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഒളിമ്പിക് ഓർഡർ പുരസ്കാരത്തിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ?

Tap the question or an option to reveal the answer

A.നീരജ് ചോപ്ര
B.സച്ചിൻ തെൻഡുൽക്കർ
C.പി.വി. സിന്ധു
D.അഭിനവ് ബിന്ദ്ര

54.മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ച കമ്മീഷന്റെ അധ്യക്ഷ?

Tap the question or an option to reveal the answer

A.ജസ്റ്റിസ് ഇന്ദു മലോത്ര
B.ജസ്റ്റിസ് ഫാത്തിമ ബീവി
C.ജസ്റ്റിസ് സുജാത മനോഹർ
D.ജസ്റ്റിസ് കെ. ഹേമ