224 questions with answers and explanations
1.ലോക ഡോക്ടേഴ്‌സ് ദിനം?
Tap the question or an option to reveal the answer
2.നാഷണൽ ചാർട്ടേഡ് അക്കൗണ്ട് ദിനം?
Tap the question or an option to reveal the answer
3.മൗണ്ട് എൽബ്രസ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതാരോഹകൻ?
Tap the question or an option to reveal the answer
4.ഇന്ത്യയിലുടനീളം തത്സമയ ദുരന്ത മുന്നറിയിപ്പുകൾ അയയ്ക്കുന്നതിനായി 'SACHET' സംവിധാനം വികസിപ്പിച്ചെടുത്ത സംഘടന?
Tap the question or an option to reveal the answer
5.ഇന്ത്യയിലെ ആദ്യത്തെ പെയ്‌ഡ് ചിപ്പ് പ്രോട്ടോടൈപ്പ് അവതരിപ്പിക്കുന്നത്?
Tap the question or an option to reveal the answer
6.'വോയിസ് ഫോർ ദി വോയ്‌സ് ലസ്' എന്ന പുസ്‌തകം രചിച്ചത്?
Tap the question or an option to reveal the answer
7.2023 ലെ കേരള സംസ്ഥാന ടെലിവിഷൻ സമഗ്ര സംഭാവന പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
8.ഐ.എൻ.എസ് ടാബാർ ഏത് വിഭാഗത്തിലുള്ള ഫ്രിഗേറ്റുകളിൽപ്പെടുന്നു?
Tap the question or an option to reveal the answer
9.പണപ്പെരുപ്പം, വ്യാവസായിക ഉത്പാദന വിവരങ്ങൾ, മൊത്തം ആഭ്യന്തര ഉത്പാദനം തുടങ്ങി ഇന്ത്യയുടെ ഔദ്യോഗിക കണക്കുകൾക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ആപ്പ്?
Tap the question or an option to reveal the answer
10.പാമ്പുകടിയേറ്റിട്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ സ്‌കൂളുകളിൽ കേരള വനംവകുപ്പ് ആരംഭിച്ച ബോധവൽക്കരണ പരിപാടി?
Tap the question or an option to reveal the answer
11.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ച കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത നെൽവിത്തിനങ്ങൾ?
Tap the question or an option to reveal the answer
12.പ്രാദേശിക തിരഞ്ഞെടുപ്പിൽ മൊബൈൽ ഇ-വോട്ടിങ് സംവിധാനം വിജയകരമായി ഉപയോഗിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
13.ജോർജിയയിൽ നടന്ന 8 മുതൽ 12 വയസുവരെയുള്ളവരുടെ ഫിഡെ ചെസ് ലോകകപ്പിൽ കിരീടം നേടിയ മലയാളി താരം?
Tap the question or an option to reveal the answer
14.ഏഷ്യൻ യൂത്ത് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2025 സ്വർണ്ണ മെഡൽ നേടിയത്?
Tap the question or an option to reveal the answer
15.റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ് ഉൾപ്പടെ വിവിധ സേവനങ്ങൾ ഏകോപിപ്പിക്കുന്ന പുതിയ അപ്ലിക്കേഷൻ?
Tap the question or an option to reveal the answer
16.AI & Robotics Research & Development Center ആരംഭിക്കുന്നത്?
Tap the question or an option to reveal the answer
17.ഹരിതഗൃഹ വാതകങ്ങളും ആഗോള ജലചക്രവും നിരീക്ഷിക്കുന്നതിന് വികസിപ്പിച്ചെടുത്ത ഉപഗ്രഹമായ (GOSAT-GW) വിക്ഷേപിച്ച രാജ്യം?
Tap the question or an option to reveal the answer
18.കേന്ദ്രസർക്കാർ തുടക്കമിട്ട RAMP ഏത് മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുള്ളതാണ്?
Tap the question or an option to reveal the answer
19.ഗ്രാമീണ ദാരിദ്ര്യം ഇല്ലാതാക്കൽ ലക്ഷ്യമിട്ടുള്ള 'പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഗരീബി മുക്ത് ഗാവ് യോജന' പദ്ധതി ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
20.ഏറ്റവും വലിയ മെഗാ ശുചിത്വ പരിപാടി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ല?
Tap the question or an option to reveal the answer
21.വെള്ളപ്പൊക്കം സംബന്ധിച്ച് മുന്നറിയിപ്പ് രണ്ട് ദിവസം മുൻപ് നൽകാൻ സാധിക്കുന്ന വെബ് അടിസ്ഥാനമാക്കിയ പ്ലാറ്റ്‌ഫോം?
Tap the question or an option to reveal the answer
22.ഇൻഡിഗോ എയർലൈൻസ് ഡയറക്ടറായി നിയമിതനായത്?
Tap the question or an option to reveal the answer
23.അടുത്തിടെ കാറപകടത്തിൽ അന്തരിച്ച പോർട്ടുഗീസ് ഫുട്ബോൾ താരം?
Tap the question or an option to reveal the answer
24.ഘാനയുടെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന' എന്ന ബഹുമതി ലഭിച്ച ഇന്ത്യക്കാരൻ?
Tap the question or an option to reveal the answer
25.ജമ്മു കാശ്മീരിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ കേബിൾ-സ്റ്റേഡ് റെയിൽപാലം?
Tap the question or an option to reveal the answer
26.ഏത് മന്ത്രാലയത്തിൻ്റെ സംരംഭമാണ് RECLAIM ഫ്രെയിംവർക്ക്?
Tap the question or an option to reveal the answer
27.ഗവേഷണ വികസന-നവീകരണ (RDI) പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡൽ വകുപ്പ്?
Tap the question or an option to reveal the answer
28.2025 ൽ നടന്ന ഗ്രാൻഡ് ചെസ്സ് റാപ്പിഡ് ടൂറിൽ സാഗ്രബിൽ കിരീടം നേടിയത്?
Tap the question or an option to reveal the answer
29.സുപ്രിംകോടതി ജിവനക്കാരുടെ നിയമനത്തിൽ ഒ.ബി.സി വിഭാഗത്തിന്റെ സംവരണം എത്ര ശതമാനമാണ് ഏർപ്പെടുത്തിയത്?
Tap the question or an option to reveal the answer
30.2025-2026 ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേദിയാകാൻ പോകുന്നത്?
Tap the question or an option to reveal the answer
31.വിദേശരാജ്യങ്ങളിൽ കുടുങ്ങുന്ന മലയാളി വിദ്യാർത്ഥികൾക്ക് കൂടുതൽ സുരക്ഷയൊരുക്കുന്നതിൻ്റെ ഭാഗമായി 'നോർക്ക റൂട്‌സ്' വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും അതിലൂടെ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നതിനായി ആരംഭിച്ച പോർട്ടൽ?
Tap the question or an option to reveal the answer
32.ഉയർന്ന ശേഷിയുള്ള സ്വിച്ച് റൂട്ടർ SAKSHAM-3000 വികസിപ്പിച്ചെടുത്ത സ്ഥാപനം?
Tap the question or an option to reveal the answer
33.വിദ്യാർത്ഥികളുടെ പ്രകടനത്തെക്കുറിച്ചുള്ള ദേശീയ, സംസ്ഥാനതല ഡാറ്റയിലേക്ക് തുറന്ന പ്രവേശനം നൽകുന്ന പോർട്ടൽ?
Tap the question or an option to reveal the answer
34.ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവകലാശാല സ്ഥാപിതമായത്?
Tap the question or an option to reveal the answer
35.യാത്രക്കാരെ വഹിച്ച് വിജയകരമായി പറന്ന ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുത വിമാനം?
Tap the question or an option to reveal the answer
36.ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഏത് റേഡിയോ സേവനം ഉപയോഗിച്ചാണ് വിദ്യാർത്ഥികളുമായി സംവദിച്ചത്?
Tap the question or an option to reveal the answer
37.വനത്തിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവ-സിപ്പിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതി?
Tap the question or an option to reveal the answer
38.ഇന്ത്യൻ നേവിയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്?
Tap the question or an option to reveal the answer
39.'വന്ദേ ഗംഗ' ജലസംരക്ഷണ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
40.കേരളത്തിലെ ആദ്യത്തെ സ്‌കിൻ ബാങ്ക് നിലവിൽ വന്നത്?
Tap the question or an option to reveal the answer
41.(Biomarkers of Healthy Aging, Resilience, Adversity, and Transitions - BHARAT) സംരംഭം ആരംഭിച്ച സ്ഥാപനം?
Tap the question or an option to reveal the answer
42.മാതൃകാ ഗ്രാമങ്ങൾ വികസിപ്പിക്കുന്നതിനായി മുഖ്യമന്ത്രി 'വൃന്ദാവൻ ഗ്രാം യോജന' ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
43.2026 ലെ ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്നത്?
Tap the question or an option to reveal the answer
44.ദേശീയ ന്യൂനപക്ഷ കമ്മീഷൻ (NCM) ഏത് മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനമാണ്?
Tap the question or an option to reveal the answer
45.നാല് ഭൂഖണ്ഡങ്ങളിലായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള ഏജൻസികളുടെ സംയുക്ത ഓപ്പറേഷൻ?
Tap the question or an option to reveal the answer
46.ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കല പ്രതിമ ഗവർണർ ഉദ്ഘാടനം ചെയ്തത്?
Tap the question or an option to reveal the answer
47.രാജ്യവ്യാപകമായി അക്കാദമിക് ജേർണലുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ഇന്ത്യ ആരംഭിച്ച സംരംഭം?
Tap the question or an option to reveal the answer
48.അമേരിക്കൻ ശതകോടീശ്വരനായ എലോൺ മസ്‌ക് രൂപീകരിച്ച പാർട്ടി?
Tap the question or an option to reveal the answer
49.ട്രാക്ക് ജീവനക്കാരുടെ സുരക്ഷയ്ക്കായി ട്രെയിൻ വരുമ്പോൾ അലാറം വൈബ്രേഷൻ ഫോൺ ലൈറ്റ് എന്നിവ ഒരുമിച്ച് പ്രവർത്തിക്കുന്ന സുരക്ഷ മുന്നറിയിപ്പ് സംവിധാനം?
Tap the question or an option to reveal the answer
50.കേരളത്തിലെ ആദ്യത്തെ ഇൻ്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻ്റർ നിലവിൽ വരുന്ന ജില്ല?
Tap the question or an option to reveal the answer
51.നീല അസ്ഥികളും പച്ച രക്തവുമുള്ള അപൂർവയിനം തവളകളെ കണ്ടെത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
52.പി.കേശവദേവ് സ്മാരക ട്രസ്റ്റിൻ്റെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
53.കൃഷി ആവശ്യത്തിനുള്ള ജലസേചന പമ്പുകൾ സൗരോർജത്തിലേക്ക് മാറ്റാനുള്ള കേന്ദ്ര പദ്ധതി?
Tap the question or an option to reveal the answer
54.നാഷണൽ സ്റ്റോക്ക് എക്സ്‌ചേഞ്ച് (NSE) പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, രജിസ്റ്റർ നിക്ഷേപകരുടെ എണ്ണം ഒരു കോടി കടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ സംസ്ഥാനം?
Tap the question or an option to reveal the answer
55.രാജ്യത്തെ ആദ്യത്തെ തേൻ മ്യൂസിയം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
56.ഇറാസ്മസ് പ്ലസ് പ്രോഗ്രാം ഏത് സംഘടനയുടെ സംരംഭമാണ്?
Tap the question or an option to reveal the answer
57.എക്സ്റ്റെൻഡഡ് റേഞ്ച് ആന്റ്റി സബ്‌മറൈൻ റോക്കറ്റ് (ERASR) ഏത് സംഘടനയാണ് വികസിപ്പിച്ചെടുത്തത്?
Tap the question or an option to reveal the answer
58.2025 ജൂലൈയിൽ ഏത് സംസ്ഥാന സർക്കാരാണ് മുഖ്യമന്ത്രി സേഹത് യോജന ആരംഭിച്ചത്?
Tap the question or an option to reveal the answer
59.2025 ലെ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് എക്‌സലൻസ് അവാർഡ് നേടിയ കേരളത്തിലെ ജില്ല?
Tap the question or an option to reveal the answer
60.നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് (NOS) പദ്ധതി നടപ്പിലാക്കുന്ന മന്ത്രാലയം?
Tap the question or an option to reveal the answer
61.'ബാരിലിയസ് ഇംഫാലെൻസിസ്' എന്ന പുതിയ ശുദ്ധജല മത്സ്യ ഇനത്തെ അടുത്തിടെ കണ്ടെത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
62.കേരളാ മീഡിയ അക്കാദമിയുടെ ഫോട്ടോഗ്രാഫി അവാർഡിന് അർഹനായത്?
Tap the question or an option to reveal the answer
63.വിക്ഷേപണത്തിന് ഒരുങ്ങുന്ന 'ദുകം-2' റോക്കറ്റ് നിർമ്മിച്ച രാജ്യം?
Tap the question or an option to reveal the answer
64.ആഗോള ഊർജ സ്വാതന്ത്ര്യ ദിനം?
Tap the question or an option to reveal the answer
65.പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ സസ്യം?
Tap the question or an option to reveal the answer
66.പാമ്പുകടിമൂലമുണ്ടാകുന്ന അത്യാഹിതങ്ങൾ ഒഴിവാക്കുക ലക്ഷ്യമിട്ട് സ്‌കൂളുകളിൽ വനംവകുപ്പിന്റെ നതൃത്വത്തിൽ ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
67.മുങ്ങാംകുഴി എന്ന ചെറുകഥ സമാഹാരം രചിച്ചത്?
Tap the question or an option to reveal the answer
68.പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂറിന്റെ ഓർമയ്ക്ക് സിന്ദൂർ പാലം എന്ന പേര് നൽകിയത്?
Tap the question or an option to reveal the answer
69.അമേരിക്കയിൽ 100 കോടി ഡോളറിൽ അധികം ആസ്‌തിയുള്ള വിദേശ കുടിയേറ്റക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ വംശജൻ?
Tap the question or an option to reveal the answer
70.അമേരിക്കൻ പ്രസിഡൻറായ ഡൊണാൾഡ് ട്രംപിന് സമാധാന നോബേലിന് നിർദ്ദേശിച്ചത്?
Tap the question or an option to reveal the answer
71.2025 ൽ നടന്ന ചമ്പക്കുളം മൂലം വള്ളംകളി ജേതാക്കൾ?
Tap the question or an option to reveal the answer
72.ലോക ജനസംഖ്യ ദിനം?
Tap the question or an option to reveal the answer
73.ഇന്ത്യൻ റെയിൽവേ സ്ഥാപിക്കാൻ പോകുന്ന മെഷീൻ വിഷൻ ബേസ്‌ഡ് ഇൻസ്പെക്ഷൻ സിസ്റ്റത്തിന്റെ (MVIS) പ്രധാന ലക്ഷ്യം?
Tap the question or an option to reveal the answer
74.യുവാക്കളെ ഡിജിറ്റൽ അംബാസഡർമാരായി ശാക്തീകരിക്കുന്നതിനായി ഏത് സർക്കാർ വകുപ്പാണ് 'സഞ്ചാർ മിത്ര' പദ്ധതിക്ക് തുടക്കം കുറിച്ചത്?
Tap the question or an option to reveal the answer
75.ഇന്ത്യൻ കർഷകർക്കായി അഗ്രികൾച്ചറൽ മോണിറ്ററിംഗ് & ഇവൻ്റ് ഡിറ്റക്ഷൻ (AMED) API ആരംഭിച്ച സംഘടന?
Tap the question or an option to reveal the answer
76.'A Roadmap for Strengthening State Science and Technology (S&T) Councils' തന്ത്രപരമായ റിപ്പോർട്ട് പുറത്തിറക്കിയ സ്ഥാപനം?
Tap the question or an option to reveal the answer
77.SEPECAT ജാഗ്വാർ വിമാനങ്ങൾ സംയുക്തമായി വികസിപ്പിച്ച രാജ്യങ്ങൾ?
Tap the question or an option to reveal the answer
78.'യൂറോ' ഔദ്യോഗിക കറൻസിയായി സ്വീകരിച്ച 21-ാമത്തെ രാജ്യം?
Tap the question or an option to reveal the answer
79.പേപ്പർ ബാഗ് ദിനം?
Tap the question or an option to reveal the answer
80.പതിനൊന്നാമത് ഇന്ത്യ എനർജി സ്റ്റോറേജ് വീക്കിന് വേദിയാകുന്നത്?
Tap the question or an option to reveal the answer
81.ഹിന്ദുസ്ഥാൻ യൂണി ലിവർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ & സി.ഇ.ഒ ആയി നിയമിതയായ മലയാളി?
Tap the question or an option to reveal the answer
82.മുംബൈയിലേ കാർണാക് പാലം ഏതു പേരിലാണ് പുനർനാമകരണം ചെയ്തത്?
Tap the question or an option to reveal the answer
83.ജില്ലാ പഞ്ചായത്തിന്റെ ആസ്തി വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന കേരളത്തിലെ ആദ്യ ജില്ല പഞ്ചായത്ത്?
Tap the question or an option to reveal the answer
84.2025 ലെ സ്റ്റുഡൻ്റ് ഓസ്‌കാർ നാമനിർദ്ദേശ പട്ടികയിൽ ഇടം നേടിയ ചിത്രം?
Tap the question or an option to reveal the answer
85.ഉൽക്കാവർഷം പ്രവചിക്കാനുള്ള ആധുനിക സിദ്ധാന്തം രൂപപ്പെടുത്തിയ മലയാളി ജ്യോതിശാസ്ത്രജ്ഞൻ?
Tap the question or an option to reveal the answer
86.നാഷണൽ ഹെൽത്ത് അതോറിറ്റി ഏത് ദൗത്യത്തിന് കീഴിലാണ് നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ച് (NHCX) വികസിപ്പിച്ചെടുത്തത്?
Tap the question or an option to reveal the answer
87.2025 ലെ വിംബിൾഡൺ പുരുഷ വിഭാഗം ജേതാവ്?
Tap the question or an option to reveal the answer
88.ഗോത്രകാര്യ മന്ത്രാലയം ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര ശാക്തീകരണ പ്രചാരണ പരിപാടി?
Tap the question or an option to reveal the answer
89.കേരള സർവകലാശാലയുടെ രജിസ്ട്രാറായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
90.നീതി ആയോഗിൻ്റെ 2025 ൽ പ്രസിദ്ധീകരിച്ച 'നല്ല ആരോഗ്യവും ക്ഷേമവും' എന്ന സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളത്തിൻ്റെ സ്ഥാനം?
Tap the question or an option to reveal the answer
91.സമ്പൂർണ പ്ലാസ്റ്റിക് വിമുക്തമായി 'ഹരിത ഡെസ്റ്റിനേഷൻ ' പദവിയിലേക്ക് ഉയർത്താൻ തീരുമാനിച്ച പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രം?
Tap the question or an option to reveal the answer
92.നിരാലംബരായ കിടപ്പിലായ വൃദ്ധർക്ക് സംരക്ഷണം നൽകുന്ന കേരള സർക്കാർ പദ്ധതി?
Tap the question or an option to reveal the answer
93.2025 ജൂലൈയിൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് കേരളത്തിൽ നിന്നുള്ള വ്യക്തി?
Tap the question or an option to reveal the answer
94.പി.കേശവദേവ് സ്മാരക ട്രസ്റ്റിൻ്റെ 2024 ലെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
95.2025 മേയിൽ ഗോവ ഗവർണറായി നിയമിതനായത്?
Tap the question or an option to reveal the answer
96.2025 ഫിഫാ ക്ലബ് ലോകകപ്പ് കിരീടം നേടിയത്?
Tap the question or an option to reveal the answer
97.2025 ജൂലൈയിലെ കണക്ക് പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
Tap the question or an option to reveal the answer
98.മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?
Tap the question or an option to reveal the answer
99.പാട്രിയറ്റ് എയർ ഡിഫൻസ് മിസൈൽ സിസ്റ്റം വികസിപ്പിച്ച രാജ്യം?
Tap the question or an option to reveal the answer
100.2025 ലെ വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
Tap the question or an option to reveal the answer
101.നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെട്ട ഓട്ടിസം, സെറിബ്രൽ പാൾസി, ഭൗതിക വെല്ലുവിളി, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ നാല് ഭിന്നശേഷി വിഭാഗങ്ങളിലേക്കുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
Tap the question or an option to reveal the answer
102.ഇന്ത്യയുമായി അന്തർവാഹിനി സഹകരണമേഖലയിൽ രണ്ടു പുതിയ കരാറുകളിൽ ഒപ്പുവെച്ച രാജ്യം?
Tap the question or an option to reveal the answer
103.2025 ജൂലൈയിൽ LIC യുടെ സി.ഇ.ഒ ആയി നിയമിതനായത്?
Tap the question or an option to reveal the answer
104.ഇന്ത്യയുടെ 87-ാമത് ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
105.സെൻ്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻ്റ് ക്ലീൻ എയർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മലിനമായ നഗരം?
Tap the question or an option to reveal the answer
106.ലോകപ്രശസ്‌ത കൃഷിശാസ്ത്രജ്‌ഞൻ ഡോ. എം.എസ്. സ്വാമിനാഥന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് എത്ര രൂപയുടെ പ്രത്യേക നാണയം ഇറക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്?
Tap the question or an option to reveal the answer
107.ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്സിൻ്റെ ഐ.എസ്.ഒ. അംഗീകാരം ലഭിച്ച പോലീസ് സ്റ്റേഷൻ?
Tap the question or an option to reveal the answer
108.2025 ജൂലൈയിൽ ഹരിയാന ഗവർണറായി നിയമിതനായത്?
Tap the question or an option to reveal the answer
109.2025 ജൂലൈയിൽ ലഡാക്കിലെ പുതിയ ലഫ്. ഗവർണറായി നിയമിതനായത്?
Tap the question or an option to reveal the answer
110.2025 ജൂലൈയിൽ അന്തരിച്ച പ്രശസ്‌ത തെന്നിന്ത്യൻ അഭിനേത്രി?
Tap the question or an option to reveal the answer
111.'Dror 1' എന്ന ആശയവിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?
Tap the question or an option to reveal the answer
112.2025 ജൂലൈയിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരൻ എന്ന് കരുതപ്പെടുന്ന ബ്രിട്ടീഷ്-ഇന്ത്യൻ വംശജൻ?
Tap the question or an option to reveal the answer
113.ബയോകെമിക്കൽ മാലിന്യ സംസ്‌കരണ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് പരിസ്ഥിതി മലിനീകരണവും ആരോഗ്യ മേഖലയിലെ അപകടസാധ്യതകളും തടയുന്നതിനായി കേരള ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
114.2024-25 ലെ സ്വച്ഛ് സർവേക്ഷൻ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
115.ഫൈറ്റർ ജെറ്റ് നിർമ്മാണത്തിനായി GE-F404 എൻജിൻ ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തു നിന്നാണ്?
Tap the question or an option to reveal the answer
116.ബ്രഹ്മോസ് മിസൈലിനേക്കാൾ മൂന്നുമടങ്ങ് വേഗതയുള്ള ഇന്ത്യ DRDO വികസിപ്പിച്ച ഹൈപ്പർ സോണിക് മിസൈൽ?
Tap the question or an option to reveal the answer
117.ഇന്ത്യയിലെ ആദ്യ ടെസ്‌ല ഷോറൂം പ്രവർത്തനമാരംഭിച്ചത്?
Tap the question or an option to reveal the answer
118.2025 ജൂലൈയിൽ അന്തരിച്ച പ്രശസ്‌ത നടനും സിനിമ നിർമാതാവുമായ വ്യക്തി?
Tap the question or an option to reveal the answer
119.2025 ലെ പതിനഞ്ചാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ വനിതാ ദേശീയ ചാമ്പ്യൻഷിപ്പ് നേടിയ സംസ്ഥാനം?
Tap the question or an option to reveal the answer
120.യുക്രൈൻ പ്രധാനമന്ത്രിയായി നിയമിതയായത്?
Tap the question or an option to reveal the answer
121.ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ ആക്റ്റീവ് വീൽചെയറായ 'YD One' നിർമ്മിച്ച സ്ഥാപനം?
Tap the question or an option to reveal the answer
122.കുടുംബശ്രീയുടെ ഇ-കോമേഴ്‌സ് പോർട്ടൽ?
Tap the question or an option to reveal the answer
123.ആധാർ അടിസ്ഥാനമാക്കി മുഖം തിരിച്ചറിയൽ സംവിധാനം ഉപയോഗിച്ച് റേഷൻ വിതരണം ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
124.ആഴക്കടൽ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ഡ്രൈവിംഗ് സ്പോട്ട് കപ്പൽ?
Tap the question or an option to reveal the answer
125.ഇന്ത്യയിലെ ആദ്യ നാഷണൽ ഹൈവേ സ്റ്റീൽ സ്റ്റാഗ് റോഡ് നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
126.ഉത്തർപ്രദേശിൽ 75-ാമത് 'Pradhan Mantri Divyasha Kendra' എവിടെയാണ് ഉദ്ഘാടനം ചെയ്തത്?
Tap the question or an option to reveal the answer
127.അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
128.സാംസ്കാരിക വകുപ്പിൻ്റെ സംസ്ഥാന കലാപുരസ്ക്‌കാരങ്ങൾ - കഥകളി പുരസ്‌കാരം (കഥകളി ചെണ്ട)?
Tap the question or an option to reveal the answer
129.സാംസ്കാരിക വകുപ്പിൻ്റെ സംസ്ഥാന കലാപുരസ്ക്‌കാരങ്ങൾ - കഥകളി (മദ്ദളം)?
Tap the question or an option to reveal the answer
130.സാംസ്കാരിക വകുപ്പിൻ്റെ സംസ്ഥാന കലാപുരസ്ക്‌കാരങ്ങൾ - പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം (ചെണ്ട)?
Tap the question or an option to reveal the answer
131.സാംസ്കാരിക വകുപ്പിൻ്റെ സംസ്ഥാന കലാപുരസ്ക്‌കാരങ്ങൾ - കേരളീയ നൃത്ത നാട്യ പുരസ്‌കാരം (കൂടിയാട്ടം)?
Tap the question or an option to reveal the answer
132.2025 ജൂലൈയിൽ അന്തരിച്ച അമേരിക്കൻ പോപ്പ് ഗായികയും നടിയുമായ വ്യക്തി?
Tap the question or an option to reveal the answer
133.കേരളത്തിൽ റെയിൽ പാതയിൽ കവച് സുരക്ഷാ സംവിധാനം ആദ്യമായി വരുന്നത്?
Tap the question or an option to reveal the answer
134.കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിൻ്റെ സ്വച്ഛ് സർവേഷൻ പുരസ്‌കാരങ്ങളിൽ പ്രത്യേക അംഗീകാരം ലഭിച്ച കേരളത്തിൽ നിന്നുള്ള നഗരസഭ?
Tap the question or an option to reveal the answer
135.തദ്ദേശീയ മേഖലയിൽ നിലവിലുള്ളതും അന്യം നിന്ന് പോകാത്തതുമായ പാരമ്പര്യകലകൾക്ക് പുതുജീവൻ നൽകാനുള്ള കുടുംബശ്രീ പദ്ധതി?
Tap the question or an option to reveal the answer
136.ഇന്ത്യൻ സൈന്യം ലഡാക്കിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനം?
Tap the question or an option to reveal the answer
137.ലോകത്തെ ആദ്യ അണുബോംബ് പരീക്ഷണത്തിൻ്റെ എത്രാം വാർഷികമാണ്?
Tap the question or an option to reveal the answer
138.യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന തടാക വാസസ്ഥലം കണ്ടെത്തിയത്?
Tap the question or an option to reveal the answer
139.അടുത്തിടെ കമ്മീഷൻ ചെയ്‌ത തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഡൈവിംഗ് സപ്പോർട്ട് വെസ്സൽ?
Tap the question or an option to reveal the answer
140.ലോകത്തിലെ ആദ്യത്തെ റെയ്ൻ മ്യൂസിയം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
141.സൂപ്പർ സ്വച് സർവേഷൻ ലീഗ് പുരസ്‌കാരം 2025 നേടിയത്?
Tap the question or an option to reveal the answer
142.സർക്കാർ ജോലിസ്ഥലങ്ങളിൽ സ്ത്രീകളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച Mahila Aarogyam Kaksh ഉദ്ഘാടനം ചെയ്തത് എവിടെ?
Tap the question or an option to reveal the answer
143.നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) ആരംഭിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
144.ഏത് മന്ത്രാലയമാണ് പോഷൻ ട്രാക്കർ ആപ്പ് ആരംഭിച്ചത്?
Tap the question or an option to reveal the answer
145.നാലാമത്തെ BIMSTEC ദുരന്ത നിവാരണ വ്യായാമം 2025 വെർച്വലായി ആതിഥേയത്വം വഹിച്ച രാജ്യം?
Tap the question or an option to reveal the answer
146.2028 മുതൽ ഉപഗ്രഹാധിഷ്‌ഠിത ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കാൻ ഇൻ-സ്പെയ്സിൻ്റെ അനുമതി കിട്ടിയ സ്വകാര്യ കമ്പനി?
Tap the question or an option to reveal the answer
147.രാജ്യസുരക്ഷ ആവശ്യങ്ങൾക്കായി സൈന്യം ഏറ്റെടുക്കാൻ ഒരുങ്ങുന്ന ലക്ഷദ്വീപിലെ ദ്വീപ്?
Tap the question or an option to reveal the answer
148.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) വികസിപ്പിക്കുന്ന ആദ്യത്തെ തദ്ദേശീയ മലേറിയ വാക്‌സിൻ?
Tap the question or an option to reveal the answer
149.2025 ജൂലൈയിൽ അന്തരിച്ച മുൻ കേരളാ മുഖ്യമന്ത്രി?
Tap the question or an option to reveal the answer
150.കേരളത്തിലേ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ സ്പീഷീസ് ഇനം ഡ്രാഗൺ ഫ്ളൈ?
Tap the question or an option to reveal the answer
151.മാലിദ്വീപിന്റെ അറുപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗസ്റ്റ് ഓഫ് ഓണർ ആകുന്നത്?
Tap the question or an option to reveal the answer
152.പോർച്ചുഗലിൽ നടന്ന ലോക അത്ലറ്റിക്സ‌് കോണ്ടിനെന്റൽ മീറ്റിൽ ജേതാവായ മലയാളി ലോങ്ങ് ജമ്പ് താരം?
Tap the question or an option to reveal the answer
153.ജോർജിയയിൽ നടക്കുന്ന വനിതാ ചെസ്സ് ലോകകപ്പിൽ സെമിഫൈനലിൽ എത്തി ചരിത്രം കുറിച്ച ഇന്ത്യൻ താരം?
Tap the question or an option to reveal the answer
154.സംസ്ഥാനത്തെ 14 ജില്ലകളിലെയും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?
Tap the question or an option to reveal the answer
155.2025 ഫിഡെ പുരുഷ ചെസ്സ് ലോകകപ്പ് വേദി?
Tap the question or an option to reveal the answer
156.ലേറ്റന്റ് ട്യൂബർകുലോസിസ് അണുബാധ (LTBI) കണ്ടെത്തുന്നതിനായി സൈ-ടിബി സ്കിൻ ടെസ്റ്റ് അവതരിപ്പിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
157.ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
158.ഉപരാഷ്ട്രപതി ജഗദീപ് ധൻക്കർ രാജിവച്ചതുമായി ബന്ധപ്പെട്ട അനുച്ഛേദം?
Tap the question or an option to reveal the answer
159.ഒഡീഷ സംസ്ഥാനസർക്കാർ വിദ്യാർഥിനികളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി സർവകലാശാലകളിലും കോളേജുകളിലും ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
160.അനിമേഷൻ രംഗത്തെ ഓസ്ക്‌കാർ എന്നറിയപ്പെടുന്ന ആൻസി ക്രിസ്റ്റൽ അവാർഡിന് അർഹനായ മലയാളി?
Tap the question or an option to reveal the answer
161.രാഷ്ട്രപതിയുടെ എ.ഡി.സി. പദവിയിലെത്തിയ ആദ്യ വനിത?
Tap the question or an option to reveal the answer
162.വികസിത രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി7 വാർഷിക ഉച്ചകോടിക്ക് വേദിയായത്?
Tap the question or an option to reveal the answer
163.തെക്കൻ ചൈന കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്?
Tap the question or an option to reveal the answer
164.2025 അണ്ടർ 21 യൂറോ കപ്പ് ഫുട്ബോൾ കിരീടം നേടിയത്?
Tap the question or an option to reveal the answer
165.ഫോർമുല വൺ കാറോട്ടമത്സരത്തിൽ ഓസ്ട്രിയൻ ഗ്രാൻഡ്പ്രീ ജേതാവായത്?
Tap the question or an option to reveal the answer
166.Codex Alimentarius Commission (CAC) ഏതൊക്കെ രണ്ട് സംഘടനകളാണ് സംയുക്തമായി സ്ഥാപിച്ചത്?
Tap the question or an option to reveal the answer
167.2025 ജൂലൈയിൽ ആരംഭിച്ച 'ഭാരത് NCX 2025' ൻ്റെ പ്രമേയം?
Tap the question or an option to reveal the answer
168.ഗ്രാമീണ ഡിജിറ്റൽ ഗവേർണൻസിനുള്ള 2025 ലെ ചാമ്പ്യൻ അവാർഡ്, വേൾഡ് സമ്മിറ്റ് ഓൺ ദി ഇൻഫർമേഷൻ സോസൈറ്റി സമ്മാനങ്ങൾ നേടിയ മൊബൈൽ ആപ്ലിക്കേഷൻ?
Tap the question or an option to reveal the answer
169.റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ (ആർപിഎഫ്) ആദ്യ വനിതാ ഡയറക്ടർ ജനറലായി നിയമിതയായത്?
Tap the question or an option to reveal the answer
170.ഇന്ത്യൻ കരസേനയ്ക്ക് കരുത്തേകാൻ അപ്പാച്ചി ഹെലികോപ്റ്ററുകൾ ഇറക്കുമതി ചെയ്യുന്ന രാജ്യം?
Tap the question or an option to reveal the answer
171.ഹെൻലി പാസ്പോർട്ട് സൂചിക 2025 ജൂലൈ അനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട്?
Tap the question or an option to reveal the answer
172.മാലിദ്വീപിന്റെ 2025 സ്വാതന്ത്ര്യദിനത്തിൽ വിശിഷ്ടാതിഥി?
Tap the question or an option to reveal the answer
173.ഏത് രാജ്യം വികസിപ്പിച്ചെടുത്ത ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലാണ് ടെയ്ഫൺ ബ്ലോക്ക്-4?
Tap the question or an option to reveal the answer
174.പുരാതന എട്രൂസ്‌കൻ നാഗരികതയിലെ അപൂർവവും തൊട്ടുകൂടാത്തതുമായ ഒരു ശവകുടീരം അടുത്തിടെ ഏത് രാജ്യത്താണ് കണ്ടെത്തിയത്?
Tap the question or an option to reveal the answer
175.ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 50 കിലോവാട്ട് ജിയോതെർമൽ പവർ പ്ലാന്റ് നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
176.2025 ലെ IUCN വേൾഡ് കൺസർവേഷൻ കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്ന നഗരം?
Tap the question or an option to reveal the answer
177.വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം?
Tap the question or an option to reveal the answer
178.46 വർഷങ്ങൾക്ക് ശേഷം അപൂർവമായ 'ലോങ്ങ്-ബിൽഡ് ബുഷ് വാർബ്ലർ' പക്ഷിയെ കണ്ടെത്തിയത്?
Tap the question or an option to reveal the answer
179.ഇന്ത്യ സ്കിൽസ് ആക്‌സിലറേറ്റർ എന്നത് നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെയും ഏത് സംഘടനയുടെയും സംയുക്ത സംരംഭമാണ്?
Tap the question or an option to reveal the answer
180.2025 ലെ വേൾഡ് ഫുഡ് ഇന്ത്യയുടെ നാലാം പതിപ്പിന്റെ പ്രമേയം?
Tap the question or an option to reveal the answer
181.കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
182.2025 ജൂലൈയിൽ യുനെസ്കോയിൽ നിന്നും പിന്മാറിയ രാജ്യം?
Tap the question or an option to reveal the answer
183.ബഹിരാകാശ നിലയത്തിൽനിന്നും ഓറിയോൺ നെബുലയുടെ ചിത്രം പകർത്തിയത്?
Tap the question or an option to reveal the answer
184.ഹ്യൂമൻ ലൈബ്രറി നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
185.ഓണകാലത്ത് വിപണിയിലെത്തുന്ന മായം ചേർത്ത വെളിച്ചെണ്ണ തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധന?
Tap the question or an option to reveal the answer
186.മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിലെ അഴിമതി തടയാൻ കേരള സർക്കാർ ആരംഭിക്കുന്ന 'വെർച്വൽ ചെക്ക്പോസ്റ്റ്' പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്നത്?
Tap the question or an option to reveal the answer
187.ENLIGHTENED LEADERSHIP എന്ന പുസ്‌തകത്തിൻ്റെ രചയിതാവ്?
Tap the question or an option to reveal the answer
188.2025 ലെ IUCN വേൾഡ് കൺസർവേഷൻ കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്ന നഗരം?
Tap the question or an option to reveal the answer
189.റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് എത്ര വർഷം കൂടുമ്പോൾ ചെയ്യണമെന്നാണ് കേന്ദ്രസർക്കാർ വ്യവസ്ഥ ചെയ്തത്?
Tap the question or an option to reveal the answer
190.ചരിത്രത്തിൽ ആദ്യമായി ഫിഡെ വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്ന രണ്ട് ഇന്ത്യൻ താരങ്ങൾ?
Tap the question or an option to reveal the answer
191.ഇന്ത്യയിലെ ആദ്യത്തെ ഹിന്ദി ഭാഷ മെഡിക്കൽ കോളേജ് നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
192.പഹൽഗാം ഭീകരരെ പിടിക്കാൻ നടത്തിയ സംയുക്ത സൈനിക നീക്കം?
Tap the question or an option to reveal the answer
193.വീരമൃത്യുവരിച്ച ധീര സൈനികർക്കു ആദരം അർപ്പിക്കാനുള്ള മൊബൈൽ ആപ്പ്?
Tap the question or an option to reveal the answer
194.'കരോൾ നവ്റോസ്‌കി' ഏതു രാജ്യത്തിന്റെ പുതിയ പ്രസിഡൻറായിട്ടാണ് ചുമതലയേറ്റത്?
Tap the question or an option to reveal the answer
195.ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയ്‌ഡ് റോബോട്ട് കിക്ക്ബോക്സിങ് മാച്ച് നടന്ന രാജ്യം?
Tap the question or an option to reveal the answer
196.39-ാമത് നാഷണൽ ഗെയിംസിന് വേദി?
Tap the question or an option to reveal the answer
197.അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് ചൈനയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടന?
Tap the question or an option to reveal the answer
198.സ്പർശ് (സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻ രക്ഷ) ഏത് മന്ത്രാലയത്തിന്റെ സംരംഭമാണ്?
Tap the question or an option to reveal the answer
199.ഇന്ത്യൻ സൈന്യത്തിന്റെ സൈനിക അഭ്യാസമായ എക്‌സസൈസ് 'ഡ്രോൺ പ്രഹാർ' നടന്നത്?
Tap the question or an option to reveal the answer
200.പ്രതിരോധ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും നിയമസഹായം ശക്തമാക്കുന്നതിനായി വീർ പരിവാർ സഹായത യോജന ആരംഭിച്ച സ്ഥാപനം?
Tap the question or an option to reveal the answer
201.2030 ആകുമ്പോഴേക്കും എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ നേത്രചികിത്സ നൽകുന്നതിനായി 'ഗ്ലോബൽ സ്പെക്‌സ് 2030' എന്ന ആഗോള സംരംഭം ആരംഭിച്ച സംഘടന?
Tap the question or an option to reveal the answer
202.ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന കോച്ച് വിജയകരമായി പരീക്ഷിച്ചത്?
Tap the question or an option to reveal the answer
203.2025 വനിതാ ചെസ്സ് ലോക ചാമ്പ്യനായത്?
Tap the question or an option to reveal the answer
204.അന്താരാഷ്ട്ര കടുവാ ദിനം?
Tap the question or an option to reveal the answer
205.AI അധിഷ്ഠിത സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തിന്റെ്റെ ദിവ്യദൃഷ്ടി എക്സൈസ് 2025 ന് വേദിയായത്?
Tap the question or an option to reveal the answer
206.കേരളാ എക്സൈസ് കമ്മീഷണറായി നിയമിതനായത്?
Tap the question or an option to reveal the answer
207.രാജ്യത്തെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
208.ISROയും NASAയും ചേർന്ന് നടപ്പാക്കുന്ന പങ്കാളിത്ത ഉപഗ്രഹദൗത്യമായ NISAR വിക്ഷേപിക്കുന്ന റോക്കറ്റ്?
Tap the question or an option to reveal the answer
209.ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ ആർച്ചറി മിക്‌സഡ് കോംബൗണ്ടിൽ സ്വർണം നേടിയത്?
Tap the question or an option to reveal the answer
210.കരസേനയ്ക്കും വ്യോമസേനയ്ക്കും ഫയർ കൺട്രോൾ റഡാർ നിർമിക്കാനുള്ള കരാർ നൽകിയത്?
Tap the question or an option to reveal the answer
211.ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനം?
Tap the question or an option to reveal the answer
212.2025 ജൂലൈയിൽ അന്തരിച്ച ഇന്ത്യൻ വംശജനായ പ്രശസ്‌ത ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ?
Tap the question or an option to reveal the answer
213.അടുത്തിടെ കർണാടക സ്വദേശിയിൽ നിന്നും കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പ്?
Tap the question or an option to reveal the answer
214.ദുരന്തങ്ങൾ മുൻകൂട്ടി അറിയിക്കാനും അതുവഴി ഭൂമിയിലാകമാനമുള്ള മനുഷ്യരെ സഹായിക്കാനും ലക്ഷ്യമിട്ടു വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഒന്നാം വാർഷികത്തിൽ GSLV F16 വഴി വിക്ഷേപിച്ച ഇന്ത്യൻ ഉപഗ്രഹം?
Tap the question or an option to reveal the answer
215.ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ LPG നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
216.കലാകായിക വിനോദങ്ങൾക്കായി ഗ്രാമങ്ങളിൽ അരങ്ങൊരുക്കുക എന്ന ലക്ഷ്യത്തോടെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ആവിഷ്‌കരിച്ച ഒരു പദ്ധതി?
Tap the question or an option to reveal the answer
217.അസമിൽ അടുത്തിടെ കണ്ടെത്തിയ അപൂർവമായ മാർബിൾഡ് പൂച്ച ഏത് പ്രദേശത്താണ് കാണപ്പെടുന്നത്?
Tap the question or an option to reveal the answer
218.പുരുഷന്മാരുടെ 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ 14 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്ത ഫ്രാൻസിന്റെ നീന്തൽ താരം?
Tap the question or an option to reveal the answer
219.മാരകരോഗമോ മുറിവോ ഉള്ള തെരുവ് നായ്ക്കളെ ദയാവധം ചെയ്യാനുള്ള സർക്കാർ തീരുമാനം തടഞ്ഞ ഹൈക്കോടതി?
Tap the question or an option to reveal the answer
220.നിസാർ ദൗത്യത്തിൻ്റെ മിഷൻ ഡയറക്ടറായ മലയാളി?
Tap the question or an option to reveal the answer
221.എം.എസ്. സ്വാമിനാഥൻ്റെ ജന്മദിനമായ ഓഗസ്റ്റ് 7 സുസ്ഥിര കർഷക ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
222.എല്ലാവർഷവും ഓഗസ്റ്റ് 10 മാതൃ്യ ബഹുമതി ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
223.ലോകത്തിലെ ഏറ്റവും ചെറിയ പാമ്പായ ത്രെഡ്സ്നേക്കിനെ 20 വർഷത്തിനു ശേഷം വീണ്ടും കണ്ടെത്തിയത്?
Tap the question or an option to reveal the answer
224.സാക്ഷം നിവേശക് കാമ്പയിൻ ആരംഭിച്ച മന്ത്രാലയം?