Police Driver Syllabus

Choose your qualification and exam to view the complete subject-wise syllabus.

Driver

Police Driver Syllabus

100 Marks

  1. 1.കേരള ചരിത്രം:
  2. 2.യൂറോപ്യൻമാരുടെ വരവ് - യൂറോപ്യൻമാരുടെ സംഭാവന - മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്തിരതിരുനാൾ വരെ തിരുവിതാംകൂറിന്റെ ചരിത്രം - സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങൾ - കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ - കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ - ഐക്യകേരള പ്രസ്ഥാനം - 1956-നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രം.
  3. 3.ഇന്ത്യ & ലോക ചരിത്രം:
  4. 4.• ഇന്ത്യ: രാഷ്ട്രീയ ചരിത്രം - ബ്രിട്ടീഷ് ആധിപത്യം - ഒന്നാം സ്വാതന്ത്ര്യസമരം - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം - സ്വദേശി പ്രസ്ഥാനം - സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ - വർത്തമാനപത്രങ്ങൾ - സ്വാതന്ത്ര്യസമരചരിത്രകാലത്തെ സാഹിത്യവും കലയും - സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും - ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം - സംസ്ഥാനങ്ങളുടെ പുനഃസംഘടന - ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി - വിദേശ നയം.
  5. 5.• ലോകം: ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) - അമേരിക്കൻ സ്വാതന്ത്ര്യ സമരം - ഫ്രഞ്ച് വിപ്ലവം - റഷ്യൻ വിപ്ലവം - ചൈനീസ് വിപ്ലവം - രണ്ടാം ലോക മഹായുദ്ധാനന്തര രാഷ്ട്രീയ ചരിത്രം - ഐക്യരാഷ്ട്രസംഘടന, മറ്റ് അന്താരാഷ്ട്ര സംഘടനകൾ.

  1. 1.• ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ: ഭൂമിയുടെ ഘടന - അന്തരീക്ഷം, പാറകൾ, ഭൗമോപരിതലം, അന്തരീക്ഷ മർദ്ദവും കാറ്റും, താപനിലയും ഋതുക്കളും, ആഗോളപ്രശ്നങ്ങൾ - ആഗോളതാപനം - വിവിധതരം മലിനീകരണങ്ങൾ, മാപ്പുകൾ - ടോപ്പോഗ്രഫിക് മാപ്പുകൾ, അടയാളങ്ങൾ, വിദൂരസംവേദനം - ഭൂമിശാസ്ത്രപരമായ വിവരസംവിധാനം, മഹാസമുദ്രങ്ങൾ, സമുദ്രചലനങ്ങൾ, ഭൂഖണ്ഡങ്ങൾ, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും.
  2. 2.• ഇന്ത്യ: ഭൂപ്രകൃതി - സംസ്ഥാനങ്ങൾ അവയുടെ സവിശേഷതകൾ - ഉത്തരപർവ്വത മേഖല, നദികൾ, ഉത്തരമഹാസമതലം, ഉപദ്വീപീയ പീഠഭൂമി, തീരദേശം, കാലാവസ്ഥ - സ്വാഭാവിക സസ്യപ്രകൃതി - കൃഷി - ധാതുക്കളും വ്യവസായവും - ഊർജ്ജസ്രോതസ്സുകൾ - റോഡ് - ജല - റെയിൽ - വ്യോമ ഗതാഗത സംവിധാനങ്ങൾ.
  3. 3.• കേരളം: ഭൂപ്രകൃതി - ജില്ലകൾ, സവിശേഷതകൾ - നദികൾ - കാലാവസ്ഥ - സ്വാഭാവിക സസ്യപ്രകൃതി - വന്യജീവി - കൃഷിയും ഗവേഷണ സ്ഥാപനങ്ങളും - ധാതുക്കളും വ്യവസായവും - ഊർജ്ജ സ്രോതസ്സുകൾ - റോഡ് - ജല - റെയിൽ - വ്യോമ ഗതാഗത സംവിധാനങ്ങൾ.

  1. 1.ഇന്ത്യ: സാമ്പത്തിക രംഗം, പഞ്ചവത്സര പദ്ധതികൾ, പ്ലാനിംഗ് കമ്മീഷൻ, നീതി ആയോഗ്, നവസാമ്പത്തിക പരിഷ്കാരങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, കാർഷിക വിളകൾ, ധാതുക്കൾ, ഹരിത വിപ്ലവം.

  1. 1.ഭരണഘടന നിർമ്മാണ സമിതി, ആമുഖം, പൗരത്വം, മൗലികാവകാശങ്ങൾ, നിർദ്ദേശക തത്വങ്ങൾ, മൗലിക കടമകൾ, ഗവൺമെന്റിന്റെ ഘടകങ്ങൾ, പ്രധാനപ്പെട്ട ഭരണഘടനാ ഭേദഗതികൾ (42, 44, 52, 73, 74, 86, 91), പഞ്ചായത്തീരാജ്, ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും, യൂണിയൻ ലിസ്റ്റ് - സ്റ്റേറ്റ് ലിസ്റ്റ് - കൺകറന്റ് ലിസ്റ്റ്.

  1. 1.സംസ്ഥാന സിവിൽ സർവ്വീസ്, ഭരണഘടനാ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സാമൂഹിക സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ, ദുരന്ത നിവാരണ അതോറിറ്റി, തണ്ണീർത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ, ഭൂപരിഷ്കരണങ്ങൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരൻമാർ എന്നിവരുടെ സംരക്ഷണം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം.

  1. 1.1. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
  2. 2.2. ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്തതാ രോഗങ്ങളും
  3. 3.3. സാംക്രമിക രോഗങ്ങളും രോഗകാരികളും
  4. 4.4. കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
  5. 5.5. ജീവിതശൈലീരോഗങ്ങൾ
  6. 6.6. അടിസ്ഥാന ആരോഗ്യ വിജ്ഞാനം
  7. 7.7. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

  1. 1.1. ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ, ദ്രവ്യം - യൂണിറ്റ്, അളവുകളും തോതും.
  2. 2.2. ചലനം - ന്യൂട്ടന്റെ ചലന നിയമങ്ങൾ - മൂന്നാം ചലന നിയമം - ആക്കം - പ്രൊജക്ടൈൽ മോഷൻ - മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, ISRO യുടെ ബഹിരാകാശ നേട്ടങ്ങൾ.
  3. 3.3. പ്രകാശം - ലെൻസ്, ദർപ്പണം - r=2f എന്ന സമവാക്യം ഉപയോഗപ്പെടുത്തിയുള്ള ഗണിതപ്രശ്നങ്ങൾ, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങൾ - മഴവില്ല് - വസ്തുക്കളുടെ വിവിധ വർണ്ണങ്ങൾ, ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം - IR Rays - UV Rays - X-Rays - ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ്.
  4. 4.4. ശബ്ദം - വിവിധ തരം തരംഗങ്ങൾ - വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവർത്തന പ്രതിപതനം.
  5. 5.5. ബലം - വിവിധ തരം ബലങ്ങൾ - ഘർഷണം - ഘർഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മർദ്ദം - പ്ലവക്ഷമ ബലം - ആർക്കമിഡീസ് തത്വം - പാസ്കൽ നിയമം - സാന്ദ്രത - ആപേക്ഷിക സാന്ദ്രത - അഡ്ഹിഷൻ - കൊഹീഷൻ ബലങ്ങൾ - കേശിക ഉയർച്ച - വിസ്കസ് ബലം - പ്രതല ബലം.
  6. 6.6. ഗുരുത്വാകർഷണം - അഭികേന്ദ്ര ബലം, അപകേന്ദ്രബലം, ഉപഗ്രഹങ്ങൾ - പാലായന പ്രവേഗം, പിണ്ഡവും ഭാരവും - 'g' യുടെ മൂല്യം - ഭൂമിയുടെ വിവിധസ്ഥലങ്ങളിൽ 'g'യുടെ മൂല്യം.
  7. 7.7. താപം - താപനില - വിവിധതരം തെർമോമീറ്ററുകൾ, ആർദ്രത - ആപേക്ഷിക ആർദ്രത.
  8. 8.8. പ്രവർത്തി - ഊർജ്ജം - പവർ - ഗണിത പ്രശ്നങ്ങൾ, ഉത്തോലകങ്ങൾ, വിവിധതരം ഉത്തോലകങ്ങൾ.

  1. 1.1. ആറ്റം - തന്മാത്ര - ദ്രവ്യത്തിന്റെ വിവിധ അവസ്ഥകൾ - രൂപാന്തരത്വം - വാതക നിയമങ്ങൾ - അക്വാറീജിയ.
  2. 2.2. മൂലകങ്ങൾ - ആവർത്തനപട്ടിക - ലോഹങ്ങളും അലോഹങ്ങളും - രാസ-ഭൗതിക മാറ്റങ്ങൾ - രാസപ്രവർത്തനങ്ങൾ - ലായനികൾ, മിശ്രിതങ്ങൾ, സംയുക്തങ്ങൾ.
  3. 3.3. ലോഹങ്ങൾ - അലോഹങ്ങൾ - ലോഹസങ്കരങ്ങൾ, ആസിഡും ആൽക്കലിയും - pH മൂല്യം - ആൽക്കലോയിഡുകൾ.

  1. 1.കല & കായികം:
  2. 2.• കല: കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യകലകൾ, സ്ഥലങ്ങൾ, സ്ഥാപനങ്ങൾ, പ്രശസ്തരായ കലാകാരന്മാർ, എഴുത്തുകാർ.
  3. 3.• കായികം: പ്രധാന കായികതാരങ്ങൾ, നേട്ടങ്ങൾ, ബഹുമതികൾ, അവാർഡുകൾ, ട്രോഫികൾ, കളിക്കാരുടെ എണ്ണം, ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത്, ദേശീയ ഗെയിംസ്.
  4. 4.സാഹിത്യം & സംസ്കാരം:
  5. 5.• സാഹിത്യം: മലയാളത്തിലെ സാഹിത്യ പ്രസ്ഥാനങ്ങൾ, പ്രധാന കൃതികൾ, കർത്താക്കൾ, തൂലികാനാമങ്ങൾ, കഥാപാത്രങ്ങൾ, പത്രപ്രവർത്തനം, അവാർഡുകൾ, ജ്ഞാനപീഠം, മലയാള സിനിമ.
  6. 6.• സംസ്കാരം: കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ഉത്സവങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ.

  1. 1.ദേശീയ, അന്തർദേശീയ, പ്രാദേശിക (കേരളം) തലങ്ങളിലെ സമകാലിക സംഭവങ്ങൾ, പ്രധാന വ്യക്തികൾ, പുരസ്കാരങ്ങൾ, ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ, രാഷ്ട്രീയ - സാമൂഹിക - കായിക രംഗത്തെ പുതിയ സംഭവവികാസങ്ങൾ.

  1. 1.1. സംഖ്യകളും അടിസ്ഥാന ക്രിയകളും (Numbers and Basic Operations)
  2. 2.2. ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും (Fraction and Decimal Numbers)
  3. 3.3. ശതമാനം (Percentage)
  4. 4.4. ലാഭവും നഷ്ടവും (Profit and Loss)
  5. 5.5. സാധാരണ പലിശയും കൂട്ടുപലിശയും (Simple and Compound Interest)
  6. 6.6. അംശബന്ധവും അനുപാതവും (Ratio and Proportion)
  7. 7.7. സമയവും ദൂരവും (Time and Distance)
  8. 8.8. സമയവും പ്രവൃത്തിയും (Time and Work)
  9. 9.9. ശരാശരി (Average)
  10. 10.10. കൃത്യങ്കങ്ങൾ (Laws of Exponents)
  11. 11.11. ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം തുടങ്ങിയവ (Mensuration)
  12. 12.12. പ്രോഗ്രേഷനുകൾ (Progressions)

  1. 1.1. ശ്രേണികൾ - സംഖ്യാ ശ്രേണികൾ, അക്ഷര ശ്രേണികൾ (Series)
  2. 2.2. ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശ്നങ്ങൾ (Problems on Mathematics Signs)
  3. 3.3. സ്ഥാന നിർണ്ണയ പരിശോധന
  4. 4.4. സമാന ബന്ധങ്ങൾ (Analogy - Word, Alphabet, Number Analogy)
  5. 5.5. ഒറ്റയാനെ കണ്ടെത്തുക (Odd man out)
  6. 6.6. സംഖ്യാവലോകന പ്രശ്നങ്ങൾ
  7. 7.7. കോഡിംഗും ഡീകോഡിംഗും (Coding and Decoding)
  8. 8.8. കുടുംബ ബന്ധങ്ങൾ (Family Relations)
  9. 9.9. ദിശാവബോധം (Sense of Direction)
  10. 10.10. ക്ലോക്കിലെ സമയവും കോണളവും (Time and Angles)
  11. 11.11. ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)
  12. 12.12. കലണ്ടറും തീയതിയും (Date and Calendar)
  13. 13.13. ക്ലറിക്കൽ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങൾ (Clerical Ability)

  1. 1.• Definitions & General Explanations: Sec 2(3) Child, 2(4) Counterfeit, 2(8) Document, 2(13) Harbour, 2(14) Injury, 2(28) Public servant, 3(5) Common intention
  2. 2.• Punishments: Sec 4 & 11
  3. 3.• General Exceptions: Sec 14 & 17 (Mistake of fact), 15 & 16 (Judicial acts), 18 (Accident), 19 (Necessity), 20 & 21 (Infancy), 22 (Insanity), 23 & 24 (Intoxication), 25-30 (Consent), 31 (Communication in good faith), 32 (Compulsion), 33 (Trifles), 34-44 (Private defence)
  4. 4.• Offences Against Woman and Child: Sec 63-66 (Rape), 67, 68, 69, 70 (Gang rape), 71, 72, 74, 75 (Sexual harassment), 76, 77 (Voyeurism), 78 (Stalking), 79, 80 (Dowry death), 81, 82 (Bigamy), 83, 84, 85 & 86 (Cruelty), 87, 88-90, 93-99
  5. 5.• Offences Affecting Human Body: Sec 100 & 105 (Culpable homicide), 101 & 103 (Murder), 102, 103(2) Mob lynching, 104, 106, 107 & 108, 109, 110, 111 (Organized crime), 112, 113 (Terrorist acts), 114-121, 124, 125, 126, 127, 129, 130, 137, 138, 143, 145, 146
  6. 6.• Offences Against Public Tranquillity: Sec 189 (Unlawful assembly), 191 (Rioting), 194 (Affray), 195, 196, 197
  7. 7.• Offences Relating to Public Servants: Sec 198-205
  8. 8.• Offences Against Property: Sec 303 (Theft), 304 (Snatching), 308 (Extortion), 309 (Robbery), 310 (Dacoity), 314, 316, 317, 318, 319, 324-328 (Mischief), 329, 330

  1. 1.• Definitions: Sec 2(a) Audio-video electronic means, 2(c) Bailable & non-bailable, 2(g) Cognizable, 2(h) Complaint, 2(k) Inquiry, 2(l) Investigation, 2(o) Non-cognizable, 2(x) Summons case, 2(y) Victim, 2(z) Warrant case
  2. 2.• Powers of Superior Officers & Aid to Police: Sec 30-34
  3. 3.• Arrest of Persons: Sec 35-61 (Arrest without warrant, procedure, rights, medical examination, 24-hour limit, etc.)
  4. 4.• Summons and Warrant: Sec 63-70, 72-82
  5. 5.• Search and Seizure: Sec 96-98, 100, 102-104, 105 (Audio-video recording), 106-110
  6. 6.• Maintenance of Public Order & Tranquillity: Sec 148-151
  7. 7.• Preventive Action of Police: Sec 168-172
  8. 8.• Information to Police & Powers to Investigate: Sec 173 (FIR), 174-196 (Statements, diary, final report, inquest, etc.)

  1. 1.• Definitions: Sec 2(d) Document, 2(e) Evidence, 2(f) Fact, 2(g) Facts in issue, 2(k) Relevant
  2. 2.• Confession: Sec 22 (Inducement, threat, promise), Sec 23 (Confession to police officer), Sec 24 (Co-accused)
  3. 3.• Statements by Persons Who Cannot Be Called as Witnesses: Sec 26-32
  4. 4.• Opinions of Third Persons When Relevant: Sec 39 (Experts), Sec 40-45

  1. 1.Sections: 1, 3 (General duties), 4 (Functions), 7, 8 (Right of public at police stations), 14, 21, 29 (Behaviour), 31 (Confidentiality), 33 (Electronic records), 37, 38, 39, 57 (Missing persons), 61 (Traffic regulation), 64 (Community policing), 69, 77, 98, 117, 118, 119 (Atrocities against women), 120

  1. 1.• Chapter I: Short title, extent and commencement
  2. 2.• Chapter IV: Offences and Penalties - Sec 25, Sec 27 (Consumption), Sec 28 (Attempt), Sec 31A (Death penalty for repeated offences), Sec 37 (Offences cognizable & non-bailable)
  3. 3.• Chapter VA: Forfeiture of illegally acquired property - Sec 68F (Seizure/freezing)

  1. 1.• Section 1: Short title, extent and commencement
  2. 2.• Section 3 & 4: Penetrative Sexual Assault & Punishment
  3. 3.• Section 7 & 8: Sexual assault & Punishment
  4. 4.• Section 11 & 12: Sexual harassment & Punishment
  5. 5.• Section 16: Abetment of an offence
  6. 6.• Section 22: False complaint / false information
  7. 7.• Section 23: Procedure for media

  1. 1.• Section 43: Penalty and Compensation for damage to computer system
  2. 2.• Section 43A: Compensation for failure to protect data
  3. 3.• Section 65: Tampering with computer source documents
  4. 4.• Section 66: Computer related offences
  5. 5.• Section 66B, 66C (Identity theft), 66D (Cheating by personation), 66E (Privacy), 66F (Cyber terrorism)
  6. 6.• Section 67, 67A, 67B (Child pornography/obscenity)
  7. 7.• Section 72, 77B (Bailable offences), 78 (Power to investigate)

  1. 1.• Section 2(f): Information
  2. 2.• Section 8: Exemption from disclosure of information
  3. 3.• Section 9: Grounds for rejection to access in certain cases
  4. 4.• Section 11: Third party information

  1. 1.MV Act 1988 Chapter I, II, CMVR 1989 Chapter I, II (Except Rule 31), KMVR 1989:
  2. 2.1. Definitions in MV Act, CMVR, KMVR: Articulated vehicles, Certificate of Registration, Golden Hour, Public place, Transport Vehicles, Gross vehicle weight, Heavy goods and passenger Motor Vehicles (1 mark)
  3. 3.2. Distinguishing definitions of CMVR 1989 category-M, N & T types of vehicles described in Rule 3 and 2(c), (i), (w) (1 mark)
  4. 4.3. MV Act 1988: Sections 3, 4, 5, 6, 10, 14, 15, 18, 20, 21 and 23 (1 mark)
  5. 5.4. Central Motor Vehicle Rules 1989: Rules 3, 4, 5, 9, 15(3), 16, 17A, 18, 21, 22, 26 and 32 (1 mark)
  6. 6.5. Kerala Motor Vehicle Rules 1989: Rules 4, 6, 19, 20, 28, 38, 40, 41, 44, 45 and 46 (1 mark)

  1. 1.• Transport Vehicle Drivers Badge Questions (2 marks):
  2. 2.- Meaning of Public service vehicles
  3. 3.- Types of Public service vehicles, types and validity of permits (Contract Carriage, Goods, Hazardous goods, Stage Carriage, Temporary permit, Special Permit etc.)
  4. 4.- Validity of fitness certificate with respect to age, seating capacity
  5. 5.• Motor Vehicle Driving Regulations 2017 (3 marks):
  6. 6.- Regulations 3 to 10
  7. 7.- Regulations 11 to 26
  8. 8.- Regulations 27 to 40

  1. 1.• CMV Rule 1989 Rule 31A - Driving theory: Foot, Hand and other controls, Pre-driving checks, Beginning to drive, Driving on the road, Driving Intersections, Reversing and parking
  2. 2.• Driver's responsibility on Roads & Priority of Certain Vehicles
  3. 3.• Introduction to dial gauges and controls, Development of Judgment and anticipation, Cross country and Hill driving
  4. 4.• Qualities of a good driver, Holding Steering Wheels, MSM and PSL, Types of Stopping (Emergency, Normal), Use of Engine brake and Exhaust brake, etc.

  1. 1.1. MV Act 1988 Section 112: Limits of speed on various roads as per latest GO (S.R.O. No. 707/2023, G.O.(P) No.15/2023/Tran. Dated 23/06/2023)
  2. 2.2. MV Act Sections 113, 114 & 115: Limits of weight and limitation of Use, power to have the vehicle weighed
  3. 3.3. MV Act 1988 Sections 130-134: Duty to produce licenses, precautions, stopping, giving information, duty during accident
  4. 4.4. MV Act Sections 177 to 201: General offences and penalties, minimum fines by court, disobedience, driving by unauthorized person, excessive speed, dangerous driving, red light jumping, drunken driving, abetment, unsafe vehicle, without registration/permit/insurance, excess load and passengers, seat belts, obstructing emergency vehicles, horns and silence zones, offences by juveniles, obstruction to traffic

  1. 1.• Good Samaritan (2 marks): CMVR 1989 Rule 168 & 169 - Examination and rights of Good Samaritan
  2. 2.• Detention of Documents & Vehicles (3 marks): MV Act 1988 Section 206 & 207 - Power of police and other officers to impound documents and vehicles; CMVR 1989 Rules 138, 138A, 138B, 139, 139A & 167 - Signals, safety measures, FASTag, carriage of goods, production of license & RC in physical/electronic forms, E-challan procedure and payment

  1. 1.1. Rules 117-122: Speedometer, speed governors, horns, silencers, painting of motor vehicles
  2. 2.2. Rules 123-125L: Safety devices in motor cycles, safety belts, collapsible steering, special requirements of transport vehicles driven on hills, safety requirements of all vehicles, exemptions of armoured vehicles
  3. 3.3. Rules 129-136: Transportation of goods of dangerous or hazardous nature to human life, spark arrester, display of class labels, Emergency Information Panel (EIP), instructions to driver, driver reporting to police station