UPSA Syllabus

Choose your qualification and exam to view the complete subject-wise syllabus.

Teaching Exams

UPSA Syllabus

100 Marks

  1. 1.കേരളചരിത്രം:
  2. 2.• ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല കലാപങ്ങൾ: പഴശ്ശി വിപ്ലവം, വേലുത്തമ്പിയും പാലിയത്തച്ചനും, കുറിച്യർ കലാപം
  3. 3.• കേരള നവോത്ഥാനം: വൈകുണ്ഠസ്വാമികൾ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, കുര്യാക്കോസ് ഏലിയാസ് ചാവറ, അയ്യങ്കാളി, വക്കം അബ്ദുൾ ഖാദർ മൗലവി, വാഗ്ഭടാനന്ദൻ, സഹോദരൻ അയ്യപ്പൻ, പണ്ഡിറ്റ് കെ.പി. കറുപ്പൻ, മന്നത്ത് പത്മനാഭൻ, വി.ടി. ഭട്ടതിരിപ്പാട്, കുമാരഗുരുദേവൻ. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം
  4. 4.• ദേശീയ പ്രസ്ഥാനം കേരളത്തിൽ:
  5. 5.- തിരുവിതാംകൂർ: മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, നിവർത്തന പ്രക്ഷോഭം, പുന്നപ്ര വയലാർ സമരം
  6. 6.- കൊച്ചി: ഇലക്ട്രിസിറ്റി സമരം, കൊച്ചി രാജ്യപ്രജാ മണ്ഡലം
  7. 7.- മലബാർ: ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം, ഉപ്പുസത്യാഗ്രഹം
  8. 8.ഇന്ത്യൻ സ്വാതന്ത്ര്യസമരം & ലോകചരിത്രം:
  9. 9.• ഇന്ത്യൻ സ്വാതന്ത്ര്യസമരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, മഹാത്മാഗാന്ധി, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, സ്വാതന്ത്ര്യാനന്തര ഇന്ത്യ - ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ഇന്ത്യയും ബഹിരാകാശ ഗവേഷണവും
  10. 10.• ലോകചരിത്രം: നദീതട സംസ്കാരങ്ങൾ - ഹാരപ്പൻ സംസ്കാരം, ഈജിപ്ഷ്യൻ സംസ്കാരം, മെസോപ്പൊട്ടോമിയൻ സംസ്കാരം, ചൈനീസ് സംസ്കാരം
  11. 11.• Current Affairs relevant to this topic (2 മാർക്ക്)
  12. 12.(Total: 10 + 2 = 12 Marks)

  1. 1.• ഭൂമിശാസ്ത്രം: ഇന്ത്യയുടെ ഭൂപ്രകൃതി, കാലാവസ്ഥ, നദികൾ, മണ്ണിനങ്ങൾ, ഗതാഗത മാർഗങ്ങൾ, അന്തരീക്ഷ ഘടന
  2. 2.• സാമ്പത്തികശാസ്ത്രം: ബാങ്കുകൾ - റിസർവ് ബാങ്ക്, വാണിജ്യബാങ്കുകൾ, ബാങ്കുകളുടെ ദേശസാൽക്കരണം
  3. 3.• രാഷ്ട്രതന്ത്രശാസ്ത്രം: ഇന്ത്യൻ ഭരണഘടന - സവിശേഷതകൾ, ആമുഖം, മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, നിർദേശകതത്ത്വങ്ങൾ; ഇന്ത്യയിലെ ഗവൺമെന്റ് - ലോക്സഭ, രാജ്യസഭ, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി, ഹൈക്കോടതി
  4. 4.• സമൂഹശാസ്ത്രം: കുടുംബം, സമൂഹീകരണം
  5. 5.• Current Affairs relevant to this topic (2 മാർക്ക്)
  6. 6.(Total: 5 + 2 = 7 Marks)

  1. 1.• അളവുകളും യൂണിറ്റുകളും
  2. 2.• ചലനം, ചലന സമവാക്യങ്ങൾ, ചലന നിയമങ്ങൾ
  3. 3.• തരംഗ ചലനം, ശബ്ദം
  4. 4.• ബലം, പ്രവൃത്തി, ഊർജ്ജം, പവർ
  5. 5.• ഗുരുത്വാകർഷണം, ദ്രവബലങ്ങൾ
  6. 6.• സ്ഥിതവൈദ്യുതി, ധാരാവൈദ്യുതി, വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ
  7. 7.• കാന്തികത, വൈദ്യുതകാന്തിക ഫലം, വൈദ്യുതകാന്തിക പ്രേരണം
  8. 8.• പ്രകാശത്തിന്റെ പ്രതിപതനം, അപവർത്തനം, കാഴ്ച, പ്രകാശ പ്രകീർണനം, പ്രകാശ വിസരണം, പ്രകാശ മലിനീകരണം
  9. 9.• ഊർജ പരിപാലനം
  10. 10.• Current Affairs relevant to this topic (2 മാർക്ക്)
  11. 11.(Total: 7 + 2 = 9 Marks)

  1. 1.• രാസമാറ്റങ്ങൾ, ഭൗതികമാറ്റങ്ങൾ
  2. 2.• ആറ്റത്തിന്റെ ഘടന, രാസബന്ധനം
  3. 3.• പീരിയോഡിക് ടേബിൾ, ക്രമാവർത്തന പ്രവണതകൾ
  4. 4.• ലായനികൾ, വൈദ്യുത രസതന്ത്രം, വാതക നിയമങ്ങൾ
  5. 5.• രാസപ്രവർത്തന വേഗം - സ്വാധീനിക്കുന്ന ഘടകങ്ങൾ
  6. 6.• ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ
  7. 7.• ലോഹങ്ങൾ, ലോഹനിർമ്മാണം, അലോഹസംയുക്തങ്ങൾ
  8. 8.• ഓർഗാനിക് സംയുക്തങ്ങൾ - നാമകരണം, ഐസോമെറിസം, രാസപ്രവർത്തനങ്ങൾ
  9. 9.• Current Affairs relevant to this topic (2 മാർക്ക്)
  10. 10.(Total: 7 + 2 = 9 Marks)

  1. 1.• കോശങ്ങളുടെ ഘടന, കലകൾ
  2. 2.• കൃഷി, പരിസ്ഥിതി
  3. 3.• വർഗീകരണം, ജനിതകശാസ്ത്രം, പ്രകാശസംശ്ലേഷണം
  4. 4.• ദഹനവ്യവസ്ഥ, വിസർജ്ജന വ്യവസ്ഥ, പ്രത്യുല്പാദനവ്യവസ്ഥ, നാഡീവ്യവസ്ഥ, ഇന്ദ്രിയങ്ങൾ
  5. 5.• രോഗങ്ങളും ആരോഗ്യപരിപാലനവും
  6. 6.• വിറ്റാമിനുകൾ, മിനറലുകൾ, എൻസൈമുകൾ, ഹോർമോണുകൾ
  7. 7.• Current Affairs relevant to this topic (2 മാർക്ക്)
  8. 8.(Total: 6 + 2 = 8 Marks)

  1. 1.• ഭിന്നസംഖ്യകൾ, ദശാംശസംഖ്യകൾ
  2. 2.• വർഗവും വർഗമൂലവും
  3. 3.• ശരാശരി
  4. 4.• പാറ്റേണുകൾ / മാനസികശേഷി / സംഖ്യാശ്രേണികൾ
  5. 5.• അനുപാതം, അംശബന്ധം
  6. 6.• ശതമാനം
  7. 7.• സമയവും ജോലിയും, ദൂരവും സമയവും
  8. 8.• ക്ലോക്ക് - കോണുകൾ
  9. 9.• പലിശ, കൂട്ടുപലിശ
  10. 10.• ജ്യാമിതി / ഘനരൂപങ്ങൾ
  11. 11.• ചെറുപൊതുഗുണിതവും വൻപൊതുഘടകവും (LCM & HCF)
  12. 12.• ലാഭം / നഷ്ടം - വില്പന
  13. 13.• മെട്രിക് അളവുകൾ
  14. 14.• സർവസമവാക്യങ്ങൾ / ബീജഗണിതം
  15. 15.• സാംഖ്യകം (Statistics)

  1. 1.• പഠനത്തെക്കുറിച്ചുള്ള വിവിധ സമീപനങ്ങൾ, നിയമങ്ങൾ, സിദ്ധാന്തങ്ങൾ
  2. 2.• മനശ്ശാസ്ത്രജ്ഞരും ആശയങ്ങളും (ഘടനാവാദം മുതൽ സാമൂഹ്യജ്ഞാനനിർമിതി വാദം വരെ)
  3. 3.• വിദ്യാഭ്യാസചിന്തകരും ദർശനങ്ങളും, മനശ്ശാസ്ത്ര പരീക്ഷണങ്ങൾ
  4. 4.• ബുദ്ധി (ബഹുമുഖ, വൈകാരിക ബുദ്ധി സങ്കല്പം വരെ), വ്യക്തിത്വം
  5. 5.• വികാസതലങ്ങൾ, വികാസതത്വങ്ങൾ: വൈജ്ഞാനിക വികാസം, സാമൂഹിക വികാസം, സാന്മാർഗിക വികാസം
  6. 6.• പാരമ്പര്യവും പര്യാവരണവും (Heredity and environment)
  7. 7.• അഭിക്ഷമതാ പരീക്ഷകൾ (Aptitude tests), അഭിപ്രേരണ (Motivation), സമായോജന ക്രിയാതന്ത്രങ്ങൾ (Adjustment mechanism)
  8. 8.• മനശ്ശാസ്ത്രഗവേഷണ ഉപാധികളും രീതികളും
  9. 9.• കേരള പാഠ്യപദ്ധതി ചട്ടക്കൂട്, ക്ലാസ്സ് മുറിയിലെ പഠനപ്രക്രിയ
  10. 10.• പഠനതന്ത്രങ്ങൾ, വിവരവിനിമയ സാങ്കേതികവിദ്യാസാധ്യതകൾ (D.El.Ed സിലബസ് അടിസ്ഥാനമാക്കി)
  11. 11.• പഠന വൈകല്യം, പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ പഠനം, കുട്ടിയും അറിവുനിർമാണവും, പഠന രീതികൾ, വിദ്യാഭ്യാസ പ്രൊജക്ടുകൾ
  12. 12.• കേരള പാഠ്യപദ്ധതി സമീപനരേഖ, കേരള വിദ്യാഭ്യാസ ഭരണസംവിധാനം, വിദ്യാഭ്യാസ ഏജൻസികൾ, വിദ്യാഭ്യാസ കമ്മീഷനുകൾ

  1. 1.A. Language Comprehension:
  2. 2.An unfamiliar passage is given to check factual, inferential, analytical and evaluative comprehension.
  3. 3.B. Grammar:
  4. 4.1. Article, 2. Concord, 3. Tense & Time, 4. Prepositions, 5. Phrasal verbs, 6. Determiners, 7. Gerunds, 8. Linkers, 9. Auxiliaries, 10. Vocabulary
  5. 5.C. Pedagogy of English Language Teaching:
  6. 6.1. Language Acquisition & Learning
  7. 7.2. Language and Thought
  8. 8.3. Language skills
  9. 9.4. Objectives of language teaching in LP/UP classes
  10. 10.5. Assessment & evaluation of language teaching
  11. 11.(Questions will be from textbooks of standard 1 to 10 developed by SCERT Kerala)

  1. 1.I. സാഹിത്യപരം:
  2. 2.കവിതാസാഹിത്യം, കഥാസാഹിത്യം, നോവൽ, ആത്മകഥ/ജീവചരിത്രം, വൈജ്ഞാനികസാഹിത്യം, ബാലസാഹിത്യം
  3. 3.II. ഭാഷാപരം:
  4. 4.ഭാഷാചരിത്രം, പ്രയോഗിക വ്യാകരണം (പത്താംതരം നിലവാരം):
  5. 5.• പദശുദ്ധി (സന്ധികാര്യങ്ങൾ ഉൾപ്പെടെ), പദങ്ങൾ സമാസിക്കലും വിഗ്രഹിക്കലും, വാക്യരൂപങ്ങൾ (പ്രകാരം), അനുപ്രയോഗം, വാക്യഘടനയും വാക്യശുദ്ധിയും, ലിംഗം, വചനം, കാലം
  6. 6.• അർത്ഥബോധം (പദങ്ങൾ, ശൈലികൾ, പ്രയോഗങ്ങൾ, വാക്യസന്ദർഭങ്ങൾ, കാവ്യസന്ദർഭങ്ങൾ)
  7. 7.• കാവ്യബോധം (കവിത, ഗദ്യം, പഴഞ്ചൊൽ തുടങ്ങിയവയിലെ അലങ്കാരം, ധ്വനി ഇവ കണ്ടെത്തൽ)
  8. 8.• അവധാരണം ഗദ്യം / അവധാരണം പദ്യം
  9. 9.III. ബോധനശാസ്ത്രപരം:
  10. 10.ഉദ്ഗ്രഥിത സമീപനം, ഭാഷാപഠനസിദ്ധാന്തങ്ങൾ, ആസൂത്രണം (വാർഷികാസൂത്രണം, യൂണിറ്റാസൂത്രണം, ദൈനംദിനാസൂത്രണം), വിലയിരുത്തൽ