225 questions with answers and explanations
1.2025ലെ ആദ്യ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
2.K-DISC STRIDE എന്ന പദ്ധതിയുടെ മുഖ്യ ലക്ഷ്യം?
Tap the question or an option to reveal the answer
3.2025ലെ പത്മപ്രഭ പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
4.2025 ഏപ്രിൽ അന്തരിച്ച പ്രമുഖ ക്രിമിനൽ അഭിഭാഷകൻ?
Tap the question or an option to reveal the answer
5.കേരളത്തിലെ ഏത് സർവകലാശാലയാണ് ഗ്രീൻ ഇൻസ്റ്റിറ്റ്യൂഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്?
Tap the question or an option to reveal the answer
6.ദേശീയ സുരക്ഷാ ഉപദേശക സമിതി ചെയർമാൻ?
Tap the question or an option to reveal the answer
7.പുതിയ കണക്ക് പ്രകാരം സംസ്ഥാനത്ത് ക്ഷേമനിധി ബോർഡുകളുടെ എണ്ണം?
Tap the question or an option to reveal the answer
8.രാജ്യത്തെ എല്ലാ ജാതി ഉപജാതി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രിസഭ നടത്താനൊരുങ്ങുന്നത്?
Tap the question or an option to reveal the answer
9.സീക്യൂർ പ്രോജക്റ്റ് ഏത് രാജ്യത്തിൻ്റെ സംരംഭമാണ്?
Tap the question or an option to reveal the answer
10.ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം മുതൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കപ്പെടും വരെ ഉപയോഗിക്കാവുന്ന പ്രത്യേക സ്റ്റാമ്പ്?
Tap the question or an option to reveal the answer
11.ഇന്ത്യയിലെ ആദ്യത്തെ സർട്ടിഫൈഡ് ഗ്രീൻ മുനിസിപ്പൽ ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ നഗരം?
Tap the question or an option to reveal the answer
12.കേന്ദ്രീകൃത ഡിജിറ്റൽ ഡാറ്റാബേസായ നാഷണൽ മെഡിക്കൽ രജിസ്റ്ററിൻ്റെ (NMR) നോഡൽ മന്ത്രാലയം?
Tap the question or an option to reveal the answer
13.ഗ്രീൻ ഹൈഡ്രജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി നോവൽ ഹെറ്ററോസ്ട്രക്‌ചർ കാറ്റലിസ്റ്റ് വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം?
Tap the question or an option to reveal the answer
14.കോസ്റ്റൽ സ്റ്റേറ്റ്സ് ഫിഷറീസ് മീറ്റ് 2025 നടക്കുന്നത്?
Tap the question or an option to reveal the answer
15.കേരളത്തിൽ ഹൈ ഓൾറ്റിറ്റ്യുട് ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
16.ഗ്രീൻ ഹൈഡ്രജൻ സർട്ടിഫിക്കേഷൻ സ്‌കീം ഓഫ് ഇന്ത്യ (GHCI) ആരംഭിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
17.ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ആരംഭിച്ച ആംഗ്യഭാഷയിലുള്ള ചാനൽ?
Tap the question or an option to reveal the answer
18.രാജ്യത്തെ ഏറ്റവും മികച്ച മറൈൻ ജില്ലയ്ക്കുള്ള പുരസ്കാരം നേടിയത്?
Tap the question or an option to reveal the answer
19.28-ാമത് ദേശീയ ഇ-ഗവേണൻസ് സമ്മേളനത്തിന് (NCeG) ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
20.ഏതൊക്കെ രണ്ട് മന്ത്രാലയങ്ങളാണ് 'നമസ്തേ പദ്ധതി' സംയുക്തമായി ആരംഭിച്ചത്?
Tap the question or an option to reveal the answer
21.2025 മെയ് മാസത്തിൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് ലഭിച്ച ബാഡ്മിന്റൺ താരങ്ങൾ?
Tap the question or an option to reveal the answer
22.2025-ലെ മാഡ്രിഡ് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീട ജേതാവ്?
Tap the question or an option to reveal the answer
23.ധാന്യങ്ങൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം. പ്രവർത്തനമാരംഭിച്ചത്?
Tap the question or an option to reveal the answer
24.2030ലെ ഫുട്‌ബോൾ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ?
Tap the question or an option to reveal the answer
25.2025 ഏപ്രിലിൽ അന്തരിച്ച സാക്ഷരത പ്രവർത്തനങ്ങളിലൂടെ ദൈവമായതും മുൻ പത്മശ്രീ ജേതാവുമായ വ്യക്തി?
Tap the question or an option to reveal the answer
26.ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൽ ഗവേഷണ വികസന വിഭാഗം ഡയറക്ടറായി ചുമതലയേറ്റ മലയാളി?
Tap the question or an option to reveal the answer
27.ഇന്ത്യയിൽ ആദ്യമായി ലഹരി വേട്ടയ്ക്ക് നിർമ്മിത ബുദ്ധി സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
28.കാടിറങ്ങുന്ന മൃഗങ്ങളെ നിരീക്ഷിക്കാനും തുരത്താനും അസ്ത്ര വി.1 എന്ന ഡ്രോൺ വികസിപ്പിച്ചത്?
Tap the question or an option to reveal the answer
29.പ്രഥമ ഭാരതീയ വിദ്യാകീർത്തി പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
30.2025ൽ ബംഗാൾ ഉൾക്കടലിൽ നടന്ന ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത നാവികാഭ്യാസം?
Tap the question or an option to reveal the answer
31.സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ച് ആദ്യ പരീക്ഷണ പറക്കൽ നടത്തിയത്?
Tap the question or an option to reveal the answer
32.കുഞ്ചൻ നമ്പ്യാർ ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
33.സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ഏത് മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണ്?
Tap the question or an option to reveal the answer
34.2025ലെ യോഗാമഹോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന നഗരം?
Tap the question or an option to reveal the answer
35.'ഭാരത് ബിൽപേ' യുമായി സഹകരിച്ചിരിക്കുന്ന പെയ്മെൻ്റ് ബാങ്ക്?
Tap the question or an option to reveal the answer
36.2025ലെ ഓസ്ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി?
Tap the question or an option to reveal the answer
37.ഗാസയിൽ കുട്ടികളുടെ ആരോഗ്യ കേന്ദ്രമായി പുനർ നിർമ്മിക്കപ്പെടുന്ന വാഹനം?
Tap the question or an option to reveal the answer
38.പ്രഥമ ജ്ഞാനശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
39.എം. പി. വീരേന്ദ്രകുമാർ സ്‌മാരക പ്രഥമ ദേശീയ പുരസ്‌കാരത്തിനർഹനായത്?
Tap the question or an option to reveal the answer
40.പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സർജിക്കൽ സ്പൈസ്ട്രൈക്ക്?
Tap the question or an option to reveal the answer
41.ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്റ്റർ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
42.ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിതനാകുന്നത്?
Tap the question or an option to reveal the answer
43.ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ലോഞ്ച് ചെയ്യാൻ പോകുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം?
Tap the question or an option to reveal the answer
44.2025 മിയാമി ഗ്രാൻഡ് പ്രീ ഫോർമുല വൺ മത്സരത്തിൽ വിജയിച്ചത്?
Tap the question or an option to reveal the answer
45.പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ച് കേരളത്തിലെ നഗരങ്ങൾക്ക് ബ്രാൻഡിംഗ് നൽകണം എന്ന നിർദേശം സമർപ്പിച്ച കമ്മീഷൻ?
Tap the question or an option to reveal the answer
46.സ്ത്രീകളുടെ പേരിൽ വീട്, വസ്‌തു തുടങ്ങിയവ വാങ്ങിയാൽ ഒരു ശതമാനം ഫീസിളവ് അനുവദിക്കണമെന്നു പ്രഖ്യാപിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
47.ലോക ആരോഗ്യ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
48.ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സ് സുസുക്കയിലെ തുടർച്ചയായ നാലാം കിരീടം നേടിയ ലോക ചാമ്പ്യൻ?
Tap the question or an option to reveal the answer
49.2025 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ 'മിത്ര വിഭൂഷണം' നൽകി ആദരിച്ച രാജ്യം?
Tap the question or an option to reveal the answer
50.പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സർജിക്കൽ സ്പൈസ്ട്രൈക്കായ ഓപ്പറേഷൻ സിന്ദൂരിന് പേര് നൽകിയത്?
Tap the question or an option to reveal the answer
51.ഓപ്പറേഷൻ സിന്ദൂരിൽ പ്രയോഗിച്ച 50-70 കിലോമീറ്റർ റേഞ്ചുള്ള ആകാശത്തു നിന്നും കരയിലെ ലക്ഷ്യ സ്ഥാനങ്ങളിലേക്കു തൊടുക്കാവുന്ന ബോംബ്?
Tap the question or an option to reveal the answer
52.ഓപ്പറേഷൻ സിന്ദൂരിൽ പ്രയോഗിച്ച 250 കിലോമീറ്റർ റേഞ്ചുള്ള ജിപിഎസും ഭൂപ്രദേശത്തിൻ്റെ മാപ്പും അടിസ്ഥാനമാക്കി ലക്ഷ്യ സ്ഥാനത്തെത്തുന്ന മിസൈൽ?
Tap the question or an option to reveal the answer
53.സംസ്ഥാന സർക്കാരിൻ്റെ കുടുംബശ്രീയുടെ മികച്ച ജില്ലാ മിഷനുള്ള പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
54.ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സൈനിക നടപടികൾ വിവരിച്ചത്?
Tap the question or an option to reveal the answer
55.2025 മെയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ക്രിക്കറ്റ് താരം?
Tap the question or an option to reveal the answer
56.ഛത്തീസ്ഗഡ്, ബിജാപുർ ജില്ലയിൽ മാവോവാദികളുമായി സുരക്ഷാ സേന നടത്തിയ സൈനിക നടപടി?
Tap the question or an option to reveal the answer
57.ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്‌താൻ്റെ ഡ്രോണുകളും മിസൈലുകളും തകർക്കാനായി ഇന്ത്യ ഉപയോഗിച്ച മിസൈൽ പ്രതിരോധ സംവിധാനം?
Tap the question or an option to reveal the answer
58.ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാർപ്പാപ്പയായി സ്ഥാനമേറ്റത്?
Tap the question or an option to reveal the answer
59.കെപിസിസിയുടെ പുതിയ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
60.രണ്ടാം ലോക യുദ്ധ വിജയത്തിൻ്റെ 80-ാം വാർഷിക ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചരിത്രപരമായ വ്യാപാര കരാറിൽ ഒപ്പു വച്ചത് ഏതു രാജ്യവുമായാണ്?
Tap the question or an option to reveal the answer
61.ലഹരിക്കെതിരെ മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര?
Tap the question or an option to reveal the answer
62.130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്ഷൻ ആകാൻ പോകുന്നത്?
Tap the question or an option to reveal the answer
63.2025 മെയിൽ ബ്രഹ്മോസ് മിസൈലുകളുടെ നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്നത് ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ്?
Tap the question or an option to reveal the answer
64.2027ലെ ഫിഫ വനിത വേൾഡ്‌കപ്പ് മത്സര വേദി?
Tap the question or an option to reveal the answer
65.പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ 'തിങ്കൾ' പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Tap the question or an option to reveal the answer
66.ഇന്ത്യയിലെ രണ്ടാമത്തെ മുഹമ്മദ് റഫി മ്യൂസിയം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
67.കേസന്വേഷണത്തിനായി വ്യക്തികളെ കാരണമറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് പറഞ്ഞത്?
Tap the question or an option to reveal the answer
68.ഓപ്പറേഷൻ സിന്ദൂറിനു ബദലായി പാകിസ്ഥാൻ ആക്രമണത്തിനുപയോഗിച്ച തുർക്കി നിർമിത ഡ്രോൺ?
Tap the question or an option to reveal the answer
69.യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ബഹിരാകാശ യാത്രികർക്ക് ചന്ദ്രനിൽ വഴികാട്ടാൻ സ്‌പാനിഷ് കമ്പനിയായ ജിഎംവി രൂപീകരിച്ച പുതിയ സംവിധാനം?
Tap the question or an option to reveal the answer
70.ലോകമാതൃദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
71.'കൃഷ്ണാഷ്ടമി: ദ ബുക്ക് ഓഫ് ഡ്രൈ ലീവ്‌സ്' എന്ന പേരിൽ സിനിമാറ്റിക് വ്യാഖ്യാനം ഒരുക്കുന്ന 'കൃഷ്ണാഷ്ടമി' എന്ന കവിത ആരുടേതാണ്?
Tap the question or an option to reveal the answer
72.ദേശീയ ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
73.ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ച മധ്യപൂർവ ദേശത്തെ ഏക രാജ്യം?
Tap the question or an option to reveal the answer
74.രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്ന ആദ്യ യുഎസ് സർവ്വകലാശാല ആകാൻ പോകുന്നത്?
Tap the question or an option to reveal the answer
75.2025 മെയിൽ കേരള വിജിലൻസ് മേധാവിയായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
76.ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരകൻ?
Tap the question or an option to reveal the answer
77.സംസ്ഥാനത്ത് ഇനി മുതൽ ആൻറിബയോട്ടിക്കുകൾ ഏത് ഏത് നിറമുള്ള കവറിൽ നൽകാനാണ് തീരുമാനിച്ചത്?
Tap the question or an option to reveal the answer
78.2025 മെയ് 11 ന് 90-ാം വാർഷികം ആഘോഷിക്കുന്ന സി. കേശവന്റെ പ്രസിദ്ധമായ പ്രസംഗം?
Tap the question or an option to reveal the answer
79.ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശിൽ നിരോധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടി?
Tap the question or an option to reveal the answer
80.കേരള പ്രീമിയർ ലീഗ് 2025 ചാമ്പ്യന്മാരായത്?
Tap the question or an option to reveal the answer
81.2025 മെയിൽ അന്തരിച്ച കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് മുൻ ഡയറക്ടറും പത്മശ്രീ ജേതാവുമായ വ്യക്തി?
Tap the question or an option to reveal the answer
82.72-ാമത് മിസ് വേൾഡ് സൗന്ദര്യ മത്സരത്തിൻ്റെ വേദി?
Tap the question or an option to reveal the answer
83.ലോകത്തിലെ ഏറ്റവും നീളം കൂടിയ വാഴപ്പഴത്തിൻ്റെ ഫലഗുച്ഛം (infructescence of banana) കണ്ടെത്തിയത്?
Tap the question or an option to reveal the answer
84.അഞ്ചുവർഷത്തേക്ക് നാക് അക്രഡിറ്റേഷൻ ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ ഫിഷറീസ് സർവകലാശാല?
Tap the question or an option to reveal the answer
85.കര-നാവിക-വ്യോമ സേനകളിലെ 12 വനിതാ ഓഫിസർമാർ മുംബൈയിൽ നിന്നു സെയ്ഷൽസിലേക്കുള്ള 4000 നോട്ടിക്കൽ മൈൽ സമുദ്ര പര്യടനം നടത്തിയ കപ്പൽ?
Tap the question or an option to reveal the answer
86.2025ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
87.ഐക്യരാഷ്ട്രസഭയുടെ ഏത് ഏജൻസിയാണ് ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള മഹാമാരികളെ നേരിടുന്നതിന് എങ്ങിനെ തയ്യാറെടുക്കാം എന്ന കാര്യത്തിൽ നിർണായക ഉടമ്പടി ഉണ്ടാക്കിയത്?
Tap the question or an option to reveal the answer
88.പൂർണ്ണമായും ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമായി രൂപകല്‌പന ചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖം?
Tap the question or an option to reveal the answer
89.2025ലെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയറായി തിരഞ്ഞെടുത്ത ഫോട്ടോ പകർത്തിയ ഫോട്ടോഗ്രാഫർ?
Tap the question or an option to reveal the answer
90.നോർവേയുടെ ഉന്നത ബഹുമതിയായ ഹോൾബർഗ് പുരസ്‌കാരത്തിന് അർഹയായ ഇന്ത്യക്കാരിയായ സാഹിത്യ നിരൂപക?
Tap the question or an option to reveal the answer
91.അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ കേരളത്തിൽ നിന്നും ആദ്യം പൂർത്തിയാകുന്ന റെയിൽവേ സ്റ്റേഷൻ?
Tap the question or an option to reveal the answer
92.യു.കെ. ഏഷ്യൻ ഫിലിം ഫെസ്‌റ്റിവൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
93.ദേശീയ നിയമ സേവന അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി രാഷ്ട്രപതി നാമനിർദേശം ചെയ്‌ത വ്യക്തി?
Tap the question or an option to reveal the answer
94.കേരളത്തിലെ ആദ്യ ആനിമൽ 'Hospice center' സ്ഥാപിച്ചിരിക്കുന്നത്?
Tap the question or an option to reveal the answer
95.കേരളത്തിന്റെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിതനായത്?
Tap the question or an option to reveal the answer
96.താപ്തി മെഗാ റീചാർജ് പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവെച്ച സംസ്ഥാനങ്ങൾ?
Tap the question or an option to reveal the answer
97.2-ാമത് മിസ്സ് വേൾഡ് മത്സരങ്ങൾ നടക്കുന്ന ഇന്ത്യൻ നഗരം?
Tap the question or an option to reveal the answer
98.തണ്ടർബോൾട്ട് -15 എന്നും അറിയപ്പെടുന്ന PL-15, എന്ന ദീർഘദൂര എയർ-ടു-എയർ മിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം?
Tap the question or an option to reveal the answer
99.രാജ്യത്തെ സൈനികനീക്കങ്ങളും അതിർത്തിയിലെ സേനാ ഓപ്പറേഷനും ആസൂത്രണം ചെയ്യുന്ന രാജ്യത്തിൻ്റെ DGMO പദവി വഹിക്കുന്നത്?
Tap the question or an option to reveal the answer
100.ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ മൂന്നു ലഷ്‌കർ-ഇ-തൊയ്‌ബ ഭീകരരെ സുരക്ഷാസേന വധിച്ച ഓപ്പറേഷൻ?
Tap the question or an option to reveal the answer
101.ഗൂഗിളിന്റെ AI കേന്ദ്രീകൃത ബ്രാൻഡിങ്ങിന് പ്രതിഫലിപ്പിക്കുന്ന പുതിയ G ലോഗോ പരിഷ്കരിച്ചത്?
Tap the question or an option to reveal the answer
102.ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം (HIMARS) വികസിപ്പിച്ച രാജ്യം?
Tap the question or an option to reveal the answer
103.സമുദ്രത്തെയും കാലാവസ്ഥാരീതികളെയും കുറിച്ച് പഠിക്കുന്നതിനായി 'LICOMK++' എന്ന ഉയർന്ന റെസല്യൂഷനുള്ള സമുദ്ര സിമുലേഷൻ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യം?
Tap the question or an option to reveal the answer
104.കാശ്മീർ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഇന്ത്യയുടെ ഉപഗ്രഹം?
Tap the question or an option to reveal the answer
105.2024 YR4 എന്ന ഛിന്നഗ്രഹം കണ്ടെത്താൻ ഉപയോഗിച്ച ദൂരദർശിനി?
Tap the question or an option to reveal the answer
106.ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്നവർക്ക് (വിധവകൾ, ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ദുരന്തബാധിതർ) ഉപജീവനമാർഗങ്ങൾ കണ്ടെത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
107.സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
108.ടെറിട്ടോറിയൽ ആർമി ലെഫ്റ്റനൻ്റ് കേണൽ പദവി ലഭിച്ച കായികതാരങ്ങൾ?
Tap the question or an option to reveal the answer
109.കേരള പോലീസ് അക്കാദമി ഡയറക്ടറായി നിയമിതനായത്?
Tap the question or an option to reveal the answer
110.ട്രാൻസ്ജെൻഡറുകൾക്ക് കൈത്താങ്ങാവാൻ സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
111.കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ അംഗമായ ഇന്ത്യൻ വംശജർ?
Tap the question or an option to reveal the answer
112.ഇൻറർനെറ്റ്, ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമുള്ള അവകാശത്തിന്റെ ഭാഗമാണെന്നാണ് സുപ്രീം കോടതി വിധിച്ചത്?
Tap the question or an option to reveal the answer
113.2025 മെയിൽ പുതിയ upsc ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
114.National Dengue Day ആചരിക്കുന്നത്?
Tap the question or an option to reveal the answer
115.ഇന്ത്യയുടെ 86-ാമത് ഗ്രാൻഡ്‌മാസ്റ്റർ?
Tap the question or an option to reveal the answer
116.അംബികാസുതൻ മാങ്ങാടിനെ മലയാറ്റൂർ ഫൗണ്ടേഷൻ അവാർഡിന് അർഹമാക്കിയ നോവൽ?
Tap the question or an option to reveal the answer
117.രാജ്യത്തെ ആദ്യ ഹരിത മറൈൻ ആംബുലൻസ് കം ഡിസ്പെൻസറി 'ഹോപ് ഓൺ' നീറ്റിലിറങ്ങുന്നത്?
Tap the question or an option to reveal the answer
118.ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നടന്ന ആക്രമണങ്ങളുടെ യഥാർത്ഥ വിവരങ്ങൾ ഉപഗ്രഹചിത്രതെളിവുകളോടെ ലോകത്തിന് മുന്നിൽ എത്തിക്കാൻ നിർണായക പങ്കുവഹിച്ച മലയാളി സ്റ്റാർട്ടപ്പ് കമ്പനി?
Tap the question or an option to reveal the answer
119.കായിക്കര കുമാരനാശാൻ സ്‌മാരകം നൽകുന്ന കെ. സുധാകരൻ ആശാൻ യുവകവി പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
120.ഗോൾഡൻ ഡ്രാഗൺ മിലിട്ടറി എക്‌സർസൈസ് ചൈനയും ഏത് രാജ്യവും തമ്മിലുള്ള ഒരു ഉഭയകക്ഷി അഭ്യാസമാണ്?
Tap the question or an option to reveal the answer
121.ഒ.വി.വിജയൻ സ്‌മരക ചെറുകഥാ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
122.2025ലെ 7-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജേതാക്കൾ?
Tap the question or an option to reveal the answer
123.ഇന്ത്യൻ നാവികസേനയുടെ തന്ത്ര പ്രധാന സമുദ്ര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ലക്ഷ്യമിടുന്ന മാരിടൈം തീയറ്റർ കമാൻ്റിന് പരിഗണനയിലിരിക്കുന്ന കേരളത്തിലെ പ്രദേശം?
Tap the question or an option to reveal the answer
124.ദോഹ ഡയമണ്ട് ലീഗിൽ ജാവലിനിൽ നീരജ് ചോപ്ര എറിഞ്ഞ ദൂരം?
Tap the question or an option to reveal the answer
125.കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റിവ് കെയർ സേവനം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി പാലിയേറ്റിവ് പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കിഴിലാക്കി കേരള സർക്കാർ സ്ഥാപിക്കുന്ന പ്രത്യേക ഗ്രിഡ്?
Tap the question or an option to reveal the answer
126.സാംസ്‌കാരിക വകുപ്പിന് കീഴിൽ ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള വേദി?
Tap the question or an option to reveal the answer
127.വിദ്യാർത്ഥികളിലും യുവാക്കളിലും സംരംഭകത്വ സ്വഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ Entrepreneurship Development Club (ED) ആരംഭിച്ചത്?
Tap the question or an option to reveal the answer
128.അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
129.സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഗോത്ര പരിജ്ഞാനം പര്യവേക്ഷണം ചെയ്യുന്നതിനായി വനം വകുപ്പ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
130.2025ലെ മാധവിക്കുട്ടി പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
131.പ്രോജക്ട് ലയൺ പ്രകാരം ഏഷ്യൻ സിംഹങ്ങളുടെ രണ്ടാമത്തെ ആവാസ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ച വന്യജീവി സങ്കേതം?
Tap the question or an option to reveal the answer
132.ഇറ്റാലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവായത്?
Tap the question or an option to reveal the answer
133.ശ്രീനാരായണഗുരു - അപൂർവതകളുടെ ഋഷി എന്ന കൃതി എഴുതിയത്?
Tap the question or an option to reveal the answer
134.റാഗിങ് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച ഹൈക്കോടതി?
Tap the question or an option to reveal the answer
135.ഇന്ത്യൻ സൈന്യം ടീസ്റ്റ പ്രഹാർ അഭ്യാസം നടത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
136.വെബ് ബ്രൗസർ ആയ ക്രോമിൽ കൊണ്ടുവന്ന നിർമ്മിത ബുദ്ധിയിൽ അധിഷ്‌ഠിതമായ ലാർജ് ലാംഗ്വേജ് മോഡൽ?
Tap the question or an option to reveal the answer
137.മികച്ച പാർലമെൻ്റെറിയനുള്ള സൻ സദ് രത്നാ പുരസ്‌കാരത്തിനു അർഹനായത്?
Tap the question or an option to reveal the answer
138.ലിംഗ സംവേദനക്ഷമതയും വിദ്യാർത്ഥി സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനായി 'കാമ്പസ് കോളിംഗ്' പരിപാടി ആരംഭിച്ച സംഘടന?
Tap the question or an option to reveal the answer
139.2025ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്?
Tap the question or an option to reveal the answer
140.2025 സാഫ് അണ്ടർ 19 ഫുട്ബോൾ ജേതാക്കൾ?
Tap the question or an option to reveal the answer
141.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡൻറായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
142.2025ലെ ശ്രീ വേലുത്തമ്പി പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
143.സൗജന്യ ഫാറ്റിലിവർ ക്ലിനിക്കുകൾ നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
144.2025 മെയിൽ അന്തരിച്ച ഹോയി-നാർലിക്കർ ഗുരുത്വാകർഷണ സിദ്ധാന്തത്തിലൂടെ അന്താരാഷ്ട്ര ഖ്യാതി നേടിയ പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ?
Tap the question or an option to reveal the answer
145.2025 മെയിൽ അന്തരിച്ച രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോർജ കമ്മീഷൻ മുൻ ചെയർമാനും ആണവ റിയാക്ടറുകളുടെ ശില്‌പി എന്നറിയപ്പെടുന്നതുമായ വ്യക്തി?
Tap the question or an option to reveal the answer
146.ലിബ്ടെക് ഇന്ത്യ നടത്തിയ പഠനത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വ്യക്തിഗത തൊഴിൽ ദിനങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനം?
Tap the question or an option to reveal the answer
147.തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗ്രാമപഞ്ചായത്ത് വാർഡുകളുടെ അതിർത്തി പുനർനിർണയിച്ച് നടത്തിയ വിഭജനത്തിൽ എത്ര വാർഡുകളാണ് പുതുതായി കൂടിയത്?
Tap the question or an option to reveal the answer
148.2025ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ലഭിച്ച കന്നട എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും ആയ വ്യക്തി?
Tap the question or an option to reveal the answer
149.ബുക്കർ ഇൻ്റർനാഷണൽ പ്രൈസ് ലഭിച്ച ബാനു മുഷ്‌താഖിൻ്റെ ഹാർട്ട് ലാംപ് എന്ന കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്?
Tap the question or an option to reveal the answer
150.ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ പദ്ധതി?
Tap the question or an option to reveal the answer
151.തദ്ദേശഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണൽ ആയി ചുമതലയേറ്റത്?
Tap the question or an option to reveal the answer
152.എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും ഉയരത്തിൽ എത്തിയ മലയാളി വനിത?
Tap the question or an option to reveal the answer
153.ഇന്ത്യയ്ക്കായി സ്ട്രാറ്റോസ്‌ഫിയറിക് എയർഷിപ്പ് സാങ്കേതികവിദ്യ വികസിപ്പിച്ച സ്ഥാപനം?
Tap the question or an option to reveal the answer
154.സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആളില്ലാ വിമാനമായ ഇന്ത്യയുടെ ഹൈ-ആൾട്ടിറ്റ്യൂഡ് പ്ലാറ്റ്ഫോം (HAP) പ്രോട്ടോടൈപ്പ് വികസിപ്പിച്ച സംഘടന?
Tap the question or an option to reveal the answer
155.2025 മെയ് മാസത്തിൽ കേന്ദ്ര കൃഷി മന്ത്രാലയം ആരംഭിച്ച രാജ്യവ്യാപക കാർഷിക പ്രചാരണം?
Tap the question or an option to reveal the answer
156.ഇന്ത്യൻ സൈന്യം ടീസ്റ്റ പ്രഹാർ അഭ്യാസം നടത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
157.'ഇന്ദിര സൗരഗിരി ജല വികാസം' പദ്ധതി ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
158.2025ലെ ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം?
Tap the question or an option to reveal the answer
159.ഭാരത് ബയോടെക് വികസിപ്പിച്ച കോളറയ്ക്കുള്ള ഓറൽ വാക്സിൻ?
Tap the question or an option to reveal the answer
160.ത്രിമാന വീഡിയോ കോളുകൾ സാധ്യമാക്കുന്നതിനായി 'HP'യുമായി ചേർന്ന് ഗൂഗിൾ അവതരിപ്പിക്കുന്ന പുതിയ പ്ലാറ്റ്ഫോം?
Tap the question or an option to reveal the answer
161.2025ലെ ബുക്കർ ഇൻ്റർനാഷണൽ പുരസ്‌കാരം ലഭിച്ച കന്നഡ എഴുത്തുകാരി?
Tap the question or an option to reveal the answer
162.കോഴിക്കോട് വഖഫ് ട്രിബ്യൂണലിന്റെ ചെയർപേഴ്സണായി നിയമിതയായത്?
Tap the question or an option to reveal the answer
163.ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി മാറിയ സംസ്ഥാനം?
Tap the question or an option to reveal the answer
164.പൗരാണിക കാലത്ത് സമുദ്ര വ്യാപാരത്തിന് ഉപയോഗിച്ചിരുന്ന കപ്പലിൻ്റെ മാതൃകയിൽ നാവികസേന നിർമ്മിച്ച കപ്പൽ?
Tap the question or an option to reveal the answer
165.എവറസ്റ്റ് കീഴടക്കുന്ന ഇന്ത്യയിലെ കാഴ്‌ച പരിമിതിയുള്ള ആദ്യത്തെ സ്ത്രീയും ലോകത്തിലെ അഞ്ചാമത്തെ വ്യക്തിയുമായി മാറി ചരിത്രം സൃഷ്ടിച്ചത്?
Tap the question or an option to reveal the answer
166.34-ാമത് പത്മരാജൻ പുരസ്‌കാരത്തിൽ മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം നേടിയ എസ് ഹരീഷിന്റെ നോവൽ?
Tap the question or an option to reveal the answer
167.മലയാള സിനിമാ നടൻ ബഹദൂറിൻ്റെ പേരിൽ പുറത്തിറക്കിയ പുതിയ ലിപി?
Tap the question or an option to reveal the answer
168.2025 മെയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അമൃത് സ്റ്റേഷനുകളിൽ കേരളത്തിൽനിന്ന് ഉൾപ്പെട്ട റെയിൽവേ സ്റ്റേഷനങ്ങൾ?
Tap the question or an option to reveal the answer
169.2025 യൂറോപ്പാ ലീഗ് ഫുട്ബോൾ കിരീടം നേടിയത്?
Tap the question or an option to reveal the answer
170.'താല്പര്യങ്ങളുടെ വകഭേദം' എന്നറിയപ്പെടുന്ന കോവിഡ് വകഭേദം?
Tap the question or an option to reveal the answer
171.'നിയാലിയ ടിയാൻഗോൻജെൻസിസ്' എന്ന പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തിയ രാജ്യം?
Tap the question or an option to reveal the answer
172.'ഇന്ദിര സൗര ഗിരി ജല വികാസം' പദ്ധതി ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
173.ലൈവ് ക്യാമറ ഓപ്ഷൻ തുറന്നാൽ ചുറ്റുമുള്ളത് എന്തൊക്കെയെന്ന് കണ്ടു മനസ്സിലാക്കി ചോദ്യങ്ങൾക്ക് തൽസമയം മറുപടി നൽകുന്ന ഗൂഗിളിൻ്റെ പുതിയ ഫീച്ചർ?
Tap the question or an option to reveal the answer
174.2025ലെ പത്മരാജൻ പുരസ്‌കാരത്തിൽ മികച്ച തിരകഥാകൃത്തിനുള്ള അവാർഡിനർഹനായ പി.എസ്. റഫീക്കിൻ്റെ ചെറുകഥ?
Tap the question or an option to reveal the answer
175.'അഖേദ' എന്ന നോവൽ രചിച്ചത്?
Tap the question or an option to reveal the answer
176.ഐ.എസ്.എസ്.എഫ് ജൂനിയർ വേൾഡ് കപ്പ് - 2025 10 മീറ്റർ എയർ പിസ്റ്റലിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം?
Tap the question or an option to reveal the answer
177.പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യവ്യാപകമായി ആരംഭിച്ച കാമ്പയിൻ?
Tap the question or an option to reveal the answer
178.ഓട്ടിസം ഡൗൺ സിൻഡ്രോം ബാധിതർ വീട്ടിൽ നിന്ന് ഇറങ്ങി വഴി തെറ്റിയാൽ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ഇലക്ട്രിക് ഉപകരണം?
Tap the question or an option to reveal the answer
179.സമ്പൂർണ്ണ ഡിജിറ്റൽവൽക്കരണത്തിലേക്ക് ഒരുങ്ങുന്ന കേരളത്തിലെ വിമാനത്താവളം?
Tap the question or an option to reveal the answer
180.ശാസ്ത്ര സാങ്കേതിക ആരോഗ്യ മേഖലകളിൽ നിന്നും വിരമിച്ചവരുടെ ജ്ഞാനവും അനുഭവസമ്പത്തും വിദഗ്തോപദേശത്തിനായി ഉപയോഗപ്പെടുത്തുവാൻ ഉപയോഗിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ പദ്ധതി?
Tap the question or an option to reveal the answer
181.കൃഷിഭൂമിയിൽ സോളാർപാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉല്‌പാദിപ്പിക്കുന്ന അഗ്രി വോൾട്ടേജ് പ്രോജക്ട് അഥവാ സോളാർ ഫാർമിംഗ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
182.ഹൈബ്രിഡ് നെൽവിത്തുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
183.നീതി ആയോഗ് പ്രസിദ്ധീകരിച്ച 2025ലെ fiscal health indexൽ ഒന്നാമത് എത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
184.2025 മെയിലെ കണക്ക് പ്രകാരം ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയായി മാറിയ രാജ്യം?
Tap the question or an option to reveal the answer
185.2025ലെ Coupe de France (ഫ്രഞ്ച് കപ്പ്) ജേതാക്കൾ?
Tap the question or an option to reveal the answer
186.കോഴിക്കോട് ജില്ലയിലെ ഔദ്യോഗികമായി പ്രഖ്യാപിച്ച സ്‌പീഷിസുകൾ (പുഷ്‌പം, ജലജീവി, മൽസ്യം, പക്ഷി, മൃഗം, ശലഭം, വൃക്ഷം)?
Tap the question or an option to reveal the answer
187.ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
188.ഇന്ത്യയുടെ സർവം AI പുറത്തിറക്കിയ പുതിയ ഫ്ലാഗ്ഷിപ്പ് ലാർജ് ലാംഗ്വേജ് മോഡൽ?
Tap the question or an option to reveal the answer
189.51 ഭാഷകളിൽ സംസാരിക്കുന്ന AI അധിഷ്‌ഠിത അധ്യാപികയെ നിർമിച്ച കേരളത്തിലെ വിദ്യാലയം?
Tap the question or an option to reveal the answer
190.2025 മെയ് മാസത്തിൽ ലോകത്തിലെ ആദ്യത്തെ മൃഗാരോഗ്യ റിപ്പോർട്ട് പുറത്തിറക്കിയ സംഘടന?
Tap the question or an option to reveal the answer
191.26-ാമത് ഏഷ്യൻ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?
Tap the question or an option to reveal the answer
192.കർണാടകയ്ക്കും ഗുജറാത്തിനും ശേഷം ബഹിരാകാശ വ്യവസായ നയം അംഗീകരിച്ച മൂന്നാമത്തെ സംസ്ഥാനം?
Tap the question or an option to reveal the answer
193.അതിഥിത്തൊഴിലാളികളുടെ മക്കളെ അങ്കണവാടികളിലും സ്കൂളിലുമെത്തിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
194.വനിതകളെ മാത്രമായി ബഹിരാകാശത്ത് എത്തിച്ച് വിജയകരമായി മടങ്ങിയെത്തിയ പേടകം?
Tap the question or an option to reveal the answer
195.ഭാരത് ഫോർകാസ്റ്റ് സിസ്റ്റം വികസിപ്പിച്ചെടുത്തത്?
Tap the question or an option to reveal the answer
196.കേരളത്തിൽ വിദ്യാർത്ഥികൾക്കായുള്ള ഇൻഫോ ടെയിൻമെന്റ്റ് പാർക്ക് നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
197.2025ലെ 46-ാമത് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
198.31-ാം തവണയും എവറസ്റ്റ് കീഴടക്കി സ്വന്തം റെക്കോർഡ് തിരുത്തിയത്?
Tap the question or an option to reveal the answer
199.രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്രയാകുന്ന ആദ്യത്തെ ഭാരതീയൻ?
Tap the question or an option to reveal the answer
200.ലോകത്ത് തദ്ദേശീയമായി നിർമിച്ച ആദ്യ അൾട്രാ ഹൈ-റെസലൂഷൻ കാലാവസ്ഥാ മോഡൽ?
Tap the question or an option to reveal the answer
201.പ്രഥമ എം.പി. വീരേന്ദ്രകുമാർ മെമ്മോറിയൽ നാഷണൽ ലീഡർഷിപ്പ് പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
202.സൈബർ ആക്രമണങ്ങൾ തടയുന്നതിനായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം രൂപകല്‌പന ചെയ്‌ത ഓപ്പറേറ്റിങ് സിസ്റ്റം?
Tap the question or an option to reveal the answer
203.പൊതുസുരക്ഷ, ലിംഗസമത്വം, വൈവിധ്യങ്ങളെ അംഗീകരിക്കൽ തുടങ്ങിയ സാമൂഹിക സൂചകങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം?
Tap the question or an option to reveal the answer
204.നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്‌കീം (NAPS) ഏത് മന്ത്രാലയത്തിന്റെ സംരംഭമാണ്?
Tap the question or an option to reveal the answer
205.'INS തരിണി' എന്ന പായ്ക്കപ്പലിൽ സാഗരപരിക്രമണം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ നാവികർ?
Tap the question or an option to reveal the answer
206.ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന ഗതാഗത ബോധവൽക്കരണ ക്ലാസ്?
Tap the question or an option to reveal the answer
207.2025 മെയിൽ അന്തരിച്ച 2004 മുതൽ എല്ലാ വർഷവും പക്ഷികളെ തേടി ബേഡ്റേസ് നടത്തുന്ന പ്രശസ്‌ത വന്യജീവി ഫോട്ടോഗ്രാഫറും പക്ഷികളെ കുറിച്ചുള്ള ഒട്ടേറെ പുസ്‌തകങ്ങളുടെ രചയിതാവുമായ വ്യക്തി?
Tap the question or an option to reveal the answer
208.2025 മെയിൽ അന്തരിച്ച ആഫ്രിക്കൻ നോവലിസ്റ്റും നാടകകൃത്തും ആഫ്രിക്കൻ സാഹിത്യത്തിലെ അതികായൻ എന്നറിയപ്പെടുന്നതുമായ വ്യക്തി?
Tap the question or an option to reveal the answer
209.യുവേഫയുടെ എല്ലാ ക്ലബ്ബ് കിരീടങ്ങളും നേടുന്ന ആദ്യ ടീമായി മാറിയത്?
Tap the question or an option to reveal the answer
210.2025 മെയിൽ ഫ്രഞ്ച് ഓപ്പണിൽ നിന്ന് വിരമിച്ച വെറ്ററൻ താരം?
Tap the question or an option to reveal the answer
211.2025 ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതാ ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടിയ മലയാളി താരം?
Tap the question or an option to reveal the answer
212.കർണാടകയുടെ വനം-വന്യജീവി അംബാസഡറായി നിയമിതനാകുന്നത്?
Tap the question or an option to reveal the answer
213.ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ അംഗീകാരമുള്ളതും ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ 20 MW/40 MWh സ്റ്റാൻഡ്-എലോൺ യൂട്ടിലിറ്റി-സ്കെയിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിലവിൽ വന്നത്?
Tap the question or an option to reveal the answer
214.2024 -25 ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ ഒന്നാമതെത്തിയത്?
Tap the question or an option to reveal the answer
215.2025 യുവേഫ കോൺഫറൻസ് ലീഗ് ജേതാക്കൾ?
Tap the question or an option to reveal the answer
216.ഇന്ത്യയിലെ ഏത് ജില്ലയാണ് സൗരോർജ്ജം ഉപയോഗിച്ച് മുഴുവൻ വൈദ്യുതി ആവശ്യവും നിറവേറ്റുന്നത്?
Tap the question or an option to reveal the answer
217.600 ദശലക്ഷം വർഷം പഴക്കമുള്ള സ്ട്രോമാറ്റോലൈറ്റുകൾ അടുത്തിടെ കണ്ടെത്തിയത്?
Tap the question or an option to reveal the answer
218.നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസിലറായി നിയമിതനായത്?
Tap the question or an option to reveal the answer
219.ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
220.സി.എ.പി.എഫുകളിലെയും അസം റൈഫിൾസിലെയും വിരമിക്കുന്ന ഉദ്യോഗസ്ഥർക്കായി ഓണററി റാങ്ക് പ്രമോഷൻ പദ്ധതി ആരംഭിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
221.ഇന്ത്യയിലെ കാർഷിക പരിവർത്തനം ത്വരിതപ്പെടുത്തി കർഷകരെ ശാക്തീകരിക്കുന്നതിനായി ആരംഭിച്ച കാമ്പയിൻ?
Tap the question or an option to reveal the answer
222.2025 മെയിൽ അന്തരിച്ച ഇന്ത്യയുടെ 'ടൈഗർ മാൻ' എന്നറിയപ്പെടുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ?
Tap the question or an option to reveal the answer
223.ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൻ ഗ്രാമീൺ (SSG) 2025 ആരംഭിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
224.ഫിഷറീസ് സർവകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതനായത്?
Tap the question or an option to reveal the answer
225.2025 മാർച്ചോടുകൂടി ആയിരം കോടി മൂല്യത്തിലെത്തിയ റിസർവ്ബാങ്ക് ഡിജിറ്റൽ കറൻസി?