111 questions with answers and explanations
1.2024 പാരീസ് പാരാലിമ്പിക്‌സിൻ്റെ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
2.2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്എച്ച് 1 വിഭാഗത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ ഇന്ത്യൻ ഷൂട്ടർ?
Tap the question or an option to reveal the answer
3.2024 പാരീസ് പാരാലിമ്പിക്‌സ് ബാഡ്‌മിൻ്റൺ എസ്എൽ3 വിഭാഗത്തിൽ ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
4.2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 100 മീറ്ററിൽ (ടി35) വെങ്കലമെഡൽ സ്വന്തമാക്കിയതിലൂടെ പാരാ അത്ലറ്റിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ താരം?
Tap the question or an option to reveal the answer
5.2024 പാരീസ് പാരാലിമ്പിക്‌സിൽ ജാവലിൻ ത്രോ എഫ്-64 വിഭാഗത്തിൽ റെക്കോഡോടെ സ്വർണ മെഡൽ സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
6.2024 പാരീസ് പാരാലിമ്പിക്‌സിൽ ആർച്ചറിയിലെ പുരുഷവിഭാഗം വ്യക്തിഗത റീകർവ് ഓപ്പൺ വിഭാഗത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ ഇന്ത്യൻ താരം?
Tap the question or an option to reveal the answer
7.2024 പാരീസ് പാരാലിമ്പിക്‌സിൽ പാരാ ജൂഡോ പുരുഷന്മാരുടെ 60 കിലോഗ്രാം ജെ1 വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം?
Tap the question or an option to reveal the answer
8.2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷൻമാരുടെ ജാവലിൻ ത്രോ എഫ്41 വിഭാഗത്തിൽ സ്വർണ്ണം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
9.2024ലെ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീട ജേതാവ്?
Tap the question or an option to reveal the answer
10.2024ലെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീട ജേതാവ്?
Tap the question or an option to reveal the answer
11.2024 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
12.2024 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന് വേദിയായ രാജ്യം?
Tap the question or an option to reveal the answer
13.2024 സെപ്റ്റംബറിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹിയുടെ ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് നിലവിൽ വന്നത്?
Tap the question or an option to reveal the answer
14.2024 സെപ്റ്റംബറിൽ ചൈന, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ കനത്തനാശം വിതച്ച ഉഷ്ണമേഖല കൊടുങ്കാറ്റ്?
Tap the question or an option to reveal the answer
15.എല്ലാ തലങ്ങളിലും ജഡ്‌ജിമാരെ തിരഞ്ഞെടുക്കാൻ വോട്ടർമാരെ അനുവദിക്കുന്ന ആദ്യത്തെ രാജ്യം?
Tap the question or an option to reveal the answer
16.2024 ൽ ബ്രിക്‌സ് ന്യൂ ഡെവലപ്മെൻ്റ് ബാങ്കിൽ അംഗമായ രാജ്യം?
Tap the question or an option to reveal the answer
17.2024 സെപ്റ്റംബറിൽ ഇന്ത്യയുമായി ന്യൂക്ലിയർ എനർജി കരാറിൽ ഒപ്പ് വെച്ച രാജ്യം?
Tap the question or an option to reveal the answer
18.രാജ്യത്ത് പ്രായമായവരുടെ ജനസംഖ്യ വർധിക്കുകയും പെൻഷൻ ബജറ്റ് കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ വിരമിക്കൽ പ്രായം ഉയർത്താൻ തീരുമാനിച്ച രാജ്യം?
Tap the question or an option to reveal the answer
19.സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ വനിത അംഗം നിർബന്ധമെന്ന നിയമം പുറത്തിറക്കിയ രാജ്യം?
Tap the question or an option to reveal the answer
20.സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്തുന്ന ബിൽ 2024 ഓഗസ്റ്റിൽ പാസാക്കിയ സംസ്ഥാനം?
Tap the question or an option to reveal the answer
21.കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആരംഭിച്ച പോർട്ടൽ?
Tap the question or an option to reveal the answer
22.ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ' പാസാക്കിയ സംസ്ഥാനം?
Tap the question or an option to reveal the answer
23.പശു സംരക്ഷണത്തിലും ഗ്രാമവികസനത്തിലും ഊന്നൽ നൽകി ഗ്രാമപഞ്ചായത്തുകളെ മാതൃകാ ഗ്രാമങ്ങളാക്കി മാറ്റുന്നതിനുള്ള 'ബൃന്ദാവൻ ഗ്രാം' പദ്ധതി ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
24.വിദ്യാർത്ഥികൾക്ക് നിർമ്മിതബുദ്ധിയിൽ പരിശീലനം നൽകുന്നതിനും സ്റ്റാർട്ടപ്പുകൾക്കും മറ്റുമായി ഗൂഗിളിൻ്റെ നിർമ്മിതബുദ്ധി ഗവേഷണശാല (എ.ഐ. ലാബ്) നിലവിൽ വരുന്ന തമിഴ്‌നാട്ടിലെ നഗരം?
Tap the question or an option to reveal the answer
25.ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ യു.കെയിലെ ലീഡ്‌സ് സർവ്വകലാശാലയിലെ ഗവേഷക സംഘം നടത്തിയ പഠനറിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്ന രാജ്യം?
Tap the question or an option to reveal the answer
26.ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിന്റെ പുതിയ പേര്?
Tap the question or an option to reveal the answer
27.2024 ലെ സ്വച്ഛത ഹി സേവാ അഭിയാൻ കാമ്പെയ്നിന്റെ പ്രമേയം?
Tap the question or an option to reveal the answer
28.2024 സെപ്റ്റംബറിൽ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച നേതാവ്?
Tap the question or an option to reveal the answer
29.ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ലോട്ടറിയായ 'ഈസി ലോട്ടറി' ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
30.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ്?
Tap the question or an option to reveal the answer
31.2024ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
32.മഹാരാഷ്ട്രയിലെ പൂനെ ഇൻ്റർനാഷണൽ എയർപോർട്ടിന്റെ പുതിയ പേര്?
Tap the question or an option to reveal the answer
33.സ്മാർട്ട് വ്യവസായ നഗര ഇടനാഴി നിലവിൽ വരുന്ന കേരളത്തിലെ ജില്ല?
Tap the question or an option to reveal the answer
34.80,000 കോടി രൂപയുടെ വിപണി മൂല്യം നേടുന്ന ആദ്യ കേരള കമ്പനിയെന്ന നേട്ടം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
35.മജ്ജ മാറ്റി വെക്കൽ ചികിത്സയ്ക്ക് സഹായകരമാകുന്ന ബോൺമാരോ ഡോണർ രജിസ്ട്രി തയ്യാറാക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
36.കേരളത്തിലെ എറണാകുളം ജങ്ഷൻ മുതൽ ഷൊർണൂർ ജങ്ഷൻ വരെയുള്ള റെയിൽപാതയിൽ തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിന് നിലവിൽ വരുന്ന സംവിധാനം?
Tap the question or an option to reveal the answer
37.രാജ്യത്ത് ഓട്ടിസം അവബോധത്തിനായി പുസ്‌തകം പുറത്തിറക്കിയ ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
38.കർഷക സേവനങ്ങൾ ദ്രുതഗതിയിലും സുതാര്യമായും ഉപഭോക്താക്കളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
39.വിവിധ ആവിശ്യങ്ങൾക്കുള്ള യാത്രകൾക്കായിയെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗഹൃദപരമായ അന്തരീക്ഷത്തിലുള്ളതുമായ സൗഹൃദ താമസസ്ഥലങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തിരുവനന്തപുരത്ത് ആരംഭിച്ച ഡോർമെറ്ററി?
Tap the question or an option to reveal the answer
40.മേഡിക്കൽ സ്റ്റോറുകൾ ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് നിർദേശിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
41.2024 സെപ്റ്റംബറിൽ എംപോക്‌സ് (Mpox) സ്ഥിരീകരിച്ച കേരളത്തിലെ ജില്ല?
Tap the question or an option to reveal the answer
42.ദേശീയ-അന്തർദേശീയ വിപണികളെ ലക്ഷ്യമാക്കി കേരള കൃഷി വകുപ്പ് അവതരിപ്പിച്ച പുതിയ ബ്രാൻഡുകൾ?
Tap the question or an option to reveal the answer
43.മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ അധികാരികളെ അറിയിക്കാൻ പൊതുജനങ്ങൾക്കായി കേരള സർക്കാർ ആരംഭിച്ച കേന്ദ്രീകൃത വാട്ട്സാപ്പ് നമ്പർ?
Tap the question or an option to reveal the answer
44.സംസ്ഥാനത്തെ ആദ്യ പക്ഷി പഠനകേന്ദ്രം നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
45.രാജ്യത്ത് ഏകീകൃത ആംബുലൻസ് നിരക്ക് നടപ്പാക്കിയ ആദ്യ സംസ്ഥാനം?
Tap the question or an option to reveal the answer
46.70-ാമത് നെഹ്റു ട്രോഫി വള്ളംകളി കിരീട ജേതാക്കൾ?
Tap the question or an option to reveal the answer
47.സെൻട്രൽ ഏഷ്യൻ വോളിബോൾ അസോസിയേഷൻ (കാവ) വനിതാ നേഷൻസ് ലീഗിൽ കിരീടം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
48.45-ാമത് ഫിഡെ ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വർണ മെഡൽ കരസ്ഥമാക്കിയ രാജ്യം?
Tap the question or an option to reveal the answer
49.100 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച ആദ്യ മലയാളി എന്ന നേട്ടം സ്വന്തമാക്കിയത്?
Tap the question or an option to reveal the answer
50.2024 ലെ ഐബിഎസ്എഫ് പുരുഷന്മാരുടെ വേൾഡ് 6-റെഡ് സക്കർ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം?
Tap the question or an option to reveal the answer
51.2024 സെപ്റ്റംബറിൽ ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം?
Tap the question or an option to reveal the answer
52.2024ലെ സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം?
Tap the question or an option to reveal the answer
53.പ്രശസ്ത ഇന്ത്യൻ ഗുസ്‌തി താരം സാക്ഷി മാലിക്കിന്റെ ആത്മകഥ?
Tap the question or an option to reveal the answer
54.ഇംഗ്ലീഷ് ഫിക്ഷനുള്ള സിങ്കപ്പൂർ സാഹിത്യസമ്മാനത്തിന് 2024 ൽ അർഹയായ ഇന്ത്യൻ വംശജ?
Tap the question or an option to reveal the answer
55.'സംവാദങ്ങളുടെ ആൽബം' എന്ന പുസ്‌തകത്തിന്റെ രചയിതാവ്?
Tap the question or an option to reveal the answer
56.'മദർ മേരി കംസ് ടു മീ' എന്ന ഓർമ്മകുറിപ്പിൻ്റെ രചയിതാവ്?
Tap the question or an option to reveal the answer
57.ലോകമാന്യ തിലക് സ്‌മാരക ട്രസ്റ്റിൻ്റെ 2024 ലെ ലോകമാന്യതിലക് ദേശീയ പുരസ്‌കാരത്തിന് അർഹയായത്?
Tap the question or an option to reveal the answer
58.ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി'-ക്ക് 2024 ൽ അർഹയായ ഇന്ത്യയുടെ രാഷ്ട്രപതി?
Tap the question or an option to reveal the answer
59.ടിമോർ-ലെസ്റ്റയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റെ 2024 ൽ കരസ്ഥമാക്കിയ ഇന്ത്യൻ രാഷ്ട്രപതി?
Tap the question or an option to reveal the answer
60.അമേരിക്കയിലെ 'ഗ്ലോബൽ ഫിനാൻസ്' മാഗസിൻ 2024ലെ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്ത ഇന്ത്യൻ സെൻട്രൽ ബാങ്ക് ഗവർണർ?
Tap the question or an option to reveal the answer
61.നൂതന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) 2024ലെ സുവർണ പുരസ്‌കാരം കരസ്ഥമാക്കിയത്?
Tap the question or an option to reveal the answer
62.2025 ലെ ഓസ്‌കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രം?
Tap the question or an option to reveal the answer
63.2029 ൽ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന അപോഫിസ് ഛിന്നഗ്രഹത്തെ പഠിക്കാനും നിരീക്ഷിക്കാനും ലക്ഷ്യമിട്ട് യൂറോപ്യൻ സ്പേസ് ഏജൻസി പ്രഖ്യാപിച്ച ദൗത്യം?
Tap the question or an option to reveal the answer
64.സെക്ുരിറ്റീസ് & എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിക്ഷേപകർക്കായി അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ട്?
Tap the question or an option to reveal the answer
65.പൊതു സുരക്ഷയ്ക്കായി കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ തത്സമയ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം?
Tap the question or an option to reveal the answer
66.2024 ആഗസ്റ്റിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?
Tap the question or an option to reveal the answer
67.കേരളത്തിലെ സ്വന്തം ഉത്പന്നങ്ങൾ വിൽക്കാൻ സംസ്ഥാന സർക്കാരിന് കീഴിൽ നിലവിൽ വരുന്ന ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോം?
Tap the question or an option to reveal the answer
68.2024 ആഗസ്റ്റിൽ വിജയകരമായി വിക്ഷേപിച്ച രാജ്യത്തെ ആദ്യ പുനരുപയോഗ സാധ്യമായ ഹൈബ്രിഡ് റോക്കറ്റ്?
Tap the question or an option to reveal the answer
69.കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പുറത്തിറക്കിയ സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ അധിഷ്‌ഠിത (എഫ്ഒഎസ്എസ്) ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) സ്യൂട്ട്?
Tap the question or an option to reveal the answer
70.കേരളത്തിലെ സന്നദ്ധ സേന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ദുരന്ത സാഹചര്യങ്ങളിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതും ലക്ഷ്യമിട്ട് സന്നദ്ധസേന ആപ്ലിക്കേഷൻ പുറത്തിറക്കിയത്?
Tap the question or an option to reveal the answer
71.വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ 'സാഥി' പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
72.2025 ഏപ്രിൽ മുതൽ നിലവിൽ വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതി?
Tap the question or an option to reveal the answer
73.വയനാട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
74.വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്‌കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യവസായ വകുപ്പ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
75.സംസ്ഥാനത്തെ കാർഷികവികസനവും കർഷകക്ഷേമവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്നത് കൂടുതൽ ജനകീയവും സുതാര്യവുമാക്കാൻ വിവിധ സർക്കാർ യോഗങ്ങൾ പൊതുജനങ്ങൾക്ക് ലൈവായി കാണാൻ കൃഷി വകുപ്പ് തയ്യാറാക്കിയ പദ്ധതി?
Tap the question or an option to reveal the answer
76.കൃഷി ഭവനുകളുടെ പ്രവർത്തന രീതികൾ മെച്ചപ്പെടുത്തി കർഷകർക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
77.വ്യാവസായികാടിസ്ഥാനത്തിൽ വൈവിധ്യമാർന്ന ഫാമിംഗ് രീതികൾകൾക്ക് സർക്കാർ ഇടപെടലിൽ ഭൂമി ലഭ്യമാക്കാനായി കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
78.ഇന്റർനാഷണൽ സെൻ്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം (ഐ.സി.ആർ.ടി.) ഇന്ത്യ ചാപ്റ്ററിന്റെ 2024 ഗോൾഡ് പുരസ്‌കാരം ലഭിച്ച കേരളത്തിലെ പദ്ധതി?
Tap the question or an option to reveal the answer
79.കേരളത്തിൻറെ സന്തോഷ സൂചിക ഉയർത്താൻ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
80.കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്കും നൽകുന്ന സേവനങ്ങൾക്കും ആഗോള ഗുണനിലവാരം കൊണ്ടുവരാൻ വ്യവസായ വാണിജ്യ വകുപ്പ് വിഭാവനം ചെയ്ത പദ്ധതി?
Tap the question or an option to reveal the answer
81.സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉത്പാദനവും വർദ്ധിപ്പിക്കാൻ സ്പൈസസ് ബോർഡ് ആവിഷ്‌കരിച്ച സമഗ്ര പദ്ധതി?
Tap the question or an option to reveal the answer
82.യുപിഎസ്‌സിയുടെ പുതിയ ചെയർപേഴ്സണായി നിയമിതയായത്?
Tap the question or an option to reveal the answer
83.2024 ആഗസ്റ്റിൽ കേരള മനുഷ്യാവകാശ കമ്മീഷൻ്റെ പുതിയ ചെയർമാനായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
84.കരസേന മെഡിക്കൽ സർവീസിലെ ആദ്യ വനിത ഡയറക്ടർ ജനറലായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
85.ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻറെ (ICC) പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ?
Tap the question or an option to reveal the answer
86.കേരളത്തിലെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതയായത്?
Tap the question or an option to reveal the answer
87.ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയായത്?
Tap the question or an option to reveal the answer
88.ഇന്ത്യയുടെ പുതിയ നാവികസേനാ മേധാവിയായി നിയമിതനായത്?
Tap the question or an option to reveal the answer
89.തായ്‌ലൻഡിൻ്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതയായത്?
Tap the question or an option to reveal the answer
90.ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്?
Tap the question or an option to reveal the answer
91.ദേശീയ സുരക്ഷാസേനയുടെ (എൻ.എസ്.ജി.) പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്?
Tap the question or an option to reveal the answer
92.ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്?
Tap the question or an option to reveal the answer
93.ശ്രീലങ്കയുടെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
94.ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
95.ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി നിയമിതനായത്?
Tap the question or an option to reveal the answer
96.2024 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്‌ത ഭരതനാട്യം, കുച്ചിപ്പുടി നർത്തകി?
Tap the question or an option to reveal the answer
97.2024 ആഗസ്റ്റിൽ അന്തരിച്ച പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വ്യക്തി?
Tap the question or an option to reveal the answer
98.2024 ആഗസ്റ്റിൽ അന്തരിച്ച ഇന്ത്യയുടെ മുൻ വിദേശകാര്യ മന്ത്രി?
Tap the question or an option to reveal the answer
99.2024 ആഗസ്റ്റിൽ അന്തരിച്ച 'അഗ്നി മിസൈലുകളുടെ പിതാവ്' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?
Tap the question or an option to reveal the answer
100.2024 ആഗസ്റ്റിൽ അന്തരിച്ച മുൻ കരസേന മേധാവി (കേരളീയനായ ആദ്യ സൈനിക മേധാവി)?
Tap the question or an option to reveal the answer
101.2024 ആഗസ്റ്റിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി?
Tap the question or an option to reveal the answer
102.2024 ആഗസ്റ്റിൽ അന്തരിച്ച മലയാളിയായ പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ?
Tap the question or an option to reveal the answer
103.ടൈംസ് ഹയർ എജ്യുക്കേഷന്റെ 2024 ലെ യങ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സർവ്വകലാശാല?
Tap the question or an option to reveal the answer
104.ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) ഭക്ഷ്യസുരക്ഷാ സൂചികയിൽ 2024 ൽ ദേശീയതലത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
105.വേൾഡ് ഇൻ്റലക്‌ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ (WIPO) പ്രസിദ്ധീകരിച്ച ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡെക്സ‌് 2024 പ്രകാരം ഇന്ത്യയുടെ റാങ്ക്?
Tap the question or an option to reveal the answer
106.2025 ലെ പുരുഷ ഏഷ്യ കപ്പ് ക്രിക്കറ്റിന് വേദിയാകുന്നത്?
Tap the question or an option to reveal the answer
107.45-ാമത് ഫിഡെ ചെസ് ഒളിമ്പ്യാഡിന്റെ വേദി?
Tap the question or an option to reveal the answer
108.2024 വനിതാ ട്വൻ്റി20 ഏഷ്യാ കപ്പ് ക്രിക്കറ്റ് റ്റൂർണമെന്റ്റിനു വേദിയായ രാജ്യം?
Tap the question or an option to reveal the answer
109.അഞ്ചാമത് ഇന്ത്യ-ഒമാൻ സംയുക്ത സൈനികാഭ്യാസം 'അൽ നജാഹ് 2024' നടന്ന വേദി?
Tap the question or an option to reveal the answer
110.ദേശീയ ബഹിരാകാശ ദിനം ആചരിക്കുന്നത്?
Tap the question or an option to reveal the answer
111.ദേശീയ കായിക ദിനം ആചരിക്കുന്നത്?