237 questions with answers and explanations
1.രാജ്യത്ത് മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം?
Tap the question or an option to reveal the answer
2.ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ സീപ്ലെയിൻ (Seaplane) സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ച കമ്പനി?
Tap the question or an option to reveal the answer
3.ലോക മാധ്യമസ്വാതന്ത്ര്യ സൂചിക 2026 പ്രകാരം ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
4.2025 ലെ മികച്ച സിനിമക്കുള്ള 49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് - മികച്ച സംവിധായകൻ?
Tap the question or an option to reveal the answer
5.ഇന്ത്യയിലെ മണിപ്പൂർ, മിസോറാം സംസ്ഥാനങ്ങളിൽ നിന്നുള്ള 'ബിനെയ് മെനാഷേ' വിഭാഗക്കാരെ ഇസ്രായേലിലേക്ക് തിരികെ കൊണ്ടുപോകുന്ന പദ്ധതി?
Tap the question or an option to reveal the answer
6.2026 ഏപ്രിലിൽ കേരള ബോക്സ് ഓഫീസിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന സിനിമയായി (ഇൻഡസ്ട്രി ഹിറ്റ്) റെക്കോർഡ് ബുക്കുകളിൽ ഇടം നേടിയ ചിത്രം?
Tap the question or an option to reveal the answer
7.2026-ൽ ഇൻ്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ISO) അംഗീകാരം ലഭിച്ച കേരള സർക്കാരിൻ്റെ ഇൻ്റർനെറ്റ് പദ്ധതി?
Tap the question or an option to reveal the answer
8.2026ലെ വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീം ക്യാപ്റ്റൻ?
Tap the question or an option to reveal the answer
9.ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ കടലാസ് രഹിത ജുഡീഷ്യൽ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്?
Tap the question or an option to reveal the answer
10.49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2025-ൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
11.ഗിഗ് തൊഴിലാളികൾക്കായി ഡിജിറ്റൽ പരാതി പരിഹാര സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
Tap the question or an option to reveal the answer
12.2026 ഏപ്രിലിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്രീൻ ഫീൽഡ് എക്സ്പ്രസ് വേ?
Tap the question or an option to reveal the answer
13.2027- ലോക അത്ലറ്റിക്സ് പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്?
Tap the question or an option to reveal the answer
14.2026-ലെ എം.പി. വീരേന്ദ്രകുമാർ ദേശീയ പുരസ്‌കാരത്തിന് അർഹയായ സാമൂഹ്യപ്രവർത്തക?
Tap the question or an option to reveal the answer
15.ലോക പത്രസ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
16.2026 ഏപ്രിലിൽ, സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (PCC) ലോക്കൽ സ്പോൺസർഷിപ്പും ഒഴിവാക്കിയ കേന്ദ്രഭരണ പ്രദേശം?
Tap the question or an option to reveal the answer
17.ഇന്ത്യൻ സൈന്യം 11 സൗഹൃദ രാജ്യങ്ങൾക്കായി സംഘടിപ്പിക്കുന്ന ആദ്യ ബഹുരാഷ്ട്ര സൈനികാഭ്യാസമായ എക്‌സർസൈസ് പ്രഗതി (Exercise Pragati) നടക്കുന്നത്?
Tap the question or an option to reveal the answer
18.2026 T-20 ക്രിക്കറ്റ് ലോകകപ്പ് വേദി?
Tap the question or an option to reveal the answer
19.അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധത്തിന് ശേഷം, ഹോർമുസ് കടലിടുക്ക് കടന്ന ആദ്യത്തെ ഇന്ത്യൻ കപ്പൽ?
Tap the question or an option to reveal the answer
20.കേരളത്തിൽ ആദ്യമായി ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് വിജയകരമായി നടന്നത്?
Tap the question or an option to reveal the answer
21.തുടർച്ചയായി അഞ്ചു ടെന്നീസ് മാസ്റ്റേഴ്‌സ് 1000 ടൂർണമെൻ്റുകളിൽ കീരീടം നേടുന്ന ആദ്യ പുരുഷ താരം?
Tap the question or an option to reveal the answer
22.2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ UDF നേടിയ സീറ്റുകളുടെ എണ്ണം?
Tap the question or an option to reveal the answer
23.'നാം നമ്മെ കൊള്ളയടിക്കുമ്പോൾ' എന്ന പുസ്തകം രചിച്ചത്?
Tap the question or an option to reveal the answer
24.RBI യുടെ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്?
Tap the question or an option to reveal the answer
25.ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ‘ഒപ്റ്റോസാർ’ ഉപഗ്രഹം?
Tap the question or an option to reveal the answer
26.കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തിറക്കിയ 2023-2024 വർഷത്തെ പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സ് പ്രകാരം ഇന്ത്യയിലെ മികച്ച ഗ്രാമപഞ്ചായത്ത്?
Tap the question or an option to reveal the answer
27.ICU രോഗികൾക്കായി ഇന്ത്യയിലെ ആദ്യത്തെ പೋರ್ട്ടബിൾ എം.ആർ.ഐ. സംവിധാനം ആരംഭിച്ചത്?
Tap the question or an option to reveal the answer
28.രാജ്യത്തെ ആദ്യത്തെ ‘മഷ്റൂം മിഷൻ’ ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
29.16-ാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച വ്യക്തി?
Tap the question or an option to reveal the answer
30.മുസ്ലിം ലീഗിന്റെ ആദ്യ വനിതാ MLA?
Tap the question or an option to reveal the answer
31.കർഷകരുടെ വിത്ത് ശേഖരണ - വില്പന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേക വിത്ത് നിയമം ആവിഷ്കരിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
32.2026 ലെ മാഡ്രിഡ് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് വനിതാ വിഭാഗം ജേതാവ്?
Tap the question or an option to reveal the answer
33.IPL ൽ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ വിദേശ താരം?
Tap the question or an option to reveal the answer
34.2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ പാർട്ടി?
Tap the question or an option to reveal the answer
35.2026 കേരള നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച വനിതകളുടെ ആകെ എണ്ണം?
Tap the question or an option to reveal the answer
36.2026 ൽ 'New Ethnic Unity Law' പാസ്സാക്കിയ രാജ്യം?
Tap the question or an option to reveal the answer
37.മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള 'ഗോൾഡൻ സെന്റ് ജോർജ്' പുരസ്‌കാരം നേടുന്ന ആദ്യ മലയാള ചിത്രം?
Tap the question or an option to reveal the answer
38.തോമസ് കപ്പ് ബാഡ്‌മിൻ്റൺ 2026 ജേതാക്കൾ?
Tap the question or an option to reveal the answer
39.2026 ഫ്ലോറൻസ് നൈറ്റിങ്േൽ പുരസ്‌കാരത്തിന് അർഹരായത്?
Tap the question or an option to reveal the answer
40.വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ ഈടാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാരിയർ ലെസ് മൾട്ടി ലൈൻ ഫ്രീ ഫ്ളോ ടോൾ പ്ലാസ പ്രവർത്തനമാരംഭിച്ചത്?
Tap the question or an option to reveal the answer
41.CINBAX II ഇന്ത്യയും ഏതു രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ്?
Tap the question or an option to reveal the answer
42.57-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) ഫെസ്റ്റിവൽ ഡയറക്ടറായി നിയമിതനായത്?
Tap the question or an option to reveal the answer
43.ഗ്രീൻ ഓസ്കാർ എന്നറിയപ്പെടുന്ന വിറ്റ്ലി പുരസ്‌കാരത്തിന് 2026 ൽ അർഹരായത്?
Tap the question or an option to reveal the answer
44.ഊബർ കപ്പ് 2026 ബാഡ്‌മിൻ്റൻ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?
Tap the question or an option to reveal the answer
45.മെറിൽ ബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (MCC) പുതിയ പ്രസിഡൻ്റായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
46.ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ആയി നിയമിതനാകുന്നത്?
Tap the question or an option to reveal the answer
47.ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN), വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പ്രശസ്‌തമായ ദേശാടന ശലഭം?
Tap the question or an option to reveal the answer
48.ഇലക്ട്രോണിക് ഗോൾഡ് റസീറ്റുകൾ (EGR) വ്യാപാരം ആരംഭിച്ച സ്റ്റോക്ക് എക്സ്ചേഞ്ച്?
Tap the question or an option to reveal the answer
49.പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്?
Tap the question or an option to reveal the answer
50.12,000 വർഷം പഴക്കമുള്ള സമുദ്ര ജീവികളുടെ ഫോസിലുകൾ കണ്ടെത്തിയ തമിഴ്നാട്ടിലെ പ്രദേശം?
Tap the question or an option to reveal the answer
51.ലോകത്തെ ഏറ്റവും ചൂടുകൂടിയ 100 നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ നഗരം?
Tap the question or an option to reveal the answer
52.ലോകത്തിലെ ആദ്യത്തെ സ്മാർട്ട് ഐലൻഡ് മോണിറ്ററിംഗ് സിസ്റ്റം എവിടെയാണ് ആരംഭിച്ചത്?
Tap the question or an option to reveal the answer
53.ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഗ്ലൈഡ് ആയുധ സംവിധാനമായ TARA വികസിപ്പിച്ചത്?
Tap the question or an option to reveal the answer
54.ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര നേത്ര രോഗ ഗവേഷണ സമ്മേളനം എവിടെയാണ് നടന്നത്?
Tap the question or an option to reveal the answer
55.മീഥേൻ അലേർട്ട് ആന്റ് റെസ്പോൺസ് സിസ്റ്റം (MARS) ഏത് സംഘടനയുടെ സംരംഭമാണ്?
Tap the question or an option to reveal the answer
56.ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗ് (WSL) ഫുട്ബോൾ കിരീടം നേടിയ ടീം?
Tap the question or an option to reveal the answer
57.വിശാഖപട്ടണം ആസ്ഥാനമായി പൂർണ്ണതോളിൽ പ്രവർത്തനം ആരംഭിക്കുന്ന ഇന്ത്യയുടെ 18-ാമത്തെ റെയിൽവേ സോൺ?
Tap the question or an option to reveal the answer
58.UIDAI സി.ഇ.ഒ. ആയി നിയമിതനായത്?
Tap the question or an option to reveal the answer
59.ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ മെഥനോൾ ഉല്പാദന പ്ലാൻ്റ് നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
60.2026 മെയിൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയ വിയറ്റ്നാം പ്രസിഡന്റ്?
Tap the question or an option to reveal the answer
61.സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ (CBFC) ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
62.കാൻ 2026 ചലച്ചിത്രോത്സവത്തിൽ ലോക പ്രീമിയറിലെ ഇന്ത്യയുടെ ഏക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രം?
Tap the question or an option to reveal the answer
63.പശ്ചിമ ബംഗാളിലെ ഉപമുഖ്യമന്ത്രിമാർ?
Tap the question or an option to reveal the answer
64.മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച പ്ലാറ്റ്ഫോം?
Tap the question or an option to reveal the answer
65.രവീന്ദ്രനാഥ ടാഗോർ പശ്ചിമബംഗാളിൽ സ്ഥാപിച്ച ശാന്തിനികേതന്റെ എത്രാം വാർഷികമാണ് 2026 ൽ ആഘോഷിക്കുന്നത്?
Tap the question or an option to reveal the answer
66.2026 മെയിൽ പുതുച്ചേരി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
67.2026 മെയിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഹൈഡ്രോഗ്രാഫിക് സർവേ യാനം?
Tap the question or an option to reveal the answer
68.2026 മെയിൽ തമിഴ്‌നാടിൻ്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
69.ഹംഗറിയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
70.2025 ലെ ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങളിൽ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത്വികാസ് പുരസ്കാരത്തിന് അർഹമായ പഞ്ചായത്ത്?
Tap the question or an option to reveal the answer
71.ഇന്ത്യൻ നാവികസേനയുടെ പുതിയ തലവനായി നിയമിതനായത്?
Tap the question or an option to reveal the answer
72.സംസ്ഥാനത്ത് ജെൻഡർ ടിക്കറ്റിങ് ആരംഭിച്ച സ്ഥാപനം?
Tap the question or an option to reveal the answer
73.ഐക്യരാഷ്ട്ര സഭയുടെ മനുഷ്യവാസ കേന്ദ്ര പരിപാടിയുടെ (UN-HABITAT) പ്രധാന ലക്ഷ്യം?
Tap the question or an option to reveal the answer
74.ദേശീയ സാങ്കേതിക ദിനം (National Technology Day) ആചരിക്കുന്നത്?
Tap the question or an option to reveal the answer
75.ഇന്ത്യയുടെ യു.പി.ഐ. പ്ലാറ്റ്‌ഫോം സ്വീകരിക്കുന്ന ആദ്യ കരീബിയൻ രാജ്യമായി മാറിയത്?
Tap the question or an option to reveal the answer
76.2026 മെയിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) വിലക്ക് നീക്കിയ രാജ്യം?
Tap the question or an option to reveal the answer
77.ഭാരതീയ തപാൽ വകുപ്പിൻ്റെ പിൻകോഡ് സംവിധാനത്തിന് പകരം കൊണ്ടുവരുന്ന ഒരു ആധുനിക ഡിജിറ്റൽ വിലാസം?
Tap the question or an option to reveal the answer
78.2026 ലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം?
Tap the question or an option to reveal the answer
79.ലോക ബാഡ്മിന്റൺ ഫെഡറേഷൻ (BWF) കൗൺസിൽ അംഗമായ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം?
Tap the question or an option to reveal the answer
80.അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
81.കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ ബാവലിപ്പുഴയുടെ തീരത്തുനിന്ന് കണ്ടെത്തിയ പുതിയ ഇനം ഉഭയജീവി?
Tap the question or an option to reveal the answer
82.ബുദ്ധമത പ്രബോധനങ്ങൾക്കായി ദക്ഷിണ കൊറിയ അവതരിപ്പിച്ച റോബോട്ട് സന്യാസി?
Tap the question or an option to reveal the answer
83.2026-ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായുള്ള കൃഷി മന്ത്രിമാരുടെ യോഗത്തിന് വേദിയാകുന്ന നഗരം?
Tap the question or an option to reveal the answer
84.പാക്ക് കടലിടുക്ക് ഏറ്റവും വേഗത്തിൽ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ലോക റെക്കോർഡ് സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
85.2026 മേയിൽ തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
86.2025-26 സീസൺ സ്‌പാനിഷ് ലീഗ് (La Liga) ഫുട്ബോൾ കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
87.2026 മേയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച MIRV (Multiple Independently targetable Re-entry Vehicle) ശേഷിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈൽ?
Tap the question or an option to reveal the answer
88.ഇന്ത്യയിലെ ആദ്യത്തെ ഓർബിറ്റൽ ഡാറ്റാ സെന്റർ സാറ്റ്ലൈറ്റ്?
Tap the question or an option to reveal the answer
89.രാജ്യത്തെ ആദ്യത്തെ വാണിജ്യ ജലവിമാന സർവീസ് ആരംഭിക്കുന്ന റൂട്ട്?
Tap the question or an option to reveal the answer
90.കേരള സർക്കാരിൻ്റെ ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ മാതൃകയിൽ മുന്നറിയിപ്പ് സംവിധാനം നിലവിൽ വരുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
91.വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (വിബി-ജി റാംജി) പദ്ധതി പ്രാബല്യത്തിൽ വരുന്നത്?
Tap the question or an option to reveal the answer
92.സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി തമിഴ്‌നാട് സർക്കാർ ആവിഷ്‌കരിച്ച പുതിയ ടാസ്ക‌് ഫോഴ്സ്?
Tap the question or an option to reveal the answer
93.ഉഗാണ്ടയുടെ പ്രസിഡന്റായി 2026 മെയിൽ നിയമിതനായത്?
Tap the question or an option to reveal the answer
94.കേന്ദ്ര സർക്കാരിൻ്റെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് വികാസ് പുരസ്കാരത്തിൽ രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തുകളുടെ പട്ടികയിൽ മൂാം സ്ഥാനം നേടിയത്?
Tap the question or an option to reveal the answer
95.2026 അവസാനത്തോടെ റഷ്യൻ സൈന്യത്തിൻ്റെ ഭാഗമാകാൻ പോകുന്ന 'സാത്താൻ 2' എന്നറിയപ്പെടുന്ന ഇന്റർ കോണ്ടിനെൻ്റൽ ബലിസ്റ്റിക് മിസൈൽ?
Tap the question or an option to reveal the answer
96.കേരളത്തിലെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
97.എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പാഠ്യവിഷയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കിക്കൊടുക്കാൻ മാതാപിതാക്കളെയും അധ്യാപകരെയും സഹായിക്കുന്നതിനായി എൻ.സി.ഇ.ആർ.ടി പുറത്തിറക്കിയ പുതിയ ഡിജിറ്റൽ ആപ്പ്?
Tap the question or an option to reveal the answer
98.ഇന്ത്യയിൽ ആദ്യമായി ലോ എമിഷൻ സോൺ (Low Emission Zone) നടപ്പിലാക്കാൻ ഒരുങ്ങുന്ന നഗരം?
Tap the question or an option to reveal the answer
99.ഇന്ത്യൻ സമുദ്ര യാനങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് ആരംഭിച്ച ഇൻഷുറൻസ്?
Tap the question or an option to reveal the answer
100.2026 ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ വേദി?
Tap the question or an option to reveal the answer
101.കേരളത്തിലെ നിയമസഭാംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഏകാംഗ കമ്മീഷൻ?
Tap the question or an option to reveal the answer
102.ലോകത്തിലെ ഏറ്റവും നീളമേറിയ സിംഗിൾ-മോസ്റ്റ് അസിമട്രിക് കേബിൾ സ്റ്റേയ്ഡ് പാലം?
Tap the question or an option to reveal the answer
103.കേരളത്തിന്റെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
104.2026 മെയിൽ അസം മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരമേറ്റത്?
Tap the question or an option to reveal the answer
105.രാജ്യത്തെ ആരോഗ്യ പദ്ധതികളെയും ഡിജിറ്റൽ സംവിധാനങ്ങളെയും സംയോജിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച സമഗ്ര പ്ലാറ്റ്ഫോം?
Tap the question or an option to reveal the answer
106.രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിക്കാർക്ക് സുരക്ഷിതമായ പരിചരണം ഉറപ്പാക്കുന്നതിനായി കേരള സാമൂഹികവകുപ്പ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
107.പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ച, 750 കിലോമീറ്റർ പരിധിയുള്ള ഗൈഡഡ് മൾട്ടി-ലോഞ്ച് റോക്കറ്റ് സിസ്റ്റം?
Tap the question or an option to reveal the answer
108.2026 മേയ് മാസത്തിൽ ഒമാൻ തീരത്ത് വച്ച് ഡ്രോൺ ആക്രമണത്തെ തുടർന്ന് തകരുകയും മുങ്ങുകയും ചെയ്ത, ഇന്ത്യൻ പതാക വഹിച്ചിരുന്ന ചരക്കുകപ്പൽ?
Tap the question or an option to reveal the answer
109.ഇന്ത്യയുടെ ആദ്യ 'അനലോഗ് ബഹിരാകാശ പര്യവേക്ഷണ ദൗത്യം' നിലവിൽവരുന്നത്?
Tap the question or an option to reveal the answer
110.ഇന്ത്യയിൽ വിതരണം ചെയ്യുന്ന സൗജന്യ ഗർഭാശയ കാൻസർ വാക്സിൻ?
Tap the question or an option to reveal the answer
111.ഐ.പി.എൽ. (IPL) ൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡിന് ഉടമയായത്?
Tap the question or an option to reveal the answer
112.ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീം പുതിയ പരിശീലകൻ?
Tap the question or an option to reveal the answer
113.സംസ്ഥാന സർക്കാരിന്റെ വനം- വന്യജീവി പരിസ്ഥിതി ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള വനമിത്ര പുരസ്കാര ജേതാവ്?
Tap the question or an option to reveal the answer
114.സിബിഐ (CBI) ഡയറക്ടറായി വീണ്ടും നിയമിതനായത്?
Tap the question or an option to reveal the answer
115.അമൃത ഷെർഗിലിന്റെ ജീവിതം ആസ്പദമാക്കി മീരാനായർ സംവിധാനം ചെയ്യുന്ന ചിത്രം?
Tap the question or an option to reveal the answer
116.അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ആൽഗേ ട്രീ സ്ഥാപിച്ചത്?
Tap the question or an option to reveal the answer
117.2026 മേയിൽ മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസിൽ നിന്നും 21 വയസായി ഉയർത്താൻ തീരുമാനിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
118.ലോകത്തിലെ ഏറ്റവും നീളമേറിയ ഒറ്റത്തൂൺ കേബിൾ സ്റ്റേ പാലം?
Tap the question or an option to reveal the answer
119.അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ ദിനം (World Telecommunication and Information Society Day) ആചരിക്കുന്നത്?
Tap the question or an option to reveal the answer
120.2026 ലെ കിഴക്കൻ മേഖലാ കാർഷിക സമ്മേളനം സംഘടിപ്പിച്ച നഗരം?
Tap the question or an option to reveal the answer
121.കേരളത്തിലെ പുതിയ അഡ്വക്കേറ്റ് ജനറലായി നിയമിതനായത്?
Tap the question or an option to reveal the answer
122.സംസ്ഥാനത്ത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി നിയമിതനായത്?
Tap the question or an option to reveal the answer
123.‘ഭീമമണ്ഡലി എക്കോ ഹെറിറ്റേജ് സൈറ്റ്' സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
124.16-ാം കേരള നിയമ സഭയുടെ സ്പീക്കറായി നിയമിതനായത്?
Tap the question or an option to reveal the answer
125.16-ാം കേരള നിയമ സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി നിയമിതയായത്?
Tap the question or an option to reveal the answer
126.16-ാം കേരള നിയമ സഭയുടെ പ്രോടേം സ്പീക്കറായി നിയമിതനായത്?
Tap the question or an option to reveal the answer
127.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ' കമാൻഡർ ഗ്രാൻഡ് ക്രോസ് ബഹുമതി നൽകിയ രാജ്യം?
Tap the question or an option to reveal the answer
128.2026 ONV സാഹിത്യ പുരസ്കാരം നേടിയത്?
Tap the question or an option to reveal the answer
129.അന്താരാഷ്ട്ര ക്യാപ്റ്റഗൺ മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിച്ച ഓപ്പറേഷൻ?
Tap the question or an option to reveal the answer
130.32-ാം തവണയും വിജയകരമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയത്?
Tap the question or an option to reveal the answer
131.2026 ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റ് വനിതാ സിംഗിൾസ് കിരീട ജേതാവ്?
Tap the question or an option to reveal the answer
132.രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
133.ആറളം പുനരധിവാസ മേഖലയിൽ നിലനിൽക്കുന്ന മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായുള്ള വനംവകുപ്പിന്റെ ഓപ്പറേഷൻ?
Tap the question or an option to reveal the answer
134.റോം മാസ്റ്റേഴ്സ് 1000 ടെന്നിസ് ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരം?
Tap the question or an option to reveal the answer
135.പോലീസുകാർക്കുണ്ടാകുന്ന ജോലിസംബന്ധമായതും വ്യക്തിപരമായതുമായ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനുള്ള കൗൺസിലിങ് പരിപാടി?
Tap the question or an option to reveal the answer
136.2026 മേയ് 17-ന് അന്തരിച്ച ഇന്ത്യൻ മുൻ ബാസ്കറ്റ്ബോൾ താരം?
Tap the question or an option to reveal the answer
137.2026 ലെ ഫുട്ബോൾ അസോസിയേഷൻ ചലഞ്ച് കപ്പ് (FA Cup) ജേതാക്കളായത്?
Tap the question or an option to reveal the answer
138.2026 മേയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ നോർഡിക് ഉച്ചകോടിക്ക് വേദിയാകുന്നത്?
Tap the question or an option to reveal the answer
139.ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത ഫിജിറ്റൽ ബാങ്ക് ബ്രാഞ്ച് പ്രവർത്തനം ആരംഭിക്കുന്നത്?
Tap the question or an option to reveal the answer
140.2026 സീസൺ ഫ്രഞ്ച് ഫുട്ബോൾ ലീഗ് (Ligue 1) കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
141.ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ 12000 റൺസ് തികയ്ക്കുന്ന താരം?
Tap the question or an option to reveal the answer
142.ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് റയിൽ കോറിഡോർ നിലവിൽ വരുന്ന റൂട്ട്?
Tap the question or an option to reveal the answer
143.2026 മേയിലെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ ശർക്കര ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
144.2026 ലെ കിഴക്കൻ മേഖലാ കാർഷിക സമ്മേളനം നടന്ന നഗരം?
Tap the question or an option to reveal the answer
145.18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
Tap the question or an option to reveal the answer
146.16-ാം കേരള മന്ത്രിസഭയിൽ സാംസ്കാരികം, ടൂറിസം, സിനിമ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്?
Tap the question or an option to reveal the answer
147.16-ാം കേരള മന്ത്രിസഭയിൽ ഒ.ജെ. ജനീഷ് കൈകാര്യം ചെയ്യുന്ന വകുപ്പുകൾ?
Tap the question or an option to reveal the answer
148.പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
149.16-ാം കേരള മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ടി.സിദ്ദിഖിന്റെ മണ്ഡലം?
Tap the question or an option to reveal the answer
150.2026 ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം നേടിയ പുസ്തകം?
Tap the question or an option to reveal the answer
151.2025-2026 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL) ഫുട്ബോൾ കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
152.2026 മേയിൽ മലയാറ്റൂർ ഫൗണ്ടേഷന്റെ അഞ്ചാമത് സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
153.ഇന്ത്യയിലെ ആദ്യ മനുഷ്യ ആന സംഘർഷ ലഘൂകരണ ഗവേഷണ കേന്ദ്രം സ്ഥാപിമാകുന്നത്?
Tap the question or an option to reveal the answer
154.2026 മേയിൽ മൂന്ന് പതിറ്റാണ്ടுகാലത്തെ സേവനത്തിനു വിരാമമിട്ട പ്രശസ്ത സെർച്ച് എൻജിൻ?
Tap the question or an option to reveal the answer
155.കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ 2025 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ മൊത്തം കയറ്റുമതി വരുമാനത്തിൽ കേരളത്തിന്റെ സ്ഥാനം?
Tap the question or an option to reveal the answer
156.16-ാം മന്ത്രിസഭയിൽ സണ്ണി ജോസഫ് കൈകാര്യം ചെയ്യുന്ന വകുപ്പുകൾ?
Tap the question or an option to reveal the answer
157.16-ാം മന്ത്രിസഭയിൽ എ.പി. അനിൽകുമാർ പ്രതിനിധാനം ചെയ്യുന്ന മണ്ഡലം?
Tap the question or an option to reveal the answer
158.16-ാം മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
159.2026 ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം?
Tap the question or an option to reveal the answer
160.കേരളത്തിനു പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
161.അൽഷിമേഴ്സ് രോഗബാധയ്ക്ക് കാരണമാകുന്ന അബ്‌നോർമൽ പ്രോട്ടീൻ പ്ലേക്കുകളെ (Amyloid-beta plaques) ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന, ഇന്ത്യയിൽ ആദ്യമായി അംഗീകാരം ലഭിച്ച മരുന്ന്?
Tap the question or an option to reveal the answer
162.സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകളെയും ലഹരി വ്യാപനത്തെയും പൂർണ്ണമായി തുടച്ചു നീക്കുന്നതിനായി കേരള പോലീസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ലഹരിവിരുദ്ധ പദ്ധതി?
Tap the question or an option to reveal the answer
163.സ്കൂളുകളിലും മദ്രസകളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി ഉത്തരവിറക്കിയ സംസ്ഥാനം?
Tap the question or an option to reveal the answer
164.ഇന്ത്യയിൽ 'Ease of Doing Research and Development in India' റിപ്പോർട്ട് പുറത്തിറക്കിയ സംഘടന?
Tap the question or an option to reveal the answer
165.2026 ലെ അന്താരാഷ്ട്ര ബുക്കർ പുരസ്‌കാരം നേടുന്ന വ്യക്തി?
Tap the question or an option to reveal the answer
166.ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സൗഹൃദ രാജ്യങ്ങളുമായി നടത്തുന്ന സഹകരണ കൂട്ടായ്മ?
Tap the question or an option to reveal the answer
167.ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (FAO) അഗ്രികോള മെഡലിന് അർഹനായത്?
Tap the question or an option to reveal the answer
168.എവറസ്റ്റ് കൊടുമുടി കീഴടക്കിയ മൂന്നാമത്തെ മലയാളി വനിതായെന്ന നേട്ടം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
169.2025-2026 സീസൺ ജർമ്മൻ ഫുട്ബോൾ ലീഗ് കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
170.റോയൽ സൊസൈറ്റി ഓഫ് ലണ്ടന്റെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത?
Tap the question or an option to reveal the answer
171.രാജ്യാന്തര വനിതാ ട്വൻ്റി 20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി നേടിയത്?
Tap the question or an option to reveal the answer
172.പൂർണമായും AI സാങ്കേതികവിദ്യയുടെ നിർമിച്ച ആദ്യ മലയാള ചലച്ചിത്രം?
Tap the question or an option to reveal the answer
173.ഇന്ത്യയുടെ കേന്ദ്ര ബാങ്കായ Reserve Bank of India വികസിപ്പിച്ച കോർ ബാങ്കിംഗ് സംവിധാനം?
Tap the question or an option to reveal the answer
174.2026 മെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി ഒപ്പുവച്ച 17 കരാറുകൾ ഏതു രാജ്യവുമായിട്ടുള്ളതാണ്?
Tap the question or an option to reveal the answer
175.ഇന്ത്യയിലെ ആദ്യത്തെ ജിയോതെർമൽ പവർ പ്രോജക്റ്റ് (ഭൂതാപ ഊർജ്ജപദ്ധതി) നിർമ്മിക്കുന്നതിനായി ഒഎൻജിസിയുമായുള്ള (ONGC) ധാരണാപത്രം 5 വർഷത്തേക്ക് കൂടി നീട്ടിയ കേന്ദ്ര ഭരണ പ്രദേശം?
Tap the question or an option to reveal the answer
176.ഇന്ത്യൻ സൈന്യത്തിന്റെ ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവ ഡിജിറ്റലായി കൂടുതൽ കാര്യക്ഷമമാക്കാൻ ഇന്ത്യൻ ആർമി 2026 മേയിൽ പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ?
Tap the question or an option to reveal the answer
177.തദ്ദേശീയ പ്രതിരോധ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി മഹാരാഷ്ട്രയിലെ ഷിർദിയിൽ ഉദ്ഘാടനം ചെയ്ത, ഇന്ത്യയുടെ ആദ്യത്തെ 300 കിലോമീറ്റർ പരിധിയുള്ള യൂണിവേഴ്സൽ റോക്കറ്റ് ലോഞ്ചിംഗ് സിസ്റ്റം?
Tap the question or an option to reveal the answer
178.കേന്ദ്ര ജലശക്തി മന്ത്രാലയം ജൽ ജീവൻ മിഷൻ 2.0-ന്റെ ഭാഗമായി ഉദ്യോഗസ്ഥരും ഗ്രാമീണ സമൂഹങ്ങളും തമ്മിലുള്ള ആശയവിനിമയത്തിനായി ആരംഭിച്ച ബഹുഭാഷാ സംവാദം?
Tap the question or an option to reveal the answer
179.കരസേനയുടെയും വായുസേനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മേഘാലയയിലെ ഉംറോയിയിൽ വെച്ച് 2026 മേയിൽ നടന്ന സംയുക്ത സൈനിക അഭ്യാസം?
Tap the question or an option to reveal the answer
180.2026 മേയ് മാസത്തിൽ WHO ആഗോളാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗപ്രഭവം?
Tap the question or an option to reveal the answer
181.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഓൺലൈൻ സേവനങ്ങൾ വേഗത്തിലാക്കുന്ന 'കെ-സ്മാർട്ട്' (K-SMART) സംവിധാനം വഴി ഏറ്റവും കൂടുതൽ സേവനങ്ങൾ നൽകിയ ജില്ല?
Tap the question or an option to reveal the answer
182.അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്സ് ആൻഡ് ആസ്ട്രോനോട്ടിക്സിന്റെ (AIAA) 2026 ലെ Goddard Astronautics Award നേടിയ ഇന്ത്യൻ ദൗത്യം?
Tap the question or an option to reveal the answer
183.ലോക ഫുട്ബോൾ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
184.2026 മേയ് മാസത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കാരണം പ്രതിസന്ധിയിലായ ‘Rupa Tarakasi’ ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്?
Tap the question or an option to reveal the answer
185.79-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പരമോന്നത ബഹുമതിയായ 'പാം ഡി ഓർ' പുരസ്കാരം നേടിയ ചിത്രം?
Tap the question or an option to reveal the answer
186.രാജ്യത്തെ മുതിർന്ന പൗരന്മാരുടെ സുരക്ഷ, ക്ഷേമം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
187.വിദ്യാർത്ഥികളിൽ സൈബർ സുരക്ഷാ അവബോധം വളർത്തുന്നതിനും സൈബർ ഭീഷണികളിൽ നിന്ന് അവർക്ക് സംരക്ഷണം നൽകുന്നതിനുമായി കേരള പോലീസ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
188.ചൊവ്വ, ചാന്ദ്ര ദൗത്യത്തിന് സഹായകരമാകുന്ന പുതുതലമുറ സ്റ്റാർഷിപ്പ് റോക്കറ്റ് വിജയകരമായി പരീക്ഷിച്ചത്?
Tap the question or an option to reveal the answer
189.കേന്ദ്ര സർക്കാർ നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങൾ ലഘൂകരിച്ച് എത്ര ലേബർ കോഡുകളായാണ് മാറ്റിയത്?
Tap the question or an option to reveal the answer
190.2026-ൽ മാർസ് അയോണോസ്ഫിയറിൽ കണ്ടെത്തിയ പുതിയ പ്രതിഭാസം?
Tap the question or an option to reveal the answer
191.ഷെൻഷോ 23 ബഹിരാകാശ പേടകം വിക്ഷേപിച്ച രാജ്യം?
Tap the question or an option to reveal the answer
192.ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് 2026 ൽ 10.09 സെക്കൻഡിൽ പുരുഷന്മാരുടെ 100 മീറ്റർ പൂർത്തിയാക്കി ഇന്ത്യയിലെ ഏറ്റവും വേഗമേറിയ താരമായി മാറിയത്?
Tap the question or an option to reveal the answer
193.2026 മേയിൽ ഇന്ത്യ സന്ദർശിച്ച മെഡിറ്ററേനിയൻ രാജ്യമായ സൈപ്രസിന്റെ പ്രസിഡന്റ്?
Tap the question or an option to reveal the answer
194.എബോളയുടെ മാരക വകഭേദമായ Bundibugyo വൈറസിനെതിരെ ലോകത്താദ്യമായി വാക്സിൻ വികസിപ്പിച്ചത്?
Tap the question or an option to reveal the answer
195.2026 ഫിഫ അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
196.‘ദി ലൈബ്രറി മാൻ ഓഫ് ഇന്ത്യ’ എന്ന പുസ്തകം രചിച്ചത്?
Tap the question or an option to reveal the answer
197.ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ ആകെ ജഡ്ജുമാരുടെ എണ്ണം പുതിയ ഓർഡിനൻസ് പ്രകാരം എത്രയായി ഉയർന്നു?
Tap the question or an option to reveal the answer
198.2026 മേയിൽ എം.ജി. സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ച ചലച്ചിത്ര താരം?
Tap the question or an option to reveal the answer
199.സംസ്ഥാനത്തെ സൂക്ഷ്മ സംരംഭങ്ങളെ കൂടുതൽ പ്രവർത്തനക്ഷമവും ലാഭകരവുമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിച്ച പുതിയ പദ്ധതി?
Tap the question or an option to reveal the answer
200.സംസ്ഥാനത്തെ ആദ്യ സ്വകാര്യ മെഡിക്കൽ മ്യൂസിയം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
201.ഉത്തരാഖണ്ഡിനും ഗുജറാത്തിനും ശേഷം, ഏകീകൃത സിവിൽ കോഡ് (Uniform Civil Code - UCC) പാസാക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനം?
Tap the question or an option to reveal the answer
202.ചന്ദ്രനിൽ സ്ഥിരമായ ഒരു താവളം പണിയുന്നതിനായി പദ്ധതിയിടുന്ന പ്രമുഖ ബഹിരാകാശ ഏജൻസി?
Tap the question or an option to reveal the answer
203.ലോകാരോഗ്യ അസംബ്ലി (World Health Assembly) ആദ്യമായി ഏത് രോഗത്തെക്കുറിച്ചാണ് ആഗോള പ്രമേയം പാസാക്കിയത്?
Tap the question or an option to reveal the answer
204.പടിഞ്ഞാറൻ യൂറോപ്പിൽ കനത്ത ചൂടിനും ഊർജ്ജ പ്രതിസന്ധിക്കും കാരണമായ പ്രതിഭാസം?
Tap the question or an option to reveal the answer
205.സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കുന്നതിനായി കേരള സർക്കാർ പുതുതായി ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
206.ലോകത്തിലെ ഏറ്റവും നീളമേറിയ ഒറ്റത്തൂൺ തൂക്കുപാലം (Single mast asymmetric cable stayed bridge) നിലവിൽ വന്ന രാജ്യം?
Tap the question or an option to reveal the answer
207.ഇന്ത്യ - ചൈന അതിർത്തി കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന 35-ാമത് WMCC യോഗം നടന്നത്?
Tap the question or an option to reveal the answer
208.സർക്കാർ പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കാനും ഡാറ്റ ശേഖരിക്കാനും Ministry of Statistics and Programme Implementation (MoSPI) ആരംഭിച്ച ഡിജിറ്റൽ പോർട്ടൽ?
Tap the question or an option to reveal the answer
209.2026 മേയിൽ വിരമിക്കൽ പ്രഖ്യാപിച്ച വിജയ് ശങ്കർ ബന്ധപ്പെട്ടിരിക്കുന്ന കായികയിനം?
Tap the question or an option to reveal the answer
210.മെഡിക്കൽ ഇന്നൊവേഷൻസ് പേറ്റൻ്റ് മിത്ര: ഇന്നൊവേറ്റേഴ്‌സ്-ടു-ഇൻഡസ്ട്രി കണക്റ്റ് പ്ലാറ്റ്ഫോം ആരംഭിച്ച സംഘടന?
Tap the question or an option to reveal the answer
211.2026 ലെ ലോക യോഗാസന ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം?
Tap the question or an option to reveal the answer
212.2026 ലെ ഖാരിഫ് കാമ്പെയ്‌നിനായുള്ള ദേശീയ കാർഷിക സമ്മേളനം നടന്ന നഗരം?
Tap the question or an option to reveal the answer
213.ഇന്ത്യൻ മഹാസമുദ്ര പ്രതിരോധ സമ്മേളനത്തിൽ ചർച്ചയായ പ്രതിരോധ കൂട്ടായ്മ?
Tap the question or an option to reveal the answer
214.കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിതനായത്?
Tap the question or an option to reveal the answer
215.കേരള മീഡിയ അക്കാദമിയുടെ 2025 ലെ 'മീഡിയ പേഴ്‌സൺ ഓഫ് ദ ഇയർ' പുരസ്കാരം നേടിയ അമേരിക്കൻ ജേണലിസ്റ്റ്?
Tap the question or an option to reveal the answer
216.സ്ത്രീശാക്തീകരണത്തിനായി 2026-2027 വർഷത്തിൽ രൂപീകരിച്ച പാർലമെന്ററി കമ്മറ്റിയുടെ അധ്യക്ഷ?
Tap the question or an option to reveal the answer
217.2026 ഫോർമുല വൺ കനേഡിയൻ ഗ്രാൻഡ്പ്രീ കിരീടം നേടിയത്?
Tap the question or an option to reveal the answer
218.സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം നൽകുന്ന അന്നപൂർണ ഭണ്ടാർ ക്ഷേമ പദ്ധതി ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
219.ഡിജിറ്റൽ പെയ്മെന്റ് കമ്പനിയായ വിസയുടെ ഇന്ത്യയിലെ (Visa Inc) പുതിയ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
220.2026 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വേദി?
Tap the question or an option to reveal the answer
221.കർണാടകയുടെ മുഖ്യമന്ത്രിയായി 2026 മേയിൽ ചുമതലയേറ്റത്?
Tap the question or an option to reveal the answer
222.സ്ത്രീ ശാക്തീകരണത്തിനായി 2026-2027 കാലയളവിൽ രൂപീകരിച്ച പാർലമെന്ററി കമ്മിറ്റിയുടെ ചെയർപേഴ്സൺ?
Tap the question or an option to reveal the answer
223.ഇന്ത്യൻ വ്യോമസേനയുടെ സർട്ടിഫൈഡ് ക്യാറ്റ് എ ഫ്ലയിംഗ് ഇൻസ്ട്രക്ടറായി ആദ്യ വനിത?
Tap the question or an option to reveal the answer
224.രാജ്യത്തെ ആദ്യത്തെ കൃത്രിമബുദ്ധി അധിഷ്ഠിത കെട്ടിടാനുമതി സംവിധാനം ആരംഭിച്ച മുൻസിപ്പൽ കോർപ്പറേഷൻ?
Tap the question or an option to reveal the answer
225.രാജ്യത്ത് ആദ്യമായി സ്കൂൾ വിദ്യാർത്ഥിനികൾക്ക് മാസത്തിൽ മൂന്നുദിവസം വരെ ആർത്തവ അവധി പ്രഖ്യാപിച്ച് നയപ്രഖ്യാപനം നടത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
226.2032-ഓടെ ചന്ദ്രനിൽ മനുഷ്യർക്കായി ഒരു സ്ഥിരം താവളം (Moon Base) പണിയാൻ ലക്ഷ്യമിടുന്നത്?
Tap the question or an option to reveal the answer
227.ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
228.2026 ലെ മിസ് ക്വീൻ കേരള കിരീട ജേതാവ്?
Tap the question or an option to reveal the answer
229.കേരള സർക്കാരിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് പഠിച്ച് ധവളപത്രം തയ്യാറാക്കാൻ 2026 ൽ നിയമിച്ച സമിതിയുടെ അധ്യക്ഷൻ?
Tap the question or an option to reveal the answer
230.2026 ലെ ആഗോള സീറോ വേസ്റ്റ് ഫോറത്തിന്റെ വേദി?
Tap the question or an option to reveal the answer
231.2026 മേയിൽ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയ സസ്യവർഗ്ഗം?
Tap the question or an option to reveal the answer
232.ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായി ഉപഭോക്താക്കൾക്ക് ബാങ്കിങ് അക്കൗണ്ടുകൾ പെട്ടെന്ന് ബ്ലോക്ക് ചെയ്യാൻ സാധിക്കുന്ന ആർ.ബി.ഐ (RBI) പ്രഖ്യാപിച്ച സംവിധാനം?
Tap the question or an option to reveal the answer
233.ഇന്ത്യ മുൻകൈയെടുത്ത് രൂപീകരിച്ച 'ഇന്റർനാഷണൽ ബിഗ് കാറ്റ് അലയൻസിൽ' (IBCA) 2026 മേയിൽ അംഗമായ രാജ്യം?
Tap the question or an option to reveal the answer
234.മിഷൻ ക്വീൻ പൈനാപ്പിൾ ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
235.‘ഇന്ത്യാസ് ഫസ്റ്റ് ഒളിമ്പിക് ഗോൾഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
Tap the question or an option to reveal the answer
236.2026 ലെ ലോക വിശപ്പ് ദിനത്തിന്റെ പ്രമേയം?
Tap the question or an option to reveal the answer
237.തദ്ദേശീയമായി വികസിപ്പിച്ച സുഖോയ് (Su-30MKI) യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന കരാർ ഒപ്പിട്ട സ്ഥാപനം?