218 questions with answers and explanations
1.2025 നവംബറിൽ വിക്ഷേപണത്തിനൊരുങ്ങിയ സൈനികാവശ്യങ്ങൾക്കായി പ്രത്യേകം രൂപകല്‌പനചെയ്‌തതുമായ വാർത്താവിനിമയ ഉപഗ്രഹം?
Tap the question or an option to reveal the answer
2.ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി പ്രഖ്യാപിച്ചത്?
Tap the question or an option to reveal the answer
3.2025ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിനർഹനായത്?
Tap the question or an option to reveal the answer
4.രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനൊടുവിൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ടെന്നീസ് താരം?
Tap the question or an option to reveal the answer
5.2025 നവംബറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ അംഗമായ മന്ത്രിസഭ?
Tap the question or an option to reveal the answer
6.കേരളത്തെ അതിദാരിദ്ര വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്?
Tap the question or an option to reveal the answer
7.കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷിക്കാർക്കായി സർക്കാർ രൂപീകരിക്കുന്ന സ്വയം സഹായക സംഘം?
Tap the question or an option to reveal the answer
8.2025 ലെ കെ.ആർ.ഗൗരിയമ്മ പുരസ്‌കാരത്തിനർഹയായത്?
Tap the question or an option to reveal the answer
9.2025 ലെ വനിത ലോകകപ്പ് കിരീട ജേതാവ്?
Tap the question or an option to reveal the answer
10.പ്രിയംബദ ജയകുമാർ രചിച്ച ഡോ. എം. എസ്. സ്വാമിനാഥന്റെ ജീവചരിത്ര ഗ്രന്ഥം?
Tap the question or an option to reveal the answer
11.സർക്കാർ മേഖലയിൽ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ പിജി ആരംഭിക്കുന്നത്?
Tap the question or an option to reveal the answer
12.സ്വച്ഛ് സർവേക്ഷൺ 2025 റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരം?
Tap the question or an option to reveal the answer
13.2025 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം?
Tap the question or an option to reveal the answer
14.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അനലോഗ് ബഹിരാകാശയാത്രിക?
Tap the question or an option to reveal the answer
15.കാഴ്ച വെല്ലുവിളി നേരിടുന്ന എല്ലാവരെയും പ്രായഭേദമന്യേ ബ്രെയിൻ ലിപി പഠിപ്പിക്കാൻ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ആവിഷ്‌കരിച്ച പദ്ധതി?
Tap the question or an option to reveal the answer
16.55-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം - മികച്ച നടൻ?
Tap the question or an option to reveal the answer
17.55-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം - മികച്ച നടി?
Tap the question or an option to reveal the answer
18.55-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം - മികച്ച ചിത്രം?
Tap the question or an option to reveal the answer
19.55-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം - ജനപ്രിയ സിനിമ?
Tap the question or an option to reveal the answer
20.55-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം - പ്രത്യേക ജൂറി പരാമർശം?
Tap the question or an option to reveal the answer
21.55-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം - മികച്ച ഗായകൻ?
Tap the question or an option to reveal the answer
22.55-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം - മികച്ച ഗാനരചയിതാവ്?
Tap the question or an option to reveal the answer
23.55-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം - മികച്ച തിരക്കഥാകൃത്ത്?
Tap the question or an option to reveal the answer
24.55-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം - മികച്ച നവാഗത സംവിധായകൻ?
Tap the question or an option to reveal the answer
25.ലോകത്തെ ആദ്യ രാമായണ വാക്‌സ് മ്യൂസിയം സ്ഥാപിതമായത്?
Tap the question or an option to reveal the answer
26.ശുദ്ധവും സുസ്ഥിരവുമായ ഊർജം ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏത് രാജ്യത്തിൻ്റെ സഹായത്തോടെയാണ് ഇറാൻ എട്ട് പുതിയ ആണവനിലയങ്ങൾ പണിചെയ്യാൻ ഒരുങ്ങുന്നത്?
Tap the question or an option to reveal the answer
27.'പൂർവ്വി', 'പ്രചന്ദ്', 'പ്രഹാർ' എന്നീ മൂന്ന് സൈനികാഭ്യാസം നടക്കുന്നത്?
Tap the question or an option to reveal the answer
28.ദേശീയ തേനീച്ചവളർത്തൽ & തേൻ മിഷൻ (NBHM) നടപ്പിലാക്കുന്നതിന് ഉത്തരവാദിത്തമുള്ള സംഘടന?
Tap the question or an option to reveal the answer
29.സ്റ്റാർട്ടപ്പായ ഇന്നോഡോട്സ് ഇന്നൊവേഷൻസിലൂടെ ശരീരം തളർന്നവർക്ക് നടക്കാൻ സഹായിക്കുന്നതിനായി വികസിപ്പിച്ച എഐ എക്സോസ്കെൽട്ടൺ?
Tap the question or an option to reveal the answer
30.പട്ടികജാതി വിഭാഗക്കാരുടെ വീടുപണി പൂർത്തിയാക്കാൻ രണ്ടുലക്ഷം രൂപ നൽകുന്ന, പട്ടിക ജാതി വികസന വകുപ്പിൻ്റെ പദ്ധതി?
Tap the question or an option to reveal the answer
31.43-ാ മത് യുനെസ്കോ ജനറൽ കോൺഫറൻസിൽ (2025), യുനെസ്കോയുടെ 'Creative City of Gastronomy' പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ നഗരം?
Tap the question or an option to reveal the answer
32.ഇന്റഗ്രേറ്റഡ് സൊഹ്റ സർക്യൂട്ട് വികസന പദ്ധതി ഏത് കേന്ദ്ര പദ്ധതിയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്?
Tap the question or an option to reveal the answer
33.കിഫ്ബിയുടെ പങ്കാളിത്തത്തോടെ സ്വന്തമായി സ്റ്റോറേജ് ബാറ്ററി വികസിപ്പിച്ച് സംസ്ഥാനം?
Tap the question or an option to reveal the answer
34.അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) കണക്കുകൾ പ്രകാരം ആഗോളതലത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിൻ്റെ (GDP) അടിസ്ഥാനത്തിൽ കടബാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
35.ന്യൂയോർക്കിൽ മേയറാകുന്ന ആദ്യ ഇന്ത്യൻവംശജൻ?
Tap the question or an option to reveal the answer
36.ന്യൂറോടോക്സിൻ സംബന്ധിച്ച ആശങ്കകൾ കാരണം സൈകാഡ് പ്ലാന്റ് (Cycad plant) ഗവേഷണം ആരംഭിച്ച സ്ഥാപനം?
Tap the question or an option to reveal the answer
37.ഗോവയിൽ നടക്കുന്ന പതിനൊന്നാമത് ഫിഡെ ചെസ്സ് ലോകകപ്പ് ടൂർണമെന്റ്റിലെ ഏക വനിതാ പ്രാതിനിധ്യം?
Tap the question or an option to reveal the answer
38.2025ലെ ഐസിസി വനിത ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?
Tap the question or an option to reveal the answer
39.സംസ്ഥാനത്തെ 14 ജില്ലകളിലെയും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?
Tap the question or an option to reveal the answer
40.2025ലെ സംസ്ഥാന ശാസ്ത്രോത്സവത്തിന് വേദിയാകുന്ന ജില്ല?
Tap the question or an option to reveal the answer
41.ഗോത്ര സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കിർത്താഡ്‌സ് ഗോത്രഭാഷ പ്രതിഭാ പുരസ്ക്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
42.2025 ലെ ഏഷ്യ പസഫിക് ഇക്കണോമിക് കോ ഓപ്പറേഷൻ (APEC) ഉച്ചകോടിക്ക് വേദിയാകുന്നത്?
Tap the question or an option to reveal the answer
43.ഹരിദ്വാറിലും ഉജ്ജയിനിയിലും പ്രയാഗ് രാജിലുമെല്ലാം നടക്കുന്ന കുംഭമേളയ്ക്ക് സമാനമായി ചരിത്രത്തിലാദ്യമായി കേരളത്തിലും കുംഭമേളയ്ക്ക് വേദിയാകാൻ പോകുന്നത്?
Tap the question or an option to reveal the answer
44.അമേരിക്കൻ വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ നിയമിച്ച പുതിയ മേധാവി?
Tap the question or an option to reveal the answer
45.കേരളത്തിലെ ആദ്യത്തെ എ.ഐ ഇന്നവേഷൻ സെൻ്റർ നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
46.2025 നവംബറിൽ ലോകസമാധാനത്തിനായി പരിശ്രമിക്കുന്ന വ്യക്തികൾക്ക് വാർഷിക പുരസ്‌കാരം ഏർപ്പെടുത്തിയ സംഘടന?
Tap the question or an option to reveal the answer
47.ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതിൻ്റെ എത്രാം വാർഷികമാണ് 2025ൽ ആഘോഷിക്കുന്നത്?
Tap the question or an option to reveal the answer
48.ദേശീയ കാൻസർ ബോധവൽക്കരണ ദിനം?
Tap the question or an option to reveal the answer
49.സംഗീത രംഗത്തെ സമഗ്ര സംഭാവനക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം 2025 ലഭിച്ചത്?
Tap the question or an option to reveal the answer
50.2025 നവംബറിൽ 'മദർ മേരി കംസ് ടു മി' എന്ന ഓർമക്കുറുപ്പ് രചിച്ചത്?
Tap the question or an option to reveal the answer
51.സംസ്ഥാന സാമൂഹിക വകുപ്പിൻ്റെ വയോസേവന അവാർഡുകൾ നേടിയത്?
Tap the question or an option to reveal the answer
52.ശാസ്ത്രരംഗത്തെ മികവിന് കേന്ദ്രസർക്കാർ നൽകുന്ന വിജ്ഞാൻശ്രീ പുരസ്ക്‌കാരം നേടിയ മലയാളി ശാസ്ത്രജ്ഞർ?
Tap the question or an option to reveal the answer
53.2025 നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഇന്ത്യൻ സംസ്ഥാനം?
Tap the question or an option to reveal the answer
54.ഇന്ത്യയിലെവിടെയാണ് അടുത്തിടെ വൻതോതിൽ പ്രകൃതിവാതകനിക്ഷേപം കണ്ടെത്തിയത്?
Tap the question or an option to reveal the answer
55.ലോക ഉറുദു ദിനം?
Tap the question or an option to reveal the answer
56.2025 നവംബറിൽ അന്തരിച്ച പ്രശസ്‌ത ശാസ്ത്രജ്ഞനും ജീവൻ്റെ രഹസ്യമായ ഡിഎൻഎ തന്മാത്രയുടെ ചുറ്റു ഗോവണിയുടെ മാതൃകയിലുള്ള ഇരട്ടപ്പിരിയൻ ഘടന കണ്ടെത്തിയതുമായ വ്യക്തി?
Tap the question or an option to reveal the answer
57.പ്രീപ്രൈമറി മുതൽ അധ്യാപക പരിശീലനം വരെയുള്ള വിദ്യാഭ്യാസ പരിഷ്‌കരണത്തിന് ഊന്നൽ നൽകിക്കൊണ്ട് നടപ്പാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
58.കര-നാവിക-വ്യോമ സേനകളെ ഏകോപിപ്പിച്ച് സംയുക്ത സേനാ കമാൻഡിങ്ങിനു പ്രാരംഭ നടപടികൾ ആരംഭിച്ചത്?
Tap the question or an option to reveal the answer
59.67-ാ മത് മാഗ്‌സസെ പുരസ്‌കാരം നേടിയ ഇന്ത്യൻ സന്നദ്ധ സംഘടന?
Tap the question or an option to reveal the answer
60.`ജാതി കൊണ്ട് വിശ്വാസത്തെ വേലി കെട്ടാൻ ആവില്ല ' എന്ന് പ്രസ്താവിച്ച കോടതി?
Tap the question or an option to reveal the answer
61.ദേശീയ നിയമസേവന ദിനം?
Tap the question or an option to reveal the answer
62.2025 നവംബറിൽ ഉഷ്‌ണമേഖലാ വനങ്ങളെ സംരക്ഷിക്കുന്നതിനായി ബ്രസീലിന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച ആഗോള സഹായനിധിയിൽ ഇന്ത്യ അംഗമായ പദ്ധതി?
Tap the question or an option to reveal the answer
63.വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ നേരിയതോതിൽ ചെറുക്കാൻ കഴിയുന്ന പുതിയ നെൽവിത്തിനം?
Tap the question or an option to reveal the answer
64.ഐക്യരാഷ്ട്രസഭയുടെ (യുഎൻ) ജല കൺവെൻഷനിൽ ചേരുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം?
Tap the question or an option to reveal the answer
65.ആഗോള പട്ടിണി സൂചികയിൽ ഏറ്റവും പട്ടിണിയുള്ള രാജ്യമായി മാറിയത്?
Tap the question or an option to reveal the answer
66.റെയിൽവേ പോലീസും ആർപിഎഫും സംയുക്തമായി റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടത്തുന്ന പദ്ധതി?
Tap the question or an option to reveal the answer
67.മിനുട്ട്മാൻ III ഇന്റർകോണ്ടിനെൻ്റൽ ബാലിസ്റ്റിക് മിസൈൽ (ICBM) ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്?
Tap the question or an option to reveal the answer
68.അന്തരിച്ച പോപ്പ് ഇതിഹാസം മൈക്കൽ ജാക്‌സന്റെ ജീവിതം പ്രമേയമാക്കുന്ന ചലച്ചിത്രം?
Tap the question or an option to reveal the answer
69.ലോക ശാസ്ത്രദിനം?
Tap the question or an option to reveal the answer
70.2025 നവംബറിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിരോധിക്കാൻ തീരുമാനിച്ച രാജ്യം?
Tap the question or an option to reveal the answer
71.സലീം അലിയുടെ സ്‌മരണയ്ക്കായി സംഘടിപ്പിക്കുന്ന 'വയനാട് പക്ഷി മേളക്ക്' പേര് നൽകിയിരിക്കുന്നത്?
Tap the question or an option to reveal the answer
72.2025 നവംബറിൽ ഫിലിപ്പീയൻസിൽ നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ്?
Tap the question or an option to reveal the answer
73.രാജ്യത്തെ ഏറ്റവും മികച്ച പൊതു ഗതാഗത സംവിധാനമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
74.2025-ലെ ബുക്കർ പ്രൈസ് ജേതാവ്?
Tap the question or an option to reveal the answer
75.തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക വഴി നടപ്പാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
76.ദേശീയ വിദ്യാഭ്യാസ ദിനം?
Tap the question or an option to reveal the answer
77.മാലിദ്വീപിൽ ഇന്ത്യൻ സഹായത്തോടെ പണിത വിമാനത്താവളം?
Tap the question or an option to reveal the answer
78.2025 ലെ സംസ്ഥാന ശാസ്ത്രോത്സവത്തിൽ വിജയികളായത്?
Tap the question or an option to reveal the answer
79.International Shooting Sport Federation (ISSF) ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം?
Tap the question or an option to reveal the answer
80.ഇന്ത്യയിലുടനീളമുള്ള നഗര മാലിന്യക്കൂമ്പാരങ്ങൾ വൃത്തിയാക്കൽ വേഗത്തിലാക്കാൻ ഡംപ്സൈറ്റ് റെമഡിയേഷൻ ആക്‌സിലറേറ്റർ പ്രോഗ്രാം (DRAP) ആരംഭിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
81.ആദിവാസി സമൂഹങ്ങളെ കേന്ദ്രീകരിച്ച് 'genome sequencing' പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
82.2025 ലെ ആജീവനാന്ത സംഭാവനയ്ക്കുള്ള ഡെയ്‌റ്റൺ സാഹിത്യ സമാധാന സമ്മാനത്തിനർഹനായത്?
Tap the question or an option to reveal the answer
83.ലോകത്തിലെ മുൻനിര യാത്ര പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ബുക്കിംഗ് ഡോട്ട് കോമിന്റെ 2026ൽ നിർബന്ധമായും സന്ദർശിക്കേണ്ട യാത്ര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത്?
Tap the question or an option to reveal the answer
84.വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി അനുവധിച്ച് ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
85.ഇന്ത്യയിലെ യുഎസ് അംബാസഡർ ആയി സത്യപ്രതിജ്ഞ ചെയ്തത്?
Tap the question or an option to reveal the answer
86.പരിസ്ഥിതി വികസന സംഘടനയായ ജർമൻവാച്ചിൻ്റെ കണക്ക് അനുസരിച്ച് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
87.2024 ലെ ആറാമത് ദേശീയ ജല അവാർഡുകളുടെ മികച്ച സംസ്ഥാന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
Tap the question or an option to reveal the answer
88.ഇന്ത്യയിലെ ആദ്യത്തെ 3 Megawatt-hour (MWh) വനേഡിയം റെഡോക്സ് ഫ്ലോ ബാറ്ററി സിസ്റ്റം എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?
Tap the question or an option to reveal the answer
89.ഭേദഗതി ചെയ്ത ഭാരത് നെറ്റ് പദ്ധതി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
90.ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
91.ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൻസിലിൻറെ പുതിയ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്?
Tap the question or an option to reveal the answer
92.ഇന്ത്യൻ റെയിൽവേ അടുത്തിടെ വികസിപ്പിച്ചെടുത്ത DRISHTI സിസ്റ്റം?
Tap the question or an option to reveal the answer
93.ഗ്ലോബൽ ടിബി റിപ്പോർട്ട് 2025 പുറത്തിറക്കിയ ആഗോള സംഘടന?
Tap the question or an option to reveal the answer
94.ലോകത്തിലെ ഏറ്റവും വലിയ ചിലന്തിവല കണ്ടെത്തിയ അൽബേനിയ - ഗ്രീസ് അതിർത്തിയിലെ ഗുഹ?
Tap the question or an option to reveal the answer
95.അന്റാർട്ടിക്കയിൽ നിലവിൽ വരുന്ന ഇന്ത്യയുടെ പുതിയ റിസർച്ച് സ്റ്റേഷൻ?
Tap the question or an option to reveal the answer
96.ഇന്ത്യ-പാക് അതിർത്തി മേഖലയായ സർക്രീക്കിൽ ഇന്ത്യയുടെ കര-വ്യോമസേനാ വിഭാഗങ്ങളുടെ സംയുക്ത സൈനികാഭ്യാസത്തിൻ്റെ പേര്?
Tap the question or an option to reveal the answer
97.ശിശു ദിനം?
Tap the question or an option to reveal the answer
98.ഏത് ബഹിരാകാശ ഏജൻസിയുടെതാണ് ESCAPADE (Escape and Plasma Acceleration and Dynamics Explorers)?
Tap the question or an option to reveal the answer
99.ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടം വാസയോഗ്യമാണോ എന്നതിനെക്കുറിച്ചും പഠിക്കാനുള്ള നാസയുടെ ദൗത്യം?
Tap the question or an option to reveal the answer
100.ലോക പ്രമേഹ ദിനം?
Tap the question or an option to reveal the answer
101.രാജ്യത്തെ ആദ്യത്തെ സിൽക്ക് മ്യൂസിയം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
102.ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേശീയ ജലശക്തി മന്ത്രാലയത്തിന്റെ ആറാമത് ദേശീയ പുരസ്‌കാരം നേടിയ ഗ്രാമപഞ്ചായത്ത്?
Tap the question or an option to reveal the answer
103.ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന 2025-ലെ ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഒന്നാം റാങ്കിലെത്തിയ രാജ്യം?
Tap the question or an option to reveal the answer
104.ഇന്ത്യയിലെ ആദ്യത്തെ ഭാഷാ അവബോധ പരീക്ഷണശാല നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
105.2025 നവംബറിൽ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി?
Tap the question or an option to reveal the answer
106.അമേരിക്കയും ഏത് രാജ്യവും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ഒമെൻ ഡ്രോൺ (Omen Drone)?
Tap the question or an option to reveal the answer
107.2025 നവംബറിൽ അന്തരിച്ച ബോളിവുഡ് നടി?
Tap the question or an option to reveal the answer
108.പാകിസ്താൻ പുതുതായുണ്ടാക്കിയ ഫെഡറൽ ഭരണഘടനാക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി നിയമിതനായത്?
Tap the question or an option to reveal the answer
109.2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ ഇടം നേടിയ പുതിയ കായിക ഇനം?
Tap the question or an option to reveal the answer
110.2025 നവംബറിൽ പുറത്തിറക്കുന്നത് അവസാനിപ്പിച്ച അമേരിക്കയിലെ ഏറ്റവും മൂല്യം കുറഞ്ഞ നാണയം?
Tap the question or an option to reveal the answer
111.മെഗാചൈൽ (ഹാക്കീരിയാപിസ്) ലൂസിഫർ എന്ന ഇനം തേനീച്ചകളെ കണ്ടെത്തിയ രാജ്യം?
Tap the question or an option to reveal the answer
112.രാജ്യത്ത് ആദ്യമായി നദിക്ക് അടിയിലൂടെ തുരങ്കപാത നിർമിക്കുന്നത് ഏത് നദിയിലാണ്?
Tap the question or an option to reveal the answer
113.പട്ടികവർഗ വിഭാഗത്തിന്റെ സംരംഭക സ്വപ്‌പ്നങ്ങൾ പ്രാവർത്തികമാക്കാൻ ഉള്ള പദ്ധതി?
Tap the question or an option to reveal the answer
114.2025 നവംബറിൽ അന്തരിച്ച, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിൻ്റെ മുൻ ഡയറക്ടറും ശാസ്ത്ര ചിന്തകനുമായ വ്യക്തി?
Tap the question or an option to reveal the answer
115.37-ാ മത് ജിമ്മി ജോർജ് പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
116.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി നിയമിതനായത്?
Tap the question or an option to reveal the answer
117.ചരക്ക് തീവണ്ടികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ സ്ഥാപിക്കുന്ന എ. ഐ. അധിഷ്ഠിത ലോക്കിംഗ് മോണിറ്ററിങ് സിസ്റ്റം?
Tap the question or an option to reveal the answer
118.രാജ്യത്തുനടന്ന ബഹുജനപ്രക്ഷോഭം അടിച്ചമർത്തിയെന്ന പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി?
Tap the question or an option to reveal the answer
119.ദേശീയ അപസ്‌മാര അവബോധ ദിനം?
Tap the question or an option to reveal the answer
120.ഇ-ജാഗ്രിതി പ്ലാറ്റ്ഫോം ഏത് മന്ത്രാലയത്തിൻ്റെ സംരംഭമാണ്?
Tap the question or an option to reveal the answer
121.ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് അജയ വാരിയർ -25?
Tap the question or an option to reveal the answer
122.ഷാറൂഖാന്റെ പ്രതിമയും ഷാറൂഖ്സ് എന്ന പേരിൽ ടവറും നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
123.2025 ലെ എ.ടി.പി ഫൈനൽ ടെന്നീസ് കിരീടം നേടിയത്?
Tap the question or an option to reveal the answer
124.സ്ത്രീകൾക്ക് മാത്രമായി 'ഹർ' പ്രീമിയം സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ച ബാങ്ക്?
Tap the question or an option to reveal the answer
125.മനുഷ്യരിൽ ആദ്യമായി H5N5 പക്ഷിപ്പനി സ്ഥിരീകരിച്ച രാജ്യം?
Tap the question or an option to reveal the answer
126.യുണിസെഫ് (UNICEF) ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റ് ആയി നിയമിതയായത്?
Tap the question or an option to reveal the answer
127.സർക്കാർ ബസുകളിൽ അർബുദ രോഗികൾക്ക് ചികിത്സാർഥമുള്ള യാത്രകൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
128.ഫ്രഞ്ച് സർക്കാരിൻ്റെ 2025-ലെ ഷെവലിയർ ബഹുമതിക്ക് അർഹനായ ഇന്ത്യയിലെ പ്രമുഖ സിനിമാ കലാസംവിധായകൻ?
Tap the question or an option to reveal the answer
129.2025 ലെ കൊളംബോ സെക്യൂരിറ്റി കോൺക്ലേവിന് (CSC) വേദിയാകുന്ന രാജ്യം?
Tap the question or an option to reveal the answer
130.56-ാ മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉൽഘാടന ചിത്രം?
Tap the question or an option to reveal the answer
131.എഴുത്തുകാരൻ കെ.പൊന്ന്യത്തിൻ്റെ ഓർമ്മയ്ക്ക് പൊന്ന്യം സഹകരണ ബാങ്ക് ഏർപ്പെടുത്തിയ കവിതാ പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
132.2025 നവംബറിൽ മാർബർഗ് രോഗവ്യാപനം സ്ഥിരീകരിച്ച കിഴക്കേ ആഫ്രിക്കൻ രാജ്യം?
Tap the question or an option to reveal the answer
133.യുഎസ് അതിർത്തികളിലേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയുക, മയക്കുമരുന്ന് കടത്ത് ശൃംഖലകളെയും നർക്കോ-തീവ്രവാദികളെയും ഉന്മൂലനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ യുഎസ് പ്രഖ്യാപിച്ച സൈനിക ദൗത്യം?
Tap the question or an option to reveal the answer
134.അന്താരാഷ്ട്ര പുരുഷ ദിനം (International Men's Day)?
Tap the question or an option to reveal the answer
135.വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) സംസ്ഥാനങ്ങളെ സംബന്ധിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം തയ്യാറാക്കിയ പട്ടികയിൽ ഒന്നാമതുള്ള സംസ്ഥാനം?
Tap the question or an option to reveal the answer
136.ഹരിയാന സംസ്ഥാന വനിതാ കമ്മിഷൻ്റെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ഇന്ത്യൻ ക്രിക്കറ്റ് താരം?
Tap the question or an option to reveal the answer
137.കിഴക്കൻ ലഡാക്കിൽ സമുദ്ര നിരപ്പിൽ നിന്ന് 13,710 അടി ഉയരത്തിൽ ഇന്ത്യ നിർമ്മിച്ച പുതിയ വ്യോമതാവളം?
Tap the question or an option to reveal the answer
138.2026-ലെ വനിത, പുരുഷ ലോകകപ്പ് ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്നത്?
Tap the question or an option to reveal the answer
139.ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന സ്റ്റേഡിയം?
Tap the question or an option to reveal the answer
140.2026-ലെ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി മാറിയത്?
Tap the question or an option to reveal the answer
141.റഷ്യ വികസിപ്പിച്ച കാൻസർ പ്രതിരോധ വാക്സിൻ?
Tap the question or an option to reveal the answer
142.20-ാ മത് G20 ഉച്ചകോടിക്ക് വേദിയാകുന്നത്?
Tap the question or an option to reveal the answer
143.2025 നവംബറിലെ കണക്ക് പ്രകാരം ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
144.സുപ്രീംകോടതി റദ്ദാക്കിയ വിവിധ ട്രൈബ്യൂണലുകളിലെ അംഗങ്ങളുടെ നിയമനവും കാലാവധിയും സർവീസ് വ്യവസ്ഥകളും നിഷ്‌കർഷിക്കുന്ന നിയമം?
Tap the question or an option to reveal the answer
145.2025 നവംബറിൽ ഇന്ത്യൻ സായുധസേനകൾ സംയുക്തമായി നടത്തുന്ന പൂർവി പ്രചണ്ഡ് പ്രഹാർ സൈനികാഭ്യാസത്തിൻറെ വേദി?
Tap the question or an option to reveal the answer
146.കേരളത്തിൽ BPCL സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്ന സ്ഥലം?
Tap the question or an option to reveal the answer
147.2025 നവംബറിൽ ഭൗമസൂചിക (GI Tag) പദവി ലഭിച്ച മധ്യപ്രദേശിലെ ഉത്പന്നം?
Tap the question or an option to reveal the answer
148.ആഫ്രിക്കയിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള വാർഷിക പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
149.2025 നവംബറിൽ, ദുബായ് എയർ ഷോയിൽ തകർന്നുവീണ ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനം?
Tap the question or an option to reveal the answer
150.അടുത്തിടെ 300 കിലോഗ്രാം ഭാരമുള്ള ഭീമൻ മരതകം കണ്ടെത്തിയത്?
Tap the question or an option to reveal the answer
151.കേസന്വേഷണ ഘട്ടത്തിലും വിചാരണവേളയിലും പോലീസിനെയും കോടതിയെയും സഹായിക്കാനായി വികസിപ്പിച്ച ആപ്പ്?
Tap the question or an option to reveal the answer
152.ജാവലിൻ മിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം?
Tap the question or an option to reveal the answer
153.2024 ലെ സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കുള്ള ഇന്ദിരാഗാന്ധി സമ്മാനം ലഭിച്ചത്?
Tap the question or an option to reveal the answer
154.റീജിയണൽ ഓപ്പൺ ഡിജിറ്റൽ ഹെൽത്ത് സമ്മിറ്റ് 2025 നടന്നത്?
Tap the question or an option to reveal the answer
155.2025 മിസ് യൂണിവേഴ്‌സ് കിരീടം നേടിയത്?
Tap the question or an option to reveal the answer
156.2024 ലെ സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കുള്ള ഇന്ദിരാഗാന്ധി സമ്മാനം ലഭിച്ചത്?
Tap the question or an option to reveal the answer
157.നാസംസ് (NASAMS - నేషണൽ അഡ്വാൻസ്‌ഡ് സർഫസ്-ടു-എയർ മിസൈൽ സിസ്റ്റം) ഏതൊക്കെ രാജ്യങ്ങളാണ് സംയുക്തമായി വികസിപ്പിച്ചെടുത്തത്?
Tap the question or an option to reveal the answer
158.2025ലെ G20 ഉച്ചകോടിയുടെ വേദി?
Tap the question or an option to reveal the answer
159.2025 നവംബറിൽ ഇന്ത്യ സന്ദർശിച്ച അഫ്ഗാൻ വാണിജ്യ വ്യവസായ മന്ത്രി?
Tap the question or an option to reveal the answer
160.ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ഒരു ഉഭയകക്ഷി അഭ്യാസമാണ് ഓസിൻഡെക്സ് (AUSINDEX) 2025?
Tap the question or an option to reveal the answer
161.2025 നവംബറിൽ, കേന്ദ്രജ്ഞാനഭാരതം മിഷൻ്റെ സ്വതന്ത്ര ഗവേഷണ സ്ഥാപനത്തിനുള്ള അംഗീകാരം ലഭിച്ച സേവാധി മ്യൂസിയത്തിൻ്റെ ഭാഗമായ ക്ഷേത്രം?
Tap the question or an option to reveal the answer
162.ഭാരത് ന്യൂ കാർ അസസ്മെൻ്റ് പ്രോഗ്രാമിൻ്റെ (ഭാരത് NCAP) പുതുക്കിയ കരട് പുറത്തിറക്കിയ മന്ത്രാലയം?
Tap the question or an option to reveal the answer
163.പാഠപുസ്തകങ്ങളിലെ വിഷയങ്ങളിൽ തൊഴിൽ പരിശീലനം കൂടി നൽകുന്ന പദ്ധതി?
Tap the question or an option to reveal the answer
164.'ആപ്കി യോജന - ആപ്‌കി സർക്കാർ - ആപ്‌കെ ദ്വാർ' എന്ന വാർഷിക പൊതു-സേവന പ്രചാരണ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
165.ജോയിന്റ് ക്രെഡിറ്റിംഗ് മെക്കാനിസം (ജെസിഎം) ഏത് രാജ്യം ആരംഭിച്ച ഒരു ഉഭയകക്ഷി സംരംഭമാണ്?
Tap the question or an option to reveal the answer
166.2025 നവംബറിൽ, ലോക പ്രശസ്‌ത മെക്‌സിക്കൻ ചിത്രകാരി ഫ്രിഡ കഹ്‌ലോയുടെ 487 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ കലാസൃഷ്ടി?
Tap the question or an option to reveal the answer
167.2025 നവംബറിൽ അന്തരിച്ച പ്രശസ്‌ത ഐറിഷ് ഫാഷൻ ഡിസൈനർ?
Tap the question or an option to reveal the answer
168.കാഴ്ചപരിമിതരുടെ പ്രഥമ വനിതാ ട്വൻ്റി-20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
169.ഫോർമുല വൺ ലാസ് വെഗാസ് ഗ്രാൻ്റ് പ്രീ കാറോട്ട മത്സരത്തിൽ ജേതാവായത്?
Tap the question or an option to reveal the answer
170.രാജ്യത്തിന്റെ 53-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കുന്നത്?
Tap the question or an option to reveal the answer
171.2025 നവംബറിൽ, H5N5 പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്‌ത അമേരിക്കൻ സംസ്ഥാനം?
Tap the question or an option to reveal the answer
172.രണ്ടാം ലോക മഹായുദ്ധത്തിൻ്റെ 80-ാം വാർഷികത്തിൻ്റെ ഭാഗമായി ഫ്രഞ്ച് തപാൽ സേവനം ഇറക്കിയ സ്റ്റാമ്പിൽ ഇടം പിടിച്ച ഏക ഇന്ത്യൻ വംശജ?
Tap the question or an option to reveal the answer
173.റേസിംഗ് ഡ്രൈവറും സംരംഭകനും ആയിരുന്ന ഫിലിപ്പ് ഷാരിയോളിനോടുള്ള ആദരസൂചകമായി ഫ്രഞ്ച് സർക്കാർ നൽകുന്ന പുരസ്‌കാരമായ ജെന്റിൽമാൻ ഡ്രൈവർ ഒഫ് ദ ഇയർ 2025 പുരസ്‌കാരം നേടിയ തമിഴ് താരം?
Tap the question or an option to reveal the answer
174.പിജി സംസ്കൃതി കേന്ദ്രത്തിൻറെ പി ഗോവിന്ദപിള്ള സ്‌മാരക ദേശീയ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
175.2025 നവംബറിൽ നാവികസേനയ്ക്ക് വേണ്ടി കൊച്ചിൻ ഷിപ്പ്യാർഡ് നിർമ്മിച്ച് നീറ്റിലിറക്കുന്ന അന്തർവാഹിനി പ്രതിരോധ കപ്പൽ?
Tap the question or an option to reveal the answer
176.റീജിയണൽ ഓപ്പൺ ഡിജിറ്റൽ ഹെൽത്ത് സമ്മിറ്റ് 2025 നടന്നത്?
Tap the question or an option to reveal the answer
177.2025-ലെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
178.2026-ൽ നടക്കുന്ന 31-ാം യു.എൻ. കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയാകുന്നത്?
Tap the question or an option to reveal the answer
179.2025 നവംബറിൽ ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം അവസാനിപ്പിച്ച രാജ്യം?
Tap the question or an option to reveal the answer
180.സാമ്പത്തിക തട്ടിപ്പുകൾ തടയിടാൻ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കായി ട്രായ് (TRAI) അവതരിപ്പിച്ച പ്രത്യേക നമ്പർ സീരീസ്?
Tap the question or an option to reveal the answer
181.2025 നവംബറിൽ മലാക്ക കടലിടുക്കിന് മുകളിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്?
Tap the question or an option to reveal the answer
182.വിമാനങ്ങളിൽ ഉപയോഗിക്കുന്ന 'LEAP' എഞ്ചിനുകൾക്കായുള്ള സഫ്രാൻ (Safran) MRO (Maintenance, Repair, and Overhaul) കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്?
Tap the question or an option to reveal the answer
183.ഇന്ത്യയിൽ അപൂർവ ഭൂമി കാന്തങ്ങളുടെ (Rare Earth Magnets) നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി 2025 നവംബറിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പദ്ധതി?
Tap the question or an option to reveal the answer
184.2025ലെ വനിതാ കബഡി ലോകകപ്പ് നേടിയത്?
Tap the question or an option to reveal the answer
185.2030-ലെ കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി പ്രഖ്യാപിച്ചത്?
Tap the question or an option to reveal the answer
186.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എഐ- അധിഷ്‌ഠിത മൾട്ടി മോഡൽ ലാർജ് ലാംഗ്വേഡ് മോഡൽ?
Tap the question or an option to reveal the answer
187.ഐക്യരാഷ്ട്രസഭയുടെ 32-ാ മത് (2027) കാലാവസ്ഥാ ഉച്ചകോടിയുടെ വേദി?
Tap the question or an option to reveal the answer
188.ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം?
Tap the question or an option to reveal the answer
189.ദേശീയ വനിതാ കമ്മീഷൻ പുറത്തിറക്കിയ വനിതകൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ ഹെൽപ്പ് ലൈൻ നമ്പർ?
Tap the question or an option to reveal the answer
190.ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ ആദ്യമായി സ്ഥാപിക്കുന്ന നാവിഗേഷൻ സെൻ്റർ ഓഫ് എക്‌സലൻസ് ഉദ്ഘാടനം ചെയ്തത്?
Tap the question or an option to reveal the answer
191.2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൻ്റെ ടൂർണമെൻ്റ് അംബാസഡർ?
Tap the question or an option to reveal the answer
192.2025 ലെ ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെൻ്റ് ജേതാക്കൾ?
Tap the question or an option to reveal the answer
193.2025 ൽ ഏക ടാഗ് ലഭിച്ച 'യാക്ക് ചുർപി' ഏതു സംസ്ഥാനത്തിന്റെ പാരമ്പര്യ ഉത്പന്നമാണ്?
Tap the question or an option to reveal the answer
194.2025 ൽ നടന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയത്?
Tap the question or an option to reveal the answer
195.WHATSAPP അധിഷ്ഠിത ഇ-ഗവർണൻസ് സംവിധാനം സ്വീകരിക്കാൻ പദ്ധതിയിടുന്നത്?
Tap the question or an option to reveal the answer
196.ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള 2025 ലെ ദേശീയ പുരസ്‌കാരം ലഭിച്ച കേരളത്തിലെ വിമാനത്താവളം?
Tap the question or an option to reveal the answer
197.56-ാ മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം-2025 - സുവർണ്ണമയൂരം നേടിയത്?
Tap the question or an option to reveal the answer
198.56-ാ മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം-2025 - സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം?
Tap the question or an option to reveal the answer
199.56-ാ മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം-2025 - മികച്ച എ.ഐ. ചിത്രം?
Tap the question or an option to reveal the answer
200.56-ാ മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം-2025 - മികച്ച സംവിധായകൻ?
Tap the question or an option to reveal the answer
201.56-ാ മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം-2025 - മികച്ച നടൻ?
Tap the question or an option to reveal the answer
202.56-ാ മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം-2025 - മികച്ച നടി?
Tap the question or an option to reveal the answer
203.കൊതുകുവഴി പടരുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന ലോകത്തെ ആദ്യ ഒറ്റഡോസ് വാക്സിന് അംഗീകാരം ലഭിച്ച രാജ്യം?
Tap the question or an option to reveal the answer
204.2025-ലെ ഐ.യു.സി.എൻ (IUCN) അവലോകനത്തിൽ 'world's Best Managed Protected Areas' ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നാഷണൽ പാർക്ക്?
Tap the question or an option to reveal the answer
205.2025 നവംബറിൽ ഏഷ്യയിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്?
Tap the question or an option to reveal the answer
206.ഗവർണറുടെ ആസ്ഥാനമായ രാജ്ഭവൻ്റെ പുതിയ പേര്?
Tap the question or an option to reveal the answer
207.റായ്‌പൂരിൽ നടന്ന അഖിലേന്ത്യാ പോലീസ് കോൺഫറൻസിൽ, രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
208.ഉഷ്ണതരംഗങ്ങൾ കാരണം, യുനെസ്കോയുടെ പട്ടികയിലുള്ള ഏത് സ്ഥലത്തിനാണ് ഏകദേശം മൂന്നിൽ രണ്ട് ഭാഗം പവിഴപ്പുറ്റുകൾ നഷ്ടമായത്?
Tap the question or an option to reveal the answer
209.രാജ്യത്തെ ഏറ്റവും നീളമുള്ള സ്മാർട്ട് റോഡ്?
Tap the question or an option to reveal the answer
210.2025 നവംബറിൽ ഇന്ത്യ 7995 കോടിയുടെ പ്രതിരോധ കരാറിൽ ഒപ്പുവെച്ച രാജ്യം?
Tap the question or an option to reveal the answer
211.ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖലയെന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്?
Tap the question or an option to reveal the answer
212.ദേശീയ സീനിയർ അത്ലറ്റിക്‌സ് ഓവറോൾ ചാമ്പ്യന്മാരായ ടീം?
Tap the question or an option to reveal the answer
213.നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ (NALSA) എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
214.ഇന്ത്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ റെയിൽ പാലം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
215.കേരളാ ബാങ്കിൻ്റെ പുതിയ പ്രസിഡൻ്റായി നിയമിതനായത്?
Tap the question or an option to reveal the answer
216.12000 വർഷമായി നിദ്രയിലായിരുന്ന എത്യോപ്യയിലെ ഏത് അഗ്‌നിപർവതമാണ് 2025 നവംബറിൽ പൊട്ടിത്തെറിച്ചത്?
Tap the question or an option to reveal the answer
217.2025 നവംബറിൽ അന്തരിച്ച റെഗേ സംഗീതത്തിൻ്റെ പ്രചാരകരിൽ പ്രധാനിയായ വ്യക്തി?
Tap the question or an option to reveal the answer
218.സയ്യിദ് മോദി ബാഡ്‌മിൻ്റൺ ടൂർണമെൻ്റിൽ വനിതാ ഡബിൾസ് കിരീടം നിലനിർത്തിയ ഇന്ത്യൻ സഖ്യം?