234 questions with answers and explanations
1.അന്താരാഷ്ട്ര വയോജന ദിനം?
Tap the question or an option to reveal the answer
2.വിനോദസഞ്ചാര മേഖലകളിൽ വൃത്തിയുറപ്പിക്കാൻ ടൂറിസം വകുപ്പ് 14 ജില്ലകളിലും നടപ്പാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
3.കേരള രാജ്ഭവൻ വിശേഷങ്ങളുമായി ഇറങ്ങുന്ന മാസിക?
Tap the question or an option to reveal the answer
4.ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകർത്താക്കൾക്കായി സഹമിത്ര അപ്ലിക്കേഷൻ പുറത്തിറക്കുന്ന ജില്ലാ ഭരണകൂടം?
Tap the question or an option to reveal the answer
5.ഇന്ത്യൻ - ടിബറ്റൻ ബോർഡർ പോലീസ് (ITBP) ഡയറക്ടർ ജനറലായി നിയമിതനായത്?
Tap the question or an option to reveal the answer
6.ഗാന്ധി ജയന്തി?
Tap the question or an option to reveal the answer
7.ഇന്ത്യയിലെ ആദ്യത്തെ ശൈശവ വിവാഹ രഹിത ജില്ലയായി പ്രഖ്യാപിച്ചത്?
Tap the question or an option to reveal the answer
8.കേരളത്തിന്റെ വനമേഖലയിൽ നിന്നും കണ്ടെത്തിയ കിഴങ്ങ് ഇനത്തിൽപ്പെട്ട പുതിയ സസ്യ വർഗ്ഗം?
Tap the question or an option to reveal the answer
9.രാജ്യത്തെ പണം ഇടപാട് സംവിധാനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി പെയ്മെന്റ്സ് റെഗുലേറ്ററി ബോർഡ് രൂപീകരിച്ചത്?
Tap the question or an option to reveal the answer
10.ലോക പാരാ അത്ലറ്റിക‌് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയത്?
Tap the question or an option to reveal the answer
11.2024ലെ മുണ്ടശ്ശേരി സ്‌മാരക പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
12.ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ്?
Tap the question or an option to reveal the answer
13.2025 ഐസിസി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി?
Tap the question or an option to reveal the answer
14.World Smile Day?
Tap the question or an option to reveal the answer
15.2025 ഒക്ടോബറിൽ അന്തരിച്ച ലോകപ്രശസ്‌ത പ്രൈമറ്റോളജിസ്റ്റ്?
Tap the question or an option to reveal the answer
16.62-ാ മത് നാഷണൽ ചാമ്പ്യൻഷിപ് കിരീടം നേടിയത്?
Tap the question or an option to reveal the answer
17.2025 ലെ പതിനൊന്നാമത് ലോക ഹരിത സാമ്പത്തിക ഉച്ചകോടി (WGES) എവിടെയാണ് നടന്നത്?
Tap the question or an option to reveal the answer
18.ശാസ്ത്രീയ ഗവേഷണം കൂടുതൽ പ്രാപ്യമാക്കുന്നതിനായി 'SARAL' എന്ന ഉപകരണം ആരംഭിച്ച സ്ഥാപനം?
Tap the question or an option to reveal the answer
19.ഹിമപുലികളുടെ കണക്കെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
20.2025 സെപ്റ്റംബറിൽ വിയറ്റ്നാമിൽ വീശിയ ചുഴലിക്കാറ്റ്?
Tap the question or an option to reveal the answer
21.World Animal Day (മൃഗ ദിനം)?
Tap the question or an option to reveal the answer
22.നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (NCRB) റിപ്പോർട്ട് അനുസരിച്ച്, 2023 ൽ ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം?
Tap the question or an option to reveal the answer
23.ഇന്റർസ്റ്റെല്ലാർ മാപ്പിംഗ് ആൻഡ് ആക്‌സിലറേഷൻ പ്രോബ് (IMAP) ദൗത്യം ആരംഭിച്ച ബഹിരാകാശ സംഘടന?
Tap the question or an option to reveal the answer
24.വയോജനക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പാക്കിയതിന് സാമൂഹ്യ നീതി വകുപ്പിൻ്റെ വായോസേവന സംസ്ഥാന പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
25.2025 ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കുന്ന യുകെ പ്രധാനമന്ത്രി?
Tap the question or an option to reveal the answer
26.ലോക വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം?
Tap the question or an option to reveal the answer
27.2024 ലെ 34-ാ മത് വ്യാസ് സമ്മാൻ പുരസ്‌കാരം ലഭിച്ച സൂര്യബാലയുടെ കൃതി?
Tap the question or an option to reveal the answer
28.ലോക ബഹിരാകാശ വാരം?
Tap the question or an option to reveal the answer
29.ഗോവയിൽ വച്ച് നടത്തപ്പെടുന്ന ചെസ്സ് ലോകകപ്പിൽ ചീഫ് ഫെയർപ്ലെയ് ഓഫീസറായി നിയമിതനായത്?
Tap the question or an option to reveal the answer
30.കാനഡയിൽ നടന്ന രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസഷൻ്റെ ഏത് സെഷണിലാണ് ഇന്ത്യയെ ഗവേർണിങ് കൗൺസിലിലേക്കു തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
31.2026 ഫിഫ ഫുട്ബോൾ ലോകകപ്പിൻ്റെ ഔദ്യോഗിക പന്ത്?
Tap the question or an option to reveal the answer
32.2025 ഒക്ടോബറിൽ അന്തരിച്ച പ്രശസ്‌ത ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായകൻ?
Tap the question or an option to reveal the answer
33.ലോ വാ കലാം (The Lawh Wa Qalam) എന്ന പേരിൽ എംഎഫ് ഹുസൈൻ മ്യൂസിയം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
34.വാട്‌സ്ആപ്പിന് ബദലായി ഇന്ത്യൻ ആപ്പ്?
Tap the question or an option to reveal the answer
35.49-ാ മത് വയലാർ അവാർഡ് ജേതാവ്?
Tap the question or an option to reveal the answer
36.സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയ സമിതിയിൽ ഉൾപ്പെട്ട ആദ്യ ട്രാൻസ്ജെൻഡർ?
Tap the question or an option to reveal the answer
37.സംസ്ഥാനത്തെ ആദ്യ ജലബന്ധാര തടയണ പദ്ധതി?
Tap the question or an option to reveal the answer
38.ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൻ്റെ ഇന്ത്യയിലെ ഔദ്യോഗിക അംബാസിഡറായി നിയമിതനായത്?
Tap the question or an option to reveal the answer
39.2025 ലെ വൈദ്യശാസ്ത്ര നോബലിന് അർഹരായവർ?
Tap the question or an option to reveal the answer
40.ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യം?
Tap the question or an option to reveal the answer
41.തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യത്തെ പവിഴപ്പുറ്റ് ലാർവ ക്രയോബാങ്ക് ആരംഭിച്ച രാജ്യം?
Tap the question or an option to reveal the answer
42.പ്രഥമ ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാനിന് അർഹനായത്?
Tap the question or an option to reveal the answer
43.വി.എസ്. അച്യുതാനന്ദൻ - കേരള പുരസ്‌കാരം 2025 ന് അർഹനായത്?
Tap the question or an option to reveal the answer
44.2025-2026 ഇറാനി കപ്പ് കിരീടം നേടിയത്?
Tap the question or an option to reveal the answer
45.കൊങ്കൺ 2025 ഏതു രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ്?
Tap the question or an option to reveal the answer
46.കേരളത്തിലെ ആദ്യത്തെ സമഗ്രമായ ഹീമോഫീലിയ പരിചരണ കേന്ദ്രം?
Tap the question or an option to reveal the answer
47.ഗവൺമെന്റ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ഐടിഐ) നവീകരിക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
48.2025 ഒക്ടോബറിൽ പത്താമത്തെ ദേശീയതല മലിനീകരണ പ്രതികരണ വ്യായാമം (NATPOLREX-X)?
Tap the question or an option to reveal the answer
49.2025 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത്?
Tap the question or an option to reveal the answer
50.113-ാ മത് ജന്മദിനം ആഘോഷിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ?
Tap the question or an option to reveal the answer
51.ഐടി അധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വീടിനടുത്ത് തൊഴിലെടുക്കാൻ സൗകര്യമൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം പദ്ധതി യാഥാർത്ഥ്യമാകുന്നത് എവിടെയാണ്?
Tap the question or an option to reveal the answer
52.ഇന്ത്യൻ വ്യോമസേന ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
53.യുനെസ്കോയുടെ പുതിയ ഡയറക്ടറായി നിയമിതനാകുന്നത്?
Tap the question or an option to reveal the answer
54.നെതർലാൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻ സംഘടനയുടെ ആഗോള സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളെ അടയാളപ്പെടുത്തുന്ന '100 ഗ്രീൻ ഡെസ്റ്റിനേഷൻസ് 2025' പട്ടികയിൽ സ്ഥാനം പിടിച്ച കേരളത്തിലെ സ്ഥലം?
Tap the question or an option to reveal the answer
55.ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റും ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനും കമ്മീഷൻ ചെയ്യുന്നത്?
Tap the question or an option to reveal the answer
56.ലോക തപാൽ ദിനം?
Tap the question or an option to reveal the answer
57.ഇന്ത്യൻ റേഡിയോ സോഫ്റ്റ്‌വെയർ ആർക്കിടെക്‌ചർ (IRSA) സ്റ്റാൻഡേർഡ് 1.0 വികസിപ്പിച്ചെടുത്ത സ്ഥാപനം?
Tap the question or an option to reveal the answer
58.മറൈൻ സ്റ്റുവാർഡ്‌ഷിപ്പ് കൗൺസിൽ (എംഎസ്‌സി) സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം?
Tap the question or an option to reveal the answer
59.ഇന്ത്യയിലെ ആദ്യത്തെ സംയോജിത മൊബിലിറ്റി ആപ്പ്?
Tap the question or an option to reveal the answer
60.2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
61.2025 കെമിസ്ട്രി നൊബേൽ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
62.ഇന്ത്യയിലെ അടുത്ത യു.എസ്. അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
63.ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗ്രീൻ വിമാനത്താവളം?
Tap the question or an option to reveal the answer
64.ദേശീയ പോസ്റ്റൽ ദിനം?
Tap the question or an option to reveal the answer
65.IUCN വേൾഡ് കൺസർവേഷൻ കോൺഗ്രസ്സ് 2025 നടക്കുന്നത്?
Tap the question or an option to reveal the answer
66.ഇന്ത്യൻ സൈന്യം തദ്ദേശീയമായി നിർമിച്ച പുതിയ ഡ്രോൺ പ്രതിരോധ സംവിധാനം?
Tap the question or an option to reveal the answer
67.സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത്?
Tap the question or an option to reveal the answer
68.ഫോബ്സ് പുറത്തിറക്കിയ 2025 ലെ ഇന്ത്യയുടെ സമ്പന്ന പട്ടികയിൽ വ്യക്തിഗത സമ്പന്നരിൽ ഒന്നാമത് എത്തിയത്?
Tap the question or an option to reveal the answer
69.ട്രാൻസ്ജൻഡർ വിഭാഗത്തിൻ്റെ ശാക്തീകരണത്തിനായി എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
70.2025 ലെ സമാധാന നോബൽ ജേതാവ്?
Tap the question or an option to reveal the answer
71.അന്താരാഷ്ട്ര ബാലിക ദിനം?
Tap the question or an option to reveal the answer
72.ചെനാബ് നദിയിൽ നിലവിൽ വരാൻ പോകുന്ന ജലവൈദ്യുത പദ്ധതി?
Tap the question or an option to reveal the answer
73.സമുദ്ര അവബോധം വർദ്ധിപ്പിക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ തത്സമയ അണ്ടർവാട്ടർ അഭിമുഖത്തിന് ആതിഥേയത്വം വഹിച്ച രാജ്യം?
Tap the question or an option to reveal the answer
74.ഏത് സംസ്ഥാനത്താണ് ബ്രിഡ്‌ജിപോറസ് കനാഡി എന്ന പുതിയ സസ്യ ഇനം കണ്ടെത്തിയത്?
Tap the question or an option to reveal the answer
75.നെസോലിങ്ക്സ് ബനാബിറ്റാന എന്ന പുതിയ കടന്നൽ ഇനത്തെ ഏത് സംസ്ഥാനത്താണ് കണ്ടെത്തിയത്?
Tap the question or an option to reveal the answer
76.രാജ്യത്തെ ആദ്യ മാനസികാരോഗ്യ അംബാസഡറായി നിയമിതയായത്?
Tap the question or an option to reveal the answer
77.ഇന്ത്യയിൽ ചിപ്പ് രൂപകല്‌പനക്കൊരുങ്ങുന്ന തായ്‌വാനിലെ ചിപ്പ് നിർമ്മാതാക്കൾ?
Tap the question or an option to reveal the answer
78.2025 ലെ 67-ാ മത് സംസ്ഥാന സ്‌കൂൾ കായികമേള ഭാഗ്യചിഹ്നം?
Tap the question or an option to reveal the answer
79.അതിർത്തി രക്ഷാ സേന (BSF) യുടെ ആദ്യ വനിതാ ഫ്ളൈറ്റ് എൻജിനീയറായി നിയമിതയായത്?
Tap the question or an option to reveal the answer
80.ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിന് വേദിയാകുന്നത്?
Tap the question or an option to reveal the answer
81.രാജ്യത്തെ ആദ്യത്തെ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്‌ത സർക്കാർ ലോവർ പ്രൈമറി സ്‌കൂൾ കെട്ടിടം?
Tap the question or an option to reveal the answer
82.48 വർഷത്തിനിടെ മിസിസ് യൂണിവേഴ്‌സ് 2025 കിരീടം നേടിയ ആദ്യ ഇന്ത്യക്കാരി?
Tap the question or an option to reveal the answer
83.ഇ. പി ജയരാജന്റെ ആത്മകഥ?
Tap the question or an option to reveal the answer
84.ഇന്ത്യാ ഗവൺമെന്റിന്റെ ഏത് മന്ത്രാലയമാണ് അഗ്രിഇനിക്‌സ് പ്രോഗ്രാം ആരംഭിച്ചത്?
Tap the question or an option to reveal the answer
85.അന്താരാഷ്ട്ര ദുരന്തനിവാരണ ദിനം?
Tap the question or an option to reveal the answer
86.2025 കൊച്ചിയിൽ നടന്ന വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിൽ കിരീടം നേടിയത്?
Tap the question or an option to reveal the answer
87.2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിനർഹരായത്?
Tap the question or an option to reveal the answer
88.ലോകത്തെ ആദ്യ മൾട്ടി സെൻസർ ഉപഗ്രഹം വിക്ഷേപിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ്?
Tap the question or an option to reveal the answer
89.ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷൻ (NGHM) പ്രകാരം ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകളായി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മൂന്ന് പ്രധാന ഇന്ത്യൻ തുറമുഖങ്ങൾ?
Tap the question or an option to reveal the answer
90.വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ പട്ടിക IUCN പുതുക്കിയത് പ്രകാരം ആകെ ജീവികളുടെ എത്ര ശതമാനമാണ് ഉൾപ്പെടുന്നത്?
Tap the question or an option to reveal the answer
91.നഗരത്തിലെ ദരിദ്ര സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി 'ഡിജി-ലക്ഷ്‌മി' പദ്ധതി ആരംഭിച്ചത്?
Tap the question or an option to reveal the answer
92.എൻ എസ് ജി യുടെ (NSG) ആറാമത്തെ കേന്ദ്രം സ്ഥാപിക്കാൻ പോകുന്നത് എവിടെയാണ്?
Tap the question or an option to reveal the answer
93.ഇന്ത്യയിലെ ഏതൊക്കെ ചുമ മരുന്നുകളെയാണ് ലോകാരോഗ്യ സംഘടന ജാഗ്രതാ പട്ടികയിൽ ഉൾപ്പെടുത്തിയത്?
Tap the question or an option to reveal the answer
94.രാജ്യത്തെ കാട്ടാനകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
Tap the question or an option to reveal the answer
95.കേരളത്തിലെ ഏത് മുൻ മുഖ്യമന്ത്രിയെ ആണ് ഈയിടെ തമിഴ്‌നാട് നിയമസഭ ആദരിച്ചത്?
Tap the question or an option to reveal the answer
96.അമേരിക്കക്കു പുറത്ത് ലോകത്തിലെ ഏറ്റവും വലിയ വിവരശേഖര, നിർമിത ബുദ്ധി (ഡേറ്റ-എഐ) ഹബ്ബ് പദ്ധതി നിലവിൽ വരുന്നത് എവിടെയാണ്?
Tap the question or an option to reveal the answer
97.40-ാമത് ദേശീയ ജൂനിയർ അത് ലറ്റിക്‌സ് മീറ്റിൽ ഓവറോൾ കിരീടം നേടിയത്?
Tap the question or an option to reveal the answer
98.ഈയിടെ പുറത്തിറങ്ങിയ 'മദർ മേരി കംസ് ഇറ്റ് ടു മി' (Mother Mary Comes to Me) എന്ന ബുക്ക് എഴുതിയത്?
Tap the question or an option to reveal the answer
99.2025 ഒക്ടോബറിൽ ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ ആയി മാറിയത്?
Tap the question or an option to reveal the answer
100.'സ്റ്റെഡ്ഫാസ്റ്റ് നൂൺ 2025' എന്ന് വിളിക്കപ്പെടുന്ന നാറ്റോയുടെ ആണവ പ്രതിരോധ വ്യായാമത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
101.ദുരന്ത മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്ഫോമായ SACHET വികസിപ്പിച്ചെടുത്ത ഇന്ത്യൻ ഏജൻസി?
Tap the question or an option to reveal the answer
102.2025 ഒക്ടോബറിൽ അന്തരിച്ച, ഗോവ മുൻ മുഖ്യമന്ത്രിയും നിലവിൽ കൃഷി മന്ത്രിയുമായിരുന്ന വ്യക്തി?
Tap the question or an option to reveal the answer
103.പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ സമഗ്ര കായിക പരിപോഷണം, കായിക സാക്ഷരത ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി?
Tap the question or an option to reveal the answer
104.സംസ്ഥാനത്ത് ഹിന്ദി ഭാഷ നിരോധിക്കാൻ ബില്ല് അവതരിപ്പിക്കാൻ ഒരുങ്ങുന്ന സർക്കാർ?
Tap the question or an option to reveal the answer
105.2025 ഒക്ടോബറിൽ ജെൻസി പ്രക്ഷോഭമുണ്ടായ രാജ്യം?
Tap the question or an option to reveal the answer
106.2025 ൽ നൂറാം വാർഷികം ആഘോഷിക്കുന്നത് ആരുടെ ആത്മകഥയാണ്?
Tap the question or an option to reveal the answer
107.2025 ലെ യു.എ. ഖാദർ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
108.ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) 'വേൾഡ് ഹെറിറ്റേജ് റിപ്പോർട്ട്' അനുസരിച്ച് കാര്യമായി ശ്രദ്ധ ചെലുത്തേണ്ട മേഖല?
Tap the question or an option to reveal the answer
109.ഇന്ത്യയിൽ ആദ്യമായി അണ്ടർ വാട്ടർ ഡ്രോൺ നിർമ്മിച്ച് ശ്രദ്ധേയരായി മാറിയ സംരംഭം?
Tap the question or an option to reveal the answer
110.സെപ്റ്റംബർ മാസത്തെ മികച്ച താരങ്ങൾക്കുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ്റെ (ICC) പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
111.നവംബറിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
112.2025 ഒക്ടോബറിൽ അതിദരിദ്രമുക്ത പഞ്ചായത്തായും സമ്പൂർണ ശുചിത്വ ഗ്രാമമായും പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്?
Tap the question or an option to reveal the answer
113.2025 ഒക്ടോബറിൽ കേരളത്തിൽ വച്ച് അന്തരിച്ച മുൻ കെനിയൻ പ്രധാനമന്ത്രി?
Tap the question or an option to reveal the answer
114.ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
115.2030 കോമൺ വെൽത്ത് ഗെയിംസ് വേദി?
Tap the question or an option to reveal the answer
116.ദ ലോ ട്രസ്റ്റിന്റെ പതിനൊന്നാമത് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
117.ട്രാൻസ്ജെൻഡറുകളുടെ അവകാശം സംരക്ഷിക്കാനും തുല്യ അവസരം ഉറപ്പുവരുത്താനുമുള്ള നയ രൂപീകരണത്തിന് സുപ്രീംകോടതി നിയമിച്ച സമിതിയുടെ അധ്യക്ഷൻ?
Tap the question or an option to reveal the answer
118.2025 ൽ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന തിരുവനന്തപുരത്തെ സ്ഥാപനം?
Tap the question or an option to reveal the answer
119.2025 ഒക്ടോബറിൽ അന്തരിച്ച, 1953ൽ എഡ്‌മണ്ട് ഹിലരിക്കും ടെൻസിങ് നോർഗെയ്ക്കുമൊപ്പം എവറസ്റ്റ് കയറിയ അംഗം?
Tap the question or an option to reveal the answer
120.2025 ഒക്ടോബറിൽ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റ്?
Tap the question or an option to reveal the answer
121.2025 ഒക്ടോബറിൽ അന്തരിച്ച, പ്രശസ്‌ത ബോളിവുഡ് നടനും സംവിധായകനുമായ വ്യക്തി?
Tap the question or an option to reveal the answer
122.ഉയർന്ന വിളവ് നൽകുന്നതും ദീർഘകാലം വിളവ് ലഭിക്കുന്നതുമായ പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2025 ഒക്ടോബറിൽ സർക്കാർ ആരംഭിച്ച ദൗത്യം?
Tap the question or an option to reveal the answer
123.നിയമനിർമ്മാണത്തിലൂടെ ദയാവധം നിയമവിധേയമാക്കിയ ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യം?
Tap the question or an option to reveal the answer
124.2025 ഒക്ടോബറിൽ പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദന്റെ സംസ്ഥാനത്തെ ആദ്യ സ്‌മാരകം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
125.ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ ലിറ്റററി ഫെസ്റ്റിവലിന്റെ വേദി?
Tap the question or an option to reveal the answer
126.സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി?
Tap the question or an option to reveal the answer
127.അഞ്ചാമത് ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് 2025 വേദി?
Tap the question or an option to reveal the answer
128.അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിൻ്റെ ഡെസ്റ്റിനേഷൻ ബ്രാൻഡ് ആയ എക്സ്‌പീരിയൻസ് അബുദാബി ബ്രാൻഡ് അംബാസിഡറായി നിയമിതയായത്?
Tap the question or an option to reveal the answer
129.തേയിലയുടെ പൂവിൽ നിന്നും മൂല്യവർധിത ഉല്‌പന്നങ്ങൾ നിർമിക്കാനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സർവകലാശാല?
Tap the question or an option to reveal the answer
130.ധനലക്ഷ്മി ഹയർ പർച്ചെയ്‌സ് ആൻഡ് ലീസിങ് ലിമിറ്റഡിൻ്റെ പുതിയ ബ്രാൻഡ് അംബാസിഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?
Tap the question or an option to reveal the answer
131.കേരളത്തിലെ സാമൂഹിക സുരക്ഷാ പെൻഷൻ 2025 നവംബർ മാസം മുതൽ എത്ര രൂപയായിരിക്കും എന്നാണ് കേരള സർക്കാർ പ്രഖ്യാപിച്ചത്?
Tap the question or an option to reveal the answer
132.റാഗിങ് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബഞ്ച് രൂപീകരിച്ച ഹൈക്കോടതി?
Tap the question or an option to reveal the answer
133.സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ ജേതാക്കളായ ജില്ല?
Tap the question or an option to reveal the answer
134.2025 ഒക്ടോബറിൽ ഔറംഗാബാദ് റെയിൽവേ സ്റ്റേഷനെ ഏതു പേരിലാണ് പുനർനാമകരണം ചെയ്തത്?
Tap the question or an option to reveal the answer
135.ഇന്ത്യയും ദക്ഷിണകൊറിയയും ചേർന്നുള്ള ആദ്യ നാവികാഭ്യാസത്തിന്റെ വേദി?
Tap the question or an option to reveal the answer
136.ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടിയ രണ്ടാമത്തെ ചെറിയ രാജ്യം?
Tap the question or an option to reveal the answer
137.67-ാ മത് കേരളാ സ്‌കൂൾ ഒളിംപിക്‌സിൻ്റെ ഗുഡ് വിൽ അംബാസിഡറായ സിനിമാതാരം?
Tap the question or an option to reveal the answer
138.ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി വീണ്ടും തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
139.പ്രഥമ ആർച്ചറി പ്രീമിയർ ലീഗ് ജേതാക്കളായ ടീം?
Tap the question or an option to reveal the answer
140.RBI റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം UPI പണമിടപാട് നടക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
141.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ആൻ്റിബയോട്ടിക്?
Tap the question or an option to reveal the answer
142.ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിതയായത്?
Tap the question or an option to reveal the answer
143.2025 ലെ മുണ്ടശ്ശേരി സ്‌മാരക പുരസ്‌കാരത്തിന് അർഹനായത്?
Tap the question or an option to reveal the answer
144.ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2024ൽ അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിന്റെ അളവ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ നിലയിൽ രേഖപ്പെടുത്തിയത്?
Tap the question or an option to reveal the answer
145.ഫോർമുല വൺ യുഎസ് ഗ്രാൻപ്രീ കാറോട്ട മത്സര ജേതാവ്?
Tap the question or an option to reveal the answer
146.2025 ഒക്ടോബറിലെ കണക്കു പ്രകാരം ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
147.ഫെങ്ഷെൻ കൊടുങ്കാറ്റ്' നാശനഷ്ടം വിതച്ച രാജ്യം?
Tap the question or an option to reveal the answer
148.ഓസ്ട്രേലിയൻ സർക്കാരിൻ്റെ ഗ്ലോബൽ ഹാർമണി അവാർഡ് കരസ്ഥമാക്കിയ സംഘടന?
Tap the question or an option to reveal the answer
149.2025-ലെ 46-ാ മത് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
150.വെബ് ബ്രൗസർ ആയ ക്രോമിൽ കൊണ്ടുവന്ന നിർമ്മിത ബുദ്ധിയിൽ അധിഷ്‌ഠിതമായ ലാർജ് ലാംഗ്വേജ് മോഡൽ?
Tap the question or an option to reveal the answer
151.കായിക മേഖലയിൽ രാജ്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് സൈന്യത്തിന്റെ ഓണററി ലെഫ്റ്റനൻ്റ് കേണൽ പദവി ലഭിച്ച ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ്?
Tap the question or an option to reveal the answer
152.2025 ഒക്ടോബറിൽ അന്തരിച്ച പ്രശസ്‌ത ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ?
Tap the question or an option to reveal the answer
153.2025 ഒക്ടോബറിൽ അന്തരിച്ച പോർച്ചുഗൽ മുൻ പ്രധാനമന്ത്രിയും മാധ്യമ രംഗത്തെ അതികായനുമായ വ്യക്തി?
Tap the question or an option to reveal the answer
154.മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണത്തിൽ ഏതൊക്കെ സംസ്ഥാനങ്ങൾക്കാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചത്?
Tap the question or an option to reveal the answer
155.ഗൂഗിളിന് വെല്ലുവിളിയായി ഓപ്പൺ എഐ പുറത്തിറക്കിയ പുതിയ സെർച്ച് ബ്രൌസർ?
Tap the question or an option to reveal the answer
156.യൂറോപ്യൻ യൂണിയന്റെ പരമോന്നത മനുഷ്യാവകാശ ബഹുമതിയായ 2025 ലെ സഖാരോവ് പുരസ്‌കാരത്തിനർഹരായ തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകർ?
Tap the question or an option to reveal the answer
157.വി.വി. ഗിരിക്കു ശേഷം ശബരിമല സന്ദർശിച്ച ആദ്യ ഇന്ത്യൻ വനിത പ്രസിഡന്റ്?
Tap the question or an option to reveal the answer
158.രാജ്ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനാച്ഛാദനം ചെയ്‌ത് ഏത് മുൻ രാഷ്ട്രപതിയുടെ പ്രതിമയാണ്?
Tap the question or an option to reveal the answer
159.കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുടുംബ സുരക്ഷാ പദ്ധതി?
Tap the question or an option to reveal the answer
160.അന്താരാഷ്ട്ര മോൾ ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
161.2025 ലെ ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ വേദി?
Tap the question or an option to reveal the answer
162.ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി മാറിയത്?
Tap the question or an option to reveal the answer
163.ബ്രിട്ടീഷ് അക്കാദമിയുടെ 2025 ലെ ബുക്ക് പ്രൈസ് നേടിയത്?
Tap the question or an option to reveal the answer
164.യുഎസ് വിദേശകാര്യ വകുപ്പിൻ്റെ മധ്യ-ദക്ഷിണേഷ്യൻ കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ വംശജൻ?
Tap the question or an option to reveal the answer
165.ലോക പോളിയോ ദിനമായും ഐക്യരാഷ്ട്രസഭാദിനമായും ആചരിക്കുന്നത്?
Tap the question or an option to reveal the answer
166.2025 ലെ പുത്തേഴൻ അവാർഡിന് അർഹനായത്?
Tap the question or an option to reveal the answer
167.രാജ്യത്ത് മൂന്ന് പ്രധാന അവയവങ്ങൾ (ഹൃദയം, ശ്വാസകോശം, വൃക്ക) ഒരേസമയം മാറ്റിവെച്ച ആദ്യ സർക്കാർ ആശുപത്രി?
Tap the question or an option to reveal the answer
168.2025 ഒക്ടോബറിൽ അന്തരിച്ച 2016 ൽ പദ്‌മശ്രീ ലഭിച്ച 'ഒഗിൽവി ഇന്ത്യ' എന്ന പരസ്യ ഏജൻസിയുടെ മുഖമായിരുന്ന വ്യക്തി?
Tap the question or an option to reveal the answer
169.പാകിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയുക ലക്ഷ്യമിട്ട് ഏതു നദിയിലാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ അണക്കെട്ട് പണിയാൻ പോകുന്നത്?
Tap the question or an option to reveal the answer
170.നാവികസേനയ്ക്ക് വേണ്ടി കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിച്ച ആദ്യ അന്തർവാഹിനി പ്രതിരോധ കപ്പൽ?
Tap the question or an option to reveal the answer
171.കേന്ദ്രസർക്കാറിൻ്റെ 2025 ലെ വിജ്ഞാൻശ്രീ പുരസ്‌കാരം നേടിയ മലയാളികൾ?
Tap the question or an option to reveal the answer
172.കേന്ദ്രസർക്കാറിൻ്റെ 2025 ലെ വിജ്ഞാൻരത്ന പുരസ്‌കാരം നേടിയ അന്തരിച്ച പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞൻ?
Tap the question or an option to reveal the answer
173.ഗുജറാത്തിലെ ഇന്ത്യ-പാക് അതിർത്തിയായ സർ ക്രീക്കിൽ ഒക്ടോബർ 30 മുതൽ നവംബർ 10 വരെ ഇന്ത്യയുടെ കര-വ്യോമ-നാവികസേനകൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം?
Tap the question or an option to reveal the answer
174.അക്കർമാശി എന്ന ബുക്ക് എഴുതിയത്?
Tap the question or an option to reveal the answer
175.ആർബിഐ റിപ്പോർട്ട് പ്രകാരം രാജ്യത്ത് സാമ്പത്തിക ഇടപാടുകൾക്കായുള്ള വിവിധ സംവിധാനങ്ങളിൽ ഇടപാടുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്?
Tap the question or an option to reveal the answer
176.റിലയൻസ് ഇൻഡസ്ട്രീസും മെറ്റയും നിർമിതബുദ്ധി മേഖലയിൽ സഹകരിക്കുന്നതിന്റെ ഭാഗമായി രൂപം നൽകിയ കമ്പനി?
Tap the question or an option to reveal the answer
177.ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങുന്നതിനു മുൻപ് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് രാജ്യത്തെ ഏതൊക്കെ നഗരങ്ങളിലാണ് ഭൂതല സ്റ്റേഷനുകൾ ആരംഭിക്കുന്നത്?
Tap the question or an option to reveal the answer
178.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻതാ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?
Tap the question or an option to reveal the answer
179.സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിക്കുന്ന ടാക്‌സി സർവീസ്?
Tap the question or an option to reveal the answer
180.ക്രിപ്റ്റോ കറൻസി ഇന്ത്യൻ നിയമത്തിനു കീഴിൽ വരുന്ന ആസ്‌തിയാണെന്ന് വിധിച്ച ഹൈക്കോടതി?
Tap the question or an option to reveal the answer
181.അതിദരിദ്രരില്ലാത്ത ജില്ല എന്ന നേട്ടം കൈവരിച്ച കേരളത്തിലെ ജില്ല?
Tap the question or an option to reveal the answer
182.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ-ആസിയാൻ സമുദ്ര കരാർ വർഷമായി പ്രഖ്യാപിച്ചത്?
Tap the question or an option to reveal the answer
183.തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ആസിയാനിലെ പതിനൊന്നാം അംഗമായി മാറിയത്?
Tap the question or an option to reveal the answer
184.പ്രശസ്ത ചൈനീസ് ശില്‌പി യുവാൻ ഷികൻ നിർമിച്ച ഏത് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുടെ അർധകായപ്രതിമയാണ് ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങ്ങിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ അനാച്ഛാദനം ചെയ്‌ത്?
Tap the question or an option to reveal the answer
185.കേന്ദ്ര റെയിൽവേ മന്ത്രാലയം അവതരിപ്പിച്ച യാത്രി സുവിധാ കേന്ദ്രം ആദ്യമായി നടപ്പിലാക്കാൻ ഒരുങ്ങുന്ന കേരളത്തിലെ റെയിൽവേ സ്റ്റേഷൻ?
Tap the question or an option to reveal the answer
186.2025 ൽ നടക്കുന്ന നാവിക ദിനാഘോഷത്തിന് വേദിയാകാൻ ഒരുങ്ങുന്നത്?
Tap the question or an option to reveal the answer
187.'Exercise ocean sky' 2025 ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Tap the question or an option to reveal the answer
188.സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 150-ാം ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ച് തയാറാക്കിയ സിനിമ?
Tap the question or an option to reveal the answer
189.ഇന്ത്യയും UK യും ചേർന്ന് യുവശാസ്ത്രജ്ഞർക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പുതിയ ഫെല്ലോഷിപ്പ് പദ്ധതി?
Tap the question or an option to reveal the answer
190.ഭൂമിയെപോലെ സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന 'ക്വാസി മൂൺ' ആയി നാസ സ്ഥിരീകരിച്ച ചിന്നഗ്രഹം?
Tap the question or an option to reveal the answer
191.2025 ഒക്ടോബറിൽ വയലാറിൻ്റെ എത്രാം ചരമവാർഷികമാണ് ആചരിച്ചത്?
Tap the question or an option to reveal the answer
192.ഇന്ത്യയുടെ 53-ാ മത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കാനൊരുങ്ങുന്നത്?
Tap the question or an option to reveal the answer
193.അൽബീനിയയിലെ നിർമ്മിത ബുദ്ധി വകുപ്പ് AI സഹമന്ത്രി?
Tap the question or an option to reveal the answer
194.ഉത്തർപ്രദേശിലെ മുസ്‌തഫാബാദിന് പുനർനാമകരണം ചെയ്തത്?
Tap the question or an option to reveal the answer
195.2025 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്‌ത ഇന്ത്യയിലെ ആദ്യത്തെ ഡിസൈൻ മൃഗശാല?
Tap the question or an option to reveal the answer
196.ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻ്റായ പോൾ ബിയ (92) ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ്?
Tap the question or an option to reveal the answer
197.2025 ൽ നടന്ന 67-ാ മത് സംസ്ഥാന സ്‌കൂൾ കായികമേള അത്ലറ്റിക്‌സ് ജേതാക്കൾ?
Tap the question or an option to reveal the answer
198.2025 നവംബർ 6 ന് കൊച്ചി നാവികതാവളത്തിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമ്മിച്ച സർവേ വെസൽ?
Tap the question or an option to reveal the answer
199.2025 ൽ നടന്ന 67-ാ മത് സംസ്ഥാന സ്‌കൂൾ കായികമേള ഓവറോൾ കിരീടം നേടിയത്?
Tap the question or an option to reveal the answer
200.ലോക പക്ഷാഘാത ദിനം (World Stroke Day)?
Tap the question or an option to reveal the answer
201.2025 ലെ ഏഷ്യൻ യൂത്ത് ഗെയിംസിൽ അണ്ടർ 18 ആൺകുട്ടികളുടെയും അണ്ടർ 18 പെൺകുട്ടികളുടെയും കബഡി ഇനങ്ങളിൽ സ്വർണ്ണ മെഡലുകൾ നേടിയ രാജ്യം?
Tap the question or an option to reveal the answer
202.2026 സംസ്ഥാന സ്‌കൂൾ കായികമേള വേദിയാകുന്നത്?
Tap the question or an option to reveal the answer
203.റഫാൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ രാഷ്ട്രപതി ആകാൻ ഒരുങ്ങുന്നത്?
Tap the question or an option to reveal the answer
204.കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനാവുന്നത്?
Tap the question or an option to reveal the answer
205.67-ാ മത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഉൾപ്പെടുത്തിയ ഗ്രീസിൽ നിന്നുള്ള കായിക വിനോദം?
Tap the question or an option to reveal the answer
206.ലോകത്തെ ആദ്യ റോബോട്ടിക് ബ്രയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തിയത്?
Tap the question or an option to reveal the answer
207.ലോകത്തിലെ ആദ്യത്തെ യെൻ-പെഗ്‌ഡ് സ്റ്റേബിൾകോയിൻ JPYC പുറത്തിറക്കിയ രാജ്യം?
Tap the question or an option to reveal the answer
208.ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്?
Tap the question or an option to reveal the answer
209.ശബ്ദത്തേക്കാൾ വേഗത്തിൽ ശബ്ദമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന നാസ പരീക്ഷിച്ച സൂപ്പർസോണിക് ജെറ്റ്?
Tap the question or an option to reveal the answer
210.2025 ലെ 11-ാ മത് ഫിഡെ ചെസ് ലോകകപ്പിന് വേദിയാകുന്നത്?
Tap the question or an option to reveal the answer
211.2025 ലെ ഗ്ലോബൽ ഫയർ പവർ (GFP) സൂചികയിൽ ഇന്ത്യയുടെ റാങ്ക്?
Tap the question or an option to reveal the answer
212.റഫേൽ യുദ്ധവിമാനത്തിൽ പറന്ന ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി?
Tap the question or an option to reveal the answer
213.ഡൽഹി സർക്കാരുമായി ചേർന്ന് കൃത്രിമ മഴ സൃഷ്ടിക്കാനായി ക്ലൗഡ് സീഡിങ് പരീക്ഷണം നടത്തിയ സ്ഥാപനം?
Tap the question or an option to reveal the answer
214.2025ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയ സുഗമമാക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സോഫ്റ്റ്‌വെയർ?
Tap the question or an option to reveal the answer
215.2025 ഒക്ടോബറിൽ അന്തരിച്ച ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളിയും ഹോക്കി ഇതിഹാസ താരവുമായ വ്യക്തി?
Tap the question or an option to reveal the answer
216.ഇന്ത്യയുടെ 90-ാമത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?
Tap the question or an option to reveal the answer
217.2025 ഒക്ടോബർ 31 ന് സർദാർ വല്ലഭായി പട്ടേലിൻ്റെ എത്രാമത്തെ ജന്മവാർഷികമാണ് ആഘോഷിച്ചത്?
Tap the question or an option to reveal the answer
218.2025 ലെ കേരള ജ്യോതി പുരസ്‌കാരത്തിനർഹനായത്?
Tap the question or an option to reveal the answer
219.2025 ലെ കേരള പ്രഭാ പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
220.2025 ലെ കേരള ശ്രീ പുരസ്‌കാരത്തിനർഹരായവർ?
Tap the question or an option to reveal the answer
221.2025-ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയ മരിയ കൊറീന മച്ചാഡോ (María Corina Machado) ഏത് രാജ്യത്തെ ജനാധിപത്യ പ്രവർത്തകയാണ്?
Tap the question or an option to reveal the answer
222.2025-ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ലാസ്‌ലോ ക്രാസ്നഹോർകായ് (László Krasznahorkai) ഏത് രാജ്യത്തെ എഴുത്തുകാരനാണ്?
Tap the question or an option to reveal the answer
223.പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിനെക്കുറിച്ചുള്ള (Peripheral Immune Tolerance) കണ്ടെത്തലുകൾക്ക് 2025-ലെ വൈദ്യശാസ്ത്ര നോബൽ നേടിയ ശാസ്ത്രജ്ഞർ ആരെല്ലാം?
Tap the question or an option to reveal the answer
224.മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകളുടെ (Metal-Organic Frameworks - MOFs) വികസനത്തിന് 2025-ലെ രസതന്ത്ര നോബൽ നേടിയത് ആരെല്ലാം?
Tap the question or an option to reveal the answer
225.ഒരു ഇലക്ട്രിക് സർക്യൂട്ടിലെ മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗും എനർജി ക്വാണ്ടൈസേഷനും കണ്ടെത്തിയതിന് 2025-ൽ ഭൗതികശാസ്ത്ര നോബൽ ലഭിച്ചത് ആർക്കൊക്കെ?
Tap the question or an option to reveal the answer
226.സാങ്കേതിക മുന്നേറ്റത്തിലൂടെയുള്ള സുസ്ഥിര വളർച്ചയുടെ മുൻവ്യവസ്ഥകൾ തിരിച്ചറിഞ്ഞതിന് 2025 സാമ്പത്തികശാസ്ത്ര നോബൽ പുരസ്കാരത്തിന്റെ പകുതി നേടിയത് ആര്?
Tap the question or an option to reveal the answer
227.നോബൽ പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ദിനം (Nobel Day) ഏതാണ്?
Tap the question or an option to reveal the answer
228.സമാധാനത്തിനുള്ള നോബൽ പുരസ്കാരം ഒഴികെ ബാക്കി എല്ലാ നോബൽ പുരസ്കാരങ്ങളും സമ്മാനിക്കുന്നത് ഏത് നഗരത്തിൽ വെച്ചാണ്?
Tap the question or an option to reveal the answer
229.സൃഷ്ടിപരമായ വിനാശത്തിലൂടെയുള്ള വളർച്ചാ സിദ്ധാന്തത്തിന് (Theory of Sustained Growth through Creative Destruction) നോബൽ നേടിയ സാമ്പത്തിക വിദഗ്ദ്ധർ ആരെല്ലാം?
Tap the question or an option to reveal the answer
230.ആൽഫ്രഡ് നോബലിന്റെ യഥാർത്ഥ വിൽപ്പത്രത്തിൽ ഉൾപ്പെടാത്തതും 1968-ൽ സ്വീഡന്റെ സെൻട്രൽ ബാങ്ക് പുതുതായി ഏർപ്പെടുത്തിയതുമായ നോബൽ പുരസ്കാരം ഏതാണ്?
Tap the question or an option to reveal the answer
231.2025-ൽ രസതന്ത്ര നോബൽ നേടിയ ഒമർ എം. യാഗി (Omar M. Yaghi) ജനിച്ച രാജ്യം ഏതാണ്?
Tap the question or an option to reveal the answer
232.സാമ്പത്തികശാസ്ത്രത്തിൽ നോബൽ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
Tap the question or an option to reveal the answer
233.2025-ലെ സാമ്പത്തികശാസ്ത്രം നോബൽ നേടിയത് ആരെല്ലാം?
Tap the question or an option to reveal the answer
234.2025-ലെ സാഹിത്യം (Literature) നോബൽ നേടിയത് ആര?