36 questions with answers and explanations
1.77-ാമത് കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം കരസ്ഥമാക്കിയത്?
Tap the question or an option to reveal the answer
2.77-ാമത് കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ത്യൻ ചിത്രം?
Tap the question or an option to reveal the answer
3.77-ാമത് കാൻ ചലച്ചിത്രമേളയിൽ പ്രമുഖർക്ക് നൽകുന്ന പിയർ ആഞ്ജിനോ പുരസ്‌കാരത്തിന് അർഹനായ മലയാളി ഛായാഗ്രാഹകൻ?
Tap the question or an option to reveal the answer
4.77-ാമത് കാൻ ചലച്ചിത്രമേളയിൽ അൺ സെർട്ടെൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരിയായ നടി?
Tap the question or an option to reveal the answer
5.2023-ലെ പത്മപ്രഭാ പുരസ്‌കാരത്തിന് അർഹനായ കവിയും ഗാനരചയിതാവുമായ വ്യക്തി?
Tap the question or an option to reveal the answer
6.2024ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് അർഹയായ എഴുത്തുകാരി?
Tap the question or an option to reveal the answer
7.ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 17-ാം സീസൺ കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
8.ഐഎസ് എൽ (ISL) 10-ാം സീസൺ കിരീടം കരസ്ഥമാക്കിയത്?
Tap the question or an option to reveal the answer
9.ഐഎസ്എൽ 2024-ൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് താരം?
Tap the question or an option to reveal the answer
10.അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം?
Tap the question or an option to reveal the answer
11.2024-ലെ ലോക പുസ്‌തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
12.ചൈന പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പൽ?
Tap the question or an option to reveal the answer
13.2024 മെയിൽ ഇസ്രയേലിൽ പ്രവർത്തനം അവസാനിപ്പിച്ച പ്രമുഖ വാർത്താചാനൽ?
Tap the question or an option to reveal the answer
14.ആസ്ട്രാസെനക്ക എന്ന ഫാർമ കമ്പനി വിപണിയിൽ നിന്ന് പിൻവലിച്ച കോവിഡ്-19 വാക്‌സിൻ?
Tap the question or an option to reveal the answer
15.ഇന്റർനാഷണൽ സോളാർ അലയൻസിൽ (ഐഎസ്എ) അംഗമായ 99-ാമത്തെ രാജ്യം?
Tap the question or an option to reveal the answer
16.ഗുജറാത്തിലെ ബന്നി സമതലത്തിൽ നാസയുടെ ലാന്റ്സാറ്റ് 8 ഉപഗ്രഹം കണ്ടെത്തിയ ഗർത്തം?
Tap the question or an option to reveal the answer
17.ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ശ്രീലങ്കൻ തുറമുഖം?
Tap the question or an option to reveal the answer
18.ചന്ദ്രയാൻ 3 നുള്ള ആദരസൂചകമായി കുസാറ്റിലെ മറൈൻ ബയോളജി ഗവേഷകർ തമിഴ്‌നാട്ടിലെ മണ്ഡപം തീരത്തു നിന്നും കണ്ടെത്തിയ പുതിയ ഇനം ജലക്കരടിയുടെ പേര്?
Tap the question or an option to reveal the answer
19.ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് നിലവിൽ വന്നത്?
Tap the question or an option to reveal the answer
20.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് 29-ാം തവണയും കീഴടക്കിയ നേപ്പാളി പർവതാരോഹകൻ?
Tap the question or an option to reveal the answer
21.ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്‌തി തുറമുഖ ടെർമിനലിൻ്റെ നടത്തിപ്പിനായി 2024 മെയിൽ കരാറൊപ്പിട്ട രാജ്യം?
Tap the question or an option to reveal the answer
22.അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിക്കുന്ന പുതിയ ഗവേഷണകേന്ദ്രം?
Tap the question or an option to reveal the answer
23.2024 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന് 'റിമാൽ' എന്ന് പേര് നൽകിയ രാജ്യം?
Tap the question or an option to reveal the answer
24.ടൈംസ് ഹയർ എജ്യുക്കേഷന്റെ 2024 ലെ യങ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സർവ്വകലാശാല?
Tap the question or an option to reveal the answer
25.ഉഷ്ണ തരംഗം പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല?
Tap the question or an option to reveal the answer
26.സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ സർട്ടിഫൈഡ് ട്രാഫിക് പോലീസ് സ്റ്റേഷൻ?
Tap the question or an option to reveal the answer
27.ഏറ്റവും കൂടുതൽ വനിതകൾ 10 മണിക്കൂറിലധികം പാട്ടുകൾ പാടി 'ലാർജസ്റ്റ് വുമൺ മാരത്തൺ സിങ്ങിങ്' റെക്കോഡ് കരസ്ഥമാക്കിയത്?
Tap the question or an option to reveal the answer
28.ഹരിത ഊർജ വരുമാന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ആദ്യ സമ്പൂർണ ഗ്രിഡ് ബന്ധിത സൗരോർജവത്കൃത ആദിവാസി കോളനി എന്ന നേട്ടം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
29.ഫോബ്സ് പുറത്തിറക്കിയ 2024-ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക റീജണൽ റൂറൽ ബാങ്ക് (RRB)?
Tap the question or an option to reveal the answer
30.2024-ലെ ടി20 പുരുഷ ക്രിക്കറ്റ് ലോകകപ്പ് ബ്രാൻഡ് അംബാസഡർമാരായി തിരഞ്ഞെടുക്കപ്പെട്ടവർ?
Tap the question or an option to reveal the answer
31.ഐപിഎൽ ചരിത്രത്തിൽ 8000 റൺസ് തികയ്ക്കുന്ന ആദ്യ താരം?
Tap the question or an option to reveal the answer
32.2024 ലെ ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ടി20 കാറ്റഗറി 400 മീറ്ററിൽ ലോക റെക്കോഡോടെ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം കരസ്ഥമാക്കിയത്?
Tap the question or an option to reveal the answer
33.2024 ലെ ഏഷ്യൻ ജിംനാസ്റ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം?
Tap the question or an option to reveal the answer
34.2024-ലെ ഗോൾഡ്മാൻ എൻവയൺമെൻ്റൽ പ്രൈസിന് (ഹരിത നൊബേൽ) അർഹനായ ഇന്ത്യക്കാരൻ?
Tap the question or an option to reveal the answer
35.2024-ലെ അന്താരാഷ്ട്ര റിപ്പോർട്ടിംഗിനുള്ള പുലിറ്റ്സർ പുരസ്‌കാരം കരസ്ഥമാക്കിയത്?
Tap the question or an option to reveal the answer
36.അറബ് സാഹിത്യത്തിനുള്ള 2024 ലെ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്?