213 questions with answers and explanations
1.ദേശീയ പോഷക വാരം?
Tap the question or an option to reveal the answer
2.സാമൂഹ്യനീതി വകുപ്പും നാഷണൽ ട്രസ്റ്റ് ജില്ലാതല സമിതിയും സംയുക്തമായി മസ്തിഷ്ക ഭിന്നശേഷി വിഭാഗക്കാർക്കായി നടപ്പാക്കുന്ന സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതി?
Tap the question or an option to reveal the answer
3.വയനാട് ജില്ലയിലെ പശ്ചിമഘട്ടത്തിൽ നിന്ന് ഗവേഷകർ പുതിയതായി കണ്ടെത്തിയ കിഴങ്ങുവർഗ്ഗം?
Tap the question or an option to reveal the answer
4.റഷ്യൻ തീരനഗരമായ കലിനിൻഗ്രാഡിൽ കമ്മീഷൻ ചെയ്‌ത ഇന്ത്യൻ നാവികസേനയുടെ റഷ്യൻ നിർമിത യുദ്ധക്കപ്പൽ?
Tap the question or an option to reveal the answer
5.സംസ്ഥാനത്ത് പൂർണമായി തെരുവ് വിളക്കുകൾ സ്ഥാപിച്ച ഗ്രാമപഞ്ചായത്?
Tap the question or an option to reveal the answer
6.വ്യക്തികളിൽ നിന്നും ആദായനികുതി ഈടാക്കാൻ തീരുമാനിച്ച ആദ്യ ഗൾഫ് രാജ്യം?
Tap the question or an option to reveal the answer
7.216 മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് ലോക റെക്കാർഡ് സ്വന്തമാക്കിയ കർണാടക സ്വദേശി?
Tap the question or an option to reveal the answer
8.പുതുതായി കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (CGA) പദവിയിൽ ചുമതലയേറ്റത്?
Tap the question or an option to reveal the answer
9.2025 ലെ പദ്മപ്രഭ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
10.ശ്രീനാരായണഗുരു രചിച്ച 104 ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗ്രന്ഥം?
Tap the question or an option to reveal the answer
11.ലോക നാളികേര ദിനമായി ആഘോഷിക്കുന്നത്?
Tap the question or an option to reveal the answer
12.യുഎഇ യിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റത്?
Tap the question or an option to reveal the answer
13.2025 ലെ രമൺ മാഗ്‌സസെ പുരസ്ക്‌കാരം ലഭിച്ച പിന്നോക്ക ഗ്രാമങ്ങളിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ സന്നദ്ധ സംഘടന?
Tap the question or an option to reveal the answer
14.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (UDISE+) റിപ്പോർട്ടിൽ മുന്നിലെത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
15.ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ്റെ (ABC) ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
16.പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തെ ആദ്യ 32 ബിറ്റ് മൈക്രോ പ്രോസസർ?
Tap the question or an option to reveal the answer
17.2025 സെപ്റ്റംബറിൽ അന്തരിച്ച എഴുത്തുകാരനും കവിയുമായ വ്യക്തി?
Tap the question or an option to reveal the answer
18.മനുഷ്യനിൽ പന്നിയുടെ ശ്വാസകോശം ആദ്യമായി വിജയകരമായി വെച്ചുപിടിപ്പിച്ച രാജ്യം?
Tap the question or an option to reveal the answer
19.ഇന്ത്യ - തായ്ലൻഡ് സൈനികാഭ്യാസമായ മൈത്രി 14 ൻ്റെ വേദി?
Tap the question or an option to reveal the answer
20.62 വർഷം ഇന്ത്യൻ വ്യോമസേനയെ സേവിച്ച ശേഷം പ്രവർത്തനം നിർത്തുന്ന യുദ്ധവിമാനം?
Tap the question or an option to reveal the answer
21.രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ തീവണ്ടി നിർമിച്ചത്?
Tap the question or an option to reveal the answer
22.സ്വാതന്ത്ര്യ ഇന്ത്യയിൽ കേന്ദ്രത്തിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായി തുടർന്ന വ്യക്തിയെന്ന നേട്ടം കൈവരിച്ചത്?
Tap the question or an option to reveal the answer
23.ഫേയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം,വാട്‌സാപ്പ് എന്നിവയുൾപ്പെടെ 26 സാമൂഹിക മാധ്യമങ്ങൾ നിരോധിച്ച നേപ്പാൾ സർക്കാരിനെതിരെ നടന്ന യുവാക്കളുടെ പ്രതിഷേധം?
Tap the question or an option to reveal the answer
24.ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചെക്കുന്നതിനുള്ള പരീക്ഷണം?
Tap the question or an option to reveal the answer
25.പുതിയ ആദായ നികുതി ബിൽ പ്രാബല്യത്തിൽ വരുന്നത്?
Tap the question or an option to reveal the answer
26.ആർച്ചറി ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം കോമ്പൗണ്ട് ടീം ഇനത്തിൽ സ്വർണവും, മിക്സഡ് ടീമിനത്തിൽ വെള്ളിയും നേടിയ രാജ്യം?
Tap the question or an option to reveal the answer
27.ആദ്യ പി.സി.പി. സാങ്കേതികവിദ്യ കൈമാറ്റത്തിന് ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം?
Tap the question or an option to reveal the answer
28.രാജ്യത്ത് ആദ്യമായി സ്വന്തം വിദ്യാഭ്യാസനയം നടപ്പാക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
29.UAE യിലെ ഇന്ത്യൻ സ്ഥാനാതിപതിയായി നിയമിതനായത്?
Tap the question or an option to reveal the answer
30.അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച യു.എഇ. ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മലയാളിയുമായ താരം?
Tap the question or an option to reveal the answer
31.സീഷെൽസിൻ്റെ പുതിയ ഇന്ത്യൻ ഹൈ കമ്മീഷണറായി നിയമിതനായ മലയാളി?
Tap the question or an option to reveal the answer
32.2025 സെപ്റ്റംബറിൽ അന്തരിച്ച വിദ്യാഭ്യാസ വിദഗ്‌ധയും ചിന്മയ വിദ്യാപീഠത്തിന്റെ സ്ഥാപക ഡയറക്ടറുമായ വ്യക്തി?
Tap the question or an option to reveal the answer
33.2025ൽ നടന്ന ഏഷ്യാകപ്പ് പുരുഷ ഹോക്കി ടൂർണമെൻ്റിൽ ചാമ്പ്യന്മാരായത്?
Tap the question or an option to reveal the answer
34.ലോക ചരിത്രത്തിൽ ആദ്യമായി ലക്ഷം കോടി ഡോളർ ആസ്തി കൈവരിക്കാൻ ഒരുങ്ങുന്ന വ്യക്തി?
Tap the question or an option to reveal the answer
35.രണ്ടാമത് കേരളാ ക്രിക്കറ്റ് ലീഗിൽ കിരീടം നേടിയത്?
Tap the question or an option to reveal the answer
36.ലോക യൂത്ത് സ്ക്രാബിൾ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം?
Tap the question or an option to reveal the answer
37.മണ്ണിടിച്ചിൽ മൂലം അടുത്തിടെ വാർത്തകളിൽ ഇടം നേടിയ റാറ്റിൽ ജലവൈദ്യുത പദ്ധതി ഏത് കേന്ദ്രഭരണ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
38.18-ാമത് ഇന്റർനാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡ് (IESO-2025) നടന്നത്?
Tap the question or an option to reveal the answer
39.2025 ലെ ദേശീയ ആയുഷ് മിഷൻ (NAM) ഉച്ചകോടിയുടെ വേദി?
Tap the question or an option to reveal the answer
40.ഇന്ത്യയിലെ ഏറ്റവും വലിയ ലിഥിയം അയൺ ബാറ്ററി നിർമ്മാണ പ്ലാൻ്റ് നിർമിക്കുന്നത്?
Tap the question or an option to reveal the answer
41.ഏത് മുൻനിര പദ്ധതി പ്രകാരമാണ് ഭവന-നഗരകാര്യ മന്ത്രാലയം 'അങ്കികാർ 2025 കാമ്പയിൻ' ആരംഭിച്ചത്?
Tap the question or an option to reveal the answer
42.സമീപകാല റിപ്പോർട്ട് അനുസരിച്ച്, യുണീക്ക് ഡിസെബിലിറ്റി ഐഡി (UDID) കാർഡ് വിതരണത്തിന്റെ 50% കവറേജ് കടന്ന സംസ്ഥാനങ്ങൾ?
Tap the question or an option to reveal the answer
43.INS Kadmatt ഏത് രാജ്യത്തിൻ്റെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ് അടുത്തിടെ പങ്കെടുത്തത്?
Tap the question or an option to reveal the answer
44.കസാഖിസ്ഥാനിൽ നടന്ന ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ വനിത?
Tap the question or an option to reveal the answer
45.ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നാലാമത്തെ സൈനിക വ്യോമ താവളത്തിന് ഒരുങ്ങുന്ന മുദ് അഡ്വാൻസ്‌ഡ് ലാൻഡിങ് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
46.നടപടിക്രമങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടാൽ വധശിക്ഷ റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി വിധിച്ചത് ഏത് കേസിന്റെ പശ്ചാത്തലത്തിലാണ്?
Tap the question or an option to reveal the answer
47.ഏഷ്യ വൻകരയിലെ ക്രിക്കറ്റ് രാജാവിനെ കണ്ടെത്താനുള്ള ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറ് തുടക്കമാകുന്നത്?
Tap the question or an option to reveal the answer
48.2025 സെപ്റ്റംബറിൽ വിടവാങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകനും 'ദി ടെലിഗ്രാഫ്' എഡിറ്ററുമായ വ്യക്തി?
Tap the question or an option to reveal the answer
49.വാൻ കൂവർ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ ഫോക്കസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രൻസ് നായകനാകുന്ന ചിത്രം?
Tap the question or an option to reveal the answer
50.സുഡാനിലെ മാ പർവത പ്രദേശത്തെ ഉരുൾപൊട്ടൽ മൂലം പൂർണമായി ഒലിച്ചുപോയ ഗ്രാമം?
Tap the question or an option to reveal the answer
51.2025ൽ 150-ാം ജന്മദിനം ആഘോഷിക്കുന്ന ടാർസൺ എന്ന അനശ്വര കഥാപാത്രത്തിന് ജന്മം നൽകിയ എഴുത്തുകാരൻ?
Tap the question or an option to reveal the answer
52.ദുബായിൽ കടുത്തവേനലിൽ ആരോഗ്യസംരക്ഷണം ആഗ്രഹിക്കുന്നവർക്കായി നടപ്പാക്കിയ ഒരു മാസം നീണ്ടുനിന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഫിറ്റ്നസ് സംരംഭം?
Tap the question or an option to reveal the answer
53.കുറഞ്ഞത് അഞ്ചുവർഷത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശേഷവും, ഭൂമിക്ക് കുറഞ്ഞത് 40% canopy density കൈവരിച്ച ശേഷമേ ഗ്രീൻ ക്രെഡിറ്റുകൾ അനുവദിക്കുകയുള്ളൂ എന്ന് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്?
Tap the question or an option to reveal the answer
54.രാജസ്ഥാനിലെ ജയ്‌പൂരിൽ നടന്ന 'മിസ് ടീൻ ഇൻ്റർനാഷണൽ' സൗന്ദര്യ മത്സരത്തിൽ വിജയിയായത്?
Tap the question or an option to reveal the answer
55.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 'Unified District Information System For Education Plus' (UDISE+) റിപ്പോർട്ടിൽ മുന്നിലെത്തിയ സംസ്ഥാനം?
Tap the question or an option to reveal the answer
56.ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി നിയമിതനായത്?
Tap the question or an option to reveal the answer
57.ലോകത്തിലെ ഏറ്റവും അധിനിവേശ ജീവികളിൽ ഒന്നായ ഭീമൻ ആഫ്രിക്കൻ ഒച്ച് (ലിസാചാറ്റിന ഫുലിക്ക) ഏത് ഇന്ത്യൻ നഗരത്തെയാണ് ബാധിച്ചിരിക്കുന്നത്?
Tap the question or an option to reveal the answer
58.പൂർണ്ണ പ്രവർത്തന സാക്ഷരത കൈവരിക്കുന്ന അഞ്ചാമത്തെ സംസ്ഥാനം/പ്രദേശം (UT) ആയി മാറിയ സംസ്ഥാനം?
Tap the question or an option to reveal the answer
59.2025 ലെ യു.എസ്. ഓപ്പൺ പുരുഷ ഫൈനലിൽ കിരീടം നേടിയത്?
Tap the question or an option to reveal the answer
60.കൊള്ളപ്പലിശക്കാരെ പൂട്ടാൻ സംസ്ഥാനതലത്തിൽ പോലീസ് നടത്തിയ പരിശോധന?
Tap the question or an option to reveal the answer
61.വായുനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകുന്ന സ്വച്ഛ് വായു സർവേക്ഷൺ പുരസ്‌കാരത്തിൽ ഒന്നാംറാങ്ക് നേടിയത്?
Tap the question or an option to reveal the answer
62.2025 ലെ കമ്പൈൻഡ് കമാൻഡേഴ്സ് കോൺഫറൻസിൻ്റെ (സിസിസി) പ്രമേയം?
Tap the question or an option to reveal the answer
63.ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ്റെ (ABC) ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
64.പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തെ ആദ്യ 32 ബിറ്റ് മൈക്രോ പ്രോസസർ?
Tap the question or an option to reveal the answer
65.മഹാരാഷ്ട്രയിലെ നഗരമായ ഇസ്ലാംപുരി പുനർനാമകരണം ചെയ്തത്?
Tap the question or an option to reveal the answer
66.സ്വദേശ് സമ്മാൻ ദേശീയ പുരസ്‌കാരം നേടിയ കേരള സർക്കാർ സ്ഥാപനം?
Tap the question or an option to reveal the answer
67.കേരളത്തിലെ ഏത് സർവകലാശാലയിലെ ഊർജ്ജ ശേഖരണ സാങ്കേതികവിദ്യക്കാണ് ഇന്ത്യൻ പേറ്റന്റ് ലഭിച്ചത്?
Tap the question or an option to reveal the answer
68.2025 ലെ ബ്ലുംബെർഗിന്റെ കണക്കുകൾ പ്രകാരം ഏറ്റവും വലിയ ലോക സമ്പന്നൻ?
Tap the question or an option to reveal the answer
69.2025 സെപ്തംബറിൽ നടന്ന 'അഗികാർ 2025 കാമ്പെയ്ൻ' ഏത് മന്ത്രാലയമാണ് സംഘടിപ്പിച്ചത്?
Tap the question or an option to reveal the answer
70.ഇസ്കാൻഡർ-കെ ക്രൂയിസ് മിസൈൽ ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്?
Tap the question or an option to reveal the answer
71.ഭരണത്തെയും ജനങ്ങളെയും കണക്ട് ചെയ്യാനുള്ള കേരള സർക്കാർ പദ്ധതി?
Tap the question or an option to reveal the answer
72.ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസ് (iDEX) ഏത് മന്ത്രാലയത്തിന്റെ പ്രധാന സംരംഭമാണ്?
Tap the question or an option to reveal the answer
73.2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്‌ത പരസ്യ കലാകാരൻ?
Tap the question or an option to reveal the answer
74.മൃഗസംരക്ഷണ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര ഓൺലൈൻ പ്ലാറ്റ്ഫോം?
Tap the question or an option to reveal the answer
75.വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ സംഘടിപ്പിക്കുന്ന കേരള ബിസിനസ് സമ്മിറ്റ് 2025 വേദിയാകുന്നത്?
Tap the question or an option to reveal the answer
76.റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ ജീവിതകഥ ആസ്‌പദമാക്കി 'ദി വിസാർഡ് ഓഫ് ക്രെംലിൻ' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത്?
Tap the question or an option to reveal the answer
77.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ ഗോത്ര സർവകലാശാല?
Tap the question or an option to reveal the answer
78.അധികാരത്തിൽ തുടരാൻ പട്ടാള അട്ടിമറിക്ക് ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന് 27 വർഷം ജയിൽ ശിക്ഷ ലഭിച്ച ബ്രസീൽ മുൻ പ്രസിഡന്റ്?
Tap the question or an option to reveal the answer
79.2023-2024 ആർദ്ര കേരള പുരസ്‌കാരം (മികച്ച കോർപ്പറേഷൻ)?
Tap the question or an option to reveal the answer
80.2023-2024 ആർദ്ര കേരള പുരസ്‌കാരം (മികച്ച ഗ്രാമപഞ്ചായത്ത്)?
Tap the question or an option to reveal the answer
81.2023-2024 ആർദ്ര കേരള പുരസ്‌കാരം (മികച്ച ബ്ലോക്ക് പഞ്ചായത്ത്)?
Tap the question or an option to reveal the answer
82.2023-2024 ആർദ്ര കേരള പുരസ്‌കാരം (മികച്ച ജില്ലാ പഞ്ചായത്ത്)?
Tap the question or an option to reveal the answer
83.2023-2024 ആർദ്ര കേരള പുരസ്‌കാരം (മികച്ച മുൻസിപ്പാലിറ്റി)?
Tap the question or an option to reveal the answer
84.നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
Tap the question or an option to reveal the answer
85.2025 സെപ്റ്റംബറിൽ 'തപ ചുഴലിക്കാറ്റ്' നാശം വിതച്ച രാജ്യം?
Tap the question or an option to reveal the answer
86.2025 ലെ ലോക അത്ലറ്റിക‌് ചാമ്പ്യൻഷിപ്പിനു വേദിയാകുന്നത്?
Tap the question or an option to reveal the answer
87.2025 ലെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് 57 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയത്?
Tap the question or an option to reveal the answer
88.ചൈനയിലെ നിങ്ബോയിൽ നടന്നുകൊണ്ടിരിക്കുന്ന 2025 ലെ ISSF ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ സ്വർണം നേടിയത്?
Tap the question or an option to reveal the answer
89.തിരഞ്ഞെടുപ്പ് അട്ടിമറിയെ തുടർന്ന് ശിക്ഷിക്കപ്പെട്ട മുൻ ബ്രസീൽ പ്രസിഡന്റ്?
Tap the question or an option to reveal the answer
90.2025 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്‌ത ഭരതനാട്യം നർത്തകിയും ചെന്നൈ കലാക്ഷേത്രത്തിലെ നൃത്ത അധ്യാപികയുമായ വ്യക്തി?
Tap the question or an option to reveal the answer
91.തിരുവനന്തപുരത്തെ വിമാനത്താവളം വികസിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി?
Tap the question or an option to reveal the answer
92.ഓഫ്ലൈൻ ക്ലാസുകൾ ഓൺലൈയിനായി ലഭിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ്റെ പഠന പോർട്ടൽ?
Tap the question or an option to reveal the answer
93.നഗര പ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അമ്മമാരുടെയും കുട്ടികളുടെയും പോഷകാഹാരവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ച ഉറപ്പു വരുത്തുന്നതിനും വേണ്ടി മലബാർ ഗ്രൂപ്പ് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യ ചാപ്റ്ററുമായി ചേർന്ന് നടപ്പാക്കിയ പദ്ധതി?
Tap the question or an option to reveal the answer
94.2025 സെപ്റ്റംബറിൽ ഒരു അപൂർവ സ്‌കാർലറ്റ് ഡ്രാഗൺഫ്ളെയെ കണ്ടെത്തിയത്?
Tap the question or an option to reveal the answer
95.ഇന്ത്യയുടെ കൈയെഴുത്തുപ്രതി പൈതൃകം ഡിജിറ്റൈസ് ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമായി ഗ്യാൻ ഭാരതം അന്താരാഷ്ട്ര സമ്മേളനത്തിൽ ആരംഭിച്ച പോർട്ടൽ?
Tap the question or an option to reveal the answer
96.2027 ലെ അഞ്ചാമത് കോസ്റ്റ് ഗാർഡ് ഗ്ലോബൽ സമ്മിറ്റിന് (CGGS) ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം?
Tap the question or an option to reveal the answer
97.റെഡ് ഐവി പ്ലാൻ്റ് (സ്ട്രോബിലാന്തസ് ആൾട്ടർനാറ്റ) ഉപയോഗിച്ച് മൾട്ടിഫങ്ഷണൽ മുറിവ് ഉണക്കുന്ന പാഡ് വികസിപ്പിച്ചെടുത്ത ഇന്ത്യൻ ഗവേഷണ സ്ഥാപനം?
Tap the question or an option to reveal the answer
98.ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) ആദ്യമായി ആരംഭിച്ച വിമാനത്താവളം?
Tap the question or an option to reveal the answer
99.ബെംഗളൂരുവിലെ ഏത് പ്രദേശമാണ് അടുത്തിടെ ജൈവവൈവിധ്യ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത്?
Tap the question or an option to reveal the answer
100.മിസോറാമിലെ ആദ്യ റെയിൽവേ ലൈൻ?
Tap the question or an option to reveal the answer
101.2025 ലെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയത്?
Tap the question or an option to reveal the answer
102.ഡിഫറെന്റ്റ് ബട്ട് നോ ലെസ് എന്ന പുസ്‌തകത്തിന്റെ രചയിതാവ്?
Tap the question or an option to reveal the answer
103.2025 ൽ പി.വി നരസിംഹ റാവു മെമ്മോറിയൽ അവാർഡ് ലഭിച്ച മുൻ പ്രധാനമന്ത്രി?
Tap the question or an option to reveal the answer
104.ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഗർഭിണികളിൽ എത്ര ശതമാനം പേർക്കാണ് വിളർച്ച കാണപ്പെടുന്നത്?
Tap the question or an option to reveal the answer
105.ഇൻ്റർനാഷണൽ വേൾഡ് ടാലൻ്റ് റാങ്കിംഗ് (WTR) 2025ൽ ഇന്ത്യയുടെ റാങ്ക്?
Tap the question or an option to reveal the answer
106.'എൻജിനീയേഴ്‌സ് ഡേ' ആയി ആചരിക്കുന്നത്?
Tap the question or an option to reveal the answer
107.യുനസ്കോ ലോക പൈതൃക സാധ്യതാ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ പ്രദേശം?
Tap the question or an option to reveal the answer
108.ഇന്ത്യയുടെ പുരുഷ - വനിതാ ക്രിക്കറ്റ് ടീമുകളുടെ പുതിയ ജേഴ്‌സി സ്പോൺസർ?
Tap the question or an option to reveal the answer
109.102-ാം വയസിൽ മൗണ്ട് ഫുജി കീഴടക്കിയതിലൂടെ ആ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി?
Tap the question or an option to reveal the answer
110.കേരളാ അർബൻ കോൺക്ലേവിന്റെ വേദി?
Tap the question or an option to reveal the answer
111.ഇന്ത്യയിലെ ആദ്യ മുളയധിഷ്‌ഠിത ബയോ എഥനോൾ പ്ലാൻ്റ് സ്ഥാപിച്ചത്?
Tap the question or an option to reveal the answer
112.സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയുടെയും ഭർത്താവ് ത്യാഗരാജൻ സദാശിവത്തിന്റെയും ജീവിതത്തെപ്പറ്റി കവി ബി.കെ. ഹരിനാരായണൻ രചിച്ച ജീവചരിത്രം?
Tap the question or an option to reveal the answer
113.2025 സെപ്റ്റമ്പറിലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വനിതാ ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്?
Tap the question or an option to reveal the answer
114.രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാർക്കിന് തറക്കല്ലിടുന്നത്?
Tap the question or an option to reveal the answer
115.രാജ്യത്ത് ആദ്യമായി മാർഗരേഖ തയ്യാറാക്കി അമീബിക് മസ്തിഷ്കജ്വരം ചികിത്സിക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
116.പസഫിക് റീച്ച് 2025 എന്ന സൈനികാഭ്യാസം ഏത് രാജ്യത്താണ് നടക്കുന്നത്?
Tap the question or an option to reveal the answer
117.ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻ്റെ INSPIRE അവാർഡ് പദ്ധതിയിൽ ഒന്നാം റാങ്ക് നേടിയ ബീഹാറിലെ ജില്ല?
Tap the question or an option to reveal the answer
118.2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്‌ത ചരിത്രകാരൻ?
Tap the question or an option to reveal the answer
119.ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാൻ്റിലിവർ ഗ്ലാസ് ബ്രിഡ്‌ജ് നിലവിൽ വന്നത്?
Tap the question or an option to reveal the answer
120.2025 സെപ്റ്റംബറിൽ കണക്കു പ്രകാരം വനിതാ ബാറ്റർമാരുടെ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത്?
Tap the question or an option to reveal the answer
121.ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന വേൾഡ് തേക്ക് കോൺഫറൻസ് വേദി?
Tap the question or an option to reveal the answer
122.ഓൽ ഡോയിന്യോ ലെംഗായ് അഗ്‌നിപർവതം സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
123.2025 യു.എസ്. ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
Tap the question or an option to reveal the answer
124.പാർലമെന്റ് തിരഞ്ഞെടുപ്പിൽ തോൽവിയുടെ ഉത്തരവാദിത്തമേറ്റ് ജപ്പാനിൽ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച വ്യക്തി?
Tap the question or an option to reveal the answer
125.ഒറ്റക്കായ വയോധികർക്ക് സാന്ത്വനമേകാൻ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
126.എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും മുഴുവൻ ഇൻഷുറൻസ് പോളിസികളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന പദ്ധതി?
Tap the question or an option to reveal the answer
127.തദ്ദേശ തിരഞ്ഞെടുപ്പിൽ ഇ. വി. എമ്മിനു പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
128.ഗർഭിണികൾക്കും പ്രസവനാന്തരം അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആയുർവേദ പരിചരണ പദ്ധതി?
Tap the question or an option to reveal the answer
129.2025 സെപ്റ്റംബറിൽ കണക്കു പ്രകാരം FIFA റാങ്കിങ് ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
130.ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി മിത്ര പാർക്കിന് തറക്കല്ലിട്ടത്?
Tap the question or an option to reveal the answer
131.സ്വച്ഛതാ ഹി സേവ (SHS) 2025 കാമ്പെയ്ൻ സംയുക്തമായി ആരംഭിച്ച സംഘടനകൾ?
Tap the question or an option to reveal the answer
132.ദേശീയ ഊർജ്ജ സംരക്ഷണ അവാർഡുകൾ (NECA) 2025 പ്രകാരം ആരംഭിച്ച പുതിയ അവാർഡ്?
Tap the question or an option to reveal the answer
133.പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്‌ത മാൻ-ധൻ 2025 ദേശീയ സമ്മേളനത്തിൻ്റെ കേന്ദ്ര പ്രമേയം?
Tap the question or an option to reveal the answer
134.ഫോബ്സിന്റെ റിയൽ ടൈം ആഗോള ശതകോടീശ്വര പട്ടികയിലെ മലയാളി അതിസമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയ വ്യക്തി?
Tap the question or an option to reveal the answer
135.യു എസും ചൈനയും ഏത് സാമൂഹികമാധ്യമവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനാണ് കരാറിലേർപ്പെട്ടത്?
Tap the question or an option to reveal the answer
136.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ എം. പി. കുമാരൻ സ്‌മാരക വിവർത്തന പുരസ്‌കാരം നേടിയ വ്യക്തി?
Tap the question or an option to reveal the answer
137.വടക്കുകിഴക്കൻ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ഏത് മേഖലയെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനാണ് NE-SPARKS പ്രോഗ്രാം ആരംഭിച്ചത്?
Tap the question or an option to reveal the answer
138.ചൈനയിൽ നടക്കുന്ന ലോക സ്‌പീഡ് സ്കേറ്റിങ്ങിൽ സ്വർൺമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
Tap the question or an option to reveal the answer
139.2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്‌ത അസമീസ് ഗായകനും സാംസ്‌കാരിക ഐക്കണുമായ വ്യക്തി?
Tap the question or an option to reveal the answer
140.നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് (NMHC) നിലവിൽ വരുന്നത്?
Tap the question or an option to reveal the answer
141.സ്പോർട്‌സ് ഗുഡ്‌സ് ആൻഡ് ടോയ്‌സ് എക്സ്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ പ്ലാറ്റിനം പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
142.അഫ്ലാടോക്സസിൻ ആശങ്കകൾ കാരണം 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ നിന്നുള്ള നിലക്കടല ഇറക്കുമതി നിർത്തിവച്ച രാജ്യം?
Tap the question or an option to reveal the answer
143.ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ റെക്കോർഡോടെ ജേതാവായത്?
Tap the question or an option to reveal the answer
144.ലോക അൽഷിമേഴ്‌സ് ദിനം?
Tap the question or an option to reveal the answer
145.മാധവിക്കുട്ടിയുടെ ജീവിതം ആസ്പ്‌പദമാക്കിയുള്ള 'മാധവികുട്ടി : കടലിൻ്റെ നിറങ്ങൾ' എന്ന പുസ്‌തകം രചിച്ചത്?
Tap the question or an option to reveal the answer
146.ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ 2023 ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
147.സെലിയാ എബ്രഹാം രചിച്ച ഏറ്റവും പുതിയ പുസ്തകം?
Tap the question or an option to reveal the answer
148.രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കുടുംബകോടതി പ്രവർത്തനമാരംഭിച്ചത്?
Tap the question or an option to reveal the answer
149.കൊറിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റ്റ് വനിതാ കിരീടം നേടിയത്?
Tap the question or an option to reveal the answer
150.ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡൻ്റ്?
Tap the question or an option to reveal the answer
151.ബാലൺ ഡി ഓർ പുരസ്‌കാരം 2025 മികച്ച പുരുഷ താരം?
Tap the question or an option to reveal the answer
152.ബാലൺ ഡി ഓർ പുരസ്‌കാരം 2025 മികച്ച വനിതാ താരം?
Tap the question or an option to reveal the answer
153.ബാലൺ ഡി ഓർ പുരസ്‌കാരം 2025 മികച്ച യുവതാരം?
Tap the question or an option to reveal the answer
154.ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്‌ണൻ്റെ സെക്രട്ടറിയായി നിയമിതനായത്?
Tap the question or an option to reveal the answer
155.മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ പദ്ധതി?
Tap the question or an option to reveal the answer
156.ഇന്ത്യയിലെ ആദ്യത്തെ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസിഡർ?
Tap the question or an option to reveal the answer
157.ആംഗ്യഭാഷാ ദിനം?
Tap the question or an option to reveal the answer
158.ആദി യുവ ഫെലോഷിപ്പും ആദി കർമ്മയോഗി വളണ്ടിയേഴ്‌സ് പ്രോഗ്രാമും ആരംഭിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
159.ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) 2025 സെപ്റ്റംബറിൽ ആരംഭിച്ച ഇന്റേൺഷിപ്പ് പ്രോഗ്രാം?
Tap the question or an option to reveal the answer
160.ഒക്ലഹോമ സർവകലാശാലയിലെ വാട്ടർ സെൻ്റർ സ്പോൺസർ ചെയ്യുന്ന ദ്വിവത്സര 'ഇന്റർനാഷണൽ വാട്ടർ പ്രൈസ്' ലഭിച്ച ഇന്ത്യക്കാരൻ?
Tap the question or an option to reveal the answer
161.പൊതുജനവുമായി സംവദിക്കാൻ ആവിഷ്‌കരിച്ച പൊലീസിന്റെ പദ്ധതി?
Tap the question or an option to reveal the answer
162.രാജ്യത്ത് ഏറ്റവും കൂടുതൽ ശിശുമരണനിരക്കുള്ള സംസ്ഥാനം?
Tap the question or an option to reveal the answer
163.ഇന്ത്യയിലെ ഏത് പ്രദേശത്താണ് ഇംപേഷ്യൻസ് സെൽവാസിംഗി എന്ന പുതിയ സസ്യ ഇനം കണ്ടെത്തിയത്?
Tap the question or an option to reveal the answer
164.2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്‌ത കന്നഡ നോവലിസ്റ്റ്?
Tap the question or an option to reveal the answer
165.കലാ-സാഹിത്യരംഗത്തെ മികവിന് തമിഴ്‌നാട് സർക്കാർ നൽകുന്ന ഏറ്റവും പരമോന്നത സിവിലിയൻ ബഹുമതിയായ കലൈമാമണി പുരസ്കാരം ലഭിച്ചത്?
Tap the question or an option to reveal the answer
166.സംഗീതരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചുകൊണ്ട് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചത്?
Tap the question or an option to reveal the answer
167.2025ലെ ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയത്?
Tap the question or an option to reveal the answer
168.വിദേശത്തുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ നിർമ്മാണ പ്ലാന്റ് നിലവിൽ വന്ന രാജ്യം?
Tap the question or an option to reveal the answer
169.2025 സെപ്റ്റംബറിൽ 'Tech Prosperity Deal' ലിൽ ഒപ്പുവെച്ച രാജ്യങ്ങൾ?
Tap the question or an option to reveal the answer
170.കുട്ടികളിലെ ഡിജിറ്റൽ ആസക്തി മാറ്റാനും സുരക്ഷിത ഇൻ്റർനെറ്റ് ഉപയോഗം പഠിപ്പിക്കാനുമുള്ള കേരള പൊലീസിൻ്റെ പദ്ധതി?
Tap the question or an option to reveal the answer
171.പ്രധാനമന്ത്രി മഹി ബൻസ്വര ആണവ നിലയ പദ്ധതിക്ക് തറക്കല്ലിട്ട സംസ്ഥാനം?
Tap the question or an option to reveal the answer
172.AI സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ പൊതുഗതാഗത സ്ഥാപനമായി മാറിയത്?
Tap the question or an option to reveal the answer
173.2025 സെപ്റ്റംബറിൽ ജില്ലയിലെ തുമ്പിപ്പട്ടികയിൽ ഇടം നേടിയ തുമ്പിയിനങ്ങൾ?
Tap the question or an option to reveal the answer
174.ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കൂൾ ഹാക്കത്തോണായ വിക്‌ിത് ഭാരത് ബിൽഡത്തോൺ 2025 ആരംഭിച്ച മന്ത്രാലയം?
Tap the question or an option to reveal the answer
175.2025 സെപ്റ്റംബറിൽ ഏഴ് വർഷം പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായത്തോടെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
Tap the question or an option to reveal the answer
176.യൂറോപ്പിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
Tap the question or an option to reveal the answer
177.2025 ലെ മികച്ച പുരുഷ ഫുട്‌ബോൾ താരത്തിനുള്ള ബലോൻ ദി ഓർ പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
178.2025 ലെ മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള ബലോൻ ദി ഓർ പുരസ്‌കാരം നേടിയത്?
Tap the question or an option to reveal the answer
179.ബുക്കർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയിൽ എത്തിയ ദി ലോൺലിനെസ് ഓഫ് സോണിയ ആൻഡ് സണ്ണി എന്ന നോവൽ എഴുതിയത്?
Tap the question or an option to reveal the answer
180.2025 ലെ അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൽ ജേതാക്കളായത്?
Tap the question or an option to reveal the answer
181.2026 കോമൺവെൽത്ത് ഗെയിംസ് വേദി?
Tap the question or an option to reveal the answer
182.വിദേശ ശാസ്ത്ര സാങ്കേതിക പ്രതിഭകളെ ആകർഷിക്കുന്നതിനായി 'കെ വിസ' എന്ന പേരിൽ ഒരു പുതിയ വിസ വിഭാഗം ആരംഭിച്ച രാജ്യം?
Tap the question or an option to reveal the answer
183.ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ്?
Tap the question or an option to reveal the answer
184.കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് കരുതലും മാനസിക പിന്തുണയും നൽകുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതി?
Tap the question or an option to reveal the answer
185.64-ാ മത് കേരള സ്‌കൂൾ കലോത്സവ വേദി?
Tap the question or an option to reveal the answer
186.2025ലെ വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യങ്ങൾ?
Tap the question or an option to reveal the answer
187.2025ലെ ആജീവനാന്ത സംഭാവനയ്ക്കുള്ള വയോസേവന അവാർഡുകൾ ലഭിച്ചത്?
Tap the question or an option to reveal the answer
188.ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
189.2025ലെ ലോക വിനോദസഞ്ചാര ദിനത്തിൻ്റെ പ്രമേയം?
Tap the question or an option to reveal the answer
190.2025 ലോക വിനോദസഞ്ചാര ദിന ആഘോഷവേദി?
Tap the question or an option to reveal the answer
191.ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിടവാങ്ങിയ മിഗ് 21 ന് പകരമായി രാജ്യം ഉപയോഗിക്കാൻ തീരുമാനിച്ച യുദ്ധവിമാനം?
Tap the question or an option to reveal the answer
192.2025 സെപ്തംബറിൽ ബിസിസിഐ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്?
Tap the question or an option to reveal the answer
193.സംസ്ഥാനത്തെ എല്ലാ യോഗ്യരായ വനിതാ ഗുണഭോക്താക്കൾക്കും പ്രതിമാസം 2100 രൂപ ധനസഹായം ലഭിക്കുന്ന ദീൻ ദയാൽ ലഡോ ലക്ഷ്‌മി യോജന ആരംഭിച്ച സംസ്ഥാനം?
Tap the question or an option to reveal the answer
194.മുഖ്യമന്ത്രി മഹിള റോസ്‌ഗാർ യോജന പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം?
Tap the question or an option to reveal the answer
195.യുനെസ്കോയുടെ പ്രശസ്‌തമായ മാൻ ആൻഡ് ദി ബയോസ്ഫിയർ (MAB) പ്രോഗ്രാമിന് കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ കോൾഡ് ഡെസേർട്ട് ബയോസ്ഫിയർ റിസർവായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
196.ഇന്ത്യയിലെ ആദ്യത്തെ ഡ്യൂഗോങ്ങ് കൺസർവേഷൻ റിസർവ് സ്ഥിതി ചെയ്യുന്നത്?
Tap the question or an option to reveal the answer
197.വനം വകുപ്പിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനുള്ള പദ്ധതി?
Tap the question or an option to reveal the answer
198.2025ലെ പത്മപ്രഭാ സാഹിത്യ പുരസ്‌കാരം ലഭിച്ചത്?
Tap the question or an option to reveal the answer
199.2025 ലെ അണ്ടർ 17 സാഫ് കപ്പ് ഫുട്‌ബോൾ കിരീടം നേടിയത്?
Tap the question or an option to reveal the answer
200.2025 ലെ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്?
Tap the question or an option to reveal the answer
201.2025 ഏഷ്യ കപ്പ് ക്രിക്കറ്റിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുത്തത്?
Tap the question or an option to reveal the answer
202.വനിതാ പ്രീമിയർ ലീഗ് (WPL) ചെയർമാനായി നിയമിതനായത്?
Tap the question or an option to reveal the answer
203.ലോക ഹൃദയ ദിനമായി ആചരിക്കുന്നത്?
Tap the question or an option to reveal the answer
204.2025ലെ ലോക ഹൃദയ ദിനത്തിൻ്റെ പ്രമേയം?
Tap the question or an option to reveal the answer
205.2025 ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്‌സ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
Tap the question or an option to reveal the answer
206.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം?
Tap the question or an option to reveal the answer
207.2025 സെപ്റ്റംബറിൽ കേരളത്തിൽ നിന്ന് കണ്ടെത്തിയ രണ്ട് പുതിയ തുമ്പി വർഗങ്ങൾ?
Tap the question or an option to reveal the answer
208.റിസർവ് ബാങ്കിൻ്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്?
Tap the question or an option to reveal the answer
209.അന്താരാഷ്ട്ര പേയ്മെൻ്റുകൾക്കായി യുപിഐ സ്വീകരിക്കുന്ന എട്ടാമത്തെ രാജ്യം?
Tap the question or an option to reveal the answer
210.അടുത്തിടെ 10 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ജ്യോതിശാസ്ത്ര നിരീക്ഷണാലയം?
Tap the question or an option to reveal the answer
211.ഇന്ത്യൻ നാവികസേന കിഴക്കൻ കടൽത്തീരത്ത് ഇന്ത്യൻ സൈന്യവുമായി ചേർന്ന് നടത്തിയ ജൽ പ്രഹാർ 2025 സംയുക്ത അഭ്യാസത്തിനു വേദിയായത്?
Tap the question or an option to reveal the answer
212.പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം?
Tap the question or an option to reveal the answer
213.ഇന്ത്യയിൽ നിന്ന് യുനെസ്കോ പട്ടികയിൽ ഇടംപിടിച്ച പതിമൂന്നാമത്തെ ബയോസ്ഫിയർ റിസർവ്?