45 questions with answers and explanations
1.2024 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് അർഹരായവർ?
Tap the question or an option to reveal the answer
2.2024 ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് അർഹരായവർ?
Tap the question or an option to reveal the answer
3.സമാധാനത്തിനുള്ള 2024 ലെ നൊബേൽ പുരസ്‌കാരത്തിന് അർഹമായ സംഘടന?
Tap the question or an option to reveal the answer
4.സാഹിത്യത്തിനുള്ള 2024 ലെ നൊബേൽ പുരസ്‌കാരത്തിന് അർഹയായത്?
Tap the question or an option to reveal the answer
5.2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹരായവർ?
Tap the question or an option to reveal the answer
6.2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹരായവർ?
Tap the question or an option to reveal the answer
7.68-ാമത് ബാലൺ ഡി ഓർ പുരസ്‌കാരം 2024-ൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
8.68-ാമത് ബാലൺ ഡി ഓർ പുരസ്‌കാരം 2024-ൽ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
9.2024ലെ ടി20 വനിതാ ലോകകപ്പ് കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
10.2024 ഐസിസി വനിത ടി20 ലോകകപ്പിൽ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് അർഹയായത്?
Tap the question or an option to reveal the answer
11.2023ലെ ദേശീയ ജലപുരസ്‌കാരങ്ങളിൽ ജലസംരക്ഷണത്തിൽ രാജ്യത്തെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ പഞ്ചായത്ത്?
Tap the question or an option to reveal the answer
12.2023ലെ ദേശീയ ജലപുരസ്‌കാരങ്ങളിൽ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
13.ലോകത്ത് ആദ്യമായി ടൈപ്പ് 1 പ്രമേഹത്തെ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റിലൂടെ ഭേദപ്പെടുത്തിയ രാജ്യം?
Tap the question or an option to reveal the answer
14.അടുത്തിടെ മാാർബർഗ് വൈറസ് മൂലം മരണം റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ രാജ്യം?
Tap the question or an option to reveal the answer
15.കുഷ്‌ഠരോഗം നിിർമാാർജ്ജനം ചെയ്ത ലോകത്തിലെ ആദ്യത്തെ രാജ്യം?
Tap the question or an option to reveal the answer
16.2026 ലെ യുനെസ്‌കോയുടെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
Tap the question or an option to reveal the answer
17.2024 ഒക്ടോബറിൽ ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) സേവനം നടപ്പാക്കാൻ തീരുമാനിച്ച രാജ്യം?
Tap the question or an option to reveal the answer
18.മനുഷ്യന്റെ ഉള്ളംകൈ സ്കാൻ ചെയ്ത് പണമടയ്ക്കുന്ന 'പാം പേ' രീതി വികസിപ്പിച്ച രാജ്യം?
Tap the question or an option to reveal the answer
19.ലഡാക്കിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച രാജ്യത്തെ മൂന്നാമത്തെ രാഷ്ട്രപതി?
Tap the question or an option to reveal the answer
20.ടെർമിനലുകളിലേക്ക് യാത്രക്കാർക്ക് അനായാസം എത്താൻ കഴിയുന്ന എയർട്രെയിൻ (ഓട്ടോമാറ്റിക് പീപ്പിൾ മൂവർ) നിലവിൽ വരുന്ന ആദ്യ വിമാനത്താവളം?
Tap the question or an option to reveal the answer
21.2024 ഒക്ടോബറിൽ ക്ലാസ്സിക്കൽ ഭാഷ പദവി ലഭിച്ച ഇന്ത്യൻ ഭാഷകൾ ഏവ?
Tap the question or an option to reveal the answer
22.ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥിതി ചെയ്യുന്നത് എവിടെ?
Tap the question or an option to reveal the answer
23.2024 ലെ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
24.2025-ൽ ദുബായിൽ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങുന്ന ഐ.ഐ.ടി.?
Tap the question or an option to reveal the answer
25.ഡെങ്കിപ്പനിക്കെതിരെയള്ള ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ?
Tap the question or an option to reveal the answer
26.കേന്ദ്ര സർക്കാരിന്റെ 2024 ലെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡ് നേടിയ കേരളത്തിലെ സ്ഥലങ്ങൾ?
Tap the question or an option to reveal the answer
27.ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം നിലവിൽ വന്നത്?
Tap the question or an option to reveal the answer
28.വയോജനങ്ങളെ സംരക്ഷിക്കാൻ 'സഹയാത്ര' എന്ന പദ്ധതി ആരംഭിച്ച പഞ്ചായത്ത്?
Tap the question or an option to reveal the answer
29.ഇന്ത്യയിലെ പ്രഥമ സമ്പൂർണ്ണ ഗോത്രവർഗ ഡിജിറ്റൽ പേയ്മെൻറ് ഗ്രാമം?
Tap the question or an option to reveal the answer
30.നഗര ഗതാഗത നവീീകരണത്തിനുള്ള ഹഡ്കോ ബെസ്റ്റ് പ്രാക്ടീസ് അവാർഡ് 2024 നേടിയത്?
Tap the question or an option to reveal the answer
31.രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
32.തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്?
Tap the question or an option to reveal the answer
33.സംസ്ഥാനത്തെ വ്യാപാരി സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കാൻ കേരള സർക്കാർ നടപ്പാക്കിയ കേന്ദ്രീകൃത ഓൺലൈൻ പരിശോധനാ സംവിധാനം?
Tap the question or an option to reveal the answer
34.രാജ്യത്താദ്യമായി നെക്സ്റ്റ് ജെൻ എംപരിവാഹൻ വഴി ഗതാഗത നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള 'സിറ്റിസൺ സെന്റിനൽ' (Citizen Sentinel) സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
35.2024ലെ സോങ്്ഹെ സിംഗപ്പൂർ ഓപ്പൺ ബില്ല്യാർഡ്‌സ് കിരീടം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
36.2024ലെ ചൈന ഓപ്പൺ ടെന്നീസിൽ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
37.68-ാമത് സീനിയർ സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും ജേതാക്കളായ ജില്ലകൾ যথേക്രമം?
Tap the question or an option to reveal the answer
38.ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) ഹാൾ ഓഫ് ഫെയിമിൽ 2024-ൽ ഇടംനേടിയ മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം?
Tap the question or an option to reveal the answer
39.2024 ഒക്ടോബറിൽ ജിംനാസ്റ്റിക്സിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച പ്രമുഖ ഇന്ത്യൻ താരം?
Tap the question or an option to reveal the answer
40.2024 ലെ വയലാർ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
41.ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ഏർപ്പെടുത്തിയ 2024ലെ സ്പൈസ് അവാർഡിന് അർഹയായത്?
Tap the question or an option to reveal the answer
42.ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ' ലഭിച്ച എച്ച്സിഎൽ ടെക്നോളജീസിന്റെ ചെയർപേഴ്സൺ?
Tap the question or an option to reveal the answer
43.അമേരിക്കയിലെ 'ഗ്ലോബൽ ഫിനാൻസ്' മാഗസിൻ 2024ലെ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്ത ഇന്ത്യൻ സെൻട്രൽ ബാങ്ക് ഗവർണർ?
Tap the question or an option to reveal the answer
44.സൗരയൂഥത്തിന് പുറത്ത് ഗ്ലീസ് 12 ബി (Gliese 12 b) എന്ന പുതിയ ഗ്രഹം കണ്ടെത്തിയ ബഹിരാകാശ ഏജൻസി?
Tap the question or an option to reveal the answer
45.ലോകത്തിലെ ആദ്യത്തെ സി.എൻ.ജി. ബൈക്ക് ('ഫ്രീഡം 125') പുറത്തിറക്കിയ കമ്പനി?