All current affairs

November 2024 Current Affairs

43 questions with answers and explanations

Practise this month

1.വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾക്കുള്ള കേരള സർക്കാരിന്റെ പരമോന്നത പുരസ്കാരമായ 'കേരള ജ്യോതി' 2024 അവാർഡിന് അർഹനായത്?

Tap the question or an option to reveal the answer

A.കലാമണ്ഡലം വിമലാ മേനോൻ
B.ഡോ. എസ്. സോമനാഥ്
C.സഞ്ജു സാംസൺ
D.എം.കെ. സാനു (സാഹിത്യം)

2.കേരള പ്രഭ പുരസ്കാരം 2024 ന് അർഹരായത്?

Tap the question or an option to reveal the answer

A.ഡോ. എസ്. സോമനാഥ്, ഭുവനേശ്വരി (കൃഷി)
B.കലാമണ്ഡലം വിമലാ മേനോൻ, നാരായണ ഭത്തിരി
C.എം.കെ. സാനു, സഞ്ജു സാംസൺ
D.ഷൈജ ബേബി, വി.കെ. മാത്യൂസ്

3.ക്രിക്കറ്റ് താരം സഞ്ജു സാംസണ് കേരള സർക്കാർ നൽകിയ പരമോന്നത സംസ്ഥാന പുരസ്കാരം?

Tap the question or an option to reveal the answer

A.കേരള ജ്യോതി
B.കേരള ശ്രീ
C.കേരള പ്രഭ
D.കേരള രത്ന

4.കേരള പുരസ്കാരങ്ങൾക്കായി നൽകുന്ന കീർത്തിമുദ്ര, സാക്ഷ്പത്രം എന്നിവ രൂപകൽപന ചെയ്ത ശില്പി?

Tap the question or an option to reveal the answer

A.കാനായി കുഞ്ഞിരാമൻ
B.ഉണ്ണി കാനായി
C.സതീഷ് കാനായി
D.ശ്രീ. ഗോഡ്ഫ്രെ ദാസ്

5.സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ 'എഴുത്തച്ഛൻ പുരസ്‌കാരം 2024' ന് അർഹനായത്?

Tap the question or an option to reveal the answer

A.എം. മുകുന്ദൻ
B.എൻ.എസ്. മാധവൻ
C.സക്കറിയ
D.കെ.ജി. ശങ്കരപ്പിള്ള

6.ജെ.സി.ബി. ലിറ്ററേച്ചർ ഫൗണ്ടേഷൻ നൽകുന്ന 2024 ലെ ജെ.സി.ബി. സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.പെരുമാൾ മുരുകൻ
B.ഉപമന്യ ചാറ്റർജി (കൃതി - ലോറെൻസോ സർക്കസ് ഫോർ ദി മീനിങ് ഓഫ് ലൈഫ്)
C.അരുന്ധതി റോയ്
D.ഗീതാഞ്ജലി ശ്രീ

7.2024 ലെ ബുക്കർ പുരസ്‌കാരത്തിന് അർഹയായ ബ്രിട്ടീഷ് എഴുത്തുകാരി?

Tap the question or an option to reveal the answer

A.ഡേവിഡ് സാലേ
B.സാമന്ത ഹാർവെ (നോവൽ - ഓർബിറ്റൽ)
C.പോൾ ലിഞ്ച്
D.ഷെഹാൻ കരുണാമിലക

8.2024 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ ജില്ല?

Tap the question or an option to reveal the answer

A.തൃശ്ശൂർ
B.മലപ്പുറം
C.എറണാകുളം
D.തിരുവനന്തപുരം

9.2024 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സിൽ ചാമ്പ്യന്മാരായ ജില്ല?

Tap the question or an option to reveal the answer

A.കോഴിക്കോട്
B.മലപ്പുറം
C.പാലക്കാട്
D.എറണാകുളം

10.2024 ലെ സംസ്ഥാന സ്കൂൾ കായികേമളയ്ക്കു വേദിയായത്?

Tap the question or an option to reveal the answer

A.കോഴിക്കോട്
B.കൊച്ചി, എറണാകുളം
C.കൊല്ലം
D.തിരുവനന്തപുരം

11.2024 ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം?

Tap the question or an option to reveal the answer

A.മാവേലി
B.തക്കുടു എന്ന അണ്ണാറക്കണ്ണൻ
C.അപ്പു
D.തങ്കു

12.2024 ലെ സംസ്ഥാന സ്കൂൾ കായികേമളയുടെ ബ്രാൻഡ് അംബാസഡർ?

Tap the question or an option to reveal the answer

A.അഞ്ജു ബോബി ജോർജ്
B.പി.ആർ. ശ്രീജേഷ്
C.സഞ്ജു സാംസൺ
D.പി.ടി. ഉഷ

13.2024 ലെ മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കിയത്?

Tap the question or an option to reveal the answer

A.ഷെറി സിങ്
B.സിനി ഷെട്ടി
C.ഫാത്തിമ ബോഷ്
D.വിക്ടോറിയ കെയർ തെയ്‌ൽവിഗ് (ഡെൻമാർക്ക് - 'ഹ്യൂമൻ ബാർബി')

14.55-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (IFFI 2024) ഫെസ്റ്റിവൽ ഡയറക്ടർ?

Tap the question or an option to reveal the answer

A.അശുതോഷ് ഗോവാരിർ
B.വിജയ് കാന്ത്
C.ശേഖർ കപൂർ
D.ഷാജി എൻ. കരുൺ

15.55-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം നേടിയത്?

Tap the question or an option to reveal the answer

A.അനോറ
B.ഓൾ വി ഇമാജിൻ ആസ് ലൈറ്റ്
C.ജവാൻ
D.ടോക്സിക് (സംവിധാനം - സൗളി ബിലുഎവെ)

16.അടുത്തിടെ ഐഫോൺ 16-ന്റെ ഉപയോഗവും വിൽപ്പനയും നിരോധിച്ച രാജ്യം?

Tap the question or an option to reveal the answer

A.വിയറ്റ്നാം
B.ഇന്തോനേഷ്യ
C.ചൈന
D.തുർക്കി

17.2024-ലെ വാക്കായ് കൊളിൻസ് നിഘണ്ടു തിരഞ്ഞെടുത്ത വേഡ് ഓഫ് ദി ഇയർ?

Tap the question or an option to reveal the answer

A.ബ്രാറ്റ് (BRAT)
B.ഹാക്ക്
C.ജെൻ സെഡ്
D.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

18.യു.എസ്. സർക്കാരിന്റെ ചെലവ് ചുരുക്കാനും കാര്യക്ഷമത കൂട്ടാനും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി രൂപവത്കരിച്ച വിഭാഗം?

Tap the question or an option to reveal the answer

A.എഫിഷ്യൻസി സെൽ
B.യു.എസ്. ഫിനാൻസ് കൺട്രോൾ
C.ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ് - DOGE)
D.റിഫോർട്ട് ബോർഡ്

19.വെെകിട്ട യുഗത്തിലുള്ളതെന്ന് കരുതപ്പെടുന്ന 'അൽ നതാഹ്' നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ രാജ്യം?

Tap the question or an option to reveal the answer

A.ഈജിപ്ത്
B.ഇറാഖ്
C.ജോർദാൻ
D.സൗദി അറേബ്യ

20.സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ വീടുകളിൽ നേരിട്ടെത്തി സംസ്കരിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന മൊബൈൽ ഫീക്കൽ സെപ്റ്റേജ് ട്രീറ്റ്‌മെന്റ് പ്ലന്റ് ആദ്യമായി നടപ്പിലാക്കിയ നഗരസഭ?

Tap the question or an option to reveal the answer

A.ചാലക്കുടി
B.ആന്തൂർ
C.ഗുരുവായൂർ
D.വടക്കാഞ്ചേരി

21.സി-295 വിമാനങ്ങളുടെ നിർമ്മാണത്തിനായി ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് നിലവിൽ വന്നത്?

Tap the question or an option to reveal the answer

A.ബെംഗളൂരു
B.വേഡോദര, ഗുജറാത്ത്
C.പുണെ
D.നാസിക്

22.ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും വോട്ടർമാരുടെയും സംശയനിവാരണത്തിനും പരാതി പരിഹാരത്തിനുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ടോൾ ഫ്രീ നമ്പർ?

Tap the question or an option to reveal the answer

A.112
B.1800
C.1098
D.1950

23.അടുത്തിടെ മുളക് ചേർത്ത് മയോണൈസ് നിർമ്മിക്കുന്നതും വിൽക്കുന്നതും നിരോധിച്ച ഇന്ത്യൻ സംസ്ഥാനം?

Tap the question or an option to reveal the answer

A.കേരളം
B.കർണാടക
C.തെലങ്കാന
D.തമിഴ്‌നാട്

24.സ്സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി അർഹരായ സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്ന ദീപം 2.0 പദ്ധതി ആരംഭിച്ച സംസ്ഥാനം?

Tap the question or an option to reveal the answer

A.ആന്ധ്രാപ്രദേശ്
B.ഒഡീഷ
C.ബീഹാർ
D.കേരളം

25.സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ഓർമ്മയ്ക്കായി 'ദേശ് കാ വല്ലഭ്' പ്രതിമ നിലവിൽ വന്നത്?

Tap the question or an option to reveal the answer

A.സ്റ്റാച്യു ഓഫ് യൂണിറ്റി
B.തവാങ്, അരുണാചൽപ്രദേശ്
C.അഹമ്മദാബാദ്
D.ന്യൂഡൽഹി

26.ജല പരിപാലനം, സംരക്ഷണം, സുസ്ഥിരത എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിതി ആയോഗ് സംഘടിപ്പിക്കുന്ന 15 ദിവസത്തെ കാമ്പയിൻ?

Tap the question or an option to reveal the answer

A.ജൽ ജീവൻ മിഷൻ
B.ജൽ ഉത്സവ്
C.ജൽ ശക്തി അഭിയാൻ
D.നീർ വാഹിനി

27.ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിലെ ആദ്യ സംയുക്ത ചെക്ക് പോസ്റ്റ് നിലവിൽ വന്നത്?

Tap the question or an option to reveal the answer

A.ഫുൻഷോലിംഗ്
B.ബൊംദില
C.ഡാരംഗ, ആസാം
D.ജയ്ഗോവൻ

28.രാജ്യത്തെ ജുഡീഷ്യൽ ചരിത്രം പ്രദർശിപ്പിക്കുന്ന സുപ്രീം കോടതിയിലെ നാഷണൽ ജുഡീഷ്യൽ മ്യൂസിയവും ആർカイブ് സെന്ററും ഉദ്ഘാടനം ചെയ്തത്?

Tap the question or an option to reveal the answer

A.പ്രധാനമന്ത്രി നരേന്ദ്ര മോദി
B.രാഷ്ട്രപതി ദ്രൗപദി മുർമു
C.ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് (ചീഫ് ജസ്റ്റിസ്)
D.ജസ്റ്റിസ് സഞ്ജീവ് ഖന്ന

29.ഭരണരംഗത്ത് 'ടിയാൻ' എന്ന പദത്തിന്റെ സ്ത്രീലിംഗമായി ഉപയോഗിക്കാൻ സർക്കാർ ഉത്തരവിട്ട പുതിയ പദം?

Tap the question or an option to reveal the answer

A.വനിതാ ടിയാൻ
B.അവൾ
C.ടിയാരി
D.ടിയാൾ

30.രാജ്യത്തെ ആദ്യത്തെ 24x7 ഓൺലൈൻ കോടതി (ഓപ്പൺ ആൻഡ് നെറ്റ് വർക്ക് കോടതി) പ്രവർത്തനം ആരംഭിച്ചത്?

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.കൊല്ലം
C.കോഴിക്കോട്
D.എറണാകുളം

31.2024 നവംബറിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്?

Tap the question or an option to reveal the answer

A.രാഹുൽ മാങ്കൂട്ടത്തിൽ
B.ഡി.കെ. സുരേഷ്
C.സി. കൃഷ്ണകുമാർ
D.പി. സരിൻ

32.2024 നവംബറിൽ വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്?

Tap the question or an option to reveal the answer

A.നവ്യ ഹരിദാസ്
B.അനിേൽ ആന്റണി
C.രാഹുൽ ഗാന്ധി
D.പ്രിയങ്ക ഗാന്ധി

33.കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേക സ്പോർട്സ് ലീഗ് ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം?

Tap the question or an option to reveal the answer

A.ഒഡീഷ
B.കേരളം
C.പഞ്ചാബ്
D.മഹാരാഷ്ട്ര

34.കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും അറിയാൻ അവതരിപ്പിച്ച ഇ-കൊമേഴ്സ് ആപ്ലിക്കേഷൻ?

Tap the question or an option to reveal the answer

A.കുടുംബശ്രീ കാർട്ട്
B.കേരള ബസാർ
C.ഹരിത ഷോപ്പ്
D.പോസ്റ്റ് മാർട്ട് (Pocket Mart)

35.അക്ഷരങ്ങൾക്കും ഭാഷയ്ക്കും സംസ്കാരത്തിനും ഊന്നൽ നൽകി ഇന്ത്യയിലെ തന്നെ ആദ്യത്തെ ഭാഷ-സാഹിത്യ-സാംസ്കാരിക മ്യൂസിയമായ 'അക്ഷരം മ്യൂസിയം' നിലവിൽവരുന്നത്?

Tap the question or an option to reveal the answer

A.കൊച്ചി
B.നാട്ടകം, കോട്ടയം
C.തൃശ്ശൂർ
D.തിരുവനന്തപുരം

36.2024ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ ജില്ല?

Tap the question or an option to reveal the answer

A.കോഴിക്കോട്
B.പാലക്കാട്
C.കൊല്ലം
D.തിരുവനന്തപുരം

37.പ്രഥമ സൂപ്പർ ലീഗ് കേരള (SLK) ഫുട്ബോൾ കിരീട ജേതാക്കൾ?

Tap the question or an option to reveal the answer

A.ഫോഴ്സാ കൊച്ചി എഫ്.സി.
B.മലപ്പുറം എഫ്.സി.
C.കാലിക്കറ്റ് എഫ്.സി.
D.തിരുവനന്തപുരം കൊമ്പൻസ്

38.ഐ.എസ്.എൽ. ഫുട്ബോളിൽ 60 ഗോളുകൾ നേടിയിട്ടുള്ള ഇതിഹാസ താരം (സുനിൽ ഛേത്രിക്ക് പിന്നിൽ റെക്കോർഡ് കുറിച്ചയാൾ)?

Tap the question or an option to reveal the answer

A.ഫെറാൻ കോറോമിനാസ്
B.റോയ് കൃഷ്ണ
C.ദിമിത്രിയോസ് ഡയമന്റക്കോസ്
D.ബർത്തലോമിയോ ഒഗ്ബെച്ചെ

39.'സ്വവർഗ്ഗസ്ഥനായ ഗാന്ധിജി' എന്ന പുസ്‌തകത്തിന്റെ രചയിതാവ്?

Tap the question or an option to reveal the answer

A.സുനിൽ പി. ഇളയിടം
B.സക്കറിയ
C.കെ.ടി. ജലീൽ
D.എം.കെ. സാനു

40.2024 ലെ വയലാർ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?

Tap the question or an option to reveal the answer

A.ബെന്യാമിൻ
B.സുഭാഷ് ചന്ദ്രൻ
C.എം. മുകുന്ദൻ
D.അശോോകൻ ചരുുവിിൽ (കൃതി - കാട്ടൂർ കടവ്)

41.കൃത്രിമമായി സൂര്യാഗ്രഹണം സൃഷ്ടിച്ച് സൂർയന്റെ കൊറോണയെക്കുറിച്ച് പഠിക്കാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസി രൂപകൽപന ചെയ്ത ദൗത്യം?

Tap the question or an option to reveal the answer

A.ഹീലിയോസ് പ്രോ
B.സോളാർ ഒബ്സർവർ
C.സൂര്യ ദൗത്യം ഇഎസ്എ
D.പ്രോബ-3 (Proba-3)

42.ഇന്ത്യയുടെ ആദ്യത്തെ ദീർഘദൂര ഹൈപ്പർസോണിക് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് വേദിയായത്?

Tap the question or an option to reveal the answer

A.തുമ്പ
B.ഡോ. എ.പി.ജെ. അബ്ദുൾ കലാം ദീപ്, ഒഡിഷ
C.ശ്രീഹരിക്കോട്ട
D.പൊഖ്റാൻ

43.പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒ. തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനം?

Tap the question or an option to reveal the answer

A.അഗ്നി പ്രൈം
B.ബ്രഹ്മോസ്
C.ത്രിശൂൽ
D.പിനാക (Pinaka)