217 questions with answers and explanations
1.പ്രഗതി 2026' എന്ന ബഹുരാഷ്ട്ര സൈനിക അഭ്യാസത്തിൻ്റെ വേദി?
Tap the question or an option to reveal the answer
2.CEPA (Comprehensive Economic Partnership Agreement) പ്രാബല്യത്തിൽ വന്നത്?
Tap the question or an option to reveal the answer
3.നാസയുടെ ആർട്ടിമിസ് ചന്ദ്രദൗത്യങ്ങളിൽ ബഹിരാകാശയാത്രികർക്ക് ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കാനുള്ള അത്യാധുനിക റോവർ?
Tap the question or an option to reveal the answer
4.എവറസ്റ്റ് ബേസ് ക്യാമ്പ് ദൗത്യം പൂർത്തിയാക്കുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സഞ്ചാരി?
Tap the question or an option to reveal the answer
5.ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഹൈഡ്രോഫോയിൽ ബോട്ട് സർവീസ് ആരംഭിച്ച നഗരം?
Tap the question or an option to reveal the answer
6.കേരളത്തിൽ പകർച്ചവ്യാധികൾ തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തുന്ന പരിശോധന?
Tap the question or an option to reveal the answer
7.ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾ ലൊക്കേഷൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിച്ചത്?
Tap the question or an option to reveal the answer
8.പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം?
Tap the question or an option to reveal the answer
9.2026 ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
10.2026-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് കിരീടം നേടിയത്?
Tap the question or an option to reveal the answer
11.വിക്ഷേപണത്തറയിൽവെച്ച് പൊട്ടിത്തെറിച്ച ബ്ലൂ ഒറിജിൻ്റെ റോക്കറ്റ്?
Tap the question or an option to reveal the answer
12.കേരള സർക്കാർ ഐ.ടി. വകുപ്പിന് നൽകിയ പുതിയ പേര്?
Tap the question or an option to reveal the answer
13.മഹാരാഷ്ട്രയിലെ സാവന്ത് വാഡി റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര്?
Tap the question or an option to reveal the answer
14.എ.ഐ.യെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് 'മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്' എന്ന പേരിൽ ചാക്രികലേഖനം എഴുതിയത്?
Tap the question or an option to reveal the answer
15.2026-ലെ ഉള്ളൂർ അവാർഡിന് അർഹനായത്?
Tap the question or an option to reveal the answer
16.World Bicycle Day ആചരിക്കുന്നത്?
Tap the question or an option to reveal the answer
17.ഫുട്ബോൾ ലോകകപ്പിനുള്ള ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി?
Tap the question or an option to reveal the answer
18.2026 IPL ടൂർണമെന്റിൽ എമെർജിങ് പ്ലയെർ ആയി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
19.രാജ്യത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള നാനാജി ദേശ്‌മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
20.ഇന്ത്യയിലെ ആദ്യത്തെ DORIS (ഡോപ്ലർ ഓർബിറ്റോഗ്രാഫി ആൻഡ് റേഡിയോപൊസിഷനിംഗ് ഇന്റഗ്രേറ്റഡ് ബൈ സാറ്റലൈറ്റ്) ഗ്രൗണ്ട് ബീക്കൺ സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
21.ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
22.സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ (CBSE) പുതിയ ചെയർപേഴ്സൺ ആയി നിയമിതനായത്?
Tap the question or an option to reveal the answer
23.2026 ൽ 01 മുതൽ 16 വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തിയ രാജ്യം?
Tap the question or an option to reveal the answer
24.സിങ്കപ്പൂർ ഓപ്പൺ ബാഡ്‌മിൻറൺ 2026 പുരുഷ ഡബിൾസ് കിരീടം നേടിയ ഇന്ത്യൻ സഖ്യം?
Tap the question or an option to reveal the answer
25.2026 സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവ ഗാനം രചിച്ചത്?
Tap the question or an option to reveal the answer
26.ആരവല്ലി മലനിരങ്ങളുടെ കൃത്യമായ അതിരുകളും നിർവചനവും നിശ്ചയിക്കുന്നതിനായി 2026 ജൂണിൽ സുപ്രിംകോടതി നിയമിച്ച ഉന്നതാധികാര വിദഗ്ദ സമിതിയുടെ അധ്യക്ഷ?
Tap the question or an option to reveal the answer
27.2025-2026 സീസൺ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയത്?
Tap the question or an option to reveal the answer
28.ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
29.ഇന്ത്യയിലെ 100-ാമത്തെ റാംസർ സൈറ്റായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
30.പെട്രോൾ എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഫ്ലെക്സ് ഫ്യൂവൽ പാസഞ്ചർ വാഹനം പുറത്തിറക്കിയത്?
Tap the question or an option to reveal the answer
31.നോർവേ ചെസ്സ് 2026 കിരീടം നേടിയത്?
Tap the question or an option to reveal the answer
32.ഒഡീഷ തീരത്തു നിന്നും കണ്ടെത്തിയ പുതിയ ജലക്കരടി?
Tap the question or an option to reveal the answer
33.കേരളാ ദേവസ്വം വകുപ്പിൻ്റെ നേതൃത്വത്തിൽ ക്ഷേത്രഭൂമികൾ ഹരിതാഭമാക്കാനും പൂജാപുഷ്പങ്ങളും ഔഷധ സസ്യങ്ങളും നട്ടുവളർത്തുന്നതിനായി ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
34.2026 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച വ്യോമ ഉപരിതല ആന്റി റേഡിയേഷൻ മിസൈൽ?
Tap the question or an option to reveal the answer
35.2026 ഫിഡെ വനിതാ കാൻഡിഡേറ്റ്സ് ചെസ്സ് ജേതാവ്?
Tap the question or an option to reveal the answer
36.2026 ഫിഡെ ഫ്രീസ്റ്റൈൽ ചെസ്സ് ചാമ്പ്യൻഷിപ്പ് ജേതാവ്?
Tap the question or an option to reveal the answer
37.2026 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ജേതാവ്?
Tap the question or an option to reveal the answer
38.ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവി?
Tap the question or an option to reveal the answer
39.സൗദി അറേബ്യയെയും അമേരിക്കയെയും പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ വിതരണക്കാരനായി മാറിയ രാജ്യം?
Tap the question or an option to reveal the answer
40.2026 ജൂണിൽ കർണാടകയുടെ പുതിയ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റത്?
Tap the question or an option to reveal the answer
41.ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
42.പശ്ചിമഘട്ട നിരകളിലെ ഷെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യം?
Tap the question or an option to reveal the answer
43.കേന്ദ്രസർക്കാരിൻ്റെ വൈബ്രൻ്റ് വില്ലേജസ് പ്രോഗ്രാമിന് കീഴിൽ ഇന്ത്യയിലെ ആദ്യത്തെ മാതൃകാ അതിർത്തിഗ്രാമമായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
44.തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി പ്രധാനമന്ത്രി പദം വഹിക്കുന്നതിൻ്റെ റെക്കോർഡിനർഹനായത്?
Tap the question or an option to reveal the answer
45.ലോക പരിസ്ഥിതി ദിനത്തിൽ എട്ട് മണിക്കൂർ കൊണ്ട് സംസ്ഥാനത്തുടനീളം ഒരു കോടി വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
46.ലോക സമുദ്ര ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
47.2026 ജൂണിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും, കുട്ടികളിൽ വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാവുകയും ചെയ്‌ത, ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച ബാക്‌ടീരിയൽ രോഗബാധ?
Tap the question or an option to reveal the answer
48.നാഷണൽ ഫാമിലി ഹെൽത്ത് സർവേ-6 പ്രകാരം, ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (TFR) രേഖപ്പെടുത്തിയ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം?
Tap the question or an option to reveal the answer
49.ഇന്ത്യയുടെ ഏഴാമത്തെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം (RMC) ഉദ്ഘാടനം ചെയ്തത്?
Tap the question or an option to reveal the answer
50.ലോക പരിസ്ഥിതി ദിനത്തിൽ ഡൽഹിയിൽ ഏത് പ്രചാരണ പരിപാടിയുടെ ഭാഗമായാണ് നമോ ഓക്സിജൻ പാർക്കുകൾ ഉദ്ഘാടനം ചെയ്തത്?
Tap the question or an option to reveal the answer
51.2026 ജൂണിൽ അന്തരിച്ച പ്രശസ്‌ത നടനും ദേശീയ പുരസ്‌കാര ജേതാവുമായ വ്യക്തി?
Tap the question or an option to reveal the answer
52.മെച്ചപ്പെട്ട സഹകരണത്തിനും സാങ്കേതികവിദ്യ പങ്കിടലിനുമായി 2026 ജൂണിൽ ഇന്ത്യയുമായി ചേർന്ന് ക്രിട്ടിക്കൽ മിനറൽസ് ഗ്ലോബൽ സപ്ലൈ ചെയിൻ ഒബ്സർവേറ്ററി ആരംഭിച്ച രാജ്യം?
Tap the question or an option to reveal the answer
53.ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൽ അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡിന് അർഹനായത്?
Tap the question or an option to reveal the answer
54.കൃഷി, പോഷകാഹാരം, പൊതുജനാരോഗ്യം എന്നിവ ശാസ്ത്രീയമായി സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2026-ൽ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
55.ശ്രീനാരായണ ഗുരുവിൻ്റെ ജീവിതം ആസ്‌പദമാക്കി 'The Sage Who Reimagined Hinduism: The Life, Lessons, & Legacy of Sree Narayana Guru' രചിച്ചത്?
Tap the question or an option to reveal the answer
56.അമേരിക്കയിലെ വാഷിങ്ടണിലുള്ള സ്‌മിത്തോണിയൻ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന, ഇന്ത്യയുടെ ചൊവ്വാ ദൗത്യവുമായി ബന്ധപ്പെട്ട ഏത് ഇന്ത്യൻ ശാസ്ത്രജ്ഞയുടെ വസ്ത്രമാണ്?
Tap the question or an option to reveal the answer
57.2026 ജൂണിൽ അന്തരിച്ച പ്രശസ്‌ത സംവിധായകനും ആറു തവണ ദേശീയ പുരസ്‌കാരത്തിനു അർഹത നേടിയതുമായ വ്യക്തി?
Tap the question or an option to reveal the answer
58.ദേശീയ റഗ്ബി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ താരം?
Tap the question or an option to reveal the answer
59.2026 ജൂണിൽ ഇന്ത്യ സന്ദർശിച്ച വെനസ്വേല ആക്ടിങ് പ്രസിഡന്റ്?
Tap the question or an option to reveal the answer
60.48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പ്?
Tap the question or an option to reveal the answer
61.2026 ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്?
Tap the question or an option to reveal the answer
62.2026 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
Tap the question or an option to reveal the answer
63.സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കുമായി 'വൺ സ്റ്റോപ്പ് മൾട്ടി പർപ്പസ് ഏകീകൃത കാർഡ്' നിർമ്മിക്കാൻ ഉത്തരവിട്ട സംസ്ഥാന സർക്കാർ?
Tap the question or an option to reveal the answer
64.മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ ഓർമ്മയ്ക്കായി 'ഇടശ്ശേരി സ്മൃതി ശേഖരം' നിലവിൽ വന്നത്?
Tap the question or an option to reveal the answer
65.ഏറ്റവും അധികം പക്ഷി വൈവിധ്യമുള്ള നഗരങ്ങളുടെ പട്ടികയിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ തലസ്ഥാനം?
Tap the question or an option to reveal the answer
66.മികച്ച ഇ-ഗവേർണൻസിനുള്ള കേന്ദ്ര സർക്കാർ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
67.ഗ്ലോബൽ ഹെപ്പറ്റൈറ്റിസ് റിപ്പോർട്ട് 2026 പുറത്തിറക്കിയ സംഘടന?
Tap the question or an option to reveal the answer
68.രാഷ്ട്രീയ ബൽ സ്വാസ്ഥ്യ കാര്യക്രം (RBSK) ഏത് ദൗത്യത്തിന് കീഴിലാണ് ആരംഭിച്ചത്?
Tap the question or an option to reveal the answer
69.2025ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
70.ഇന്ത്യൻ നാവികസേനയുടെ ധീരതയും ചരിത്രവും വിളിച്ചോതുന്നതിനായി ലഖ്നൗവിൽ പുതുതായി നിർമ്മിച്ച ഓപ്പൺ എയർ മ്യൂസിയം?
Tap the question or an option to reveal the answer
71.സംസ്ഥാനത്തെ തീരദേശത്തെയും നദികളെയും കായലുകളെയും രാജ്യാന്തര വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതി?
Tap the question or an option to reveal the answer
72.ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ?
Tap the question or an option to reveal the answer
73.2026 ജൂണിൽ 'QR code-based vendor registration and monitoring system for street food vendors' അവതരിപ്പിച്ച നഗരം?
Tap the question or an option to reveal the answer
74.ദുരന്ത പ്രതികരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 'ഖുവാരൽ' മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
75.ലോക ബാലവേല വിരുദ്ധ ദിനം (World Day Against Child Labour) ആചരിക്കുന്നത്?
Tap the question or an option to reveal the answer
76.2026 ഫിഫ ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിന്റെ വേദി?
Tap the question or an option to reveal the answer
77.പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സൈനിക ചരക്ക് വിമാനം?
Tap the question or an option to reveal the answer
78.ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക ആൽബത്തിൻ്റെ ഭാഗമാകുന്ന ആദ്യ ഇന്ത്യൻക്കാരൻ/മലയാളി?
Tap the question or an option to reveal the answer
79.ICC വനിതാ ടി20 ലോകകപ്പിന്റെ പത്താം പതിപ്പിന് വേദിയാകുന്ന രാജ്യം?
Tap the question or an option to reveal the answer
80.ഹ്യൂമൻ ബ്രെയിൻ സ്റ്റമിന്റെ ലോകത്തിലെ ഏറ്റവും വിശദമായ 3D അറ്റ്ലസ് ആയ ANCHOR പുറത്തിറക്കിയ സ്ഥാപനം?
Tap the question or an option to reveal the answer
81.ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടി20 ടീമിൽ ഇടം നേടിയ ഇന്ത്യൻ വംശജൻ?
Tap the question or an option to reveal the answer
82.2026 ജൂണിയിൽ യൂറോപ്യൻ യൂണിയനുമായി സഹകരിച്ചു ബ്ലൂവാലി ക്ലസ്റ്റർ ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
83.പുതിയ കരസേന മേധാവിയായി നിയമിതനായത്?
Tap the question or an option to reveal the answer
84.2026 ലെ കൈരളി കലാസമിതി സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
85.വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിതനായത്?
Tap the question or an option to reveal the answer
86.2026 ജൂണിൽ റിക്‌ടർ സ്കെലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ രാജ്യം?
Tap the question or an option to reveal the answer
87.കേരളത്തിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കുന്നതിനായി പരിഗണിക്കുന്ന സ്ഥലം?
Tap the question or an option to reveal the answer
88.കേരളത്തിൽ ആദ്യമായി വെർച്വൽ ഓട്ടോപ്‌സി സംവിധാനം നിലവിൽ വരുന്ന ആശുപത്രി?
Tap the question or an option to reveal the answer
89.ഇന്ത്യയിലെ 8-ാമത് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം ആരംഭിക്കുന്നത്?
Tap the question or an option to reveal the answer
90.52-ാമത് G7 ഉച്ചകോടിയുടെ വേദി?
Tap the question or an option to reveal the answer
91.ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
92.ലോകബാങ്കിൻ്റെ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിതനായത്?
Tap the question or an option to reveal the answer
93.കേരളത്തിൽ സഹകരണ സംഘങ്ങളിൽ നിന്ന് വായ്‌പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി?
Tap the question or an option to reveal the answer
94.2026-ലെ പി. കേശവദേവ് സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
95.മൽസ്യത്തൊഴിലാളി സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
96.ഓപ്പൺ എഐ കമ്പനിയുടെ ഏഷ്യ പസിഫിക്, ജപ്പാൻ മേഖലയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ മലയാളി?
Tap the question or an option to reveal the answer
97.ഭൂമിയ്ക്ക് പുറത്തെ ജീവൻ്റെ സാന്നിദ്ധ്യത്തെ പറ്റിയുള്ള അന്വേഷണത്തിന് വഴികാട്ടിയായേക്കാവും എന്ന് കരുതപ്പെടുന്ന ഗ്രഹം?
Tap the question or an option to reveal the answer
98.ഇന്ത്യയിലെ ലാൻഡ് പോർട്ട് പ്രവർത്തനങ്ങൾ ആധുനികവത്കരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ച പുതിയ ലാൻഡ് പോർട്ട് മാനേജ്‌മന്റ്റ് സിസ്റ്റം?
Tap the question or an option to reveal the answer
99.സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന കേരള സർക്കാരിൻ്റെ പദ്ധതിയായ 'പ്രിയദർശിനി' ഉദ്ഘാടനം ചെയ്തത്?
Tap the question or an option to reveal the answer
100.2026 ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
101.കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടത്തുന്ന ജനസമ്പർക്ക പരിപാടി?
Tap the question or an option to reveal the answer
102.2026 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ന്യൂസിലാൻഡ് താരം?
Tap the question or an option to reveal the answer
103.വനത്തിനകത്തും വനത്തിനോട് ചേർന്നുമുള്ള ഭൂമി വനംവകുപ്പിന് കൈമാറി ഫണ്ട് കൈപ്പറ്റുന്ന പദ്ധതി?
Tap the question or an option to reveal the answer
104.കൃത്രിമ കളനാശിനിയായ പാരാക്വാറ്റ് നിരോധിച്ച മൂന്നാമത്തെ ഇന്ത്യൻ സംസ്ഥാനം?
Tap the question or an option to reveal the answer
105.2026 ജൂണിൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് ചിത്രകാരൻ?
Tap the question or an option to reveal the answer
106.ഇൻഡോകോളിയ ദേവേന്ദ്രേ എന്ന പുതിയ ബ്രയോഫൈറ്റ് സസ്യം കണ്ടെത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
107.ഏത് രാജ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്തിടെ 'ദി ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്' നൽകിയത്?
Tap the question or an option to reveal the answer
108.എക്സർസൈസ് പിച്ച് ബ്ലാക്ക് (Pitch Black) ഏത് രാജ്യത്താണ് സംഘടിപ്പിക്കുന്നത്?
Tap the question or an option to reveal the answer
109.2025-26 സാമ്പത്തിക വർഷത്തിൽ ₹1 ലക്ഷം കോടി മൊത്തം ബിസിനസ്സ് കടന്നതിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് (UCB) ആയി മാറിയ ബാങ്ക്?
Tap the question or an option to reveal the answer
110.സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭ കമ്മിറ്റിയിലേക്ക് (CESCR) ലേക്ക് നിയമിതനായത്?
Tap the question or an option to reveal the answer
111.2026 ലെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രധാന വേദി?
Tap the question or an option to reveal the answer
112.ഇന്ത്യയിലെ ആദ്യത്തെ 8 വരി തുരങ്കം ഏത് കടുവ സംരക്ഷണ കേന്ദ്രത്തിന് കീഴിലാണ് നിർമ്മിക്കുന്നത്?
Tap the question or an option to reveal the answer
113.റോഡപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്ന സാധാരണക്കാരെ ആദരിക്കുന്നതിനായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ആരംഭിക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
114.ഉത്തർപ്രദേശിലെ ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞ ചിലവിൽ ഹൈസ്പീഡ് ഫൈബർ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സേവനങ്ങൾ എത്തിക്കാനുള്ള പദ്ധതി?
Tap the question or an option to reveal the answer
115.സർക്കാർ സ്കൂളുകളിലും കോളേജുകളിലും കിൻ്റർഗാർഡൻ മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയ സംസ്ഥാനം?
Tap the question or an option to reveal the answer
116.ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാർ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നത്?
Tap the question or an option to reveal the answer
117.2026 ജൂണിൽ DRDO വിജയകരമായി പരീക്ഷിച്ച, 1500 കിലോമീറ്റർ ദൂരപരിധിയുള്ള തദ്ദേശീയ ദീർഘദൂര ഭൂതലാക്രമണ ക്രൂസ് മിസൈൽ?
Tap the question or an option to reveal the answer
118.റബ്ബർ ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
119.ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരം എന്ന റെക്കോർഡിനർഹനായത്?
Tap the question or an option to reveal the answer
120.ടൈം മാഗസിൻ പുറത്തിറക്കിയ 2026 ലെ ലോക കായികരംഗത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ കായികതാരം?
Tap the question or an option to reveal the answer
121.2026 ജൂണിൽ ഡ്രോൺ വഴിയുള്ള തപാൽ വിതരണം ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
122.മെസ്സേജിങ് പ്ലാറ്റ്ഫോമായ ടെലിഗ്രാമിന് അടുത്തിടെ താൽകാലിക നിരോധനം ഏർപ്പെടുത്തിയ രാജ്യം?
Tap the question or an option to reveal the answer
123.ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്മെന്റ് (IIIDEM) സ്ഥാപിച്ചത്?
Tap the question or an option to reveal the answer
124.ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ്റെ പുതിയ ചെയർപേഴ്‌സണായി നിയമിതനായത്?
Tap the question or an option to reveal the answer
125.LCA-625, LCA-643 എന്നീ മുളക് ഇനങ്ങൾ വികസിപ്പിച്ചെടുത്ത സ്ഥാപനം?
Tap the question or an option to reveal the answer
126.കംപ്ടോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ നിന്നുള്ള ഡാറ്റ പ്രകാരം, 2025 സാമ്പത്തിക വർഷത്തിൽ ഏറ്റവും ഉയർന്ന ധനക്കമ്മി രേഖപ്പെടുത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
127.2027 ൽ 53-ാമത് G7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
Tap the question or an option to reveal the answer
128.2026 GI ടാഗ് ലഭിച്ച ത്രിപുരയിലെ വാദ്യോപകരണം?
Tap the question or an option to reveal the answer
129.സംസ്ഥാന സർക്കാർ കേരളത്തിലും ദേവസ്വം ബോർഡുകളുമായി ചേർന്ന് ദേവസ്വങ്ങളുടെ ക്ഷേത്രങ്ങളിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
130.2026-2035 കാലയളവിലേക്ക് ഇൻറർനാഷണൽ ട്രൈബ്യൂണൽ ഫോർ ദി ലോ ഓഫ് ദി സീ (ITLOS) ജഡ്‌ജിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നിയമജ്ഞൻ?
Tap the question or an option to reveal the answer
131.പകർച്ചവ്യാധികളുടെ പൊട്ടിപ്പുറലുകൾ പ്രവചിക്കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള കേരള സെൻ്റർ ഫോർ ഡിസീസ് കോൺട്രോൾ ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
132.ന്യൂ ഡെവലപ്മെൻ്റ് ബാങ്കിലെ (NDB) പത്താമത്തെ അംഗരാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
133.ദേശീയ വായനാ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
134.കാറ്റാടി ഊർജവിതരണ ശൃംഖലയ്ക്കു ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ പ്ലാറ്റഫോം?
Tap the question or an option to reveal the answer
135.ഔപചാരിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച മുൻനിര തൊഴിൽ സൃഷ്ടിക്കൽ പദ്ധതി?
Tap the question or an option to reveal the answer
136.2026-ൽ ആദ്യ BRICS MSME Forum സംഘടിപ്പിച്ച രാജ്യം?
Tap the question or an option to reveal the answer
137.ലോകത്തിലെ പ്രധാന പ്രതിരോധ പ്രദർശനങ്ങളിൽ ഒന്നായ Eurosatory 2026-ൽ ശ്രദ്ധേയ സാന്നിധ്യം രേഖപ്പെടുത്തിയ രാജ്യം?
Tap the question or an option to reveal the answer
138.യൂറോപ്പിൽ ജൂൺ 2026-ൽ വാർത്തകളിൽ നിറഞ്ഞ കാലാവസ്ഥാ പ്രതിഭാസം?
Tap the question or an option to reveal the answer
139.ഇന്ത്യയും യുകെയും ചേർന്ന് ആരംഭിച്ച ക്രിട്ടിക്കൽ മിനറൽസ് പദ്ധതി?
Tap the question or an option to reveal the answer
140.15 വയസിലും താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനു പൂർണ നിരോധനം ഏർപ്പെടുത്തിയ ആദ്യ അറബ് രാജ്യം?
Tap the question or an option to reveal the answer
141.അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
142.2026 ജൂണിൽ അവതരിപ്പിച്ച കേരളാ ബഡ്‌ജറ്റിലെ പ്രധാന വിവരങ്ങൾ (വയോജന പരിപാലന പദ്ധതി)?
Tap the question or an option to reveal the answer
143.സാമ്പത്തിക പരാധീനത അനുഭവിക്കുന്ന സാധാരണക്കാർക്ക് ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനായി അവതരിപ്പിക്കാൻ പോകുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം?
Tap the question or an option to reveal the answer
144.സംസ്ഥാനത്തേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി രൂപീകരിക്കാൻ ഒരുങ്ങുന്ന ഡേറ്റ അധിഷ്‌ഠിത സെൽ?
Tap the question or an option to reveal the answer
145.കേരളീയ ഉത്പന്നങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ കൊണ്ടുവരുന്ന സെർട്ടിഫിക്കേഷൻ?
Tap the question or an option to reveal the answer
146.ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ?
Tap the question or an option to reveal the answer
147.മദർഷിപ്പ് നിർമാണവും അറ്റകുറ്റപ്പണിയും ലക്ഷ്യമിട്ട് പുതിയ കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങുന്നത്?
Tap the question or an option to reveal the answer
148.ലൈറ്റ് മെട്രൊ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ച നഗരങ്ങൾ?
Tap the question or an option to reveal the answer
149.ഇന്ത്യയിലെ ലാൻഡ് പോർട്ട് പ്രവർത്തനങ്ങൾ ആധുനികീകരിക്കാനും കാര്യക്ഷമമാക്കാനും ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ച പുതിയ ലാൻഡ് പോർട്ട് മാനേജ്‌മന്റ്റ് സിസ്റ്റം?
Tap the question or an option to reveal the answer
150.ലോകബാങ്കിൻ്റെ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിതനായത്?
Tap the question or an option to reveal the answer
151.ജലമേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകാൻ ആരംഭിച്ച ദൗത്യം?
Tap the question or an option to reveal the answer
152.കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) തങ്ങളുടെ സർവീസുകൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനും തത്സമയ ട്രാക്കിംഗിനുമായി 2026 ജൂണിൽ പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ?
Tap the question or an option to reveal the answer
153.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹെവി-വെയ്‌റ്റ് ടോർപ്പിഡോ (Heavy Weight Torpedo)?
Tap the question or an option to reveal the answer
154.2026 ജൂണിൽ ഐ.എസ്.ആർ.ഒ (ISRO) തങ്ങളുടെ Next Generation Launch Vehicle ന്റെ വികസനത്തിനായി ഔദ്യോഗിക കരാറിൽ ഒപ്പിട്ട സ്വകാര്യ ബഹിരാകാശ ഏജൻസി?
Tap the question or an option to reveal the answer
155.കടലിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 2026 ജൂണിൽ ഒപ്പുവെച്ച ചരിത്രപരമായ പുതിയ ആഗോള ഉടമ്പടി?
Tap the question or an option to reveal the answer
156.അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
157.2026 ജൂണിൽ വേൾഡ് എക്കണോമിക് ഫോറം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം എനർജി ട്രാൻസിഷൻ ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
158.പകൽ ലഭിക്കുന്ന സോളാർ വൈദ്യുതി സംഭരിക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി ആരംഭിക്കുന്നത്?
Tap the question or an option to reveal the answer
159.ശബ്ദ വേഗത്തെ മറികടക്കാൻ നാസ പുതുതായി അവതരിപ്പിച്ച സൂപ്പർസോണിക് വിമാനം?
Tap the question or an option to reveal the answer
160.ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേന വികസിപ്പിക്കുന്ന, ലക്ഷ്യം കണ്ടെത്തി അതിലേക്ക് നേരിട്ട് ഇടിച്ച് സ്വയം നശിക്കുന്ന സ്ഫോടകവസ്തു ഘടിപ്പിച്ച ആളില്ലാ ഡ്രോൺ?
Tap the question or an option to reveal the answer
161.ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഇന്റഗ്രേറ്റഡ് അക്വാ പാർക്ക് (Integrated Aqua Park) സ്ഥാപിച്ചിരിക്കുന്നത്?
Tap the question or an option to reveal the answer
162.2026 ജൂണിൽ ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്‌ത സ്വദേശീയ കപ്പലുകൾ ഏവ?
Tap the question or an option to reveal the answer
163.അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരത്തിന് അർഹരായവർ?
Tap the question or an option to reveal the answer
164.കേരളത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത്?
Tap the question or an option to reveal the answer
165.ഇന്ത്യൻ കരസേനയ്ക്കു വേണ്ടി അപ്പാച്ചി ഹെലികോപ്റ്ററുകൾ ഇറക്കുമതി ചെയ്യുന്ന രാജ്യം?
Tap the question or an option to reveal the answer
166.ലഡാക്കിലെ ഹിമപ്പുലികളെയും അവിടുത്തെ സവിശേഷമായ മലയോര പരിസ്ഥിതിയെയും സംരക്ഷിക്കാൻ രൂപവത്കരിച്ച സംഘടന?
Tap the question or an option to reveal the answer
167.ഇന്ത്യയിലെ ആദ്യത്തെ Judiciary Integrated Wildlife Offence Management System അറിയപ്പെടുന്നത്?
Tap the question or an option to reveal the answer
168.ഇന്ത്യയിലെ Census 2027-നായി ആരംഭിച്ച ടോൾഫ്രീ ഹെൽപ് ലൈൻ നമ്പർ?
Tap the question or an option to reveal the answer
169.അതിക്രമങ്ങൾ നേരിടുന്നവർക്ക് സൗജന്യ കൗൺസിലിങ് പിന്തുണയുമായി നാഷണൽ റൂറൽ ഹെൽത്ത് മിഷനും സംസ്ഥാന ആരോഗ്യവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
170.2026 ലെ FIH ഹോക്കി വിമൻസ് നേഷൻ കപ്പ് ജേതാക്കൾ?
Tap the question or an option to reveal the answer
171.അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 2025 ലെ മികച്ച വനിതാ അത്ലറ്റായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
172.2026 ജൂണിൽ ശക്തമായ ഭൂചലനമുണ്ടായ രാജ്യം?
Tap the question or an option to reveal the answer
173.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്നത്?
Tap the question or an option to reveal the answer
174.കേരളത്തിലെ തദ്ദേശീയ/ ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനായി കുടുംബശ്രീ ആരംഭിച്ച പ്രീമിയം ഓർഗാനിക് വസ്ത്ര ബ്രാൻഡ്?
Tap the question or an option to reveal the answer
175.ഇന്ത്യയുടെ സോളിസിറ്റർ ജനറലായി പുനർനിയമനം ലഭിച്ചത്?
Tap the question or an option to reveal the answer
176.പശ്ചിമഘട്ടത്തിലെ ഇടുക്കി ജില്ലയിൽ നിന്നും അടുത്തിടെ ഗവേഷകർ കണ്ടെത്തിയ 'അന്റാരം ഇടുക്കി' (Antaram idukki) ഏത് ജീവിവർഗ്ഗത്തിൽ പെട്ടതാണ്?
Tap the question or an option to reveal the answer
177.ദക്ഷിണ അമേരിക്കൻ രാജ്യമായ യുറഗ്വായിലെ പുതിയ ഇന്ത്യൻ സ്ഥാനപതി?
Tap the question or an option to reveal the answer
178.ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
179.ഗാലക്സി ബൾജ് എന്നറിയപ്പെടുന്ന ക്ഷീരപഥത്തിൻ്റെ ഹൃദയഭാഗം പകർത്തിയ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ടെലിസ്കോപ്?
Tap the question or an option to reveal the answer
180.'The Second Orbit: Belief of a Man... Dreams of 1.4 Billion Hearts' പുസ്‌തകത്തിൻ്റെ രചയിതാവായ ബഹിരാകാശ സഞ്ചാരി?
Tap the question or an option to reveal the answer
181.2026 ജൂണിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ സ്വർണഖനി?
Tap the question or an option to reveal the answer
182.വാട്സാപ്പിൻ്റെ ഗ്ലോബൽ സി.ഇ.ഓ. ആയി നിയമിതനായത്?
Tap the question or an option to reveal the answer
183.ഭൗതികശാസ്ത്രത്തിനുള്ള വൂൾഫ് പ്രൈസ് (Wolf Prize) നേടുന്ന ആദ്യ ഇന്ത്യൻ വംശജൻ?
Tap the question or an option to reveal the answer
184.2026 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് താരം?
Tap the question or an option to reveal the answer
185.സംസ്ഥാനത്തെ വ്യാജ കള്ളിന്റെ ഉൽപ്പാദനവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെ കേരള ഏസൈസ് വകുപ്പ് ആരംഭിച്ച കർമപദ്ധതി?
Tap the question or an option to reveal the answer
186.ലോകകപ്പിൽ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരം?
Tap the question or an option to reveal the answer
187.ഫിഫ വേൾഡ്കപ്പിനോടനുബന്ധിച്ച് കേരളത്തിലെ വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പും ലഹരിവിരുദ്ധ മിഷനും ചേർന്ന് നടപ്പാക്കുന്ന കാമ്പയിൻ?
Tap the question or an option to reveal the answer
188.ഇന്റലിജിൻസ് ബ്യൂറോയുടെ (IB) പുതിയ ഡയറക്‌ടർ ജനറലായി നിയമിതനായത്?
Tap the question or an option to reveal the answer
189.ആറു ഫിഫ വേൾഡ്‌കപ്പുകളിൽ കളിക്കുന്ന ആദ്യ ഗോൾകീപ്പർ എന്ന ചരിത്രനേട്ടം കൈവരിച്ചത്?
Tap the question or an option to reveal the answer
190.ട്രാപ് 500 (Top 500) പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർകമ്പ്യൂട്ടർ?
Tap the question or an option to reveal the answer
191.2026 ജൂണിൽ കേന്ദ്രസർക്കാർ ക്യാബിനറ്റ് പദവി നൽകിയ ബംഗ്ലാദേശിയിലെ പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ?
Tap the question or an option to reveal the answer
192.2026 ജൂണിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പ്രശസ്ത ലബനീസ് പരിസ്ഥിതി പ്രവർത്തക?
Tap the question or an option to reveal the answer
193.2026 ജൂണിൽ അന്തരിച്ച പ്രശസ്‌ത തമിഴ് നടനും സംവിധായകനുമായ വ്യക്തി?
Tap the question or an option to reveal the answer
194.വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (VSSC) പുതിയ ഡയറക്ടറായി നിയമിതനായത്?
Tap the question or an option to reveal the answer
195.2026 ജൂണിൽ ചട്ടലംഘനങ്ങളുടെ പേരിൽ ഫിഫയുടെ അനിശ്ചിത വിലക്ക് ലഭിച്ച സംഘടന?
Tap the question or an option to reveal the answer
196.5 വ്യത്യസ്ത ഫിഫ ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന നേട്ടം കൈവരിച്ചത്?
Tap the question or an option to reveal the answer
197.ഫിഫ ലോകകപ്പിൽ ജർമനിയെ അട്ടിമറിച്ച് നോക്കോട്ട് റൗണ്ടിൽ പ്രവേശിച്ചതിനെത്തുടർന്ന് ദേശീയ അവധി പ്രഖ്യാപിച്ച രാജ്യം?
Tap the question or an option to reveal the answer
198.കേരളത്തിലെ ലഹരി മാഫിയക്കെതിരെ എസൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ കാമ്പയിൻ?
Tap the question or an option to reveal the answer
199.2026 ജൂണിൽ മെക്കാല, ഫിഗോസ് ചുഴലിക്കാറ്റുകൾ നാശംവിതച്ച രാജ്യം?
Tap the question or an option to reveal the answer
200.നവര്തന പദവി ലഭിക്കുന്ന രാജ്യത്തെ 29-ാമത്തെ പൊതുമേഖലാ സ്ഥാപനം?
Tap the question or an option to reveal the answer
201.ഭൂകമ്പത്തിൽ തകർന്നടിഞ്ഞ വെനസ്വലയിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി 2026 ജൂണിൽ ഇന്ത്യ ആരംഭിച്ച രക്ഷാദൗത്യം?
Tap the question or an option to reveal the answer
202.വനിതകളുടെ ലോങ്ങ്ജംപിൽ 6.88 മീറ്റർ ചാടി ദേശീയ റെക്കോർഡ് സൃഷ്ടിച്ച മലയാളി താരം?
Tap the question or an option to reveal the answer
203.കേരള കാർഷിക സർവകലാശാല പുതിയ വൈസ് ചാൻസിലറായി നിയമിതനായത്?
Tap the question or an option to reveal the answer
204.ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അല്ലയ്ൻസിൽ അംഗമാകുന്ന ഇരുപത്തിയേഴാമത്തെ രാജ്യം?
Tap the question or an option to reveal the answer
205.ആണവതാപം ഉപയോഗിച്ച് ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സാങ്കേതികവിദ്യ വികസിപ്പിച്ചത്?
Tap the question or an option to reveal the answer
206.ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോക MSME ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
207.മുതിർന്ന പൗരന്മാർക്ക് നിയമസഹായവും മാനസികപിന്തുണയുമൊരുക്കുന്നതിനുള്ള കേരള പോലീസിൻ്റെ പദ്ധതി?
Tap the question or an option to reveal the answer
208.ISRO യുടെ കീഴിലുള്ള ലിക്വിഡ് പ്രോപ്പൽഷൻ സിസ്റ്റം സെൻ്ററിന്റെ (LPSC) പുതിയ ഡയറക്ടറായി നിയമിതനായത്?
Tap the question or an option to reveal the answer
209.കേന്ദ്ര സർക്കാരിൻ്റെ 'നവര്തന' പദവി ലഭിച്ച 28-ാമത് പൊതുമേഖലാ സ്ഥാപനം?
Tap the question or an option to reveal the answer
210.എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ?
Tap the question or an option to reveal the answer
211.ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ?
Tap the question or an option to reveal the answer
212.വിഴിഞ്ഞം തുറമുഖത്തെത്തിയ 1000-ാമത് കപ്പൽ?
Tap the question or an option to reveal the answer
213.ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ അമ്പത്തിയാറാം ജനറൽ അസ്സംബ്ലിക്ക് വേദിയായത്?
Tap the question or an option to reveal the answer
214.ചരിത്രത്തിലാദ്യമായി 2026 ലോകകപ്പിന്റെ പ്രീക്വാട്ടറിൽ എത്തുന്ന ആദ്യ രാജ്യം ?
Tap the question or an option to reveal the answer
215.യു.എ.ഇയിലെ വിവിധ എമിറേറ്റുകളെ റെയിൽ മാർഗം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ആദ്യത്തെ പാസഞ്ചർ ട്രെയിൻ?
Tap the question or an option to reveal the answer
216.International Day of Parliamentarism ആചരിക്കുന്നത്?
Tap the question or an option to reveal the answer
217.2026 ജൂണിൽ ഇന്ത്യ സെയ്ഷൽസിനു കൈമാറിയ ഫാസ്റ്റ് പട്രോൾ വെസ്സൽ?