82 questions with answers and explanations
1.77-ാമത് കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം കരസ്ഥമാക്കിയത്?
Tap the question or an option to reveal the answer
2.77-ാമത് കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ത്യൻ ചിത്രം?
Tap the question or an option to reveal the answer
3.77-ാമത് കാൻ ചലച്ചിത്രമേളയിൽ പ്രമുഖർക്ക് നൽകുന്ന പിയർ ആഞ്ജിനോ പുരസ്‌കാരത്തിന് അർഹനായ മലയാളി ഛായാഗ്രാഹകൻ?
Tap the question or an option to reveal the answer
4.77-ാമത് കാൻ ചലച്ചിത്രമേളയിൽ അൺ സെർട്ടെൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരിയായ നടി?
Tap the question or an option to reveal the answer
5.2023-ലെ പത്മപ്രഭാ പുരസ്‌കാരത്തിന് അർഹനായ കവിയും ഗാനരചയിതാവുമായ വ്യക്തി?
Tap the question or an option to reveal the answer
6.2024ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് അർഹയായ എഴുത്തുകാരി?
Tap the question or an option to reveal the answer
7.ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 2024 സീസൺ കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
8.ഐ.പി.എൽ. 2024-ൽ ഓറഞ്ച് ക്യാപ്പ് (കൂടുതൽ റൺസ്) നേടിയത്?
Tap the question or an option to reveal the answer
9.ഐ.പി.എൽ. 2024-ൽ പർപ്പിൾ ക്യാപ്പ് (കൂടുതൽ വിക്കറ്റ്) നേടിയത്?
Tap the question or an option to reveal the answer
10.ഐഎസ് എൽ (ISL) 10-ാം സീസൺ കിരീടം കരസ്ഥമാക്കിയത്?
Tap the question or an option to reveal the answer
11.ഐഎസ്എൽ 2024-ൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് താരം?
Tap the question or an option to reveal the answer
12.അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം?
Tap the question or an option to reveal the answer
13.യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് സാങ്കേതിക വിദ്യയിലേക്കു മാറുന്ന ആദ്യ തെക്കേ അമേരിക്കൻ രാജ്യം?
Tap the question or an option to reveal the answer
14.പക്ഷിപ്പനിയുടെ എച്ച് 5 എൻ 2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യമരണം സ്ഥിരീകരിച്ച രാജ്യം?
Tap the question or an option to reveal the answer
15.കൊറിയ എയ്റോസ്പേസ് അഡ്മിനിസ്ട്രേഷൻ (KASA) എന്ന ബഹിരാകാശ ഏജൻസി ഔദ്യോഗികമായി ആരംഭിച്ച രാജ്യം?
Tap the question or an option to reveal the answer
16.1000 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യ വ്യക്തി എന്ന നേട്ടം സ്വന്തമാക്കിയ റഷ്യൻ ബഹിരാകാശ സഞ്ചാരി?
Tap the question or an option to reveal the answer
17.2024 ജൂൺ 26 ന് യുനസ്കോയുടെ ഗുഡ് വിൽ അംബാസിഡറാകുന്നത്?
Tap the question or an option to reveal the answer
18.2025 ജനുവരി 1 മുതൽ രണ്ട് വർഷത്തേക്ക് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയുടെ സ്ഥിരമല്ലാത്ത അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ?
Tap the question or an option to reveal the answer
19.ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ആദ്യ മാർപ്പാപ്പ?
Tap the question or an option to reveal the answer
20.ഇന്റർനാഷണൽ സോളാർ അലയൻസിൽ (ഐഎസ്എ) അംഗമായ നൂറാമത്തെ രാജ്യം?
Tap the question or an option to reveal the answer
21.തെലങ്കാനയുടെ സംസ്ഥാന ഗാനമായി പ്രഖ്യാപിക്കപ്പെട്ട 'ജയ ജയഹേ തെലങ്കാന' എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ആര്?
Tap the question or an option to reveal the answer
22.അപേക്ഷകൾ നൽകുന്നതു മുതൽ അനുമതി കിട്ടുന്നതു വരെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റിസർവ് ബാങ്ക് ആരംഭിച്ച പോർട്ടൽ?
Tap the question or an option to reveal the answer
23.അടുത്തിടെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുതിർന്ന നയതന്ത്രജ്ഞയും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമായ വ്യക്തി?
Tap the question or an option to reveal the answer
24.എഐ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ ഫോറസ്റ്റ് ഫയർ ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിച്ചത്?
Tap the question or an option to reveal the answer
25.രാജ്യത്തിന്റെൻ്റെ ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത്?
Tap the question or an option to reveal the answer
26.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരത്തൈകൾ നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച കാമ്പയിൻ?
Tap the question or an option to reveal the answer
27.ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം എന്ന നേട്ടം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
28.2024 ജൂണിലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം?
Tap the question or an option to reveal the answer
29.പാർലമെന്റ് ഹൗസ് കോംപ്ലക്‌സിൽ പ്രേർണ സ്ഥൽ ഉദ്ഘാടനം ചെയ്‌തത് ആര്?
Tap the question or an option to reveal the answer
30.ചീറ്റകളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ നിലവിൽ വന്ന രണ്ടാമത്തെ ആവാസ കേന്ദ്രം?
Tap the question or an option to reveal the answer
31.രാജ്യത്തെ ഏറ്റവും വലിയ തുറമുഖം നിർമ്മിക്കാൻ 2024 ൽ കേന്ദ്ര ഗവർമ്മെൻ്റ് അനുമതി നൽകിയ സ്ഥലം?
Tap the question or an option to reveal the answer
32.പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കൈറ്റ് (KITE) അവതരിപ്പിച്ച 'സമഗ്ര' പോർട്ടലിന്റെ പരിഷ്കരിച്ച രൂപം?
Tap the question or an option to reveal the answer
33.2024 ൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്തിയ കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രസ്ഥാനം?
Tap the question or an option to reveal the answer
34.ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്ന സ്ഥലങ്ങൾ?
Tap the question or an option to reveal the answer
35.നിപ വൈറസിൻ്റെ മൂന്നു ജീനുകൾ ജനിതക എൻജിനിയറിങ് വഴി സംയോജിപ്പിച്ച് രാജ്യത്താദ്യമായി രോഗവ്യാപന ശേഷിയില്ലാത്ത നിപ വൈറസ് കണങ്ങൾ വികസിപ്പിച്ച സ്ഥാപനം?
Tap the question or an option to reveal the answer
36.ഭക്ഷ്യസുരക്ഷാ വകുപ്പിൽ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകൾ ഇനി മുതൽ അറിയപ്പെടുന്ന ഒറ്റ പേര്?
Tap the question or an option to reveal the answer
37.ഹീമോഫീലിയ രോഗികളുടെ ചികിത്സയ്ക്കായി നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ 2024 ൽ വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ അന്തർദേശീയ അംഗീകാരം ലഭിച്ച കേരളത്തിലെ ആശുപത്രി?
Tap the question or an option to reveal the answer
38.നാവികസേനയ്ക്ക് പുതിയ ഉപകേന്ദ്രം നിലവിൽ വരുന്ന കേരളത്തിലെ സ്ഥലം?
Tap the question or an option to reveal the answer
39.2024 ജൂണിൽ പട്ടിക വിഭാഗക്കാർ അധിവസിക്കുന്ന മേഖലകളെ കോളനി, സങ്കേതം, ഊര് എന്നിങ്ങനെ വിശേഷിപ്പിക്കുന്നത് ഒഴിവാക്കിക്കൊണ്ട് പകരം ഉപയോഗിക്കാൻ നിർദ്ദേശിച്ച പേരുകൾ?
Tap the question or an option to reveal the answer
40.വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് എറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട സമുദ്രോത്പന്നം?
Tap the question or an option to reveal the answer
41.രാജ്യത്താദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെൻ്റർ നിലവിൽ വന്നത്?
Tap the question or an option to reveal the answer
42.സംസ്ഥാനത്തെ ആദ്യ മിൽമ മിലി മാർട്ട് നിലവിൽ വന്നത്?
Tap the question or an option to reveal the answer
43.വന്യമൃഗ ശല്യത്തെ പ്രതിരോധിക്കാൻ രാജ്യത്തെ പ്രഥമ എഐ സ്മാർട്ട് ഫെൻസിങ് സ്ഥാപിക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
44.കെ.എസ്.ആർ.ടി.സി. യുടെ ആദ്യ ഡ്രൈവിംഗ് സ്‌കൂൾ നിലവിൽ വന്നത്?
Tap the question or an option to reveal the answer
45.2024 ജൂണിൽ അമ്പതാം വാർഷികം ആഘോഷിച്ച കേരള സർക്കാർ സ്ഥാപനം?
Tap the question or an option to reveal the answer
46.കേരളത്തിൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നത്?
Tap the question or an option to reveal the answer
47.ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയരുടെ വിവരങ്ങൾ അറിയുന്നതിന് വേണ്ടിയുള്ള ഓൺലൈൻ പോർട്ടൽ?
Tap the question or an option to reveal the answer
48.2024 ലെ ടി20 പുരുഷ ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പിച്ച് കിരീടം സ്വന്തമാക്കിയ രാജ്യം?
Tap the question or an option to reveal the answer
49.2024 ലെ ടി20 പുരുഷ ലോകകപ്പ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
50.2024 ലെ ടി20 പുരുഷ ലോകകപ്പ് ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
51.2024 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
Tap the question or an option to reveal the answer
52.2024 ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്?
Tap the question or an option to reveal the answer
53.പാരീസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന ടേബിൾ ടെന്നിസ് താരം?
Tap the question or an option to reveal the answer
54.ഖത്തർ ഫുട്ബോൾ ടീമിൽ എത്തുന്ന ആദ്യ മലയാളി താരം?
Tap the question or an option to reveal the answer
55.2023-24 സൗദി കിംഗ്‌സ് കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
56.2024 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
57.2024 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ജാവലിൻ ത്രോയിൽ തിളങ്ങിയ നീരജ് ചോപ്ര പങ്കെടുത്ത ദോഹ ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനം നേടിയത്?
Tap the question or an option to reveal the answer
58.ടി20 ലോകകപ്പിൽ രണ്ട് ഹാട്രിക്ക് നേടുന്ന ആദ്യ താരം?
Tap the question or an option to reveal the answer
59.'വിശ്വാസപൂർവ്വം' എന്നത് ആരുടെ ആത്മകഥയാണ്?
Tap the question or an option to reveal the answer
60.മാധ്യമ മേഖലയിലെ മികവിന് മുതിർന്ന മാധ്യമപ്രവർത്തകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ 'സ്വദേശാഭിമാനി കേസരി' പുരസ്‌കാരം ലഭിച്ച പ്രമുഖൻ?
Tap the question or an option to reveal the answer
61.'നിർഭയം' എന്ന ആത്മകഥ/അനുഭവക്കുറിപ്പുകൾ എഴുതിയത് ആര്?
Tap the question or an option to reveal the answer
62.മലയാളത്തിലെ ആദ്യത്തെ ബ്രയിലി ലിപി കവിത സമാഹാരം?
Tap the question or an option to reveal the answer
63.മലയാള വിഭാഗത്തിൽ 2024-ലെ കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
64.പുന്നയൂർക്കുളം സാഹിത്യസമിതിയുടെ പ്രഥമ മാധവിക്കുട്ടി പുരസ്‌കാരത്തിന് അർഹയായത്?
Tap the question or an option to reveal the answer
65.അറബ് സാഹിത്യത്തിനുള്ള 2024 ലെ അന്താരാഷ്ട്ര പുരസ്കാരം (International Prize for Arabic Fiction) ലഭിച്ച 'എ മാസ്ക് ദ കളർ ഓഫ് ദ സ്കൈ' എന്ന നോവലിന്റെ രചയിതാവ്?
Tap the question or an option to reveal the answer
66.ഹരിത നൊബേൽ എന്നറിയപ്പെടുന്ന 2024-ലെ ഗോൾഡ്മാൻ എൻവയൺമെൻ്റൽ പ്രൈസിന് അർഹനായ ഇന്ത്യക്കാരൻ?
Tap the question or an option to reveal the answer
67.2024-ലെ ഏഷ്യൻ ടെലികോം അവാർഡിൽ 'ഇൻഫ്രാസ്ട്രക്‌ചർ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയർ' പുരസ്‌കാരം ലഭിച്ച കേരള സർക്കാർ പദ്ധതി?
Tap the question or an option to reveal the answer
68.3ാമത് ലത ദീനനാഥ് മങ്കേഷ്‌കർ പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
69.2021 ലെ KISS ഹ്യൂമാനിറ്റേറിയൻ അവാർഡിന് അർഹനായത്?
Tap the question or an option to reveal the answer
70.സംസ്ഥാനത്തെ മികച്ച ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള അവാർഡ് 2024 ൽ കരസ്ഥമാക്കിയത്?
Tap the question or an option to reveal the answer
71.പശ്ചിമബംഗാൾ രാജ്‌ഭവൻ്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസിന് അർഹനായ മലയാള നടൻ?
Tap the question or an option to reveal the answer
72.സൗരയൂഥത്തിന് പുറത്ത് 'ഗ്ലീസ് 12 ബി' (Gliese 12 b) എന്ന പുതിയ ഗ്രഹം കണ്ടെത്തിയ ബഹിരാകാശ ഏജൻസി?
Tap the question or an option to reveal the answer
73.2024 മെയിൽ ഡി.ആർ.ഡി.ഒ. വിജയകരമായി പരീക്ഷിച്ച എയർ ടു സർഫേസ് ആൻ്റി റേഡിയേഷൻ സൂപ്പർസോണിക്ക് മിസൈൽ?
Tap the question or an option to reveal the answer
74.ചന്ദ്രന്റെ മറുപുറത്തുനിന്ന് സാംപിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിന് ചൈന വിജയകരമായി വിക്ഷേപിച്ച ദൗത്യം?
Tap the question or an option to reveal the answer
75.രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശ യാത്രികരെ എത്തിക്കുന്നതിന് 2024 ജൂണിൽ വിജയകരമായി വിക്ഷേപിച്ച ബോയിങ്ങിൻ്റെ പേടകം?
Tap the question or an option to reveal the answer
76.2024 ജൂണിൽ വിജയകരമായി പരീക്ഷിച്ച ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റ്?
Tap the question or an option to reveal the answer
77.പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനായി സംസ്ഥാന ദുരന്ത നിവാരണ അതോററ്റി ആരംഭിച്ച സമഗ്ര മുന്നറിയിപ്പ് സംവിധാനം?
Tap the question or an option to reveal the answer
78.ഐക്യരാഷ്ട്രസഭ ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജി വർഷമായി ആചരിക്കാൻ തീരുമാനിച്ച വർഷം?
Tap the question or an option to reveal the answer
79.2024 ജൂണിൽ വിജയകരമായി പരീക്ഷിച്ച ഐ.എസ്.ആർ.ഒ. തദ്ദേശീയമായി വികസിപ്പിച്ച റീയുസബിൾ ലോഞ്ച് വെഹിക്കിൾ?
Tap the question or an option to reveal the answer
80.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചു സേനയുടെ ഭാഗമാകുന്ന 28,000 അടി ഉയരത്തിൽ വരെ പറക്കാൻ സാധിക്കുന്ന, നിർത്താതെ 18 മണിക്കൂർ വരെ പറക്കാനും ശേഷിയുള്ള ഡ്രോൺ?
Tap the question or an option to reveal the answer
81.അപസ്മാരം നിയന്ത്രിക്കാൻ മസ്‌തിഷ്‌കത്തിൽ ചിപ്പ് വെച്ചുപിടിപ്പിക്കുന്ന ലോകത്തെ ആദ്യ വ്യക്തി?
Tap the question or an option to reveal the answer
82.2024 ജൂണിൽ നാസ വിക്ഷേപിച്ച കാലാവസ്ഥാ ഉപഗ്രഹം?