LGS Syllabus

Choose your qualification and exam to view the complete subject-wise syllabus.

10th Level

LGS Syllabus

100 Marks

  1. 1.ഇന്ത്യൻ സ്വാതന്ത്ര്യസമരം - സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യസമരസേനാനികൾ, ഭരണ സംവിധാനങ്ങൾ തുടങ്ങിയവ.

  1. 1.സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും.

  1. 1.ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന അടിസ്ഥാന വിവരങ്ങൾ.

  1. 1.ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ.

  1. 1.കേരളം - ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്.

  1. 1.ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ.

  1. 1.ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ.

  1. 1.ദേശീയ, അന്തർദേശീയ, പ്രാദേശിക (കേരളം) തലങ്ങളിലെ സമകാലിക സംഭവങ്ങൾ, പ്രധാന വ്യക്തികൾ, പുരസ്കാരങ്ങൾ, ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ, രാഷ്ട്രീയ - സാമൂഹിക - കായിക രംഗത്തെ പുതിയ സംഭവവികാസങ്ങൾ.

  1. 1.1. മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
  2. 2.2. ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
  3. 3.3. കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
  4. 4.4. വനങ്ങൾ, വനവിഭവങ്ങൾ, സാമൂഹിക വനവത്ക്കരണം
  5. 5.5. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും"

  1. 1."1. ആറ്റവും ആറ്റത്തിന്റെ ഘടനയും
  2. 2.2. അയിരുകളും ധാതുക്കളും
  3. 3.3. മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
  4. 4.4. ഹൈഡ്രജനും ഓക്സിജനും
  5. 5.5. രസതന്ത്രം ദൈനംദിന ജീവിതത്തിൽ
  6. 6.6. ദ്രവ്യവും പിണ്ഡവും
  7. 7.7. പ്രവൃത്തിയും ഊർജ്ജവും
  8. 8.8. ഊർജ്ജവും അതിന്റെ പരിവർത്തനവും
  9. 9.9. താപവും ഊഷ്മാവും
  10. 10.10. പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
  11. 11.11. ശബ്ദവും പ്രകാശവും
  12. 12.12. സൗരയൂഥവും സവിശേഷതകളും"

  1. 1."1. സാംക്രമികരോഗങ്ങളും രോഗകാരികളും
  2. 2.2. അടിസ്ഥാന ആരോഗ്യ വിജ്ഞാനം
  3. 3.3. ജീവിതശൈലി രോഗങ്ങൾ
  4. 4.4. കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ"

  1. 1.1. സംഖ്യകളും അടിസ്ഥാന ക്രിയകളും
  2. 2.2. ലസാഗു, ഉസാഘ (LCM & HCF)
  3. 3.3. ഭിന്നസംഖ്യകൾ
  4. 4.4. ദശാംശ സംഖ്യകൾ
  5. 5.5. വർഗ്ഗവും വർഗ്ഗമൂലവും
  6. 6.6. ശരാശരി
  7. 7.7. ലാഭവും നഷ്ടവും
  8. 8.8. സമയവും ദൂരവും"

  1. 1.1. ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
  2. 2.2. ശ്രേണികൾ
  3. 3.3. സമാനബന്ധങ്ങൾ
  4. 4.4. തരം തിരിക്കൽ
  5. 5.5. അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
  6. 6.6. ഒറ്റയാനെ കണ്ടെത്തൽ
  7. 7.7. വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
  8. 8.8. സ്ഥാന നിർണ്ണയം"