220 questions with answers and explanations
1.അടുത്തിടെ 'വന്യജീവി ദീദി' സമൂഹാധിഷ്ഠിത വന-വന്യജീവി സംരക്ഷണ പദ്ധതി ആരംഭിച്ചത്?
Tap the question or an option to reveal the answer
2.സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സ്പേസ് റിസേർച് ഓർഗനൈസേഷൻ (ISRO) ആവിഷ്‌കരിച്ച പ്രത്യേക ശാസ്ത്ര പരിശീലന പരിപാടി?
Tap the question or an option to reveal the answer
3.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) രണ്ടാമത്തെ ഫൈ-സെക്യൂരിറ്റി ഡാറ്റാ സെന്റർ നിലവിൽ വന്നത്?
Tap the question or an option to reveal the answer
4.നക്ഷത്രനിരീക്ഷണത്തിനായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ പാർക്ക് ആരംഭിച്ചത്?
Tap the question or an option to reveal the answer
5.2025-2026 ലെ രഞ്ജി ട്രോഫി കിരീടം നേടിയത്?
Tap the question or an option to reveal the answer
6.വയനാട് ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം നടന്നത്?
Tap the question or an option to reveal the answer
7.ഏത് രാജ്യം വികസിപ്പിച്ചെടുത്ത ആറാം തലമുറ ബിയോണ്ട്-വിഷ്വൽ-റേഞ്ച് എയർ-ടു-എയർ മിസൈലാണ് (BVRAAM) 'സ്റ്റിംഗ്'?
Tap the question or an option to reveal the answer
8.T20 ലോകകപ്പ് റൺ ചേസിങ്ങിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്?
Tap the question or an option to reveal the answer
9.ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (GAIL) പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ?
Tap the question or an option to reveal the answer
10.കേരളത്തിലെ കാർഷിക മേഖലയെ കാലാവസ്ഥാ വ്യതിയാനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
11.ലോകത്തിലെ ആദ്യത്തെ നാഷണൽ കൗ കൾച്ചർ മ്യൂസിയം?
Tap the question or an option to reveal the answer
12.ലോകത്തിലെ ഏറ്റവും ഉയരത്തിൽ നടക്കുന്ന 'ഫ്രോസൺ ലേക്ക് ഹാഫ് മാരത്തണിന്' (Highest Frozen Lake Half Marathon) ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയ തടാകം?
Tap the question or an option to reveal the answer
13.രാജസ്ഥാനിലെ മൗണ്ട് അബുവിനെ പുനർനാമകരണം ചെയ്തത്?
Tap the question or an option to reveal the answer
14.ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിച്ച അമേരിക്ക-ഇസ്രയേൽ സംയുക്ത വ്യോമാക്രമണ ദൗത്യം?
Tap the question or an option to reveal the answer
15.താലിബാനെതിരെ പാകിസ്ഥാൻ നടത്തുന്ന സൈനിക നടപടി?
Tap the question or an option to reveal the answer
16.അമ്മയിൽ നിന്നും കുഞ്ഞിലേക്ക് HIV യും സിഫിലിസും പകരുന്നത് പൂർണമായി ഇല്ലാതാക്കിയ ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യം?
Tap the question or an option to reveal the answer
17.നീതി ആയോഗിൻ്റെ കീഴിലുള്ള അടൽ ഇന്നോവേഷൻ മിഷൻ ഇന്ത്യയിലെ ആദ്യ സ്റ്റേറ്റ് ഇന്നോവേഷൻ മിഷൻ ആരംഭിച്ചത്?
Tap the question or an option to reveal the answer
18.വനിതാ വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ യാത്ര ലക്ഷ്യമിട്ട് ഡൽഹിയിൽ ആരംഭിക്കുന്ന വനിതകൾ മാത്രം ഓടിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനം?
Tap the question or an option to reveal the answer
19.ബോർജ് ബ്രെൻഡെ രാജിവച്ചതിനെ തുടർന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) ഇടക്കാല പ്രസിഡൻ്റ് & CEO ആയി നിയമിതനായത്?
Tap the question or an option to reveal the answer
20.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്നു ഇടക്കാല നേതാവായത്?
Tap the question or an option to reveal the answer
21.പേവിഷബാധ നിയന്ത്രണവിധേയമാക്കിയതായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം?
Tap the question or an option to reveal the answer
22.ഉൾക്കടലിലുള്ള മീൻപിടുത്തത്തൊഴിലാളികൾ കരയിലേക്കും തിരിച്ചും ആശയവിനിമയം സാധ്യമാക്കുകയും മുന്നറിയിപ്പുകൾ ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനം?
Tap the question or an option to reveal the answer
23.കേരള ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (KIRF) 2025-ൽ സർവകലാശാലകളിൽ ഒന്നാമതെത്തിയത്?
Tap the question or an option to reveal the answer
24.2026 മാർച്ചിൽ ഇറാൻ്റെ പരമോന്നത നേതാവായി (സുപ്രീം ലീഡർ) ചുമതലയേൽക്കുന്നത്?
Tap the question or an option to reveal the answer
25.വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യ ഡ്രോൺ അധിഷ്ഠിത മയക്കുവെടി സംവിധാനം?
Tap the question or an option to reveal the answer
26.2026 മാർച്ചിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ വ്യക്തി?
Tap the question or an option to reveal the answer
27.2026 മാർച്ചിൽ ന്യൂയോർക്കിൽ നടന്ന യു.എൻ. സുരക്ഷാ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചത്?
Tap the question or an option to reveal the answer
28.അസമിൽനിന്ന് അടുത്തിടെ കണ്ടെത്തിയ മസ്‌തിഷ്‌കത്തെ ആവരണം ചെയ്യുന്ന കപാലം ഇല്ലാത്ത അപൂർവയിനം ഭൂഗർഭജല മത്സ്യം?
Tap the question or an option to reveal the answer
29.കേരളത്തിലെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബിൽ?
Tap the question or an option to reveal the answer
30.2026-ൽ ഇസ്രായേൽ-ഇറാൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ, ശ്രീലങ്കൻ തീരത്തിനടുത്ത് വച്ച് അമേരിക്കൻ അന്തർവാഹിനി തകർത്ത ഇറാനിയൻ യുദ്ധക്കപ്പൽ?
Tap the question or an option to reveal the answer
31.കേരളത്തിലെ ഹയർ സെക്കൻ്ററി പരീക്ഷാ ചോദ്യപേപ്പറുകളുടെ സുരക്ഷയും സുതാര്യതയും വർധിപ്പിക്കുന്നതിനായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ?
Tap the question or an option to reveal the answer
32.പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ അടച്ച കടലിടുക്ക്?
Tap the question or an option to reveal the answer
33.യാത്രി കഫെ നിലവിൽ വന്ന വിമാനത്താവളം?
Tap the question or an option to reveal the answer
34.2025 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
35.ഫിഫ ലോകകപ്പ് ഫുട്‌ബോളിനായി അഡിഡാസ് ഒരുക്കിയ ഒഫിഷ്യൽ മാച്ച് ബോൾ?
Tap the question or an option to reveal the answer
36.2026 മാർച്ചിൽ പശ്ചിമബംഗാൾ ഗവർണർ പദവി രാജിവച്ച മലയാളി?
Tap the question or an option to reveal the answer
37.2027 ൽ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സെൻസസിന്റെ ഭാഗ്യചിഹ്നങ്ങൾ?
Tap the question or an option to reveal the answer
38.കേരള സർക്കാർ എയ്‌ഡഡ് പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനത്തെ ഏക യുനാനി മെഡിക്കൽ കോളേജ്?
Tap the question or an option to reveal the answer
39.ന്യൂഡൽഹിയിൽ നടന്ന 11-ാമത് റെയ്‌സിന ഡയലോഗ് സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത്?
Tap the question or an option to reveal the answer
40.6G സാങ്കേതിക വിദ്യയിൽ സഹകരിക്കുന്നതിനായി ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ച രാജ്യം?
Tap the question or an option to reveal the answer
41.2026 മാർച്ചിൽ ഇന്ത്യയുടെ 93-ാമത് ചെസ് ഗ്രാൻഡ്‌മാസ്റ്റർ പദവി സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
42.16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹികമാധ്യമ നിരോധനം ഏർപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
Tap the question or an option to reveal the answer
43.കുഷ്ടരോഗം നിർമാർജനം ചെയ്‌ത അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ രാജ്യം?
Tap the question or an option to reveal the answer
44.കേരളത്തിലെ ആദ്യത്തെ എൻവീഡിയ ഫാക്ടറി സ്ഥാപിതമായത്?
Tap the question or an option to reveal the answer
45.ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി കുടുംബശ്രീ മാതൃകയിൽ ആരംഭിച്ച സ്വയംസഹായ സംഘം?
Tap the question or an option to reveal the answer
46.'സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയോൺമെൻ്റ് 2026' റിപ്പോർട്ട് പുറത്തിറക്കിയ സംഘടന?
Tap the question or an option to reveal the answer
47.പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ (PrSM) വികസിപ്പിച്ചെടുത്ത രാജ്യം?
Tap the question or an option to reveal the answer
48.അസിഡോക്സാന്ത പാരറ്റോട്ടോഫ്ലേവ, ഹെമിലിയ സുനേരിയ എന്നീ രണ്ട് പുതിയ ഇനം പഴ ഈച്ചകളെ കണ്ടെത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
49.കേരള കൃഷി വകുപ്പിൻ്റെ കർഷകർക്കായുള്ള സംയോജിത സേവന പോർട്ടൽ?
Tap the question or an option to reveal the answer
50.സമുദ്ര സമ്പദ് വ്യവസ്ഥയുടെ വളർച്ച ലക്ഷ്യമിട്ട് കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സിമ്പോസിയം?
Tap the question or an option to reveal the answer
51.2026 T-20 ലോകകപ്പ് കിരീടം നേടിയത്?
Tap the question or an option to reveal the answer
52.അന്താരാഷ്ട്ര വനിതാ ദിനം?
Tap the question or an option to reveal the answer
53.ഇന്ത്യയിലെ ആദ്യത്തെ പൂർണമായ 'റിങ് മെട്രോ' ആയി മാറിയ ഡൽഹി മെട്രോയുടെ പാത?
Tap the question or an option to reveal the answer
54.ഡൽഹി ലഫ്റ്റനെൻ്റ് ഗവർണറായി നിയമിതനായത്?
Tap the question or an option to reveal the answer
55.കേരളത്തിലെ ആദ്യ റൂറൽ ജില്ലാ ജയിൽ നിലവിൽ വരുന്നതെവിടെ?
Tap the question or an option to reveal the answer
56.അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ നടന്ന പദയാത്ര?
Tap the question or an option to reveal the answer
57.രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനായി കേരളാ പോലീസ് നടപ്പിലാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
58.യു.എൻ. വനിതാ ദിന ക്യാമ്പയിൻ 2026 ൻ്റെ പ്രമേയം?
Tap the question or an option to reveal the answer
59.2026 മാർച്ചിൽ അസമിലെ ജോർഹത്തിന് സമീപം അപകടത്തിൽപ്പെട്ട വ്യോമസേനയുടെ യുദ്ധവിമാനം?
Tap the question or an option to reveal the answer
60.2026 ലെ നേപ്പാൾ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്ന പാർട്ടി?
Tap the question or an option to reveal the answer
61.കാലടി ആസ്ഥാനമായുള്ള ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ?
Tap the question or an option to reveal the answer
62.ഇന്ത്യയിലാദ്യമായി ഉൾനാടൻ ജലപാതയിൽ നദീതീര ലൈറ്റ് ഹൗസുകൾ സ്ഥാപിതമായത്?
Tap the question or an option to reveal the answer
63.തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലെ വനംവകുപ്പുകൾ സംയുക്തമായി കഴുകൻ കണക്കെടുപ്പ് നടത്തുന്ന ബയോസ്‌ഫിയർ റിസേർവ്?
Tap the question or an option to reveal the answer
64.13 വയസിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹികമാധ്യമ ഉപയോഗം നിരോധിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
Tap the question or an option to reveal the answer
65.പശ്ചിമേഷ്യൻ സംഘർഷത്തിനിടെ കൊച്ചിയിൽ അഭയം നൽകിയ ഇറാനിയൻ യുദ്ധകപ്പൽ?
Tap the question or an option to reveal the answer
66.നേപ്പാളിൽ നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച രാഷ്ട്രീയ സ്വതന്ത്ര്യ പാർട്ടി (RSP) യുടെ നേതാവ്?
Tap the question or an option to reveal the answer
67.ഇന്ത്യയിൽ വായു മലിനീകരണം കൂടിയ നഗരം?
Tap the question or an option to reveal the answer
68.രാജ്യത്ത് ആദ്യമായി നടക്കുന്ന ഗ്രാഫീൻ അധിഷ്ഠിത സമ്മേളനത്തിനു വേദിയായത്?
Tap the question or an option to reveal the answer
69.കാൽസ്യം കുറവ് പരിഹരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പോഷക ഔഷധങ്ങൾ വികസിപ്പിച്ചെടുത്ത കേരളത്തിലെ ഗവേഷണ കേന്ദ്രം?
Tap the question or an option to reveal the answer
70.2026-ലെ ഓസ്ട്രേലിയൻ ഗ്രാൻഡ് പ്രീ (Australian Grand Prix) വിജയിച്ചത്?
Tap the question or an option to reveal the answer
71.ഇറാന്റെ പരമോന്നത നേതാവായി നിയമിതനായത്?
Tap the question or an option to reveal the answer
72.സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റിട്ടൂറ്റിന്റെ (SIPRI) റിപ്പോർട്ട് പ്രകാരം 2021-2025 കാലയളവിൽ ലോകത്ത് ഏറ്റവുമധികം ആയുധ ഇറക്കുമതി നടത്തിയ രാജ്യം?
Tap the question or an option to reveal the answer
73.വനിതാ ജീവനക്കാരുടെ സുരക്ഷയ്ക്കായി ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ ആപ്പ്?
Tap the question or an option to reveal the answer
74.രാജ്യത്ത് ദയാവധം നിയമവിധേയമാക്കിയതിനു ശേഷം അനുമതി ലഭിച്ച ആദ്യ വ്യക്തി?
Tap the question or an option to reveal the answer
75.മൗറീഷ്യസിന്റെ 58-ാമത് ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ നാവിക കപ്പൽ?
Tap the question or an option to reveal the answer
76.ഏഷ്യയിൽ ഏറ്റവും വലിയ സിവിൽ എവിയേഷൻ ഇവൻ്റായ വിങ്സ് ഇന്ത്യ 2026 ന്റെ വേദി?
Tap the question or an option to reveal the answer
77.അന്യഗ്രഹങ്ങളെ കണ്ടെത്താൻ നിർമിച്ച നാസയുടെ നിർമിത ബുദ്ധി മോഡൽ?
Tap the question or an option to reveal the answer
78.ഇന്ത്യയിൽ പ്രവർത്തനക്ഷമമായ ഒരു ആണവനിലയത്തിന്റെ മേധാവിയാകുന്ന ആദ്യ വനിത?
Tap the question or an option to reveal the answer
79.സംസ്ഥാനത്ത് കന്നുകാലി വളർത്തുമൃഗ വ്യാപാരത്തിനായി മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പിന് കീഴിലുള്ള കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെൻ്റ് ബോർഡ് തയ്യാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം?
Tap the question or an option to reveal the answer
80.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്നത്?
Tap the question or an option to reveal the answer
81.2025 ലെ തകഴി സ്‌മാരക പുരസ്ക്‌കാരം നേടിയത്?
Tap the question or an option to reveal the answer
82.സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റായി നിയമിതനായത്?
Tap the question or an option to reveal the answer
83.യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ വിശാഖപട്ടണം റെയിൽവേസ്റ്റേഷനിൽ ഇന്ത്യൻ റെയിൽവേ വിന്യസിച്ച ഹ്യൂമനോയ്ഡ് റോബോട്ട്?
Tap the question or an option to reveal the answer
84.ലോക സാമ്പത്തിക ഫോറത്തിന്റെ (WEF) പ്രധാന വാർഷികസമ്മേളനത്തിന്റെ സ്ഥിര വേദി?
Tap the question or an option to reveal the answer
85.ഇന്ത്യ സീഷൽസ് സംയുക്ത സൈനിക അഭ്യാസം?
Tap the question or an option to reveal the answer
86.KSRTC-യുടെ സ്ഥിരം ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി (CMD) നിയമിതനായത്?
Tap the question or an option to reveal the answer
87.ആലപ്പുഴ ജില്ലയിൽ പമ്പാ നദിക്ക് കുറുകെ നിർമിച്ച കേരളത്തിലെ ആദ്യത്തെ ഇരുനിലപ്പാലം?
Tap the question or an option to reveal the answer
88.2026 മാർച്ചിൽ അന്തരിച്ച പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ വ്യക്തി?
Tap the question or an option to reveal the answer
89.KSRTC-യുടെ കേരളത്തിലെ ആദ്യത്തെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വന്നത്?
Tap the question or an option to reveal the answer
90.ഇന്ത്യയിൽ ഒരു ആണവോർജ നിലയത്തിന്റെ മേധാവിയാകുന്ന ആദ്യ വനിതയായി മാറിയത്?
Tap the question or an option to reveal the answer
91.2026 ടി-20 ലോകകപ്പിലെ ഐ.സി.സി ടീം ഓഫ് ദി ടൂർണമെന്റിൽ ഇടംനേടിയ മലയാളി താരം?
Tap the question or an option to reveal the answer
92.മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിൻ്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട സ്ഥലം?
Tap the question or an option to reveal the answer
93.2026 ലെ കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
94.40 വർഷങ്ങൾക്ക് ശേഷം 2026 മാർച്ചിൽ സുപ്രിം കോടതി തീർപ്പാക്കിയ ചരിത്രപ്രധാനമായ കേസ്?
Tap the question or an option to reveal the answer
95.2025 (60-ാമത്) ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
96.കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
97.ഗ്രാമപ്രദേശങ്ങളിലെ 20 ലക്ഷം വീടുകളിൽ ഹൈ സ്‌പീഡ് ഇൻ്റർനെറ്റ് എത്തിക്കാനുള്ള പ്രോജക്റ്റ് ഗംഗാ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
98.2026 മാർച്ചിൽ ഭൗമാന്തരീക്ഷത്തിലേക്കു തിരിച്ചിറങ്ങിയ നാസയുടെ പേടകം?
Tap the question or an option to reveal the answer
99.ക്രിക്കറ്റിലെ സമഗ്രസംഭവാനയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) നൽകുന്ന ആജീവനാന്ത പുരസ്‌കാരത്തിന് അർഹരായത്?
Tap the question or an option to reveal the answer
100.ലോക ഉപഭോക്ത അവകാശ ദിനം?
Tap the question or an option to reveal the answer
101.അടുത്തിടെ ചന്ദ്രനിൽ കൃഷി ചെയ്‌ത കടലയിനം?
Tap the question or an option to reveal the answer
102.കേരളത്തിൽ 24x7 ഗുണനിലവാരമുള്ള വൈദ്യുതി ഉറപ്പാക്കാനും വൈദ്യുതി പ്രസരണ നഷ്ടം കുറച്ചു ഉൽപാദിപ്പിക്കുന്ന സ്ഥലത്തുനിന്ന് ഉപഭോക്താക്കളിലേക്ക് കാര്യക്ഷമമായി എത്തിക്കാനും KSEB നടപ്പിലാക്കുന്ന സമഗ്ര പദ്ധതി?
Tap the question or an option to reveal the answer
103.സ്വന്തം കറൻസി നോട്ടുകളിൽ നിന്നും പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ ഒഴിവാക്കി പകരം തദ്ദേശീയമായ വന്യജീവികളുടെയും പ്രകൃതിദൃശ്യങ്ങളുടെയും ചിത്രങ്ങൾ ഉൾപെടുത്താൻ തീരുമാനിച്ച രാജ്യം?
Tap the question or an option to reveal the answer
104.കേന്ദ്ര കാബിനറ്റ് ജൽ ജീവൻ മിഷന്റെ (JJM) കാലാവധി 2028 ഡിസംബർ വരെ നീട്ടാൻ (JJM 2.0) അനുമതി നൽകുകയുണ്ടായി. കുടിവെള്ള വിതരണ സംവിധാനം ഉറവിടം മുതൽ ടാപ്പ് വരെ പൂർണ്ണമായും ഡിജിറ്റലായി മാപ്പ് ചെയ്യുന്നതിനായി ഈ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച പുതിയ ദേശീയ ഡിജിറ്റൽ സംവിധാനം (Digital Framework)?
Tap the question or an option to reveal the answer
105.2026 മാർച്ചിൽ ഇൻഡിഗോ എയർലൈൻസിൻ്റെ സി.ഇ.ഒ. സ്ഥാനം രാജിവെച്ചത്?
Tap the question or an option to reveal the answer
106.സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
107.മലയാളത്തിൽ നിന്ന് 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായ കൃതി?
Tap the question or an option to reveal the answer
108.2026 മാർച്ചിൽ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ (SPCS) അക്ഷര പുരസ്കാരം നേടിയത്?
Tap the question or an option to reveal the answer
109.എ.ഐ ഏജൻ്റുകൾക്കായി രൂപകൽപ്പന ചെയ്‌ത സോഷ്യൽ നെറ്റ് വർക്കായ 'മോൾട്ട്ബുക്' (Moltbook) സ്വന്തമാക്കിയ ടെക് കമ്പനി?
Tap the question or an option to reveal the answer
110.ഇന്ത്യയിലെ ആദ്യ LGBTQ പ്രതിനിധിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
111.ഗ്രാമീണ മേഖലയിൽ രണ്ട് ദശലക്ഷം ഹൈ - സ്പീഡ് ഇന്റർനെറ്റ് കണക്ഷനുകൾ ലക്ഷ്യമിട്ടുള്ള 'പ്രൊജക്റ്റ് ഗംഗ' പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
112.2025-26 സീസൺ സി.കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കൾ?
Tap the question or an option to reveal the answer
113.ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം (HGPS) ഏത് തരം രോഗമാണ്?
Tap the question or an option to reveal the answer
114.ഉപേക്ഷിക്കപ്പെട്ടതും അലഞ്ഞുതിരിയുന്നതുമായ കന്നുകാലികളെ കൈകാര്യം ചെയ്യുന്നതിനായി ഗൗതം യോജന ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
115.2026 ൽ കുമാരനാശാൻ ദേശീയ കവി പുരസ്‌കാരത്തിന് അർഹനായ ഒഡിയ കവി?
Tap the question or an option to reveal the answer
116.കുമാരനാശാൻ മലയാള കവി പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
117.സന്തോഷ് ഏച്ചിക്കാനത്തിൻ്റെ ആദ്യ നോവൽ?
Tap the question or an option to reveal the answer
118.മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് എത്തുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ വ്യക്തി?
Tap the question or an option to reveal the answer
119.ലോകത്തിലെ ആദ്യത്തെ ഓട്ടോണമസ് മാരിടൈം ഷിപ്പ് ബിൽഡിംഗ് ആൻഡ് സിസ്റ്റംസ് സെന്റർ (Autonomous Maritime Shipbuilding Centre) സ്ഥാപിതമാകുന്നത്?
Tap the question or an option to reveal the answer
120.സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലുടനീളം വായുവിൻ്റെ ഗുണ നിലവാരവും തടാകങ്ങളുടെ ഗുണ നിലവാരവും (ആരോഗ്യവും) നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി 'ലേക്ക് ആൻഡ് എയർ വാച്ച്' സംരംഭം ആരംഭിച്ചത്?
Tap the question or an option to reveal the answer
121.'Floating LiDAR buoy system' ഏത് സ്ഥാപനമാണ് വികസിപ്പിച്ചെടുത്തത്?
Tap the question or an option to reveal the answer
122.ബ്രസീൽ ദേശീയ ഫലമായി പ്രഖ്യാപിച്ച പഴം?
Tap the question or an option to reveal the answer
123.എക്സർസൈസ് സീ ഡ്രാഗൺ 2026 ഏത് രാജ്യമാണ് ആതിഥേയത്വം വഹിച്ചത്?
Tap the question or an option to reveal the answer
124.ഓപ്പറേഷൻ തണ്ടറിന് നേതൃത്വം നൽകിയ രണ്ട് അന്താരാഷ്ട്ര സംഘടനകൾ?
Tap the question or an option to reveal the answer
125.നാസയുടെ വാൻ അലൻ പ്രോബ്‌സ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം?
Tap the question or an option to reveal the answer
126.കർഷകർക്ക് തത്സമയ കാർഷിക ഉപദേശങ്ങൾ നൽകുന്നതിനായി സർക്കാർ ആരംഭിച്ച AI- പവർഡ് ബഹുഭാഷാ ഡിജിറ്റൽ പ്ലാറ്റ്ഫോം?
Tap the question or an option to reveal the answer
127.കടൽവെള്ളത്തിൽ നിന്ന് കുടിവെള്ളവും വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന ആദ്യ ഓഷ്യൻ തെർമൽ എനർജി കൺസർവേഷൻ പ്ലാന്റ് നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
128.സ്റ്റോക്ക്ഹോം വാട്ടർ പ്രൈസ് ജേതാവ്?
Tap the question or an option to reveal the answer
129.2026 മാർച്ചിൽ ആദ്യത്തെ ട്രാൻസ്ജെൻഡർ വനിതാ നിയമസഭാംഗമായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
130.2026 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
131.പാർലമെന്റിൽ ഇംപിച്ച്മെൻ്റ് നോട്ടീസ് നേരിടുന്ന ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
Tap the question or an option to reveal the answer
132.2026 ഫോർമുല വൺ ചൈനീസ് ഗ്രാൻ്റ്പ്രി കിരീടം നേടിയ ഇറ്റാലിയൻ ഡ്രൈവർ?
Tap the question or an option to reveal the answer
133.മരണാനന്തര അവയവദാതാക്കളുടെ ഓർമ്മയ്ക്കായി കേരള സർക്കാർ കൊച്ചിയിൽ സ്ഥാപിക്കുന്ന സ്മാരകം?
Tap the question or an option to reveal the answer
134.ചൈനയിലെ ഇന്ത്യയുടെ അംബാസിഡറായി നിയമിതനായത്?
Tap the question or an option to reveal the answer
135.2028 ൽ നടക്കാൻ പോകുന്ന ലോക ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് വേദിയാകുന്നത്?
Tap the question or an option to reveal the answer
136.ആരവല്ലി മലനിരകളെ നിർവചിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച പത്തംഗ സമിതിയുടെ അധ്യക്ഷ?
Tap the question or an option to reveal the answer
137.കൃഷിയിടത്തിനു സമീപമെത്തുന്ന വന്യജീവികളെ ശബ്ദമുണ്ടാക്കി തുരത്താൻ സംസ്ഥാന വനംവകുപ്പ് തയ്യാറാക്കിയ നിർമിത ബുദ്ധി അധിഷ്ഠിത സംവിധാനം?
Tap the question or an option to reveal the answer
138.2026 മാർച്ചിൽ അന്തരിച്ച പ്രശസ്‌ത ബോളിവുഡ് നടനും 'ദി വേ ഓഫ് ദി ഡ്രാഗൺ' എന്ന ചിത്രത്തിൽ ബ്രൂസ് ലീയുടെ കരുത്തനായ എതിരാളിയായി അഭിനയിച്ചതുമായ വ്യക്തി?
Tap the question or an option to reveal the answer
139.ലോക അങ്ങാടികുരുവി ദിനം?
Tap the question or an option to reveal the answer
140.രാജ്യത്ത് 100 വ്യവസായ പാർക്കുകൾ നിർമ്മിക്കാൻ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചത് എത് പദ്ധതി പ്രകാരമാണ്?
Tap the question or an option to reveal the answer
141.Anavaran Deforestation Alert System നടപ്പിലാക്കുന്ന സംഘടന?
Tap the question or an option to reveal the answer
142.വാഹനങ്ങളിൽ നിന്നുള്ള വായുമലിനീകരണം കുറയ്ക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ മൈക്രോ ആൽഗേ - ബെയ്‌സ്‌ഡ് പ്യുവർ എയർ ടവർ സ്ഥാപിച്ച നഗരം?
Tap the question or an option to reveal the answer
143.ലോക വന ദിനം?
Tap the question or an option to reveal the answer
144.2026 വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
Tap the question or an option to reveal the answer
145.അച്ചടക്കലംഘനത്തിന്റെ പേരിൽ സെനഗലിന്റെ കിരീടം റദ്ധാക്കിയതോടെ, ആഫ്രിക്കൻ നേഷൻസ് കപ്പ് 2026ലെ പുതിയ ജേതാക്കളായി പ്രഖ്യാപിക്കപ്പെട്ടത്?
Tap the question or an option to reveal the answer
146.ലോകത്തിലെ ആദ്യത്തെ സംയോജിത ഓഷ്യൻ തെർമൽ എനർജി കൺവെൻഷൻ പ്ലാന്റ് സ്ഥാപിതമായത്?
Tap the question or an option to reveal the answer
147.ന്യൂഡൽഹിയിൽ നടന്ന വേൾഡ് പാരാ അത്ലറ്റിക്സ് ഗ്രാൻഡ് പ്രിക്‌സിൽ 75 സ്വർണം നേടി മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം?
Tap the question or an option to reveal the answer
148.2024-2025 സാമ്പത്തിക വർഷം ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയിൽ ഒന്നാമതെത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
149.ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL) ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾഡ്സ്കോറർ എന്ന റെക്കോർഡ് നേടിയത്?
Tap the question or an option to reveal the answer
150.ലോക ജലദിനം?
Tap the question or an option to reveal the answer
151.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ HDFC ബാങ്കിന്റെ ചെയർമാൻ സ്ഥാനം രാജിവച്ച വ്യക്തി?
Tap the question or an option to reveal the answer
152.2026 മാർച്ചിൽ ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ സുപ്രിം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി?
Tap the question or an option to reveal the answer
153.2025-ൽ ഏറ്റവും കൂടുതൽ മീഥേൻ പുറന്തള്ളുന്ന എണ്ണ, വാതക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യം?
Tap the question or an option to reveal the answer
154.ജനാധിപത്യ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മികച്ച പരിശീലനം ഉറപ്പാക്കുന്നതിനുമായി തയ്യാറാക്കിയ ഇലക്ഷൻ ലേണിംഗ് മാനേജ്മെന്റ്റ് സിസ്റ്റം?
Tap the question or an option to reveal the answer
155.2026 മാർച്ച് മുതൽ ഭിന്നശേഷിക്കാർക്ക് സൗജന്യയാത്ര അനുവദിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
156.പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവന്റെ സ്മരണയ്ക്കായി സംസ്ഥാന സർക്കാർ മാധവ നോളജ് സെൻ്റർ ഫോർ മാത്തമാറ്റിക്സ‌് സ്ഥാപിച്ചത്?
Tap the question or an option to reveal the answer
157.ലോക കാലാവസ്ഥാ ദിനം?
Tap the question or an option to reveal the answer
158.ഇന്ത്യൻ ഭരണചരിത്രത്തിൽ ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്‌ഠിച്ച നേതാവ് എന്ന റെക്കോർഡിന് അർഹനായത്?
Tap the question or an option to reveal the answer
159.'Janjati Gaurav' എന്ന പുസ്‌തകം പ്രസിദ്ധീകരിച്ച സ്ഥാപനം?
Tap the question or an option to reveal the answer
160.സംസ്ഥാന സർക്കാരിൻ്റെ വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം?
Tap the question or an option to reveal the answer
161.യു.എസ്. കൃഷി വകുപ്പിൻ്റെ കണക്കനുസരിച്ച്, 2025 ൽ ഏത് രാജ്യമാണ് യുഎസിലേക്ക് ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പന്നങ്ങൾ വിതരണം ചെയ്‌ത്?
Tap the question or an option to reveal the answer
162.2026 ലെ വേൾഡ് പാരാ അത്ലറ്റിക്സ് ഗ്രാൻഡ് പ്രിയിൽ പുരുഷന്മാരുടെ ഹൈജമ്പ് 163 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയത്?
Tap the question or an option to reveal the answer
163.ഇന്ത്യയിലെ എല്ലാ ഗ്രാമീണ കുടിവെള്ള പദ്ധതികൾക്കുമുള്ള ഡിജിറ്റൽ ഐഡന്റിഫയർ?
Tap the question or an option to reveal the answer
164.ലോക ക്ഷയരോഗ ദിനം?
Tap the question or an option to reveal the answer
165.ലോക ഇൻഡോർ അത്ലറ്റിക്‌സ് ചാംപ്യൻഷിപ്പ് ജേതാവ്?
Tap the question or an option to reveal the answer
166.2026 ലെ ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയത്?
Tap the question or an option to reveal the answer
167.കേന്ദ്ര സർക്കാരിൻ്റെ 'ഒരു ജില്ലാ ഒരു ഉത്പന്നം' (ODOP) പദ്ധതിയിൽ പ്രത്യേക പരാമർശം ലഭിച്ച വയനാട്ടിലെ കാർഷിക വിള?
Tap the question or an option to reveal the answer
168.2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ശുചിത്വ മിഷനും തിരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായി നടത്തുന്ന ക്യാമ്പയിൻ?
Tap the question or an option to reveal the answer
169.പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യവ്യാപകമായി ആരംഭിച്ച ക്യാമ്പയിൻ?
Tap the question or an option to reveal the answer
170.ഭാരത് ഇലക്ട്രിസിറ്റി സമ്മിറ്റ് 2026 വേദി?
Tap the question or an option to reveal the answer
171.ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസിൻ്റെ 2026 ലെ ഗ്ലോബൽ ടെററിസം ഇൻടെക്സ് (GTI) പ്രകാരം തീവ്രവാദ ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്?
Tap the question or an option to reveal the answer
172.പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ 2026 മാർച്ചിൽ ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഏഷ്യൻ രാജ്യം?
Tap the question or an option to reveal the answer
173.എലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള ടെസ്‌ല, സ്പേസ് എക്സ്, XAI എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് നിർമ്മാണ ശാല?
Tap the question or an option to reveal the answer
174.2026 മാർച്ചിയിലെ കണക്ക് പ്രകാരം ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
175.ഇന്ത്യയിലെ ഇമിഗ്രേഷൻ, വിസ, വിദേശികളുടെ രജിസ്ട്രേഷൻ എന്നിവ നവീകരിക്കുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനുമായി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പദ്ധതി?
Tap the question or an option to reveal the answer
176.BHIM ആപ്പിൻ്റെ പുതിയ ബ്രാൻഡ് അംബാസഡർ?
Tap the question or an option to reveal the answer
177.2030 ലെ വേൾഡ് ഇൻഡോർ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ വേദി?
Tap the question or an option to reveal the answer
178.മാനസിക രോഗങ്ങളുടെ ഗവേഷണം, രോഗനിർണയം, ചികിത്സ എന്നിവ പരിവർത്തനം ചെയ്യുന്നതിനായി പുറത്തിറക്കിയ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ശേഖരം?
Tap the question or an option to reveal the answer
179.2027 ലെ കോമൺവെൽത്ത് യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
180.'കരുണ: ദ പവർ ഓഫ് കമ്പാഷൻ' എന്ന പുസ്‌തകത്തിൻ്റെ രചയിതാവ്?
Tap the question or an option to reveal the answer
181.2026 52-ാമത് G7 ഉച്ചകോടിയുടെ വേദി?
Tap the question or an option to reveal the answer
182.തൊഴിലവസരങ്ങളും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനായി ഇൻഡസ്ട്രിയൽ പാർക്ക് പ്രമോഷൻ പോളിസി -2026 ആരംഭിച്ച സംസ്ഥാന സർക്കാർ?
Tap the question or an option to reveal the answer
183.ഇന്ത്യയിലേക്കുള്ള ഊർജ്ജ കയറ്റുമതി സംരക്ഷിക്കുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച പ്രവർത്തനം?
Tap the question or an option to reveal the answer
184.ഗൃഹ് സുഗം പോർട്ടൽ ആരംഭിച്ച സംഘടന?
Tap the question or an option to reveal the answer
185.ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
186.2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലം?
Tap the question or an option to reveal the answer
187.108 അടി ഉയരമുള്ള നീലകണ്ഠഠവർണി പ്രതിമ അനാവരണം ചെയ്തത്?
Tap the question or an option to reveal the answer
188.സ്ത്രീക്ക് ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്നതിനായി ദേശീയ വനിതാ കമ്മീഷനും ട്രൂകോളറും ചേർന്ന് പുറത്തിറക്കിയ ഇന്ററാക്ടീവ് ഡിജിറ്റൽ ടൂൾകിറ്റ്?
Tap the question or an option to reveal the answer
189.2026 മാർച്ചിൽ ചുമതലയേറ്റ നേപ്പാൾ പ്രധാനമന്ത്രി?
Tap the question or an option to reveal the answer
190.ഇന്ത്യയുടെ യു.കെ യിലെ ഹൈക്കമ്മിഷണറായി നിയമിതനാവുന്നത്?
Tap the question or an option to reveal the answer
191.ദത്തെടുക്കുന്ന കുട്ടിയുടെ പ്രായപരിധി പരിഗണിക്കാതെ തന്നെ അമ്മമാർക്ക് എത്ര ആഴ്‌ചത്തെ അവധിക്കു അർഹതയുണ്ടെന്നാണ് സുപ്രിം കോടതി വ്യക്തമാക്കിയത്?
Tap the question or an option to reveal the answer
192.പാഠപുസ്‌തക പഠനത്തിനിപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന കർമപദ്ധതി?
Tap the question or an option to reveal the answer
193.2025 ൽ യു.എസ്സിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ഭാഷാകൃതികൾക്കായുള്ള നാഷണൽ ബുക്ക്സ് ക്രിട്ടിക്‌സ് സർക്കിൾ പുരസ്കാരത്തിന് അർഹയായത്?
Tap the question or an option to reveal the answer
194.ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ റോഡ്?
Tap the question or an option to reveal the answer
195.ഇന്ത്യയിലെ മൂന്നാമത്തെ ചീറ്റപ്പുലി ആവാസ കേന്ദ്രമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വീരംഗന ദുർഗ്ഗാവതി കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
196.2026 ലെ മയാമി ഓപ്പൺ വനിതാ ടെന്നീസ് കിരീടം നേടിയത്?
Tap the question or an option to reveal the answer
197.2026 ലെ ലോക ഭക്ഷ്യ പുരസ്‌കാര ജേതാവ്?
Tap the question or an option to reveal the answer
198.2026 വേൾഡ് യൂത്ത് പാർലമെൻ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്?
Tap the question or an option to reveal the answer
199.കേരളത്തിൽ ഭിന്നശേഷിക്കാർക്കായി ഭിന്നശേഷി ഉദ്യോഗസ്ഥരെ തന്നെ ഉൾപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച വോട്ടർ ബോധവൽക്കരണ കാമ്പയിൻ?
Tap the question or an option to reveal the answer
200.രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ഏതു വർഷമാണ് പ്രഖ്യാപിക്കപ്പെട്ടത് / നടക്കുന്നത്?
Tap the question or an option to reveal the answer
201.കേരള ഹൈക്കോടതിയിലെ ആദ്യത്തെ അഡീഷണൽ സോളിസിറ്റർ ജനറലായി കേന്ദ്ര സർക്കാർ നിയമിച്ചത്?
Tap the question or an option to reveal the answer
202.വേൾഡ് ആർച്ചറി '2025 ലെ പാരാ ആർച്ചർ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
203.‘എനർജി സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ 2026' ഏത് സംഘടനയാണ് പുറത്തിറക്കുന്നത്?
Tap the question or an option to reveal the answer
204.കേന്ദ്ര കാബിനറ്റ് അംഗീകരിച്ച പുതിയ ലക്ഷ്യമനുസരിച്ച് 2035-ഓടെ ഇന്ത്യയുടെ വൈദ്യുതി ഉൽപ്പാദന ശേഷിയുടെ എത്ര ശതമാനമാണ് ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്നു ലക്ഷ്യമിടുന്നത്?
Tap the question or an option to reveal the answer
205.2026 മാർച്ചിൽ അന്തരിച്ച 'ബാക്ക് ടു ദി ഫ്യൂച്ചർ' ടോപ് ഗൺ എന്നീ സിനിമകളിലൂടെ പ്രശസ്‌തനായ അമേരിക്കൻ നടൻ?
Tap the question or an option to reveal the answer
206.500 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പ്ലാൻ്റ് ആസൂത്രണം ചെയ്യുന്ന കരിബ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
Tap the question or an option to reveal the answer
207.2026 മാർച്ചിൽ 'Samrat Samprati Museum' ഉദ്ഘാടനം ചെയ്തത്?
Tap the question or an option to reveal the answer
208.ലോകത്തിലെ ആദ്യത്തെ dedicated freight-only bullet train (Shinkansen) ആരംഭിച്ച രാജ്യം?
Tap the question or an option to reveal the answer
209.2026 ലെ അഷിത സ്‌മാരക പുരസ്ക്‌കാരത്തിനർഹനായത്?
Tap the question or an option to reveal the answer
210.ഐ ക്യൂ എയർ (IQAir) ലോക വായു ഗുണനിലവാര റിപ്പോർട്ട് 2025 പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ നഗരം?
Tap the question or an option to reveal the answer
211.ഇന്ത്യയിലെ ആദ്യത്തെ LPG ATM നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
212.ഇന്ത്യയിലെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) പുതിയ തലവനായി നിയമിതനായത്?
Tap the question or an option to reveal the answer
213.ഇന്ത്യയെ പൂർണ്ണമായും നക്‌സൽ വിമുക്തമായി (Naxal-free) പ്രഖ്യാപിച്ച തീയതി?
Tap the question or an option to reveal the answer
214.2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഡിജിറ്റൽ പേയ്മെൻ്റുകൾക്കായുള്ള പുതിയ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ നിയമങ്ങൾ പുറപ്പെടുവിച്ച സ്ഥാപനം?
Tap the question or an option to reveal the answer
215.നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (NSO) പുറത്തിറക്കിയ ഇന്ത്യയുടെ ഊർജ മേഖലയെക്കുറിച്ചുള്ള റിപ്പോർട്ടിൻ്റെ പേരെന്ത്?
Tap the question or an option to reveal the answer
216.2025-ലെ ഹോക്കി ഇന്ത്യയുടെ എട്ടാമത് വാർഷിക അവാർഡുകളിൽ മികച്ച കളിക്കാർക്കുള്ള അവാർഡിനർഹനായത്?
Tap the question or an option to reveal the answer
217.ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത്?
Tap the question or an option to reveal the answer
218.യുവാക്കൾക്കിടയിൽ വോട്ടിംഗിനെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി കേരളത്തിൽ ആരംഭിച്ച പുതിയ ക്യാമ്പയിൻ?
Tap the question or an option to reveal the answer
219.ബ്രസീലിൽ നടന്ന CMS COP 15 ഉച്ചകോടിയിൽ സംരക്ഷണ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ പ്രധാന പക്ഷി?
Tap the question or an option to reveal the answer
220.കേരളത്തിലെ എം.എൽ.എമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആരംഭിച്ച ഒരു സ്വതന്ത്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം?