CIVIL EXCISE OFFICER Syllabus

Choose your qualification and exam to view the complete subject-wise syllabus.

12th Level

CIVIL EXCISE OFFICER Syllabus

100 Marks

  1. 1.കേരള ചരിത്രം:
  2. 2.യൂറോപ്യൻമാരുടെ വരവ് - യൂറോപ്യൻമാരുടെ സംഭാവന - മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്തിരതിരുനാൾ വരെ തിരുവിതാംകൂറിന്റെ ചരിത്രം - സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങൾ - കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ - കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ - ഐക്യകേരള പ്രസ്ഥാനം - 1956-ന് ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രം.
  3. 3.ഇന്ത്യൻ ചരിത്രം:
  4. 4.രാഷ്ട്രീയ ചരിത്രം - ബ്രിട്ടീഷ് ആധിപത്യം - ഒന്നാം സ്വാതന്ത്ര്യസമരം - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം - സ്വദേശി പ്രസ്ഥാനം - സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ - വർത്തമാനപത്രങ്ങൾ - സ്വാതന്ത്ര്യസമരചരിത്രകാലത്തെ സാഹിത്യവും കലയും - സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും - ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം - സംസ്ഥാനങ്ങളുടെ പുനഃസംഘടന - ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി - വിദേശ നയം.
  5. 5.ലോക ചരിത്രം:
  6. 6.ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) - അമേരിക്കൻ സ്വാതന്ത്ര്യ സമരം - ഫ്രഞ്ച് വിപ്ലവം - റഷ്യൻ വിപ്ലവം - ചൈനീസ് വിപ്ലവം - രണ്ടാം ലോക മഹായുദ്ധാനന്തര രാഷ്ട്രീയ ചരിത്രം - ഐക്യരാഷ്ട്രസംഘടന, മറ്റ് അന്താരാഷ്ട്ര സംഘടനകൾ.

  1. 1.ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ:
  2. 2.ഭൂമിയുടെ ഘടന - അന്തരീക്ഷം, പാറകൾ, ഭൗമോപരിതലം, അന്തരീക്ഷ മർദ്ദവും കാറ്റും, താപനിലയും ഋതുക്കളും, ആഗോളപ്രശ്നങ്ങൾ - ആഗോളതാപനം - വിവിധതരം മലിനീകരണങ്ങൾ, മാപ്പുകൾ - ടോപ്പോഗ്രഫിക് മാപ്പുകൾ, അടയാളങ്ങൾ, വിദൂരസംവേദനം - ഭൂമിശാസ്ത്രപരമായ വിവരസംവിധാനം, മഹാസമുദ്രങ്ങൾ, സമുദ്രചലനങ്ങൾ, ഭൂഖണ്ഡങ്ങൾ, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും.
  3. 3.ഇന്ത്യൻ ഭൂമിശാസ്ത്രം:
  4. 4.ഭൂപ്രകൃതി - സംസ്ഥാനങ്ങൾ അവയുടെ സവിശേഷതകൾ - ഉത്തരപർവ്വത മേഖല, നദികൾ, ഉത്തരമഹാസമതലം, ഉപദ്വീപീയ പീഠഭൂമി, തീരദേശം, കാലാവസ്ഥ - സ്വാഭാവിക സസ്യപ്രകൃതി - കൃഷി - ധാതുക്കളും വ്യവസായവും - ഊർജ്ജസ്രോതസ്സുകൾ - റോഡ് - ജല - റെയിൽ - വ്യോമ ഗതാഗത സംവിധാനങ്ങൾ.
  5. 5.കേരള ഭൂമിശാസ്ത്രം:
  6. 6.ഭൂപ്രകൃതി - ജില്ലകൾ, സവിശേഷതകൾ - നദികൾ - കാലാവസ്ഥ - സ്വാഭാവിക സസ്യപ്രകൃതി - വന്യജീവി - കൃഷിയും ഗവേഷണ സ്ഥാപനങ്ങളും - ധാതുക്കളും വ്യവസായവും - ഊർജ്ജ സ്രോതസ്സുകൾ - റോഡ് - ജല - റെയിൽ - വ്യോമ ഗതാഗത സംവിധാനങ്ങൾ.

  1. 1.ഇന്ത്യ: സാമ്പത്തിക രംഗം, പഞ്ചവത്സര പദ്ധതികൾ, പ്ലാനിംഗ് കമ്മീഷൻ, നീതി ആയോഗ്, നവസാമ്പത്തിക പരിഷ്കാരങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, കാർഷിക വിളകൾ, ധാതുക്കൾ, ഹരിത വിപ്ലവം.

  1. 1.ഭരണഘടന നിർമ്മാണ സമിതി, ആമുഖം, പൗരത്വം, മൗലികാവകാശങ്ങൾ, നിർദ്ദേശക തത്വങ്ങൾ, മൗലിക കടമകൾ, ഗവൺമെന്റിന്റെ ഘടകങ്ങൾ, പ്രധാനപ്പെട്ട ഭരണഘടനാ ഭേദഗതികൾ (42, 44, 52, 73, 74, 86, 91), പഞ്ചായത്തീരാജ്, ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും, യൂണിയൻ ലിസ്റ്റ് - സ്റ്റേറ്റ് ലിസ്റ്റ് - കൺകറന്റ് ലിസ്റ്റ്.

  1. 1.കേരളം സംസ്ഥാന സിവിൽ സർവ്വീസ്, ഭരണഘടനാ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സാമൂഹിക സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ, ദുരന്ത നിവാരണ അതോറിറ്റി, തണ്ണീർത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ, ഭൂപരിഷ്കരണങ്ങൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരൻമാർ എന്നിവരുടെ സംരക്ഷണം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം.

  1. 1.1. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
  2. 2.2. ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്തതാ രോഗങ്ങളും
  3. 3.3. സാംക്രമിക രോഗങ്ങളും രോഗകാരികളും
  4. 4.4. കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
  5. 5.5. ജീവിതശൈലീരോഗങ്ങൾ
  6. 6.6. അടിസ്ഥാന ആരോഗ്യ വിജ്ഞാനം
  7. 7.7. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

  1. 1.1. ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ, ദ്രവ്യം - യൂണിറ്റ്, അളവുകളും തോതും.
  2. 2.2. ചലനം - ന്യൂട്ടന്റെ ചലന നിയമങ്ങൾ - മൂന്നാം ചലന നിയമം - ആക്കം - പ്രൊജക്ടൈൽ മോഷൻ - മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, ISRO യുടെ ബഹിരാകാശ നേട്ടങ്ങൾ.
  3. 3.3. പ്രകാശം - ലെൻസ്, ദർപ്പണം - r=2f എന്ന സമവാക്യം ഉപയോഗപ്പെടുത്തിയുള്ള ഗണിതപ്രശ്നങ്ങൾ, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങൾ - മഴവില്ല് - വസ്തുക്കളുടെ വിവിധ വർണ്ണങ്ങൾ, ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം - IR Rays - UV Rays - X-Rays - ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ്.
  4. 4.4. ശബ്ദം - വിവിധ തരം തരംഗങ്ങൾ - വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവർത്തന പ്രതിപതനം.
  5. 5.5. ബലം - വിവിധ തരം ബലങ്ങൾ - ഘർഷണം - ഘർഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മർദ്ദം - പ്ലവക്ഷമ ബലം - ആർക്കമിഡീസ് തത്വം - പാസ്കൽ നിയമം - സാന്ദ്രത - ആപേക്ഷിക സാന്ദ്രത - അഡ്ഹിഷൻ - കൊഹീഷൻ ബലങ്ങൾ - കേശിക ഉയർച്ച - വിസ്കസ് ബലം - പ്രതല ബലം.
  6. 6.6. ഗുരുത്വാകർഷണം - അഭികേന്ദ്ര ബലം, അപകേന്ദ്രബലം, ഉപഗ്രഹങ്ങൾ - പാലായന പ്രവേഗം, പിണ്ഡവും ഭാരവും - 'g' യുടെ മൂല്യം - ഭൂമിയുടെ വിവിധസ്ഥലങ്ങളിൽ 'g'യുടെ മൂല്യം.
  7. 7.7. താപം - താപനില - വിവിധതരം തെർമോമീറ്ററുകൾ, ആർദ്രത - ആപേക്ഷിക ആർദ്രത.
  8. 8.8. പ്രവർത്തി - ഊർജ്ജം - പവർ - ഗണിത പ്രശ്നങ്ങൾ, ഉത്തോലകങ്ങൾ, വിവിധതരം ഉത്തോലകങ്ങൾ.

  1. 1.1. ആറ്റം - തന്മാത്ര - ദ്രവ്യത്തിന്റെ വിവിധ അവസ്ഥകൾ - രൂപാന്തരത്വം - വാതക നിയമങ്ങൾ - അക്വാറീജിയ.
  2. 2.2. മൂലകങ്ങൾ - ആവർത്തനപട്ടിക - ലോഹങ്ങളും അലോഹങ്ങളും - രാസ-ഭൗതിക മാറ്റങ്ങൾ - രാസപ്രവർത്തനങ്ങൾ - ലായനികൾ, മിശ്രിതങ്ങൾ, സംയുക്തങ്ങൾ.
  3. 3.3. ലോഹങ്ങൾ - അലോഹങ്ങൾ - ലോഹസങ്കരങ്ങൾ, ആസിഡും ആൽക്കലിയും - pH മൂല്യം - ആൽക്കലോയിഡുകൾ.

  1. 1.കല:
  2. 2.കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യകലകൾ ഇവയുടെ ഉത്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട് പ്രശസ്തമായ സ്ഥലങ്ങൾ - പ്രശസ്തമായ സ്ഥാപനങ്ങൾ - പ്രശസ്തരായ വ്യക്തികൾ - പ്രശസ്തരായ കലാകാരന്മാർ - പ്രശസ്തരായ എഴുത്തുകാർ.
  3. 3.കായികം:
  4. 4.1. കേരളത്തിലേയും ഇന്ത്യയിലേയും ലോകത്തിലേയും പ്രധാന കായികതാരങ്ങൾ, കായിക ഇനങ്ങൾ, നേട്ടങ്ങൾ, ബഹുമതികൾ.
  5. 5.2. പ്രധാന അവാർഡുകൾ - അവാർഡ് ജേതാക്കൾ - മേഖലകൾ.
  6. 6.3. പ്രധാന ട്രോഫികൾ - മത്സരങ്ങൾ/കായിക ഇനങ്ങൾ.
  7. 7.4. കായിക ഇനങ്ങൾ - കളിക്കാരുടെ എണ്ണം, പ്രധാന പദങ്ങൾ.
  8. 8.5. ഒളിമ്പിക്സ് (വേദികൾ, ഇന്ത്യയുടെ നേട്ടങ്ങൾ, വിന്റർ/പാര ഒളിമ്പിക്സ്).
  9. 9.6. ഏഷ്യൻ ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത്, സാഫ്, ദേശീയ ഗെയിംസ്.
  10. 10.7. ദേശീയ കായിക ഇനങ്ങൾ / വിനോദങ്ങൾ.
  11. 11.സാഹിത്യം:
  12. 12.1. മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ - ആദ്യകൃതികൾ, കർത്താക്കൾ, പ്രധാന കൃതികൾ.
  13. 13.2. എഴുത്തുകാർ - തൂലികാനാമങ്ങൾ, അപരനാമങ്ങൾ, കഥാപാത്രങ്ങൾ, പ്രശസ്തമായ വരികൾ.
  14. 14.3. മലയാള പത്രപ്രവർത്തനത്തിന്റെ ആരംഭം, പത്രങ്ങൾ/ആനുകാലികങ്ങൾ.
  15. 15.4. പ്രധാന അവാർഡുകൾ/ബഹുമതികൾ, ജ്ഞാനപീഠം നേടിയ മലയാളികൾ.
  16. 16.5. മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, ദേശീയ അവാർഡുകൾ.
  17. 17.സംസ്കാരം:
  18. 18.1. കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ഉത്സവങ്ങൾ, ബന്ധപ്പെട്ട സ്ഥലങ്ങൾ.
  19. 19.2. കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ.

  1. 1.ദേശീയ, അന്തർദേശീയ, പ്രാദേശിക (കേരളം) തലങ്ങളിലെ സമകാലിക സംഭവങ്ങൾ, പ്രധാന വ്യക്തികൾ, പുരസ്കാരങ്ങൾ, ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ, രാഷ്ട്രീയ - സാമൂഹിക - കായിക രംഗത്തെ പുതിയ സംഭവവികാസങ്ങൾ.

  1. 1.1. സംഖ്യകളും അടിസ്ഥാന ക്രിയകളും (Numbers and Basic Operations)
  2. 2.2. ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും (Fraction and Decimal Numbers)
  3. 3.3. ശതമാനം (Percentage)
  4. 4.4. ലാഭവും നഷ്ടവും (Profit and Loss)
  5. 5.5. സാധാരണ പലിശയും കൂട്ടുപലിശയും (Simple and Compound Interest)
  6. 6.6. അംശബന്ധവും അനുപാതവും (Ratio and Proportion)
  7. 7.7. സമയവും ദൂരവും (Time and Distance)
  8. 8.8. സമയവും പ്രവൃത്തിയും (Time and Work)
  9. 9.9. ശരാശരി (Average)
  10. 10.10. കൃത്യങ്കങ്ങൾ (Laws of Exponents)
  11. 11.11. ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം തുടങ്ങിയവ (Mensuration)
  12. 12.12. ശ്രേണികൾ (Progressions)

  1. 1.1. ശ്രേണികൾ - സംഖ്യാ ശ്രേണികൾ, അക്ഷര ശ്രേണികൾ (Series)
  2. 2.2. ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശ്നങ്ങൾ (Problems on Mathematics Signs)
  3. 3.3. സ്ഥാന നിർണ്ണയ പരിശോധന
  4. 4.4. സമാന ബന്ധങ്ങൾ (Analogy - Word, Alphabet, Number Analogy)
  5. 5.5. ഒറ്റയാനെ കണ്ടെത്തുക (Odd man out)
  6. 6.6. സംഖ്യാവലോകന പ്രശ്നങ്ങൾ
  7. 7.7. കോഡിംഗും ഡീകോഡിംഗും (Coding and Decoding)
  8. 8.8. കുടുംബ ബന്ധങ്ങൾ (Family Relations)
  9. 9.9. ദിശാവബോധം (Sense of Direction)
  10. 10.10. ക്ലോക്കിലെ സമയവും കോണളവും (Time and Angles)
  11. 11.11. ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)
  12. 12.12. കലണ്ടറും തീയതിയും (Date and Calendar)
  13. 13.13. ക്ലറിക്കൽ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങൾ (Clerical Ability)

  1. 1.• Types of Sentences and Interchange of Sentences
  2. 2.• Different Parts of Speech
  3. 3.• Agreement of Subject and Verb
  4. 4.• Articles - Definite and Indefinite Articles
  5. 5.• Uses of Primary and Modal Auxiliary Verbs
  6. 6.• Question Tags
  7. 7.• Infinitive and Gerunds
  8. 8.• Tenses & Tenses in Conditional Sentences
  9. 9.• Prepositions
  10. 10.• The Use of Correlatives
  11. 11.• Direct and Indirect Speech
  12. 12.• Active and Passive voice
  13. 13.• Correction of Sentences
  14. 14.• Degrees of Comparison

  1. 1.• Singular & Plural, Change of Gender, Collective Nouns
  2. 2.• Word formation from other words and use of prefix or suffix
  3. 3.• Compound words
  4. 4.• Synonyms & Antonyms
  5. 5.• Phrasal Verbs
  6. 6.• Foreign Words and Phrases
  7. 7.• One Word Substitutes
  8. 8.• Words often confused
  9. 9.• Spelling Test
  10. 10.• Idioms and their Meanings
  11. 11.• Expansion and meaning of Common Abbreviations

  1. 1.1. പദശുദ്ധി
  2. 2.2. വാക്യശുദ്ധി
  3. 3.3. പരിഭാഷ
  4. 4.4. ഒറ്റപ്പദം
  5. 5.5. പര്യായം
  6. 6.6. വിപരീത പദം
  7. 7.7. ശൈലികൾ പഴഞ്ചൊല്ലുകൾ
  8. 8.8. സമാനപദം
  9. 9.9. ചേർത്തെഴുതുക
  10. 10.10. സ്ത്രീലിംഗം പുല്ലിംഗം
  11. 11.11. വചനം
  12. 12.12. പിരിച്ചെഴുതൽ
  13. 13.13. ഘടക പദം (വാക്യം ചേർത്തെഴുതുക)

  1. 1.• Jurisdiction
  2. 2.• All aspects of liquor - import, export, transit & transport of liquor
  3. 3.• Authority empowered to sale liquor
  4. 4.• What is Liquor? Classification - Types of Liquor
  5. 5.• Definitions - Technical and Legal terms
  6. 6.• Dry days
  7. 7.• Sections of common Crimes - 8(1) & (2), 13, 15 (A,B,C), 55(a), 55(g), 55(i), 55(H), 56, 58
  8. 8.• Manufacture, possession & sale of liquor
  9. 9.• Possession limits of different liquor
  10. 10.• Age for possession & consumption of liquor
  11. 11.• What is Abkari Revenue
  12. 12.• Responsibilities of Officers and Public in Abkari cases

  1. 1.• Need for enactment - Jurisdiction
  2. 2.• Definition
  3. 3.• Drugs present scenario in India, Use and abuse of drugs
  4. 4.• Three types of drugs - Natural, Semi-synthetic (with common examples) - Classification and Types of Narcotic Drugs & Psychotropic substances
  5. 5.• Sections 20, 21, 22, 50
  6. 6.• Quantity specification of ganja, and common drugs (usually seized in Kerala and read through daily)
  7. 7.• Punishment, Rehabilitation, Deaddiction provisions in the act

  1. 1.• Definitions: Blending, Compounding, Reducing, Fortification, ENA, RS, Absolute alcohol, Gauging, proving
  2. 2.• Chemical formula of Ethyl alcohol, methyl alcohol
  3. 3.• Denatured spirit
  4. 4.• Strength of alcohol - units - % v/v and proof - relation
  5. 5.• Molasses, Neutral Spirit (ENA), Rectified Spirit, Ethyl alcohol, Absolute alcohol, Distillation, Fermentation, Attenuation, Proof spirit, Proof litre, Bulk litre, Blending, Compounding, Rectification, Bottling, Wastage, Warehouse, Ticket lock
  6. 6.• Potable and non-potable alcohols - Differentiation between Ethyl alcohol and Methyl alcohol - Tragedies due to consumption of poisonous liquor

  1. 1.• Names of different licenses - FL-1, FL-3, FL-11
  2. 2.• Strength of liquor sold in state
  3. 3.• Strength of beer, wine (lower limit also)
  4. 4.• Distance rule
  5. 5.• IMFL and FMFL - Strength of different types of Foreign Liquor
  6. 6.• Possession/transportation limits of FL. Import, warehousing, transport & export of Foreign Liquor
  7. 7.• Working hours
  8. 8.• Dry days
  9. 9.• Meaning and need of different types of permits

  1. 1.Sections relating to:
  2. 2.• Public smoking
  3. 3.• Banned tobacco products
  4. 4.• Sale within 100 yards / 90 yards of educational institutions
  5. 5.• Sale without warning advertisement

  1. 1.• Constitutional Provision of Liquor Prohibition
  2. 2.• Liquor Consumption present scenario & Need for regulation
  3. 3.• Campaign against Alcoholism and drug addiction
  4. 4.• Vimukthi Programme - Functionaries under the Vimukthi Programme

  1. 1.• Section 43: Penalty and Compensation for damage to computer, computer system, etc.
  2. 2.• Section 43A: Compensation for failure to protect data
  3. 3.• Section 65: Tampering with computer source documents
  4. 4.• Section 66: Computer related offences
  5. 5.• Section 66B: Punishment for dishonestly receiving stolen computer resource or communication device
  6. 6.• Section 66C: Punishment for identity theft
  7. 7.• Section 66D: Punishment for cheating by personation by using computer resources
  8. 8.• Section 66E: Punishment for violation of privacy
  9. 9.• Section 66F: Punishment for cyber terrorism
  10. 10.• Section 67: Punishment for publishing or transmitting obscene material in electronic form
  11. 11.• Section 67A: Punishment for publishing or transmitting material containing sexually explicit act, etc in electronic form
  12. 12.• Section 67B: Punishment for publishing or transmitting material depicting children in sexually explicit act, etc in electronic form
  13. 13.• Section 72: Penalty for breach of confidentiality and privacy
  14. 14.• Section 77B: Offences with 3 years imprisonment to be bailable
  15. 15.• Section 78: Power to investigate offences