237 questions with answers and explanations
1.ലോക സുന്ദരിപ്പട്ടം നേടിയത്?
Tap the question or an option to reveal the answer
2.അറബിക്കടലിൽ മുങ്ങിയ MSC എൽസ-3 കപ്പലിൽ കണ്ടെത്തിയ അതീവ അപകടകരമായ രാസവസ്തു?
Tap the question or an option to reveal the answer
3.തമിഴ്‌നാട്ടിലെ ഏത് ജില്ലയിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അടുത്തിടെ ഒരു നിയോലിത്തിക്ക് പാറക്കൂട്ടം കണ്ടെത്തിയത്?
Tap the question or an option to reveal the answer
4.പട്ടികവർഗ്ഗക്കാർക്ക് വീട് പുതുക്കിപ്പണിയാനും പൂർത്തീകരിക്കാനും വേണ്ടിയുള്ള പദ്ധതി?
Tap the question or an option to reveal the answer
5.2025ൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ഇന്ത്യക്ക് കിട്ടിയ മെഡലുകളുടെ എണ്ണം?
Tap the question or an option to reveal the answer
6.ശാസ്ത്രം, സാങ്കേതികം, ആരോഗ്യം തുടങ്ങിയ മേഖലയിൽ പ്രവർത്തിച്ച ശേഷം വിരമിച്ചവരുടെ ജ്ഞാനവും അനുഭവസമ്പത്തും പുത്തൻ സ്റ്റാർട്ടപ്പുകൾക്ക് വിദഗ്ധോപദേശത്തിനായി ഉപയോഗപ്പെടുത്താൻ കേരള സ്റ്റാർട്ടപ്പ് മിഷൻ അവതരിപ്പിക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
7.കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രി (CII) പ്രസിഡൻറായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
8.പുനർനാമകരണം ചെയ്യപ്പെട്ട മഹാരാഷ്ട്രയിലെ ഒസ്‌മാനാബാദ് റെയിൽവേ സ്റ്റേഷന്റെ പേര്?
Tap the question or an option to reveal the answer
9.2025ലെ ഫ്രഞ്ച് ഓപ്പണിൽ നൂറാമത്തെ വിജയം നേടിയ പുരുഷ ടെന്നീസ് താരം?
Tap the question or an option to reveal the answer
10.ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ ടെസ്റ്റ് റൺ നടത്തിയത്?
Tap the question or an option to reveal the answer
11.2024 ഉള്ളൂർ പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
12.2024 മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത്?
Tap the question or an option to reveal the answer
13.യു.എസിന്റെ പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പേര്?
Tap the question or an option to reveal the answer
14.കേരളത്തിൽ രജിസ്റ്റർ ചെയ്യാത്ത ഹാർമസിസ്റ്റുകൾ മരുന്ന് വിൽക്കുന്നത് തടയാൻ ആരംഭിച്ച ആപ്പ്?
Tap the question or an option to reveal the answer
15.2025 IPL കിരീടം നേടിയത്?
Tap the question or an option to reveal the answer
16.കാസ്പിയൻ ഗൾ (ലാറസ് കാച്ചിന്നൻസ്) എന്ന അപൂർവ ദേശാടന പക്ഷിയെ കണ്ടെത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
17.ഭാരത് ജെൻ ഉച്ചകോടിയിൽ ഭാരത് ജെൻ മൾട്ടിമോഡൽ ലാർജ് ലാംഗ്വേജ് മോഡൽ (LLM) ആരംഭിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
18.മേഘാലയിലെ ഷില്ലോങ്ങിൽ നിന്നും കണ്ടെത്തിയ പുതിയ തവള ഇനം?
Tap the question or an option to reveal the answer
19.മലയാളം സർവകലാശാലയുടെ വൈസ് ചാൻസിലറായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
20.യു.എൻ പൊതുസഭയുടെ പ്രസിഡൻ്റായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
21.പോളണ്ടിന്റെ പുതിയ പ്രസിഡൻ്റായി നിയമിതനായത്?
Tap the question or an option to reveal the answer
22.ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ്റെ (IATA) 81-ാമത് വാർഷിക പൊതുയോഗത്തിന് (AGM) ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
23.റഷ്യയിലെ 5 വ്യോമതാവളങ്ങളിൽ യുക്രൈൻ്റെ സുരക്ഷ ഏജൻസിയായ എസ്ബിയു (SBU) നടത്തിയ ഡ്രോൺ ആക്രമണം?
Tap the question or an option to reveal the answer
24.കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിലെ ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയത്?
Tap the question or an option to reveal the answer
25.ട്രാൻസ് ദമ്പതികളുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ അച്ഛനും അമ്മയ്ക്കും പകരം ഇനി രക്ഷിതാവ് എന്നാക്കണം എന്ന് ഉത്തരവിട്ട കോടതി?
Tap the question or an option to reveal the answer
26.2025 ജൂണിൽ വെടിയേറ്റ് കൊല്ലപ്പെട്ട അമേരിക്കൻ നടനും സംഗീതജ്ഞനുമായ വ്യക്തി?
Tap the question or an option to reveal the answer
27.രാജ്യത്തെ ഏറ്റവും മികച്ച വിജ്‌ഞാന കേന്ദ്രമായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
28.നബാർഡിന്റെ ചീഫ് ജനറൽ മാനേജർ ആയി ചുമതലയേറ്റത്?
Tap the question or an option to reveal the answer
29.ഉള്ളൂർ സ്മാരക സമിതി മികച്ച കവിതാ സമാഹാരത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഉള്ളൂർ അവാർഡ് 2025 നേടിയ മഞ്ചു വെള്ളായണിയുടെ കൃതി?
Tap the question or an option to reveal the answer
30.ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
31.അടുത്തിടെ യു എൻ രക്ഷാസമിതിയുടെ ഭീകരവിരുദ്ധ സമിതിയിൽ സഹാധ്യക്ഷസ്ഥാനം ലഭിച്ച രാജ്യം?
Tap the question or an option to reveal the answer
32.യുദ്ധ വിമാനമായ റഫാലിൻ്റെ പ്രധാന ഘടകങ്ങൾ ഇന്ത്യയിൽ നിർമിക്കാനായി കരാറിൽ ഒപ്പുവെച്ചത്?
Tap the question or an option to reveal the answer
33.സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ പരിസ്ഥിതി മിത്രം പുരസ്കാരങ്ങളിൽ പരിസ്ഥിതി സംരക്ഷക പുരസ്‌കാരം ലഭിച്ച വ്യക്തി?
Tap the question or an option to reveal the answer
34.ഇന്ത്യയ്ക്ക് ഏത് യുദ്ധവിമാനത്തിൻ്റെ മുഴുവൻ സോഴ്സ‌് കോഡും നൽകുമെന്നാണ് റഷ്യ വാഗ്ദാനം ചെയ്തത്?
Tap the question or an option to reveal the answer
35.തമിഴ്‌നാട് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച ഗ്രേറ്റർ ഫ്ളമിങ്ങോ സാങ്ച്വറി സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
36.ഉയർന്ന പ്രദേശങ്ങളിലെ അടിയന്തര സാഹചര്യങ്ങൾക്കായി ഇന്ത്യൻ സൈന്യം ഓക്സിജൻ പ്ലാൻ്റ് ഉദ്ഘാടനം ചെയ്തത്?
Tap the question or an option to reveal the answer
37.2026ൽ പന്ത്രണ്ടാമത് ബ്രിക്സ‌് പാർലമെൻ്ററി ഫോറത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
38.ഡൈനാമിക് റൂട്ട് പ്ലാനിംഗ് ഫോർ അർബൻ ഗ്രീൻ മൊബിലിറ്റി (DRUM) എന്ന വെബ് ആപ്പ് വികസിപ്പിച്ചെടുത്ത സ്ഥാപനം?
Tap the question or an option to reveal the answer
39.നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ (NeVA) ഏത് മന്ത്രാലയത്തിൻ്റെ സംരംഭമാണ്?
Tap the question or an option to reveal the answer
40.ആയുഷ് മന്ത്രാലയം ആരംഭിച്ച നിക്ഷേപക കേന്ദ്രീകൃത പോർട്ടൽ?
Tap the question or an option to reveal the answer
41.ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നട്ടുപിടിപ്പിച്ച ചെടി?
Tap the question or an option to reveal the answer
42.കാശ്മീർ താഴ്വരയെയും ജമ്മുവിനെയും ബന്ധിപ്പിച്ചിട്ടുള്ള ആദ്യ വന്ദേ ഭാരത് എക്സ‌്പ്രസ്സ് പ്രവർത്തനമാരംഭിച്ചത്?
Tap the question or an option to reveal the answer
43.പാണ്ഡ്യ കാലഘട്ടത്തിലെ 800 വർഷം പഴക്കമുള്ള ഒരു ശിവക്ഷേത്രം കണ്ടെത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
44.ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
45.സംസ്ഥാനത്തെ അംഗൻവാടികളിൽ കുട്ടികളുടെ വളർച്ച ഘട്ടങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിന് വനിത ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
46.ഇന്ത്യയും മംഗോളിയയും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം?
Tap the question or an option to reveal the answer
47.വിദേശ ഭാഷകളുടെ സ്വാധീനത്തിൽ നിന്നും ഭരണസംവിധാനത്തെ മോചിപ്പിക്കുന്നതിന് എല്ലാ ഇന്ത്യൻ ഭാഷകൾക്കും ഒരു സംഘടിത വേദി നൽകുന്നതിനായി ആരംഭിച്ച വിഭാഗം?
Tap the question or an option to reveal the answer
48.ഏറ്റവും കൂടുതൽ GSDP (Gross State Domestic Product) ഉള്ള ഇന്ത്യയിലെ സംസ്ഥാനം?
Tap the question or an option to reveal the answer
49.ഋഷികേശ് -കർണ്ണപ്രയാഗ് റെയിൽവേ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം?
Tap the question or an option to reveal the answer
50.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷങ്ങളുടെ വെളിച്ചത്തിൽ തയ്യാറെടുപ്പ് ശക്തമാക്കുന്നതിനായി അതിർത്തി സംസ്ഥാനങ്ങളിൽ നടത്തിയ മോക്ക്ഡ്രിൽ?
Tap the question or an option to reveal the answer
51.2025 യുവേഫ നേഷൻസ് ലീഗ് ജേതാക്കൾ?
Tap the question or an option to reveal the answer
52.2025ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്?
Tap the question or an option to reveal the answer
53.2025ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
Tap the question or an option to reveal the answer
54.2025 ജൂൺ പ്രകാരം മൈക്രോസോഫ്റ്റിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂല്യമുള്ള കമ്പനിയായി മാറിയത്?
Tap the question or an option to reveal the answer
55.2025 ജൂണിലെ കണക്കുപ്രകാരം ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം?
Tap the question or an option to reveal the answer
56.2025ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വന്ദേ ഗംഗ ജല സംരക്ഷണ കാമ്പയിൻ ആരംഭിച്ചത്?
Tap the question or an option to reveal the answer
57.മഹാകവി ജി.ശങ്കരക്കുറുപ്പിൻ്റെ എത്രാമത്തെ ജയന്തി ആഘോഷമാണ് 2025 ജൂണിൽ ആഘോഷിച്ചത്?
Tap the question or an option to reveal the answer
58.ആരവല്ലി പർവ്വതത്തിൽ വനവൽക്കരണത്തിനുള്ള സംരംഭമായ 'Aravali green wall project' നിലവിൽ വരുന്ന പ്രദേശങ്ങൾ?
Tap the question or an option to reveal the answer
59.2025 IPL കിരീടം നേടിയത്?
Tap the question or an option to reveal the answer
60.കാസ്പിയൻ ഗൾ (ലാറസ് കാച്ചിന്നൻസ്) എന്ന അപൂർവ ദേശാടന പക്ഷിയെ കണ്ടെത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
61.ഭാരത് ജെൻ ഉച്ചകോടിയിൽ ഭാരത് ജെൻ മൾട്ടിമോഡൽ ലാർജ് ലാംഗ്വേജ് മോഡൽ (LLM) ആരംഭിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
62.മേഘാലയിലെ ഷില്ലോങ്ങിൽ നിന്നും കണ്ടെത്തിയ പുതിയ തവള ഇനം?
Tap the question or an option to reveal the answer
63.മലയാളം സർവകലാശാലയുടെ വൈസ് ചാൻസിലറായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
64.യു.എൻ പൊതുസഭയുടെ പ്രസിഡൻ്റായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
65.പോളണ്ടിന്റെ പുതിയ പ്രസിഡൻ്റായി നിയമിതനായത്?
Tap the question or an option to reveal the answer
66.ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ്റെ (IATA) 81-ാമത് വാർഷിക പൊതുയോഗത്തിന് (AGM) ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
67.ടൈപ്പ് ടു പ്രമേഹം, അമിതവണ്ണം എന്നിവ നിയന്ത്രിക്കാൻ യു.എസ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഇലി ലിലി പുറത്തിറക്കിയ പ്രതിരോധ അധിഷ്‌ഠിത കുത്തിവെപ്പ്?
Tap the question or an option to reveal the answer
68.ഡിജിറ്റൽ പെയ്മെൻ്റ് സേവനങ്ങൾ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ?
Tap the question or an option to reveal the answer
69.2025 ജൂണിൽ അറബിക്കടലിൽ തീപിടുത്തത്തിനിരയായ കപ്പൽ?
Tap the question or an option to reveal the answer
70.2025 ജൂണിൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ?
Tap the question or an option to reveal the answer
71.വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം നമുക്ക് തന്നെ പരിശോധിക്കാൻ സജ്ജമാക്കിയ അപ്ലിക്കേഷൻ?
Tap the question or an option to reveal the answer
72.ഐ.സി.സി. ഹാൾ ഓഫ് ഫെയ്‌മിൽ അടുത്തിടെ ഉൾപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം?
Tap the question or an option to reveal the answer
73.2025ലെ നേഷൻസ് ലീഗ് കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
74.ഐ.എൻ.എസ്. ഗുൽദാറിനെ ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മ്യൂസിയമാക്കി മാറ്റുന്നതിനുള്ള പദ്ധതി ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
75.ഷാഹെദ് ഡ്രോണുകൾ വികസിപ്പിച്ചെടുത്ത രാജ്യം?
Tap the question or an option to reveal the answer
76.ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരുകോടി വൃക്ഷത്തൈകൾ നടുന്ന പദ്ധതി?
Tap the question or an option to reveal the answer
77.ഥാർ മരുഭൂമിയുടെ വ്യാപനം തടയുന്നതിനും ആരവല്ലി പർവതനിരയെ പുനരുജീവിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ പദ്ധതി?
Tap the question or an option to reveal the answer
78.ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ നൽകുന്നതിനും ലഹരി ഉപയോഗം പോലുള്ള പ്രശ്‌നങ്ങൾ തടയുന്നതിനും വേണ്ടി കേരള പൊതുവിദ്യാഭ്യാസവകുപ്പ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
79.സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൻ്റെ പരിസ്ഥിതി മിത്രം പുരസ്കാരങ്ങളിൽ 'പരിസ്ഥിതി സംരക്ഷക' പുരസ്‌കാരം ലഭിച്ച വ്യക്തി?
Tap the question or an option to reveal the answer
80.'The Real Fertility Crisis' എന്ന പേരിൽ 2025ലെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ (SOWP) റിപ്പോർട്ട് പുറത്തിറക്കിയത്?
Tap the question or an option to reveal the answer
81.ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
82.2025 ജൂൺ 12ന് ഇരുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തം നടന്നത്?
Tap the question or an option to reveal the answer
83.2025ലെ യൂ.എൻ. സുരക്ഷാ കൗൺസിലിന്റെ താലിബാൻ ഉപരോധസമിതിയുടെ അധ്യക്ഷ സ്ഥാനം ലഭിച്ച രാജ്യം?
Tap the question or an option to reveal the answer
84.രാജ്യത്തെ ടൂറിസം വെബ്സൈറ്റുകളിൽ സന്ദർശകരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
85.2025ൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ സ്ഥിരമല്ലാത്ത അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ?
Tap the question or an option to reveal the answer
86.കൃഷി വകുപ്പിൻ്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്?
Tap the question or an option to reveal the answer
87.2025ലെ ലോകാരോഗ്യ സംഘടനയുടെ ആഗോള പരമ്പരാഗത വൈദ്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം?
Tap the question or an option to reveal the answer
88.ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ അടുത്തിടെ നടത്തിയ സൈനിക നടപടി?
Tap the question or an option to reveal the answer
89.ലോകസഭാ-രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ വനിതകൾക്ക് എത്ര ശതമാനം സംവരണം നൽകാനുള്ള നിയമമാണ് അടുത്ത ലോകസഭ തിരഞ്ഞെടുപ്പ് മുതൽ നടപ്പിലാക്കാൻ പോകുന്നത്?
Tap the question or an option to reveal the answer
90.ലോക സാമ്പത്തിക ഫോറത്തിൻ്റെ (WORLD ECONOMIC FORUM) ഏറ്റവും പുതിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
91.മാലിദീപ് ടൂറിസത്തിൻ്റെ ആഗോള അംബാസിഡറായി നിയമിതയായത്?
Tap the question or an option to reveal the answer
92.കേന്ദ്ര തപാൽവകുപ്പ് ഐ.എസ്.ആർ.ഒയും ഹൈദരാബാദ് ഐ.ഐ.ടിയുടെയും സഹായത്തോടെ തയ്യാറാക്കിയ പുതിയ ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ?
Tap the question or an option to reveal the answer
93.വിദ്യാഭ്യാസ സാമഗ്രികളുടെ വിതരണത്തിനായി തപാൽവകുപ്പ് ആരംഭിച്ച പുതിയ തപാൽ സേവനത്തിന്റെ പേര്?
Tap the question or an option to reveal the answer
94.2025ലെ നോർവേ ചെസ്സ് കിരീട ജേതാവ്?
Tap the question or an option to reveal the answer
95.ക്രുട്രിം സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഏജന്റ്റ് AI സിസ്റ്റം?
Tap the question or an option to reveal the answer
96.ദക്ഷിണേന്ത്യയിൽ കണ്ടെത്തിയ പുതിയ ഇനം ജമ്പിങ് സ്പൈഡർ?
Tap the question or an option to reveal the answer
97.വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക സമിതി നൽകുന്ന ബഷീർ ബാല്യകാല സഖി അവാർഡ് നേടിയത്?
Tap the question or an option to reveal the answer
98.2025 ബഷീർ അമ്മ മലയാളം പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
99.2025 ലെ അന്താരാഷ്ട്ര യോഗ ദിന വേദി?
Tap the question or an option to reveal the answer
100.2025 ജൂണിൽ അന്തരിച്ച പ്രശസ്ത നാടോടി ഗായികയും നടിയുമായ വ്യക്തി?
Tap the question or an option to reveal the answer
101.2025 - 35 ജലവൈദ്യുത ദശകമായി പ്രഖ്യാപിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
102.ലോക രക്തദാനദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
103.ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തു നിന്ന് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ ആൽക്കഹോൾ ലേബൽ ആയി മാറിയത്?
Tap the question or an option to reveal the answer
104.കസാക്കിസ്ഥാനിലെ ആദ്യത്തെ ന്യൂക്ലിയർ പവർ പ്ലാൻ്റ് നിർമിക്കാൻ മുൻകൈ എടുക്കുന്ന രാജ്യം?
Tap the question or an option to reveal the answer
105.2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്?
Tap the question or an option to reveal the answer
106.2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്?
Tap the question or an option to reveal the answer
107.അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം വിമാത്താവളത്തിലിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം?
Tap the question or an option to reveal the answer
108.പ്രതിരോധ രംഗത്തെ സ്വകാര്യ കമ്പനിയായ സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേയ്‌സ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ഡ്രോൺ?
Tap the question or an option to reveal the answer
109.2025 ജൂണിൽ 7 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം നടന്ന സംസ്ഥാനം?
Tap the question or an option to reveal the answer
110.'അന്തക വള്ളികൾ' എന്ന നോവൽ രചിച്ചത്?
Tap the question or an option to reveal the answer
111.2025ലെ ഇ-സ്പോർട്‌സ് ലോകകപ്പ് ആഗോള അംബാസിഡറായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
112.സംസ്ഥാനത്തെ എല്ലാ രക്തബാങ്കുകളിൽ നിന്നും വിവരങ്ങൾ നൽകുന്ന കേന്ദ്രീകൃത സോഫ്റ്റ്‌വെയർ?
Tap the question or an option to reveal the answer
113.2025-35 'Decade of Hydropower' ആയി പ്രഖ്യാപിച്ചത്?
Tap the question or an option to reveal the answer
114.സംസ്ഥാനത്തെ ആദ്യ സോളാർ മോഡൽ വില്ലേജ് ആയി പ്രഖ്യാപിച്ച ഗ്രാമം?
Tap the question or an option to reveal the answer
115.പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18ൽ നിന്നും 21ആയി ഉയർത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
116.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക ഡ്രോൺ?
Tap the question or an option to reveal the answer
117.പഠനത്തിൽ മുന്നിൽ നിൽക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കാൻ കെയർ & ഷെയർ ഇൻ്റർനാഷണൽ ആവിഷ്‌കരിച്ച പദ്ധതി?
Tap the question or an option to reveal the answer
118.എക്സ്റ്റെൻഡഡ് ട്രജക്ടറി-ലോങ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ (ET-LDHCM) ഏത് സംഘടനയാണ് വികസിപ്പിച്ചെടുത്തത്?
Tap the question or an option to reveal the answer
119.കാഞ്ചൂറിയ ത്രിപുരാൻസിസ്, കഞ്ചൂറിയ പ്രിയശങ്കരി എന്നീ രണ്ട് പുതിയ മണ്ണിരകളെ അടുത്തിടെ കണ്ടെത്തിയത് ഏത് സംസ്ഥാനത്താണ്?
Tap the question or an option to reveal the answer
120.സംസ്ഥാന ഭൂവിനിയോഗ ബോർഡിൻ്റെ പുതിയ പേര്?
Tap the question or an option to reveal the answer
121.ആനിമേഷൻ രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ആൻസി ക്രിസ്റ്റൽ ഫെസ്റ്റിവലിന്റെ ജൂറി അവാർഡ് നേടിയ മലയാളി?
Tap the question or an option to reveal the answer
122.സംസ്ഥാന ബാലാവകാശ കമ്മീഷൻ കുട്ടികൾക്കായി ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ?
Tap the question or an option to reveal the answer
123.2025 ജനുവരിയിൽ ജയ്‌പൂരിനടുത്തുള്ള ആരവല്ലി കുന്നുകളിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യഇനം?
Tap the question or an option to reveal the answer
124.ഏതാക്കെ രണ്ട് ബഹിരാകാശ ഏജൻസികൾ തമ്മിലുള്ള സംയുക്ത ഭൂമി നിരീക്ഷണ ഉപഗ്രഹദൗത്യമാണ് NISAR ദൗത്യം?
Tap the question or an option to reveal the answer
125.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്‌കാരം 2025 യുവപുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
126.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്‌കാരം 2025 ബാലസാഹിത്യ പുരസ്കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
127.2025 ലെ വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിൻ്റെ വേദിയാകുന്നത്?
Tap the question or an option to reveal the answer
128.രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആൻഡ്രോയിഡ് അധിഷ്ഠിത ഇ- വോട്ടിംഗ് സംവിധാനം ആരംഭിച്ച ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
129.സംസ്ഥാനത്തെ ആദ്യ ശലഭസങ്കേതമാകുന്നത്?
Tap the question or an option to reveal the answer
130.ഇറാൻ ആക്രമണം പ്രതിരോധിക്കാൻ ഇസ്രായേൽ വികസിപ്പിച്ച പുതിയ മിസൈൽ പ്രതിരോധ സംവിധാനം?
Tap the question or an option to reveal the answer
131.2025 ജൂണിൽ സെൻട്രൽ ടാക്‌സ്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ജി.എസ്.ടി. കോൺക്ലേവിൻ്റെ വേദി?
Tap the question or an option to reveal the answer
132.കേരളത്തിന്റെ സംസ്ഥാന പാമ്പായി തിരഞ്ഞെടുക്കാനൊരുങ്ങുന്നത്?
Tap the question or an option to reveal the answer
133.2025 ലെ ഡൽഹി ലോക പാരാ അത്ലറ്റിക‌് ചാമ്പ്യൻഷിപ് ബ്രാൻഡ് അംബാസിഡറായി നിയമിതയായത്?
Tap the question or an option to reveal the answer
134.ഇന്ത്യയിലെ ഏറ്റവും വലിയ എൽ.പി.ജി. ഭൂഗർഭ സംഭരണ കേന്ദ്രം?
Tap the question or an option to reveal the answer
135.ഇന്ത്യയിലെ ഏറ്റവും വലിയ ഗതിശക്തി മൾട്ടി മോഡൽ കാർഗോ ടെർമിനൽ നിലവിൽ വന്നത്?
Tap the question or an option to reveal the answer
136.ഇന്ത്യയുടെ ആദ്യ അണ്ടർവാട്ടർ മ്യൂസിയവും ക്യത്രിമ പവിഴപ്പുറ്റും നിലവിൽ വന്നത്?
Tap the question or an option to reveal the answer
137.സ്കൂൾ വിദ്യാഭ്യാസം വിലയിരുത്തുന്നതിനായി പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് (PGI) 2.0 റിപ്പോർട്ട് പുറത്തിറക്കിയ സംഘടന?
Tap the question or an option to reveal the answer
138.2025ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
139.ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരി മഠത്തിൽ നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം നടക്കുന്ന സ്ഥലം?
Tap the question or an option to reveal the answer
140.2025 ജൂണിൽ റവന്യൂ ദുരന്തനിവാരണ സെക്രട്ടറിയായി നിയമിതനായത്?
Tap the question or an option to reveal the answer
141.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ഔദ്യോഗിക വിലാസം?
Tap the question or an option to reveal the answer
142.ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമായ ലുലു ട്വിൻ ടവർ സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
143.ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും നടന്ന തൻ്റെ കന്നി ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്‌മാനായി മാറിയത്?
Tap the question or an option to reveal the answer
144.2025 പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൻ്റെ ഔദ്യോഗിക ഭാഗ്യചിഹ്നം?
Tap the question or an option to reveal the answer
145.അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി), അഭിനവ് ബിന്ദ്ര ഫൗണ്ടേഷനുമായും റിലയൻസ് ഫൗണ്ടേഷനുമായും സഹകരിച്ച് ജൂൺ 23 ന് ആഘോഷിക്കുന്ന ഒളിമ്പിക് ദിനത്തിന്റെ പ്രമേയം?
Tap the question or an option to reveal the answer
146.മുതിർന്ന പൗരർക്ക് ഒറ്റപ്പെടലിൻ്റെ വേദന മറികടക്കാൻ വോളണ്ടിയർമാരുമായി ഫോണിൽ ബന്ധപ്പെടാനും നേരിട്ട് കണ്ട് സംസാരിക്കാനുമായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
147.പാരീസ് ഡയമണ്ട് ലീഗ് ജാവലിൻ മത്സരത്തിൽ ഒന്നാമതെത്തിയത്?
Tap the question or an option to reveal the answer
148.ഇറാൻ - ഇസ്രായേൽ സംഘർഷത്തിനിടെ അമേരിക്ക ഇറാനിൽ നടത്തിയ ബോംബിംഗ് ഓപ്പറേഷൻ?
Tap the question or an option to reveal the answer
149.ഏത് മന്ത്രാലയം വികസിപ്പിച്ചെടുത്ത ഒരു കൃത്രിമബുദ്ധി അധിഷ്‌ഠിത ഭാഷാ വിവർത്തന പ്ലാറ്റ്ഫോമാണ് ഭാഷിണി?
Tap the question or an option to reveal the answer
150.2025 ലെ ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് വേദിയായ നഗരം?
Tap the question or an option to reveal the answer
151.കോർപ്പറേറ്റ് നിയമ പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനായി ഏത് മന്ത്രാലയം MCA21 പോർട്ടൽ ആരംഭിച്ചത്?
Tap the question or an option to reveal the answer
152.2025ലെ ലോക നിക്ഷേപ റിപ്പോർട്ട് പുറത്തിറക്കിയ സംഘടന?
Tap the question or an option to reveal the answer
153.മഴക്കാട് ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
154.ഇന്ത്യയിലുടനീളം ലിംഗ സെൻസിറ്റീവ് ആസൂത്രണത്തെ പിന്തുണയ്ക്കുന്നതിനായി 'ജെൻഡർ ബജറ്റിംഗ് നോളജ് ഹബ്' ആരംഭിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
155.സ്വദേശാഭിമാനി-കേസരി പുരസ്‌കാര ജേതാക്കൾ (2021, 2022, 2023)?
Tap the question or an option to reveal the answer
156.2025 ജൂണിൽ നിര്യാതനായ ഇംഗ്ലണ്ടിൻ്റെ മുൻ പേസ് ബൗളർ?
Tap the question or an option to reveal the answer
157.ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നതിൽ അമിത നിരക്കും മറിച്ചു വില്‌പനയും തടയാൻ ലക്ഷ്യമിട്ടുള്ള പദ്ധതി?
Tap the question or an option to reveal the answer
158.ഇറാനെ വിറപ്പിച്ച റഡാറുകളുടെ കണ്ണിൽ പെടാത്ത അമേരിക്കൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഉപയോഗിക്കുന്ന ലോങ്ങ് റേഞ്ച് സബ്സോണിക് മിസൈൽ?
Tap the question or an option to reveal the answer
159.2025 ജൂണിലെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന യാത്രാ വെബ്സൈറ്റ്?
Tap the question or an option to reveal the answer
160.ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ് (GeM) വഴിയുള്ള ഡിജിറ്റൽ സംഭരണത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ച സംസ്ഥാനം?
Tap the question or an option to reveal the answer
161.2025 ലോക പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്?
Tap the question or an option to reveal the answer
162.2025 ജൂണിൽ അന്തരിച്ച വിഭജനത്തിന്റെ നോവിനെയും സാധാരണക്കാരുടെ ജീവിതത്തെയും എഴുത്തിലേക്ക് പകർത്തിയ വിഖ്യാതനായ ബംഗാളി സാഹിത്യകാരൻ?
Tap the question or an option to reveal the answer
163.'മിനർവയുടെ മൂങ്ങ' എന്ന പുസ്തകം രചിച്ചത്?
Tap the question or an option to reveal the answer
164.2025 ജൂണിൽ ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ഹൈഡ്രജൻ ഇന്ധനസൈൽ ബസുകൾ പുറത്തിറക്കിയത്?
Tap the question or an option to reveal the answer
165.2025 ജൂണിൽ സ്‌കൂൾ വിദ്യാഭ്യാസ നിലവാര ഗ്രേഡിങ് പട്ടികയിൽ ഒന്നാമതെത്തിയത്?
Tap the question or an option to reveal the answer
166.അടുത്തിടെ നിർത്തലാക്കിയ രാജ്യത്തെ ഏറ്റവും വിലയേറിയ സാഹിത്യ പുരസ്കാരം?
Tap the question or an option to reveal the answer
167.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഏത് സംസ്ഥാന സർക്കാരാണ് മാഝി വസുന്ധര കാമ്പെയ്ൻ 6.0 ആരംഭിച്ചത്?
Tap the question or an option to reveal the answer
168.ഇന്ത്യയിൽ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
169.ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് മൾട്ടി-റോൾ ഫ്രിഗേറ്റ് 'തമൽ' എവിടെയാണ് കമ്മീഷൻ ചെയ്തത്?
Tap the question or an option to reveal the answer
170.'2025 ലെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (SDG) ഇന്ത്യയുടെ റാങ്ക്?
Tap the question or an option to reveal the answer
171.ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ ലഹരി വിരുദ്ധ കാമ്പയിൻ?
Tap the question or an option to reveal the answer
172.ഇന്ത്യയിലെ ആദ്യത്തെ ഓഫ്-ഗ്രിഡ് 5 മെഗാവാട്ട് (MW) ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് പ്ലാന്റ് കമ്മീഷൻ ചെയ്തത്?
Tap the question or an option to reveal the answer
173.ഇന്ത്യയിൽ ആദ്യമായി AI-യിൽ പ്രവർത്തിക്കുന്ന അഡ്വാൻസ്‌ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ATMS) സജ്ജീകരിച്ച എക്‌സ്പ്രസ് വേ?
Tap the question or an option to reveal the answer
174.അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) എത്രാമത് വാർഷിക സമ്മേളനമാണ് 2025-ൽ ആചരിച്ചത്?
Tap the question or an option to reveal the answer
175.2025 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം?
Tap the question or an option to reveal the answer
176.2025ൽ നടന്ന പ്രഥമ ഖോ-ഖോ ലോകകപ്പിൽ ഇടം നേടിയ മലയാളി?
Tap the question or an option to reveal the answer
177.ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2025 മികച്ച ചിത്രമായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
178.കൗമാരക്കാരായ പെൺകുട്ടികളുടെ നൈപുണ്യ വികസനത്തിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച സംരംഭം?
Tap the question or an option to reveal the answer
179.2024 ലെ വിശിഷ്ടാംഗത്വത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡിനർഹനായവർ?
Tap the question or an option to reveal the answer
180.2025 ലെ നാറ്റോ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്?
Tap the question or an option to reveal the answer
181.2025 ജൂണിൽ സുവർണ്ണ ജുബിലി ആഘോഷിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം?
Tap the question or an option to reveal the answer
182.ഏത് ദേശീയ സംരംഭത്തിൻ്റെ ബാനറിലാണ് പഞ്ചായത്തീരാജ് മന്ത്രാലയം പരിശീലകരുടെ പരിശീലന പരിപാടി ആരംഭിച്ചത്?
Tap the question or an option to reveal the answer
183.ഇന്ത്യൻ കോസ്റ്റ് ഗാർഡിനായുള്ള എട്ട് എഫ്.പി.വി. പ്രോജക്ടിന് കീഴിൽ ഉൾപ്പെടുത്തിയ ആദ്യത്തെ ഫാസ്റ്റ് പട്രോൾ വെസൽ?
Tap the question or an option to reveal the answer
184.മുൻ ക്രിക്കറ്റ് താരം വി. വി. കുമാറിന്റെ ജീവിതത്തെയും കരിയറിനെയും അനുസ്‌മരിക്കുന്ന പുസ്‌തകം?
Tap the question or an option to reveal the answer
185.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ?
Tap the question or an option to reveal the answer
186.2025 ൽ ബീച്ചിലും പാർക്കിലും പുകവലി നിരോധിച്ച രാജ്യം?
Tap the question or an option to reveal the answer
187.2025 ജൂണിലെ കണക്കുപ്രകാരം പുരുഷ ജാവലിൻത്രോയിൽ ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത്?
Tap the question or an option to reveal the answer
188.രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനത്തിനുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ ദേശീയോദ്യാനം?
Tap the question or an option to reveal the answer
189.കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിൻ്റെ (CBDT) ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
190.അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിത?
Tap the question or an option to reveal the answer
191.കേരള സർവകലാശാലയുടെ വൈസ്ചാൻസിലറായി നിയമിതനായ വ്യക്തി?
Tap the question or an option to reveal the answer
192.ഷാങ്ഹായ് കോഓപ്പറേറ്റീവ് ഓർഗനൈസേഷൻ (SCO) അധ്യക്ഷൻ?
Tap the question or an option to reveal the answer
193.ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്‌കാരം 2025 ന് അർഹനായ സുബ്രഹ്മണ്യൻ നമ്പൂതിരി ഏതു മേഖലയിലാണ് പ്രസിദ്ധൻ?
Tap the question or an option to reveal the answer
194.ആണവകേന്ദ്രങ്ങളിൽ യു.എസ്. നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ പശ്ചിമേഷ്യയിലെ യു.എസ്. താവളങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന ഓപ്പറേഷൻ?
Tap the question or an option to reveal the answer
195.2025 ലെ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ശശിധരൻ നടുവിലിനു നേടിക്കൊടുത്ത രചന?
Tap the question or an option to reveal the answer
196.യു.എൻ. ചാർട്ടറിൻ്റെ എത്രാമത്തെ വാർഷികമാണ് 2025 ജൂണിൽ ആചരിച്ചത്?
Tap the question or an option to reveal the answer
197.മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സി.ബി.ഐ. ആരംഭിച്ച ഓപ്പറേഷൻ?
Tap the question or an option to reveal the answer
198.ഏഷ്യൻ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 2025 ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
199.കേരളത്തിലെ എക്സൈസ് വകുപ്പ് ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ കാമ്പയിൻ?
Tap the question or an option to reveal the answer
200.അന്താരാഷ്ട്ര തലത്തിലുള്ള വിവിധ പ്രശ്‌നങ്ങൾക്ക് മധ്യസ്ഥത വഹിക്കുന്നതിനായി ചൈനയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടന?
Tap the question or an option to reveal the answer
201.ദരിദ്രരായ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള 'മഹിളാ സമൃദ്ധി യോജന' ആരംഭിച്ച സംസ്ഥാനം/പ്രദേശം?
Tap the question or an option to reveal the answer
202.2025 ൽ താഷ്കൻ്റിൽ നടന്ന മാസ്റ്റേഴ്‌സ് ചെസ് ടൂർണമെൻ്റിൽ വിജയിച്ച ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ?
Tap the question or an option to reveal the answer
203.ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പൊതുസ്ഥലങ്ങളിലെ പ്രവേശനക്ഷമതയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്പ്?
Tap the question or an option to reveal the answer
204.സ്കൂൾ വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങളും മറ്റ് പഠനോപകരണങ്ങളും ലഭിക്കാൻ കുടുംബശ്രീ ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
205.മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ മൊബൈൽ ഫോൺ വഴി വോട്ട് ചെയ്യുന്ന 'ഇ-വോട്ടിങ്' സംവിധാനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
Tap the question or an option to reveal the answer
206.'രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ' എന്ന കൃതിക്ക് 2024 ലെ സാഹിത്യവിമർശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്?
Tap the question or an option to reveal the answer
207.2024 ലെ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്?
Tap the question or an option to reveal the answer
208.2024 ലെ മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്?
Tap the question or an option to reveal the answer
209.കാർഷിക മേഖലയിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ മൂല്യവർദ്ധിത ഉല്‌പന്നങ്ങൾ നിർമിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച വ്യക്തി/പദ്ധതി?
Tap the question or an option to reveal the answer
210.2025 ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം?
Tap the question or an option to reveal the answer
211.പൊതു വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ് വരെ മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന് തീരുമാനത്തിൽ നിന്ന് പിന്മാറിയ സംസ്ഥാനം?
Tap the question or an option to reveal the answer
212.2025 ജൂണിൽ നിര്യാതനായ ദളിത് ചിന്തകൻ?
Tap the question or an option to reveal the answer
213.2029 ലെ ലോക പോലീസ് ആൻഡ് ഫയർ ഗെയിംസ് വേദിയാകാൻ പോകുന്നത്?
Tap the question or an option to reveal the answer
214.2025 ജൂണിലെ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് പുറത്തിറക്കിയ സ്ഥാപനം?
Tap the question or an option to reveal the answer
215.സമുദ്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഏത് രാജ്യങ്ങളാണ് 'അറ്റ് സീ ഒബ്സർവർ മിഷൻ' ആരംഭിച്ചത്?
Tap the question or an option to reveal the answer
216.രാജ്യത്ത് ആദ്യമായി സ്‌കൂൾതലത്തിൽ കേൾവി പരിമിതർക്കായി പ്രത്യേക പുസ്തകം പുറത്തിറക്കിയ സംസ്ഥാനം?
Tap the question or an option to reveal the answer
217.ആരോരുമില്ലാത്ത വയോജനങ്ങളുടെ സംരക്ഷണത്തിന് സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി?
Tap the question or an option to reveal the answer
218.2025-ൽ പ്രഖ്യാപിച്ച കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹരായവർ ആരെല്ലാം?
Tap the question or an option to reveal the answer
219.മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ 'ആണോ' എന്ന കൃതി ആരുടേതാണ്?
Tap the question or an option to reveal the answer
220.അനിത തമ്പിയുടെ ഏത് കാവ്യസമാഹാരത്തിനാണ് മികച്ച കവിതയ്ക്കുള്ള പുരസ്കാരം ലഭിച്ചത്?
Tap the question or an option to reveal the answer
221.മികച്ച ചെറുകഥയ്ക്കുള്ള അവാർഡ് നേടിയ 'ഗെർസപ്പ അരുവി അഥവാ ഒരു ജലയാത്ര' എന്ന കൃതി രചിച്ചത് ആര്?
Tap the question or an option to reveal the answer
222.'രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ' എന്ന കൃതിക്ക് സാഹിത്യ നിരൂപണത്തിനുള്ള അവാർഡ് ലഭിച്ചതാര്?
Tap the question or an option to reveal the answer
223.ഡോ. കെ. രാജശേഖരൻ നായർക്ക് ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ പുരസ്കാരം നേടിക്കൊടുത്ത കൃതി ഏതാണ്?
Tap the question or an option to reveal the answer
224.യാത്രാവിവരണത്തിനുള്ള പുരസ്കാരം നേടിയ 'ആരോഹണം ഹിമാലയം' എന്ന പുസ്തകം രചിച്ചത് ആര്?
Tap the question or an option to reveal the answer
225.മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ 'പിത്തളശലഭം' രചിച്ചത് ആര്?
Tap the question or an option to reveal the answer
226.ഉപന്യാസത്തിനുള്ള സി.ബി. കുമാർ എൻഡോവ്‌മെന്റ് അവാർഡ് നേടിയ എം. സ്വരാജിന്റെ പുസ്തകം ഏത്?
Tap the question or an option to reveal the answer
227.ഹാസ്യസാഹിത്യത്തിനുള്ള അവാർഡ് നേടിയ 'കേരളത്തിന്റെ മൈഥാത്മകത' രചിച്ചതാര്?
Tap the question or an option to reveal the answer
228.സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഏർപ്പെടുത്തിയത് ഏത് വിഭാഗത്തിൽപ്പെട്ട എഴുത്തുകാരെ ആദരിക്കാനാണ്?
Tap the question or an option to reveal the answer
229.പ്രമുഖ ചിന്തകനും സാംസ്കാരിക പ്രവർത്തകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദിന് ലഭിച്ച സാഹിത്യ അക്കാദമി പുരസ്കാരം ഏതാണ്?
Tap the question or an option to reveal the answer
230.ബാലസാഹിത്യത്തിനുള്ള (ശ്രീ പത്മനാഭസ്വാമി പുരസ്കാരം) അവാർഡ് നേടിയ 'കുട്ടികളുടെ ഉണ്ണായിവാര്യർ' രചിച്ചതാര്?
Tap the question or an option to reveal the answer
231.മികച്ച വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി ഏതാണ്?
Tap the question or an option to reveal the answer
232.'ദിനസരിക്കുറിപ്പുകൾ: ലിയനാർഡോ ഡാ വിഞ്ചി' എന്ന വിവർത്തന ഗ്രന്ഥം തയ്യാറാക്കിയതാര്?
Tap the question or an option to reveal the answer
233.വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടിയ 'കേരളീയ സംഗീത സംസ്കാരം' എന്ന കൃതിയുടെ രചയിതാവ് ആര്?
Tap the question or an option to reveal the answer
234.യുവസാഹിത്യകാരന്മാർക്കുള്ള 'ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡ്' നേടിയ ചെറുകഥാ സമാഹാരം ഏതാണ്?
Tap the question or an option to reveal the answer
235.'നിഴലനക്കങ്ങൾ' എന്ന നോവലിലൂടെ പ്രശസ്തയായ ഏത് വനിതാ സാഹിത്യകാരിക്കാണ് സമഗ്ര സംഭാവനാ പുരസ്കാരം ലഭിച്ചത്?
Tap the question or an option to reveal the answer
236.സാഹിത്യ അക്കാദമിയുടെ പ്രധാന അവാർഡുകൾക്ക് (നോവൽ, കവിത, ചെറുകഥ etc.) നൽകുന്ന പുരസ്കാര തുക എത്രയാണ്?
Tap the question or an option to reveal the answer
237.'പയ്യന്നൂർ കുഞ്ഞിരാമൻ' ഏത് സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് അക്കാദമി അവാർഡിന് അർഹനായത്?