Teaching Exams
LPSA Syllabus
90 Marks
- 1.കേരളചരിത്രം:
- 2.• ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല കലാപങ്ങൾ: പഴശ്ശി വിപ്ലവം, വേലുത്തമ്പിയും പാലിയത്തച്ചനും, കുറിച്യർ കലാപം
- 3.• കേരള നവോത്ഥാനം: വൈകുണ്ഠസ്വാമികൾ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, കുര്യാക്കോസ് ഏലിയാസ് ചാവറ, അയ്യങ്കാളി, വക്കം അബ്ദുൾ ഖാദർ മൗലവി, വാഗ്ഭടാനന്ദൻ, സഹോദരൻ അയ്യപ്പൻ, പണ്ഡിറ്റ് കെ.പി. കറുപ്പൻ, മന്നത്ത് പത്മനാഭൻ, വി.ടി. ഭട്ടതിരിപ്പാട്, കുമാരഗുരുദേവൻ. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം
- 4.• ദേശീയ പ്രസ്ഥാനം കേരളത്തിൽ:
- 5.- തിരുവിതാംകൂർ: മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, നിവർത്തന പ്രക്ഷോഭം, പുന്നപ്ര വയലാർ സമരം
- 6.- കൊച്ചി: ഇലക്ട്രിസിറ്റി സമരം, കൊച്ചി രാജ്യപ്രജാ മണ്ഡലം
- 7.- മലബാർ: ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം, ഉപ്പുസത്യാഗ്രഹം
- 8.ഇന്ത്യൻ സ്വാതന്ത്ര്യസമരം & ലോകചരിത്രം:
- 9.• ഇന്ത്യൻ സ്വാതന്ത്ര്യസമരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, മഹാത്മാഗാന്ധി, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, സ്വാതന്ത്ര്യാനന്തര ഇന്ത്യ - ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ഇന്ത്യയും ബഹിരാകാശ ഗവേഷണവും
- 10.• ലോകചരിത്രം: നദീതട സംസ്കാരങ്ങൾ - ഹാരപ്പൻ സംസ്കാരം, ഈജിപ്ഷ്യൻ സംസ്കാരം, മെസോപ്പൊട്ടോമിയൻ സംസ്കാരം, ചൈനീസ് സംസ്കാരം
- 11.• Current Affairs relevant to this topic (2 മാർക്ക്)
- 1.• ഭൂമിശാസ്ത്രം: ഇന്ത്യയുടെ ഭൂപ്രകൃതി, കാലാവസ്ഥ, നദികൾ, മണ്ണിനങ്ങൾ, ഗതാഗത മാർഗങ്ങൾ, അന്തരീക്ഷ ഘടന
- 2.• സാമ്പത്തികശാസ്ത്രം: ബാങ്കുകൾ - റിസർവ് ബാങ്ക്, വാണിജ്യബാങ്കുകൾ, ബാങ്കുകളുടെ ദേശസാൽക്കരണം
- 3.• രാഷ്ട്രതന്ത്രശാസ്ത്രം: ഇന്ത്യൻ ഭരണഘടന - സവിശേഷതകൾ, ആമുഖം, മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, നിർദേശകതത്ത്വങ്ങൾ; ഇന്ത്യയിലെ ഗവൺമെന്റ് - ലോക്സഭ, രാജ്യസഭ, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി, ഹൈക്കോടതി
- 4.• സമൂഹശാസ്ത്രം: കുടുംബം, സമൂഹീകരണം
- 5.• Current Affairs relevant to this topic (2 മാർക്ക്)
- 1.• അളവുകളും യൂണിറ്റുകളും
- 2.• ചലനം, ചലന സമവാക്യങ്ങൾ, ചലന നിയമങ്ങൾ
- 3.• തരംഗ ചലനം, ശബ്ദം
- 4.• ബലം, പ്രവൃത്തി, ഊർജ്ജം, പവർ
- 5.• ഗുരുത്വാകർഷണം, ദ്രവബലങ്ങൾ
- 6.• സ്ഥിതവൈദ്യുതി, ധാരാവൈദ്യുതി, വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ
- 7.• കാന്തികത, വൈദ്യുതകാന്തിക ഫലം, വൈദ്യുതകാന്തിക പ്രേരണം
- 8.• പ്രകാശത്തിന്റെ പ്രതിപതനം, അപവർത്തനം, കാഴ്ച, പ്രകാശ പ്രകീർണനം, പ്രകാശ വിസരണം, പ്രകാശ മലിനീകരണം
- 9.• ഊർജ പരിപാലനം
- 10.• Current Affairs relevant to this topic (2 മാർക്ക്)
- 1.• രാസമാറ്റങ്ങൾ, ഭൗതികമാറ്റങ്ങൾ
- 2.• ആറ്റത്തിന്റെ ഘടന, രാസബന്ധനം
- 3.• പീരിയോഡിക് ടേബിൾ, ക്രമാവർത്തന പ്രവണതകൾ
- 4.• ലായനികൾ, വൈദ്യുത രസതന്ത്രം, വാതക നിയമങ്ങൾ
- 5.• രാസപ്രവർത്തന വേഗം - സ്വാധീനിക്കുന്ന ഘടകങ്ങൾ
- 6.• ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ
- 7.• ലോഹങ്ങൾ, ലോഹനിർമ്മാണം, അലോഹസംയുക്തങ്ങൾ
- 8.• ഓർഗാനിക് സംയുക്തങ്ങൾ - നാമകരണം, ഐസോമെറിസം, രാസപ്രവർത്തനങ്ങൾ
- 9.• Current Affairs relevant to this topic (2 മാർക്ക്)
- 1.• കോശങ്ങളുടെ ഘടന, കലകൾ
- 2.• കൃഷി, പരിസ്ഥിതി
- 3.• വർഗീകരണം, ജനിതകശാസ്ത്രം, പ്രകാശസംശ്ലേഷണം
- 4.• ദഹനവ്യവസ്ഥ, വിസർജ്ജന വ്യവസ്ഥ, പ്രത്യുല്പാദനവ്യവസ്ഥ, നാഡീവ്യവസ്ഥ, ഇന്ദ്രിയങ്ങൾ
- 5.• രോഗങ്ങളും ആരോഗ്യപരിപാലനവും
- 6.• വിറ്റാമിനുകൾ, മിനറലുകൾ, എൻസൈമുകൾ, ഹോർമോണുകൾ
- 7.• Current Affairs relevant to this topic (2 മാർക്ക്)
- 1.• ഭിന്നസംഖ്യകൾ, ദശാംശസംഖ്യകൾ
- 2.• വർഗവും വർഗമൂലവും
- 3.• ശരാശരി
- 4.• പാറ്റേണുകൾ / മാനസികശേഷി / സംഖ്യാശ്രേണികൾ
- 5.• അനുപാതം, അംശബന്ധം
- 6.• ശതമാനം
- 7.• സമയവും ജോലിയും, ദൂരവും സമയവും
- 8.• ക്ലോക്ക് - കോണുകൾ
- 9.• പലിശ, കൂട്ടുപലിശ
- 10.• ജ്യാമിതി / ഘനരൂപങ്ങൾ
- 11.• ചെറുപൊതുഗുണിതവും വൻപൊതുഘടകവും (LCM & HCF)
- 12.• ലാഭം / നഷ്ടം, വില്പന
- 13.• മെട്രിക് അളവുകൾ
- 14.• സർവസമവാക്യങ്ങൾ / ബീജഗണിതം
- 15.• സാംഖ്യകം (Statistics)
- 1.• പഠനത്തെക്കുറിച്ചുള്ള വിവിധ സമീപനങ്ങൾ, നിയമങ്ങൾ, സിദ്ധാന്തങ്ങൾ
- 2.• മനശ്ശാസ്ത്രജ്ഞരും ആശയങ്ങളും (ഘടനാവാദം മുതൽ സാമൂഹ്യജ്ഞാനനിർമിതി വാദം വരെ)
- 3.• വിദ്യാഭ്യാസചിന്തകരും ദർശനങ്ങളും, മനശ്ശാസ്ത്ര പരീക്ഷണങ്ങൾ
- 4.• ബുദ്ധി (ബഹുമുഖ, വൈകാരിക ബുദ്ധി സങ്കല്പം വരെ), വ്യക്തിത്വം
- 5.• വികാസതലങ്ങൾ, വികാസതത്വങ്ങൾ: വൈജ്ഞാനിക വികാസം, സാമൂഹിക വികാസം, സാന്മാർഗിക വികാസം
- 6.• പാരമ്പര്യവും പര്യാവരണവും (Heredity and environment)
- 7.• അഭിക്ഷമതാ പരീക്ഷകൾ (Aptitude tests), അഭിപ്രേരണ (Motivation), സമായോജന ക്രിയാതന്ത്രങ്ങൾ (Adjustment mechanism)
- 8.• മനശ്ശാസ്ത്രഗവേഷണ ഉപാധികളും രീതികളും
- 9.• കേരള പാഠ്യപദ്ധതി ചട്ടക്കൂട്, ക്ലാസ്സ് മുറിയിലെ പഠനപ്രക്രിയ
- 10.• പഠനതന്ത്രങ്ങൾ, വിവരവിനിമയ സാങ്കേതികവിദ്യാസാധ്യതകൾ (D.El.Ed സിലബസ് അടിസ്ഥാനമാക്കി)
- 11.• പഠന വൈകല്യം, പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ പഠനം, കുട്ടിയും അറിവുനിർമാണവും, പഠന രീതികൾ, വിദ്യാഭ്യാസ പ്രൊജക്ടുകൾ
- 12.• കേരള പാഠ്യപദ്ധതി സമീപനരേഖ, കേരള വിദ്യാഭ്യാസ ഭരണസംവിധാനം, വിദ്യാഭ്യാസ ഏജൻസികൾ, വിദ്യാഭ്യാസ കമ്മീഷനുകൾ
- 1.A. Language Comprehension:
- 2.An unfamiliar passage is given to check factual, inferential, analytical and evaluative comprehension.
- 3.B. Grammar:
- 4.1. Article, 2. Concord, 3. Tense & Time, 4. Prepositions, 5. Phrasal verbs, 6. Determiners, 7. Gerunds, 8. Linkers, 9. Auxiliaries, 10. Vocabulary
- 5.C. Pedagogy of English Language Teaching:
- 6.1. Language Acquisition & Learning
- 7.2. Language and Thought
- 8.3. Language skills
- 9.4. Objectives of language teaching in LP classes
- 10.5. Assessment & evaluation of language teaching
- 1.I. സാഹിത്യപരം:
- 2.കവിതാസാഹിത്യം, കഥാസാഹിത്യം, നോവൽ, ആത്മകഥ/ജീവചരിത്രം, വൈജ്ഞാനികസാഹിത്യം, ബാലസാഹിത്യം
- 3.II. ഭാഷാപരം:
- 4.ഭാഷാചരിത്രം, ഭാഷാഭേദം
- 5.പ്രായോഗിക വ്യാകരണം (പത്താംതരം നിലവാരം):
- 6.• പദശുദ്ധി (സന്ധികാര്യങ്ങൾ ഉൾപ്പെടെ), പദങ്ങൾ സമാസിക്കലും വിഗ്രഹിക്കലും, വാക്യരൂപങ്ങൾ (പ്രകാരം), അനുപ്രയോഗം, വാക്യഘടനയും വാക്യശുദ്ധിയും, ലിംഗം, വചനം, കാലം
- 7.• അർത്ഥബോധം (പദങ്ങൾ, ശൈലികൾ, പ്രയോഗങ്ങൾ, വാക്യസന്ദർഭങ്ങൾ, കാവ്യസന്ദർഭങ്ങൾ)
- 8.• കാവ്യബോധം (കവിത, ഗദ്യം, പഴഞ്ചൊൽ തുടങ്ങിയവയിലെ അലങ്കാരം, ധ്വനി ഇവ കണ്ടെത്തൽ)
- 9.• അവധാരണം ഗദ്യം / അവധാരണം പദ്യം
- 10.III. ബോധനശാസ്ത്രപരം:
- 11.ഉദ്ഗ്രഥിത സമീപനം, ഭാഷാപഠനസിദ്ധാന്തങ്ങൾ, ആസൂത്രണം (വാർഷികാസൂത്രണം, യൂണിറ്റാസൂത്രണം, ദൈനംദിനാസൂത്രണം), വിലയിരുത്തൽ